മമ്മുക്കയെ സുടാപ്പിയാക്കുന്നതും, ലാലേട്ടനെ സംഘിയാക്കുന്നതും ശരിയല്ല - രമേഷ് പിഷാരടി - ഭാഗം 03

Поділитися
Вставка
  • Опубліковано 7 вер 2024
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

КОМЕНТАРІ • 164

  • @John-lm7mn
    @John-lm7mn 2 місяці тому +50

    എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള, നല്ല പക്വത ഉള്ള സംസാരം

  • @user-hu8qw5rp6f
    @user-hu8qw5rp6f 2 місяці тому +37

    ഞാൻ ഏറ്റവും ബഹുമാനിക്കുന്ന കോൺഗ്രസ്‌ അനുഭാവി..! വളരെ പക്വമായ നിരീക്ഷണം. സല്യൂട്ട് സാർ...!🥰🙏

  • @josevarghese495
    @josevarghese495 2 місяці тому +6

    മ്ലേച്ഛമായ ചിന്താ ഗെതി ഇല്ലാത്ത നല്ല വിവരം ഉള്ള നല്ല കാഴ്ചപ്പാടുകൾ പൊതു ജനത്തിനു നൽകുന്ന രമേശ് സാറിനു അഭിനന്ദനങ്ങൾ!

  • @praveenn338
    @praveenn338 2 місяці тому +21

    അവതാരകൻ കുത്തിത്തിരിപ്പ് ശെരിക്കും ശ്രമിച്ചു പക്ഷെ ഒത്തില്ല 😄 പിഷാരടി എല്ലാത്തിലും വ്യക്തമായ കാഴ്ചപ്പാടൊടുകൂടി സംസാരിച്ചു 👌🏻

  • @vijayrs242
    @vijayrs242 2 місяці тому +22

    ❤️❤️❤️വ്യക്തമായ നിലപാടുകൾ.. പിഷാരടി

  • @sonyjames956
    @sonyjames956 2 місяці тому +31

    സിനിമാനടന്മാർ ജനങ്ങളുടെ മനസ്സിൽ സ്ഥാപിക്കപ്പെടുന്നത് അവർ അഭിനയിച്ച കഥാപാത്രങ്ങളിലൂടെയാണ് അവർ മറ്റുള്ള കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് ഏറ്റവും നല്ലത് മതപരമായ അഭിപ്രായം പറയാൻ പാടില്ല

    • @joyjoseph435
      @joyjoseph435 2 місяці тому +3

      നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക. സത്യം മാറില്ല.
      ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതുതന്നെ അതായിരിക്കണം എന്നില്ല. 👍

    • @Lajichan
      @Lajichan 2 місяці тому

      Aaa kathapaathrangalil mathavum jaathiyum okke ille. Cinemaye cinema aayi kaanuka

  • @KrishnadasR-sl5hl
    @KrishnadasR-sl5hl 2 місяці тому +7

    മറുപടി.. കൊച്ചു കുട്ടികളെ പോലെ നിഷ്കളങ്കമാണ്...❤ ജാഡ ഇല്ലാത്ത മറുപടി... കുറെ.. ഇഷ്ടം ❤

  • @yourdad..
    @yourdad.. Місяць тому

    Ente ponno pisharadiiiiii
    Thangallll is great ❤
    Thangaludayyy kashchapaduuu eeee kerala thile or eee world il ellavarum ethu poleee chindhichu pravarthichuuu
    Poyaaa eeee lokam very beautiful avum cnfrm ❤⭐

  • @k.gopakumar5094
    @k.gopakumar5094 2 місяці тому +2

    വളരെ നല്ല സംസാരo എല്ലാവരെയുo പൊതിഞ്ഞുള്ള സംസാരം ജീവിച്ചു പോണ്ടേ

  • @manishamanu666
    @manishamanu666 2 місяці тому +10

    💯🔥🔥🔥🔥 ellathineyum politics aayi connect cheyth ellatha prashnam undakunna Samooham aan. Your points are really correct 👌🙌

  • @arunjyothimathias714
    @arunjyothimathias714 Місяць тому

    One of the extraordinary interviews

  • @nisamudheenwandoor5568
    @nisamudheenwandoor5568 2 місяці тому +12

    പാത്രത്തിൽ അടിക്കുമ്പോൾ മെഡിക്കൽ രംഗത്തുള്ളവർക്ക് സ്വീകരണം കൊടുക്കുന്നതാണോ..
    എങ്കിൽ അതുമായിട്ട് ബന്ധപ്പെട്ട് എന്തെങ്കിലും ഉച്ചരിക്കേണ്ടിയിരുന്നു - അല്ലാതെ go corona എന്നല്ലായിരുന്നു വിളിച്ചു പറയേണ്ടിയിരുന്നത്,
    ന്യായീകരിക്കാൻ മാത്രം ഒരു ജന്മം ഇനിയും ബാക്കി.

    • @TheTataphoton
      @TheTataphoton 2 місяці тому +6

      Go corona ennu mohanlalo modiyo paranjathayittu njan kandilla

    • @user-sh5ye2gk3z
      @user-sh5ye2gk3z 2 місяці тому +3

      Mohanlal പാത്രം അടിക്കണം എന്ന് പറഞ്ഞതിൽ തെറ്റില്ല എന്നാൽ പാത്രം അടിച്ചാൽ ബാക്റ്റീരിയ ഇല്ലാതാവും എന്ന് പറഞ്ഞത് ആണ് പ്രശ്നം.. പിന്നെ മോഹൻലാൽ ആയോണ്ട് പ്രശ്നമില്ല, ആള് നല്ല അന്തവിശ്വാസി ആണ്

    • @ramram76291
      @ramram76291 2 місяці тому +1

      മദ്രസ പൊട്ടൻ അല്ലേ... ഇത്രയും വിവരം പ്രതീക്ഷിച്ചാൽ മതി 🤭🤭

  • @midhunaravind8166
    @midhunaravind8166 2 місяці тому +5

    ഈ ചാനൽ suggestion ഇൽ വരാറുണ്ട് എന്നാലും കാണാൻ തോന്നാറില്ല ഇത് ഇപ്പോ പിഷാരടിയെ കണ്ടപ്പോൾ ഈ എപ്പിസോഡ് കണ്ടു.
    anchor മാറിയാൽ ഈ ചാനൽ ചിലപ്പോൾ നന്നാവും.
    ഓണക്ക ചോദ്യങ്ങൾ ആണേലും പിഷാരടി കലക്കി.

    • @jinsvj2387
      @jinsvj2387 2 місяці тому

      നിങ്ങൾ ആദ്യം കാണുന്നത് കൊണ്ടാണ്. അങ്ങേര് ആണ് ആണ് ആ ചാനലിന്റെ മുഖം. ചാനലിന്റെ പേര് പോലെ ഒരു വെറൈറ്റി 😂

    • @ajithmmani3653
      @ajithmmani3653 2 місяці тому

      Nalla kurachu chodhyanga paranju kodukku suhruthe . Ellarkkum upakarappedatte

  • @ananthane2596
    @ananthane2596 2 місяці тому +1

    Excellent interview 👏 👌

  • @KISH583
    @KISH583 2 місяці тому

    ഇന്ത്യയിൽ ഞാൻ കണ്ടെടുത്തോളം ഇത്രത്തോളം സിനിമ നടന്മാരെയും നടിമാരെയും വലിയ കാര്യത്തിൽ കൊണ്ടു നടക്കുന്ന ജനത ഇന്ത്യയിലെ പ്രമുഖ വ്യക്തികൾ അവരുടെ ഭാഗം നിന്ന് രണ്ട് ചേരികളായി നമ്മൾ രാജ്യത്തെ മുന്നോട്ടു നയിക്കാം അവരാണ് നാടിനെ ഇത്രത്തോളം വലുതാക്കിയ അവരാണ് ഏറ്റവും വലുത് അവരിൽ ഒരുപാട് കഴിവുണ്ട് സിനിമയിൽ കാണുന്ന വരെ

  • @IlahGod
    @IlahGod 2 місяці тому +13

    ഇവിടെ നിങ്ങളുടെ പേരിൻറെ വാല് വെച്ച് , പോസ്റ്റൽ ലൈക്കും കൊടുത്തത് വെച്ച് കഥ ഉണ്ടാക്കിയ media One ടീമിനെ കുറിച്ചും ചോദിക്കാമായിരുന്നു.

  • @shamnadhsham3897
    @shamnadhsham3897 2 місяці тому +4

    ബുദ്ധിയുടെ കാര്യത്തിൽ രാവണൻ ആണ് പിശു, എങ്ങനെ പിടിക്കാൻ നോക്കിയാലും പിടുത്തം കിട്ടില്ല, anchors testcle trapped in to the app

    • @josevarghese495
      @josevarghese495 2 місяці тому

      അദ്ദേഹം പൊളിറ്റിക്കൽ സയൻസ് ൽ ബിരുദം ഉള്ള ആൾ ആണ് പിന്നെ എങ്ങനെ മറ്റുള്ളവർക്ക് പിടി കൊടുക്കും?

  • @peaceandtruth371
    @peaceandtruth371 2 місяці тому +73

    അതിൽ ഒരാള് അത്ര ശുദ്ധൻ ആണെന്ന് തോന്നുന്നില്ല...ജാതി propaganda സിനിമകൾ ചെയ്തെന്ന ആരോപണവും...Sdpi ആംബുലൻസും....പോപ്പുലർ ഫ്രണ്ട് സിനിമാക്കാരും ആയുള്ള പടം പിടിത്തവും...star kid nte all ayes on rafah post share um കണ്ടിട്ട് ആരോപണങ്ങൾ ശരിയാണെന്ന് തോന്നുന്നുണ്ട്....

    • @adhicr7108
      @adhicr7108 2 місяці тому +5

      Video onnukoodi kannu 😊

    • @SaiKiranLive
      @SaiKiranLive 2 місяці тому +14

      താങ്കൾ 'പുഴു' സിനിമ ഒന്ന് കണ്ടുനോക്കൂ. ആ സിനിമയിൽ പറയുന്നത് നമ്മുടെ നാട്ടിൽ നടന്ന - നടക്കുന്ന കാര്യങ്ങൾ തന്നെയാണ്. ആംബുലൻസ് ഏത് സംഘടനയുടേത് എന്നൊന്നും അഭിനേതാക്കൾ ശ്രദ്ധിക്കണമെന്നില്ല. All eyes on Rafahയിൽ എന്താണ് തെറ്റ്? നിരപരാധികളായ ഒരുകൂട്ടം മനുഷ്യരോട് റഫയിലേക്ക് മാറാൻ പറഞ്ഞതും, ആക്രമിച്ചതും സത്യമല്ലേ? പിഞ്ചുകുഞ്ഞുങ്ങളല്ലേ കൊല്ലപ്പെട്ടത്? അത് address ചെയ്യുന്നത് തെറ്റാണോ? (മറ്റുള്ളയിടങ്ങളിൽ സമാനമായ പ്രശ്നങ്ങൾ നടക്കുമ്പോൾ ഇത്തരം ക്യാംപെയ്ൻ വരുന്നില്ല എന്നത് ശരിയാണ്. അത് മതത്തിന്റെ വിലപേശൽ ശക്തിയുടെ ഭാഗമാണ്. എന്നിരുന്നാൽ പോലും റഫയിലെ ജനതക്ക് വേണ്ടി പറയുന്നതിൽ യാതൊരു തെറ്റുമില്ല).

    • @manuponnappan3944
      @manuponnappan3944 2 місяці тому +17

      ​@@SaiKiranLive ഹമാസ് മുത്താണ്... അതിൻ്റെ ഇടയിൽ കൂടി 😂😂😂😂

    • @SaiKiranLive
      @SaiKiranLive 2 місяці тому

      @@manuponnappan3944 ഹമാസ് മുത്താണെന്ന് എനിക്ക് അഭിപ്രായമില്ല. അവിടത്തെ നിരപരാധികളായവരുടെ വിധി.! അവരെ കൊലക്ക് കൊടുക്കുന്നതിൽ ഹമാസിനും പങ്കുണ്ട്.

    • @abhijith2065
      @abhijith2065 2 місяці тому +23

      ​@@SaiKiranLiveകേരളത്തിൽ ബ്രാഹ്മണർക്ക് തന്നെ ആയിട്ട് എവിടെയാ ഫ്ലാറ്റ് ഉളളത്..ഹലാൽ ഫ്ലാറ്റ് കണ്ടിട്ട് ഉണ്ട്

  • @ushachacko7503
    @ushachacko7503 2 місяці тому +1

    the way the interviewer sitting.. SIT UP STRAIGHT MAN😁😁

    • @tylerdurden5427
      @tylerdurden5427 2 місяці тому

      slouching helps to trick brain into thinking everything is under control and makes interviewing easy

  • @vijokj5296
    @vijokj5296 2 місяці тому +16

    മമ്മൂട്ടിയും മോഹൽ ലാലും ദൈവങ്ങളൊന്നുമല്ലല്ലോ

    • @farookumarul
      @farookumarul 2 місяці тому +2

      ദൈവമാണെങ്കിൽ വിമർശിക്കപ്പെടരുത് എന്നാണോ?

    • @vijeeshvs6847
      @vijeeshvs6847 2 місяці тому

      ദൈവമോ..കൂടുതൽ decoration Venda മനുഷ്യൻ ഉണ്ടാക്കിയ ഒരു വെഡല കഥാപാത്രം അത്രേ ഉള്ളൂ അവൻ ദൈവം..

    • @abz9635
      @abz9635 2 місяці тому +1

      ​@@farookumarulഅള്ളാഹു എയർ ഇൽ

  • @94yadhukrishnan85
    @94yadhukrishnan85 2 місяці тому +3

    Adokke serithanne bt puzhu movie de writer aanu ee sambavam stageil paranjad allade pothujanam alla😂

  • @nikhilkumarm4800
    @nikhilkumarm4800 2 місяці тому +4

    അന്ന് മോഹൻലാൽ നായർ ലോബി.. ഇപ്പൊ മമ്മൂട്ടി പച്ചപ്പട...എന്നൊക്ക പറഞ്ഞ്..അത് അങ്ങനെ കൊറേ.......

  • @IlahGod
    @IlahGod 2 місяці тому +10

    എനിക്ക് മനസ്സിലായത് മമ്മൂട്ടി വച്ച് പലരും കളിക്കുന്നുണ്ട് .മമ്മൂട്ടി പോലെ മറ്റു നടന്മാരും ഫേസ് ആക്കി വെച്ച് . ഫ്രെയിമിനെ പുറത്ത് ഒരുകൂട്ടം ടീം നടക്കുന്നുണ്ട്.

    • @user-il9kk6rq7s
      @user-il9kk6rq7s 2 місяці тому

      അതെ ഹിന്ദുകൾ

    • @IlahGod
      @IlahGod 2 місяці тому

      @@user-il9kk6rq7s അവരും മാത്രമല്ല , ലാഹിലാ ഭ്രാന്തന്മാരും ഉണ്ട്.

    • @IlahGod
      @IlahGod 2 місяці тому

      @@user-il9kk6rq7s അവരും മാത്രമല്ല മുഹമ്മദ് ഭ്രാന്തന്മാരും ഉണ്ട്

  • @roseed8816
    @roseed8816 2 місяці тому +1

    Actually, I like Pisharadi and his stage performance, but not as actor or director. But he is trying to be a super intellectual with glasses to answer everything, but basically, he does not have that capacity. But he could not able to answer when the anchor explained what Mohanlal exactly said about Covid virus!

  • @kshoukathali4
    @kshoukathali4 2 місяці тому +2

    Go corona go go corona go 😂😂😂

  • @iamhere8140
    @iamhere8140 2 місяці тому +1

    Anna it’s a matter of an earthquake 7.5 magnitude and a flood for 23 days

  • @Ambience756
    @Ambience756 2 місяці тому +8

    രമേഷ് പിഷാരടി വളരെ നന്നായി സംസാരിച്ചു ചോദ്യം ചോദിച്ച് കൊത്തിതിരിപ്പ് ഉണ്ടാക്കാൻ ശ്രമിച്ച അവതാര എട്ടിന് പണി കൊടുത്തു രമേശ് പിഷാരടി

  • @MelvinMathewsAbraham
    @MelvinMathewsAbraham 2 місяці тому +2

    ഇതിന്റെ main reason ഒരു party മലയാള cinema യില്‍ കയറി കൂടാൻ ശ്രമിക്കുന്നു. ഇത് മറ്റ് രണ്ട് party എതിര്‍ക്കുന്നു..

  • @J4gbn
    @J4gbn 2 місяці тому +7

    മോഹൻലാൽ, ചിത്ര ഇവരുടെ ഒക്കെ അഭിപ്രായങ്ങൾ പിഷാരടിയുടെ സുഹൃത്തുക്കള്‍ ആരെങ്കിലും ആയിരുന്നു പറഞ്ഞിരുന്നതെങ്കിൽ അത് പിഷാരടി ഏതെങ്കിലും പരുപാടിയിൽ കഥയായി പറഞ്ഞ് നമ്മളെ ഇതിനോടകം ചിരിപ്പിച്ചേനെ. ഇയാളുടെ നിരീക്ഷണങ്ങള്‍ വളരെ മികച്ചതാണ്. എന്നാല്‍ കോമഡികളുടെ വിമർശനം, സിനിമാക്കാരുടെ കാര്യത്തില്‍ ഉള്ള ഇത്തരം ചോദ്യങ്ങള്‍ ഇതിനെ ഒക്കെ ബോധപൂര്‍വ്വം മണ്ടൻ കളിക്കും. നില നിൽപ്പിനെ ബാധിക്കുന്നതാണ് കാരണം.

  • @viralzonemalayalam
    @viralzonemalayalam 2 місяці тому +4

    ഞാൻ അതിന്റെ പേരിൽ ലാലേട്ടനെ കളിയാക്കിയിട്ടുണ്ട് ഇനിയും കളിയാക്കും പക്ഷെ പുള്ളിടെ പടത്തിനു fdfs കാണുകേം ചെയ്യുന്ന കട്ട ഫാനും ആണ്..

  • @renjudas5184
    @renjudas5184 2 місяці тому +8

    anchor നു കുറച്ച വിവരം കുറവാണല്ലോ 😂

    • @shubhasreedharan6966
      @shubhasreedharan6966 2 місяці тому

      യെസ്. എവിടെയോ ഒര് പൊടിക്ക്.

    • @mathewjoseph193
      @mathewjoseph193 2 місяці тому

      അതാണ് അയാളുടെ ബ്രില്യൻസ്...,

  • @satharputhucode7161
    @satharputhucode7161 2 місяці тому +2

    Pisharadi Sir Nammude Nethav Rahulji Rahulji

  • @IlahGod
    @IlahGod 2 місяці тому +4

    19:11😮oh! Email ✉️ trap

  • @Kcm45
    @Kcm45 2 місяці тому +1

    കഞ്ഞിൽ പാറ്റാ ഇടല്ലേ . എന്തു നടന്നാലും എനിക്ക് ശമ്പളം കിട്ടിയാൽ മതി

  • @sHasHaJi625
    @sHasHaJi625 2 місяці тому

    ഭാഗം 4

  • @shaheerudeen6121
    @shaheerudeen6121 2 місяці тому +1

    wow

  • @madhusethumadhavan
    @madhusethumadhavan 2 місяці тому +4

    എന്ത് കൊണ്ട് മമ്മൂട്ടി ഇപ്പോഴും ഇതിനെ പറ്റി ഒന്നും പറയുന്നില്ല ? ആരോപണത്തിൽ കഴമ്പു ഇല്ല , അദ്ദേഹം ചെയ്ത പുഴു ഒരു വാസ്തവം ഇല്ലാത്ത സിനിമ ആണ്. പിന്നെ ഈ അടുത്ത് ഒരു നെഗറ്റീവ് മുസ്ലിം കഥാപാത്രം അദ്ദേഹം ചെയ്തിട്ടും ഇല്ല , അങ്ങനെ നോക്കുമ്പോൾ പറയുന്നതിൽ വാസ്തവം ഉണ്ട് . അദ്ദേഹത്തിനെ പോലെ വ്യക്തം ആയ നിലപാട് ഉള്ള മനുഷ്യൻ അതിനു പരുപാടി പറയാം .. പറഞ്ഞിട്ടുണ്ട് പലപ്പോഴും

    • @asimali456
      @asimali456 2 місяці тому

      Edaa potta He is a hero... he hardly does villain roles...
      Motham career nokkiyaal 3 to 5...
      Grow up man.

    • @jigsaw2561
      @jigsaw2561 2 місяці тому

      Karannam mammotty oru Puzhu ayathu kondu samsarikan patila...Sudappi puzhu

  • @user-bh7rs9nt8c
    @user-bh7rs9nt8c 2 місяці тому

    Ramesh pishaaradi Uyir 💖💝💝💖💖💝

  • @manishamanu666
    @manishamanu666 2 місяці тому +3

    Anchor nte point of view vare pisharadi thiruthi koduthu 🙌👌👌 (plate thattunna matter) be frank. Pisharadi 🔥💯

  • @SathishBalachandran
    @SathishBalachandran 2 місяці тому

    Remesh is more mature than Dulqar, who is crying only for Gaza!

  • @user-rd5oy5fk1t
    @user-rd5oy5fk1t 2 місяці тому +3

    പിഷാരടിയുടെ ഒരു നിസ്സഹായാവസ്ഥ. സത്യം വിളിച്ചു പറയണമെന്നുണ്ടെങ്കിലും ഭാവിയെ കുറിച്ച് ആലോചിക്കുമ്പോൾ നിശ്ശബ്ദനായി പോകേണ്ടി വരുന്ന ഒരു അവസ്ഥ. കൃത്യമായി പറഞ്ഞാൽ പിഷാരടി എല്ലാവരെയും സുഖിപ്പിച്ചു എന്ന് പറയുന്നതാണ് ശരി. പിഷാരടിയെ കുറ്റം പറയാൻ പറ്റില്ല. എല്ലാവർക്കും അവരവരുടെ വയറ്റിപിഴപ്പല്ലേ പ്രധാനം!

  • @Fiveten105
    @Fiveten105 2 місяці тому

    2:12 അവതാരകൻ പൊളി

  • @anuraj5295
    @anuraj5295 2 місяці тому +1

    👍

  • @shemeersk5806
    @shemeersk5806 2 місяці тому

    Sathyathil e interview kodukandayiru

  • @madhavam6276
    @madhavam6276 2 місяці тому

    01:30 😮 enganeyayirunno athn🤯🤯🤯

  • @SughatharajSughatharaj-fl1fy
    @SughatharajSughatharaj-fl1fy 2 місяці тому +3

    മോഹൻലാലിനെ പറ്റി സൗബിൻ പറഞ്ഞത് ശരിയാണോ? മോഹൻലാൽ, നായർ, തമ്പുരാൻ പോലെത്തെ ഹിന്ദു കഥാപാത്രങ്ങൾ മാത്രം ചെയ്യുമ്പോൾ മമ്മൂട്ടി വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്നു എന്ന്, സിനിമാ ഫീൽഡിൽ ഉള്ളവർ തന്നെ ഇങ്ങനെ പറയാമോ?

    • @abz9635
      @abz9635 2 місяці тому

      ഡയലോഗീഴുതിയത് ath myran

  • @albanaugustine5611
    @albanaugustine5611 2 місяці тому +1

    ഒരു വ്യക്തി എന്ന നിലയിൽ എന്റെ ശക്‌തമായ അഭിപ്രായം മമ്മുട്ടിയെ പോലുള്ള തന്റെ ജീവിതത്തിന്റെ ഒരു വലിയ ശതമാനം contribute ചെയ്ത്കഴിഞ്ഞ ആൾ എന്നനിലയിൽ, ഇനിമുതൽ നല്ല മെസ്സേജ് ഉള്ള സമൂഹത്തിന്റെ നന്മയ്ക്ക് ഉപകരിക്കുന്ന സിനിമകൾ മാത്രം സെലെക്റ്റ് ചെയ്തു ചെയണം എന്നാണ്

  • @scoopsworld5963
    @scoopsworld5963 2 місяці тому

    വിവാദങ്ങൾ ഒതുങ്ങി ഇലക്ഷൻ കഴിഞ്ഞു മമ്മുക്കക് കിട്ടേണ്ടത് കിട്ടി ഇനി എന്തിന് ഒരു വിശദീകരണം 😀

  • @Fiveten105
    @Fiveten105 2 місяці тому

    1:15 പച്ചക്കള്ളം പറയാൻ തുടങ്ങുന്നു

  • @jayaprabhakarpp5206
    @jayaprabhakarpp5206 2 місяці тому

  • @wrongturn3171
    @wrongturn3171 2 місяці тому

    Vijay babu incident nice aayit parayunund 😂😂

  • @ameyameeraabheesh895
    @ameyameeraabheesh895 2 місяці тому

    😊

  • @Siljupk
    @Siljupk 2 місяці тому

    Pishu ❤

  • @liyakadavhsegar
    @liyakadavhsegar 2 місяці тому

    ഓഡിയോ ശ്രെദ്ധിക്കണം ചേട്ടാ ഇന്റർവ്യൂ കാണുകയല്ല കേൾക്കുകയാണ് ചെയ്യുന്നത് മേയ്ക്കപ്പും ലൈറ്റുമൊക്കെ കിടു പക്ഷെ പറഞ്ഞത് കേൾക്കുന്നില്ലെങ്കിൽ പിന്നെ ? .. നിങ്ങടെ പല ചോദ്യങ്ങളും കേൾക്കുന്നില്ല. ആ മൈക്ക് കറക്റ്റ് സ്ഥലത്തു കുത്തി ഒരു പത്തു വട്ടം ഓഡിയോ ടെസ്റ്റ് ചെയ്തിട്ടൊക്കെ ചെയ്തതോടെ ? ഇതൊക്കെ ശ്രേദ്ധിക്കണ്ടേ അംബ്ബാനെ ?

  • @evilVortexGamePlay
    @evilVortexGamePlay 2 місяці тому

    Mohanlal nte plate thattal😂 pisharady eduth itt onnooodi naaattich vitt😂😂😂😂

  • @schooljknair7702
    @schooljknair7702 2 місяці тому +1

    Anchor is not knowledgeable, listen to his answer, why is the plate knocking? Such a person cannot be a presenter and it is time to retire

  • @baijump7234
    @baijump7234 2 місяці тому

    Lavan white shirt okke ready aakki and talking like a serious politician...mannunni ,do ur mimicry as ur good there.

    • @abz9635
      @abz9635 2 місяці тому

      അവൻ പറഞ്ഞത് മാനസികം pattatha pottan anu njnm niyum

    • @baijump7234
      @baijump7234 2 місяці тому

      @@abz9635 Happy to see you accepted the fact that you're a fool, but don't try to give this label to others. He didn't say anything difficult to understand. From his recent comments, it looks like he wants to join politics. It's that simple.

  • @somethingsomething324
    @somethingsomething324 2 місяці тому

    സിജിൻ - വളരെ നന്നായി......

  • @mathsipe
    @mathsipe 2 місяці тому +11

    മോഹൻലാൽ ന്റെ വിഡ്ഢിത്തം വിഡ്ഢിത്തം എന്നു തന്നെ പറയണം..പിഷാരടി യുടെ അവസ്ഥ മനസ്സിലാക്കുന്നു😂

  • @kuttankk7272
    @kuttankk7272 2 місяці тому +1

    മമ്മൂട്ടി പുഴുവിൽ അഭിനയിച്ചതല്ല പ്രശ്നം രമേഷേ അദ്ധേഹത്തിൻറെ പേര് തന്നെയാണ് പ്രശ്നം

  • @Annbabu
    @Annbabu 2 місяці тому

    മമ്മൂട്ടിയെ ആക്രമിക്കുന്നതിനേ കുറിച്ച് ചോദിച്ചപ്പോൾ പിഷാരടി ആദ്യം തുടങ്ങുന്നത് തന്നെ മോഹൻലാലിൽ വച്ചാണ്..ചിന്തിക്കുന്നവർക്ക് മനസ്സിലാകും.

  • @unnikrishnan1607
    @unnikrishnan1607 2 місяці тому

    പിഷാരടി കുള്ള വിവരം പോലും ഇല്ല..😂😂

  • @jovin61231
    @jovin61231 2 місяці тому +1

    Pisharadiyum Sudapi aanu guys !!!😏😂😂

  • @kvgpkv13522
    @kvgpkv13522 2 місяці тому

    Don't waste your top image as a member in our family by supporting a pucca JIHADI, example a plenty

  • @praphulpa1
    @praphulpa1 2 місяці тому +1

    Pisharody struggling too much to give explanation ....

  • @raysoflife4464
    @raysoflife4464 2 місяці тому

    ഇവൻ്റെ പേര് എന്താ

  • @fahadguru
    @fahadguru 2 місяці тому

    പൊതുജനം പലവിധം

  • @tonyks777
    @tonyks777 2 місяці тому

    Avrde shampala parishkaranam kalagalati court il ninnu vannathu tharatha indiakkarannu patram kotti abhinadhichadhu ennorkkumbo oru kuliru😅😅

  • @RGH_PBA
    @RGH_PBA 2 місяці тому

    പിഷാരടിയുടെ മൂക്കിന് പ്രതേക നിറമുള്ളതായി തോന്നുന്നത് എനിക്ക് മാത്രം ആണോ 🤔 കണ്ടീട്ടു വെപ്പ് മൂക്ക് പോലെ 😂

  • @ElohimBenYehuda
    @ElohimBenYehuda 2 місяці тому

    ആദ്യത്തെ പടം... Script പാളി സംവിധാനം നന്നായി....
    രണ്ടാമത്തെ പടം script നന്നായി
    സംവിധാനം പാളി...

    • @abz9635
      @abz9635 2 місяці тому +1

      Apo kazhiv ond

  • @SajiNelson-qq4hu
    @SajiNelson-qq4hu 2 місяці тому

    ONTHU PISHARADY=PISASU READY😅

  • @Annbabu
    @Annbabu 2 місяці тому +1

    മമ്മൂട്ടിയെ ഒരാളും സുടാപ്പി ആക്കിയിട്ടില്ലായിരുന്നു അയാളുടെ കയ്യിലിരിപ്പ് അങ്ങനെയാണെങ്കിൽ പോലും.. മോഹൻലാലിനെ അകാരണമായി അത്രയും സംസ്കാര ശൂന്യമായി ആക്രമിച്ചപ്പോൾ കണ്ടെത്തിയ ഒരു പ്രതിരോധ പദം മാത്രമായിരുന്നു സുഡാപ്പി.. പക്ഷേ പിന്നീട് ആ പദം എന്തുകൊണ്ടും മമ്മൂട്ടിക്ക് അന്വർത്ഥമാണ് എന്നയാൾ കാണിച്ചുകൊടുത്തു.. പക്ഷേ മോഹൻലാൽ എന്ന മനുഷ്യൻ മോഹൻലാലിൻറെ ഗുണം അല്ലാതെ ഒരു ഹിന്ദുവിൻറെയും ഒരു സംങ്കിയുടെയൊ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയൊ ഒരു ഗുണവും കാണിച്ചിട്ടില്ല. അയാൾ ഒന്നിന് പുറകെയും പോയിട്ടുമില്ല..

  • @risensun906
    @risensun906 2 місяці тому

    Mattanjerry mafia ulathaanu

  • @tejprasad6558
    @tejprasad6558 2 місяці тому

    ന്യായീകരിക്കൽ പിഷാരടി......
    മോഡിയും പിന്നെ മോഹൻലാലും പറഞ്ഞത് തന്നെയാണ് അത്... വെറുപ്പിക്കല്ലേ!!!! എന്തൊരു വിടലാണ് പിഷാരടി......

  • @user-xj4xk1wk1k
    @user-xj4xk1wk1k 2 місяці тому

    വേറൊരു പപ്പു.

  • @funnfact4139
    @funnfact4139 2 місяці тому

    Enthoru duranthan aanedo thaanokke

  • @kbbenoyful
    @kbbenoyful 2 місяці тому

    You’re episode is not interesting coat suit go and get some good content

  • @tKtheruler
    @tKtheruler 2 місяці тому +1

    നൈസ് ആയി..മമ്മദിന് വെളുപ്പിക്കാൻ നോക്കി😅

  • @jaymohan1047
    @jaymohan1047 2 місяці тому

    Sanghi aakunnathu abhimanam aanu

  • @anilraghu8687
    @anilraghu8687 2 місяці тому

    Pisharady, Chitra, Mohan Lal, are all sanghis

  • @gopinathannairmk5222
    @gopinathannairmk5222 2 місяці тому +1

    സംഘി എന്നാൽ ഹിന്ദു എന്നും
    സുടാപ്പി എന്നാൽ മുസ്ലിം എന്നും
    ആണ് ഇപ്പോൾ അർഥം.
    അപ്പോൾ മോഹൻലാലിലെ സംഘിയെന്നല്ലാതെ എന്താണ് വിളിക്കുക.

  • @rebel1403
    @rebel1403 2 місяці тому

    Ellam sangi propaganda

    • @abz9635
      @abz9635 2 місяці тому

      മുസ്‌ലിങ്ങൾ

  • @proprietor6841
    @proprietor6841 2 місяці тому +1

    Mohanlal sangi thanneyaaa🤣

  • @indishdzyn1510
    @indishdzyn1510 2 місяці тому

    Pisharedy is kinda manipulater just simple as that.

  • @manojksnatcr
    @manojksnatcr 2 місяці тому +1

    പിഷാരടി വീണെടുത്ത് കിടന്ന് ഉരുളുകയാണ്. ആരെയും വെറുപ്പിക്കാൻ വയ്യ.......

  • @shivettan
    @shivettan 2 місяці тому

    പുഴു script writer പറഞ്ഞത് ആണ് വിഷയം...

  • @Issacpaulmadasseri
    @Issacpaulmadasseri 2 місяці тому

    Malanadan malayali fasal karat evere annu ithu pokki nadathu

  • @Theeyanrajan
    @Theeyanrajan 2 місяці тому

    രണ്ടുപേരും കമ്മി ആകട്ടെ എന്നാണോ 😂😂😂

  • @Issacpaulmadasseri
    @Issacpaulmadasseri 2 місяці тому

    Mohanlal yinte mental annu

  • @jayaprabhakarpp5206
    @jayaprabhakarpp5206 2 місяці тому