ഒളിവിടത്തിൽ നിന്നും നിങ്ങൾ ഇനി ഏറ്റവും തലപ്പത്തേക്ക് 16 JAN 2024ഇന്നത്തെപ്രവചനദൂത്|PR CHRISTY P JOHN

Поділитися
Вставка
  • Опубліковано 7 вер 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

КОМЕНТАРІ • 553

  • @ArunsAshok
    @ArunsAshok 7 місяців тому +1

    ഒലിവിടത്തിൽ നിന്ന് വെളിച്ചെത്തേക്ക് യേശു എന്റെ കുടുംബത്തെ കൊണ്ട് വരും ആമേൻ

  • @ArunsAshok
    @ArunsAshok 7 місяців тому +1

    പലർക്ക് എന്റെ ജീവിതത്തെ മാറ്റിപ്പറയുന്ന രീതിയിൽ യേശുവിന്റെ ജീവിതത്തെ വാരിക്കോരി അനുഗ്രഹിക്കാൻ പോവുകയാണ്

  • @ArunsAshok
    @ArunsAshok 7 місяців тому +1

    ആരും എന്റെ കഷ്ടകാലത്തിൽ എന്റെ അടുത്ത് ഇല്ലേലും യേശു എന്റെ ജീവിതത്തെ കാണും അവൻ എന്റെ അവസ്ഥ മാറ്റിയിരിക്കുന്നു എന്റെ അവസ്ഥക്ക് വേണ്ട അത്ഭുതം യേശു ചെയ്യും യേശുവിന്റെ വാക്ക് കേട്ട് ഇറങ്ങിയ ഞാൻ ഒരിക്കലും നശിച്ചു പോകില്ല ആമേൻ

  • @bindus-ym8ph
    @bindus-ym8ph 7 місяців тому +10

    ഞങ്ങളുടെ ജീവിതത്തിന്റെ അജ്ഞാതവാസം അവസാനിക്കാൻ പോകുന്ന ദൈവകൃപക്കായി നന്ദി പിതാവേ 🙏

  • @RaghuAsokan
    @RaghuAsokan 7 місяців тому +2

    യേശു വന്നിട്ടുണ്ട് എന്റെ അവസ്ഥയെ മാറ്റാൻ, എന്നെ രാജാകീയ പുരോഹിതനാക്കാൻ 🙏❤️👌💪

  • @divya163
    @divya163 7 місяців тому +4

    അപ്പാ ഞാൻ വിശ്വസിക്കുന്നു❤ സ്വീകരിക്കുന്നു❤ നന്ദി അപ്പാ❤ എനിക്ക് ആയി കരുതുവാൻ പോകുന്നതിനായി നന്ദി

  • @beenasr7482
    @beenasr7482 7 місяців тому

    സാമ്പത്തിക ബുദ്ധിമുട്ടുള്ള മാറ്റിത്തരണമേ കർത്താവേ

  • @user-uq3uf2zx4q
    @user-uq3uf2zx4q 7 місяців тому +13

    ദൈവമേ ദാരിദ്ര്യത്തിലും നിന്ദനത്തിലും കഴിയുന്ന ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ആമ്മേൻ ആമ്മേൻ

    • @kurianabraham2817
      @kurianabraham2817 7 місяців тому

      Hello, I'm praying for you. Our God is faithful. He will do wonders for you.

    • @ArunsAshok
      @ArunsAshok 7 місяців тому

      2023 നിങ്ങളുടെ ദാരിദ്രം കഴിഞ്ഞു 2024 നിങ്ങളുടെ വിശാലതയുടെ വർഷം ആണ് വിശ്വസിച്ചാൽ നിങ്ങൾ യേശുവിന്റെ അത്ഭുതം കാണും

    • @seethapk9155
      @seethapk9155 6 місяців тому

      യേശുവേ ഞാൻ എടുത്തു
      ബിസ്സിനെസ്സ് എന്നിലൂടെ വളരേണ്

    • @seethapk9155
      @seethapk9155 6 місяців тому

      പാസ്റ്ററെ പ്രാർത്ഥിക്കണം

    • @seethapk9155
      @seethapk9155 6 місяців тому

      ദൈവമേ മക്കൾക്കു ജോലി വേണം പ്രാർത്ഥിക്കണം

  • @roslinantony6954
    @roslinantony6954 7 місяців тому +5

    യേശുവേ എന്റെ കുടുംബത്തിനെ ഉയർത്തുന്നതിനായി സ്തോത്രം

  • @minimini7342
    @minimini7342 5 місяців тому

    യേശുവേ അഭിലാഷ് ഒരു ആപത്തും ഉണ്ടാകരുത്, അവന്റെ എല്ലാ പ്രശ്നവും മാറ്റി വിടണം, കരുതണം കൃപ യുണ്ടാകണം അപ്പാ 🙏🙏🙏🙏

  • @ArunsAshok
    @ArunsAshok 7 місяців тому

    മനുഷ്യൻ എന്നെ അവഗണിച്ചിട്ടിടത്തുന്നു യേശു എന്നെ ഉയർത്തെഴുന്നേൽപ്പിച്ചു

  • @bijobaby1262
    @bijobaby1262 Місяць тому

    യേശുവിന്റെ നാമത്തിൽ ഏറ്റെടുക്കുന്നു പ്രാർത്ഥിക്കുന്നു ആമേൻ

  • @kumarikwt268
    @kumarikwt268 7 місяців тому +4

    Amen ആമേൻ സ്തോത്രം ഇന്നത്തെ ദൈവദൂത് ഏറ്റെടുക്കുന്നു എന്റെ കുടുംബത്തെയും എന്റെ മക്കളെയും കൊച്ചുമക്കളെയും മരുമക്കളെയും കാത്തുപരിപാലിക്കണം യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ

  • @user-mt7ki9nf7i
    @user-mt7ki9nf7i Місяць тому

    അപ്പനും അമ്മുയും ഉപേക്ഷിച്ചലും ജെസ്സസ് എന്റെ ബലം. ആമേൻ

  • @thankamani5443
    @thankamani5443 7 місяців тому

    ഈശോയെ ഞാൻ എന്റെ കുടുംബത്തിൽ ഉള്ളവർക്ക് വേണ്ടി കഷ്ടപ്പെട്ട് കൂടപ്പിറപ്പുകൾക്കും മക്കൾൾക്കും വേണ്ടിയായിരുന്നു എല്ലാവരും രക്ഷപെട്ടപ്പോൾ എല്ലാവരും എന്നെ പരിഹസിക്കുന്നു നിന്ദിക്കുന്നു അപമാനികുന്നു ഇപ്പോൾ എന്റെ ചുറ്റും എന്നെ പരിഹസിക്കുന്നു ഞാൻ നന്മകൾ ചെയ്തിട്ടാണ് ദൈവമേ ഞാൻ ഈ അവഗണന അനുഭവിക്കുന്നത് എല്ലാവരും എന്നെ അവഗനിക്കുമ്പോൾ ഇന്നും ഞാൻ ജീവിച്ചിരിക്കുന്നത് കാർത്താവ് എന്റെ കൂടെ ഉള്ളത് കൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ നന്ദി 🙏🙏🙏

  • @user-zy1oy9dv2m
    @user-zy1oy9dv2m 7 місяців тому

    കർത്താവെ നീ മൂലം മാത്രം എന്റെ ഉയർച്ച

  • @suvarnaanil2130
    @suvarnaanil2130 7 місяців тому

    ഈശോ നിനക്ക് സ്തുതി ആരാധന മഹത്വം

  • @shanijames7478
    @shanijames7478 7 місяців тому +7

    പരിശുദ്ധനെ ആരധാന ആമേൻ 🙏🔥

  • @ArunsAshok
    @ArunsAshok 7 місяців тому

    ഞാൻ കഷ്ടകാലത്തിൽ നിന്ന് സന്തോഷത്തിലേക്ക് കൊണ്ട് വരും യേശു എന്നെ മാനിച്ചു യേശു എന്നെ ഉയർത്തും ആമേൻ

  • @sunithamaniyan9511
    @sunithamaniyan9511 7 місяців тому

    നന്ദി കർത്താവെ 🙏🙏amen amen amen🙏

  • @mariammakoshy6628
    @mariammakoshy6628 6 місяців тому

    Amen amen amen amen amen amen amen amen amen amen amen amen amen amen amen amen

  • @minimini7342
    @minimini7342 5 місяців тому

    യേശുവേ കരുതാണേ അപ്പാ നന്ദി 🙏🙏🙏🙏

  • @jerryjermanus7874
    @jerryjermanus7874 7 місяців тому

    യേശുവേ അങ്ങേ കരുത്തലിനായിനന്ദി ആ മേൻ

  • @minimini7342
    @minimini7342 5 місяців тому

    ആകുടുംബത്തിൽ ഒരു അനർത്ഥവും ഉണ്ടാകരുതേ അപ്പാ 🙏🙏🙏🙏

  • @deepasanjay409
    @deepasanjay409 7 місяців тому +17

    യേശുവേ നന്ദി കർത്താവെ 🙏. അനുഗ്രഹിക്കപ്പെട്ട ദൈവിക ദൂത് ദൈവദാസനിൽ കൂടി കേൾപ്പിച്ചതിനായി സ്തോത്രം.. ഞാൻ കടന്നു പോകുന്ന അവസ്ഥ ഇതു ആണ് കർത്താവേ. ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു.. ദൈവം അത് എന്റെ ജീവിതത്തിൽ നിവർത്തിയാക്കും 🙏

  • @praveenameppancodu1979
    @praveenameppancodu1979 7 місяців тому

    ആമേൻ ആമേൻ ആമേൻ ഈ ഭൂ ദിനായി നന്ദി ഞാൻ എനിയക്കുവേണ്ടി എന്റെതലമുറയ്ക്കായി ഏറ്റേടു ക്കുന്നു ആമേൻ

  • @ArunsAshok
    @ArunsAshok 7 місяців тому

    പലരും എന്നെ വലിച്ചു എറിഞ്ഞു ക്യാഷ് ഇല്ലാത്തോണ്ട് എന്നാൽ അവിടെ നിന്ന് എന്നെ ചേർത്ത് പിടിച്ചു ഉയർത്തിയത് എന്റെ യേശു അപ്പ മാത്രം ആണ്

  • @abin1aabiya5c41
    @abin1aabiya5c41 7 місяців тому +1

    എന്നോട് ദൈവം സംസാരിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു.... ആമ്മേൻ

  • @ArunsAshok
    @ArunsAshok 7 місяців тому

    എന്റെ അവസ്ഥ പെട്ടെന്ന് മാറാൻ പോകുന്നു ആമേൻ വിശ്വസിക്കുന്നു അപ്പയെ

  • @daisyraju6015
    @daisyraju6015 7 місяців тому +2

    ഇത് എന്നോടും എന്റെ കുടുംബം ത്തോടും ഉള്ള. ദൂത് ആണ് സ്തോത്രം കർത്താവെ ആമേൻ 🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️🧎‍♀️🧎‍♀️🧎‍♀️🧎‍♀️ thank you. Pastor 🙏🙏🙏❤❤❤❤

  • @beenasr7482
    @beenasr7482 7 місяців тому

    ഒരു ദിവസം കൂടി സമി ദൈവത്തിനു നന്ദി കർത്താവേ നന്ദി നന്ദി വസ്ത്ര കേൾക്കാൻ തന്ന ഭാഗ്യത്തെ ഓർത്ത് സ്തോത്രം ചെയ്യുന്നു

  • @jijuryann2729
    @jijuryann2729 7 місяців тому

    ആമേൻ ആമേൻ ആമേൻ സ്തോത്രം സ്തോത്രം

  • @mariammakoshy6628
    @mariammakoshy6628 6 місяців тому

    Amen sthothram Amen sthothram amen sthothram amen sthothram amen sthothram amen sthothram amen sthothram amen sthothram amen

  • @ajipoulose6051
    @ajipoulose6051 7 місяців тому

    ആമേൻ... കർത്താവെ... അങ്ങേയുടെ വചനത്തിൽ വിശ്വാസി ക്കുന്നു

  • @sindhus3930
    @sindhus3930 7 місяців тому

    എന്റെ കർത്താവേ ഈ ദൂത് എനിക്ക് എന്റെ കുടുംബത്തിനും വേണ്ടിയുള്ളതായിരിക്കണം

  • @dheenammaviji1030
    @dheenammaviji1030 7 місяців тому

    യേശുവേ ഞങ്ങളോട് കരുണ thonnanamea

  • @ajipoulose6051
    @ajipoulose6051 7 місяців тому

    യേശുവേ എന്റെ ജോലി യിൽ ഉള്ള പ്രതിസൻതി മാറ്റീനമേ... യേശുവേ നാഥാ

  • @ArunsAshok
    @ArunsAshok 7 місяців тому

    എന്റെ അവസ്ഥ മാറിയിരിക്കുന്നു 2024 എന്റെ കൊയ്ത്തിന്റെ വർഷം ആണ് കൊയ്ത്ത് എന്റെ ജീവിതത്തിൽ ഞാൻ കാണും ആമേൻ

  • @annammavarghese7878
    @annammavarghese7878 7 місяців тому

    യേശുവേ യേശുവേ നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jomonkc1332
    @jomonkc1332 7 місяців тому

    ആമേൻ. ഞാൻ വിശ്വാസിക്കുന്നു ഞാൻ ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു അപ്പയെ.🙏കൃപ

  • @jacobgeorge5906
    @jacobgeorge5906 7 місяців тому +2

    വാരിക്കോരി അനുഗ്രഹിക്കും❤❤❤❤❤❤❤വാരിക്കോരി അനുഗ്രഹിക്കും❤❤❤❤അപ്പായേ 🙏🙏🙏🙏🙏

  • @rosammarosu5778
    @rosammarosu5778 7 місяців тому

    Amen amen amen amen amen amen amen amen amen amen amen amen amen amen amen

  • @susanroy1069
    @susanroy1069 7 місяців тому +1

    Amen Amen Amen Hallelujah

  • @minimini7342
    @minimini7342 5 місяців тому

    എന്നെ ആരും വിളിക്കരുത്, ഒരു പ്രശ്നത്തിനും അപ്പാ 🙏🙏🙏🙏

  • @manikuttymanikutty4553
    @manikuttymanikutty4553 7 місяців тому

    Ente mon nishad ആസ്മാ രോഗത്താൽ ഭാരപ്പെടുന്നു രോഗം മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @ArunsAshok
    @ArunsAshok 7 місяців тому

    എന്റെ ജീവിതത്തിൽ വിപ്ലകരമായ മാറ്റം എന്റെ നാട്ടിൽ ഉള്ളവരുടെ മുമ്പിൽ തന്നെ യേശു എനിക്ക് തരും അത് ഞാൻ അത് വിശ്വസിച്ചു സ്വീകരിക്കുന്നു അപ്പയെ

  • @suvarnaanil2130
    @suvarnaanil2130 7 місяців тому +3

    ഈശോ എന്നിലേക്ക് എന്റെ എന്റെ മക്കളിലേക്ക് എന്റെ ഭവനത്തിലേക്ക് വരേണമേ ആമേൻ ❤️🙏🌹

  • @jalajar2383
    @jalajar2383 7 місяців тому

    എന്റെ ദൈവം എന്റെ കേരീത് തോട് മാറ്റിയതിനായി നന്ദി.

  • @reshmaev8778
    @reshmaev8778 7 місяців тому

    ആമേൻ ആമേൻ ആമേൻ

  • @susmmasakaria6268
    @susmmasakaria6268 7 місяців тому

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @ArunsAshok
    @ArunsAshok 7 місяців тому

    യേശു വന്നിട്ടുണ്ട് എന്റെ അവസ്ഥ മാറ്റാൻ

  • @shibumathew8230
    @shibumathew8230 7 місяців тому

    ആമേൻ ആമേൻ ആമേൻ ---------

  • @ArunsAshok
    @ArunsAshok 7 місяців тому

    എന്റെ കാര്യങ്ങൾ എല്ലാ യേശുവിന് അറിയാം അവൻ അറിഞ്ഞുള്ള അത്ഭുതമേ എന്റെ ജീവിതത്തിൽ ഉള്ളു

  • @rajeevrajappan9659
    @rajeevrajappan9659 2 місяці тому

    🎉❤❤❤🎉 നന്ദി യേശുവേ..

  • @abelgamer6354
    @abelgamer6354 5 місяців тому

    ഞാൻ ഈ പ്രസംഗം കേട്ട് എന്റെ വിഷയം ഞാൻ ഒളിവിലായി ജീവിക്കുന്നത്

  • @suvarnaanil2130
    @suvarnaanil2130 7 місяців тому

    ഈശോ നിന്റെ കൃപ മതി എനിക്ക് ❤️🙏🌹

  • @mariammakoshy6628
    @mariammakoshy6628 6 місяців тому

    Amen sthothram Amen sthothram amen sthothram amen in the name of Jesus Christ amen amen amen amen amen amen

  • @PremalethaP-ub7rz
    @PremalethaP-ub7rz 7 місяців тому +1

    Mattengelkk videayamakkanea yeasu Appa 🙏🙏🙏🙏🙌🙌🙌🙌🙌

  • @rosammarosu5778
    @rosammarosu5778 7 місяців тому

    Amen amen amen amen amen amen amen amen amen amen amen amen

  • @MINI.191_7
    @MINI.191_7 7 місяців тому

    Amen Amen Amen praise the Lord paise the Lord Praise the Lord praise the Lord praise the Lord praise the Lord Praise the Lord

  • @ArunsAshok
    @ArunsAshok 7 місяців тому

    ആരും ശ്രദ്ധിക്കാത്ത എന്നെ കാണുന്ന ഒരുവൻ ഉണ്ട് അത് യേശു ആണ് അവൻ എന്റെ അവസ്ഥ മാറ്റിരിക്കുന്നു

  • @minimini7342
    @minimini7342 5 місяців тому

    യേശുവേ നന്ദി 🙏🙏🙏🙏

  • @vasanthawatson9232
    @vasanthawatson9232 7 місяців тому

    Amen amen amen🙏🏻🙏🏻🙏🏻sthothram sthothram sthothram sthothram sthothram 🙏🏻🙏🏻🙏🏻hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻

  • @anithakw
    @anithakw 7 місяців тому

    ആമേൻ ആമേൻ 🙏🙏🙏🙏

  • @bijinandrewsi860
    @bijinandrewsi860 7 місяців тому

    ഹല്ലേലൂയാ ആമീൻ ഹല്ലേലൂയാ സ്തോത്രം ദൈവ നാമത്തിൽ മഹത്വം ഉണ്ടാകട്ടെ

  • @sujathabiju257
    @sujathabiju257 7 місяців тому

    Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏

  • @kjmathaisholy1499
    @kjmathaisholy1499 7 місяців тому

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @shibujose1637
    @shibujose1637 7 місяців тому

    Yeshuve sthuthi yeshuve sthothram yeshuve nanni yeshuve aaradhana yeshuve mahathwam

  • @suvarnaanil2130
    @suvarnaanil2130 7 місяців тому +3

    ഇത് എനിക്കുള്ള ദൂത് ആമേൻ ❤️🙏🌹

  • @sudheeshgopi1415
    @sudheeshgopi1415 7 місяців тому

    ബ്രദർ എന്റെ കുടുംബത്തെ തകർക്കാൻ ഒരു സ്ത്രീ യൂട്യൂബിൽ വീഡിയോ ഇറക്കുന്നു ആര് പറഞ്ഞിട്ടും അവൾ പിന്മാറുന്നില്ല പറയുന്നവരുടെ പേരിൽ വീഡിയോ ഇറക്കും അവളെ തൊടാൻ ഇനി ദൈവത്തിനെ കഴിയു എനിക്ക് നീതി വേണം അവളെ ദൈവം തൊടണം പ്രാർത്ഥിക്കണം ദൈവമേ അങ് പ്രവർത്തിക്കണേ ആമേൻ 🙏🙏🙏

  • @sankarannairm3316
    @sankarannairm3316 7 місяців тому

    ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ

  • @mariammakoshy6628
    @mariammakoshy6628 6 місяців тому

    Amen sthothram haleluiah amen sthothram sthothram sthothram amen amen amen

  • @user-bi1vl6co3y
    @user-bi1vl6co3y 7 місяців тому +1

    Amen

  • @chitraramaswamy1052
    @chitraramaswamy1052 7 місяців тому

    ആമേൻ

  • @sindhuprakash7793
    @sindhuprakash7793 7 місяців тому

    Amen amen amen amen amen amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz 7 місяців тому +1

    Amen Amen Amen Hallelujah Hallelujah Hallelujah Sthothram yeant geevithathil karthavea onne varanameayeanne prarthikkunnnu🙏🙏🙏🙏🙏🙏

  • @rosammarosu5778
    @rosammarosu5778 7 місяців тому

    Hallelujah hallelujah hallelujah appapethava

  • @binisajeesh4431
    @binisajeesh4431 7 місяців тому

    ആമേൻ ❤halleluya ❤

  • @PremalethaP-ub7rz
    @PremalethaP-ub7rz 7 місяців тому +1

    Daivam yeant geevithathea vari Korina Anugrahikkum🙏🙏🙏🙏🙌🙌🙌🙌🙌🙌❤❤❤❤

  • @amruthaanilkumar4244
    @amruthaanilkumar4244 7 місяців тому

    Nandhi karthave ente e sahachariyathil kelppicha e dhoodhinayi sthosthram sthosthra amen amen amen🙏🙏🙏🙏

  • @keerthianil9029
    @keerthianil9029 7 місяців тому

    ഞങ്ങളെയും കനേണമെ അപ്പാ

  • @minimini7342
    @minimini7342 5 місяців тому

    ആമ്മേൻ 🙏

  • @susmmasakaria6268
    @susmmasakaria6268 7 місяців тому

    Yeshuve Nanni appaaaaaaaa

  • @divya163
    @divya163 7 місяців тому

    ❤❤❤❤❤❤ അപ്പായേ നന്ദി

  • @achammavarghese1350
    @achammavarghese1350 7 місяців тому

    0:43 amen

  • @thresiammasamuel7079
    @thresiammasamuel7079 7 місяців тому

    Ente yesuappaaààaaaa ❤❤

  • @PremalethaP-ub7rz
    @PremalethaP-ub7rz 7 місяців тому +1

    Erunda kalakhattthea Matty daivam purathukondu varum❤

  • @beenabeena6339
    @beenabeena6339 7 місяців тому +1

    Amen🙏

  • @annammaabraham9383
    @annammaabraham9383 4 місяці тому

    Amen 1:39 1:43

  • @shantythomas331
    @shantythomas331 7 місяців тому

    ആമേൻ സ്തോത്രം 🙏

  • @ponnammasarah3338
    @ponnammasarah3338 7 місяців тому

    Sthothram Sthothram sthothram Appa

  • @BeenaCleetus-hc7mp
    @BeenaCleetus-hc7mp 7 місяців тому

    Entta appaa. Neeyanappa. Ennea. Cheattil ninnum. Pidichu. Kayattiyathu🙏🙏🙏🙏🙏😭👏👏👏

  • @RejaniMohan-ew6mh
    @RejaniMohan-ew6mh 7 місяців тому

    Amen amen amen thank you jesus 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekalagk9306
    @sreekalagk9306 7 місяців тому +1

    ❤❤❤❤Amen

  • @suvarnaanil2130
    @suvarnaanil2130 7 місяців тому

    ആമേൻ ❤️🙏🌹🌹🌹🌹🌹🙏🙏

  • @amruthaanilkumar4244
    @amruthaanilkumar4244 7 місяців тому

    Enik oru vazhakkayo prarthikkane
    Karthavu varum ente e sahachariyathilek ente kaiyi kudikkan amen amen 🙏🙏🙏🙏

  • @rosammarosu5778
    @rosammarosu5778 7 місяців тому

    Hallelujah hallelujah hallelujah

  • @sumimolkissac4081
    @sumimolkissac4081 7 місяців тому

    ദൈവമേ ഞങ്ങളെ അനുഗ്രഹിക്കടണമേ

  • @shalyshaji1402
    @shalyshaji1402 7 місяців тому

    മാനിച്ചു പുറത്തു കൊണ്ടുവരണേ ദൈവമേ 👏🙏🏻

  • @ajipoulose6051
    @ajipoulose6051 7 місяців тому

    Yesuveee nanni..... Yesuveee... Karutheenamee... Enne Satha.. Neeravum❤️