VISHNU Malayalam Hit Full Movie | Mammooty & Shobana | Family Entertainer
Вставка
- Опубліковано 10 лют 2025
- Watch VISHNU Malayalam Hit Full Movie Starring Mammooty & Shobana Family Entertainer
Vishnu is a 1994 Malayalam movie directed by P. Sreekumar. The movie features Mammootty and Sobhana in the lead roles. The movie was produced and distributed by B. Sasikumar under the banner of Mudra Arts. The story of the movie was by the director himself and the screenplay and dialogues were written by Venu Nagavally.
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniuma...
2024 ഇൽ കാണുന്നവരുണ്ടോ🫣
nice movie👍
❤
29.8.2024
ഞാൻ ആദ്യമായി കണ്ട സിനിമ യാണ് ഇത്, ഏകദേശം 25 കൊല്ലം മുൻപ് ദൂരദർശനിൽ 4മണിക്ക് ഒരു ബ്ലാക്ക് &വൈറ്റ് ടിവിയിൽ, അന്ന് ഒരു വീടിന്റെ മുറ്റത്തു മുഴുവൻ ജനങ്ങൾ ഇത് കണ്ടു കണ്ണീർ ഒഴുക്കിയത് ഇന്നും ഓർമ്മവരുന്നു, അന്ന് മുതൽ മമ്മൂട്ടി ഫാൻ ആയതാണ് ഇന്നും
പടം കാണുമ്പോൾ മനസ്സിന് ഒരു സമാധാനം കിട്ടുമല്ലോ എന്ന് കരുതി കണ്ട് തുടങ്ങിയതാണ് അവസാനം കരയേണ്ടി വന്നു. എനിക്ക് ഏറ്റവും ഇഷ്ടമായ കഥാപാത്രം പോലീസ് ഓഫീസറായ ലാലു അലക്സിനെയാണ് വളരെ കുറച്ച് സീനിലേ ഉള്ളു എങ്കിലും വളരെ നന്നായി പുറമേ പരുക്കനാണെങ്കിലും ഉള്ളിൽ നന്മയുള്ള ഒരു മനുഷ്യൻ
1994 കാലഘട്ടത്തിൽ. ഞാൻ ബസിൽ യാത്ര ചെയുമ്പോൾ ഈ സിനിമയുടെ പോസ്റ്റ് ൽ മാമുട്ടിയുടെ style കണ്ടിട്ട് അതിശയത്തോടെ നോക്കിട്ടുണ്ട്.... ചുക്കാൻ. ജാക്പോട്ട്.. നാടോടി.. ജോണിവകർ.. മാഫിയ..എല്ലാത്തിന്റെയും പോസ്റ്റ് കാണാൻ നല്ല രസമായിരുന്നു.. ഒരിക്കലും തിരിച്ചു കിട്ടാത്ത 1993 1994 കാലഘട്ടം...
പണ്ടത്തെ VCR സിനിമ.. ഒരു പിടി നല്ല ഓർമ്മകൾ ☺️
മമ്മുക്ക ❤️❤️❤️
താലി കെട്ടി വിധവയാക്കിയിട്ട് പോകുന്നതിന് മുമ്പ് എന്റെ സൂസന്നയ്ക് വേണ്ടി ഒരു പിടിച്ചോറ് സർ------I can't stop tears rolling from my eyes. 😢😢😢
ആ പാട്ട് എല്ലാവരുടെയും മനസു തകർത്തു. നിഴലായി.....
Orikkal Sunday vaikunneram kandappol anney vallate vetayadiyitund aa patum ammaye mutham vekkunna scenokke vallate sankadappeduthiyirunnu..
2023 ൽ കാണുന്നവർ ഉണ്ടോ 🥰
30.10.2023
3-11-23
@@umeshudayan8938😄
5.1.2004
Yes
ഈ സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ ഞാൻ ഈ സിനിമ കണ്ടിട്ടില്ല ,പക്ഷേ അന്നത്തെ ഒരു പത്രത്തിൽ സിനിമയെ കുറിച്ച് ഒരു വാർത്ത വന്നിരുന്നു ,അത് ഞാൻ വായിക്കാനിടയായി ,ആ വാർത്ത ഇങ്ങനെയായിരുന്നു .പൂജപ്പുര സെൻട്രൽ ജയിലിൽ തൂക്കം മരണം കാത്തു കിടക്കുന്ന മകനെ കാണാൻ ഒരച്ഛനും അമ്മയും തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് പുറപ്പെടുകയും അവർ കണ്ണൂരിൽ എത്തിയപ്പോഴേയ്ക്കും രാത്രി ആവുകയും ഇനി നാളെ മകനെ കാണാം എന്ന് വിചാരിച്ചു രാത്രി കണ്ണൂർ ടൗണിൽ ഒരു ഹോട്ടലിൽ താമസിക്കുകയും അവർക്ക്ഒരു സിനിമ കാണണമെന്ന് തോന്നി അവർ ഹോട്ടലിൽ നിന്നും ഇറങ്ങി ഇറങ്ങി ഫസ്റ്റ് ഷോ യുടെ കണ്ണൂർ ടൗണിലുള്ള ഒരു തിയേറ്ററിൽ ടിക്കറ്റ് എടുക്കുകയും യാദൃശ്ചികമായി അപ്പോൾ അവിടെ ഓടിയിരുന്ന സിനിമ വിഷ്ണു ആയിരുന്നു സങ്കടം മാറ്റാൻ പോയവർ കൂടുതൽ സങ്കടപ്പെടുന്ന കാഴ്ചയാണ് അവർക്ക് അനുഭവപ്പെട്ടത് അത് അവരുടെ അനുഭവം പങ്കു വെച്ചതായി ആ വാർത്തകൾ വായിച്ചു അങ്ങനെയാണ് ഞാൻ ഈ സിനിമ കാണുന്നത് , മമ്മൂട്ടി ശരിക്കും ജീവിക്കുകയായിരുന്നു
തിരുവനന്തപുരം ഉള്ള പൂജപ്പുര സെൻട്രൽ ജയിലിൽ ഉള്ള ആളെ കാണാൻ അവർ എന്തിനാ കണ്ണൂർ വരുന്നത്
@@JithuRaj2024l also ask that question . Why ?
@@sreekumariammas6632 confusion . he wil not reply
ക്ലൈമാക്സ് വെറുതെ കൊതിപ്പിച്ചു 😭😭😭
സങ്കടം മാറാൻ വേണ്ടി ഒരു സിനിമ കാണാൻ വന്നതാ..ഇവിടെ സങ്കടം 😭😭🥰🥰🥰super muvie
എനിക്കെന്തോ ഭയങ്കര ഫീൽ ചൈത സിനിമയാണിത്. ലാലു അലക്സ് ചോറ് വാങ്ങി തിന്നുന്ന സമയത്തൊക്കെ .. കണ്ണുകൾ നിറഞ് തുളുമ്പി.
💯
😢🥺🥺
രക്ഷപ്പെടാൻ 100 ശതമാനം സാധ്യത ഉള്ള കേസ് ഒരു കൊടും കുറ്റവാളിയെ കൊന്നതിനു. വധ ശിക്ഷ...ഒരു ലോജിക്കും ഇല്ല... 😄😄😄
Correct
Govinda ചാമിക്കും ബിക്ഷാടക Mafia ക്കും പണം ഇപ്പോഴും കൊടുക്കുന്നില്ലേ? നല്ലവനായ മലയാളി....😊
യെസ്
ഒരു കൊടും ക്രിമിനൽനെ കൊന്നതിന് മരണശിക്ഷ .
Screenplay വേണുകുട്ട 😀🙏
ചുമ്മ കോടതി കാണാത്തവരെ പേടിപ്പിക്കാൻ. Ma ma story.
അതെ ക്രിമിനൽ ആയ ദാദ പുറത്ത് ഇറങ്ങി വിലസി നടന്നു
Law that's correct script ❤❤❤
@@MuneerValiyathodi olakka..
മമ്മുക്ക കരയിപ്പിച്ചുകളഞ്ഞാലോ
അഭിനയിക്കുകയല്ല ജീവിക്കുകയാണ് 🙏🙏❤️❤️
*എല്ലാം ശരിയായി അവസാനം കലമുടക്കുക* *എന്ന് കേട്ടിട്ടില്ലെ , ആ വാചകം ഈ സിനിമക്ക് 100 % വും ചേരും*
Correct 👍
Not suitable climaxe for this movie
വിഷ്ണു സിനിമ സൂപ്പർ ആണ് ഇതിലെ background super ആണ് 👍🏻
മമ്മൂക്ക സങ്കടപെട്ടാൽ പിന്നെ നമുക്ക് കരയാതെ വയ്യ 😢
Appo ithu ente mathram kuzhappam allalle
സത്യം
Enna nee karanjond irunno
Am also crying crying. .crying l think that. I can't see this movie
But at the next moment l forget it añd watching the same. Mammookka make us crying
😥
എന്തൊകെ പറഞ്ഞാലും മമ്മൂക്ക വെറ ലെവലാണ് മമ്മൂക്ക 😍👍👍👍
Climaxe ൽ നമ്മളെ വെ റുതെ ആശിപ്പിച്ചു. Mammookka is being character. He makes us crying. Mammookka is grate excellent. ...and so and so.....
L😮
0..a😊😅88p
😊8
000
ഇ മൂവിയിൽ മമ്മൂക്ക സ്വപ്നം കാണുന്ന ഭാഗം ഒർജിനൽ ആണെങ്കിൽ പടം പൊളിച്ചേനെ......
ഇതൊരുമാതിരി അവസാനം കലം ഇട്ട് ഉടച്ചമാതിരി ആയി
യാഥാർഥ്യവും സ്വപ്നവും വ്യത്യാസമുണ്ട്. ഈ ക്ലൈമാക്സ് തന്നെയാണ് ശരി. ഇതിൽ ഒരു ലോജിക് ഉണ്ട്.
@@bigdreams978 but kodum kriminaline konnnavanu president nte dayahargi vare illlennnathil enth logic
ദൂരദർശനിൽ കണ്ടു കരഞ്ഞു ഞാൻ 😥😥
Sss...athayirunnu climax
ഒരു ലോജിക് ഇല്ലാത്ത ക്ലൈമാക്സ് ആയിപോയി കൊടും ക്രിമിനലിനെ കൊന്ന ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത ആളെ തൂക്കിക്കൊല്ലാനോ 🙄🤔
സൂപ്പർ move കണ്ണ് നിറഞ്ഞു പോയി
MAMMOOKKA YOU ARE THE FACE OF INDIAN CINEMA.
Not Indian but the whole world !❤
ഇതിൽ ലാലു അലക്സിന്റെ ചൊണ്ണ കണ്ടിട്ട് രണ്ടെണ്ണം കൊടുക്കാൻ തോന്നിയവരുണ്ടോ? 😂
അത്യുഗ്രന്‍ ആകുമായിരുന്ന ഒരു സിനിമയെ മൂടോടെ പിഴുതു കളയുകയാണ് അവസാന ഭാഗത്തിലൂടെ തിരക്കഥ കൃത്ത് ചെയ്തത് .
ശരിക്കും ഈ സിനിമ യുടെ അവസാന ഭാഗം ആരെയും കരയിപ്പിക്കും. ഞാൻ രണ്ടാമത് കണ്ടപ്പോൾ അവസാന ഭാഗം ഒഴിവാക്കി.
Sathyam
Law is above every law
കരഞ്ഞ് പോയി 2024ൽ കണ്ടിട്ടും
ഗുരു ദാദക്കി. ദശമൂലം ദാമുവിൻ്റെ ഒരു look ille😁😁😁
😃😃👍
ഗുരു ദശമൂലം ദാമു(ദാദ)
അജയ് രത്നം ആണ്
@@faizanpachu6059 oh.ok
താങ്ക് you മമ്മുട്ടി sir
മമ്മൂട്ടി മരിച്ചതു കൊണ്ടാണ് ഈ സിനിമയൊക്കെ നമ്മൾ ഓർത്തിരിക്കുന്നത്..
(ജോണി വാക്കർ, വിഷ്ണു) ❤❤
Bbbvb.
a.
Olakka itile maranam theerthum anavishyaman athum oru criminaline konnatin.
മമ്മൂട്ടി മരിച്ചതുകൊണ്ടാണ് ഈ പടം വിജയിക്കാതിരുന്നത്... 😑😑😑
Mammotty marichilla athu vere alanu
@@sarusanguzideas7800crt
സൂക്ഷ്മ അഭിനയം റിയലിസ്റ്റിക് പൊന്നോ നമിച്ചു മമ്മൂക്ക
കുട്ടികാലം ഓർമയിൽ 👍🏽🥰സൂപ്പർ movie
Ksduthurithy Jaymes always with Vishnu .Briliant Jegathy.
ആദ്യ 200 കോടി ക്ലബ് പടം
48000 Rs ...4 rs സിനിമ കാണാൻ
നൈസ് ഫീൽ മൂവി, 👍
ക്ലൈമാക്സ് ഉൾക്കൊള്ളാൻ പലർക്കും അന്ന് പറ്റിയില്ല അതാണ് ഈ ചിത്രം failed ആവാൻ കാരണം എന്ന് തോന്നുന്നു 👍
മമ്മൂട്ടി, ശോഭന, ബേബി അമ്പിളി, ജനാർദ്ദനൻ, ഗണേഷ്, അജയ് രത്നം, കീരിക്കാടൻ, ജഗതി, മീന, രഞ്ജിത, സായികുമാർ, അലക്സ്, ശ്രീരാമൻ, ഒടുവിൽ, നന്ദു, അലിയാർ, 👍👍👍👍
നല്ല പാട്ടുകൾ 👍👍👍
2024 സെപ്റ്റംബർ 26 വ്യാഴം രാത്രി 10:36
ഇടത്തെ തോളിൽ ചവിട്ടി നിന്റെ യും ഇടത്തെ തോളിൽ ചവിട്ടി ദാദാ ഗുരു ദാദ 😂😂😂😂🙏
😂
😂😂😂😂
പണ്ട് കൊല്ലം പ്രണവം തിയേറ്ററിൽ കണ്ടപ്പോൾ മമ്മൂട്ടിയെ എടുത്തു പോകുന്ന സീനിൽ തിയേറ്ററിൽ നിന്നും ഇറങ്ങി. പിന്നീട് എപ്പോഴോ കാസ്സറ്റിൽ കണ്ടപ്പോഴാണ് ക്ലൈമാക്സിലെ സംവിധായകന്റെ സാഡിസം കണ്ടത്.
പക്ഷെ ഈ സീൻ മോഹൻലാലിനെ കൊല്ലുന്നതായിരുന്നേൽ തീയറ്ററ്റർ പൊളിച്ചേനെ ആളുകൾ
@@girishkumar4836 annit sadayam and kalapani kandit aalukal theatar polichino
Sadayam can't can't can't see.
@@girishkumar4836In the movie Sadayam Mohan Lal was hanged .Mathu is heroine.
Last mamuka face cover cheyyunnathin munn marikaan poovaan pedi kandoo mukhath 😭😭😭
2:05:03 ലാലു അലക്സ് പൊളിച്ചു.. 👌👌👌
Athupole climax Background musics പറയതെ vayya🔥
നിഴലായ് ഓർമകൾ ഒഴുകി വരുമ്പോൾ ..... 🥺
മമ്മൂട്ടിയെ അവസാനം വെറുതെ വിട്ടതു തന്നെയാണ്. അത് സിനിമ കണ്ട ആർക്കും മനസ്സിലായില്ല. കാരണം മമ്മൂട്ടി അവസാന പാട്ടിനു ഇടയ്ക്ക് തന്നെ വെറുതെ വിട്ടെങ്കിലോ എന്നു സ്വപ്നം കാണുന്നുണ്ട്. അവസാനം കാണുന്നത് സ്വപ്നമല്ല. കാരണം രണ്ടു സ്വപ്നം കാണുന്നതായി സിനിമ ചിത്രീകരിക്കില്ല. പിന്നെ മറ്റൊന്ന് വധശിക്ഷ ഇളവ് ചെയ്തു ജീവപര്യന്തം ആക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട് താനും...ഏറ്റവും അവസാനം ഉള്ള സീൻ അവർ ചുമ്മാ കാണിച്ചതാണ്...കാരണം ലാലു അലക്സിന്റെ കാര്യത്തിൽ ഇതുപോലൊരു ട്വിസ്റ്റ് അവസാനം സംഭവിക്കുന്നുണ്ട്. ആ ഉരുള വാങ്ങി കഴിക്കുന്ന സീൻ. അതുപോലൊരു കളിപ്പിക്കൽ സംവിധായകൻ ചെയ്തതാണ് 👍
I am watching this movie only today but the justice system doing INJUSTICE was the same yesterday, is worse today and will be the worst tomorrow is clear. A criminals is killed by somone who is a honest citizen but he doesnt get JUSTICE from the system instead faces death penalty. Today kashayam greeshma and the like get ROYAL TREATMENT thereby encouraging them to commit more crime. What a system???
This is our system .Judiciary is just a name
Vishnu is a sweet and lovely young man, kind hearted man . SP Chandramohan is very very cruel man and I hate him very much. 😢😮
02:05:50 to 02:07:15 Mammookka karayippichu...😢😭
പറയാനുണ്ടോ ശെരിക്കും കരഞ്ഞു 😢
സിനിമയിൽ ആണേൽ പോലും, ഒരു പെണ്ണിനെ രക്ഷിക്കാൻ വേണ്ടി ഒരു ഗുണ്ടയെ കൊന്ന പ്രതിക്ക് തൂക്കുകയർ. ഒരു പെണ്ണിനെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന ഗോവിന്ദച്ചാമി തിന്നു കുടിച്ചു സുഖമായി ജീവിക്കുന്നു. അയാൾക്ക് വധശിക്ഷ കൊടുക്കാതെ വിധിച്ച കോടതി പറഞ്ഞ ന്യായം സൗമ്യ കേസ് 'rarest of rare' അല്ല എന്നാണ്. കഷ്ടമാണ് ഈ നാട്ടിലെ അവസ്ഥ. എന്തൊരു വിരോധാഭാസം.
നീതി നിഷേധിക്കപെടുമ്പോൾ,!നീതിയും, നീതി പീഠവും, നീതി ദേവതയും നോക്കു കുത്തിക്കളവുമ്പോൾ പൊതുജനം ആയുധം കയ്യിലെടുക്കാൻ നിർബന്ധധിതർ ആവുന്നു...
That is the situation here .We can pray to God for a Krishnan or Nabi or a Jesus crist or any other for save us .
നിഴലായ് ഓർമകൾ .....
എപ്പോൾ കണ്ടാലും കരഞ്ഞു പോകും
അന്നൊക്കെ ഈ climax പുതുമയുള്ളത് തന്നെയാണ് പക്ഷെ പ്രേക്ഷക വികാരം എങ്ങനെയായിരുന്നു ആവോ നായകൻ മരണത്തിനതീതമാണ് എന്ന് ട്രെൻഡ് ആക്കിയ കാലമാവും
This film was poorly received during its initial release. So later, the theaters ended the film with happy moments at the end and the hanging scene was cut. That's how they showed the film in many tv channels in 1990s. But in later years, the hanging scene at the end was restored to the film
ഈ പടത്തിന്റെ climax തന്നെയാണ് ഇത് flop ആകാൻ കാരണം. ബിച്ചു തിരുമല & രവീന്ദ്രൻ songs heavy 👌👌👌
Climax alla annathe kalathu allkarku angeekarikkan budhimuttu
Nthuva climax ഒന്നും manslayilla ലാസ്റ്റ് enk
@@nefiyanoushad3869 ഒരു മനുഷ്യന്റെ അവസാനത്തെ അർത്ഥമില്ലാത്ത മോഹം.. ഞാൻ രക്ഷപ്പെട്ടിരുന്നെങ്കിൽ.. പ്രിയപ്പെട്ടവളുടെ അടുത്ത് എത്താൻ സാധിച്ചിരുന്നെങ്കിൽ എന്ന്... 😢... പക്ഷേ യാഥാർഥ്യം അയാൾക്ക് അറിയുകയും ചെയ്യും..ആ സീനിലൂടെ അത്രയും നേരം സങ്കടപ്പെട്ടിരുന്ന പ്രേക്ഷകരെ ആശ്വാസത്തിൽ എത്തിച്ചിട്ട്.. ആ ആശ്വാസത്തിനു വെറും സെക്കന്റുകൾ മാത്രം ആയുസ്സ് കൊടുത്ത് അത് ആ കഥാപാത്രത്തിന്റെ പാഴ്മോഹം ആയിരുന്നെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുന്ന സീൻ.. ആ നിമിഷം വലിയ ഷോക്ക് ആയിരിക്കും കാണുന്ന ആളുകൾക്ക്.. കണ്ണ് നിറയാതിരിക്കില്ല..
2024 സെപ്റ്റംബർ 11തിയതി 12.45ന് ഞാൻ ഈസിനിമ കാണുന്നു 😂😂😂
ഗ്രേറ്റ് മൂവി മമ്മൂക്ക കരയിപ്പിച്ചു കളഞ്ഞു ❤❤❤
സൂപ്പർ 👌👌👌
ക്ലൈമാക്സ് സീൻ ലാലു അലക്സ്😥
നല്ല ഒരു സിനിമ അവസാനം പ്രേക്ഷകനെ നിരാശനാക്കി നശിപ്പിച്ചു.
മമ്മൂട്ടിയുടെ പല പഴയ പടങ്ങളും വീണ്ടും കാണാൻ തോന്നില്ല. അത്ര മാത്രം നമ്മൾ കരയിപ്പിച്ചു കളയും.
In this movie I hate the crime branch SP Chandramohan very much . Mathavinum Sakthi ella !😢
Not only chandra mohan.I hate coaching haneefa ( advocate) and Barath gopi( judji)..I hate these 3 charrectors..
Avasana nimisham vareyumulla pretheeksha... climax spr
സിനിമക്ക് പറ്റിയ പേര് വെള്ളരിക്കാപട്ടണം എന്നാണ് 😀
😆😆😆😆😆😆
Yah
കൊലക്കുറ്റം സ്വയം ഒരാൾ ഏറ്റെടുത്തില്ലേ, അയാൾ ജയിലിൽ മരിക്കുകയും ചെയ്തു, അതവിടെ ക്ലോസ് ആയല്ലേ, പിന്നെ മമ്മുട്ടിയെ എന്തിനാണ് അറസ്റ്റ് ചെയ്തത്, വക്കീൽ വാദിക്കുമ്പോൾ ആ കാര്യവും പരാമർശിക്കുന്നില്ല,, വില്ലന് പ്രാധാന്യം ഉള്ള മൂവി
Satyam oru criminal kollappettatin orumatiri rahasya anveshanam ganeshine thallikkollan thonnum ath aalojikkumbol sadarana criminals kollappedumbol spotil kittiyenkil mayram casum arrestum undavuka ingane kashtappett rahasya anveshanathilude kandu pidikkum enn thonunnilla..
Pavam Susanna avalkk swantam appaneyum kamukaneyum nashtappettu ottaikkayi oru kodum criminalum oambiya niyamavum karanam..
കോടതി രംഗം തീരെ ശരിയായില്ല
Moral of this film law only for good people
മനസിലായില്ല
How this is a moral ?
1k ayille njanaa like yeeee 👍😍
Ithoke ane movie♥️
angane pavam guru dadhakku neethi labichu...
ജഗതിച്ചേട്ടൻ, ലാലു അലക്സ് കരയിപ്പിച്ചു കളഞ്ഞു 😒
നിന്നെ ഒരു കൂടെ പിറപ്പായി കണ്ടുപോയി അക്കൗണ്ട് ബുക്കിന്റെ പുറത്ത് ഇരുന്നു കൊണ്ടാണ് സാർ എനിക്ക് അത്തായം വിളമ്പിയത് എന്ന് ഞാൻ ഓർത്തില്ല
Kodum criminaline konnal vadha shiksha 😂😂😂
ലാലു അലക്സ്💥💥 2:06:18
Super movies ❤
ദൃശൃം cinema യിലേ mohanlalinte അമ്മായിയപ്പന്‍ ആണ് ഈ പടത്തിന്‍റെ സംവിധായകന്‍
Sarikum
Avasanichathu nallathil thanne.valare santhosham.
ധ്രുവത്തിലും തൂക്കി കൊല്ലാൻ കൊണ്ട് പോയി പക്ഷെ ദാദാ സാഹിബിൽ ഇക്ക പണി പറ്റിച്ചു 😄😄
E moviel thooki kolllumo?
@@nefiyanoushad3869 mm kollum...
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Dadhasahib is saved also that is politics.
വിഷ്ണു, സദയം... ഇവ രണ്ടും സൂപ്പർ .
2.05.08 scene... ലാലു അലക്സ്..
Ithile villain dhashamoolam dhamu ne pole und
His name is Ajay Ratnam. പഴശ്ശി രാജ സിനിമയിൽ സുബേദാർ ചേരൻ ആയിട്ട് അഭിനയിച്ചിട്ടുണ്ട്.
ചിത്രം വെറും പൊളി. ഇത് എന്ത് കഥ
പൊളിപ്പടം ഇത് എന്താണാവോ ഉങ്ങനെ പൊളി ഒരു ചിത്രം
Daring climax attempt by director
Excellent movie
Last 20 seconds cut ചെയ്യൂ
2025 ലും കാണുന്നവരുണ്ട്
നിഴലായ് ഓർമ്മകൾ തഴുകി വരുമ്പോൾ..... 🎶
കുട്ടിക്കാലത്തെ ടീവി നൊസ്റ്റാൾജിയ ❤
വെറുതെ നമ്മളെ ആശിപ്പിച്ച്കളഞ്ഞു , അവസാനം , here is Vishnu not mammookka.
Ente bharya karanju koovi naashamai
Super 💕💕💕
ഉണ്ട്❤❤❤❤❤
മമ്മൂട്ടിയ വെറുതെ വിട്ടു നന്നായി ഇല്ലക്കിൽ ഒരു നടൻ നമ്മുക്ക് നഷ്ടംപെടുമായിരുന്നു
Thooki konnallo veruthe vittathu swapnam ayirunnu
നടൻ പി ശ്രീകുമാർ ആണ് സംവിധായകൻ. ❤
ഈ പടം ക്ലാസ് കട്ട് ചെയ്ത് കാണാൻ പോയ ഏറ്റവും മൂത്ത ചേട്ടൻ... എൻ്റെ 5 രൂപ പോയേ എന്ന് പറഞ്ഞ് നെടുവീർപ്പ് ഇട്ടത് ഇന്നും ഓർക്കുന്നു.😂😂😂
Mast mass movie 🎉😊
great mammukkq
Jagathi super
Lalu Alex climaxil 🥰🥰🥰
Nostalgia ❤
Janardhan abhindra mantri ayitum vishnune rakshikan patiyila. Oru mantri vichrechal super ayi rakshapedthan pattum. Director climax kond kalanju
പണ്ടൊരിക്കൽ കൈരളി ടീവിയിൽ കണ്ട മൂവി
Villain Guru daada.... Polichadakki....
Aadyamaayitt aa shobhana ae oru nattell ulla bold role il kaanunnath ..
Nda oru glamour 2 perum Waife sundari aanenkilum athinekal sundaran payyan aan quite boy. Randperum nalla veluthitt beautiful aan. Pennin nalla velupan kooduthalenkilum. chettannum nalla velupokke aan penninekal kooduthalayit enik thonniyad chettannu nalla mugalakshanam koodi und. Hair vechalum sundaran eduthalum Sundaran
Thaadi vadichalum sundaran thaadi vechalum sundaran. enghana poyalum enghana nokiyalum chettan oru rakshayum illa poli. Chechide mumbil chettanttey thatt thaaan thanne kidakkum. Because ur very very beautiful
Made for each other. I wish a very good lack.
Both of u all the best!!!....
ee climax vendayirunnu
ജഗതി 😃😃😃👍🏻👍🏻👍🏻👍🏻
Still 2024❤
Super
ക്ലൈമാക്സ് കൊണ്ട് പടം നശിപ്പിച്ചു 😡😑
1.58.....prayathinte.mohangalokke,eppoyum....prarabdha pettiyila..........