ഫിലിപ്പോസ് ക്രിസോസ്റ്റം തിരുമേനിയുടെ ദീര്‍ഘായുസ്സും ആരോഗ്യവും ആകസ്മികമായിരുന്നില്ല!

Поділитися
Вставка
  • Опубліковано 1 жов 2024
  • #samuelgeorge #philiposemarchrysostom #motivationmalayalam

КОМЕНТАРІ • 85

  • @ebrahemv
    @ebrahemv 3 роки тому +22

    അദ്ദേഹത്തിന് വർഗീയതയില്ല ആരോടും വെറുപ്പില്ല ദേഷ്യമില്ല വൈരാഗ്യമില്ല എല്ലാവരെയും സ്നേഹിക്കാനുള്ള മനസ്ഥിതി, ഇതാണ് അദ്ദേഹത്തിന്റെ plus point, ഇനിയും ഒരുപാടുകാലം അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ എന്നുഞാൻ ആഗ്രഹിച്ചു പോവുകയാണ്, ഇതുപോലുള്ള ഒരുവ്യക്തി ഈ കാലത്ത് ഈ ലോകത്തിൽ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാവുമോ..എന്തോ..😪

  • @donythomas7
    @donythomas7 3 роки тому +18

    100 വയസ്സ് വരെ ജിവിച്ചില്ലെക്കിലും ആരെയും ബുദ്ധിമുട്ടിക്കാതെ കടന്നു പോകാൻ കഴിഞ്ഞാൽ ഭാഗ്യം 🙏

  • @rajendranvayala7112
    @rajendranvayala7112 3 роки тому +11

    ഇത്പോലെയൊരപൂർവ വൃക്തിപ്രതിഭ യുടെജൻമംകൊണ്ട് ഞങൾ പത്തനംതിട്ടക്കാർ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തു.ഇന്നിപോൾ ഞങ്ങളിതാ അനാഥരായിരിക്കുന്നു.....ആത്മാവിന്നിതൃശാന്തി നൽകാൻ പരംപൊരുളിനോടു പ്രാർഥിക്കുന്നു.....ഈവാക്കുകൾകൊണ്ട് ആവൃകിതിപ്രതിഭയെ അടുത്തറിയുന്നു..... പൂച്ചെണ്ട്

  • @basheerpa4728
    @basheerpa4728 3 роки тому +8

    മനുഷ്യനെ മനുഷ്യൻ ആയിക്കാണുവാനുള്ള തിരുമേനിയുടെ നല്ല മനസ് അതാണ് വർഗീയത ഇല്ല അതു തന്നെ

  • @joskunnappilly9074
    @joskunnappilly9074 3 роки тому +9

    താങ്കൾ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. 👍

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 роки тому +7

    എൻറെ മനസ്സിൽ എന്നും ഇഷ്ടം തോന്നിയിട്ടുള്ള പുരോഹിതൻ

  • @gorgvc1
    @gorgvc1 3 роки тому +9

    ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി വിവാഹം ആശീർവദിക്കുന്നു. അനന്തരം അദ്ദേഹം വരനോട് പറഞ്ഞു. "ഡാ കൊച്ചനെ, ഇന്നു നിന്റെ ഭാര്യയായ ഈ മോളെ അവളുടെ കുഞ്ഞുനാളു തൊട്ട് ഞാൻ കാണുന്നതാണ്. നല്ല ഭംഗിയും ഐശ്വര്യവും ഉള്ള കൊച്ചാണ്. ഇന്നിപ്പോ ഏതോ ബ്യൂട്ടീഷൻ കാണിച്ച വൃത്തികേടു കാരണമാണ് ഇങ്ങനെയിരിക്കുന്നത്. നീ പേടിക്കേണ്ട. വീട്ടിച്ചെന്ന് മുഖമൊക്കെ നന്നായി കഴുകിക്കഴിഞ്ഞാൽ പഴയതുപോലെ ഭംഗിയാകും" പള്ളിയിലിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചു. അന്നത്തെ ബ്യൂട്ടീഷനായിരുന്ന വധുവിന്റെ ആന്റിയടക്കം.
    അതാണ്‌ മാർ ക്രിസോസ്റ്റം എന്ന അപ്പച്ചൻ തിരുമേനി. സഫലമായ ജീവിതത്തിന്റെ 100 വർഷങ്ങൾക്ക് പ്രണാമം.
    ക്രിസോസ്റ്റം തിരുമേനിയുടെ ഡ്രൈവറാണ് എബി. വണ്ടിയോടിക്കുക മാത്രമല്ല,തിരുമേനിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതും നാൽപതു വയസ്സിനടുത്തുള്ള എബിയാണ്.
    കഴിഞ്ഞ ദിവസം കാർ വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോൾ തിരുമേനി എബിയെ വിളിച്ചു ചോദിച്ചു: എബി, എടാ നിന്റെ കാലശേഷം എന്റെ വണ്ടി ആര് ഓടിക്കും?
    .....................
    തിരുമേനിയോട് ആരോ ചോദിച്ചു : ദൈവം ഉണ്ടോ എന്ന് ?
    തിരുമേനി പറഞ്ഞത് : ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല ; നാൻ കണ്ടിട്ടില്ല ; പിന്നെ ഇല്ല എന്ന് പറഞ്ഞു നടന്നാൽ ആർക്കും ഒരു ഗുണവും ഇല്ല; ഉണ്ട് എന്ന് പറഞ്ഞു നടന്നാൽ കുറച്ചു പേരെങ്കിലും പേടിച്ചു മറ്റുള്ളവർക്കു ശല്യം ഉണ്ടാക്കാതെ നടക്കും ; പിന്നെ ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരു ജോലിയും ആയി 😄
    "ഈ (ആറന്മുള) പൊന്നമ്മയും ഞാനും ഒരുമിച്ചു പഠിച്ചതാണ്. നാലാം ക്ലാസിൽ ആയപ്പഴേ അവൾക്കു കല്യാണമായി. ഞാൻ അതുകഴിഞ്ഞും കൊറേ പഠിച്ചു; പക്ഷെ ഇതുവരെ കല്യാണമായില്ല."
    ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി😂
    ബി.ഡി.എസ് പാസായ യുവാവിന് ക്ലിനിക്ക് തുടങ്ങണം.
    ക്രിസ്ത്യാനിയായതിനാൽ ആശുപത്രിയുടെ മുമ്പിൽ വേദപുസ്തകത്തിലെ ഒരു വാക്യം എഴുതി വെക്കാൻ തീരുമാനിച്ചു.
    വേദപുസ്തകം മുഴുവൻ നോക്കിയിട്ട് യുക്തമായ വാക്യം കിട്ടുന്നില്ല. മാർത്തോമ്മാ സഭയിലെ ഒരു ബിഷപ്പിനോട് കാര്യം പറഞ്ഞു. ഒഴിവാക്കാനായി ബിഷപ്പ് ഒരുപായം പ്രയോഗിച്ചു.
    ‘മോനേ, നീ ചെന്ന് ക്രിസോസ്റ്റം തിരുമേനിയെ കാണൂ... അദ്ദേഹം ഈ കാര്യത്തിൽ മിടുക്കനാ.’
    ദന്തഡോക്ടറോട് തിരുമേനി പറഞ്ഞു:
    ‘എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങള‌േ അറിയൂ... എങ്കിലും വന്ന സ്ഥിതിക്ക് സങ്കീർത്തനം 81 ലെ പത്താം വാക്യം വായിച്ചു നോക്കുക.’...
    അതിപ്രകാരമായിരുന്നു.
    "നിന്റെ വായ് വിസ്താരത്തിൽ തുറക്കുക."
    ♦️♦️♦️♦️♦️
    പാലിൽ സ്ഥിരം വെള്ളം ചേർത്ത് നൽകിയിരുന്ന പാൽക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നൽകിയിട്ട് പറഞ്ഞു.
    "പാൽ ഒരു കുപ്പിയിലും അതിൽ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടന്ന് മിക്സ് ചെയ്തു കൊള്ളാം."
    ♦️♦️♦️♦️♦️♦️
    യുവജന കോൺഫറൻസിൽ തിരുമേനിയുമായി സംവാദം.
    ഏതു ചോദ്യവും ചോദിക്കാം.
    ലോത്തിന്റെ ഭാര്യയുടെ പേര് വേദപുസ്തകത്തിൽ പറഞ്ഞിട്ടില്ലാത്തതിനാൽ തിരുമേനിയെ കുരുക്കുവാൻ ഒരു യുവാവ് ചോദിച്ചു:
    "ലോത്തിന്റെ ഭാര്യയുടെ പേരെന്താണ്?"
    തിരുമേനി: "ഇയാൾ വിവാഹം കഴിച്ചതാണോ?"
    യുവാവ്: "അല്ല."
    തിരുമേനി: "എന്നാൽ വല്ലവന്റെയും ഭാര്യയുടെ പേരു തപ്പി നടക്കാതെ പോയി വിവാഹം കഴിക്കൂ."
    ♦️♦️♦️♦️♦️♦️♦️
    ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ഒരു സ്ത്രീ കയറി വന്ന് തന്റെ മകനെപ്പറ്റി പരിഭവം പറയുകയാണ്.
    "അവന് സ്വർഗത്തിലും നരകത്തിലുമൊന്നും വിശ്വാസമില്ല. തിരുമേനിയവനെയൊന്നുപദേശിക്കണം."
    ചിരിച്ചു കൊണ്ടുളള മറുപടി:
    "അവനെ പിടിച്ച് പെണ്ണു കെട്ടിക്ക്. കുറഞ്ഞപക്ഷം നരകമുണ്ടെന്നെങ്കിലും അവന് വിശ്വാസം വരും."
    (അവലംബം: മനോരമ ഓൺലൈൻ)

    • @rajjtech5692
      @rajjtech5692 3 роки тому

      ചിരിച്ചു ചിരിച്ച് 😃😃. നല്ല collection.Thanks

    • @jamesoommen
      @jamesoommen 3 роки тому

      Thirumeni and Aranmula Ponnamma were classmates? May be Thirumeni's father Oommen Achan was vicar at a church in Aranmula ? Aranmula is far from Thirumeni's village.

    • @rozisevastin8847
      @rozisevastin8847 3 роки тому

      താങ്ക്സ്

    • @shineysunil537
      @shineysunil537 3 роки тому

      Very very good😀😀😀😀😀😀😀🤣🤣🤣🤣🤣🤣🤣🤣ente karthave nalla tirumeni

    • @sabu3677
      @sabu3677 2 роки тому

      Suuper.jock..Appachan.grate!!

  • @babeeshlalup8412
    @babeeshlalup8412 3 роки тому +2

    Sathyamanu....very nice.....but. .ellavarkkum Ath nadakkilla ...palarudeyum Veettil pattiniyanum....famili ayal pala pala problom undakum...thirumenik. familiyilla..athukond problom kuravanu....Ath manasilakkanam. ....

  • @sabu3677
    @sabu3677 2 роки тому

    Ayo..appachan thirumeni..covidintu&vaccine munbu.sorgathil poyi..avaruokku.bhaagayam niranjavar..!!namalokku ini enthallam kaanam.karthavu..

  • @rajjtech5692
    @rajjtech5692 3 роки тому +3

    👆എല്ലാവരെയും സ്നേഹിച്ചു, സന്തോഷിപ്പിച്ചു, സമാധാനത്തോടെ, പ്രാർത്ഥനയോടെ ജീവിച്ചാൽ ആരോഗ്യത്തോടെ 104വർഷങ്ങൾ ജീവിക്കാം എന്നു തെളിയിച്ച ക്രിസ്ത്യൻ തിരുമേനി 👌.

  • @saajidskp8560
    @saajidskp8560 3 роки тому +1

    100 vayassuvare jeevichathu nalla person aayathukondu

  • @iloveindia1516
    @iloveindia1516 3 роки тому +1

    ആ വലിയ മനുഷ്യന് വർഗ്ഗീയ ചിന്തയില്ലായിരുന്നു...
    ഇന്നത്തെ ചില ക്രിസ്ത്യൻ പുരോഹിതർ കാര്യ ലാഭങ്ങൾക്ക് വേണ്ടി Rss Bjp വർഗ്ഗീയ വാദികളുടെ തിന്മകളുടെ ചേരിയിലേക്ക് മാറാൻ ശ്രമിച്ചിരുന്നു.
    എന്നാൽ തിരുമേനി സത്യ മാർഗ്ഗത്തോടപ്പം ഉറച്ചു നിന്ന സ്നേഹത്തിന്റെ മഹാ മനുഷ്യനായിരുന്നു .

  • @abhilashandrews4226
    @abhilashandrews4226 3 роки тому +7

    104 വയസ്സ് ഉണ്ടായിരുന്നു great person

  • @sabu3677
    @sabu3677 2 роки тому

    Appachan..chiriyudu..raajavu arunnu..karthavintu idayan aarunnu..good life..

  • @UnniKrishnan-ib3ft
    @UnniKrishnan-ib3ft 3 роки тому +1

    സമാധാനം നിറഞ്ഞ മനസ്സ് ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ പ്രവർത്തിക്കുക ഇത്രയും മതി ആയുസ്സ് വർദ്ധിക്കാൻ
    ആയുർവ്വേദ കായ കല്പ്പ രസായനസേവയിലും,
    സിദ്ധയിലെ കല്പ്പ മൂലിക/രസ/ഭസ്മ /പാഷാണ സേവയിലും,
    യോഗാസനങ്ങളിലും,
    Moder medicine research കളിലും പറയുന്ന അന്തസത്ത / കഴബ് Inner peace തന്നെയാണ് ആയുസ്സ് വർദ്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഔഷധം.
    തിരുമേനിയും പരിശുദ്ധാത്മാവിനെ പോലെ പരിശുദ്ധമായിരുന്നു

  • @sajithkumar8360
    @sajithkumar8360 3 роки тому +1

    പറയാൻ വാക്കുകളില്ല. എന്റെ പൊന്നു തിരുമേനിക്ക് സ്വർഗ്ഗ രാജ്യത്ത് പ്രഥമസ്ഥാനം ഉണ്ടാകട്ടെ .🙏

  • @elamthottamjoseph3918
    @elamthottamjoseph3918 2 роки тому

    Among all your UA-cam videos, this is the one and only one that really touched my nerve.

  • @paulvarghesealuvakerala-5956
    @paulvarghesealuvakerala-5956 3 роки тому

    Very good really inspiring..

  • @nizamudeens5937
    @nizamudeens5937 3 роки тому +2

    ഫലിതം നേരിൽ കേട്ടിട്ടുണ്ട്
    പ്രസംഗം ആസ്വധനം തന്നെ

  • @geetham.s.7130
    @geetham.s.7130 3 роки тому

    Very good information

  • @salilna9051
    @salilna9051 3 роки тому

    Just ridiculous.

  • @thomasdaniel4654
    @thomasdaniel4654 3 роки тому +1

    സാമൂൽ അച്ചാ keep going. ഈ ബുക്സ് collection എപ്പോൾ തുടങ്ങി? വായനക്ക് സമയം?

  • @reenachacko6082
    @reenachacko6082 3 роки тому +1

    Apsaloutiy Correct

  • @RLJP1963
    @RLJP1963 3 роки тому +1

    Bro. I appreciate your concern and evaluation. See, at what age his parents died. His grandparents age at the time of death. People they have genetic reason behind. When he blessed with such DNA, sure he enjoys his life better. Swami Vivekananda died at 45. Kushwant singh at 92...

  • @nizamudeens5937
    @nizamudeens5937 3 роки тому +2

    മുൻവിധി ഇല്ലാതെ പെരുമാറുക

  • @shineysunil537
    @shineysunil537 3 роки тому +1

    Very very Good Tirumeniyude joke ellam onne edamo Brother?

  • @sunijames7998
    @sunijames7998 3 роки тому +1

    Thirumeni was a man of deep thoughts and loving memories. He will live in our hearts forever. Rest in peace thirumeni 🌹🙏

  • @thankachansamuel9438
    @thankachansamuel9438 3 роки тому +1

    Sam, Also add his family history. I think his dad too hit century.. Love and Prayers to Thirumeni.

  • @dwijitj1576
    @dwijitj1576 3 роки тому +1

    Nalla manushiyan eppozhum chirichu kondu samsarikum

  • @mathewpaily8463
    @mathewpaily8463 3 роки тому +1

    More jokes, more laugh, less food , clean mind, love !

  • @jamesoommen
    @jamesoommen 3 роки тому +1

    That was the secret to his longevity. I thought you were going to talk about how many calories he ate or his exercise routine etc. My prayers for his soul.

  • @wwe51966ROX
    @wwe51966ROX 3 роки тому +1

    Your evaluation is 100 percent right You are genius Keep it up your good ideas

  • @basheerameen1466
    @basheerameen1466 3 роки тому +1

    Correct answer Mr samuwal your fine

  • @studywithme2661
    @studywithme2661 3 роки тому +1

    Ningalude. Ella. Vedeoyum. Njan. Kanum

  • @fraanciskd228
    @fraanciskd228 3 роки тому

    That was a GREAT Priestley man. ..godbless all of it. ..🙏🙏🙏

  • @soniajose146
    @soniajose146 3 роки тому +2

    👍👍👍🌹🌹🌹

  • @abdulrasheedtvpm
    @abdulrasheedtvpm 3 роки тому

    പ്രവാചകന്റെ ഒരു പാഠം ഓർമ്മ വരുന്നു.
    *കുടുംബ ബന്ധങ്ങളെ ചേർത്താൽ ആയുസ്സ് വർധിക്കും*

  • @TT-ls1yz
    @TT-ls1yz 3 роки тому

    What a perception👏🏼💯 What a flow in your speech👌🏼 Every video of yours has such AMAZING eye-opening observation. God Bless you Bro🤲🏼 You are indeed a boon to humanity❤️❤️❤️ You will definitely make a sensible Prime Minister for India👌🏼We badly need one now🇮🇳😃😍⭐⭐⭐⭐⭐

  • @nicefaizalify
    @nicefaizalify 3 роки тому +1

    Very good

  • @worlddream9810
    @worlddream9810 3 роки тому

    അദ്ദേഹം എഴുതിയാ ബുക്ക്‌ വല്ലതും ഉണ്ടോ? Pls മെൻഷൻ

  • @ffmaskyt4774
    @ffmaskyt4774 3 роки тому +1

    Amen 🙏

  • @danielphilipose8998
    @danielphilipose8998 3 роки тому

    Ennitte rashtriyakkaralle paka kondu nadakkunne. Ella alkarumayi chernu pokan pattilla. Purame chirikkum akame paka. Avoid cheyyandavare athu thanne cheyyuka. Its my rule

  • @RLJP1963
    @RLJP1963 3 роки тому

    When our luck is good sure we enjoys the best. Even good people die early. Bad time also become good for lucky few.

  • @geethanjali4328
    @geethanjali4328 3 роки тому

    Very good information thank-you

  • @noushadm9186
    @noushadm9186 3 роки тому +1

    👍👍👍

  • @joshikunnel5781
    @joshikunnel5781 3 роки тому

    Long live Bp Mar Chrisostome's vision! RIP.

  • @neenasajan94
    @neenasajan94 3 роки тому

    Correct
    Kuttappeduthan varunnore ignore and move on
    U will get peace of mind

  • @anilnair8424
    @anilnair8424 3 роки тому

    നിങ്ങളുടെ നിഗമനം വളരെ ശരിയാണ്.

  • @UbaiDvlog
    @UbaiDvlog 3 роки тому

    Good life lessons from THIRUMAANI🥰

  • @De-tw7by
    @De-tw7by 3 роки тому

    Big difference is he is not married so definitely he will longer😀

  • @vishnupriya6110
    @vishnupriya6110 3 роки тому

    Thank you sir🙏🙏

  • @pmmohanan660
    @pmmohanan660 3 роки тому

    You are right sir, tirumeni was a very right person.

  • @SP-ql9xz
    @SP-ql9xz 3 роки тому

    Nice message chetta👌🏼

  • @rozisevastin8847
    @rozisevastin8847 3 роки тому

    താങ്ക്സ്. ബ്രദർ. ഗോഡ് ബ്ലെസ് യൂ

  • @harigovind1203
    @harigovind1203 3 роки тому

    Thank you sir

  • @celineaugustine6152
    @celineaugustine6152 3 роки тому

    Very good words sir

  • @akhilp5089
    @akhilp5089 3 роки тому

    I am very Happy 😁😁

  • @narayananpotty8138
    @narayananpotty8138 3 роки тому

    Very good video.

  • @vijayjoseph5161
    @vijayjoseph5161 3 роки тому

    Thank you, Samuel George

  • @nizarkv3942
    @nizarkv3942 3 роки тому

    Very.good.

  • @advsasikumar1098
    @advsasikumar1098 3 роки тому

    Food ?

  • @ansalma7853
    @ansalma7853 3 роки тому

    നല്ല സന്ദേശം

  • @advsasikumar1098
    @advsasikumar1098 3 роки тому

    Food ?

  • @sujaroy941
    @sujaroy941 3 роки тому

    😇🤩😍🙌😅👍

  • @studywithme2661
    @studywithme2661 3 роки тому

    Insha. Allah

  • @ranjithpk3252
    @ranjithpk3252 3 роки тому

    നല്ല അറിവ്

  • @ranjithpk3252
    @ranjithpk3252 3 роки тому

    നല്ല അറിവ്

  • @selina6564
    @selina6564 3 роки тому

    Sathyiam Bro 👍👍

  • @sirajudheen8259
    @sirajudheen8259 3 роки тому

    Nalla manassu🙏

  • @nizamudeens5937
    @nizamudeens5937 3 роки тому

    103വയസ്

  • @royvarghese7324
    @royvarghese7324 3 роки тому

    👍🌹🙏

  • @girijaraghavan3910
    @girijaraghavan3910 3 роки тому

    👍

  • @manjulaborgia6851
    @manjulaborgia6851 3 роки тому

    👍👍👍

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому

    👍👍👍