മിണ്ടാ പ്രാണികളോട് മോൾ കാണിക്കുന്ന സ്നേഹം ഇന്ന് മനുഷ്യരുടെ ഇടയിൽ പോലും ഇല്ലാതായി. മോൾക് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടേ. തീർച്ചയായും മോൾ മൃഗ ഡോക്ടർ ആവട്ടെ all the best 🍌🍌🍌
ശ്രുതിയേയും അവളുടെ വിശേഷങ്ങളേയും ഞാൻ വെറൈറ്റി മീഡിയയിലൂടെ കണ്ടിരുന്നു.🤩സ്നേഹമുള്ള ഒരു സൂപ്പർ മോളാണ്.🥰♥️👌 പഠിക്കാൻ വേണ്ടി ആവുംവിധം എല്ലാവരുമവളെ സഹായിക്കൂ ...👏👏👏😍🥰🥰
മിണ്ടാപ്രാണികളോട് കാണിക്കുന്ന ഈ സ്നേഹം മനുഷ്യർക്കിടയിൽ ഉണ്ടാക്കുന്ന വിദ്വേഷം, പക, അസൂയ, കുശുമ്പ്, തമ്മിൽതല്ലു എന്നിവ മാറിക്കിട്ടാൻ ഒരു പ്രചോദനമാകട്ടെ!!!👍👍👍
പെങ്ങളൂട്ടി ഡോക്ടർ ആകട്ടെ ... മൃഗങ്ങളോടു സ്നേഹം കാരുണ്യം ആ ഒന്നു കൊണ്ട് മാത്രം ദൈവം സഹായിക്കും. . സേനം മൃഗങ്ങൾക്ക് കൊടുത്താൽ അവർ ഇരട്ടിയായി തിരിച്ചു കിട്ടും മനുഷ്യർ മാത്രം കപളിപ്പിക്കും
Speechless living beings do have a great heart for us, we are least bothered to find out, for money sake selling to buy butchers, God cannot forgive them, great godliness in you, be blessed.
When you feel love with animals and every beings then you become one with God. Jesus said love your neighbors as you love your self and here neighbors are all living beings around
അച്ഛൻ, അമ്മമാരുടെ ഏറ്റവും വലിയ സ്വത്ത് സൽസ്വഭാവികളായ മക്കൾ തന്നെയാണ്. അതിനു ഒരു സംശയവും ഇല്ല മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤🌹🌹
😊😊😊
ചുന്ദരി വാവ. പഠിത്തവും വേണം. കേട്ടോ മോളെ. മോൾക്കും കുടുംബത്തിനും നന്മ വരട്ടെ...
0
🙏🏻🙏🏻
നല്ല വിനയമുള്ള കുടുബം പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നല്കട്ടെ
മ്യഗങ്ങളെ സ്നേഹിക്കുന്ന , അവരെ ശുശ്രൂഷിക്കുന്ന,അതിലുപരി സമൂഹത്തിൽ അറിയപ്പെടുന്ന നല്ല ഒരു വെറ്ററിനറി ഡോക്ടർ ആകട്ടെ...ആശംസകൾ ..
മോൾക്ക് നല്ലത് വരും. മോളിലൂടെ കുടുംബവും രക്ഷപ്പെടും. തീർച്ച. 🙏🙏🙏
ഈ കുടുംബത്തിന് എന്നും നന്മകൾ ഉണ്ടാവട്ടെ.
കുറച്ചുനാൾ മുൻപേ കണ്ടിരുന്നു ശ്രുതിമോൾ 🙏🙏 മണിയാണ് താരം ഒപ്പം അച്ഛനും 🌹 മോളുടെ സംസാരം വളരെ ഇഷ്ടം 👌👌
മോളുന്നും വീട്ടുകാർക്കും ആശംസകൾ അഭിനന്ദനങ്ങൾ ❤🥰 ജോബിചേട്ടൻ ഇട്ട വീഡിയോയും കണ്ടു 👍🥰
കാലഭൈരവി 🤣🤣
ഒരു ചെറിയ UA-cam ചാനൽ തുടങ്ങിയാൽ ഈ കുട്ടിയുടെ നിഷ്കളങ്കത മാത്രം മതി അത് ആളുകൾ കാണാൻ 😌
നിങ്ങളുടെ വാക്കുകളിൽ ഒരു പ്രത്യേക ഫീൽ ഉണ്ട്...🖤
അതെ, പ്രത്യേക ഫീൽ തന്നെ
അമ്മ സന്തോഷത്തോടെ *നല്ല മക്കളാണ് *കേൾക്കാൻ തന്നെ സന്തോഷം
താങ്കളുടെ അവതരണം ഹോ ഒരു രക്ഷയുമില്ല
സഹോദരി സൂപ്പർ ആണ് 👌👌👌 പെൺപിള്ളേർ ആയാൽ ഇങ്ങനെ സ്മാർട്ട് ആയിരിക്കണം
സ്നേഹം അത് മനുഷ്യനെ തന്നെ ആവണം എന്നില്ല .... Real സ്നേഹം 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹
മിണ്ടാ പ്രാണികളോട് മോൾ കാണിക്കുന്ന സ്നേഹം
ഇന്ന് മനുഷ്യരുടെ ഇടയിൽ പോലും ഇല്ലാതായി. മോൾക് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടേ. തീർച്ചയായും മോൾ മൃഗ ഡോക്ടർ ആവട്ടെ all the best 🍌🍌🍌
എല്ലാ മനുഷ്യരും മോളെ പോലെ ആയെങ്കിൽ നമ്മളെങ്ങനെ ബീഫ് കഴിക്കും daaaaaaaay... Daaaaaaay.
ഒരു പാട് ഇഷ്ട്ടമായി ഈ ഫാമിലി യെ❤️♥️♥️❤️♥️❤️♥️❤️
ശ്രുതിയേയും അവളുടെ വിശേഷങ്ങളേയും ഞാൻ വെറൈറ്റി മീഡിയയിലൂടെ കണ്ടിരുന്നു.🤩സ്നേഹമുള്ള ഒരു സൂപ്പർ മോളാണ്.🥰♥️👌
പഠിക്കാൻ വേണ്ടി ആവുംവിധം എല്ലാവരുമവളെ സഹായിക്കൂ ...👏👏👏😍🥰🥰
ഇനിയും വറ്റാത്ത നന്മയുടെ അപൂർവം ചില ഉറവകൾ ! 🙏🏻😇 💕
മിണ്ടാപ്രാണികളോട് കാണിക്കുന്ന ഈ സ്നേഹം മനുഷ്യർക്കിടയിൽ ഉണ്ടാക്കുന്ന വിദ്വേഷം, പക, അസൂയ, കുശുമ്പ്, തമ്മിൽതല്ലു എന്നിവ മാറിക്കിട്ടാൻ ഒരു പ്രചോദനമാകട്ടെ!!!👍👍👍
Great Family 👍👍
Super Mani 😊♥️👍
നിങ്ങളുടെ സംസാരമാണ് നിങ്ങളുടെ വിജയം
ഒരിക്കലും മോളെ വിഷമിക്കരുത്. ദൈവം മോളുടെ കൂടെ ഉണ്ട്. മോൾ നല്ല നിലയിൽ എത്തും.
സൂപ്പർ 🥰👌🏻👌🏻👌🏻👌🏻👌🏻👌🏻ദൈവം അനുഗ്രഹിക്കട്ടെ 🙏
മോളുടെ ആഗ്രഹം എല്ലാം ദൈവം സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കാം
പെങ്ങളൂട്ടി ഡോക്ടർ ആകട്ടെ ... മൃഗങ്ങളോടു സ്നേഹം കാരുണ്യം ആ ഒന്നു കൊണ്ട് മാത്രം ദൈവം സഹായിക്കും. . സേനം മൃഗങ്ങൾക്ക് കൊടുത്താൽ അവർ ഇരട്ടിയായി തിരിച്ചു കിട്ടും മനുഷ്യർ മാത്രം കപളിപ്പിക്കും
😀😀😀😀😃😃😍
ആനയും പാപ്പാനും പോലെ🤩♥️
Aliyars presentation and voice is so smooth and loving.
Sruthi nalla snehamulla kuttiyaanu..may god bless u.🤝🤝🤝🤲🤲🌹
നല്ല മോൾ. ആ മനസ്സ് 👍👍
മനോഹരം
പോത്താകട്ടെ നമ്മുടെ ഇനിയെത്തെ
വാഹനം
തെരുവിൽ ആരും മരിക്കില്ല
നല്ല മോൾ 🥰😘😍😍😍👌👌👌🤗👍👍👍👍
മോളുടെ ആഗ്രഹങ്ങൾ എല്ലാം ദൈവം നടത്തിതരട്ടെ
ശ്രുതി എട്ടേ classmate ann avalk maniyane othiri ishtta ❤maniyatte karyam parayan avalk 100 nav ann
നഴ്സിനേക്കാൾ വെറ്റിനറി ഡോക്ടർ ട്രൈ ചെയ്യു . മനുഷ്യനേ ശുശ്രുഷിക്കുന്നതിനേക്കാൾ മൃഗങ്ങളെ നോക്കു👍👍👍
ആരാണാവോ ഇ പാവങ്ങളെ പറ്റിക്കുന്നത് അവനൊന്നും ഒരുകാലത്തും ഗെതി പിടിക്കില്ല പാവം കുടുംബം 😢😢😢
This. Girl. Become. A. Best. Nurse. May. Allmighty. God bless j Her
Superb nature … that s so heartwarming one extends so much affection towards every life❤
👍👍👍👍👍🙏🙏🙏🙏മോൾക്ക് നല്ലത് വരട്ടെ 👌👌👌
മൃഗം വന്യമായ സ്വഭാവമുള്ള ജീവിയാണ്, അതിനാൽ സൂക്ഷിക്കണം... 🙏..
ഒന്ന് പോടോ
Ipozhathe avastha vachunokumbo pedikendath manushyareyaanu....
ആശംസകൾ. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
Sruthy moluday video adipoli.
സ്നേഹം.... സ്നേഹം.... സ്നേഹം ♥
Speechless living beings do have a great heart for us, we are least bothered to find out, for money sake selling to buy butchers, God cannot forgive them, great godliness in you, be blessed.
നല്ലത് ദൈവം അനുഗ്രഹിക്കട്ടെ
Molu the god will bless you. Molu this buffalo is very close to you in his past life. So take care the buffalo.
ഗോഡ് ബ്ലസ് യൂ മോളെ 👍🙏🙏
നല്ല മോൾ സൂപ്പർ
മണികൂട്ടി അടിപൊളി
iniyulla kalam...animalsin sneham kodukkunnatha nallath..ath chathikkilla....nanniyum undakum....nanma varttey...ellavarkum
❤❤❤❤❤ Allthebest❤❤❤❤
Super 👏👏
God bless you molu ❤️🙏
സൂപ്പർ 👍🥰
Best wishes for family
Sandhushta family😍🥰😘
Superrr..❤🙏😍
ആദ്യമായാണ് ഒരു പെൺകുട്ടിയുടെ മുകളിൽ ഒരു പോത്തി രിക്കുന്നത് കാണുന്നത്......കാണാൻ വൈകിയെങ്കിലും സന്തോഷമായി
നല്ല വൃത്തിയുള്ള വീട് ഇഷ്ട ആയി
God Bless you
Aliyarukunje,,,mole mole.....
Mmmmm
Sruthiiii........ ❤️
Pwolli❤️🥰👍
Super
കണ്ടപ്പോൾ കാലൻ പോത്തിന്റെ പുറത്തുവരുന്നത് പോലെ ഒരു ഓർമ്മ കാലം
Good
🥰❤❤❤
👌🏻👌🏻👌🏻👍🏻👍🏻👍🏻😘😘😘🥰🥰🥰
Nice 👍🏻👍🏻👍🏻👍🏻💓💓💓
സൂപ്പർ ❤🔥❤🔥❤🔥
👌👌👌
All the best.but pls focus mainly to study. God bless you.
Haha molu super..
Nice riding buffalo
👍👍👍👍👍🌹
Paat polichu😍
God bless you my child
കാലന്റെ ആരായിട്ട് വരും സുന്ദരിവാവേ
Kaalan leavil ano????
❤❤❤❤❤❤❤
Sruthl.pothe..kuttl.sooper.🌹🌹
😊😊
അവന്റെ നമ്പർ ഒന്ന് തരുമോ ചേട്ടാ
ഒന്ന് കമ്പസാരിപ്പിക്കാനാണ് അവനെ...
☺️☺️☺️☺️☺️☺️
🥰🥰🙏
When you feel love with animals and every beings then you become one with God. Jesus said love your neighbors as you love your self and here neighbors are all living beings around
❤🔥
👍👍👍
മോളേ സൂക്ഷിക്കണം പോത്ത് ഏത് സമയത്തും ഇടയാം ഞാൻ ഒരു പോത്തിനെ വളർത്തുന്നുണ്ട്
പണ്ട് പരമശിവൻ പാർവ്വതിയെ തേരിലേറ്റി അത് കണ്ടു പാണൻ ചെക്കൻ പാർട്ടി പെണ്ണിനെ തോളിലേറ്റി തമാശയ്ക്കാണ് ഇനി ജാതിയെ അപമാനിച്ചു എന്ന് പറയരുത്
👌🙏
Sundari vava
👍👧👩👍
Nanmakal nerunnu
🥰🥰
Hi👍
❤️❤️
🐃👍
ഏതാ പോത്ത്??
Masan പണി എന്താ മോശമാണോ?
ദിവസം 1000 രുപ കൂലി.
Soyam daridrym parenj nadakkan ishtam ulla team aanenn thonnunnu
Aarelum onn sahayikkan vembunnund avar
ദയവായി ശുദ്ധ മനസ്ക്കാരെ പറ്റിക്കരുത് പ്ലീസ്
💞💞💞💞