ഇനി തള്ളാനില്ല;സുരേഷ് ഗോപി!’ഗം’ Suresh Gopi | GUM 01 JUN 2022

Поділитися
Вставка
  • Опубліковано 31 тра 2022
  • ഇനി തള്ളാനില്ല;സുരേഷ് ഗോപി!’ഗം’ Suresh Gopi | GUM 01 JUN 2022
    #gum #nishanthmavilaveettil #SureshGopi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 761

  • @maniguruvayoor678
    @maniguruvayoor678 2 роки тому +209

    സത്യം മാത്രം പറയുന്ന കാക്ക ❤
    അവന് ഇരിക്കട്ടെ ഒരു സലാം

  • @bineeshvb3725
    @bineeshvb3725 2 роки тому +100

    അദ്ദേഹം നന്നായിട്ട് ജനങ്ങൾക്കു വേണ്ടി പ്രേവര്തിക്കുന്നുണ്ട്..... നല്ലൊരു മനുഷ്യൻ

    • @nasarmp
      @nasarmp 2 роки тому +9

      നന്നായിട്ട് തള്ളുന്നുണ്ട്..

    • @arunkumar.k
      @arunkumar.k 2 роки тому +3

      Fish curry ഉണ്ടാക്കുന്നുണ്ട്. നാടകം കളിക്കുന്നുണ്ട്

    • @AB-di7yz
      @AB-di7yz 2 роки тому +1

      😂

    • @lovefromhevan7006
      @lovefromhevan7006 2 роки тому +2

      😂തള്ളുന്നുണ്ട്

    • @HOPE-MEDIA7
      @HOPE-MEDIA7 2 роки тому +3

      Tax വെട്ടിപ്പ് കേസൊക്കെ കഴിഞ്ഞോ..

  • @vineeths1074
    @vineeths1074 2 роки тому +18

    ഇതെല്ലാം പറഞ്ഞു അതിനുശേഷവും രണ്ടു ദിവസം മുൻപ് ഒരു കർഷകനെ സഹായിച്ചു 🥰🥰🥰

  • @worldofscience6117
    @worldofscience6117 2 роки тому +168

    കൊള്ളാം ' ഗം ' നല്ല balancing.. 🤘
    മുൻനിര മലയാള മാധ്യമങ്ങളുടെ പാരമ്പര്യം നിലനിർത്തി..
    *എംപി എന്ന നിലയിൽ എനിക്ക് ചെയ്യാൻ പറ്റുന്നതിന്റെ കാലാവധി കഴിഞ്ഞു അതിനാൽ ആ നിലയിൽ എന്നെ സമീപിച്ചാൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.* Edit ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതല്ല ഹാസ്യാത്മക വിമർശനം..
    അർഹരായ ജനങ്ങൾക്ക് ഗുണമുണ്ടായ കാലമാണ് അദ്ദേഹത്തിന്റെ രാജ്യസഭാ MP കാലഘട്ടം.. *SG* 🔥

    • @abdhulkalam
      @abdhulkalam 2 роки тому +13

      Good

    • @suneerkolikkal1970
      @suneerkolikkal1970 2 роки тому +15

      പിന്നെ എന്തിനാ അദ്ദേഹം നിവേദനം മടക്കിയത്? അത് വാങ്ങി വായിക്കാൻ MP ആവണമെന്നുണ്ടോ? കോഴിക്കോട് പ്രസംഗത്തിൽ എന്റെ രാഷ്ട്രീയ ജീവിതം നിങ്ങൾക്ക് വേണ്ടി നൽകുന്നു എന്ന് പറഞ്ഞത് എന്തിനാ? പറ്റിക്കാൻ ആയിരുന്നോ?

    • @roshnikp9514
      @roshnikp9514 2 роки тому +29

      @@suneerkolikkal1970
      എന്നാൽ ഞാൻ ഒരു നിവേദനം എഴുതി നിങ്ങള്ക്ക് തരട്ടെ?
      നിങ്ങൾ എല്ലാത്തിനും പരിഹാരം കാണുമോ

    • @SRGjr16
      @SRGjr16 2 роки тому +13

      @@roshnikp9514 Suresh gopi sir has build Houses for 17 people and spend 1cr from his pocket for Thrissur market and done so many charitable things. He had helped people in such a way that no politician or actor can even match with him. He spent more than MA yusaf ali. In the sense means yusaf ali has a net worth of 50000 crores and Suresh gopi has a net worth of 50 cr. But had a lot to society

    • @suneerkolikkal1970
      @suneerkolikkal1970 2 роки тому +9

      @@roshnikp9514 ശരി, ഞാൻ ഒരു ജനപ്രതിനിധി ആവുമ്പോ റോഷ്‌നിയെ വിളിക്കാം. Ok

  • @sanjayjith1709
    @sanjayjith1709 2 роки тому +47

    Aru endoke paranjalum...
    Suresh Ettan ishtam 😍😍

  • @ashkarali2239
    @ashkarali2239 2 роки тому +6

    ഇത്രയും ആസ്വദിച്ചതിൽ ഏറെ ചിരിപ്പിച്ച ഗം....

  • @arundas5394
    @arundas5394 2 роки тому +52

    അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ്

    • @shivas9572
      @shivas9572 2 роки тому +8

      ഉറക്കത്തിലായിരിക്കും

  • @jobinjoseph4305
    @jobinjoseph4305 2 роки тому +255

    പദവി ഉണ്ടേൽ മാത്രം സേവനം.... പദവി ഇല്ലേ സേവനം ഇല്ല....!!! നല്ല രാഷ്ട്രീയ പ്രവർത്തനം

    • @davoodmarayamkunnathdavood9327
      @davoodmarayamkunnathdavood9327 2 роки тому +5

      ജീവിതം അല്ലേ അതോ അഭിനയം ആണോ

    • @Anonymous-31
      @Anonymous-31 2 роки тому +41

      Onnu poyeda, pulli ellarem help cheyyunnund
      Padhavi ullappozhum ath illelum
      Cheyyym

    • @nikip7433
      @nikip7433 2 роки тому +31

      പൊന്നു ബ്രോ, നിവേദനത്തിൽ വരുന്നതിൽ കൂടുതലും സർക്കാർ സേവനം ആവശ്യപ്പെട്ടു ഉള്ളതാണ്. . അതിൽ ഫലപ്രദമായി ഇടപെടാൻ എംപി, എംഎൽഎ, മന്ത്രി എന്നീ അധികാരസ്ഥാനങ്ങൾ ഉള്ളവർക്കു സാധിക്കൂം. .
      ഇപ്പോൾ അദ്ദേഹം എംപി അല്ല. അതിനാൽ അധികാരം ഉള്ളവരോട് സമീപിക്കാൻ പറഞ്ഞു. . .
      ഷോക്ക് വേണ്ടി അയാൾക്ക് ആ നിവേദനം വാങ്ങി കയ്യിൽ വച്ചിട്ട് ഒന്നും ചെയ്യാതിരിക്കാം ആയിരുന്നു. . പക്ഷേ അയാൾ അതു ചെയ്തില്ല. .

    • @Anonymous-31
      @Anonymous-31 2 роки тому +6

      Athe bharanathil irikkunna narikal cheyyunna pole
      Onnum cheyyanjit full vikasanam anannu paranj nadakkunnillallo

    • @Spiderman66DD
      @Spiderman66DD 2 роки тому

      @@nikip7433 എന്നെ പൊന്നു ഏട്ടാ ...ഈ പരനാറികൾക് എല്ലാം അറിയാം ..പുള്ളിയെ പരമാവധി നാറ്റിക്കാൻ ആണ് ഈ കമെന്റ് ഒക്കെ ഇട്ട് വരുന്നത്...

  • @alameenmedia7698
    @alameenmedia7698 2 роки тому +106

    ഇങ്ങേർ ഒരു രാഷ്ട്രീയത്തിൽ ചേർന്നതുകൊണ്ട് ചെളി വാരി എറിയുന്നെന്നേയുള്ളു... ✍️ആള് നല്ല human being ആണ്

    • @angelaphrem3065
      @angelaphrem3065 2 роки тому +17

      അത് ഇപ്പൊ വീഡിയോൽ കണ്ടല്ലോ

    • @babuitdo
      @babuitdo 2 роки тому +20

      ഓരോ രൂപ കൊടുത്തിട്ട് ഇന്നോവയിൽ ഇരുന്ന് കാലിൽ പിടിപ്പിക്കുന്നതും.human being ആണല്ലേ ?

    • @sergioramosramos5524
      @sergioramosramos5524 2 роки тому

      Nallvar thanneyanu rashtriyathil varedath

    • @johnsonjohn8813
      @johnsonjohn8813 2 роки тому +3

      end cheli.. addeham rajya sabha mp aayi.. indian le 300 above mp seat ulla party le mp..his party got more than 17 cms..lol..he is more respected in all over india states than all of your kerala polticians and leaders together..

    • @randomguy9473
      @randomguy9473 2 роки тому +2

      @@babuitdo edo ayalu paranjo kalu pidikkan.Kalalle pidichathu vere onnumallallo

  • @user-qy6ry8xq1v
    @user-qy6ry8xq1v 2 роки тому +22

    ഈ ഇരിക്കുന്നവൻ ആർക്കെങ്കിലും ഒരു മിഠായി തുണ്ട് പോലും വാങ്ങി കൊടുത്തിട്ടുണ്ടാവില്ല...ചിലർക്ക് ഇങ്ങനെ ഇരുന്ന് അളക്കാനെ പറഞ്ഞിട്ടുള്ളൂ..

  • @vishnu.p6519
    @vishnu.p6519 2 роки тому +82

    Suresh gopi ser built 25 house at space. He spent 2 crore rupees for the welfare of penguins in Antarctica. What a humble manushyan he is. I sapport Suresh Gopi Ser. Es Gi.❤️❤️

    • @sharafalims3859
      @sharafalims3859 2 роки тому +4

      😂😂

    • @Spiderman66DD
      @Spiderman66DD 2 роки тому +21

      You may be in Septic Tank at AKG center or Somewhere else..That's y you are Not aware of it ...So seriously try Try to Push the Concrete slab and Escape from it ...The Only Solution 🤣🤣🤣🤣🤣🤣

    • @vishnu.p6519
      @vishnu.p6519 2 роки тому

      @@Spiderman66DD Oh this is how did you come out from the cow dung tank???

    • @GiteshMadhavan
      @GiteshMadhavan 2 роки тому +4

      Vishnu, you nailed it......... 😍😂😂
      Ithrem comment vaychathil, chirichu madutath, thante commentil aanu.

    • @Mayviews
      @Mayviews 2 роки тому

      B`---> W

  • @13heisenberg13
    @13heisenberg13 2 роки тому +101

    നല്ല മനുഷ്യനാണ് അദ്ദേഹം

    • @hamdanmalik4960
      @hamdanmalik4960 2 роки тому +4

      No

    • @13heisenberg13
      @13heisenberg13 2 роки тому +2

      @@hamdanmalik4960 Reason?

    • @nazermk8246
      @nazermk8246 2 роки тому +2

      BJP YILANU ATHANU PRASHNAM

    • @13heisenberg13
      @13heisenberg13 2 роки тому +5

      @@nazermk8246 പാർട്ടി നോക്കിയല്ല ഒരാളെ വിലയിരുത്തേണ്ടത് , അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ നിങ്ങൾ കാണുന്നില്ലേ.

    • @rafeeqmoideen1713
      @rafeeqmoideen1713 2 роки тому +6

      പാല് കോളാമ്പിയിൽ കൊടുത്താൽ കഴിക്കില്ലല്ലോ

  • @aswinrajs690
    @aswinrajs690 2 роки тому +31

    സത്യം പറയട്ടെ
    എനിക്കൊന്നും ഓർമയില്ല 😂😂

  • @kirann5827
    @kirann5827 2 роки тому +72

    അപ്പോ ഇത് ആണല്ലേ സുധീർ പറവൂർ പറഞ്ഞ... ക്രൂരൻ കാക്ക...!!!

    • @Spiderman66DD
      @Spiderman66DD 2 роки тому +5

      അധികാരം ഉണ്ടായിട്ടും ഒരു പിണ്ണാക്കും ചെയ്യാത്ത പുല്ലന്മാരോട് ആണ് ആ പ്രധിഷേധം..ഒരുപാട് പേരെ അദ്ദേഹം സഹായിച്ചു ...വരുമാനം സിനിമയാണ് ..ഇപ്പോ കുറച്ചു സിനിമകൾ വരുന്നേ ഉള്ളൂ...അപ്പൊ പലതും ഇനി ബാക്കി ഉള്ളവർ ചെയ്യട്ടെ...

  • @user-jwalakuttan
    @user-jwalakuttan 2 роки тому +30

    ഇവിടെ കിടന്ന് പ്രത്യക്ഷത്തിൽ കാണിക്കുന്നത് പറയാനെ പറ്റു ആഴത്തിൽ അറിയാൻ പറ്റില്ല

  • @ss-tx3te
    @ss-tx3te 2 роки тому +128

    ഏതായാലും അങ്ങേരു വാഴ അല്ല നന്നായി നാട്ടുകാർക്ക്‌ വേണ്ടി പ്രവർത്തിക്കുന്നുണ്ട്

  • @Smarty78
    @Smarty78 2 роки тому +6

    Sathyam parayaamallo...ningale e paripaadi....oru rakshayuilla...poli...🔥🔥🔥

  • @jayankoshy5145
    @jayankoshy5145 Рік тому +6

    എല്ലാർക്കും ഭയങ്കര തിരക്കാണ്, എന്തിനൊക്കൊയോ വേണ്ടി ഓടുകയാണ്, ഈ ഓട്ടവും തിരക്കും ഒക്കെ കണ്ടാൽ തോന്നും എല്ലാം നമ്മുടെ നാടിന്റെ നന്മക്ക് വേണ്ടിയാണല്ലോ എന്ന് .

  • @iphone-qo3kt
    @iphone-qo3kt 2 роки тому +20

    Shame on Asianet for trolling Suresh Gopi sir

  • @josekuttyjoseph3673
    @josekuttyjoseph3673 Рік тому +4

    ഈ ഹാജാ.... കേൾക്കുമ്പോൾ എപ്പോഴും, നമ്മുടെ കൊടി...വാലകൃഷ്ണനെയാണ് ഓർമ്മ വരുന്നത് 😃

  • @mahessssshhhhhhh
    @mahessssshhhhhhh 2 роки тому +5

    SG❤️

  • @abdulrasheed-qb1ou
    @abdulrasheed-qb1ou 2 роки тому +37

    അണ്ണനെ ഒരു നന്മമരം ആക്കാനുള്ള ഇമേജ് ബിൽഡിങ് പെടാപാടുകൾ എല്ലാ ഓൺലൈൻ പ്ലാറ്റഫോമുകളിലും നടക്കുന്നുണ്ട്, പക്ഷെ എല്ലാം വെള്ളത്തിലാക്കുന്നത് അണ്ണന്റെ നാക്ക് തന്നെയാണ്. 😁😁

    • @jayakumarm2200
      @jayakumarm2200 2 роки тому +14

      അണ്ണൻ നന്മ മരം തന്നെയാ.. പിന്നനെ മഞ്ഞപ്പിത്തം ബാധിച്ചവർ കാണുന്നതെല്ലാം മഞ്ഞയായിത്തന്നെ തോന്നും.. നിങ്ങൾക്ക് പറ്റിയത് അതാണ്.. ഒരു രൂപ മറ്റുള്ളവർക്ക് വേണ്ടി ചിലവാക്കിയിട്ടാണ് സംസാരിക്കുന്നതെങ്കിൽ കേക്കാൻ രസമുണ്ടായിരുന്നു..

    • @Globalfusionfood
      @Globalfusionfood 2 роки тому

      sureshattan eniku tooran kakkus thannu

    • @FLTP-hf3sx
      @FLTP-hf3sx 2 роки тому

      🤣

  • @supercalifragilisticexpial3094
    @supercalifragilisticexpial3094 2 роки тому +98

    this anchor is the only one who can make fun of any people irrespective of party .. such a dedicated guy hats off

  • @radhaprabhakaran9467
    @radhaprabhakaran9467 Рік тому +2

    Very nice, really enjoying & good information

  • @YtFunkylank
    @YtFunkylank 2 роки тому +4

    Adipoli episode. Super mixing.

  • @rahula1029
    @rahula1029 2 роки тому +54

    ബാലൻസിങ്..ആണ് സാറേ ഇവന്റെ മെയിൻ..🙏

    • @sreeragsreeragcu5116
      @sreeragsreeragcu5116 2 роки тому +1

      @Akash Sunesh 😄😄😄

    • @sreeragsreeragcu5116
      @sreeragsreeragcu5116 2 роки тому +14

      @Akash Sunesh രാഷ്ട്രപിതാവിനെ കൊന്നവരുടെ പക്ഷത്തിരുന്ന് എന്ത് ചെയ്തിട്ടെന്താ..പാൽപായസം കോളാമ്പിയിൽ കുടിയ്ക്കാറില്ല.,,,🤪

    • @musafir4154
      @musafir4154 2 роки тому +5

      @Akash Sunesh അയാൾ ഒരു ചുക്കും ചെയ്തിട്ടില്ല.... വർഷം കിട്ടുന്ന നാല് കോടി എംപി ഫണ്ടിൽ നിന്ന് ചിലവഴിച്ചത് ആണോ ബല്യ സംഭവം.... അതിന്റെ എത്രയോ മടങ്ങ് ചെയ്തവർ ആണ് പല എംപിമാരും....

    • @mahmoodp.v2503
      @mahmoodp.v2503 2 роки тому +1

      @@sreeragsreeragcu5116 🌹🌹🌹🌹👌👌

    • @Mayviews
      @Mayviews 2 роки тому +1

      @Akash Sunesh ആണല്ലേ...,

  • @gmax6814
    @gmax6814 2 роки тому +75

    Shame on asianet and nishand for doing these things. Check out old news from asianet itself about Suresh gopi sir charitable works and spent 1 cr from his pocket to Thrissur market .

    • @aaro7788
      @aaro7788 2 роки тому +6

      PC George inem Sureshinem orumich balance cheyan ne kure kashtapedun undallo 😂😂😂

    • @hakkims7
      @hakkims7 2 роки тому +4

      Charity യേക്കാൾ വർഗീയത

    • @rohits9976
      @rohits9976 2 роки тому +4

      This anchor thinks he is a genius.... he only insults people irrespective of any party.... not sure what quality does he have....

    • @Globalfusionfood
      @Globalfusionfood 2 роки тому

      koopanu sureshattan pattiniyil anu

    • @aaro7788
      @aaro7788 2 роки тому +2

      @@Globalfusionfood MP aayit irun sherikk uuti eduth 😂😂ippam MP sthanam poyapol pattini 😂😂

  • @vinodkumar.c.c2704
    @vinodkumar.c.c2704 2 роки тому +43

    വേറെ ആരേം കിട്ടിയില്ലേടാ ആ നല്ല മനുഷ്യനെ വെറുതെ വിടൂ

    • @hakkims7
      @hakkims7 2 роки тому +3

      Charity യേക്കാൾ വർഗീയത

    • @Deemah661
      @Deemah661 2 роки тому

      🙏

    • @superfastsuperfast58
      @superfastsuperfast58 2 роки тому +1

      അരാ അഛൻ ആണെ ബിന്ദു അറിഞ്ഞില്ലാ

    • @Mayviews
      @Mayviews 2 роки тому +2

      വെറുതെ തന്നെയല്ലേ വിട്ടത് ഒരു സീറ്റും എവിടെയും കൊടുക്കാതെ....ഹഹഹഹഹ

  • @mampettaappu588
    @mampettaappu588 2 роки тому +100

    Full support to SG

    • @ansar181
      @ansar181 2 роки тому +3

      😃 😃

    • @babuitdo
      @babuitdo 2 роки тому +12

      തള്ളിന് സപ്പോട്ടോ??

    • @shivas9572
      @shivas9572 2 роки тому +3

      😄😄😆😆

    • @mampettaappu588
      @mampettaappu588 2 роки тому +5

      കൊതുക് ചോരയേ കാണു. ടG യുടെ തള്ളല്ല നിങ്ങളുടെ പ്രശ്നം എന്നറിയാം. ടG യെ മലയാളികൾക്ക് ഇഷ്ടമാണ് അത് പറഞ്ഞു എന്നു മാത്രം.

    • @imthiyazabu4141
      @imthiyazabu4141 2 роки тому

      Okay

  • @arunharidas4775
    @arunharidas4775 2 роки тому +70

    Suresh Gopi ഇഷ്ടം

    • @mr.s7559
      @mr.s7559 2 роки тому +6

      ഇഷ്ടം പോയി

    • @mampettaappu588
      @mampettaappu588 2 роки тому +6

      @@mr.s7559 നിൻ്റെ ഇഷ്ടം പോയേൻ്റെ പേരില് അങ്ങോര് ആകെ സങ്കടപ്പെട്ട് ഭക്ഷണം കഴിക്കാണ്ടിരിക്കാണ്.

    • @mr.s7559
      @mr.s7559 2 роки тому

      @@mampettaappu588 അയ്യോ പാവം തോന്നുന്നു.😔

    • @chemia5894
      @chemia5894 2 роки тому

      @@mampettaappu588 well said.....

    • @duplicate5173
      @duplicate5173 2 роки тому

      🤣🤣🤣🤣🤭🤭🤭🤭🤭

  • @josemcbs
    @josemcbs 2 роки тому +43

    He is a real actor even in life, even charity is also a real acting

    • @GiteshMadhavan
      @GiteshMadhavan 2 роки тому +7

      Very well said..... I agree.

    • @Hamrazmuka
      @Hamrazmuka 2 роки тому +1

      Correct

    • @GiteshMadhavan
      @GiteshMadhavan 2 роки тому +1

      @@user-cg8ch6sw8p don't take it personally Brother. What you have described in this essay, he said the same thing in one liner. 😂😂😂

    • @Mayviews
      @Mayviews 2 роки тому +1

      Media attention is Award for his charity he planned for His party. But NO green signal in Kerala

    • @sachinraj3838
      @sachinraj3838 Рік тому

      🤯

  • @avstantra453
    @avstantra453 2 роки тому +4

    ❤️sg

  • @ronysakkarias7329
    @ronysakkarias7329 2 роки тому

    Bro I love 💕 you very very much. How you can doing like it. Your Amazing...

  • @vishnub4026
    @vishnub4026 2 роки тому +74

    അദ്ദേഹം എംപി ആയിരുന്ന സമയത്തു തിരഞ്ഞെടുക്കപ്പെട്ട 20 എംപിമാരേക്കാൾ സേവനം അൽമാർഥമായി ജനങ്ങൾക്കു ചെയ്‌തുട്ടുണ്ട്.....

  • @jibyalexanderjoseph5700
    @jibyalexanderjoseph5700 2 роки тому +60

    ജോർജ് 100% ഉറപ്പ് പറഞ്ഞിട്ടുള്ളതെല്ലാം 100 വട്ടം മൂഞ്ചിയിട്ടേ ഉള്ളൂ... രാധേടെ സമയം കൊള്ളാം 🤣🤣

  • @dktvm7679
    @dktvm7679 2 роки тому +11

    If you have courage... do a similar video on Rajeev Chandrasekhar who is also a BJP MP.
    Then we can see 😁😁😁😁😁

  • @themalluspeaker5628
    @themalluspeaker5628 2 роки тому +1

    👌

  • @subashkumar8411
    @subashkumar8411 2 роки тому +5

    സത്യം ഇ പ്രോഗ്രാം ന അവാർഡ് കൊടുക്കണ്ട എഡിറ്റ് സൂപ്പർ. 👍

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 2 роки тому +41

    എല്ലാം മനസ്സിലാക്കാനുള്ള ബുദ്ധി മനുഷ്യന് വേണം...

  • @_Aquila_
    @_Aquila_ 2 роки тому +1

    സ്വന്തമായി വ്യക്തിത്വം ഇല്ലാത്തവരായി മാറി ഇന്നത്തെ രാഷ്ട്രീയ ജീവിതങ്ങൾ..!

  • @sreenaths4784
    @sreenaths4784 Рік тому +1

    കാൻസർ ബാധിച്ചു മുന്നോട്ട് പോകാൻ ബുദ്ധിമുട്ടിയിരുന്ന ഒരു അച്ഛന്റേം അമ്മടേം മോൾ. അവളുടെ sponsor ആരുന്നു പുള്ളി..same batch ൽ പഠിച്ചതുകൊണ്ട് അറിയാൻ പറ്റി.അന്നുമുതൽ അദ്ദേഹത്തോട് ഇഷ്ടം ❤️

  • @sakthikumar8825
    @sakthikumar8825 2 роки тому +29

    j a i sureshgopi sir

  • @SK-fy2hw
    @SK-fy2hw 2 роки тому +75

    Suresh Gopi sir has done so many charitable works which no other politician has done

    • @samkp6941
      @samkp6941 2 роки тому +2

      cheyyunnnd bro but PR cheyyunnilla anney ulluoo

    • @sahadzaad9909
      @sahadzaad9909 2 роки тому +1

      Onn podo sir

    • @mohammedrizam5312
      @mohammedrizam5312 2 роки тому +1

      Enth bidalaaaaaa ente baabuvetttaaaaa🤣

  • @arunsuniverse369
    @arunsuniverse369 2 роки тому +93

    സുരേഷ്‌ഗോപി sir❤️👍👍

  • @sreezworldz
    @sreezworldz 2 роки тому +23

    We love and support you SG ❤️❤️❤️

  • @valsakunjuju3221
    @valsakunjuju3221 2 роки тому

  • @sashikumar3264
    @sashikumar3264 2 роки тому +10

    Suresh gopi uyir🥰

    • @SRGjr16
      @SRGjr16 2 роки тому +2

      Suresh gopi sir has build Houses for 17 people and spend 1cr from his pocket for Thrissur market and done so many charitable things. He had helped people in such a way that no politician or actor can even match with him. He spent more than MA yusaf ali. In the sense means yusaf ali has a net worth of 50000 crores and Suresh gopi has a net worth of 50 cr. But had a lot to society

    • @sreeragsreeragcu5116
      @sreeragsreeragcu5116 2 роки тому

      Sasi kumar ok🤪🤪🤪

    • @shafeekabbas7248
      @shafeekabbas7248 2 роки тому

      Mair

    • @shafeekabbas7248
      @shafeekabbas7248 2 роки тому

      Mair

  • @SRGjr16
    @SRGjr16 2 роки тому +151

    Suresh gopi sir has build Houses for 17 people and spend 1cr from his pocket for Thrissur market and done so many charitable things. He had helped people in such a way that no politician or actor can even match with him. He spent more than MA yusaf ali. In the sense means yusaf ali has a net worth of 50000 crores and Suresh gopi has a net worth of 50 cr. But had a lot to society

    • @rahufmilocco2133
      @rahufmilocco2133 2 роки тому +17

      Tax വെട്ടിച്ചതും കൂടി പറയടെ, mp സീറ്റ്നു വേണ്ടി കാല് തിരുമ്മി കൊടുത്തു കിട്ടിയതല്ലേ, ചാകുന്നവരെ ഒരു സീറ്റിലും ജയിക്കില്ല 💩

    • @mallutornado
      @mallutornado 2 роки тому +24

      There is no doubt that he deserves to win from Kerala wherever he contests. But the issue is he joined with hate mongers and venomous creatures who already spoiled North India. No one will let them do the same in Kerala. Let him select a non extremist party to tie up with first and then see the difference

    • @babithadeepak1523
      @babithadeepak1523 2 роки тому +16

      @@rahufmilocco2133 you people dont deserve him

    • @RM-bg8pi
      @RM-bg8pi 2 роки тому +5

      1 cr from his pocket??ha..ha

    • @nandhakumarnandhu343
      @nandhakumarnandhu343 2 роки тому +7

      😂😂😂ചിരിപ്പിക്കല്ലേ മുത്തേ

  • @rafeekmannarkkad3661
    @rafeekmannarkkad3661 2 роки тому

    Good 👍

  • @shamerpsshamerps1392
    @shamerpsshamerps1392 Рік тому

    👍👍👍👍

  • @lekshmibindhu4295
    @lekshmibindhu4295 2 роки тому

    Polichu

  • @gg9467
    @gg9467 2 роки тому +11

    Asianet egana tonunu itrayum charity works chayuna Suresh Gopi sir na troll chayan

  • @iphone-qo3kt
    @iphone-qo3kt 2 роки тому +101

    Suresh Gopi sir has build 17 house for people and done so many charitable work .

    • @johnjk7698
      @johnjk7698 2 роки тому +10

      Aaha.. എന്നിട്ട് 🤣

    • @jerishnayas2109
      @jerishnayas2109 2 роки тому +10

      ayin

    • @nandhakumarnandhu343
      @nandhakumarnandhu343 2 роки тому

      😂😂😂എന്തിനാടാ ഇങ്ങനെ തങ്ങുന്നേ ഈ ഊളയെ

    • @AAKASHADOOTH
      @AAKASHADOOTH 2 роки тому +4

      Iphone നു നാണക്കേടാണല്ലോ

    • @rizwanmohammed8086
      @rizwanmohammed8086 2 роки тому +5

      Charity cheythal vote kodukano 😭😅

  • @thefreelancer3633
    @thefreelancer3633 2 роки тому +35

    സുരേഷേട്ടനെ പോലെ എനിക്കും അടുത്ത ജന്മം ഒരു ബ്രാഹ്മണൻ ആയി ജനിക്കണം 😥😇🙏

    • @mr.s7559
      @mr.s7559 2 роки тому +7

      Adutha janmam u will be American

    • @thefreelancer3633
      @thefreelancer3633 2 роки тому +1

      @@mr.s7559 🤣🤣

    • @Mayviews
      @Mayviews 2 роки тому +3

      അപ്പോ, വാനപ്രസ്ഥത്തിന് ഒരാള്‍ കൂടെയായീ

    • @user-jl7zc9dg4e
      @user-jl7zc9dg4e 2 роки тому

      😂😂😂

    • @wildstylenk6882
      @wildstylenk6882 2 роки тому +4

      അടുത്ത ജന്മത്തിൽ ബംഗാളി ആയി ജനിക്കാൻ പ്രാർത്ഥിച്ചോളു ബാഗ്ലദേശ്‌ വികസനത്തിന്റെ കുതിപ്പിലാണ്

  • @mathewsgeorge5650
    @mathewsgeorge5650 2 роки тому +27

    He was supposed to chief minister of Kerala...missing him.very sad...**VIVARA DOSHI**

    • @rahulgujarat900
      @rahulgujarat900 2 роки тому +7

      ഹോ നിന്നെ വിവരത്തിൽ ഇട്ട് ഉണ്ടാക്കിയതാണോ 😄

    • @justicemp3200
      @justicemp3200 2 роки тому

      😂😂😂

    • @justicemp3200
      @justicemp3200 2 роки тому +1

      Chief minister could not take Trissur

    • @Spiderman66DD
      @Spiderman66DD 2 роки тому +1

      അത് നിനക്ക് ബുദ്ധിയില്ലാത്തത്കൊണ്ടാണ് ....🤓

  • @abdulKader-us7sm
    @abdulKader-us7sm 2 роки тому

    👍👍👍👍👍

  • @djworks4700
    @djworks4700 2 роки тому +28

    Sureshettan ❤

  • @jessyharilal4748
    @jessyharilal4748 2 роки тому +1

    Super. Presentation

  • @indiancr7352
    @indiancr7352 2 роки тому +7

    കാക്ക ♥️⚡️

  • @roshanroshi4264
    @roshanroshi4264 2 роки тому +1

    😀😀😀😀polichu

  • @Anjalikym
    @Anjalikym 2 роки тому +74

    Suresh gopi sir is great👍👍👍 🥰🥰🥰🥰

  • @marvanking4351
    @marvanking4351 2 роки тому +40

    ഇയാൾ എത്തേണ്ട പാർട്ടിയിൽ തന്നെയാണ് എത്തിയത്...

    • @shefirahiman4924
      @shefirahiman4924 2 роки тому

      കഷ്ടം ഇയാൾ ആക്ഷൻ സിനിമയിൽ നിന്നും ഇപ്പോൾ പുറത്തു വരും

  • @aishabeevi7012
    @aishabeevi7012 2 роки тому

    Nice video

  • @FASHIONTRENDSDRESSWORLD
    @FASHIONTRENDSDRESSWORLD 2 роки тому

    Super

  • @rijeesh2240
    @rijeesh2240 2 роки тому

    Super 👌 👍 😍

  • @arjundev718
    @arjundev718 2 роки тому

    Sureshettan🥰

  • @vishramam
    @vishramam Рік тому

    Adipoli

  • @munnasstream8338
    @munnasstream8338 2 роки тому

    പൊളിച്ചു

  • @josephk.v8253
    @josephk.v8253 2 роки тому +19

    "ത്രിക്കാക്കര കിട്ടിയാൽ ഞങ്ങൾ സർക്കാർ ഉണ്ടാക്കും.". 2014 ലെ തിരഞ്ഞെടുപ്പിൽ നുണയൻ കോമാളി പറഞ്ഞത് "നിങ്ങൾ വോട്ട് ചെയ്യാൻ പോകുമ്പോൾ ഗ്യാസ് കുറ്റി നോക്കിയിട്ട് പോകണം." എന്നാണ് അതനുസരിച്ചു ത്രിക്കാക്കരയിലെ ജനം ഗ്യാസ് കുറ്റി യിലും, ബൈക്കിന്റെ പെട്രോൾ ടാങ്കിലും നോക്കിയിട്ടാണ് വോട്ട് ചെയ്യാൻ പോയത്.

  • @toxicaltrongaming1418
    @toxicaltrongaming1418 2 роки тому

    Editor ,kollaam bro

  • @jamsheerkandoth1991
    @jamsheerkandoth1991 2 роки тому +5

    Gum... Really Oru Rakshayum Ella... KIdu Program...👌🏻👌🏻 Thank you Nishad Ettaa... 🇮🇳🇮🇳

  • @gmax6814
    @gmax6814 2 роки тому +69

    He has built 17 houses for people and spent 1 cr for Thrissur market from his pocket and done so many charitable works . No other actor or politician can match up with Suresh gopi sir.

    • @smk4250
      @smk4250 2 роки тому +15

      Others don't advertise..if you are doing service.left hand should not be aware of what the right hand is giving

    • @Spiderman66DD
      @Spiderman66DD 2 роки тому +5

      @@smk4250 enna onnu advertise cheyy...Onnum kaanilla🤣🤣🤣

    • @irascibleman4366
      @irascibleman4366 2 роки тому

      @@Spiderman66DD that is the difference

    • @GiteshMadhavan
      @GiteshMadhavan 2 роки тому +1

      1 Crore from his pocket 😂😂😂😂😂
      Thalli Thalli engott aanooo thallikyond pogunath...

    • @user.fckurmommaxxx69
      @user.fckurmommaxxx69 2 роки тому

      Bro 1000 mele veed shihab thangalude vaka indakiyittind but ningal moopare nthellam parannin

  • @pravasiprakash4879
    @pravasiprakash4879 2 роки тому

    Nallaa avatharanam

  • @deepuksd2810
    @deepuksd2810 2 роки тому +14

    Suresh ettan ishtam❤️

  • @jaleeldubai9300
    @jaleeldubai9300 2 роки тому +6

    ഒന്നു മാറ്റി പിടി സുരേഷ്ഗോപിനെ ഒഴിവാക്കുക

  • @arjunvlogsmedia
    @arjunvlogsmedia 2 роки тому +33

    സുരേഷേട്ടനെ വിമർശിക്കാൻ താങ്കൾക്ക് എന്താ യോഗ്യത

    • @michaeltal1460
      @michaeltal1460 2 роки тому +9

      ഇങ്ങനെ ചോദിക്കാൻ താങ്കളുടെ യോഗ്യത എന്താ

    • @rizwanmohammed8086
      @rizwanmohammed8086 2 роки тому

      Adhehathinte vaakukal thanne 😭😅

    • @sspixelprograming3653
      @sspixelprograming3653 2 роки тому +1

      @@michaeltal1460 അതുകലക്കി

  • @vipinraj6191
    @vipinraj6191 2 роки тому

    Perfect ok

  • @sherlywilson5935
    @sherlywilson5935 2 роки тому

    അവതരണം സൂപ്പർ 🤣

  • @nagarajsabhapathy4238
    @nagarajsabhapathy4238 2 роки тому +1

    We expect some quality yar
    Am your regular viewer

  • @Vedhusviralkitchen
    @Vedhusviralkitchen 3 місяці тому

    Sthiram dialogue Suresh gopi nice escape 😅😅😅😅😅

  • @rekhas1213
    @rekhas1213 2 роки тому

    സാർ ഒരു ബിഗ് സല്യൂട്ട്

  • @indianA179
    @indianA179 Рік тому

    😩

  • @aneeshprabhakaran141
    @aneeshprabhakaran141 2 роки тому +62

    അദ്ദേഹത്തെ എത്ര ആക്ഷേപിച്ചാലും...., അദ്ദേഹത്തിന്... ജനങ്ങളുടെ മനസ്സിൽ ഒരു സ്ഥാനം ഉണ്ട്..... അത് നീ എത്ര കോപ്രായം, കാണിച്ചാലും.... മാറില്ലാ..... കേട്ടോടാ കോപ്പേ 😄

    • @rashidrashi885
      @rashidrashi885 2 роки тому +24

      അത് ഉണ്ടായിരുന്നു. Bjp യിൽ ചേർന്നത് കൂടെ അത് പോയി

    • @vishnurg2648
      @vishnurg2648 2 роки тому +15

      @@rashidrashi885 Athu sheriya njammalude sdpi yil chernnal kuzhappam illayirunnu

    • @seldom44
      @seldom44 2 роки тому +2

      @@rashidrashi885 പോപുലർ ഫ്രണ്ടി്ൽ ചേർന്നാൽ സ്ഥാനം കിട്ടും

    • @aslammc8171
      @aslammc8171 2 роки тому

      അനീഷ് ഭായ് അതു പറഞ്ഞത് ശരിയാണ് പക്ഷേ ബിജെപിയിൽ വരുന്നതിനു മുന്നേ ഇപ്പോൾ താങ്കൾ ഉദ്ദേശിച്ച ജനങ്ങൾ ബിജെപിക്കാർ വേറെ ആരുടെ മനസ്സിൽ സ്ഥാനമില്ല

  • @riyazabdul2608
    @riyazabdul2608 2 роки тому

    Superrrrrr🤣🤣🤣

  • @sarathchandrankp8772
    @sarathchandrankp8772 2 роки тому +38

    Suresh gopi sir❤👍👍👍👍👍👍👍👍👍👍👍👍

    • @HOPE-MEDIA7
      @HOPE-MEDIA7 2 роки тому +2

      സാറോ.. 😂
      കഷ്ട്ടം..

  • @RajeshRajesh-nd9rk
    @RajeshRajesh-nd9rk 2 роки тому +7

    Sureshattan❤❤❤💞

    • @aymenomar2624
      @aymenomar2624 2 роки тому +1

      Jeeevithathil mmuzhuvan abhinayam

  • @mvp8028
    @mvp8028 2 роки тому +1

    ഉള്ളി സുരയുടെ ഭാരത് മാതാകി വിളി കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്

  • @skk1048
    @skk1048 2 роки тому +45

    More than everything,he is a good human being.

    • @dagan7771
      @dagan7771 2 роки тому +1

      😩😃😃😃😃

    • @vladimirputin1623
      @vladimirputin1623 2 роки тому +6

      എന്നിട്ട് ആണോ വർഗീയ പാർട്ടി യിൽ ചേർന്നത്

    • @imthiyazabu4141
      @imthiyazabu4141 2 роки тому

      Okay

    • @Mayviews
      @Mayviews 2 роки тому

      നല്ല ഷര്‍ട്ടും മുണ്ടും ധരിയ്ക്കുന്നതോണ്ടല്ലേ, നല്ല human being. Wow

  • @sreerag3575
    @sreerag3575 2 роки тому +12

    Suresh gopi😍😍

  • @mithranpalayil999
    @mithranpalayil999 2 роки тому +3

    nishanth Bro, one of the best program of Asianet, keep going.

  • @aishasm3864
    @aishasm3864 Рік тому +1

    അദ്ദേഹം മറ്റുള്ള രാഷ്ട്രീയക്കാരെ പോലെയല്ല ഒരുപാടു നല്ലകാര്യങ്ങൾ ചെയ്തിട്ടുള്ള മനുഷ്യനാണ്. ഈ പരിപാടി ഞാൻ സ്ഥിരം കാണുന്ന ഒരാളാണ്. എനിക്കിഷ്ടവുമാണ്. പക്ഷെ അദ്ദേഹത്തെ പോലെ ഒരാളെ മോശമായി ഈ പരിപാടിയിലൂടെ അവതരിപ്പിച്ചതിനോട് എനിക്കു യോജിപ്പില്ല

  • @midhunnm1987
    @midhunnm1987 2 роки тому

    Super editing.. .

  • @jayasreebalakrishnan1769
    @jayasreebalakrishnan1769 2 роки тому

    SG❤️❤️❤️❤️

  • @rse8727
    @rse8727 2 роки тому +9

    Mattulla mp mare kal better sg sir aanu.

  • @rahulgujarat900
    @rahulgujarat900 2 роки тому +61

    അങ്ങേരുടെ രോമത്തിന് വില ഇല്ല ഇവിടുത്തെ ഓരോ രാഷ്ട്രീയ നേതാക്കന്മാർ ഒന്ന് പോയിനെടാ ട്രോള്ളാൻ വന്നേക്കുന്നു...

    • @SRGjr16
      @SRGjr16 2 роки тому +2

      Suresh gopi sir has build Houses for 17 people and spend 1cr from his pocket for Thrissur market and done so many charitable things. He had helped people in such a way that no politician or actor can even match with him. He spent more than MA yusaf ali. In the sense means yusaf ali has a net worth of 50000 crores and Suresh gopi has a net worth of 50 cr. But had a lot to societyL

    • @SRGjr16
      @SRGjr16 2 роки тому +7

      @Durga Das honest people cannot achieve anything in politics only bad people can achieve something in politics

    • @rahufmilocco2133
      @rahufmilocco2133 2 роки тому

      @@SRGjr16 അപ്പൊ modi bed ano mwone

    • @Funnymallufam
      @Funnymallufam 2 роки тому +3

      Negative adikkan kure per varum

  • @kannur29
    @kannur29 2 роки тому

    ഇതെങ്ങെനെ സാധിക്കുന്നു.അടിപൊളി

  • @manus9613
    @manus9613 2 роки тому +17

    Wht ever u say.... He is good man but in wrong area... Wrong party

    • @surround3316
      @surround3316 2 роки тому +5

      Who told wrong party?

    • @sangeethRapper
      @sangeethRapper 2 роки тому +2

      Good man who can't even take the request letter🤣🤣

    • @SRGjr16
      @SRGjr16 2 роки тому +4

      Sureshresh gopi sir has build Houses for 17 people and spend 1cr from his pocket for Thrissur market and done so many charitable things. He had helped people in such a way that no politician or actor can even match with him. He spent more than MA yusaf ali. In the sense means yusaf ali has a net worth of 50000 crores and Suresh gopi has a net worth of 50 cr. But had a lot to society

    • @BheemNationalist
      @BheemNationalist 2 роки тому +1

      Wrong party?
      പിന്നെ അൽ കേരളത്തിൽ മാത്രമുള്ള ചീപീഎമ്മിൽ ചേരണോ?
      അതോ ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷം ആയിക്കൊണ്ടിരിക്കുന്ന കോൺഗ്രസ്സിൽ ചേരണോ?
      ഒന്ന് പോടെ...😂

  • @kudamuttamrafiam5967
    @kudamuttamrafiam5967 2 роки тому

    സേട്ടാ സിരിപ്പിക്കല്ലേ

  • @Arif.cuts.
    @Arif.cuts. 2 роки тому

    Mr.kaka program next level an

  • @kj_gaming_2255
    @kj_gaming_2255 2 роки тому +22

    Suresh gopi sir 🔥🔥🔥

    • @Mayviews
      @Mayviews 2 роки тому

      ഏത് ക്ലാസ്സിലാ പഠിപ്പിച്ചേ... ഹഹഹഹ

    • @kj_gaming_2255
      @kj_gaming_2255 2 роки тому

      @@Mayviews ഇജ്ജാതി കോമഡി 🔥🔥🔥