SUB-ZERO-SZ-7569 P thermostat settings malayalam പ്രോഗ്രാമിങ്

Поділитися
Вставка
  • Опубліковано 22 сер 2024
  • STC-1000 thermostat settings • STC-1000 thermostat പ്...
    ഇൻക്യൂബേറ്റർ പാർട്സ് &ഇലക്ട്രോണിക്സ് സ്പെയർ വേണ്ടവർ സന്നർശിക്കുക
    egg incubator accessories &electronic accessories place order feel free👇
    Hello!
    Visit my new online store and place your orders.
    👉🏻vyaparapp.in/s...
    Please reach out to me at wa.me/+9199955... in case of any questions
    -choice tec
    👉ഇൻക്യൂബേറ്ററിനെ കുറിച്ച് സംശയം ഉള്ളവർക്ക് വീഡിയോ കണ്ട് മനസ്സിലാക്കാൻ / @shajimampad9862 ഈ ലിങ്ക് സന്ദർശിക്കുക 😊🤝

КОМЕНТАРІ • 68

  • @rafirafirafi2225
    @rafirafirafi2225 3 роки тому +2

    വളരെ നല്ല ലളിതമായ അവതരണം കൊള്ളാം

  • @abdushukkur9747
    @abdushukkur9747 4 роки тому +5

    Thanks for sharing the useful information

  • @randeevchandran7854
    @randeevchandran7854 4 роки тому +4

    എല്ലാവർക്കും ശരിക്കും മനസിലാകുന്ന ഒരു നല്ല വീഡിയോ ആണു

  • @vinodkp196
    @vinodkp196 Рік тому +1

    7521p sweet freezer parameters തരാമോ

  • @lijorajlijoraj8705
    @lijorajlijoraj8705 3 роки тому +1

    Good information 👌👌👌

  • @syamkonni4579
    @syamkonni4579 4 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ.selec ch403 thermostat സെറ്റ് ചെയ്യുന്ന വീഡിയോകൂടി ഇട്ടാൽ നന്നായിരുന്നു

  • @farmcartel9013
    @farmcartel9013 4 роки тому

    സൂപ്പർ

  • @user-xw8ok3rc8r
    @user-xw8ok3rc8r 4 роки тому

    സൂപ്പർബ്...

  • @ohmbairava1309
    @ohmbairava1309 3 роки тому

    Super explanation.

  • @vishnuchandrancs3648
    @vishnuchandrancs3648 3 роки тому

    Thanku bro good video

  • @babumv2859
    @babumv2859 3 роки тому +1

    👌👌👌

  • @victorpjose5373
    @victorpjose5373 11 місяців тому

    Freezer cool drinks vekkunna pole akan patto.athinte temperature ethraya

  • @Imdavid_official
    @Imdavid_official Рік тому

    Is this settings for egg incubator?

  • @hamdamariyam1437
    @hamdamariyam1437 3 роки тому +1

    ഇതിൽ എത്ര volt out put maximum നൽകാം.
    ഈ thermostat ൽ set കറന്റ് പോയി തിരിച്ച് വന്നാൽ വീണ്ടും ഇത്പോലെ set ചെയ്യേണ്ടിവരുമോ.

    • @shajimampad9862
      @shajimampad9862  3 роки тому +1

      ഒരു തവണ സെറ്റ് ചൈതാൽ മതി

  • @AbdulRaheem-qq9ix
    @AbdulRaheem-qq9ix Рік тому

    Ecb-5080s ന്റെ programing ഒന്ന് വിവരിക്കാമോ ❓️

  • @fazalanakkara5493
    @fazalanakkara5493 4 роки тому

    Super

  • @WorldOfAryan.A.V
    @WorldOfAryan.A.V 4 роки тому

    Nice

  • @amritheshsankar1624
    @amritheshsankar1624 3 роки тому

    Ith etra kollam nikum

    • @shajimampad9862
      @shajimampad9862  3 роки тому +1

      ഒരു ഇടി മിന്നൽ തട്ടിയാൽ അപ്പൊ തട്ടിപ്പോകും 😊

  • @sachuanakulam5707
    @sachuanakulam5707 4 роки тому

    Good

  • @vijingeorgegeorge8407
    @vijingeorgegeorge8407 3 роки тому

    👍👍👍

  • @abikunnamkulam325
    @abikunnamkulam325 4 роки тому

    👍

  • @ajeeshaji6944
    @ajeeshaji6944 Рік тому

    Ako D14123 cheyamo

  • @Sureshkumar-hg3bi
    @Sureshkumar-hg3bi 2 роки тому

    Hi ithil pp ennu kaanikunnu set cheyumbol reason Nthanu digit kaanunilla

  • @abduabduabdu1671
    @abduabduabdu1671 3 роки тому

    ഇതു സിംഗിൾ ഡോർ ഫ്രിഡ്ജ് നു ഫിറ്റ് ചെയ്യാമോ?

  • @ganeshkrishnan6965
    @ganeshkrishnan6965 4 роки тому

    Ethil cooling fan avideyaanu settu cheyyunnathu

    • @shajimampad9862
      @shajimampad9862  4 роки тому +1

      Single relay ആണ് വരുന്നത് അത്കൊണ്ട് കൂളിങ്ങും ഹീറ്റിങ്ങും ഒരുമിച്ച് നടക്കില്ല

    • @ganeshkrishnan6965
      @ganeshkrishnan6965 4 роки тому

      @@shajimampad9862 incubetoril ethu settucheyyumbol cooling system angane cheyyam annu paranju tharaamo

  • @mubarakali-my5pc
    @mubarakali-my5pc 3 роки тому

    Aitomatic display il 8 aakunnu...pinne compressor edkunnilla...enthan karanam

  • @anoofs437
    @anoofs437 4 роки тому

    ഇത് incubateril വെക്കാൻ പറ്റുമോ അതിൽ temp 37.5 എന്നാണ്.. ഇതിൽ അങ്ങനെ ചെയ്യാൻ പറ്റില്ലാലോ അതാ ചോദിക്കുന്നു

    • @shajimampad9862
      @shajimampad9862  4 роки тому +1

      ഇൻക്യൂബേറ്ററിൽ മുട്ട നിക്കുന്ന സ്ഥലത്തെ ചൂടാണ് ശരാശരി 37.5 എന്നുള്ളത് തെർമോസ്റ്റാട്ടിൽ 37.5 വച്ചു എന്ന് കരുതി മുട്ട നിക്കുന്ന സ്ഥലത്ത് അത്ര കിട്ടണം എന്നില്ല അതിനാണ് കാലിബ്രെറ്റ് ചെയ്യുന്നത്. ഇതിൽ പോയന്റ് സെറ്റ് ചെയ്യാൻ പറ്റില്ല അതൊരു പോരായ്മയാണ്

    • @anoofs437
      @anoofs437 4 роки тому

      @@shajimampad9862 temprating sensor മുട്ടയുടെ frndi allenkil bakil ayi vachal ഏകദേശം നമ്മൾ ഉദ്ദേശിച്ച temprature കിട്ടുമായിരിക്കും തോനുന്നു.. temprature 0.5 കൂടിയാലും കുറഞ്ഞാലും പ്രശനം ഉണ്ടോ...?

    • @shajimampad9862
      @shajimampad9862  4 роки тому

      37.5 നും 38നും ഇടയിൽ എത്രയും ആവാം

  • @junaidfab2482
    @junaidfab2482 4 роки тому

    ഈ തെർമോസ്റ്റേറ്റിൽ ഹ്യൂമിഡിറ്റി കാണാൻ പറ്റുവോ...പറ്റുവെങ്കിൽ എങ്ങനെ.?

  • @selvarajanv.achary7628
    @selvarajanv.achary7628 3 роки тому

    Please explain settings for sz
    7524 p

  • @nazeemazeez
    @nazeemazeez 3 роки тому

    ഫ്രീസറില്‍ മൈനസ് 13ന്നിൽ ഓണായി മൈനസ് 25ൽ ഓഫാകാനുള്ളത് ഒന്ന് പറഞ്ഞൂതരുമോ പ്ളീസ്

    • @shajimampad9862
      @shajimampad9862  3 роки тому +1

      വീഡിയോയിൽ പറഞ്ഞപോലെ തന്നെയാണ് അതിനും സെറ്റിംഗ്സ് വരുക വേണ്ട ടെമ്പറേച്ചർ മാറ്റി കൂൾ മോഡിൽ ആക്കിയാൽ മതി

    • @nazeemazeez
      @nazeemazeez 3 роки тому

      മൈനസ് 25ൽ ഓഫാകുന്നത് മനസ്സിലായി എന്നാൽ മൈനസ് 13 ന്നിൽ ഓണാകുന്നത് മനസ്സിലാകുന്നില്ല

  • @mannilthodi9355
    @mannilthodi9355 3 роки тому

    മബാട് ഷോപ്പിൽ വന്നാൽ ഇൻകുബേറ്ററിനുല്ല എല്ലാംലബിക്കു മോ

    • @shajimampad9862
      @shajimampad9862  3 роки тому

      താഴെ ഉള്ള നമ്പറിൽ വിളിച്ചു നോക്കൂ

  • @abduabduabdu1671
    @abduabduabdu1671 3 роки тому

    ഇതു എവിടുന്നാ കിട്ടുക
    എത്രയാ നു പ്രൈസ്?

    • @shajimampad9862
      @shajimampad9862  3 роки тому

      ഡിസ്ക്രപ്ഷൻ നോക്കൂ

  • @spidy3761
    @spidy3761 4 роки тому

    Ithu load ethra edukkum?

  • @jitendraartandcraft3295
    @jitendraartandcraft3295 3 роки тому

    Hindi

  • @alavialavi2738
    @alavialavi2738 4 роки тому

    ഇതിന് അഡാപ്‌റ്റർ ആവശ്യമില്ലേ

  • @vinodkp196
    @vinodkp196 Рік тому

    7521p sweet freezer parameters തരാമോ