മോളേ മുത്ത് നബിതങ്ങളുടെ മേൽ എപ്പോഴും സലാത്ത് ചൊല്ലിക്കോ എല്ലാം ശരിയാവും പടച്ചറബ്ബ് സമാധാനവും സന്തോഷവും നൽകി മക്കൾ എല്ലാവരെയും നല്ല ഉയർച്ചയിലെത്തിക്കട്ടെ ആമീൻ
ഷാജി ഹാപ്പി ആയിരിക്കണം മക്കൾക്ക് നീയല്ലേ ഉള്ളൂ മക്കളെ ഓർത്തു നീ സന്തോഷമായി കഴിയണം🥰 നിന്നെ കാണാതെ കുറെ വിഷമിച്ചു😢 നീ യൂട്യൂബ് ചാനൽ നിർത്തരുത് നീ എന്ത് വീഡിയോസ് ഇട്ടാലും ഞങ്ങൾ എല്ലാവരും അത് കാണും കുട്ടികളെയും ഉൾപ്പെടുത്തി വീഡിയോസ് ഇടണം നീ ചിന്തിക്കേണ്ടത് നിന്റെ താഴെയുള്ള ആളുകളെ കുറിച്ച് ഓർത്തു നോക്ക് 😊 അപ്പോൾ നീ ഹാപ്പി ആകും ഫ്രീ ടൈമിൽ ഖുർആൻ പാരായണം ചെയ്യണം കുറെ വിഷമം അങ്ങനെ കുറയും🥰
ഷാജി നീ വീഡിയോ ഇടാതിരിക്കരുത്....നിനക്ക് സ്വന്തയിട്ട് ഒരു വീടൊക്കെ ഉണ്ടായിക്കാണാനാ ണ് ഞ ങ്ങൾക്കൊക്ക ആഗ്രഹം.. അതൊക്കെ വീഡിയോ ഇട്ടാലെല്ലേ ഞങ്ങൾ അറിയുള്ളു... അത് കൊണ്ട് വീഡിയോ നിർത്തരുത്... Pls
നീ എന്തായാലും വീഡിയോ ഇട് സപ്പോർട്ട് ചെയ്യാൻ ഞങ്ങളെല്ലാവരും ഉണ്ടാകും ഇതിൽ എന്തെങ്കിലും വരുമാനം കിട്ടുകയാണെങ്കിൽ നിനക്കും മക്കൾക്കും സന്തോഷമായിട്ട് ജീവിക്കാല്ലോ. നിനക്കും മക്കൾക്കും ഒരു വീട് വേണ്ടേ തന്ന് സഹായിക്കാൻ പറ്റിയില്ലെങ്കിൽ വീഡിയോസ് കണ്ടെങ്കിലും എല്ലാവരും സഹായിക്കട്ടെ❤
സത്യത്തിൽ ആരോ തന്നെ തളർത്തിയിരിക്കുന്നു എന്ന് തോന്നുന്നു.. നമ്മൾ സ്നേഹിക്കുന്നവരാണ് നമ്മെ കൂടുതൽ തളർത്തുന്നത് എങ്കിൽ താങ്ങാൻ പറ്റില്ല. എന്ത് തന്നെ ആയാലുമിനി മുൻപോട്ട് തന്നെ പോകുക. വിജയം ഉറപ്പ്. പുറത്തിറങ്ങാതെ നിന്നാൽ ഒരു കണ്ടെന്റും കിട്ടില്ല. ചെറിയ കാര്യങ്ങൾ ആണേലും സപ്പോർട്ട് ചെയ്യാൻ ആ മക്കളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അവർ കുട്ടികൾ അല്ലെ.. വളരേണ്ടേ... അവരും ഈ ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കട്ടെ.
ഞാൻ ഇ അവസ്ഥയിലൂടെ കടന്ന് പോയ ആൾ ആണ് ഇപ്പൊ അൽഹംദുലില്ലാഹ് വേറെ കല്യാണം കഴിഞ്ഞു മക്കളെ നോക്കുന്ന ഒരാളെ അള്ളാ ഇനിക്ക് തന്നു ഇപ്പൊ ആണ് ജീവിതം എന്താ അറിയുന്നദ്
Shaji ithaa.. First നിങ്ങളെ ന്യൂ വീഡിയോസ് kanet എന്തോ വല്ലാത്ത ഒരു സങ്കടം ആയിരുന്നു. പിന്നെ വീഡിയോസ് ഫുൾ ഡിലീറ്റ് കണ്ടപ്പോ മനസിൽ എന്തോ ഒരു പിടച്ചിൽ പോലെ തോന്നി, എന്തൊക്കെയോ സംഭവിച്ചു എന്നൊരു തോന്നൽ. Nigle കോൺടാക്ട് ചെയ്യാൻ ഒരു വഴിയും ഇല്ല , instel ഒരുപാട് msg ആകി, ellre cmnts നോക്കി അതിൽ എന്താ ഉള്ളത് എന്ന്. അങ്ങിനെ പെട്ടെന്ന് ഒരുദിവസം നിങൾ video ittu. ഒരുപാട് സന്തോഷം ആയി. പിന്നെ വീണ്ടും ഒരു വിവരോ ഇല്ല. അങ്ങിനെ പതിയെ നിങ്ങളെ മനസിൽ നിന്ന് oyivaki. അങ്ങിനെ ഇരിക്കുമ്പോ ദേ വീണ്ടും video ❤
ഞാൻ എപ്പോഴും നോക്കാറുണ്ട് ചാനൽ വീഡിയോ വീഡിയോ ഇട്ടാലല്ലേ വരുമാനം എന്തെങ്കിലും കിട്ടുകയുള്ളൂ രക്ഷപ്പെടും വിഷമിക്കേണ്ട ഒക്കെ ശരിയാവും ഒക്കെ ആൺകുട്ടികൾ അല്ലേ എന്താ പിന്നെ പേടിക്കാൻ അവരെ വലുതായാൽ ഒക്കെ ശരിയാവും ടെൻഷൻ അടിക്കാൻ
മോളെ ഇത്ര mathram നിരാശയോടെ നിന്നെ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി നിന്റെ വേദനകളും അനുഭവങ്ങളും നിനക്ക് മാത്രേ അറിയുള്ളൂ എങ്കിലും മനസ്സ് ഉറപ്പിച്ചു മുന്നോട്ട് pokkoo നിനക്ക് പൊന്നു പോലുള്ള മക്കളല്ലേ നീ തകർന്നാൽ അവരെന്താകും ഉപദേശിക്കുക യല്ല നല്ല കുട്ടിയായി മനസ്സ് ഡൌൺ ആകാതെ പ്രാർത്ഥനയോടെ കരുത്തോടെ മുന്നോട്ട് പോകൂ
വിഷമിക്കല്ലേ മോളെ പൊന്നു മക്കളെ ഓർത്തിട്ടെങ്കിലും ഒന്നും ഓർമിക്കല്ലേ പടച്ചോൻ കൈവിടില്ല പിന്നെ ഞങ്ങൾ എന്നും കൂടെ ഉണ്ട് എന്നും ഞാൻ നോക്കാറുണ്ട് മക്കളെ കാണാന്നിട്ട് എന്തോ പോലെ വീഡിയോസ് എന്നും ഇടൂ
നീ വെഷക്കണ്ടെ മക്കൾക്ക് പഠിക്കാനുളമനസ്സ കൊടു കട്ടെ എന്നാലും ഈ 5 മക്കളെ ഓർത്തിട്ട് അവൻ അത് ചെയ്യരുതായിരന്നു ആരങ്കിലും എന്നങ്കിലും പറയട്ടെ തൻ്റെ കാര്യം നിനക്ക് അറിയാമല്ലോ. നീ വെഷമിക്കണ്ട
ഷാജി നീ വിഷമിക്കേണ്ട ട്ടോ നിന്നെപ്പോലെ തന്നെ തൈറോയ്ഡ് ഉള്ള ഞാൻ മനസ്സിന് ശകലം ടെൻഷൻ വന്നാൽ അന്നേരം നമ്മുടെ ശരീരം തളർന്നു പോകും അതുകൊണ്ട് ടെൻഷൻ അടിക്കരുത് നീ ഭാഗ്യവതിയാ കാരണം നിനക്ക് അഞ്ച് മക്കളെ അല്ലാഹു തന്നിട്ടില്ല ഏറ്റവും വലിയ ഭാഗ്യം അതാ നീ ദുആ ചെയ്യുക ക്ഷമിക്കുക അല്ലാഹുത്താല മക്കളെ വളർത്തി വലുതാക്കി തരുമ്പോൾ നിന്റെ എല്ലാ കഷ്ടപ്പാടും മാറും ഞാനെന്നും ദുആ ചെയ്യുന്നുണ്ട്
ഇത് ഒക്കെ കഴിഞ്ഞു വന്നതാണ് ഞാൻ അവരുടെ ഉപ്പ മരികുമ്പോൾ മക്കൾ 2 ലും 3 ലും ആയിരുന്നു ഇപ്പൊ കുഴപ്പമില്ല ജീവിതം ഇങ്ങിനെ പോകുന്നു. നിന്റെ വിഷമങ്ങൾ ഒക്കെ എനിക്ക് മനസിലാവും.
ഞാൻ ഷാജിയുടെ വിഡിയോ കണ്ടപ്പോൾ വിചാരിച്ചു മലപ്പുറം kamaru ഇല്ലെ അവരെ പോലെ ഇക്കാ മരിച്ചതായി അഭിനയിക്കാൻ കേട്ടപ്പോൾ സെരിക്കും സങ്കടം ആയി പാവം ആ കുട്ടികളും ഷാജിയും 🥺🥺🤲🤲🤲ഇക്കാന്റെ കബറിടം vishalamakennam allah
സാജിയെ നമ്മളെല്ലാവരും മരിക്കാൻ ഉള്ളതല്ലേ നിന്റെ ഏട്ടൻ കുറച്ചുമുമ്പ് പോയി എന്ന് വിചാരിക്കുക ഇനിയുള്ള കാലം നിന്റെ പിള്ളേരുമായി സുഖായിട്ട് ജീവിക്കുക അതിനുള്ള എല്ലാ പിന്തുണയും എന്റെ ഫ്രണ്ട്സ് എന്ന നിലയിൽ ഉണ്ടാകും
മോളേ മുത്ത് നബിതങ്ങളുടെ മേൽ എപ്പോഴും സലാത്ത് ചൊല്ലിക്കോ എല്ലാം ശരിയാവും പടച്ചറബ്ബ് സമാധാനവും സന്തോഷവും നൽകി മക്കൾ എല്ലാവരെയും നല്ല ഉയർച്ചയിലെത്തിക്കട്ടെ ആമീൻ
آمين يا ربلاامين 🤲🤲
Aameen..
സുഖം
നിന്നെക്ക് സുഖമാണേ
എന്താ ചെയ്യുക എല്ലാം അല്ലാഹു വിന്റെ വിദിയാണ് അല്ലാഹുവിനൊട് പറയുക മക്കൾക്ക് ഉമ്മ വെണ്ടെ:--5:27
എല്ലാം ശരിയാകും മോളെ ഞാനും അതുപോലെ കഷ്ടപ്പെട്ട് വന്നതാണ് ഇപ്പോൾ എല്ലാം ശരിയായി കൊണ്ടിരിക്കുന്നു അല്ലാഹു വിശ്വാസമുണ്ടെങ്കിൽ എല്ലാം ശരിയാകും
മോളെ നീ അഞ്ച് വഖ്ത് നമസ്കരിച്ച ഖുർആൻ ഓതിഅള്ളാഹുവോട് ദുഹാ ചെയ്യൂ ഒരു വഴിതുറന്ന് തരും അള്ളാഹു❤❤❤❤
ഷാജി ഹാപ്പി ആയിരിക്കണം മക്കൾക്ക് നീയല്ലേ ഉള്ളൂ മക്കളെ ഓർത്തു നീ സന്തോഷമായി കഴിയണം🥰 നിന്നെ കാണാതെ കുറെ വിഷമിച്ചു😢 നീ യൂട്യൂബ് ചാനൽ നിർത്തരുത് നീ എന്ത് വീഡിയോസ് ഇട്ടാലും ഞങ്ങൾ എല്ലാവരും അത് കാണും കുട്ടികളെയും ഉൾപ്പെടുത്തി വീഡിയോസ് ഇടണം നീ ചിന്തിക്കേണ്ടത് നിന്റെ താഴെയുള്ള ആളുകളെ കുറിച്ച് ഓർത്തു നോക്ക് 😊 അപ്പോൾ നീ ഹാപ്പി ആകും ഫ്രീ ടൈമിൽ ഖുർആൻ പാരായണം ചെയ്യണം കുറെ വിഷമം അങ്ങനെ കുറയും🥰
الله كريم 😢
പടച്ച റബ്ബേ നീ ഈ പെണ്ണിനെ വിഷമം പെടുത്തല്ലേ സന്തോഷം കൊടുക്കണേ എപ്പോഴും 🤲🏻🤲🏻🤲🏻🤲🏻
Aameen
Ameen
Ameen
ആമീൻ
Ameen
ഷാജി നീ വീഡിയോ ഇടാതിരിക്കരുത്....നിനക്ക് സ്വന്തയിട്ട് ഒരു വീടൊക്കെ ഉണ്ടായിക്കാണാനാ ണ് ഞ ങ്ങൾക്കൊക്ക ആഗ്രഹം.. അതൊക്കെ വീഡിയോ ഇട്ടാലെല്ലേ ഞങ്ങൾ അറിയുള്ളു... അത് കൊണ്ട് വീഡിയോ നിർത്തരുത്... Pls
മകൾക് നീ അല്ലെ ഒള്ളു അപ്പോൾ നല്ല heppy ആയി ഇരിക്കണം കേട്ടോ സാജി
🙏🙏🙏സബ്സ്ക്രൈബ്
നീ എന്തായാലും വീഡിയോ ഇട് സപ്പോർട്ട് ചെയ്യാൻ ഞങ്ങളെല്ലാവരും ഉണ്ടാകും ഇതിൽ എന്തെങ്കിലും വരുമാനം കിട്ടുകയാണെങ്കിൽ നിനക്കും മക്കൾക്കും സന്തോഷമായിട്ട് ജീവിക്കാല്ലോ. നിനക്കും മക്കൾക്കും ഒരു വീട് വേണ്ടേ തന്ന് സഹായിക്കാൻ പറ്റിയില്ലെങ്കിൽ വീഡിയോസ് കണ്ടെങ്കിലും എല്ലാവരും സഹായിക്കട്ടെ❤
സത്യത്തിൽ ആരോ തന്നെ തളർത്തിയിരിക്കുന്നു എന്ന് തോന്നുന്നു.. നമ്മൾ സ്നേഹിക്കുന്നവരാണ് നമ്മെ കൂടുതൽ തളർത്തുന്നത് എങ്കിൽ താങ്ങാൻ പറ്റില്ല. എന്ത് തന്നെ ആയാലുമിനി മുൻപോട്ട് തന്നെ പോകുക. വിജയം ഉറപ്പ്. പുറത്തിറങ്ങാതെ നിന്നാൽ ഒരു കണ്ടെന്റും കിട്ടില്ല. ചെറിയ കാര്യങ്ങൾ ആണേലും സപ്പോർട്ട് ചെയ്യാൻ ആ മക്കളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അവർ കുട്ടികൾ അല്ലെ.. വളരേണ്ടേ... അവരും ഈ ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കട്ടെ.
🙏🙏🙏സബ്സ്ക്രൈബ്
Enikk മനസ്സിലാകും കുട്ടി ഞാനും അനുഭവിക്കുന്നു ഇതേ വേദനകൾ.അല്ലാഹ് ഖൈർ ആകട്ടെ എല്ലാം
Mmm ellam sheriyakumedo
Mm wait cheyyuuu
Padachon koode undavumm
Ninnem makkalem padachon kay vidoolaa
All the best
നിനക്ക് വിഷമം വരുംബോൾ ഖൃർക്കാൻ ഓതിക്കോ തൻ്റെ വിഷമം എല്ലാരും കേൾക്കും നാനക്ക് ആരു ഇല്ല എന്ന് വിജാരിക്കരുത് എല്ലാവരു നിനക്കുണ്ട്
ഭർത്താവിനെ സ്നേഹിക്കുന്ന മക്കളെ സ്നേഹിക്കുന്ന ഒരു ഉമ്മാക്ക് അറിയാം മോളുടെ അവസ്ഥ
ഞാനും വിചാരിച്ചത് കല്യാണം കഴിഞ്ഞെന്നാണ്... സാരല്ല എല്ലാം ശെരിയാവും എല്ലാം ഉള്ളവർക്കും അതിന്റെതായ വിഷമങ്ങൾ ഉണ്ടാവും... 🥹നമ്മുടെ തായേ ഉള്ളോലെ വിചാരിച്ചാൽ മതി.. ഇൻശാഅല്ലാഹ്
🙏🙏🙏സബ്സ്ക്രൈബ്
ഞാൻ ഇ അവസ്ഥയിലൂടെ കടന്ന് പോയ ആൾ ആണ് ഇപ്പൊ അൽഹംദുലില്ലാഹ് വേറെ കല്യാണം കഴിഞ്ഞു മക്കളെ നോക്കുന്ന ഒരാളെ അള്ളാ ഇനിക്ക് തന്നു ഇപ്പൊ ആണ് ജീവിതം എന്താ അറിയുന്നദ്
Njanum ningalepole aayrnnu ippol happyaanu
🙏🙏🙏സബ്സ്ക്രൈബ്
നമ്മൾ എല്ലാവരും കൂടികൈ കേരത്താൽ അവൾക്ക് സഹായം മാക്കാമായിരുന്നു
🙏🙏🙏🙏sub chayyu
എടൊ ഈ ദുനിയാവ് അങ്ങ് പരന്നുകിടക്കുകയാ നമ്മൾ രക്ഷപെടണമെന്നാണ് പടച്ചവന്റെ വിധിയെങ്കിൽ എത്രകാലം കഴിഞ്ഞാലും നമ്മളെതേടിയെത്തുക തന്നേ ചെയ്യും, പിന്നെ നമ്മുക്ക് ആരുമില്ല, നമ്മളെ അവർസഹായിക്കും,, നമ്മുക്കൊപ്പം അവരില്ലലോ എന്നക്കോ ഉള്ള ചിന്താഗതി കളഞ്ഞേക്കുക, എന്തെക്കെ പ്രതിസന്ധികൾ വന്നാലും നമ്മുക്ക് നമ്മളെ കാണു എന്നങ് അടിയുറച്ചു വിശ്വസിക്കുക അപ്പോന്നമ്മുടെ ജീവിതത്തിൽ എന്തുവാലിയ പ്രതിസന്ധി വന്നാലും നമുക്കത് നിഷ്പ്രയാസം നേരിടാൻപറ്റും, അവരവർക്ക് അവരുട പ്രയാസങ്ങൾ വലുതായി തോന്നും, അപ്പോൾ നമ്മളെക്കാളും പ്രശ്നങ്ങൾ ഉള്ളവരെക്കുറിച് ഓർക്കുക അപ്പോ സമാദാനം കിട്ടും ഇത്രേയുള്ളൂ. 👍👍❤️😍😜
ഞാൻ നിങ്ങളുടെ പോലെ ഉള്ള ആരാൾ ആണ് അത് അനുഭവിച്ചവർക്ക് മാത്രം അറിയുകയുള്ളു
അള്ളാഹു മനസിന് ഉറപ്പ് നൽകട്ടെ
ആമീൻ യാറബ്ബൽ ആലമീൻ പെങ്ങളെ ടെൻസൻ അടിക്കരുത് എല്ലാം ശെരി ആവും
നാൻ്റെ മനസ്സ് തകരരുത് നിൻ്റെ മക്കൾക്ക് ആരും ഉണ്ടവുകയില്ല കെട്ടോ നിൻ്റെ മക്കൾക്ക് നീ തന്നെ വേണും > ആരും ഇല്ലാത്തവർക്ക് അള്ളാഹു ഉണ്ടാകും
Shaji nee vishamikkaruth ente koottukaari und avalude lokam avalude barthaavum 3makkalum Aayirunnu oru dhivassam raavile motoril ninn shokkett avan marichu ippo 5 varshaayi avale onn nere nirthaan orupaad kashta pettu aval onn okke aayi vannathe ollu ellaam Allaahuvinte qalaah alle tension adikkandaa makkale nannaayitt nokki santhoshathode irikkutto Allaahu ellaathinum shemikkaanullath tharatte ninte kadha arinjappol thott bayankara vishamam und nee ennum video itto njangal kaanaan rediyaan prathyekich sharikk mon❤❤❤
ഒന്നും ഭയപ്പെടേണ്ട, അള്ളാഹു കൂടെയുണ്ട്. മക്കൾ കുറച്ചുകൂടി ആകുമ്പോൾ എല്ലാ പ്രശ്നങ്ങളും തീരും. വിഷമിക്കാതിരിക്കുക.
Va alaikum vassalam vrbrkathh 👏halo Gay's pls ellarum ivare videos kaanumpo skip cheyyathe, parasyam full kandum sahayikkane 🙏nathan makkalkkum, ummakkum kshama nalkatte 🤲
Inshaallah Ellam sheriyavum itha makkalley❤❤❤
strong ayiriku vishamichit karyamilla...over come cheyyanam..athinulla dayrayam padachon tharum
Nalla മക്കളെ പടച്ചോൻ തന്നില്ലേ അവർക്ക് വേണ്ടി. ..സ്ട്രോങ്ങായി ഇരിക്കണം
Shaji ithaa..
First നിങ്ങളെ ന്യൂ വീഡിയോസ് kanet എന്തോ വല്ലാത്ത ഒരു സങ്കടം ആയിരുന്നു. പിന്നെ വീഡിയോസ് ഫുൾ ഡിലീറ്റ് കണ്ടപ്പോ മനസിൽ എന്തോ ഒരു പിടച്ചിൽ പോലെ തോന്നി, എന്തൊക്കെയോ സംഭവിച്ചു എന്നൊരു തോന്നൽ. Nigle കോൺടാക്ട് ചെയ്യാൻ ഒരു വഴിയും ഇല്ല , instel ഒരുപാട് msg ആകി, ellre cmnts നോക്കി അതിൽ എന്താ ഉള്ളത് എന്ന്.
അങ്ങിനെ പെട്ടെന്ന് ഒരുദിവസം നിങൾ video ittu. ഒരുപാട് സന്തോഷം ആയി.
പിന്നെ വീണ്ടും ഒരു വിവരോ ഇല്ല.
അങ്ങിനെ പതിയെ നിങ്ങളെ മനസിൽ നിന്ന് oyivaki.
അങ്ങിനെ ഇരിക്കുമ്പോ ദേ വീണ്ടും video ❤
ഞാൻ നിൻ്റെ വീടിയോ എന്താ ഇടാത്തെ എന്ന് കരുതി. ചാനലിൻ്റെ പേരും ഓർമ്മയുണ്ടായിരുന്നില്ല വീടിയോ കണ്ടപ്പോൾ സന്തോഷം
ഞാൻ എപ്പോഴും നോക്കാറുണ്ട് ചാനൽ വീഡിയോ വീഡിയോ ഇട്ടാലല്ലേ വരുമാനം എന്തെങ്കിലും കിട്ടുകയുള്ളൂ രക്ഷപ്പെടും വിഷമിക്കേണ്ട ഒക്കെ ശരിയാവും ഒക്കെ ആൺകുട്ടികൾ അല്ലേ എന്താ പിന്നെ പേടിക്കാൻ അവരെ വലുതായാൽ ഒക്കെ ശരിയാവും ടെൻഷൻ അടിക്കാൻ
എല്ലാം ശരിയാകും മോളെ 🥰
എപ്പോഴും ആലോചിക്കാറുണ്ട് വീട് ശരിയായോ ഒക്കെ ശരിയാവും വിഷമിക്കേണ്ട മോളെ
വിഷമിക്കരുത് എല്ലാ ശരിയാക്കും എന്നും വിഡിയോ ഇടണെ ശാരിക്കൂ.. ♥️♥️♥️🥰🥰
🙏🙏🙏സബ്സ്ക്രൈബ്
മോളെ ഇത്ര mathram നിരാശയോടെ നിന്നെ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി നിന്റെ വേദനകളും അനുഭവങ്ങളും നിനക്ക് മാത്രേ അറിയുള്ളൂ എങ്കിലും മനസ്സ് ഉറപ്പിച്ചു മുന്നോട്ട് pokkoo നിനക്ക് പൊന്നു പോലുള്ള മക്കളല്ലേ നീ തകർന്നാൽ അവരെന്താകും ഉപദേശിക്കുക യല്ല നല്ല കുട്ടിയായി മനസ്സ് ഡൌൺ ആകാതെ പ്രാർത്ഥനയോടെ കരുത്തോടെ മുന്നോട്ട് പോകൂ
🙏🙏🙏🙏സബ്സ്ക്രൈബ് chayyu
വിഷമിക്കല്ലേ മോളെ പൊന്നു മക്കളെ ഓർത്തിട്ടെങ്കിലും ഒന്നും ഓർമിക്കല്ലേ പടച്ചോൻ കൈവിടില്ല പിന്നെ ഞങ്ങൾ എന്നും കൂടെ ഉണ്ട് എന്നും ഞാൻ നോക്കാറുണ്ട് മക്കളെ കാണാന്നിട്ട് എന്തോ പോലെ വീഡിയോസ് എന്നും ഇടൂ
Makkalude mogam kandal oru vishamavum undavilla
Ellam allahuhairakkettey. Duhacheyyam. Neeyum duhavheyy
എൻ്റെ പെങ്ങളെ നിൻറെ TIROD നല്ല Doctora ക്ക് കാണിച്ച് നല്ല TREATMENT ചെയ്യണം ഇല്ലകിൽ പിന്നെ ബുദ്ധിമുട്ടു ആ കും
Hi Mone 💋👍♥️♥️Love you Shaji 👍👍♥️♥️♥️🤲🤲
എവിടെ മുത്തേ നീ കുറേക്കാലമായി തിരയുന്നു എല്ലാം ശരിയാവും ഇൻഷാ അള്ളാ കുട്ടികളെ കണ്ടപ്പോൾ സന്തോഷം ദിവസം വീഡിയോസ് ഇടൂ വെറുതെ ടെൻഷൻ അടിക്കല്ലേ🥰🤲🤲🤲
ഇവിടേ ഉണ്ട് 😊❤️
Solath eppoyum cholli duaacheyyuka Elam sariyakum ini varunna masam punnya rabeehalleeee duaacheyyuka ellam allhahu sariyakitharum muth nabinte barkath kond
നീ വെഷക്കണ്ടെ മക്കൾക്ക് പഠിക്കാനുളമനസ്സ കൊടു കട്ടെ എന്നാലും ഈ 5 മക്കളെ ഓർത്തിട്ട് അവൻ അത് ചെയ്യരുതായിരന്നു ആരങ്കിലും എന്നങ്കിലും പറയട്ടെ തൻ്റെ കാര്യം നിനക്ക് അറിയാമല്ലോ. നീ വെഷമിക്കണ്ട
എനിക്ക് ഈ കുഞ്ഞു മക്കൾ എല്ലാം അടിപൊളി ഗുഡ്
സത്യമാണ് നിങ്ങൾ പറയുന്നത് കരം ഞാനും ഈ അനുഭവത്തിലോടെ കടന്നു പോവുന്ന ആളാണ്
നമ്പർ തരുമോ ഒന്ന് സംസാരിക്കാൻ ആണ് തെറ്റിത്തരി കേണ്ട ഒരു കൂടെ പിറപ്പായി കണ്ട മതി ഞാനും നിന്നെ പോലെ ആണ് ഒറ്റയ്ക്ക് ആണ്
ഷാജി നീ വിഷമിക്കേണ്ട ട്ടോ നിന്നെപ്പോലെ തന്നെ തൈറോയ്ഡ് ഉള്ള ഞാൻ മനസ്സിന് ശകലം ടെൻഷൻ വന്നാൽ അന്നേരം നമ്മുടെ ശരീരം തളർന്നു പോകും അതുകൊണ്ട് ടെൻഷൻ അടിക്കരുത് നീ ഭാഗ്യവതിയാ കാരണം നിനക്ക് അഞ്ച് മക്കളെ അല്ലാഹു തന്നിട്ടില്ല ഏറ്റവും വലിയ ഭാഗ്യം അതാ നീ ദുആ ചെയ്യുക ക്ഷമിക്കുക അല്ലാഹുത്താല മക്കളെ വളർത്തി വലുതാക്കി തരുമ്പോൾ നിന്റെ എല്ലാ കഷ്ടപ്പാടും മാറും ഞാനെന്നും ദുആ ചെയ്യുന്നുണ്ട്
ടെൻഷൻ ഉണ്ടാവും ഒക്കെ ശെരി ആവട്ടെ 🤲🤲
🙏🙏🙏sub chayyu
Ente ikka marichit 6 varshamayi ente 24 vayyasil marichu ipo 30 vayassayi oru mon und nigale vishamam enik manassilakum
Enikkum tiroyid undayirunnu
Oprashankazhinju pedikkanda
Allahu ellamshifayakkum pinne opreshanvenamennu docterparanjekil vegamchayanam muzhavaluthayal pennenamukk buthimuttakum
Heltcard undallo?
അസ്ബന്നള്ളാഹു നിഹ്മൽ ഓകേൽനിഹ്മൽ mahlaonihmanaseer
Ithu njan ennum chellal unddu
ഇത് ഒക്കെ കഴിഞ്ഞു വന്നതാണ് ഞാൻ അവരുടെ ഉപ്പ മരികുമ്പോൾ മക്കൾ 2 ലും 3 ലും ആയിരുന്നു ഇപ്പൊ കുഴപ്പമില്ല ജീവിതം ഇങ്ങിനെ പോകുന്നു. നിന്റെ വിഷമങ്ങൾ ഒക്കെ എനിക്ക് മനസിലാവും.
🥰🥰🥰🥰👍🏻
Shaji nee dayramayirk 5makkalille avark neeyelle ollu shemik allahnte vidhiyalle 😢tenshanayal pala asugangalum verum nee kshemik happy aayirik makkalk vendi❤❤
Ninta വീട് evidaya
കണ്ടപ്പോൾ ഭയങ്കര വിഷമമായി ഭയങ്കരമായി ക്ഷീണിച്ചിട്ടുണ്ടല്ലോ വിഷമിക്കേണ്ട ശരിയാവും
Allahne mure pidikka mole allah kayyi vidilla molkkum makkalkkum ennum nallathu maathram varatte ninnem kuttikalem orupadu ishttannu makkalodu salam parayanne
Ivrk oru veed ndakan nmmlk help chythaaalo???
പഴയ വീഡിയോസ് എല്ലാം ഡിലീറ്റ് ആക്കിയോടാ ❤❤❤വിഷമിക്കേണ്ട ഞാൻ എപ്പോഴും മക്കളോട് പറയാറുണ്ടേ ഇയാളുടെയും മക്കളുടെയും കാര്യം ❤❤❤❤
മോന് സുഖമല്ലെ
Mole വിഷമിക്കല്ലേ എല്ലാം ശരിയാവും ടെൻഷനടിച്ചു രോഗം വരുത്തല്ലേ മുത്തേ 🥰
Shaji entoru abiprayam parayatte iyal mattoru marrage kazhikanam makkaloke valarum but iyalde life kalayarth cheruprayam aan oru kootin oral undayal theerum oruvidham preshnagaloke ninte sankadagalum santhoshagalum pankuvekkan oralundayal theeravunna preshnagale ulluuu otakanenna thonnal maarum makaleyum ninneyum nokunna nallorale kandethanamm hapyyaayi jeevikk
Ellam nallathinavum vijarich munnoott povuka... Njanum 3kuttikalum ottak thamasikunnavaran.. Ellam porutji jeevikuka makalk vendiyan jeevikunnathengil pinne oru jindhayum illathe munnot thanne povuka pinnilk alojikaruth 😊
ഞാൻ ഷാജിയുടെ വിഡിയോ കണ്ടപ്പോൾ വിചാരിച്ചു മലപ്പുറം kamaru ഇല്ലെ അവരെ പോലെ ഇക്കാ മരിച്ചതായി അഭിനയിക്കാൻ കേട്ടപ്പോൾ സെരിക്കും സങ്കടം ആയി പാവം ആ കുട്ടികളും ഷാജിയും 🥺🥺🤲🤲🤲ഇക്കാന്റെ കബറിടം vishalamakennam allah
🥰😍🥰😍🥰🌹
Adhyamayittan ningalude video kanunnath ❤ subscribed insha Allah nammalokeyund tension adikanda ❤
നിനക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ
സുഖമാണ് മോനെ നിനക്കും ഇക്കാക്കമാർക്കും സുഖമാണോ
Evidaya veed
👍🏻💞🥰 മാഷാ അള്ളാ
എംപില് വിഷമിക്കല്ലേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സാരമില്ല മോളെ എല്ലാം ശെരിയാകും
Hi shaji
Yenda paraya. Shaji happy Aayi irikk vannad vannu,iini mattoralkum ee avastha varathirikkatte,
ഇന്ഷാ അല്ലാഹ് എല്ലാം ശരിയാവും മക്കളോട് സലാം പറയണംshaarikkumon❤❤❤❤
സാജിയെ നമ്മളെല്ലാവരും മരിക്കാൻ ഉള്ളതല്ലേ നിന്റെ ഏട്ടൻ കുറച്ചുമുമ്പ് പോയി എന്ന് വിചാരിക്കുക ഇനിയുള്ള കാലം നിന്റെ പിള്ളേരുമായി സുഖായിട്ട് ജീവിക്കുക അതിനുള്ള എല്ലാ പിന്തുണയും എന്റെ ഫ്രണ്ട്സ് എന്ന നിലയിൽ ഉണ്ടാകും
💚💚💚💚💚💚
ബാങ്ക് അക്കൗണ്ട് നമ്പർ പോസ്റ്റ് ചെയ്യൂ സഹായിക്കാൻ ആളുണ്ടാകും
Ipulse enna product thairodnn nalla
Result kitum .side effectum illa
ഷോട്ട് വീഡിയോയിൽ എന്തിനാ ഷാജി കമന്റ് ബോക്സ് ഓഫ് ആക്കുന്നത് ശാരിക്കു മോന്റെ ഫുട്ബോൾ കളി കണ്ടാൽ തന്നെ പകുതി ടെൻഷൻ മാറും😀
ഷാജി നീ എവിടെ യാണ് സ്ഥലം
മോളെ ഞാൻ നമസ്കാരം സെസം എപ്പോ ഴും അള്ളാഹു വിനോട് ദുഹാ ചയ്യുന്നണ്ട് നിന്റയും മക്കളെ യും കാരത്തിൽ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ശാജി.. ആര്. ഓക്കേ. ഉണ്ട് അന്തനുവസ്ഥ. Barthavu
Asslaamu alaikum
ആമീൻ
Alhamdulillah Sugm ❤❤❤
ഷാജി കുട്ടാ...🙋🙋
അല്ലാഹുവിന്റെ കാരുണ്യഉണ്ടാകും
ഞങ്ങൾ കൂടെ ഉണ്ടാവും
Njanum anubhavikunna oralan enikk manasilavum rabbinod parayi namukk avide reksha ulluu
Shaifumonu kanninu nalla sheenam und annum video edaan sreamikanam ❤❤❤❤
Vedio idanam saryanu anubhavikkunnavarkke ariyu nalla kunjungal ellam dhaivam tharum
Insha allah yllam sheriyakum
എല്ലാം ശെരിയാകും
Shariyaakum moluuu🤲🤲🤲🤲😍👍
Nannendekalynakykum
👍🏻
🤲
അൽഹംദുലില്ലാഹ്
ഒക്കെ പടച്ചവൻ തീരുമാനിക്കുന്നതല്ലേ ഒക്കെ ശരിയാവും എന്തെങ്കിലുമൊന്ന് നല്ലത് വെച്ചിട്ടുണ്ടാവും സന്തോഷമായിരിക്കും മക്കൾക്കും ഉമ്മയെ വേണ്ടേ
ഷാജിക്ക് തൈറോയിഡ് ഉണ്ടോ
Sunathe choyidhoo makalle masha allhaaa sandhosham