W1209 thermostat settings in malayalam | incubator

Поділитися
Вставка
  • Опубліковано 17 жов 2024
  • W1209 thermostat setting
    #w1209
    Thermostat :
    dl.flipkart.co...
    #incubator

КОМЕНТАРІ • 231

  • @efadhavoice160
    @efadhavoice160 2 роки тому +10

    ഏതൊരു Board ൻ്റെയും working, വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഏതു രീതിയിലാണ് പറഞ്ഞു കൊടുക്കേണ്ടത് എന്ന് തെളിയിക്കുന്ന ഒരു video ആണിത്........ വളരെ Simple ആയി അവതരിപ്പിച്ചതിന് നന്ദി.......

  • @rejimonkaivankala7418
    @rejimonkaivankala7418 2 роки тому +3

    ഞാൻ പലരുടെയും വിഡിയോ കണ്ടു പക്ഷേ എങ്ങനെ സെറ്റ് ചെയ്യാം എന്നത് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്. സിമ്പിൾ രീതിയിൽ പറഞ്ഞു തരുന്നുണ്ട്. താങ്ക്സ്

  • @robinsonba9196
    @robinsonba9196 3 роки тому +21

    വളരെ മനസിലാകുന്ന രീതിയിൽ വിവരിച്ചുതന്നതിന് നന്ദി...

  • @vinu_vishnumaya
    @vinu_vishnumaya 2 роки тому +5

    Good video... ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വീഡിയോ... Thankyoooo

  • @saneeshkbharathansaneeshkb279
    @saneeshkbharathansaneeshkb279 3 роки тому +3

    നല്ല സംഭാഷണം.. മനസിലാവുന്ന രീതിയിൽ എല്ലാം പറഞ്ഞു തന്നു.. അടിപൊളി...👌👌👌👌very good.

  • @shafiramallur5508
    @shafiramallur5508 3 роки тому +5

    എത്ര സിമ്പിൾ...
    നല്ല അവതരണം...

  • @TechnoDidThis
    @TechnoDidThis 7 місяців тому

    Thank you so much. Ee modulin ithrayum functions undenn ariyillayirunnu. Thanks

  • @nidheeshsojnanidhi8269
    @nidheeshsojnanidhi8269 3 роки тому +1

    ഞാൻ ഇതുകണ്ടു ഉണ്ടാക്കി ട്ടോ.. മനസിലാകുന്ന രീതിയിൽ പറഞ്ഞു താങ്ക്സ്

  • @arunkumarps214
    @arunkumarps214 3 роки тому

    നല്ല അവതരണം താങ്കൾക്ക് ടീച്ചിങ് ഒരു പ്രൊഫഷൻ ആക്കാവുന്നതാണ്

  • @drbenazir5170
    @drbenazir5170 2 роки тому

    Koch kuttykalkkum mansilakunna explanation...thankyou...keep going...👏👏

  • @rafeekkarakad
    @rafeekkarakad 3 роки тому +3

    കാര്യങ്ങൾ ഇപ്പോഴാ മനസ്സിലായത്
    നല്ല അവതരണം 👍👍👍

  • @jaychandran3787
    @jaychandran3787 2 роки тому +4

    Simple and powerful explanation 😃

  • @musthafamohamed3704
    @musthafamohamed3704 Рік тому +1

    വളരെ നല്ല . അവതരണം

  • @anjithalenin829
    @anjithalenin829 11 місяців тому

    Bro njna p3 set chayan nokkit 14 il kudunnila incubator use ne arunne plz reply

  • @simpletechniques7344
    @simpletechniques7344 2 роки тому +2

    P2 & P3 set ചെയ്തില്ലെങ്കിൽ വല്ല കുഴപ്പവും ഉണ്ടോ, ശരിക്കും triger temperature and hysterisis vach alle ith work ചെയ്യുന്നത് പിന്നെ എന്തിനാണ് highest and lowest limit set ചെയ്യുന്നത്

    • @aliaseldho8386
      @aliaseldho8386 2 роки тому

      Athunanne enikum doubt bro.. Chilappo e module accurate ayi work cheyyanam enkil modulinu highest limit um lowest limit um paranjukodukkendi varunnath nirbandamavum!🙂

  • @kochusurashkochusurash8729
    @kochusurashkochusurash8729 2 роки тому +1

    ഞാൻ p3 സെറ്റ് ചെയ്തത് 14 സെറ്റ് ആയിപ്പോയി എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @electrohub9798
    @electrohub9798 2 місяці тому

    bro ethil 45-50 ok temp set chyan patumo?

  • @satheeshbabu6466
    @satheeshbabu6466 Рік тому

    ഒരു തവണ സെറ്റു ചെയ്താൽ വീണ്ടും റിസെറ്റ് ചെയ്യുവാൻ സാധിക്കുമോ?

  • @jubairiyasajeer297
    @jubairiyasajeer297 20 днів тому

    നന്നായിമനസ്സിലായി ബ്രോ 🥰🥰

  • @snowdrop3557
    @snowdrop3557 2 роки тому +2

    sir. p3 is only upto 14 why in my temperature controlar cnt make 33

    • @joelshaju7943
      @joelshaju7943 Рік тому

      Same problem. Hatching was failed doubt may be because of this setting. Please advice how to set to 34.

  • @alanmathew_3950
    @alanmathew_3950 3 роки тому +2

    നന്നായി മനസിലായി good youtuber 🔥🔥

    • @daytodayyoutubechannel
      @daytodayyoutubechannel  3 роки тому

      Thank you😊😊😊

    • @alanmathew_3950
      @alanmathew_3950 3 роки тому +2

      @@daytodayyoutubechannel ഞാൻ കുറെ ചാനൽ പോയി നോക്കി ഒന്നും മനസിലായില്ല ഇ ചാനൽ കണ്ടു ചുമ്മാ വച്ചു നോക്കി
      എല്ലാം മനസിലായി ചേട്ടൻ poliya

  • @bineeshkuzhur2941
    @bineeshkuzhur2941 3 роки тому +1

    37.5 ആവുമ്പോൾ ബൾബ് ഓഫ് ആവുകെയും അപ്പോൾ തന്നെ കാത്തുകെയും ചെയുന്നു കൊഴപ്പം ഉണ്ടോ?

  • @novaholidays7880
    @novaholidays7880 2 роки тому +1

    വളരെ സിമ്പിൾ ആയ വിശദീകരണം, 👍👍👍👍❤❤❤❤❤❤❤

  • @shamnadsalam8059
    @shamnadsalam8059 2 роки тому

    ചേട്ടാ ഇ p3 കുറച്ചപ്പോൾ 14 വരെ കിട്ടുന്നുള്ളു അത് കുഴപ്പമുണ്ടോ

  • @roseraphy7479
    @roseraphy7479 3 роки тому +6

    Detailed explanation 😍👌

  • @saniandjeni6780
    @saniandjeni6780 Рік тому +1

    Thank you for this video veryyyyy much

  • @kidstv8201
    @kidstv8201 3 роки тому +1

    P1 1:00 കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ അപ്പോൾ 36.5 ആവുമ്പോൾ ഓണാകും

  • @ajeesha2981
    @ajeesha2981 2 роки тому

    Stc 1000 setting video cheythal valare upakaaram aakum

  • @camuneer
    @camuneer 3 роки тому +4

    Thanks you for detailed information

  • @somethingfishy5811
    @somethingfishy5811 2 роки тому

    Bro set cheythhu kazhinjittu, pinne adapter te switch off cheythu veendum on aakippo heat set cheythathu reset aayi pokunnu, entharikkum

  • @josephsunibabu9005
    @josephsunibabu9005 2 роки тому +1

    സിറ്റി ഇത് കഴിഞ്ഞതിനുശേഷം കരണ്ട് പോയാൽ വീണ്ടും സെറ്റ് ചെയ്യേണ്ടി വരുമോ? Please reply

  • @jijivarun1516
    @jijivarun1516 2 роки тому

    Reset cheyyan kazhiyumo?

  • @aboobackervadakkan2144
    @aboobackervadakkan2144 Місяць тому

    ഞാൻ സെറ്റ് ചെയ്തതിൽ P3 യിൽ 50 മുതൽ + 14 വരെയാണ് കാണിക്കുന്നത് +33 കിട്ടാൻ എന്താണ് ചെയ്യേണ്ടത

  • @howtorepair778
    @howtorepair778 3 роки тому +1

    Thanks.
    Valare Nalla avatharanam

  • @rageshc6828
    @rageshc6828 4 місяці тому

    Presentation super😍

  • @മനുഷ്യൻ-ഝ5റ
    @മനുഷ്യൻ-ഝ5റ 3 роки тому

    Bro set bottom long press chaythitt ath blink chayyunilla.??

  • @aneeshchali5769
    @aneeshchali5769 3 роки тому

    ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതിക്ഷിക്കുന്ന

  • @ഹായ്-ങ1ള
    @ഹായ്-ങ1ള 2 роки тому

    112 മുട്ട വെക്കുന്ന ഓട്ടോമാന്റിക്ക് ഇൻ ക്യൂബേറ്ററിലും ഇങ്ങനെ ആണോ സെറ്റ് ചെയ്യേണ്ടത്🤔🤔🤔

  • @No.2Somberi
    @No.2Somberi 3 роки тому +1

    Great bro keep it up.... Nice explanation...

  • @NoushadMannisseri-bt7cq
    @NoushadMannisseri-bt7cq 6 місяців тому +1

    P 7 എവിടെ

  • @ultrongaming4036
    @ultrongaming4036 Рік тому

    Anik p3 set akan patuilla valla kurapam ondo

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 3 роки тому +4

    Good explanation

  • @Jeswin_efx
    @Jeswin_efx 3 роки тому

    ഇത് കററ്റ് digree's ആണോ

  • @salvinkuzhavilla185
    @salvinkuzhavilla185 Рік тому

    *എനിക്ക് ഒരു ഓഡിനറി ഇങ്കുബേറ്റർ ഫ്രീ ആയി കിട്ടി, അതിൽ കുറച്ചു ഡൗട്ട് ഉണ്ട്, ഒന്ന് പറഞ്ഞു തരാമോ,,, 37.5. ആണ് ചൂട് സെറ്റ് ചെയ്തിരിക്കുന്നത്,37.5 എന്ന രീതിയിൽ മീറ്റർ റീഡിങ് കാണുമ്പോൾ ബൾബ് ഓൺ ആകുന്നു, പക്ഷെ,37.7 എന്ന് കാണിക്കുമ്പോൾ ഓഫ്‌ ആകുന്നു,,37.6.. എന്ന റീഡിങ്ങിലും ഓഫാണ് കാണിക്കുന്നത്,,,, വീണ്ടും 37.5 ആകുമ്പോൾ ബൾബ് ഓൺ ആകുന്നുണ്ട്,, 40W ബൾബ് ആണ് ഉപയോഗിച്ചിരിക്കുന്നത്, dc ഫാൻ ഉണ്ട്,, ഇതു ശരിയാണോ, ബോക്സിൽ 37.5 ഡിഗ്രി ചൂട് കാണുന്നില്ല, അതോ എന്റെ സംശയം മാത്രമാണോ, അറിയില്ല, ഇത് ശരിയായ രീതിയിലാണോ, സെറ്റ് ചെയ്തിരിക്കുന്നത്, കമ്പ്ലൈന്റ് വല്ലതും ഉണ്ടോ, ഇതിൽ മുട്ട വെച്ചാൽ വിരിയുമോ,,,, ദയവായി മറുപടി പ്രതീക്ഷിക്കുന്നു*

  • @abhilashcr2319
    @abhilashcr2319 3 роки тому +2

    37.5 off akum 37.3 on akum kuzhapam indo?

    • @itsme-ts4jc
      @itsme-ts4jc 3 роки тому

      എനിക്കും അങ്ങനെ ആണ് പ്രശ്നം ഉണ്ടായിരുന്നോ?

  • @bijuthomas9253
    @bijuthomas9253 Рік тому +1

    സാർ എനിക്ക് നല്ലൊരു തെർമോസ്റ്റാറ്റ് പറഞ്ഞുതരാമോ പാല് തൈര് ആക്കുമ്പോൾ കൾച്ചർ ചേർത്ത് കഴിഞ്ഞാൽ അത് 40 തൊട്ട് 43ഡിഗ്രി വരെയുള്ള ഇൻകുബേറ്റർ ബാറ്ററി സൂക്ഷിക്കണം അത് നാലഞ്ചു മണിക്കൂർ സൂക്ഷിക്കണം നല്ലൊരു തെർമോസ്റ്റാറ്റും പറഞ്ഞു തരുമോ സാറിൻറെ വാട്സ്ആപ്പ് നമ്പർ കൂടെ ഒന്ന് തന്നാൽ വലിയ ഉപകാരം

  • @sajeersanu-ss8li
    @sajeersanu-ss8li Рік тому +1

    Fan setting?

  • @thanu5252
    @thanu5252 3 роки тому

    Thermostate 2bulb 2 fan egane sett cheyyyam

  • @manojvnmanojvn139
    @manojvnmanojvn139 3 роки тому +5

    ഏറ്റവും ലളിതവും എല്ലാവർക്കും മനസിലാകുന്നരീതിയിലുളള അവതരണം

  • @vkcreation2786
    @vkcreation2786 2 роки тому +2

    Thank you bro ❤

  • @SureshKumar-hq2cj
    @SureshKumar-hq2cj 3 роки тому +1

    Incubator set cheythu vagiyathanu 34.7 anu het egg veriyumo please help me

  • @adarshs.p9547
    @adarshs.p9547 3 роки тому +1

    Bro... Pinne 37.5 namal set cheyithu 37.6 akumbol light off akum after that 37.4 akumbol pinneyum light onn akum ...appo in Oru incubator il countinous ayi nadakumbol ...light off and on ayi nikumo ...ette agneya njan bro use video kand set cheyitheya....

    • @daytodayyoutubechannel
      @daytodayyoutubechannel  3 роки тому

      Idak off ayi on ayi nikum... But once ath 37.5 around ayi kayinja off avna time on avna timenekal kuduthal ayirikum

    • @adarshs.p9547
      @adarshs.p9547 3 роки тому

      @@daytodayyoutubechannel enk aganeya off ayi on nilkunnu appo any prblm und

  • @mahathma6784
    @mahathma6784 2 роки тому

    Bro fan engane connect cheyyum

  • @Kk-xp3sn
    @Kk-xp3sn 2 роки тому

    Bro , thermostat display showing 'LLL' by default value. How to set the value?
    Reply i'm still waiting....

  • @BabyPaul-w7p
    @BabyPaul-w7p Рік тому

    P3 22 vare ollu enkil entha cheyande

  • @Jiss_professer
    @Jiss_professer Рік тому +1

    In my thermostat in p3 there is only to 14 plz reply

    • @HariKVkrishnan
      @HariKVkrishnan 10 місяців тому +1

      Bro ath seri aayo please reply

    • @Jiss_professer
      @Jiss_professer 10 місяців тому +1

      @@HariKVkrishnan aa bro ok anu athukondu kuzhapam onum ila

    • @manikandank.p8310
      @manikandank.p8310 9 місяців тому +2

      Aneku 14 athukondu kuzapamilalo

    • @Jiss_professer
      @Jiss_professer 9 місяців тому +1

      @@manikandank.p8310 illa njan vechu noki mutta virinu

    • @Jiss_professer
      @Jiss_professer 9 місяців тому +1

      @@manikandank.p8310 14 anelum preshnam onnum Ila

  • @thomasjince3576
    @thomasjince3576 3 роки тому +1

    Bro ente thermostat 37.5 aakumbo off aakum 37.3 aakumbo on aakum korpam ondo

  • @ajeshvijayakumar2204
    @ajeshvijayakumar2204 3 роки тому

    എന്റെ thermostat ൽ ഓൺ ചെയ്യുമ്പോൾ temperature reading ൽ 444 എന്ന് മാത്രം ആണ് കാണിക്കുന്നത് അത് എങ്ങനെ ശെരിയാക്കും pls replay

  • @Mac_man_06
    @Mac_man_06 2 місяці тому

    Bro P3 14 vare varanollullo

  • @nithinsuresh9598
    @nithinsuresh9598 3 роки тому

    ചേട്ടാ ഞാനൊരു തെർമോസ്റ്റെസ്റ് വാങ്ങി . അത് സറ്റ് ചെയ്തിട്ടു ബൾബ് കാത്തുന്നില്ല. അതുകഴിഞ്ഞു ഞാൻ വേറെ ഒരണംകുടി വാങ്ങി അതും ഇതാ അവസ്ഥ . എന്താ കുഴപ്പം ബാക്കി ഫാഗ്ഷനൊക്കെ ok (37,5) (po. H) (P1, 0, 5) (P2 38) ( P3 34) ok

  • @ibrahimkarimbanakkal3590
    @ibrahimkarimbanakkal3590 3 роки тому

    Idh parsel ayakkan patto

  • @ahammedfazilk6427
    @ahammedfazilk6427 3 роки тому +1

    Bro 💡 workkavunnilla thermostat conect cheyumbol direct conect cheythapol work avunnund holder bulb 💡 okke ayanennu urapichu. Thermostat tinte k1 k2 vilikum mann connect cheythad. Supply ninn varunn oru wire direct coduthu mate wire k1erangi k2 edth bulbilek. Help me please

    • @daytodayyoutubechannel
      @daytodayyoutubechannel  3 роки тому

      www.google.com/search?q=thermostat+connection+for+incubator&tbm=isch&ved=2ahUKEwjUlOmblvLwAhW_gEsFHYXOBRYQ2-cCegQIABAC&oq=thermostat+connection+&gs_lcp=ChJtb2JpbGUtZ3dzLXdpei1pbWcQARgBMgIIADICCAAyAggAMgIIADICCAA6BAgjECdQjhZYnBZgryVoAHAAeAGAAdQBiAGsBJIBBTAuMi4xmAEAoAEBwAEB&sclient=mobile-gws-wiz-img&ei=-uuzYNSvC7-BrtoPhZ2XsAE&bih=647&biw=360&client=ms-android-huawei-rev1&prmd=isvn#imgrc=IzmohIZGVqhaUM&imgdii=HpcnEacyQQzeuM

    • @daytodayyoutubechannel
      @daytodayyoutubechannel  3 роки тому

      Linkil kanunna pole namde switch boardile supplyil ninu bulbilek rand wire vernindavm... Athil orenm direct bulbilek koduka.. Mateth cut cheyth k0 koduka... K1 il ninu edukunath bulbilek koduka..

    • @daytodayyoutubechannel
      @daytodayyoutubechannel  3 роки тому

      Adapter plugil kuthit.. Athinte out +12 ilum gnd ilum koduka

    • @ashikmohammed9831
      @ashikmohammed9831 3 роки тому

      @@daytodayyoutubechannel ബ്രോ
      എന്ത് ചെയ്തിട്ടും ബൾബ് കാത്തുന്നില്ല. ഡയറക്റ്റ് കൊടുക്കുമ്പോൾ ബൾബ് കാത്തുന്നുണ്ട്. എന്താ ചെയ്യേണ്ടേ

    • @sectetpage6620
      @sectetpage6620 3 роки тому

      @@ashikmohammed9831 same

  • @lincyjoevarghese8029
    @lincyjoevarghese8029 3 роки тому +3

    Well explained ...

  • @Artofcakes1
    @Artofcakes1 3 роки тому +1

    9v adapter ubayokikkaan pattumo

  • @abdulgafoor5651
    @abdulgafoor5651 3 роки тому

    അടിപൊളി അവതരണം

  • @hamdamariyam1437
    @hamdamariyam1437 3 роки тому +1

    എന്റെ തെർമോസാറ്റ് 5 മിനുട്ട് work ചെയ്തു.പിന്നീട് കേടായി.
    എനിക്ക് നല്ലൊരു thermostat നിർദ്ദേശിക്കാമോ

    • @daytodayyoutubechannel
      @daytodayyoutubechannel  3 роки тому +1

      dl.flipkart.com/dl/techsupreme-combo-diy-incubator-w1209-12v-dc-digital-temperature-controller-board-2amp-charger-3-inch-fan-electronic-components-sensor-hobby-kit/p/itm74c1972a52c1f?pid=EHKFWCFJWWQEH6JW&cmpid=product.share.pp
      Flipkartil ninnu vagiyatha... Ithuvere preshnam onnum ila

    • @hamdamariyam1437
      @hamdamariyam1437 3 роки тому

      Thanks

  • @rafeekkarakad
    @rafeekkarakad 3 роки тому +1

    ഇനി ബൾബ് ഫാൻ ഫിറ്റ് ചെയ്യുന്നത് ഒന്ന് വിടാമോ

  • @archanasuresh9039
    @archanasuresh9039 3 роки тому

    Sir ഇതിനിടയിൽ കറന്റ്‌ പോയാൽ കുഴപ്പമുണ്ടോ

  • @sajeshkumar7504
    @sajeshkumar7504 2 роки тому

    വെരി ഗുഡ് അവതരണം

  • @rahuldinesh3821
    @rahuldinesh3821 Рік тому

    Ennikk p3 14 ee kitttunulluuu

  • @christokurian7192
    @christokurian7192 3 роки тому +2

    Very good

  • @amikaathira
    @amikaathira 3 роки тому +1

    ആർക്കു എന്തെകിലും കോഴി കുഞ്ഞുങ്ങൾ ഉണ്ടായോ. Please replay

    • @daytodayyoutubechannel
      @daytodayyoutubechannel  3 роки тому

      ua-cam.com/video/wnbucMci3TE/v-deo.html
      Kozhi kunjukalde video

    • @amikaathira
      @amikaathira 3 роки тому

      37.5 ഇന് off ആയിട്ട് 37.2 on ആയാൽ കുഴപ്പം ഉണ്ടോ??

    • @binoymari1381
      @binoymari1381 2 роки тому

      @@daytodayyoutubechannel ബൾബ് കത്തുന്നില്ല plz help

  • @abhishek.c9970
    @abhishek.c9970 Рік тому

    Good explanation❤❤

  • @maheshbrahman9925
    @maheshbrahman9925 Рік тому +2

    P3 14 വരെയാണ് വരുന്നത്.മുൻപോട്ടു പോകുന്നില്ല

    • @jojivarghese3057
      @jojivarghese3057 Рік тому

      On line ൽ നിന്നും വാങ്ങരുത് സെറ്റിങ്ങ് കറക്ടാ വുന്നില്ല.

  • @nimalsandunsiri4024
    @nimalsandunsiri4024 2 роки тому

    Thanks for explaining

  • @shinukuwait6303
    @shinukuwait6303 3 роки тому +2

    Good super

  • @shibuks9162
    @shibuks9162 3 роки тому +1

    37.5 aanu vendathu appo 37.5 set akkiyal aa 37.5 off avum appo aa heat eanginne kittum

    • @daytodayyoutubechannel
      @daytodayyoutubechannel  3 роки тому

      Hysteresis setting ile ath 0.2 koduthekane apo 37.5 set cheythal 37.3 avumbo off ava

    • @shibuks9162
      @shibuks9162 3 роки тому

      Pakshe nammuke oru egg viriyan 37.5 aanu vendathu 37.5 off 37.3 on koduthirikkunne appo avarage temperature adhil 37.4 alle Kitta 37.5 avubho off poville

    • @daytodayyoutubechannel
      @daytodayyoutubechannel  3 роки тому

      @@shibuks9162 nan oru 37.7 aki vechu apo 37.5 avumbo off avm average kitum... But ath scene ila

    • @shibuks9162
      @shibuks9162 3 роки тому +1

      37.6 vechal 37.4 off vechal avarage 37.5 kinttile

    • @chirakkalfarmhouse4491
      @chirakkalfarmhouse4491 3 роки тому

      @@shibuks9162 d

  • @anasbava3259
    @anasbava3259 3 роки тому

    very nice explanation

  • @jokuworld9305
    @jokuworld9305 3 роки тому +3

    Good video

    • @jokuworld9305
      @jokuworld9305 3 роки тому +1

      My incubator P3 maximum 33 akunnullu

  • @shijeshvk1573
    @shijeshvk1573 3 роки тому +1

    Paranja pole set chyithu. Pashe light on akunilla. Eni enthane cheyendath.

    • @daytodayyoutubechannel
      @daytodayyoutubechannel  3 роки тому

      Thermostat upyogikand satharna pole light on akiyapo on aya

    • @shijeshvk1573
      @shijeshvk1573 3 роки тому

      @@daytodayyoutubechannel direct on akunnunde. Pakshe thermostat connect cheyumbole on akunilla

    • @daytodayyoutubechannel
      @daytodayyoutubechannel  3 роки тому

      @@shijeshvk1573 thermostat bulb vekathe work cheyth nokiya.. Temp avumbo oru small sound kude off avum.. Thermostat mathram work cheypich nok

    • @daytodayyoutubechannel
      @daytodayyoutubechannel  3 роки тому

      Athum work cheynindel connection enthelum preshnavm

    • @shijeshvk1573
      @shijeshvk1573 3 роки тому +1

      @@daytodayyoutubechannel charger output 4-12v ane athukonde prasnam undakumo

  • @komban5056
    @komban5056 3 роки тому

    Bro P1 സെറ്റ് ചെയ്യാൻ കഴിയുന്നില്ല
    P1 സെലക്ട് ചെയ്യുമ്പോൾ LLL എന്ന് കാണിക്കുന്നു.
    37.6ല്‍ ബള്‍ബ്‌ ഓഫായി
    P3 34 സെറ്റ് ചെയ്തിരുന്നു
    എന്നിട്ടും ബള്‍ബ്‌ kathunnilla

    • @daytodayyoutubechannel
      @daytodayyoutubechannel  3 роки тому

      Ath wire connect cheythathil preshnm indavm

    • @komban5056
      @komban5056 3 роки тому +1

      @@daytodayyoutubechannel റെഡി ആയി Bro
      P8 റീ സെറ്റ് ഓപ്ഷന്‍ ഉണ്ടല്ലോ
      അതിൽ റീ സെറ്റ് ചെയ്തു

  • @expoindia8989
    @expoindia8989 2 місяці тому

    Good info

  • @ajikumar6408
    @ajikumar6408 3 роки тому +1

    Redum blueum aanekil enthu cheyyum. Red eethil vekkum

  • @muneer_mm
    @muneer_mm 3 роки тому +2

    suuuuuuuuupr explaining

  • @benojkg6076
    @benojkg6076 3 роки тому +1

    Thanks bro..

  • @ajay3081
    @ajay3081 2 роки тому +1

    Lowest limit enik 14 varaye kanikunollu

  • @akwould4654
    @akwould4654 Рік тому

    Very supper

  • @MSFabrication-Trivandrum
    @MSFabrication-Trivandrum 3 роки тому +1

    Temperature unstable kaanikunnu Any solution

  • @vishnuunni2515
    @vishnuunni2515 3 роки тому

    Ithil paranja pole set cheytu.
    37.5 ല്‍ off ആകും
    37.3 ല്‍ on ആകും
    Ith seri ano? Pls reply

  • @rajeevpillai404
    @rajeevpillai404 3 роки тому

    12v അടാപ്റ്ററിനു പകരം 4.5v മതിയോ

  • @aneeshchali5769
    @aneeshchali5769 3 роки тому

    സൂപ്പർ

  • @Ios_panda.
    @Ios_panda. 2 роки тому

    Thermstat ll LLL enn kanikunnu?

  • @gururajkamath5188
    @gururajkamath5188 Рік тому +1

    👍🏻👍🏻

  • @alwinjosekunjumon8255
    @alwinjosekunjumon8255 Рік тому

    bulb on avunilla ?

  • @prasanthkumar5862
    @prasanthkumar5862 3 роки тому

    Perfect video

  • @baburajankp2204
    @baburajankp2204 15 днів тому

    Good

  • @rajeevchakkambath7511
    @rajeevchakkambath7511 2 роки тому

    p6.ഇൽ .off.on.ഒന്നും തന്നെകാണിക്കുന്നില്ല .എന്താണത് ബാക്കി എല്ലാം ഓക്കേ യാണ് p0-h..p1.0-3..p2..38..p3..34..p4.00...p5...00..p6.അതിൽ മാത്രം വർക്ക് .ചെയ്യുന്നില്ല

  • @mohanan3790
    @mohanan3790 2 роки тому

    Good explainig

  • @joelshaju7943
    @joelshaju7943 Рік тому

    ഏനിക്കു വച്ചിട്ട് ഒന്നും ശരി ആയില്ല. p3 14 വരെ കിട്ടുന്നുല്ലു. അതാവുമൊ കാരണം 34 എങനെ സെട് ചെയ്യാൻ പറ്റും

  • @parthivsuresh2423
    @parthivsuresh2423 2 роки тому

    bro different numbers kanikunu in each second