W1209 thermostat Part-1 W1209 തെർമോസ്റ്റാട്ടിനെ കുറിച്ച് അൽപം കാര്യം ഭാഗം-1

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 159

  • @sainulabidheenkolayil896
    @sainulabidheenkolayil896 4 роки тому +7

    Thank ikka ഇതിന്റെ കുറെ വീഡിയോസ് കണ്ടു എനിക്ക് ഒന്നും മനസ്സിലായില്ല പക്ഷേ ഇക്കാന്റെ വീഡിയോസ് കണ്ടപ്പോഴാണ് മനസ്സിലായത്.....

  • @sameerelectric4440
    @sameerelectric4440 4 роки тому

    വളരെ ഉപകാരമുള്ള വീഡിയോ നല്ല രീതിയിൽ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞതിനു നന്ദി വീണ്ടും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @farmcartel9013
    @farmcartel9013 4 роки тому

    വിശദമായി പറഞ്ഞ് തന്നതിന് വളരെ നന്ദി

  • @simpletechniques7344
    @simpletechniques7344 2 роки тому +1

    P2 & P3 set ചെയ്തില്ലെങ്കിൽ വല്ല കുഴപ്പവും ഉണ്ടോ, ശരിക്കും triger temperature and hysterisis vach alle ith work ചെയ്യുന്നത് പിന്നെ എന്തിനാണ് highest and lowest limit set ചെയ്യുന്നത്

    • @shajimampad9862
      @shajimampad9862  2 роки тому +2

      ആളുകളെ വെറുതെ വട്ടം കറക്കാം എന്നല്ലാതെ യാതൊരു ഗുണവും അതുകൊണ്ടില്ല. ഉപദ്രവം മാത്രം മിച്ചം.

  • @സല്ലുആറ്റിങ്ങൽ

    മച്ചാനെ സൂപ്പർ🤗🤗🤗

  • @ashwathiacchu6975
    @ashwathiacchu6975 4 роки тому

    DC fan lek red and black extra wire kodumbol 12v nde wire thanne kodukano....atho...edh wire kodthal mathiyo....

    • @shajimampad9862
      @shajimampad9862  4 роки тому +1

      Dc 12v ഫാൻ ആണെങ്കിൽ 220v നേരിട്ട് കൊടുക്കരുത് part 2 ഡിസ്ക്രാപ്‌ഷനിൽ ഉണ്ട് അത് കണ്ടാൽ കുറച്ച് കൂടെ വ്യക്തത കിട്ടും 🤝

  • @rizaplays1799
    @rizaplays1799 4 роки тому

    നല്ല അവതരണം
    പുതിയ തർ മോസ്റ്സ്റ് വാങ്ങി ഫിറ്റ് ചെയ്തു റീഡിങ് കാണിക്കുന്നില്ല rely on ആണ് സെറ്റ് നെക്കുമ്പോള് ഫുൾ 8 കാണിക്കുന്ന റിലേ ഓഫ് ആയി കൈ എടുത്താൽ വീണ്ടും ഓണ് ആവുന്നു.പ്ളഗ് discunectt
    resstt ആവുന്നില്ല
    ഇത് കോംപ്ലിൻറ് ആയിട്ടണോ ഇങ്ങനെ .ഏത് ബട്ടൻ നോക്കിയാലും ഇങ്ങനെ..

    • @shajimampad9862
      @shajimampad9862  4 роки тому +1

      Part 2 കാണൂ സെറ്റിംഗ്സ് മാറിയാൽ ഇങ്ങനെ വരും

  • @ashokan6796
    @ashokan6796 2 роки тому

    ഇങ്കുബേറ്റർ കംപ്ലൈന്റ് ആണിത് മമ്പാട് കൊണ്ടുവന്നിങ്കിൽ ശരിയാക്കി തരാൻ പറ്റുമോ

  • @anandhantirur
    @anandhantirur 3 роки тому

    Bulb ഓഫാകുമ്പോൾ ഫാനും ഓഫാകാനുള്ള മെത്തേഡ് ഉണ്ടോ ഷാജിക്ക

    • @shajimampad9862
      @shajimampad9862  3 роки тому

      Part 2 ഡിസ്ക്രാപ്‌ഷനിൽ ഉണ്ട് അതിൽ പറയുന്നുണ്ട് 🤝

  • @adarshms4554
    @adarshms4554 5 років тому +1

    Thanks chetta

  • @PetPanther
    @PetPanther 4 роки тому

    Fan full time on aaki vakkano...atho bulb onakumbol mathram fan on aavunnath set cheytha kuzhappam indo

    • @shajimampad9862
      @shajimampad9862  4 роки тому

      ചെറിയ ബോക്സിൽ ബൾബ് ഓഫാകുമ്പോൾ ഫാനും ഓഫാക്കാം വലുതിൽ പറ്റില്ല Part - 2 കാണൂ കണക്ഷൻ കുറച്ച് കൂടെ മനസ്സിലാകും

  • @sameerjabeer8022
    @sameerjabeer8022 4 роки тому

    ഇത് vangiyathu 4 എണ്ണം ഓൺ ആവുന്നില്ല എന്തായിരിക്കും വല്ലതും ചെയ്യാൻ പറ്റുമോ? വർക്ക്‌ ചെയ്തിരുന്നതാണ്.. താങ്ക്സ്

    • @shajimampad9862
      @shajimampad9862  4 роки тому

      ആദ്യം കാരണം കണ്ടത്തണം എന്നിട്ട് പറ്റുന്നതാണെങ്കിൽ ശരിയാക്കാം ഇവിടെ വീഡിയോ വിടാൻ പറ്റില്ലല്ലോ താഴെ ഉള്ള ലിങ്കിൽ ജോയിൻ ചൈത് നിലവിൽ ഉള്ള സാഹചര്യം ഒന്ന് വിവരിക്കൂ

    • @sameerjabeer8022
      @sameerjabeer8022 4 роки тому

      @@shajimampad9862 thanks for u r replay. I will. Tks

    • @kkshihab29
      @kkshihab29 Місяць тому

      @@shajimampad9862

  • @പ്രണയപുഷ്പം

    ആഹാ അടിപൊളി നിങ്ങളുടെ ചാനൽ ഇന്നാണ് കാണുന്നത് ഒരുപാട് വീഡിയോ കണ്ടു വളരെ ഉപകാരപ്രദമായ വീഡിയോ കാണാൻ കഴിഞ്ഞു
    ഞാൻ w1209 വെച്ചിട്ട് ഒരു ഇങ്കുബേറ്റർ ഉണ്ടാക്കി എന്റെ സുഹൃത്തിനു ഞാൻ കൊടുത്തു അത്‌ ഇതുപോലെ 1 തെർമോ വെച്ചാണ് ചെയ്തത് അത്‌ കേടായി കുറെ മുട്ട നഷ്ടം ആയി 😪ആദ്യം 3 മാസം 210 കുഞ്ഞിനെ കിട്ടിയിരുന്നു
    അപ്പോൾ ഇക്ക എന്റെ ചോദ്യം
    2 തെർമോ vechu ചെയ്യാൻ കഴിയുമോ ഒന്നു കേടാകുമ്പോൾ ഒന്ന് മാറ്റി കൊടുക്കാൻ പറ്റുന്ന പോലെ(ഡബിൾ സുചിൽ 2ഉം വർക്ക് ആകുന്ന പോലെ ) ഒരു ബൾബ് ആണ് ഞാൻ ഉദ്ദേശിക്കുന്നത്

    • @shajimampad9862
      @shajimampad9862  4 роки тому

      പറ്റും അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാം പോരെ

  • @harimohan3832
    @harimohan3832 4 роки тому

    Thermostat sensor incubatoril set cheytha sesham on cheyyumbol temparaturil krithyamaya increaso decreaso illa..irregularayi koodukayum kurayukayum cheyyunnu..ith enthukondayirikkum ?

    • @shajimampad9862
      @shajimampad9862  4 роки тому

      രണ്ട് ടൈപ്പിൽ ഉണ്ട് ഈ മോഡൽ തെർമോസ്റ്റാറ്റ് part 2 കാണൂ കുറച്ച് കൂടെ വ്യക്തമായി പറയുന്നുണ്ട് അങ്ങനെയുള്ള പ്രശനമാണോ എന്ന് ശ്രദ്ധിക്കൂ

  • @Gireeshttpl
    @Gireeshttpl 4 роки тому

    Good information... Thanks

  • @sirajudheenthangal8375
    @sirajudheenthangal8375 4 роки тому

    P4മുതൽ p6വരെയുള്ളതിന്റെ ഉപയോഗങ്ങൾ എന്താണ് ഇതിനെ പറ്റി ഒരു vedio ചെയ്യുമോ പ്ലീസ്

    • @shajimampad9862
      @shajimampad9862  4 роки тому

      തീർച്ചയായും അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം

    • @sirajudheenthangal8375
      @sirajudheenthangal8375 4 роки тому

      @@shajimampad9862 thank you so much

  • @anaskt342
    @anaskt342 5 років тому +1

    ധർമോ stat eganatha കടയിൽ കിട്ടുമോ

  • @vindhiankannan5230
    @vindhiankannan5230 4 роки тому

    എന്റെ തെർമോസ്റ്റാറ്റ് വാല്യൂ കൂടിയും കുറഞ്ഞും contunious കാണിക്കുന്നു... എന്തായിരിക്കും

    • @shajimampad9862
      @shajimampad9862  4 роки тому

      അടാപ്റ്റർ മാറ്റിനോക്കൂ

  • @nasarpp304
    @nasarpp304 10 місяців тому

    P4 ൽ എത്ര യാണ് സെറ്റ് ചെയ്യേണ്ടത്

    • @shajimampad9862
      @shajimampad9862  10 місяців тому

      ua-cam.com/video/pxfMTJmfNAo/v-deo.html ഈ വീഡിയോ കണ്ടാൽ കൂടുതൽ മനസിലാക്കാം

  • @anas.ptanur9005
    @anas.ptanur9005 4 роки тому

    Halogen bulb kond incubater undakan pattumo?

  • @muhammeduvais6966
    @muhammeduvais6966 4 роки тому

    ബൾബ് ko. K1ൽ കൊടുത്തിട്ട് കത്തുന്നില്ല നേരിട്ട് കൊടുത്തിട്ട് കത്തുന്നുണ്ട്pls.... bro

    • @shajimampad9862
      @shajimampad9862  4 роки тому

      Adaptor മാറ്റിനോക്കൂ ബ്രോ

  • @sudheer.perumbavoor5683
    @sudheer.perumbavoor5683 3 роки тому

    20 സെക്കന്റ് കഴിയുമ്പോൾ ബൾബ് കട്ടായിപ്പോകുന്നു
    എന്താ കാരണം

    • @shajimampad9862
      @shajimampad9862  3 роки тому

      ഡീറ്റെയിൽസ് വേണം സെറ്റ് ചൈതത് menu p1, p5 ഇതിൽ കൊടുത്തത്

  • @subairpp4944
    @subairpp4944 4 роки тому

    കലക്കി ഷാജിക്ക കിടു

  • @athiravs10
    @athiravs10 4 роки тому

    40 w bulb 2 eannam +fan use cheyyumpol ulla connection onnu cheyyamo

  • @gimealex3584
    @gimealex3584 3 роки тому

    ഇത് മമ്പാട് ഏത് കടയിലാണ് ഉള്ളത്

    • @shajimampad9862
      @shajimampad9862  3 роки тому

      വീഡിയോക്ക് താഴെ ഡിസ്ക്രാപ്‌ഷനിൽ ഉണ്ട് വിവരം 🤝

  • @jomontk
    @jomontk 4 роки тому

    കിടു.....

  • @aneeshkthattumal378
    @aneeshkthattumal378 4 роки тому

    230v40w ബൾബും ഫാനും കണക്ട് ചെയ്യുന്നത് എങ്ങനെ?

    • @shajimampad9862
      @shajimampad9862  4 роки тому

      ഇതിന്റെ part 2 ഡിസ്ക്രാപ്‌ഷനിൽ ഉണ്ട് അതിൽ വിശദമായി കാണിക്കുന്നുണ്ട്

  • @renjithrenjith5527
    @renjithrenjith5527 5 років тому

    Cool set cheyyunna onnu paranju tharumo

  • @rasheedrihanrasheedrihan1241
    @rasheedrihanrasheedrihan1241 3 роки тому

    P4 എന്താണ് ചെയ്യേണ്ടത്

    • @shajimampad9862
      @shajimampad9862  3 роки тому

      Part 2 കാണൂ വിശദമായി പറയുന്നുണ്ട് ലിങ്ക് വീഡിയോക്ക് താഴെ ഉണ്ട് 😊

  • @arshau.s5428
    @arshau.s5428 4 роки тому

    സൈഡിലെ led ലൈറ്റ് on ആയില്ലെങ്കിൽ കുഴപ്പമുണ്ടോ

    • @shajimampad9862
      @shajimampad9862  4 роки тому +1

      ചിലത് ഫ്യൂസ് ആവാറുണ്ട് അങ്ങനെ ആണേൽ കുഴപ്പമില്ല

  • @shahmaspetsshahmasexoticpe5442
    @shahmaspetsshahmasexoticpe5442 4 роки тому

    ഷാജി ക....
    Good🌹🌹🌹🌹

  • @babythomas2902
    @babythomas2902 5 років тому

    + - മാറി കൊടുത്തു. പിന്നീടു് work ചെയ്യുന്നു.എന്നാൽ Blink ചെയ്തു കൊണ്ടിരിക്കയാണ്.Currect temp: Stedy ആയിട്ടു് നിന്നു കാണിക്കാറില്ല. Repair പറ്റുമോ?

    • @shajimampad9862
      @shajimampad9862  5 років тому +1

      ആംബിയർ കുറഞ്ഞ അഡാപ്റ്റർ ഉപയോഗിച്ചാലും ഇങ്ങിനെ വരാം

    • @latheefkuniya8506
      @latheefkuniya8506 4 роки тому

      @@shajimampad9862 h

  • @rafeequeillikkal9431
    @rafeequeillikkal9431 4 роки тому

    40w. ബൾബ് നേരിട്ട് കൊടുക്കാൻ പറ്റുമോ

    • @shajimampad9862
      @shajimampad9862  4 роки тому

      60w വരെ ലോഡ് കൊടുക്കാം

  • @musalsala26
    @musalsala26 4 роки тому

    ഡൈറെക്ട curent കൊടുക്കാൻ പറ്റുമോ

  • @Jijijewel
    @Jijijewel 4 роки тому

    Ph charger use cheyyamo power kodukkan?

    • @shajimampad9862
      @shajimampad9862  4 роки тому +1

      ഇതിൻ്റെ രണ്ടാം ഭാഗം കാണൂ ഇതുമാ യി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ട് ഡിസ്ക്രപ്ഷനിൽ ലിങ്കുണ്ട്

    • @Jijijewel
      @Jijijewel 4 роки тому

      Eppo ready ayi.. Adapter ph nte ayinu vechathu. Eppo matti 12v nte vechappol cut off work avunnundu.

  • @bhasilej
    @bhasilej 4 роки тому

    40 watts bulb um 12 watt bulb um ithil yenthaanu better

    • @shajimampad9862
      @shajimampad9862  4 роки тому

      ചെറിയ ബോക്സിൽ 12 v ആണ് നല്ലത്

  • @fizelkm3817
    @fizelkm3817 4 роки тому

    where can we buy this card

  • @jijitha611
    @jijitha611 4 роки тому

    140 ഡിഗ്രി ചൂടക്കിയാൽ Time Set ചെയ്ത് വെക്കാൻ പറ്റുമോ ചേട്ടാ

    • @shajimampad9862
      @shajimampad9862  4 роки тому

      ഈ ചോദ്യം എനിക്ക് മനസ്സിലായില്ല

  • @anusk637
    @anusk637 5 років тому

    Thermostat set ചെയ്തു കഴിഞ്ഞു. Switch on ചെയ്താൽ bulb കത്തുന്നില്ല. 60v bulb ആണ്. Bulb holder il current വരുന്നുണ്ട്. എന്താ ചെയ്യാ? Please reply..

    • @shajimampad9862
      @shajimampad9862  5 років тому +1

      12vഅഡാപ്റ്റർ തന്നെയാണോ കൊടുത്തത് മൊബെൽ ചാർജ്ജർ കൊടുത്താൽ ഈ പ്രശ്നം വരും കാരണം ബോഡ് വർക്ക് ചെയ്യാൻ 5v മതി പക്ഷേ അതിന്റെ റിലേ 12 v ആണ് ഇത് പല കാരണങ്ങളിൽ ഒന്ന് മാത്രം

  • @moidukpp5207
    @moidukpp5207 4 роки тому

    P4 egg incubeterinu ethra vekkanam ?

  • @Ayishahusain199
    @Ayishahusain199 5 років тому

    Bro njan inghane set cheithu Kure time nalla pole work akunnund Athu kazhiyumpol light kathunnilla

  • @n-techmedia9564
    @n-techmedia9564 4 роки тому

    Nice

  • @vineeshmohan1637
    @vineeshmohan1637 4 роки тому

    Adapter 12 v -0.5 A ആയാൽ കുഴപ്പം ഉണ്ടോ

  • @renjithrenjith5527
    @renjithrenjith5527 5 років тому

    Pinne cool set cheyyunnathefaana

    • @shajimampad9862
      @shajimampad9862  4 роки тому

      ഇതെനിക്ക് മനസ്സിലായില്ല എന്താണ് താങ്കളുടെ ആവശ്യം

  • @eliassteephan4156
    @eliassteephan4156 4 роки тому

    പ്രോഗ്രാം സെറ്റ് ചെയ്തതിനുശേഷം പ്ലഗ്ഗ് ഊരി കഴിഞ്ഞാൽ പ്രോഗ്രാം പൂർണമായും നഷ്ടമാവുന്നു ഇതെന്താ ഇങ്ങനെ ?

    • @shajimampad9862
      @shajimampad9862  4 роки тому +1

      Thermostat മാറ്റുകയേ മാർഗ്ഗമൊള്ളൂ ചില കേസിൽ ഇതുപോലെ ic പ്രശ്നം വരുന്നുണ്ട്

  • @anayodans4680
    @anayodans4680 4 роки тому

    P4 ethra set cheiyendathe???

    • @shajimampad9862
      @shajimampad9862  4 роки тому

      നിങ്ങളുടെ തെർമോമീറ്ററിൽ കൂടുത്താലോ കുറവോ ഉണ്ടങ്കിൽ എത്രയാന്ന് വച്ചാൽ അത്

  • @najmuddeenp6254
    @najmuddeenp6254 5 років тому

    Led use cheyyan pattuo

    • @shajimampad9862
      @shajimampad9862  5 років тому

      പറ്റും ചെറുതിൽ അത് നമുക്ക് കറണ്ട് ചാർജ്ജിൽ കുറവ് വരില്ല കാരണം Led കുറഞ്ഞ വാട്സിൽ കൂടുതൽ വെളിച്ചം തരുന്നവയാണ് കൂടുതലും നമുക്ക് കുറഞ്ഞ വാട്സിൽ കൂടുതൽ ചൂട് തരുന്ന പണ്ട് കാലങ്ങളിൽ ഉപയോഗിച്ച് വന്നിരുന്ന ഹലോജൻ ബൾബുകളാണ് തുടക്കക്കാർക്ക് എന്ത് കൊണ്ടും നല്ലത് ചിലവും കുറയും

  • @fishloverscalicut3080
    @fishloverscalicut3080 4 роки тому

    Engane fan fit cheyyam

  • @antekochufarm6391
    @antekochufarm6391 4 роки тому

    How to restore thermostat settings

  • @Salil244
    @Salil244 3 роки тому

    Njan ithu innu vangi onlinil connection koduthitu display on akunnilla anyone can help please

  • @swarajfarming4487
    @swarajfarming4487 4 роки тому

    good 👍👍👍

  • @saidalavic5638
    @saidalavic5638 5 років тому +2

    P4 എത്രയാണ് സെറ്റ് ചെയ്യേണ്ടത്

    • @shajimampad9862
      @shajimampad9862  4 роки тому

      thermomeeteril kuravanankil aa kurave mainuse((-)varunnareethiyil adichu kodukkuka

    • @rajeeshv3879
      @rajeeshv3879 4 роки тому

      @@shajimampad9862 manassilayilla. ipol 0.0 anullath kuzhapamundo

    • @shajimampad9862
      @shajimampad9862  4 роки тому

      രണ്ടാം ഭാഗം കാണൂ വിശദമായി പറയുന്നുണ്ട് ഡിസ്ക്രപ്‌ഷനിൽ ഉണ്ട് ലിങ്ക്

    • @sandhyasan1126
      @sandhyasan1126 4 роки тому

      @@shajimampad9862 thermostatil.power supply poyit vannaal veendum nammal set cheyt kodukano

    • @shajimampad9862
      @shajimampad9862  4 роки тому

      വേണ്ട

  • @ushajayan1016
    @ushajayan1016 4 роки тому

    12 vlt dc adapter, thermostat W1209, adapter vangumbol Cencer kitumo ? Ithupolulla fanine enthuperilan online il thirayendathu ?paranju tharumo!

    • @shajimampad9862
      @shajimampad9862  4 роки тому

      ഡിസ്ക്രാപ്‌ഷനിൽ ഉണ്ടല്ലോ വിളിച്ചാൽ കിട്ടുന്ന നമ്പർ

  • @abuabuabu736
    @abuabuabu736 3 роки тому

    ഇതിൻ്റെ വില എത്ര? എവിടെ കിട്ടും?

  • @safeerkolappalli801
    @safeerkolappalli801 5 років тому +1

    Thank you...
    Well explanation

  • @renjithrenjith5527
    @renjithrenjith5527 5 років тому

    Ethra amp vare kodukkam pl replay sir

  • @balasubrahmanyanp.a6937
    @balasubrahmanyanp.a6937 2 роки тому

    രണ്ടു ബൾബു് ആവശൃമുണ്ടോ

    • @shajimampad9862
      @shajimampad9862  2 роки тому

      നിർബന്ധം ഇല്ല. ഒന്ന് കത്താതിരുന്നാൽ ഉള്ള മുൻകരുതൽ മാത്രം

  • @ashokan6796
    @ashokan6796 2 роки тому

    നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നു അത് പോയി നമ്പർ ഒന്നു കൂടി തന്നാൽ വിളിച്ചിട്ട് വരാമായിരുന്നു

    • @shajimampad9862
      @shajimampad9862  2 роки тому

      വീഡിയോക്ക് താഴെ ഉണ്ടല്ലോ 😇9995564137 വാട്സാപ്പിൽ മെസ്സേജ് ചെയ്താൽ നന്നായിരിക്കും

  • @abdulrahim2211
    @abdulrahim2211 4 роки тому

    P4 എന്താണ് ചെയ്തത്?

    • @shajimampad9862
      @shajimampad9862  4 роки тому

      Part -2 കാണൂ ലിങ്ക് ഡിസ്‌ക്‌റപ്ഷനിൽ ഉണ്ട്

  • @abhilashammulottery3768
    @abhilashammulottery3768 4 роки тому

    Bulb supply കൊടുത്തതിന് ശേഷമാണോ P 4 സൈറ്റ് ചെയേണ്ടത്

    • @shajimampad9862
      @shajimampad9862  4 роки тому

      ഒരുപാട് പറയാനുണ്ട് ഈ ചോദ്യം കണ്ടപ്പോൾ പാട്ടുകയാണേൽ ഇതിന്റെ part 2 കാണൂ p4ന്റെ എല്ലാ സംശയവും തീരും

  • @swarajfarming4487
    @swarajfarming4487 4 роки тому +1

    ഒരു തെർമോസ്റ്റാറ്റിൽ രണ്ട് ബൾബ് കണക്‌ട് ചെയ്യാൻ പറ്റുമോ?.... pls ആൻസർ me

    • @shajimampad9862
      @shajimampad9862  4 роки тому +1

      പറ്റും അതിന്റ വാട്സ് അറിയണമെങ്കിൽ ഇതിന്റെ part-2 ഉണ്ട് ഡിസ്ക്രാപ്‌ഷനിൽ അതൊന്ന് കാണൂ

    • @swarajfarming4487
      @swarajfarming4487 4 роки тому

      Tanks ഇപ്പോൾ മനസിലായി

  • @suchitramurugan2729
    @suchitramurugan2729 4 роки тому

    Odisha re anar Lelo

  • @abhilashammulottery3768
    @abhilashammulottery3768 4 роки тому

    XH M452 SETTINGS

    • @shajimampad9862
      @shajimampad9862  4 роки тому +1

      ശ്രമിക്കാം

    • @abhilashammulottery3768
      @abhilashammulottery3768 4 роки тому +1

      P4 settings ചെയ്ത ശേഷം termometer ലും 1209 ലും temperature ഒരേ പോലെ ആണോ കാണിക്കുക ?

    • @shajimampad9862
      @shajimampad9862  4 роки тому

      Yes

  • @shihabudheentk265
    @shihabudheentk265 6 років тому

    P4 എത്ര എന്ന് പറഞ്ഞില്ല

    • @shajimampad9862
      @shajimampad9862  6 років тому

      എത്രയാണോ തെർമോ മീറ്ററിൽ കുറവ് അല്ലങ്കിൽ കൂടുതൽ അത് p4 ൽ തെർമോ സ്റ്റാട്ടിനെ അറിയിച്ചാൽ മതി ഉദാ:- തെർമോ മീറ്ററിൽ 1.7 ഡിഗ്രി കുറവാണങ്കിൽ മൈനസ് 1.7 എന്നാക്കുക കൂടുതലാണങ്കിൽ മൈനസ് വേണ്ട

    • @Natty-l7r
      @Natty-l7r 5 років тому

      @@shajimampad9862 bro കുറവാണോ കൂടുതൽ ano എന്ന് എങ്ങനെ അറിയും

  • @sakkeer.sakkeer1110
    @sakkeer.sakkeer1110 4 роки тому

    Plese nombr

    • @sakkeer.sakkeer1110
      @sakkeer.sakkeer1110 4 роки тому

      8129886177 call

    • @shajimampad9862
      @shajimampad9862  4 роки тому

      ഡിസ്ക്രാപ്‌ഷനിൽ ഉണ്ടല്ലോ നമ്പർ 🤔

  • @AmalAmal-fy5ou
    @AmalAmal-fy5ou 5 років тому

    Replay tharanam

  • @AmalAmal-fy5ou
    @AmalAmal-fy5ou 5 років тому

    Tharavu Egg athar divasham kayiumbol veriyum

  • @khalidkp5793
    @khalidkp5793 3 роки тому

    ഈ മമ്പാട് ഷോപ്പ് ഓൺലൈൻ ഷോപ്പ് ആണോ? അതോ മമ്പാട് ഉള്ള ഒരു കടയാണോ??

  • @eaglestore6424
    @eaglestore6424 4 роки тому

    Phone number onu tharmo

    • @shajimampad9862
      @shajimampad9862  4 роки тому

      ഡിസ്ക്രാപ്റ്റിനിൽ ഉണ്ടല്ലോ ഗ്രൂപ്പ്‌ ലിങ്ക് അതിൽ ഉണ്ട് നമ്പർ

  • @Junaidpjuni
    @Junaidpjuni 4 роки тому

    Good

  • @sonusanthoshms5689
    @sonusanthoshms5689 4 роки тому

    Super

  • @harshadpcmukkam
    @harshadpcmukkam 4 роки тому

    37.5 cutt aavunnu enthenkilum kuyappam undo

    • @shajimampad9862
      @shajimampad9862  4 роки тому

      മട്ടനിക്കുന്ന സ്ഥലത്തെ ചൂടാണ് തെർമോമീറ്റർ വച്ച് തിട്ടപ്പെടുത്തേണ്ടത് എത്രയിൽ ഓഫാകുന്നു എന്നത് ഇവിടെ അത്ര ബാദിക്കുന്നില്ല

    • @shajimampad9862
      @shajimampad9862  4 роки тому

      കുഴപ്പമില്ല മുട്ട നിക്കുന്ന സ്ഥലത്തെ ചൂട് തെർമോ മീറ്റർ വച്ച് തിട്ടപ്പെടുത്തണം

    • @shajimampad9862
      @shajimampad9862  4 роки тому

      കുഴപ്പമില്ല മുട്ട നിക്കുന്ന സ്ഥലത്തെ ചൂട് തെർമോ മീറ്റർ വച്ച് തിട്ടപ്പെടുത്തണം

  • @safasherinpt7534
    @safasherinpt7534 4 роки тому

    supper