150 രൂപയ്ക്ക് ഒരു വർഷം കൊണ്ട് പഴങ്ങൾ തയ്യാർ

Поділитися
Вставка

КОМЕНТАРІ • 33

  • @suseels195
    @suseels195 9 місяців тому +1

    RTK അഭിനന്ദനങ്ങൾ

  • @gkmv31
    @gkmv31 Рік тому +3

    Maya ellangil pani pokum alle.

  • @basherkp3119
    @basherkp3119 Рік тому +8

    രണ്ടാളും കൂടി ജനങ്ങളെ ഫൂൾ ആകരുതേ..

  • @gkmv31
    @gkmv31 Рік тому +3

    Onte vila mudinja rate anoo.

  • @gkmv31
    @gkmv31 Рік тому +2

    Oaan vila kuduthal annu, entha ammikkinte baniya?

  • @gggtech8723
    @gggtech8723 Рік тому +2

    സൂപ്പർ വീഡിയോ 👌

  • @vinodkumar-sx3eh
    @vinodkumar-sx3eh Рік тому +2

    Which fertilizer you use

  • @rashe313
    @rashe313 Рік тому +15

    വാട്‌സാപ്പിൽ ഓർഡർ ചെയ്യാൻ മെസ്സേജ് അയച്ചാലും മറുപടിയൊന്നും കിട്ടാറില്ല,പലതവണ ശ്രമിച്ചു.തിരക്ക് കൊണ്ടായിരിക്കാം,എങ്കിലും അതാണനുഭവം..

    • @KpLy-v8m
      @KpLy-v8m 10 місяців тому

      ഇയാൾക്ക് ഒരു പ്രത്യേക സ്വഭാവം ഉണ്ട് വേണമെങ്കിൽ മേടിച്ചാൽ മതി എന്നുള്ള ഒരു സ്വഭാവം വാങ്ങിച്ചു കഴിഞ്ഞാൽ ഇയാള് കൈ മലർത്തും പ്ലാൻറ് കിട്ടിയാൽ കിട്ടി

  • @maimoonapulikuth1237
    @maimoonapulikuth1237 Рік тому +3

    Super

  • @abhilashsreedhar8273
    @abhilashsreedhar8273 Рік тому +1

    ഇന്ന് പോയിരുന്നു 4ആം തവണ ആണ് പോവുന്നത്
    കുറച്ചു ചെടികൾ വാങ്ങി കലാപടി റംബൂട്ടാൻ അത്തി അങ്ങനെ നല്ല തയ്യുകൾ വിലയും കുറവ്
    From ഒതുക്കുങ്ങൾ

  • @mickeymouse4045
    @mickeymouse4045 Рік тому +1

    മലപ്പുറത്ത് എവിടെ യാണ്

  • @dhakshagarden
    @dhakshagarden Рік тому +2

    Super 😊😊😊

  • @riyazbabu4448
    @riyazbabu4448 Рік тому +4

    വില കൂടുതൽ

  • @rasheedkaimalassery
    @rasheedkaimalassery Рік тому +6

    വില ഒരുപാട് കൂടുതൽ ആണ് ഞാൻ വാങ്ങിയ റംബുട്ടാൻ സൈം വലിപ്പം 250/രൂപ nat

    • @rtktechandvlogs
      @rtktechandvlogs  Рік тому +1

      അവിടുത്തെ നമ്പർ കൂടി കമൻറ് ചെയ്യുക നമുക്ക് അവിടെ പോയി സാധനം എടുക്കാൻ ആണ്

    • @vishnubalakrishnan8676
      @vishnubalakrishnan8676 11 місяців тому +1

      Bro number idu.. Enikum venm😄

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 5 місяців тому +1

      എനിക്കും വേണം നമ്പർ വിട്

  • @sinilpbsinilpb1420
    @sinilpbsinilpb1420 Рік тому +2

  • @sahiranaser5200
    @sahiranaser5200 Рік тому +2

    Contct nmbr... Ivar home delivery cheyyundo

    • @rtktechandvlogs
      @rtktechandvlogs  Рік тому

      Video full kanu Number video le unde

    • @sahiranaser5200
      @sahiranaser5200 Рік тому +1

      @@rtktechandvlogs വീഡിയോ ful കണ്ടു. ഞാന്‍ nmbr അല്ലെ chodicahd. Discrption kandila

  • @ahanmed6903
    @ahanmed6903 Рік тому +5

    അതിന്റെ തയെ ഉള്ള സ്ഥലം എന്റെ താണ് അതും കൂട്ടി അതിൽ പെടുതല്ലെ

  • @shameercheriyil3005
    @shameercheriyil3005 11 місяців тому

    700 ആയിരത്തിനും 1500 നും കുറച്ചു മുമ്പ് അവിടെ പോയി വാങ്ങിയ ഞാൻ 🙆🏻‍♂️😇😇😂🙏🏻🙏🏻🙏🏻

  • @abidsheril3808
    @abidsheril3808 Рік тому +2

    Edaw longan നല്ലതാണെന്നു പറഞ്ഞ കേരളത്തിലെ ഏക വ്യക്തി 😂 ഹോംഗ്രോൺ വരെ തള്ളി പറഞ്ഞ അവരുടെ ഒരു ഐറ്റം ആണ് Edaw

  • @KpLy-v8m
    @KpLy-v8m 10 місяців тому +1

    എനിക്ക് കിട്ടിയ ഒന്നിനും കൊള്ളത്തില്ല പൈസ പോയി