40 വർഷമായി 1 Rupee Tea കൊടുക്കുന്ന ലോകത്തിലെ ഏക വ്യക്തി; Kozhikode കുട്ടേട്ടൻ പറയുന്ന കാരണം | N18V

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 337

  • @Aanand-2k
    @Aanand-2k 7 місяців тому +53

    2 വർഷം മുന്നേ കുട്ടേട്ടന്റെ ഒരു വീഡിയോ കണ്ടിരുന്നു. അത് കണ്ടതുമുതൽ കുട്ടേട്ടനെ നേരിൽ കണ്ടു പരിചയപ്പെട്ടപോലെ ഒരു ഫീൽ ആയിരുന്നു. രണ്ടു പെണ്മക്കൾ, രണ്ടാളും പഠിക്കുന്നു, കുട്ടേട്ടന് പ്രായമായി വരുന്നു, സമ്പാദ്യം ഒന്നും ഇല്ല. അതുകൊണ്ട് മനസ്സിൽ ഒരു ആകുലത ഉണ്ടായിരുന്നു. ഇപ്പോൾ സന്തോഷമായി. ഒരാളെ കുട്ടേട്ടേട്ടൻ ഭദ്രമായ കൈകളിലിൽ ഏല്പിച്ചു. ആ യുവാവിന് എന്റെ അനുമോദനം. മറ്റേ മകൾക്കും നല്ല ഒരു ഭാവി ഉണ്ടാകട്ടെ.അച്ഛന്റെ പ്രവർത്തിയിൽ അഭിമാനം കൊള്ളുന്ന മക്കൾ 👍. എല്ലാവർക്കും സർവശക്തൻ നല്ലതു മാത്രം വരുത്തട്ടെ. 🙏

  • @muhammedkv6709
    @muhammedkv6709 7 місяців тому +80

    നല്ല മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ., 🌹🌹🌹🌹

  • @udayabanucp7833
    @udayabanucp7833 7 місяців тому +53

    ഇത്തരം മനുഷ്യർ കുറച്ച് ഉള്ളത് കൊണ്ട് ലോകം മുന്നോട്ടു പോവുന്നു 🙏🏻🙏🏻👏🏻

    • @kumaranm5579
      @kumaranm5579 7 місяців тому +1

      Kerala m munnottu pogunnu bro ❤

    • @udayabanucp7833
      @udayabanucp7833 7 місяців тому

      @@kumaranm5579 👍🏻🙏🏻

  • @jaisondavis9406
    @jaisondavis9406 7 місяців тому +96

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤

  • @georgethampan3531
    @georgethampan3531 7 місяців тому +55

    ഇദ്ദേഹത്തിന് പുരസ്‌കാരം കിട്ടില്ല,
    ഉള്ളവനെ എന്തും കിട്ടും, ഇല്ലാത്തവന് ഒന്നും കിട്ടില്ല
    വ്യത്യസ്തനായൊരു ഒരു പുണ്ണ്യവാൻ 🙏🙏🙏❤️

  • @rasheedvm5508
    @rasheedvm5508 7 місяців тому +60

    അച്ഛൻ്റെ നല്ല മനസിന് എൻ്റെയും കുടുംബത്തിൻ്റെയും Big സല്യൂട്ട്

  • @yobism
    @yobism 7 місяців тому +19

    ഒരു 2000കാലഘട്ടം ചാലപ്പുറം govt ഗണപത് ബോയ്സ് ഹൈ സ്കൂളിൽ 5th ക്ലാസ്സ്‌ പഠിക്കുമ്പോൾ മുതൽ പോയി അദ്ദേഹത്തിന്റെ ചായയും കടിയും കുടിക്കുന്ന ഒരു ചെറിയ ബന്ധമുണ്ട് എനിക്കും, എന്റെ അനിയനും,എന്റെ സുഹൃത്തുക്കൾക്കും.അദ്ദേഹത്തിന്റെ ചായ കുടിക്കാൻ ഒരു നല്ല തിരക്കുള്ള ആ കാലം മറക്കാൻ പറ്റില്ല കയ്യിൽ പണമില്ലാത്തവനും,പണമുള്ളനും ഏതു സമയം പോയി ജാതിമത ഭേദ മന്യേ ആർക്കും കുടിക്കാവുന്ന കോഴിക്കോടുകരുടെ പാളയം മാരിയമ്മൻകോവിൽ ക്ഷേത്രത്തിനു അടുത്തുള്ള ഈ ഒരു ചെറിയ ചായക്കട എന്നും മനസ്സിൽ ഉണ്ടാവും മറക്കാൻകഴിയില്ല ❤കുട്ടേട്ടൻ അദ്ദേഹത്തിന് കുടുംബത്തിനും നല്ലത് മാത്രം വരട്ടെ

    • @RavindranV-ve9gg
      @RavindranV-ve9gg 7 місяців тому +3

      ദൈവ കാരുണ്യം.
      അച്ഛന്റെ വിശുദ്ധ മനസ്സിന്റെ പുണ്യം.
      ഒരു അദൃശ്യ ശക്തി, എല്ലാം നേരെയാക്കുന്നുണ്ടല്ലോ. ഈശ്വരാനുഗ്രഹം നിർല്ലോഭം അനുഭവയോഗ്യമാകട്ടെ.

  • @jojythomas6872
    @jojythomas6872 7 місяців тому +97

    ഇദ്ദേഹം ഒരു award അര്‍ഹിക്കുന്നു, ഇതും ഒരു രാജ്യ സേവനം ആണ്
    ആരെങ്കിലും ഏതെങ്കിലും സംഘടന ഇദ്ദേഹത്തെ സഹായിക്കാന്‍ വരണം

    • @abhilashpunalur
      @abhilashpunalur 7 місяців тому +2

      പത്മശ്രീ കൊടുക്കണം 👍

  • @TVijayaraj
    @TVijayaraj 7 місяців тому +2

    ഇതുപോലുള്ള നല്ല മനുഷ്യരെ കാണാനും സഹായിക്കാനും ഒരു സർക്കാരും മുന്നോട്ടു വരില്ല
    ഈ അച്ഛന് എന്റെയും കുടുമ്പത്തിന്റെയും ആദരം ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @georgejoseph9316
    @georgejoseph9316 7 місяців тому +17

    ഈശ്വരൻ ആണ് ആ കുടുംബത്തെ നയിക്കുന്നത്❤നൻ മനസ്സുള്ളവർ❤ സഹായിക്കു❤

  • @phiroskhan2124
    @phiroskhan2124 7 місяців тому +21

    കുട്ടേട്ടാ നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല.... മാനവ സേവ മാധവ സേവ💯

  • @Saijunaid007
    @Saijunaid007 7 місяців тому +45

    ചൂട് വെള്ളത്തിൽ കഴുകി ആ ക്ലാസ്സിൽ ചായ കൊടുക്കുന്നത് അപൂർവ കാഴ്ചയാണ് ❤

    • @Sasidharan-p9s
      @Sasidharan-p9s 7 місяців тому +2

      അത് ഞാനും ശ്രദ്ധിച്ചു 👍

    • @Saijunaid007
      @Saijunaid007 7 місяців тому

      @@Sasidharan-p9s അതെ ❤️

    • @bindunandakumar282
      @bindunandakumar282 7 місяців тому +1

      That's to keep the tea hot, in cold glass tea will become cool fast

    • @Zookerbegger
      @Zookerbegger 7 місяців тому

      ​@@bindunandakumar282no athu anukkal chavan anu

    • @va8325
      @va8325 7 місяців тому +1

      👍🏼

  • @prakasankondipparambil8836
    @prakasankondipparambil8836 7 місяців тому +8

    എത്ര നിഷ്കളങ്കനയാ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @deva.p7174
    @deva.p7174 7 місяців тому +11

    ലുലുമാൾ നടത്തുന്ന ആൾ മനസ്സു കൊണ്ടു ദരിദ്ര ൻ ആണ് അതുകൊണ്ട് ജനങ്ങളെ പറ്റിച്ചു കാശുണ്ടാക്കുന്നു ഒരു ചായക്ക് 175രൂപ വാങ്ങുന്നു ഈ ചേട്ടൻ മനസുകൊണ്ട് സമ്പന്ന ൻ ആണ് അതുകൊണ്ട് ഒരു രൂപ ക്കു ചായ വിറ്റിട്ടും ദൈവംഅദ്ദേഹത്തിന്റെ കാര്യങ്ങൾ നടത്തി കൊടുക്കുന്നു. യൂസഫ് അലി സാർ പലരെയും സഹായിക്കുന്നുണ്ട് അതു മുതലാക്കാൻ കുടിവെള്ള ത്തിനും ചായക്കും പോപ്പ് കോ ണിനു 300₹ചായക്ക്‌ 175. വെ വെ ള്ളത്തി നു 60₹വാങ്ങുന്നു. ചേട്ടന്റ ഈ നല്ല മനസിന്‌ മുന്നിൽ ശി രസ് നമിക്കുന്നു. ദൈവംചേട്ടനും കുടുബത്തിനും നല്ല തു വരുത്ത ട്ടെ 🙏🌹🙏🌹🙏

  • @phiroskhan2124
    @phiroskhan2124 7 місяців тому +21

    കുട്ടേട്ടന്റെ മരുമകനെയും സമ്മതിച്ചു ❤

  • @sreejithkottayie2447
    @sreejithkottayie2447 7 місяців тому +19

    ഒരു ജനപ്രതിനിധി ആവേണ്ട ആൾ ആണ് പ്രിയപ്പെട്ട കുട്ടേട്ടൻ 💞

  • @Dare5
    @Dare5 7 місяців тому +204

    ഈ വലിയ മനുഷ്യന് മുന്നിൽ കോടീശ്വരന്മാർ ഒന്നുമല്ല!

    • @ajithalampilli
      @ajithalampilli 7 місяців тому +4

      കുട്ടേട്ടൻ അത്യാവശ്യം ആയി 50,000 രൂപ തരുമോ എന്നു സ്നേഹം ആസ്വദിച്ചവർ കൊടുക്കുമോ? ശരിയായ വില വാങ്ങുക.

    • @shinoyshinoy.m.s3671
      @shinoyshinoy.m.s3671 7 місяців тому +1

      ​@@ajithalampilliശരിയായ വില വാങ്ങുക, അല്ലെങ്കിൽ സൗജന്യമായി കൊടുക്കുക,അത് ചൂഷണം ചെയ്യാൻ തിരക്കോടു തിരക്കും

    • @shrishashwatfoundation
      @shrishashwatfoundation 7 місяців тому +1

      സത്യം

    • @ebrahimkutty405
      @ebrahimkutty405 7 місяців тому

      തീർച്ചയായും ഈ അപുപ്പന് ദൈവം ആയുസിനെ നീട്ടി കൊടുക്കട്ടെ 🤲

    • @MoosahajiEkb
      @MoosahajiEkb 7 місяців тому

      Ý

  • @aliperingatt
    @aliperingatt 7 місяців тому +42

    മാനവസേവ മാധവസേവ 🌹

  • @MuhammedHaris-bh9xd
    @MuhammedHaris-bh9xd 7 місяців тому +46

    ഈ മഹാൻ ചെയ്യുന്നതിന്റെ പുണ്യം... കുടുംബങ്ങക്ക് വീതിച്ചു നൽകുന്നതിലൂടെ ഈ മഹാൻ വീണ്ടും ആകാശത്തേക്കാൾ ഉയരെ 🤲🏻🤲🏻🤲🏻

  • @georgethampan3531
    @georgethampan3531 7 місяців тому +35

    എന്റെ ദൈവമേ ഇ മനുഷ്യൻ ദൈവം ആണ്,
    ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ismailp5507
    @ismailp5507 7 місяців тому +10

    സൂപ്പർ അച്ഛനും മക്കളും മരുമകനും ജഗദീശരൻ അനുഗ്രഹിക്കട്ടെ

  • @sajivdevan
    @sajivdevan 7 місяців тому +15

    അദ്ദേഹത്തിന്റെ മക്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ അദ്ദേഹത്തിന് എല്ലാവിധത്തിലുള്ള ആയുരാരോഗ്യസൗഖ്യങ്ങളും കൊടുക്കാൻ 🙏🙏🙏ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏🙏

  • @abdulsathar367
    @abdulsathar367 7 місяців тому +12

    അതിനുള്ള പുണ്യം പടച്ചവൻ അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും മക്കൾക്കും കൊടുക്കട്ടെ ആമീൻ -

  • @nasseertm
    @nasseertm 7 місяців тому +36

    ഒരു പാട് ഉള്ളതിൽ നിന്ന് കൊടുക്കുമ്പോൾ പൊക്കി പറയാൻ നൂറ് നാവായിരിക്കും, ഇല്ലായ്മയിൽ നിന്ന് കൊടുക്കുന്നവന്റെ ധർമത്തെ കുറിച്‌ പറയാൻ ആരും കാണില്ല. ഇദ്ദേഹത്തിനെ പോലെയുള്ളവരാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി 👍👍❤️❤️

    • @ymr_46
      @ymr_46 7 місяців тому

      Satyam thanne aanu...
      ദൈവം തമ്പുരാന് ഡോളർ or rupee onnum അല്ലല്ലോ കാര്യം, നിങ്ങളുടെ ദാനവും ധർമ്മവും അതിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കില്ല vilayiruthappeduka...

    • @thajuthajuna7603
      @thajuthajuna7603 7 місяців тому

      Sheriyannu."God Bless you and your family 👪

  • @mohamediqbal.p7622
    @mohamediqbal.p7622 7 місяців тому +21

    ലാഭം കൂട്ടിവെച്ചു കൊടിശ്വരനായ yusuf ali അല്ല ഇദ്ദേഹമാണ് നല്ല മനുഷ്യൻ

  • @thulaseedharannk4962
    @thulaseedharannk4962 7 місяців тому +12

    ഇപ്പോഴും ഇങ്ങനെയുള്ളവരെ കാണാൻ കഴിയുന്നത് ഭാഗ്യം. 🙏🙏🙏

  • @mumbai5
    @mumbai5 7 місяців тому +46

    ഈ സേവനത്തിന് ഉടനെതന്നെ... അദ്ദേഹത്തിന് പുരസ്കാരം കിട്ടും...

  • @MohanRajan-z8b
    @MohanRajan-z8b 7 місяців тому +152

    175 രൂപക് ലുലു മാളിൽ ചായ കൊടുക്കുമ്പോൾ ഇത് ഒരു പുണ്യം കർമം തന്നെ

    • @Dare5
      @Dare5 7 місяців тому +2

      പണം ഉണ്ടാക്കാനുളള കർമ്മം!

    • @Rockey_VR
      @Rockey_VR 7 місяців тому +3

      കട്ടൻ ചായയ്ക്ക് 50 രൂപയാണ്.പാൽ ചായ ഫുഡ് കോർട്ടിൽ ഒരു കടയിൽ 80 രൂപയ്ക്കോ മറ്റോ കിട്ടും.150 ഒന്നുമില്ല..

    • @anaswaras6684
      @anaswaras6684 7 місяців тому +1

      Pvr

    • @rashivm3232
      @rashivm3232 7 місяців тому +1

      ലുലു അതൊരു മാൾ ആണ്... അല്ലാതെ തട്ടുകടയല്ല..... സർക്കാർ ഹോസ്പിറ്റലും.. പ്രൈവറ്റ് ഹോസ്പിറ്റലും തമ്മിൽ വ്യത്യാസം പോലെ വൃത്തി.. വെടുപ്പ്

    • @radhikasunil9280
      @radhikasunil9280 7 місяців тому +2

      Yes

  • @ramji8079
    @ramji8079 7 місяців тому +13

    ഭാഗ്യം ചെയ്ത രണ്ട് മക്കൾ....ഇവരെ ഒരാളെ എങ്കിലും എൻ്റെ വീട്ടിൽ കൊണ്ട് വന്നാൽ ജീവിതം എത്ര സമാധാനം.....🥰🥰🥰🥰🥰

  • @thomaskappalumakkal6295
    @thomaskappalumakkal6295 7 місяців тому +3

    കുട്ടേട്ടൻ ♥️ എന്ന് കേൾക്കുമ്പോൾ എത്രയോ ശുദ്ധ മനസ്സുകളിലെ ശു ദ്ധാത്മാവ് ഉണർന്നു ഘോഷിക്കും നല്ലവൻ, നല്ലതു വരട്ടെ. ഈ അനുഗ്രഹം തലമുറകളിലേക്കും നീളും, നീളട്ടെ. പലതുകൊണ്ടും കലുഷിതമായ, ഭീകരവും വേദനാകരവുമായ ഈ അന്തരീക്ഷത്തിൽ

  • @sreejithkottayie2447
    @sreejithkottayie2447 7 місяців тому +19

    കുട്ടേട്ടാ എന്റെയും എന്റെ ഭാര്യയുടെയും big സല്യൂട്ട് ❤

  • @SujithMS-e3r
    @SujithMS-e3r 7 місяців тому +4

    വലിയ മനുഷ്യർ ഇങ്ങനെ ആണ് അറിയപ്പെടാൻ വേണ്ടിചെയ്യുന്നതല്ല ഇവർ മനസിന്റെ സന്തോഷം അതാണ് ഈശ്വരൻ ഈ മനുഷ്യനും ഈശ്വരനാണ് നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @May-z5t9t
    @May-z5t9t 7 місяців тому +15

    താങ്കളുടെ മക്കൾക്ക് നല്ലത് വരട്ടെ

  • @ashokankv4339
    @ashokankv4339 7 місяців тому +3

    ഇതുപോലെയുള്ള കുട്ടേട്ടൻ ഭാരതത്തിന് ആവശ്യമാണ്. നല്ല മനസ്സിന് ഉടമ . Big Salute .

  • @vinayakanvs9357
    @vinayakanvs9357 7 місяців тому +3

    ഈ കാലത്തും ഇങ്ങനെ ഉള്ള നല്ല മനുഷ്യരുണ്ടല്ലോ അദ്ദേഹത്തിന് ഈശ്വരൻ ആരോഗ്യവും ആയുസ്സും നൽകട്ടെ 🥰🔥🔥🔥

  • @balanck7270
    @balanck7270 7 місяців тому +5

    ജനത്തിനെ പറ്റിക്കാത്ത അപൂർവം ജന്മങ്ങളുംഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ട് എന്ന് അറിയുമ്പോൾ മനുഷനായി ജീവിക്കാനുംചിലർക്ക് കഴിഞ്ഞു എന്നത് ഇ കാലത്തും ഒരു അത്ഭുതം തന്നെ. എന്നിരുന്നാലും ചുരുങ്ങിയത് 5 രൂപ കൊടുക്കാൻ ആളുകൾ ആലോചിക്കണം. നല്ല ചിന്ത യും പ്രവർത്തിയും ആണ് ഈ മഹാത്മാവിന്റെ വിജയം. കുമാരേട്ടന്ന് എന്റെ ആത്മാർത്ഥ അഭിനന്ദനങ്ങൾ.

  • @chank1789
    @chank1789 7 місяців тому +23

    കുമാരേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @SanthoshKumar-sm4dk
    @SanthoshKumar-sm4dk 7 місяців тому +2

    ഇദ്ദേഹം ഒരു national award ന് അർഹനാണ്...❤❤❤ രാഷ്ട്രം നമുക്ക് വേണ്ടി എന്ത് ചെയ്തു എന്നല്ല നാം രാഷ്ട്രത്തിനു വേണ്ടി എന്ത് ചെയ്തു എന്നാണ് പറയേണ്ടത് ❤❤❤❤❤you win our heart ❤❤❤

  • @LathifLathi-z3v
    @LathifLathi-z3v 7 місяців тому +9

    കുട്ടേട്ടാ ഒരു രൂപക്ക് ചായ കൊടുക്കുന്ന കുട്ടേട്ടാ നിങ്ങളെ ആരും മറക്കില്ല ഇന്ന് മുതൽ 5 രൂപ ആക്കണം pls ❤️🙏🙏🙏

  • @Hafiz-cy2uk
    @Hafiz-cy2uk 7 місяців тому +3

    ഇദ്ദേഹം എല്ലാകച്ചവടക്കാരെയും മറികടന്നു 👍👍👍👍👍👍👍

  • @AbdulkhaderCm-y4g
    @AbdulkhaderCm-y4g 7 місяців тому +16

    ചിന്തിക്കുന്നവർക്ക് മനസിൽ തട്ടുന്ന കാര്യമാണ് അദ്ധ്യേഹം പറയുന്നത് ഒന്നും നമ്മുടേ നിയന്ത്രണത്തിലല്ലനടക്കുന്നത് എന്നാണ്

  • @Sun-ce7zz
    @Sun-ce7zz 7 місяців тому +33

    ഇദ്ദേഹം ഒരു പദ്മശ്രീക്ക് അർഹനാണ്.

  • @jayankb3381
    @jayankb3381 7 місяців тому +7

    നല്ല മനസിന് നന്ദി.കലത്തിനുസരിച്ച്മാറ്റങ്ങളുണ്ടാകണംഅപ്പാ

  • @udhayankumar9862
    @udhayankumar9862 7 місяців тому +9

    ഈ വലിയ മനുഷ്യനു മുന്നിൽ അദാനിയും അംബാനിയും ഒന്നും അല്ല ഈ ചേട്ടായിക്ക് ഇരിക്കട്ടെ എൻ്റെ വക ഒരു കുതിര പവൻ ബിഗ് സലൂട്ട് 🎠🐎🐴🏇🎠🙏🙏

    • @SugunanKNair-q1e
      @SugunanKNair-q1e 7 місяців тому

      അദാനിയേയും അംബാനിയയും മാത്രമേ അറിയൂ അല്ലെ

  • @hamzakutty2956
    @hamzakutty2956 7 місяців тому +2

    നല്ല മനുഷ്യൻ ദൈവം കുട്ടേട്ടന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

  • @harilal4334
    @harilal4334 7 місяців тому +5

    കാശിനു വേണ്ടി കൊല്ലാൻ വരെ മടിക്കാത്ത ഈകാലത്ത് ഇങ്ങനെ ഒരു മനുഷ്യനോ , അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @niano987
    @niano987 7 місяців тому +2

    ഇങ്ങനെയാണ് ഒരു യഥാർത്ഥ മനുഷ്യൻ. മറ്റുള്ളവർക്ക് വേണ്ടി എന്നെക്കൊണ്ടു ചെയ്യാൻ കഴിയുന്നത്. ലോകത്തിന് എനിക്ക് നൽകാൻ കഴിയുന്ന മാതൃക. മറ്റുള്ളവരെ സഹായിക്കാൻ ഉള്ള ആ മനസ്സ്... ലോകമേ തറവാട്.. അച്ഛാച്ചാ താങ്കളാണ് ഒരു വലിയ ഹീറോ... സഹായിക്കാൻ ഒരുപാട് പേരുണ്ടാവട്ടെ... ദീർഘായുസ്സും ഉണ്ടാകട്ടെ...

  • @whiteandwhite545
    @whiteandwhite545 7 місяців тому +4

    കുട്ടേട്ടാ 🙏❤️❤️❤️❤️❤️❤️❤️

  • @vaishnavatheertham4171
    @vaishnavatheertham4171 7 місяців тому +5

    അച്ഛന്റെ നല്ല മനസ് ❤️❤️🙏🙏🙏🙏

  • @georgejoseph9316
    @georgejoseph9316 7 місяців тому +4

    ചേട്ടനെപ്പോലെ ലോക❤ ജന❤നൻ മയ്ക്കായി❤ ഇപ്രകാരം നൻമ ചെയ്യുന്ന വേറെ❤ ഒരാൾ പോലും❤ലോകത്തിൽ❤ ഉണ്ടാവില്ല❤ ഇനി ഉണ്ടാവുകയും ഇല്ല.❤ ഈ വീഡിയോ കാണുന്ന എല്ലാവരും❤ ഈ സഹോദരനും❤ കുടുംബത്തിന്❤ പത്ത് രൂപ വെച്ച്❤ ശേഖരിച്ച്❤ സംഭാവന കൊടുക്കുക❤ കൂടെ ഞാനും ഒരു സഹായം ചെയ്യും❤ നല്ലതു പ്രവർത്തിക്കുന്നവർക്ക്❤നൻ മ ചെയ്യുക❤

  • @radhalekshmitk5793
    @radhalekshmitk5793 7 місяців тому +9

    കുട്ടേട്ടാ.. കാലം ഇത്ര മാറിയില്ലേ? ഇനി രണ്ടുരൂപയാക്കൂ!

  • @VinodKumar-sf9pl
    @VinodKumar-sf9pl 7 місяців тому +5

    ❤ Big big salute sir. You are the great man. God bless 🙌 sir. ❤

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 7 місяців тому +7

    ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് ദൈവം അഥവാ നിങ്ങളുടെ സഹായിക്കുമാറാകട്ടെ നന്മക്കുള്ള പ്രതിഫലവും അവൻ നിങ്ങൾക്ക് നൽകട്ടെ

  • @philipgeorge337
    @philipgeorge337 7 місяців тому +2

    ഇത് ദൈവത്തിന്റെ മറ്റൊരു ആൾ രൂപം ആണ് ജീവിതത്തിൽ ഇങ്ങനെ ഒരു ദിവ്യ പുരുഷന കാണാൻ കഴിഞ്ഞാൽ ഭാഗ്യം ആണ്. ദൈവം ആയുസ്സും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ പ്രാത്ഥനയോട് എന്നെങ്കിലാം ആ പുണ്ണ്യ പാദങ്ങളിൽ തൊട്ട് വണങ്ങാൻ ആഗ്രഹിക്കുന്നു.. 🙏🏻🙏🏻🙏🏻

  • @chaithra_chaiz77
    @chaithra_chaiz77 7 місяців тому +10

    God bless you always 🙏

  • @Vinodankk72Vinodan
    @Vinodankk72Vinodan 7 місяців тому +3

    40 വർഷം മുൻപ് ചായ ഒരു രൂപക്ക് വിറ്റിട്ടുണ്ടെങ്കിൽ അന്ന് വില കൂടുതൽ വാങ്ങി എന്നല്ലേ അന്ന് 25പൈസക്ക് പൂള കറി യോടെ കഴിച്ചിട്ടുണ്ട്. അവതാരകൻ ഇത്തരംകാര്യം കൂടി ശ്രദ്ധിക്കണം.അദ്ദേഹത്തിന് നല്ലത് വരട്ടെ

  • @Username-mh6bi
    @Username-mh6bi 7 місяців тому +15

    40 വർഷം മുൻപ്, 1984 ൽ. പക്ഷേ ആ സമയത്ത് ചായയ്ക്ക് 50 പൈസയിൽ താഴെ വിലയുള്ളു.
    അപ്പൂപ്പൻറെ സേവനത്തിന് അഭിനന്ദനങ്ങൾ.

  • @TintujohnJohn
    @TintujohnJohn 7 місяців тому +6

    God bless you and family 💙

  • @manoharmv290
    @manoharmv290 7 місяців тому +16

    Nice family ❤❤❤❤❤❤❤❤

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 7 місяців тому +1

    എന്റെ പ്രായം 50 വയസ്സ്.. 50 വർഷത്തിനുശേഷം.. നല്ലൊരു വ്യക്തിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @whydoyoucare2022
    @whydoyoucare2022 7 місяців тому +5

    മുന്നേ ന്യൂസിൽ കണ്ടിട്ടുണ്ട് എന്നാലും ഇന്ന് ,
    21 MAY 2024 : INTERNATIONAL TEA DAY ൽ തന്നെ ഈ വീഡിയോ ഇട്ടതിൽ ഒരുപാട് സന്തോഷം.
    :)
    21:59pm
    21/May.2024

  • @yesk2318
    @yesk2318 7 місяців тому +11

    He is a great man. And father of two PROUD daughters. That is his secret receipe

  • @varghesevallikunnel8107
    @varghesevallikunnel8107 7 місяців тому +3

    കുമാരേട്ടൻ! ലാഭേച്ഛ ഒട്ടും കൂടാതെ മനുഷ്യസ്നേഹം മാത്രം മുൻനിർത്തി മുന്നോട്ട്, ആ കുടുംബം സംതൃപ്തരായി മുന്നേറട്ടെ. ഇത്തരം മനുഷ്യർ നല്ല മാതൃകകൾ സൃഷ്ടിക്കുന്നതാണ് ഈ നാടിന്റെ നിലനില്പിനാധാരം. അദ്ദേഹത്തിന്റെ മാനവികതയെക്കുറിച്ചുള്ള നല്ല സങ്കല്പത്തിന് മുൻപിൽ തലകുനിക്കുന്നു. നമോവാകം!!

  • @manofgod7155
    @manofgod7155 7 місяців тому +3

    വരുന്നവർ അറിഞ്ഞു അദ്ദേഹത്തെ സഹായിക്കണം❤❤

    • @dineshanp5605
      @dineshanp5605 7 місяців тому

      എൻ്റെയും ആഗ്രഹം അത് തന്നെ

  • @ayshabiayshabi6653
    @ayshabiayshabi6653 7 місяців тому +3

    ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️

  • @santhoshpp8516
    @santhoshpp8516 7 місяців тому +6

    ഈ അച്ഛന്റെ മക്കൾക്കു lulu യൂസഫ്ഫലി sir ജോലി കൊടുത്താൽ ❤🙏അവർ രക്ഷ പ്പെടും

  • @omanakuttanvallikunnam3782
    @omanakuttanvallikunnam3782 7 місяців тому +1

    കുട്ടേട്ടന് എല്ലാവിധ ആശംസകൾ

  • @GirijaMavullakandy
    @GirijaMavullakandy 7 місяців тому +3

    ഈ നല്ല മനസ്സിന് അഭിനന്ദിഒന്നു

  • @kkvalsalan1320
    @kkvalsalan1320 7 місяців тому +5

    U r a great man sir......kkv

  • @sivankuttynairr1529
    @sivankuttynairr1529 7 місяців тому +2

    ബഹു. കുട്ടേട്ടന്‍ നീ ണാ ൾ വാഴട്ടെ. ഈ വാര്‍ത്ത സംപ്രേക്ഷണം ചെയ്ത നിങ്ങള്‍ക്കു ഇരിക്കട്ടെ ഒരു നല്ല നമസ്ക്കാരം.

  • @NizamAbdulreb
    @NizamAbdulreb 7 місяців тому +2

    ❤👏🙏💐🌹 God Bless Ammavaaa

  • @helium369
    @helium369 7 місяців тому +4

    Great Man❤🙏🙏🙏

  • @gurulal5718
    @gurulal5718 7 місяців тому +3

    NAMASTE KUTTETTA , WISH YOU ALL THE BEST AND GOD BLESS YOUR ,

  • @garudavishnu1445
    @garudavishnu1445 7 місяців тому +4

    Sir...big salute......❤❤❤❤

  • @shivadasp6908
    @shivadasp6908 7 місяців тому +3

    May God bless them with wealth and strength.❤

  • @krajendraprasad4786
    @krajendraprasad4786 7 місяців тому +13

    പ്രശസ്തി രണ്ടുത്തരത്തിലുണ്ടെന്നു
    മനസ്സിലായില്ലേ?. യൂസഫലി
    പൈസക്കാരൻ ലോകമൊട്ടുക്കും അറിയും.
    ഇയാളെ ആരെങ്കിലും അറിയുമോ?.
    40 കൊല്ലം ,ഇപ്പോഴും ഒരു രൂപക്ക് ചായ ആരെങ്കിലും
    ഇയാളുടെ പെരുമ നാട്ടിൽ
    പറയുന്നുണ്ടോ?.

    • @BalakrishnanK-fj6kq
      @BalakrishnanK-fj6kq 7 місяців тому

      ലുലു മാൾ ഉടമ യൂസഫലി കണ്ടു പിടിക്കട്ടെ ഇദ്ദേഹത്തെ 😊

  • @ragasudhafilms4834
    @ragasudhafilms4834 7 місяців тому +4

    അത്യാർത്തിയിൽ സമൂഹത്തെ ആകെ കാർന്നുതിന്നുന്നവർക്കു മുന്നിൽ നന്മയുടെ വേറിട്ടൊരു മുഖം

  • @sivaramank5811
    @sivaramank5811 7 місяців тому +3

    May God bless him and family ❤

  • @clchinnappan5110
    @clchinnappan5110 7 місяців тому +3

    Nothing to say .God bless you.❤

  • @anuprabha5733
    @anuprabha5733 7 місяців тому +4

    അനുഭവസമ്പത്തു൦, തെളിഞ്ഞ കാഴ്ചപ്പാടുമുള്ള കുട്ടേട്ടനെ പോലെയുള്ള വ്യക്തികളാണ് വളർന്നു വരുന്ന തലമുറയുടെ മാതൃക

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 7 місяців тому +3

    നല്ലപാവം മനുഷ്യൻ

  • @Murali55-s2z
    @Murali55-s2z 7 місяців тому +4

    ഈ വലിയ മനുഷ്യനെ എത്രയും വേഗം നേരിട്ട് പോയി കാണണം, ഒന്നു നമ: സ്കരിക്കണം

  • @antonyleon1872
    @antonyleon1872 7 місяців тому +3

    Lulumall 5star hospital Eva Vannathu annu??
    Manushyar munbum jeevichirunnu

  • @antonyleon1872
    @antonyleon1872 7 місяців тому +2

    Sathyamevajeyathea 🙏♥️ thanks 👍

  • @ramesanrameshpaul5375
    @ramesanrameshpaul5375 7 місяців тому

    അച്ഛനും മക്കൾക്കും ബിഗ് സല്യൂട്ട്, അടിയുറച്ച ദൈവ വിശ്വാസം, എല്ലാം നമ്മുടെ നിയന്ത്രണത്തിലല്ല, എന്നു അദ്ദേഹം പറഞ്ഞു. പൊരിഞ്ഞ രാജ്യസ്നേഹം. 🌹👍🌹സാധാരണ മക്കൾക്കു വിദ്യാഭ്യാസം ഉണ്ടാകുമ്പോൾ അച്ചൻ അമ്മമാരെ തിരുത്തും അത് വേണ്ട എന്നു. ഇവിടെ അച്ഛന്റെ ഇഷ്ടത്തിന് നിൽക്കുന്ന മക്കൾ, വലിയ മനുഷ്യരുടെ ഒരു കൊച്ചു ലോകം, 🌹👌🌹🙏🌹👍🌹.

  • @arox9919
    @arox9919 7 місяців тому +2

    രാഷ്ട്രം നമുക്കെന്ത് തന്നു എന്നല്ല രാഷ്ട്രത്തിന് എന്തു നെൽകി എന്ന് നോക്കി 🙏🙏🙏🙏🙏ഇത്ര ഔന്നത്യം ഉള്ളവർ ഇക്കാലത്തും ഉണ്ടല്ലേ?

  • @paruskitchen5217
    @paruskitchen5217 7 місяців тому +3

    😊🎉❤great job Congratulations dir😊😊

  • @krishnankutty8109
    @krishnankutty8109 7 місяців тому +3

    God. Bless

  • @mohanrajan9594
    @mohanrajan9594 7 місяців тому

    E Achanteyum, kudumbathinteyum manasinu big salute❤❤❤❤❤❤❤❤Eniyum E Achan orupadukalam erikkatte❤❤❤❤

  • @revpmjogi4526
    @revpmjogi4526 7 місяців тому +1

    You are great appacha.... 🙏🙏🙏🥰

  • @akhilk.p2515
    @akhilk.p2515 7 місяців тому +2

    പ്വോളി സാധനം😊, one and only peace 🙏🙏

  • @shanifsr4037
    @shanifsr4037 7 місяців тому +1

    Achan super 😮😮😮❤❤❤

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 7 місяців тому +4

    ലോകത്തിലെ ഒരു വലിയ അംഗീകാരം

  • @SajaSajad-dd3ix
    @SajaSajad-dd3ix 7 місяців тому +3

    ഒരു യൂറ്റുബർ മാരേയും ഇവിടെ കണ്ടിട്ടില്ല

  • @udayabanucp7833
    @udayabanucp7833 7 місяців тому +2

    Simple humble man but with great philosophy and commitment to society

  • @augustint.c5439
    @augustint.c5439 7 місяців тому +1

    Real Human❤

  • @PremanPunna-ne8zq
    @PremanPunna-ne8zq 7 місяців тому +5

    🙏🙏🙏

  • @nitishnair89
    @nitishnair89 7 місяців тому +3

    Nalla manasu , really bow before him for his kindness❤

  • @mdmanafkp5475
    @mdmanafkp5475 7 місяців тому +6

    ❤️❤️❤️

  • @pavanmanoj2239
    @pavanmanoj2239 7 місяців тому +2

    🙏🏻❤️❤️