ഈ പ്രദേശം അഭൂതപൂർവമായ ഭയാനകമാണ്, പ്രദേശം ഒരു സമ്പൂർണ്ണ ദുരന്തത്തിൻ്റെ വക്കിലാണ്. ഇത് തുടർന്നാൽ, മുമ്പത്തെപ്പോലെയല്ല, ലോകം അരാജകത്വത്തിൻ്റെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കും. ഇസ്രായേൽ ഗാസയിൽ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുകയാണ്, ഇപ്പോൾ ലെബനനിലും അത് ആവർത്തിക്കുന്നതായി തോന്നുന്നു... ആയുധ നിർമ്മാതാക്കളും കയറ്റുമതിക്കാരും ഒഴികെ ഈ രക്തച്ചൊരിച്ചിൽ കൊണ്ട് ആർക്കും ഒന്നും ലഭിക്കാൻ പോകുന്നില്ല...😥
എന്റെ അത്ഭുതവും അതാണ്, നൂറുകണക്കിന് ലക്ഷക്കണക്കിന് മനുഷ്യജന്മങ്ങൾ പിടഞ്ഞു വീഴുമ്പോൾ മതത്തിനും ദൈവത്തിനും അർഹിക്കാത്ത സ്ഥാനം കൊടുത്ത തമ്മിൽ തല തല്ലി കീറുന്ന ബന്ധങ്ങളെ തിരിച്ചറിയാത്ത വെറും ജീവികളായി നാം മാറുന്നു. യുദ്ധം എന്നാൽ ഏതെങ്കിലും ഒരു അർത്ഥത്തിൽ ലോകത്ത് എല്ലാവരെയും ബാധിക്കും. അത് തിരിച്ചറിയാൻ വേണ്ടത് മാനവികമായ ബോധവും വർഗീയതീതമായ സ്വസ്ഥമായ ദർശനങ്ങളുമാണ്...😢
U r correct, ഭൂമിയിൽ ഏറ്റവും പാപം ചെയ്ത ജനം - സക്ഷാൻ ദൈവപുത്രനെ ക്രൂരമായി കൊന്ന യിസ്രയേൽ ഇന്നും ആ പാപം തുടർന്നുകൊണ്ടിരിക്കുന്നു. അന്നും അവർക്ക് ഇഷ്ടം ബറാബാസ് എന്ന കൊടും കുറ്റവാളിയോടായിരുന്നു. യേശുവിനെ വേണ്ട ബറാബ്ബസിനെ മതി ഞങ്ങൾക്ക് എന്ന പറഞ്ഞ യിസ്രയേൽ കുലാപാതകങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. ബിസ്സിനാസ്സാണ് ഇതിനു പിന്നിലെന്ന് ബുദ്ധിയുള്ളവർക്ക് അറിയാം. ബൈബിളിൻ്റെ ഒരംശം പോലുമറിയാത്ത പാസ്റ്റർമാരും ജനങ്ങളും യിസ്രയേലിനെ പുകഴ്ത്തി കൊണ്ടിരിക്കുന്നു. യേശുവിനെ വേണ്ട ബറാബ്ബസിനെ മതിയെന്ന് ഇവർ ഇന്നും പറയുന്നു. സാമൂവേൽ ജോർജ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. Congratulations 🎉
ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും എന്ന രണ്ടു വിഭാഗങ്ങളെ ലോകത്തുള്ളൂ എന്ന് സാദാ ജനം എന്ന് തിരിച്ചറിയുന്നോ, അന്നേ അവര്‍ക്ക് എല്ലാം മറന്ന് ഒന്നായി നില്‍ക്കാന്‍ സാധിക്കൂ. അന്നേ അവര്‍ക്ക് സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയൂ.
Oh my dear Samuel, for the first time you are entirely wrong. Your understanding & analysis of this Situation is light years away from the Truth. Ask God to show you the Truth. Good Night
Though the interventions of maphia group in wars and health field are true to a certain extend, I would like to add that a small country like Israel cannot frighten the world and cause gruesome suffering to the innocent people. There is something more to it. In my opinion, the whole world is deceived by political and religious systems (beasts' powers of Rev. 13). The world (political as well as religious) since centuries became ungodly (without anyone noticing it) through 'pharmakya' (medical), changed doctrines religious) and through weaponry (political). Disobedience to Yahuwah will end up in disaster...(you may read a number of instances and words from the eternal Word of God...(Ex. 20: 1-17, Zach. 12: 4-14, Mt. chapter 24, 2Thes. chapter 2, the book of Revelation, etc. etc.). Real ONE God is eclypsed almost totally, and man-made god(s) became unimportant for daily life to any one especially to the present generation. All these factors prepare this world to face extinction (of this present age).
Mr. Samuel George നിങ്ങൽ ബൈബിൾ എടുത്തു വായിക്കുന്നത് നന്നായിരിക്കും...നിങ്ങളുടെ അവലോകനം മുഴുവൻ പൊട്ട തെറ്റാണ്... അന്ധൻ മറ്റൊരു അന്ധനെ വഴി നടത്തുന്നത് പോലെ ഉണ്ട് ഇത്... നിങ്ങളുടെ subscibersnodu എന്തെങ്കിലും ആത്മാർഥത നിങ്ങൾക്ക് ഉണ്ടെങ്കിൽ ദയവു ചെയ്തു ഈ video delete ചയുക്ക...
ഹേ മനുഷ്യ മനുഷ്യകുലത്തിൻ്റെ ആരംഭം മുതൽ യുദ്ധവും മുണ്ട് ഇത് അമേരിക്കയോ ഇസ്രായേലോ തുടങ്ങിയതല്ല. താങ്കളുടെ ചുറ്റുവട്ടത്ത് ഒന്ന് കണ്ണ് തുറന്നു നോക്കുക തമ്മിൽ തല്ലാത്ത ആരാണ് ഉള്ളത് ?
ആദ്യകാലത്തെല്ലാം ഇയാളുടെ വീഡിയോ നല്ലത് ആയിരുന്നു ഇപ്പോൾ pokkanu ബൈബിൾ പോലും പറയുന്നു അവസാന കാലമാകുമ്പോൾ യുദ്ധം ഉണ്ടാകുമെന്ന് ഈ യുദ്ധങ്ങൾ ഉണ്ടായില്ലെങ്കിൽ ബൈബിളിന് എന്ത് പ്രസക്തിയാണുള്ളത്
It is very strange to understand that you never say a negative comment about Islam or islamic countries. Are you scared of muslims .Shame.. You don't see a problem in china or other islamic countries. You also get a job because of corporate. Dont forget that. Don't talk bulshit about Israel.
Da pottaa ee haaam sorry haamaach ne niyantrikkunnavar israel tanne aanede , kazhinja varsham isarel il hamas aakramanam undaayathu isarel te arivodu koodi aanu😂 oru paatta parannu vannaal polum avarkku manassilaakkaan pattum atrayum suraksha aanu avarude border il, athokke mari kadannu kure komaalikal vannathu tanne isarel te deep state arivodu koodi aanu😂
@@jojythomas6872 u can yourself see many people are waking to the truth behind msm propoganda...heavy youtube censorship have made many ms content creators to use rumble...u can see the real truth and ground reality there...sure vast majority are in youtube but u can see other sides of story do research yourself and decide which is the truth based on your own intellect...youtube doesn't allow that...surely even though slowly people will use youtube just as entertainment media and not as information source....contrary to youtube most of people in those alternate platforms are awaken people (people who are knowing the real truth and manipulations that has been occuring in the world for atleast past 3 centuries
Sir, മനസ്സ് നിറഞ്ഞു പോയി നിങ്ങൾ സത്യം അറിഞ്ഞു സംസാരിക്കുന്നല്ലോ... സത്യം പറയുന്ന അങ്ങേക്ക് എല്ലാ നന്മയും ഉണ്ടാവട്ടെ 🤲
ശാസ്ത്രമാണ് ശരിക്കും പറഞ്ഞാൽ ആരോഗ്യമേഖലയിലും എല്ലാമേഖലയിലും ജനങ്ങളെ ഉപദ്രവിക്കുന്നത്...
താങ്കളുടെ വിലയിരുത്തൽ വളരെ ശരി.... ഒരു മതവും അനാവശ്യമായി ആരെയും കൊല്ലാൻ പറയുന്നില്ല....
താങ്കൾ പറയുന്നത് ശരിയാണ് സാർ
ഈ പ്രദേശം അഭൂതപൂർവമായ ഭയാനകമാണ്, പ്രദേശം ഒരു സമ്പൂർണ്ണ ദുരന്തത്തിൻ്റെ വക്കിലാണ്. ഇത് തുടർന്നാൽ, മുമ്പത്തെപ്പോലെയല്ല, ലോകം അരാജകത്വത്തിൻ്റെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കും. ഇസ്രായേൽ ഗാസയിൽ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുകയാണ്, ഇപ്പോൾ ലെബനനിലും അത് ആവർത്തിക്കുന്നതായി തോന്നുന്നു... ആയുധ നിർമ്മാതാക്കളും കയറ്റുമതിക്കാരും ഒഴികെ ഈ രക്തച്ചൊരിച്ചിൽ കൊണ്ട് ആർക്കും ഒന്നും ലഭിക്കാൻ പോകുന്നില്ല...😥
എന്റെ അത്ഭുതവും അതാണ്, നൂറുകണക്കിന് ലക്ഷക്കണക്കിന് മനുഷ്യജന്മങ്ങൾ പിടഞ്ഞു വീഴുമ്പോൾ മതത്തിനും ദൈവത്തിനും അർഹിക്കാത്ത സ്ഥാനം കൊടുത്ത തമ്മിൽ തല തല്ലി കീറുന്ന ബന്ധങ്ങളെ തിരിച്ചറിയാത്ത വെറും ജീവികളായി നാം മാറുന്നു. യുദ്ധം എന്നാൽ ഏതെങ്കിലും ഒരു അർത്ഥത്തിൽ ലോകത്ത് എല്ലാവരെയും ബാധിക്കും. അത് തിരിച്ചറിയാൻ വേണ്ടത് മാനവികമായ ബോധവും വർഗീയതീതമായ സ്വസ്ഥമായ ദർശനങ്ങളുമാണ്...😢
Planned agendas and part of depopulation ✅💯
രോഗവും രോഗഭീതിയുമുണ്ടെങ്കിലേ മരുന്ന് മാഫിയക്കു scope ഉള്ളൂ.. യുദ്ധമുണ്ടെങ്കിലേ ആയുധ കച്ചവടം ഉള്ളൂ...
ബൈബിൾ അറിയാത്ത പാസ്റ്ററുമാരും സാധാരണക്കാരും യിസ്രയേലിനെ വാനോളം പുകഴ്ത്തുകയാണ്, ബിസ്സിനസ്സാണ് ഇതിനു പിന്നിലെന്ന് പാവങ്ങൾ അറിയുന്നില്ല. മുഴുലോകവും (യിസ്രയേൽ ഉൾപ്പെടെ) ദുഷ്ടൻ്റെ അധിനതയിൽ കിടക്കുന്നുവെന്ന് ബൈബിൾ പറയുന്നു 1 യോഹ 5:19. അതുകൊണ്ട് താങ്കൾ പറഞ്ഞത് 100 % ശരിയാണ് . 🎉
U r correct, ഭൂമിയിൽ ഏറ്റവും പാപം ചെയ്ത ജനം - സക്ഷാൻ ദൈവപുത്രനെ ക്രൂരമായി കൊന്ന യിസ്രയേൽ ഇന്നും ആ പാപം തുടർന്നുകൊണ്ടിരിക്കുന്നു. അന്നും അവർക്ക് ഇഷ്ടം ബറാബാസ് എന്ന കൊടും കുറ്റവാളിയോടായിരുന്നു. യേശുവിനെ വേണ്ട ബറാബ്ബസിനെ മതി ഞങ്ങൾക്ക് എന്ന പറഞ്ഞ യിസ്രയേൽ കുലാപാതകങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. ബിസ്സിനാസ്സാണ് ഇതിനു പിന്നിലെന്ന് ബുദ്ധിയുള്ളവർക്ക് അറിയാം. ബൈബിളിൻ്റെ ഒരംശം പോലുമറിയാത്ത പാസ്റ്റർമാരും ജനങ്ങളും യിസ്രയേലിനെ പുകഴ്ത്തി കൊണ്ടിരിക്കുന്നു. യേശുവിനെ വേണ്ട ബറാബ്ബസിനെ മതിയെന്ന് ഇവർ ഇന്നും പറയുന്നു. സാമൂവേൽ ജോർജ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. Congratulations 🎉
ഇറാൻ പഴയ പേർഷ്യൻ വംശജരാണ്. അറബികളല്ല. അതിനാൽ ഇറാൻ്റെ വളർച്ച അറബികൾക്ക് പേടിയാണ്. അതാണ് അറബികൾ അമേരിക്കയുടെ കൂടെ നിൽക്കുന്നത്.
Ellaam ore vamsham tanne aade arab enna vamsham pande illa kure gotrangal maatram aanu
സത്യസന്ധമായ വിലയിരുത്തൽ
സങ്കീർത്തനം 83 വായിച്ചു പഠിക്കുക. യെഹെസ്ക്കേൽ 38,39 അദ്ധ്യായങ്ങൾ വായിക്കുക.
ഭൂരിപക്ഷം പേർക്കും യാഥാർത്ഥ്യവും മനസ്സിലായിട്ടില്ല💐 സാറ് പറയുന്ന വിവരങ്ങൾ കേൾക്കുന്നവർക്ക് മാത്രമാണ് കാര്യങ്ങളുടെ വസ്തുത പിടി കിട്ടുകയുള്ളൂ 👍🏻
ഒരു തൈരും ഉണ്ടാകില്ല. നേരത്തേ ഇറാൻ ഇതു ചെയ്തിരുന്നു എങ്കിൽ? എത്ര ജീവനുകളും രക്ഷപ്പെട്ടേനേ.
100/:👍👍👍👍സത്യം താങ്കൾ പറയുന്നത്
It is a business of weapons. It will be testing of the power of their weapons
U said well sir.., really these is the politics happening in all over the world. ur the real Christian than other crisanghees…keep it up 👍
Brilliant thanks
കറക്ട് ഇറാനിലെ എണ്ണധാതുക്കളുടെ മേലും കണ്ണ ഉണ്ട് അമേരിക്കയ്ക്ക്
Illuminality sathan aanu ithinu pinnil
S
Well said Bro
ആഞ്ജാനുവർത്തികൾക്ക് മാത്രം സ്വഛന്ദവിഹാരകേന്ദ്രമായി മാറാൻ പോകുന്ന, അല്ലെങ്കിൽ മാറിക്കഴിഞ്ഞ മാനവ സാമൂഹ്യ പശ്ചാത്തലം കൊള്ളാം നടക്കട്ടെ
ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും എന്ന രണ്ടു വിഭാഗങ്ങളെ ലോകത്തുള്ളൂ എന്ന് സാദാ ജനം എന്ന് തിരിച്ചറിയുന്നോ, അന്നേ അവര്‍ക്ക് എല്ലാം മറന്ന് ഒന്നായി നില്‍ക്കാന്‍ സാധിക്കൂ. അന്നേ അവര്‍ക്ക് സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയൂ.
@@SamuelGeorge വളരെ വളരെ 'ശരിയായ അഭിപ്രായമാണ് സർഅത്......... രണ്ടേ രണ്ട് വിഭാഗങ്ങൾ മാത്രം ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും
നിങ്ങളുടെ ദീർഘവീക്ഷണം100% സത്യവും പക്വവുമാണ്.
Oh my dear Samuel, for the first time you are entirely wrong. Your understanding & analysis of this Situation is light years away from the Truth. Ask God to show you the Truth. Good Night
Go belive your mainstream godi media😂
100/👍👌
Though the interventions of maphia group in wars and health field are true to a certain extend, I would like to add that a small country like Israel cannot frighten the world and cause gruesome suffering to the innocent people. There is something more to it. In my opinion, the whole world is deceived by political and religious systems (beasts' powers of Rev. 13). The world (political as well as religious) since centuries became ungodly (without anyone noticing it) through 'pharmakya' (medical), changed doctrines religious) and through weaponry (political). Disobedience to Yahuwah will end up in disaster...(you may read a number of instances and words from the eternal Word of God...(Ex. 20: 1-17, Zach. 12: 4-14, Mt. chapter 24, 2Thes. chapter 2, the book of Revelation, etc. etc.). Real ONE God is eclypsed almost totally, and man-made god(s) became unimportant for daily life to any one especially to the present generation. All these factors prepare this world to face extinction (of this present age).
Ee നടക്കുന്നത് ഗോഗ് മെഗ്ഗോഗ് വാർ ന്റ് തുടക്കm
Very clear statement.
വീഡിയോ ചെയ്യുമ്പോൾ സൗണ്ട് നന്നാക്കാൻ ശ്രമിക്കുക.
👍
Sathyam sathyamaayathu
💯👍🏽🙏🏽🙏🏽
താങ്കൾ പറഞ്ഞത് ഏറെക്കുറെ സത്യമാണ്.
100%
👍👍👍👍💯
വളരെ കറക്റ്റ്
ഹമാസും,ഹിസ്ബുള്ള, ഹൂത്തി എന്നീ രാജ്യങ്ങൾ എവിടെയാണു സ്ഥിതി ചെയ്യുന്നത്?
Palastene, ലേബോനോൻ, യെമൻ
You are almost right
Mr.
Samuel George നിങ്ങൽ ബൈബിൾ എടുത്തു വായിക്കുന്നത് നന്നായിരിക്കും...നിങ്ങളുടെ അവലോകനം മുഴുവൻ പൊട്ട തെറ്റാണ്... അന്ധൻ മറ്റൊരു അന്ധനെ വഴി നടത്തുന്നത് പോലെ ഉണ്ട് ഇത്...
നിങ്ങളുടെ subscibersnodu എന്തെങ്കിലും ആത്മാർഥത നിങ്ങൾക്ക് ഉണ്ടെങ്കിൽ ദയവു ചെയ്തു ഈ video delete ചയുക്ക...
ശരിയായ കാര്യങ്ങൾ പറയാതെ വഴി തിരിച്ചു v8d7nnu
സത്യം !!!
Israel illuminati
❤
👍👍👍👍👍👍👍👍
❤👍👍
😊❤
Iyalude pottatharagal kelkunna nammal
ഹേ മനുഷ്യ മനുഷ്യകുലത്തിൻ്റെ ആരംഭം മുതൽ യുദ്ധവും മുണ്ട് ഇത് അമേരിക്കയോ ഇസ്രായേലോ തുടങ്ങിയതല്ല.
താങ്കളുടെ ചുറ്റുവട്ടത്ത് ഒന്ന് കണ്ണ് തുറന്നു നോക്കുക തമ്മിൽ തല്ലാത്ത ആരാണ് ഉള്ളത് ?
പകുതി ശരിയും പകുതി തെറ്റും
🙏.. 👍.. 👌..
👍👍👍
ആദ്യകാലത്തെല്ലാം ഇയാളുടെ വീഡിയോ നല്ലത് ആയിരുന്നു ഇപ്പോൾ pokkanu ബൈബിൾ പോലും പറയുന്നു അവസാന കാലമാകുമ്പോൾ യുദ്ധം ഉണ്ടാകുമെന്ന് ഈ യുദ്ധങ്ങൾ ഉണ്ടായില്ലെങ്കിൽ ബൈബിളിന് എന്ത് പ്രസക്തിയാണുള്ളത്
🥱
Kottayam kunjachan 😂photos ayikondirikkunnu 🤓
CIA Operations
It is very strange to understand that you never say a negative comment about Islam or islamic countries. Are you scared of muslims .Shame..
You don't see a problem in china or other islamic countries. You also get a job because of corporate. Dont forget that. Don't talk bulshit about Israel.
I don't think you are grown enough to understand such matters
👍👍❤️
അമേരിക്കക്കും ഇസ്രായേൽനും വേണ്ടി ഹമാസ്സിനെ ഇളക്കി വിട്ട ഹനിയ തീർന്നു 😂തനിക്കു തലയ്ക്കു വല്ല കുഴപ്പവും ഉണ്ടോ 😂😂😊
Da pottaa ee haaam sorry haamaach ne niyantrikkunnavar israel tanne aanede , kazhinja varsham isarel il hamas aakramanam undaayathu isarel te arivodu koodi aanu😂 oru paatta parannu vannaal polum avarkku manassilaakkaan pattum atrayum suraksha aanu avarude border il, athokke mari kadannu kure komaalikal vannathu tanne isarel te deep state arivodu koodi aanu😂
അമേരിക്കൻ സഖ്യത്തിന്റ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക 😂യുട്യൂബ് അടക്കം..
എന്നിട്ട് മറുപക്ഷം ഉണ്ടാക്കിയത് ഉപയോഗിക്കുക..
റെഡി ആണോ..
Yes already wise people are using rumble,odyssey ,bitshute etc were the truth is uncensored and we can see the hidden agendas of ruling tribe
@@arifmohammedyasars937 what % people are using that????

❤❤