കാക്കയുടെ മുന്നിൽ പെട്ടാൽ അത് ഓടിച്ചിട്ട് കൊത്തും ഇത് പകൽ സമയങ്ങളിൽ ഒരിക്കലും ഇറങ്ങി നടക്കാറില്ല പൂർണ്ണമായും രാത്രി സഞ്ചാരിയാണ് ആൾതാമസം ഇല്ലാത്തതും ഉള്ളതുമായ പഴയകാല വീടുകളുടെ തട്ടിൻപുറങ്ങളിൽ ആണ് ഇത് ഏറ്റവും കൂടുതൽ വസിക്കുന്നത് അപൂർവ്വമായിട്ട് മരത്തിന്റെ പോത്തുകളിലും താമസിക്കും
ഹലോ സുഹൃത്തേ ഞാൻ പരുന്തിന വളർത്തിയിരുന്നു അതും ചെറിയ കുട്ടിയാണ് ഞാൻ ഫോറസ്റ്റുകാരെ അറിയിച്ചിരുന്നു ഒരു കുഴപ്പമില്ല ലാസ്റ്റ് അത് വീട്ടിൽ വന്നിരിക്കും പിന്നെ അത് തന്നെ പറന്നുപോയി ഒരുകാലത്ത് കുറെ വർഷങ്ങൾ കഴിഞ്ഞിട്ടാണ് പോയത് കേട്ടോ അതുകൊണ്ട് അങ്ങനെ വളർത്തിയ അനങ്ങുന്ന ജീവിക്ക് ഫോറസ്റ്റുകാർക്ക് കുഴപ്പമില്ല അത് പോയി പണി നോക്കാൻ പറയാം
ഏത് ജീവിയും ഇണങ്ങും മരപ്പട്ടി നല്ലതുപോലെ ഇനങ്ങും കുഞ്ഞിലേ വളർത്തണം ഏറ്റവും നന്നായി ഇണങ്ങുന്ന ജീവിയാണ് കീരി
ഈയൊരു ജീവിയെ ഇത്ര അടുത്ത് കാണിച്ചു തന്നതിന് ഒരു ബിഗ് സല്യൂട്ട് ആദ്യായിട്ടാ ഈജീവിയെ കാണുന്നത് വളരെ സന്തോഷം 👍
@@RajagopalT-n1v 🙏🙏🙏🙏🥰🥰🥰🥰
ഏതു ജീവിയേയും ചെറുപ്പത്തിലേ വളർത്തിയാൽ ഇണങ്ങും
കാക്കയുടെ മുന്നിൽ പെട്ടാൽ അത് ഓടിച്ചിട്ട് കൊത്തും ഇത് പകൽ സമയങ്ങളിൽ ഒരിക്കലും ഇറങ്ങി നടക്കാറില്ല പൂർണ്ണമായും രാത്രി സഞ്ചാരിയാണ് ആൾതാമസം ഇല്ലാത്തതും ഉള്ളതുമായ പഴയകാല വീടുകളുടെ തട്ടിൻപുറങ്ങളിൽ ആണ് ഇത് ഏറ്റവും കൂടുതൽ വസിക്കുന്നത് അപൂർവ്വമായിട്ട് മരത്തിന്റെ പോത്തുകളിലും താമസിക്കും
അത് ഒരു പാവം ബുദ്ധി ഇല്ലാതെ ജീവി ആണ്....പഴങ്ങൾ മറ്റും കഴിച്ചു ജീവിക്കുന്ന ജീവി...
മോനെ ഫോറെസ്റ്റ് കാരെ വിവരം അറിയിച്ചെക്, മോൻ ഒരു ജീവൻ രക്ഷിച്ചു, നല്ലത് തന്നെ. God bles you.
ആദ്യമായാണ് ഒരു മരപ്പട്ടിയെ കാണുന്നത്. സൂപ്പർ Bro.👍🌹👌🥰
Light &sounds വീഡിയോസിനായ് വെയ്റ്റിംഗ് ആണ്
പുറകെ വരുണ്ട് പുതിയ ഒരു വീഡിയോ
@@djdreamjourney1468 31 work ud annu new video varunnund broooo.light & sound randum und
ua-cam.com/video/Ow5VlLOcUsc/v-deo.htmlsi=OSvS0jeEbPsmxFrj
മരപ്പട്ടി നന്നായി ഇണങ്ങുന്ന ജീവിയാണ്.
Kochepu my dreams world
Nice video
ഫോറസ്റ്റ് കാർ അറിഞ്ഞാൽ അവർ കേസ് എടുക്കും. മൈനയെ പോലും വളർത്താൻ പാടില്ല. be careful ok ❤❤❤❤❤❤ ഞാനാദ്യമായാണ് മരപ്പട്ടിയെ കാണുന്നത്. ❤❤❤❤
@@sujakarthika6184 ഞങ്ങളും കെട്ടറിഞ്ഞാണ് പോയത്..ചെന്നപ്പോൾ അടിപൊളിയായിരുന്നു.... അത് ആ വീട്ടിൽ ഹാപ്പി ആണ്
@@AnanthakrishnanKGAnanthakrishnസ്നേഹവും ഒരു കൽ തുറുങ്കാ... ഏതു ജീവിയെയും അതു തടവറയിൽ ആക്കും....മോചനം സാധ്യമല്ല...
നമ്പർ തരുമോ @@AnanthakrishnanKGAnanthakrishn
Super !!!!! Thanks your good video
👍👍👍👍
ഇതിന് പഴുത്ത കാപ്പിപ്പഴം കഴിപ്പിച്ചാൽ വില കൂടിയ ഇനം കാപ്പിപ്പൊടി കിട്ടും.
Kollam 🎉🎉🎉🎉❤❤
❤❤❤❤❤❤❤
❤❤❤
Daring Muth,seems to good boy,,god bless,check bites can cause any septic issue congrats UA-camr keep it up
കാക്കയെ ഇതിനു ഭയങ്കര പേടിയാ കാക്ക തരം കിട്ടിയാൽ കൊത്തും
❤
Super bro 👍
🎉
nice bro❤❤
❤️❤️❤️😍😍😍
Nice video ❤
👍
Led par price
@@muhammadansil8959 9072221415
Ningal lights evidenna eduthe
@@muhammadansil89599072221415
Ithunu pakal kannu kanilla rathriyil mathram sancharikkunna oru jeevi aanithu Marapatti 🤔🤔🐕🐕🐕😆😆!!!!
Bro eq video idumooo
@@abhinchandra969 edam
ua-cam.com/video/Ow5VlLOcUsc/v-deo.htmlsi=OSvS0jeEbPsmxFrj
🥰
ഇതിന് വാക്സിൻ എടുക്കണം , ഇവയുടെ സ്രവത്തിൽ ബാക്ടീരിയ ഉണ്ട് , take care bro
Bheekaran onnumalla. Marappetti valare pavamanu. Manushyare pediyanu. Kunj ayirikkumbo kittiyal nannayi inangum.
ഹലോ സുഹൃത്തേ ഞാൻ പരുന്തിന വളർത്തിയിരുന്നു അതും ചെറിയ കുട്ടിയാണ് ഞാൻ ഫോറസ്റ്റുകാരെ അറിയിച്ചിരുന്നു ഒരു കുഴപ്പമില്ല ലാസ്റ്റ് അത് വീട്ടിൽ വന്നിരിക്കും പിന്നെ അത് തന്നെ പറന്നുപോയി ഒരുകാലത്ത് കുറെ വർഷങ്ങൾ കഴിഞ്ഞിട്ടാണ് പോയത് കേട്ടോ അതുകൊണ്ട് അങ്ങനെ വളർത്തിയ അനങ്ങുന്ന ജീവിക്ക് ഫോറസ്റ്റുകാർക്ക് കുഴപ്പമില്ല അത് പോയി പണി നോക്കാൻ പറയാം
@@mujeebmuthu8666 ok..Chetta.
Athu avide happy aanu..samayathu
aaharam..thonnumbol pokum... thonnumbol varum... engananu pulli
Marathil ninnu kunjile veenu kittiyathanu ..orupadu padu pettu jeevan pokathe rezhikkan. Enna kuttukaran paranje...eppol avan avide full happy aanu🥰🥰🥰
😢
Snehichaal nakki kollum ethirthaal kadichu kollum 😄
കാപ്പി ബിസ്നസ് തുടങ്ങു ❤😂
@@thejrtraveloguekochi4332 🤔🤔🤔
@@AnanthakrishnanKGAnanthakrishnthink
@@thejrtraveloguekochi4332 kurach edukkatteee😂
@@AMBADY9219കൊടുക്കുന്നുണ്ടോ 😂
മരപ്പട്ടി ഒളിച്ചതു് കാക്ക കൾ കരഞ്ഞതു കൊണ്ടാണ് പാവം ജീവി
Pazham unni
@@abbeeapen4162.. chettante peru ....
pazham gopi😸🤭
ആദ്യമായി നിങ്ങൾ പോയി രണ്ടാമത് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ വരും
@@radhakrishnansouparnika9950 varumbol njan arikkam...ok
@@AnanthakrishnanKGAnanthakrishn ശരി സർ
@@radhakrishnansouparnika9950okeyyy 😂
ഫോറസ്റ്റ് ഉദ്യോഗസ്ഥർ വരാൻ അതിനെ പൂട്ടിയിട്ട് വളർത്തുവല്ലല്ലോ 😏 ഒന്ന് പോടെ
@@sharpshooter390athe atheeee💯
മരപ്പട്ടി നോക്കിയപ്പോൾ ഇവനും തന്നേപ്പോലെയിരിക്കുന്നു എന്ന് തോന്നിയതു കൊണ്ടാകാം ചങ്ങാത്തം വച്ചത്.
@@cherianJohn-hm1ep athe
ഇത് വെരുകല്ലേ...പൂവെരുക്?
പന മെരുക്
😄😄😄ഇതാണോ ഭയക്കുന്ന കാട്ടിലെ ഭീകരൻ 😄😄😄
@@എല്ലാംനിനക്ക് 😁😁😁😁😁😁
ഇതിനെ കാക്ക കൊത്തും.. അതാണ് ഒരു പേടി
❤❤❤