ചക്കപ്പഴം വർഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാൻ 4 വഴികൾ/ how to preserve jackfruit for years

Поділитися
Вставка
  • Опубліковано 5 жов 2024
  • ചക്കപ്പഴം വർഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാൻ 4 വഴികൾ
    #jackfruitpreservationtechniques
    #jackfruitpreservation #jackfruitrecipes
    #villagelife #villagecooking #villagerecipe #villagefood #jackfruit

КОМЕНТАРІ • 113

  • @prameelarajesh1077
    @prameelarajesh1077 4 місяці тому

    Nalla professional qualities und...valla food processing unit...factory thudangiyal...Kure sthrikalk Jole aayille...mole...thanks for everything....

  • @marycherian2368
    @marycherian2368 7 місяців тому +4

    തിര ഉണ്ടാക്കുവാൻ പായും, പനമ്പും, ഒന്നും വേണ്ട. വലിയ പരന്ന steel പാത്രത്തിൽ കനം കുറച്ചു ഒഴിച്ച് വച്ചു ഉണക്കുക.

  • @susanthomas8957
    @susanthomas8957 Рік тому +10

    ചക്ക ക്ലീൻ ചെയ്തു(കുരു ഇല്ലാതെ)ziplock കവറിൽ aaki freezceril വച്ചാൽ വളരെ naal കേടാകാതെ ഇരിക്കും

    • @parvendhu
      @parvendhu Рік тому

      Pazhutha chakka angane nikkuo??

    • @tall5418
      @tall5418 2 місяці тому

      @@parvendhuyes, remove seeds and put them in zip lock bags. What I do is, put them in a tray with parchment paper and spread without touching each other & stick it in to the freezer. After it gets frozen, take one by one and put in a ziplock bag. So you can take them individually when you need it. Also if you have a dehydrator. You can dry them or put in the oven at 150 to 200 degrees for over 5 or more till it gets completely dry. Watch it periodically for dryness.

  • @ligingl7531
    @ligingl7531 Рік тому +5

    ബുദ്ധിമതി തന്നെ 🥰❤️😂😂😂

  • @riljatk4474
    @riljatk4474 Рік тому +7

    നല്ല മധുരം ഉള്ള ചക്ക 🤤🤤

  • @chandramathikvchandramathi3885

    ആനിമോളേ സൂപ്പർ

  • @samiazharmotivationchannel
    @samiazharmotivationchannel Рік тому +2

    Chakka unakiyath👍🏻👍🏻great

  • @sheebadani3534
    @sheebadani3534 Рік тому +2

    We have no current problem here, l just put it in ziplock and freeze it, stays for years,makes Chaka appam mostly, l l get more make chaka aluva too, l am in USA, Florida, we have everything here, only thing time is less

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +2

    വളരെ ഇഷ്ടപ്പെട്ടു മോളെ 👌👌👌

  • @Sh_96_s
    @Sh_96_s Рік тому +5

    ചക്കപ്പഴം വെച്ച് എടന ഇല ഒണ്ടെങ്കിൽ കുമ്പിളപ്പം ഒണ്ടാക്ക് ചേച്ചി...

    • @LeafyKerala
      @LeafyKerala  Рік тому +2

      ചെയ്തിട്ടുണ്ട് ഈ ചാനലിൽ ഉണ്ട് 👍

  • @bijugopalank6844
    @bijugopalank6844 Рік тому +1

    സൂപ്പർ- അടിപൊളി ടിപ്സ്.

  • @parakatelza2586
    @parakatelza2586 Рік тому +1

    This glass bottle can be kept in freezer.

  • @anganamanu812
    @anganamanu812 Рік тому +1

    ആനിയമ്മേ missssuuuu

  • @helenummachan3717
    @helenummachan3717 Рік тому +2

    Super

  • @samuelyohannan5431
    @samuelyohannan5431 4 місяці тому

    Freezeril vachal electricity bill kuduthal varum. Pinne karaya ruthu

  • @jollycleetus1290
    @jollycleetus1290 Рік тому +1

    Chakka varattiyathum, chakka tira ithintiyokke vila onnu parayamo...booking methodum.

  • @RukkiyyaK
    @RukkiyyaK Рік тому

    Very informative...❤

  • @krishnakumarmannil1526
    @krishnakumarmannil1526 Рік тому

    Chakka pazham best

  • @zayankitchen6227
    @zayankitchen6227 Рік тому +2

    Super chakka 😋🤤

  • @moosakarthakandi9991
    @moosakarthakandi9991 Рік тому

    Pillar.shabdamundakumo

  • @rajalakshmiak1653
    @rajalakshmiak1653 Рік тому

    Itu ellavasham undakunnatalleInne entinanu pinne enti nanu eee pedapadu?

  • @JoseKalathingal
    @JoseKalathingal Рік тому +12

    ❤ വേറൊരു വഴി കൂടിയുണ്ട്‌. Leafy Kerala യുടെ വഴി. UA-cam ൽ ഇട്ടാൽ മതി എന്നെന്നേക്കും നിലനിൽക്കും❤😍🤣

  • @shynicv8977
    @shynicv8977 Рік тому +1

    അടിപൊളി 👌👌👌

  • @shamshadmp6415
    @shamshadmp6415 Рік тому

    Then tharamo. Aaniyamme

  • @sairabasheer764
    @sairabasheer764 Рік тому +1

    Then ozhikandum chakka packetil aki freezeril 2 yearil kudutal keep chyam. Oru taste mattavum varilla . Kuppiyilum aakanda varattiyatum, pacha chakkayum oke ingane freezeril vekkam. Ethra kaalam venenkilum.

    • @parvendhu
      @parvendhu Рік тому

      Chakka varattuonnum cheyyathe anganathanne vekkan patuo

    • @parvendhu
      @parvendhu 2 місяці тому

      Pachachakkem pazhutha chakkem ziplock cover lu vecha kedaavaathe irikuo

  • @nirmalamv4477
    @nirmalamv4477 Рік тому

    Leafy before it dries thoroughly it starts raining anyways thanks

  • @abhiram.b8848
    @abhiram.b8848 Рік тому +1

    New camera? 🤔

  • @Shavan2.0
    @Shavan2.0 Рік тому +1

    ഈ ചക്ക തെര egane ഉപയോഗിക്കാം വെറുതെ kazhikkane കൊള്ളാമോ

  • @MantraCurryWorld
    @MantraCurryWorld Рік тому

    Superb

  • @emilydavid7915
    @emilydavid7915 6 місяців тому

    Super 🎉🎉

  • @shaluhenna4686
    @shaluhenna4686 Рік тому +1

    Super anikutti❤

  • @suhair7683
    @suhair7683 Рік тому

    Chechi kada mutta achar indakuo pls kure ayille chodikunnu

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Рік тому

    കാക്ക കാക്ക ട്ടോ ആനി

  • @humairasharful1788
    @humairasharful1788 Рік тому

    Ani super

  • @sindhukishore226
    @sindhukishore226 Рік тому

    Ayachu tharan pattumo

  • @jollybibu1466
    @jollybibu1466 Рік тому

    Kittan vazhiyundo?aside illathat enthelum undo Aniyammo

  • @beenavarghese7901
    @beenavarghese7901 Рік тому

    Hi Annie, are you selling chakka varathiyathu? If so, I am interested to buy. I am at Kerala.

  • @shamlisoniyat7330
    @shamlisoniyat7330 Рік тому +3

    അനിയമ്മേ...., ഈ സമ്പത്ത് കാലത്ത് ഉണ്ടാക്കി വെച്ചത്, ഇല്ലാത്ത കാലത്ത് ഉപയോഗിക്കുന്ന vdo കളും ഇടണേ

  • @manojabraham8429
    @manojabraham8429 Рік тому +18

    അതെ . ഈ ചക്കവരട്ടി വിൽപനക്ക് ഉണ്ടോ ?. എന്താണ് വില.

    • @SABINA-lz6ex
      @SABINA-lz6ex 7 місяців тому

      കിട്ടുമോ 🤔🤔🤔ചക്ക വരട്ടി

  • @varghesemathai8455
    @varghesemathai8455 Рік тому +3

    ഫ്രീസറിൽ വച്ചാൽ കുപ്പി പൊട്ടില്ലേ ചേച്ചി?

  • @sajansamuel9576
    @sajansamuel9576 Рік тому

    Kurachu njangelku koodi ayechu thaa

  • @krishnakumarmannil1526
    @krishnakumarmannil1526 Рік тому

    Ethine theikal kittumo

  • @ramsheenakp9618
    @ramsheenakp9618 Рік тому +1

    Day in my life cheyoo plzzz😢

  • @mariammaninan6947
    @mariammaninan6947 Рік тому

    Brilliant

  • @kingkibg3884
    @kingkibg3884 Рік тому

    Chakka vikkanundo

  • @hadiyasworld4130
    @hadiyasworld4130 Рік тому +1

    ട്രെയറിൽ വെച്ച് ഒണക്കാൻ പറ്റത്തില്ലേ

  • @RaRacy-z1s
    @RaRacy-z1s 6 місяців тому

    അങ്ങനെ വര്ഷങ്ങളോളം പഴക്കം വന്ന ഈ സാധനം നിങ്ങളെ വര്ഷങ്ങളോളം രോഗി ആകും. ഏത് ഭക്ഷണ സാധനവും ഫ്രഷ് ആയ നിലയിലെ കഴിക്കാവ്. പഴക്കം =രോഗം

  • @solythomas1241
    @solythomas1241 Рік тому

    Anu... Chakappazhamvum chakka വരട്ടിയതും എനിക്കുകൂടി വെച്ചേക്കണേ. ഒരു കിലോ veedam. Adutha marchil. ഞാൻ വരും 🙏 എനിക്കുള്ള ചക്കവരട്ടിയത് മാറ്റി vechekkam 🙏🙏🙏

  • @lizababy4903
    @lizababy4903 Рік тому +2

    ശർക്കര പാനിയാക്കി അതിൽ സൂക്ഷിച്ചാൽ ഇരിക്കുമോ?

  • @bindurpillai9386
    @bindurpillai9386 Рік тому

    Aniyammade. Place

  • @sunithapv4459
    @sunithapv4459 Рік тому

    Aani urumbe varillay unakkumbol

  • @ShamilNavas
    @ShamilNavas Рік тому +2

    ചില്ലുകുപ്പി ഫ്രിസറിൽ വെച്ചാൽ പോട്ടീല്ലേ🙄

  • @moosakarthakandi9991
    @moosakarthakandi9991 Рік тому

    Veettilthanundakumio

  • @jameelamanikoth4390
    @jameelamanikoth4390 5 місяців тому

    ഡ്റയറിൽ ഉണക്കാൻ പറ്റില്ലേ?

  • @manojphilip3155
    @manojphilip3155 Рік тому +1

    അപ്പം എന്നാ പറ

  • @omanagpoakumar232
    @omanagpoakumar232 Рік тому

    Chakka thera steelpatrathil ozhichu unakkan pattumo

  • @sumapanicker5325
    @sumapanicker5325 Рік тому

    Appazhe anniammo ennavishesham

  • @sunithasigy9159
    @sunithasigy9159 Рік тому

    Ayyo evide 10 chulakku nattile 600rs anu

  • @muhammedali7280
    @muhammedali7280 6 місяців тому +1

    😮അല്ലപെങ്ങളേ 😅ഈ ചക്കയും 😊ചക്കിയും 😢തമ്മിലെന്തെങ്കിലും 😅ബന്തമുണ്ടോ😁?

  • @annieparackal1718
    @annieparackal1718 Рік тому

    Chakka varati rate per kg

  • @haridasharidashari5222
    @haridasharidashari5222 3 місяці тому

    തിന്നോ തിന്നോ

  • @jayacnair
    @jayacnair 2 місяці тому

    ആനിമ്മേ ഞാൻ ഈയിടെ ആണ് ആനിയമ്മേടെ you tube വീഡിയോസ് കാണാൻ ഇടയായത്. ഞാൻ ഇപ്പോൾ അതിന്റെ വലിയ fan ആണ്, എപ്പോഴും ഇതു കാണലാണ് ജോലി. ഞാൻ 73 വയസ്സുള്ള അമ്മയാണ്. മാങ്ങ തെര, ചക്ക തെര ഇതോ nonveg അല്ലാത്ത എന്ടെങ്ങിലും എന്തങ്കിലും കൊടുക്കാൻ ഉണ്ടെങ്കിൽ അറിയിക്കുമോ? എനിക്ക് വാങ്ങിച്ചാൽ കൊള്ളാം എന്നുണ്ട്. ടൈപ്പ് ചെയ്യാൻ വയ്യ കുട്ടി phone no ഉണ്ടെങ്കിൽ വിളിക്കമായിരുന്നു. Reply ചെയ്യുമോ?

  • @AnithaKg-px6dv
    @AnithaKg-px6dv Рік тому +1

    അനിയമ്മയുടെ വീട് എവിടെയാണ്? പിന്നെ ഈ പായ എവിടുന്നാണ് കിട്ടുവാൻ ഞങ്ങളുടെ അവിടെ ഒന്ന് ഈ പായ ഇല്ല

  • @ayishahameed230
    @ayishahameed230 Рік тому

    Verikka chakkayano പഴം chakkayano ഇങ്ങിനെ ചെയ്യാറ് ലാസ്റ്റ് കാണിച്ച methed

  • @sumayyahisham9417
    @sumayyahisham9417 Рік тому

    😅aniyamme enikku honey tharumo

  • @rajeenalucysebastian3733
    @rajeenalucysebastian3733 Рік тому

    എന്റെ മോളെ ചക്കകണ്ടിട്ട് കൊതിവരുന്നു. എന്റെ വീട്ടിൽ ഇല്ല.ആലപ്പുഴ ജില്ലയിൽ നിന്നും അവിടെ വരെ എത്താൻ എന്റെ പ്രായം അനുവദിക്കില്ല 😊

    • @bibinpthomas9070
      @bibinpthomas9070 Рік тому +2

      ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു ലോഡ് വരിക്ക ചക്ക കൊണ്ടുതരാരുന്നു...😢😮😂

  • @shakkeelasubair130
    @shakkeelasubair130 Рік тому +1

  • @bineeshpalaparambil1511
    @bineeshpalaparambil1511 Рік тому +2

    😋😋😋😋😋

  • @indiantrader5842
    @indiantrader5842 Рік тому +1

    Chechi chakkapazham allathe vere anthenkilum ayirunenkil pinneyum kuzhappam illayirunnu😂

  • @bettybiju3383
    @bettybiju3383 Рік тому

    ആനിമ്മോ😋😋😋

  • @nirmalageorge1698
    @nirmalageorge1698 6 місяців тому

    Vilkkumo mole

  • @nihmaminu1553
    @nihmaminu1553 Рік тому

    Chakka undo onn tharan🥺

  • @shifagafoor623
    @shifagafoor623 Рік тому

    Pasta enthai

  • @rifamedia5149
    @rifamedia5149 Рік тому +1

    Hi 🥰👌👌👌❤

  • @noushad2777
    @noushad2777 Рік тому

    👍👍👍🤩

  • @alienonwheels6994
    @alienonwheels6994 Рік тому

    Very informative content, but the illustration is just like a comody & the word “appe” so horrible

  • @prabhaty973
    @prabhaty973 Рік тому +2

    അപ്പെ എന്നല്ല അപോൾ

  • @ambikasureshbabu3484
    @ambikasureshbabu3484 3 місяці тому

    ❤❤❤❤

  • @Ormakale
    @Ormakale Рік тому

    Ape ape thenaa..ape ozhichu ang kodukanam freezerilott..apa dhe....inniyathe..paayilottt...😮‍💨

  • @sivanandanaa2318
    @sivanandanaa2318 Рік тому

    👍🏻👍🏻👍🏻❤️❤️

  • @thomasmathew2614
    @thomasmathew2614 Рік тому

    😍👌👌👌😍

  • @sumayyasumayya6898
    @sumayyasumayya6898 Рік тому

    ആനി അമ്മേ കുറച്ചു തേൻ തരുമോ ❤❤❤

  • @abhinandureshmi9124
    @abhinandureshmi9124 Рік тому

    Pasta endhayi😊

  • @KMKM-qb9bp
    @KMKM-qb9bp Рік тому

    Oru pathu appe paranju 😂 aniyammaa

  • @anjalianoop3748
    @anjalianoop3748 Рік тому

    Chechiiiiiii 🥰🥰🥰

  • @busharahakeem378
    @busharahakeem378 Рік тому

    അപ്പേ 😁അപ്പോം അടേം ഒന്നുല്ല 🤣🤣🤣

  • @Suneel18407
    @Suneel18407 6 місяців тому

    I l u

  • @akkkk4362
    @akkkk4362 Рік тому

    5 മത്തെ വഴിയും കൂടി ഉണ്ടേ..... ഫോട്ടോ എടുത്തു വച്ചാൽ മതി 😂😂😂😂

  • @AnithaKg-px6dv
    @AnithaKg-px6dv Рік тому +1

    ആനയുടെ ഫോൺ നമ്പർ ഒന്ന് തരുമോ

  • @salyvarghese183
    @salyvarghese183 9 місяців тому

    ചക്കയും തേനും ഒരുമിച്ച് കഴിക്കുന്നത്‌ വിരുദ്ധഹാരം ആണെന്ന് ആയുർവേദം പറയുന്നുണ്ട്

  • @abhilashkuttappan7488
    @abhilashkuttappan7488 2 місяці тому

    സംസാരം ബോർ ആകുന്നു

  • @elsarossetty984
    @elsarossetty984 Рік тому

    അനിയമ്മയുടെ contact number ഒന്ന് കിട്ടിയിരുന്നെങ്കിൽ...

  • @susanjoseph5230
    @susanjoseph5230 11 місяців тому +1

    Aniyamma phone number idu please

  • @Sweet_heart345
    @Sweet_heart345 Рік тому

    ചക്ക വരട്ടിയതിന് rate പറയാമോ??