@@ajthajyn9601 ബോധം ഉള്ളവരെ നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് എന്ത് കൊണ്ടാണ്. നിങ്ങൾ ഇപ്പോ അനുഭവിക്കുന്ന സകല സുഖവും അറബി പണം തന്നെയാണ്. അല്ലാണ്ട് വേറെ ഒരിടത്തും നിന്ന് കിട്ടിയത് അല്ല. അത്കൊണ്ട് കേരളം മാത്രം ഇന്ത്യയിൽ ഏറ്റവും ഉയർന്ന human development index ഉള്ളത് പട്ടിണി കുറവുള്ളത്. വായിൽ വരുന്നത് ശാഖയിൽ ഇരുന്ന് പറഞ്ഞാൽ മതി
ഇന്ത്യയുടെ പരമാധികാരം തടസ്സമാകുന്ന ഒന്നും ഇന്ത്യ ചെയ്യേണ്ട പകരം ബിജെപിയും മോഡിയും മാപ്പ് പറഞ്ഞാൽ മതി. ബിജെപി ആണല്ലോ പറഞ്ഞത് അപ്പൊ ബിജെപി മാപ്പ് പറയുക. ഇല്ലെങ്കിൽ ധർമ്മം അവസാനിച്ചു അധർമം വ്യാപിക്കുന്നു എന്നുവേണം കരുതാൻ.....
@@farhanmalayil3304 ഇതിൽ മോശമായ രാജ്യം ഖത്തർ മാത്രമാണ് . UAE 0MAN എന്നീ രാജ്യങ്ങളിൽ ആൾ താമസമുള്ളവരാണ് ഭരിയ്ക്കുന്നത് എന്നാൽ നിങ്ങളെപ്പോലുള്ള മൗദ്ദുദികൾ അവരെ തെറ്റിധരിപ്പിയ്ക്കുന്നു , നിങ്ങൾ ചെയ്യുന്നത് രാജ്യദ്രോഹം. മോദിയുടെ തലയിൽ ചാണകമായതുകൊണ്ടാണ് നിങ്ങളെയൊക്കെ വെറുതെ വിടുന്നത് . മോദി ഷേഖ് ഹസീനയുടെ വീട്ടിൽ ട്യൂഷന് പോയാൽ കാര്യങ്ങൾ പഠിച്ചെടുക്കാം.
എടോ വിനു താനെന്ത് ചെറ്റയാടോ ഒരാളെകൊണ്ട് മാത്രം താൻ സംസാരിപ്പിക്കില്ല അല്ലേ. അദ്ദേഹത്തിന് മറുപടികൊടുക്കാൻ അറിയാത്തതുകൊണ്ട് ശബ്ദമാലിനികരണം നടത്തുന്നു. ഇതാണോടോ തന്റെ മാധ്യമ പ്രവർത്തനം. കഷ്ടം.
@@muneermuneer4201 ഇറാൻ വിമതർക്കു കൂടുതൽ funding നൽകാൻ തുടങ്ങി 😂😂. അമേരിക്ക ഇറാന് nuclear weapon കൊടുക്കുന്നതിനുള്ള talk ഒക്കെ നടക്കുന്നുണ്ട് അത് സൗദിക്ക് അറിയാം 🤣🤣. അതുകൊണ്ടാണ് ഹൂതി വിമതർ ആക്രമിച്ചപ്പോൾ സൗദി ചോദിച്ചപ്പോൾ അമേരിക്ക ആയുധം supply ചെയുന്നുണ്ടായില്ല ഇതൊക്കെ നീ അറിഞ്ഞോ ആവോ
ഇവിടെ പണിക്കർ ഒറ്റയ്ക്കാ. കൂട്ടിന് വിനു വിജോൺ അടക്കം സകലരും മറുപക്ഷത്ത്.എന്നിട്ട് എഴുതിയിരിക്കുന്നതോ." ശ്രീജിത് പണിക്കരും റെജിമോനും തമ്മിൽ വാക്പോര്" അവിടെ വിനു 'നിഷ്പക്ഷനായ ആങ്കർ' ആയിരുന്നോ?
മുൻപ് നായർ സ്ത്രീകൾ ബഹു ഭർതൃത്വം ആചരിച്ചിരുന്നു എന്നും പിതാവാരാണെന്നറിയാത്ത കുട്ടികളെ സൃഷ്ടിച്ചിരുന്നു എന്നും ബ്രഹ്മണർ എപ്പോൾ ആവശ്യപ്പെട്ടാലും വഴങ്ങി കൊടുക്കണമായിരുന്നു എന്നും ഇപ്പോൾ രാജ്യം ഭരിക്കുന്ന കക്ഷിയുടെ ദേശീയ വക്താവ് ഇപ്പോൾ വിളിച്ച് പറഞ്ഞാൽ എങ്ങിനെയിരിക്കും??????
വിനു ,തെമ്മാടിത്തരമാണ് കാണിച്ചത്, റെജിമോന് പൂരപ്പറമ്പിലെ പ്രസംഗം തുടരാൻ ഒരു തടസ്സവുമില്ലാതെ ഒരു പാട് സമയം അനുവദിച്ചു, ശ്രീജിത് ന് അര മിനുട്ട് പോലും നൽകിയില്ല.
പണിക്കർ നിർത്തി പോട് ......റെജിമോൻ പറഞ്ഞത് കറക്റ്റ് ആണ് .....ഈ പൊട്ടൻ ശ്രീജിത്ത് നു ഇങ്ങനെ channel ഡിസ്കഷൻ ചെയ്‌തു നടന്നാൽ നക്കാപ്പിച്ച കിട്ടും ...ഇവന് ഗൾഫിലെ കഷ്ടപ്പെടുന്ന പ്രവാസികളുടെ അവസ്ഥ അറിയില്ല ....ഇവന് groud അറിയില്ല
ഫലസ്തീനിലും സിറിയയിലും, ഇറാക്കിലും ജോർദാനിലും ഇറാനിലും തുടങ്ങി രാജ്യങ്ങളിൽ ഇസ്രായേൽ നരനായാട്ട് ഇപ്പോഴും നടക്കുന്നു ജൂതന്മാർ പോയിട്ട് ഏതേലും ക്രിസ്ത്യൻ രാജ്യങ്ങൾ ഇതിനെതിരെ രംഗത്ത് വന്ന് നിർത്താൻ പറ്റിയോ. ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ കൊടുത്ത് സഹായിക്കുക എന്നല്ലാതെ. അവിടെത്തെ കുട്ടികൾ കല്ലും വടിയും കയ്യിൽ പിടിച്ചാൽ മുഷ്ടി ഉയർത്തിയാൽ അവർ ഭീകരവാദികൾ, ഇസ്രായേൽ നരഭോജികൾ തോക്കും ബോംബും പീരങ്കിയും ഉപയോഗിക്കുന്നത് അവരുടെ സംരക്ഷണത്തിന്. എന്താലേ 😒😏 എന്നിട്ട് ന്യായീകരിക്കാൻ വരുന്നു.

വിനുവിനു ന് B J P യും മോദിയും ചതുർത്ഥിയാണ് , ഇവനൊക്കെ ഭാരതത്തിനെതിരെ ഒരു ചുക്കും ചെയ്യാനില്ല. എണ്ണ ഏതാണ്ട് തീരാറായി . അതു കഴിഞ്ഞാൽ പിച്ചയെടുക്കും . അതിന് ഒരു 10 വർഷം പോലും വേണ്ടി വരില്ല ,
തന്റെ പേരിൽ തന്നെ ഇരട്ടത്താപ്പ് ആണല്ലോടെ. ഗള്ഫ് രാജ്യങ്ങൾ ഇസ്ലാമിക രാജ്യമാണ്. അവിടെ ഉള്ളവർ നമ്മളെക്കാൾ സാമ്പത്തികമായി ഒരുപാട് ഉയർന്നതും. അവരൊക്കെ നശിച്ചു കാണാൻ ആഗ്രഹിക്കുന്ന കൊറേ പേര് ഈ രാജ്യത്ത് ഉണ്ട്. Oil തീരാൻ ഡിങ്കനോട് പ്രാർത്ഥിക്കുന്നവർ. എന്ത് ചെയ്യാം. അവിടെ non islamic ആര് പോയാലും അവിടെ ഇതുവരെ മതം വിഷയമല്ല.. ഇനി നിങ്ങളൊക്കെ കൂടി അങ്ങനെ ആക്കിയാൽ റേജിമോൻ സാർ പറഞ്ഞ പോലെ അവരുടെ തൊഴിൽ നഷ്ടപ്പെട്ടാൽ മറ്റൊരു ശ്രീലങ്ക അല്ല താരതമ്യം ഇല്ലാത്ത നിലയിലേക്ക് രാജ്യം കൂപ്പുകുത്തും. 85 ലക്ഷം പേർ ഗൾഫിൽ മാത്രമായി ഉണ്ട്.
എന്റെ റെജി മോനെ പണിയെടുക്കാൻ പോയ നന്നായിട്ട് പണിയെടുക്കണം അപ്പോൾ ആരും മാറ്റി നിർത്തില്ല ഉടായിപ്പ് കാരെ മാറ്റിനിർത്തും ഇവിടെ ആദ്യമായിട്ടൊന്നുമല്ല ഗൾഫിലെ പണി കാണുന്നത്
ക്രിസ്തുമസ് തലേന്ന് മലപ്പുറം ജിഹാദി വസീം ഹഖ് യേശുക്രിസ്തുവിനെ വളരെ മോശമായി പരാമർശിച്ച ദിവസം യു റെജിമോൻ ഇന്ത്യയിൽ എനിക്ക് കാത്തിരുന്നത് ഓരോ ഭാരതീയരുടെയും ഭാഗ്യം 😜😜
ഒരാൾ പറയുന്ന യാഥാർത്ഥ്യം പുറത്തു കേൾക്കാതിരിക്കാൻ അയാൾ പറയുന്നതിനേക്കാൾ ഉച്ചത്തിൽ അവതാരകൻ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കുമ്പോൾ, വിനു താങ്കളെപ്പറ്റി ലജ്ജ തോന്നുന്നു.
റെജിമോൻ ചുമ്മാ വികാരത്തിന്റെ പുറത്ത് സംസാരിക്കുക ആണ് ആരോ പറഞ്ഞത് എന്റെ രാജ്യത്തിന്റെ നിലപട് അല്ല ഇന്ത്യയുടെ നിലപട് പറഞ്ഞു kazenju പിന്നെ അതിൽ പിടിച്ചു കയറുന്നത്തിന്റെ മുൻപിൽ മറ്റെന്തോ ലക്‌ഷ്യം ഉണ്ട്
പുള്ളി പറഞ്ഞ രീതി അങ്ങനെ ആണെങ്കിലും, നിങ്ങള്ക്ക് തോന്നുന്നുണ്ടോ അത് ശെരി അല്ലെന്നു, ഗൾഫ് ഇൽ ജോലി ചെയുന്ന മലയാളികൾ ഇതേ അനുഭവം പറഞ്ഞിട്ടുണ്ട്. സങ്കികൾ ഇവിടെ ഇരുന്നു വായിൽ തോന്നിയത് വിളിച്ചു പറയും, അവിടെ ജോലി ചെയുന്ന പാവം മനുഷ്യർ ആണ് ഇതിനു അനുഭവിക്കേണ്ടി വരുക. കൂടാതെ ഇന്ത്യയുമായുള്ള കച്ചവടം നിർത്തിയാൽ ഇന്ത്യക്ക് തന്നെ ആണ് നഷ്ട്ടം
Sahih al-Bukhari 5134 Narrated 'Aisha: that the Prophet married her when she was six years old and he consummated his marriage when she was nine years old. Hisham said: I have been informed that 'Aisha remained with the Prophet for nine years (i.e. till his death).
കുട്ടപ്പെണ്ണൻ ഒരു തവണ ഗൾഫിൽ ജോലി ചെയ്താൽ തീരാവുന്ന ഡയലോഗ് അടിയേ ഉള്ളു.. അണ്ണാ ഇവിടെ നല്ല efficient ഹിന്ദുവിനും മുകളിലൂടെ മുസ്ലിംസ് അങ്ങ് കേറി പോകുന്നുണ്ട്. അത് ഇന്നും ഇന്നലെയും അല്ല പണ്ടേ അങ്ങനെയാണ്
സൗദിയാണ് പ്രതികരിച്ചത് ഖത്തറാണ് പ്രതികരിച്ചത് ഒമാനാണ് പ്രതികരിച്ചത് ന് ... അയിന് ? ഇന്ത്യ തലയും കുത്തി നിൽക്കണോ? ഈ മുസ്ലിം വർഗ്ഗീയ രാജ്യങ്ങളാണോ ഇന്ത്യയിലെ കാര്യങ്ങൾ നിശ്ചയിക്കുന്നത് ...
@Naffi ഒന്ന് പോടേയ് ആരുടേയും കാല് പിടിച്ചൊന്നുമല്ല india ഇന്ന് ഇന്ത്യ ആയത്. ഇൻഡിപെൻഡൻസ് ശേഷം ussr ആണ് india യെ വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുള്ളത്
ഇത് ഇന്ത്യയാണ്. ഇവിടെ ആർക്കും അഭിപ്രായ സ്വാതന്ത്രം ഉണ്ട്. അലവലാതി ആണെങ്കിൽ അലവലാതി എന്ന് തന്നെ വിളിക്കണം ഇന്ത്യയിലെ. 85% ആളുകൾ ഒരുത്തനെ അലവലാതി എന്ന് തോന്നിയാൽ അവർ വിളിയ്ക്കട്ടെ. വിളിയ്ക്കണം അതാണ് ഇന്ത്യൻ അഭിപ്രായ സ്വാതന്ത്ര്യം
ആരുടെയെങ്കിലും അടിമയായല്ല ഇന്ത്യക്കാർ ജോലി ചെയ്യേണ്ടത്. ജോലി ചെയ്തല്ലേ ഇന്ത്യാക്കാർ ശമ്പളം വാങ്ങുന്നത്. വയറു നിറഞ്ഞില്ലങ്കിൽ മുണ്ട് മുറുക്കിയുടുക്കാൻ അറിയുന്നവരല്ലേ നമ്മൾ.
@@arjunkrishna7490 അവശ്യവസ്തുക്കളുടെ വില കുത്തനെ കൂടുന്നു. ഇവിടത്തെ ദിവസ കൂലി എത്രയാണ്. ഒന്ന് കൂട്ടി നോക്ക്. മുണ്ട് മുറുക്കിയുടുത്താൽ ജീവിക്കാം. വീടും മറ്റും ഉണ്ടാക്കാന്‍ പറ്റില്ല. നാടോടി കളെ പോലെ ജീവിക്കാന്‍ പറ്റും. ഒരു പനി വന്നാല്‍ ഡോക്ടർ ഫീസും മറ്റും മായി ആ ദിവസ കൂലി പ്ലീങ്
Regi mon a കക്കുസ് കഴുകുന്ന പണിയ്ക്ക് ഇവിടെ 10000 ത്തിൽ കൂടെ ഈവിടെ കിട്ടും' എടാ Regi Mon a അറബിയുടെ Hospital + മറ്റു techn qual സ്ഥപനങ്ങൾ work ചെയ്യണം മെങ്കിൽ ഇൻഡ്യക്കാർ വേണം. : കക്കുസ് കഴുകുന്നത് പാകിസ്ഥാനിയും മറ്റുമാണ്.
കുട്ടപ്പാ അത് പണ്ടും ഉണ്ട്... ഹിന്ദു, or ക്രിസ്ത്യൻ... അവരോട് പണ്ടും അറബി വല്യ താല്പര്യം കാണിക്കാറില്ല... നീ സഗാവ് കളിച്ചാലൊന്നും അറബിക് മനസിലാവില്ല...
■ 4. ഒരു് ഇസ്ളാമിക രാജ്യത്തു് വച്ചു് ഇസ്ളാമിനെ വിമര്‍ശിച്ചാല്‍ നിങ്ങള്‍ സഹിക്കുമോ, അതോ ശിക്ഷിക്കുമോ ? അങ്ങിനെ എങ്കില്‍ ഹിന്ദു് ഭൂരിപക്ഷമായ ഇന്‍ഡ്യന്‍ മണ്ണില്‍ നിന്നു് ഹൈന്ദവരേയും അവരുടെ വിശ്വാസങ്ങളേയും, ആചാരങ്ങളേയും നിന്ദിക്കാനും പരിഹസിക്കാനും മുസ്ളീങ്ങള്‍ക്കു് ആരാണു് അധികാരം നല്‍കിയിരിക്കുന്നതു് ? അവനവന്റെ മതം സംരക്ഷിച്ചാല്‍ പോരേ,മറ്റു് മതങ്ങളെ ഇല്ലാതെ ആക്കാന്‍ ശ്രമിക്കുന്നതു് ന്യായമാണോ ? ■ 5. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ നൈജീരിയായില്‍ മാത്രം ഇസ്ളാമിക തീവ്രവാദ സംഘടനകള്‍ കൊന്നൊടുക്കിയതു് ,പത്തു് ലക്ഷം ക്രൈസ്തവരെ ആണു്. അര്‍മേനിയായില്‍ മാത്രം ഇസ്ളാമിക തീവ്രവാദ സംഘടനകളുടെ കൊലക്കത്തിയ്ക്കു് ഇരയായതു് പതിനഞ്ചു് ലക്ഷം ക്രൈസ്തവരാണു്. എന്നിട്ടു് നിങ്ങളാരും തന്നെ ഒരു് പ്രതിഷേധവും എങ്ങും ഉയര്‍ത്തിയതായി കണ്ടില്ല . അതെന്താ നിങ്ങളുടെ വായില്‍ ആരെങ്കിലും പഴം തിരുകി തന്നോ ? അതോ ഇത്തരം അതിനീചമായ വംശഹത്യകളെ നിങ്ങള്‍ ന്യായീകരിക്കുമോ ? ■ 6. ഇന്നു് പ്രഭാതത്തില്‍ ഇസ്ളാമിസ്റ്റുകള്‍ നൈജീരിയായില്‍ 60 ക്രിസ്ത്യനികളെ വെടിവച്ചു് കൊന്നു്. എന്തേ നിങ്ങളാരും പ്രതിഷേധിക്കാഞ്ഞതു് ? ■7. 1990 കളില്‍ കാശ്മീരിന്റെ മണ്ണില്‍ കാശ്മീരി പണ്ഡിറ്റുകളെ പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ വംശഹത്യ ചെയ്തതില്‍ നിങ്ങളാരും പ്രതിഷേധിക്കാഞ്ഞതു് എന്താണു് ? അതോ നിങ്ങളുടെ അഭിപ്രായത്തില്‍ കാഫീറുകളായ ഹൈന്ദവര്‍ എല്ലാം കൊലചെയ്യപ്പെടേണ്ടവര്‍ ആണോ ? ■ 8. ലോകമെങ്ങും ജിഹാദിനായി സ്ഥാപിക്കപ്പെട്ട നൂറുകണക്കിനു് ഇസ്ളാമിക തീവ്രവാദസംഘടനകള്‍ ഉണ്ടു്. ലോകത്തെ എല്ലാ തീവ്രവാദസംഘടനകളും ഇസ്ളാമിസ്റ്റുകളുടേതാണു് . നിങ്ങള്‍ അതിനെ എന്തുകൊണ്ടു് തള്ളി പറയുന്നില്ല ? ഇതില്‍ നിങ്ങള്‍ക്കു് പ്രതീഷേധിക്കേണ്ടേ ? ■ 9. അമുസ്ളീങ്ങളെല്ലാം കാഫിറുകളും,ഹറാമികളും, കൊലചെയ്യപ്പെടേണ്ടവരും ആണെന്ന പഠിപ്പിക്കല്ലിനെക്കുറിച്ചു് നിങ്ങള്‍ക്കു് വല്ല അഭിപ്രായവും ഉണ്ടോ ? ■ ഇന്‍ഡ്യ എന്ന രാജ്യത്തെ ആക്രമിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന ഹദീസുകളിലെ പരാമര്‍ശത്തെക്കുറിച്ചു് എന്താണു് നിങ്ങളുടെ അഭിപ്രായം ? ■ ലോകം മുഴുവനും ഇസ്ളാമിക സ്റ്റേറ്റാക്കാക്കും എന്ന ISIS പോലുള്ള പോലുള്ള പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദ സംഘടനകളുടെ പ്രഖ്യാപനത്തെ നിങ്ങളാരും തള്ളിപ്പറയാത്തതെന്താണു് ? ■■ ഉത്തരം പറയാന്‍ OIC രാജ്യങ്ങളിലെ ഭരണാധികാരികളെ ഞാന്‍ വെല്ലുവിളിക്കുന്നു് .
അവിടെ തന്നെ ഉറച്ചു നിന്നോ...നമുക്ക് oil തരില്ലെന്ന് ഓപെക് തീരുമാനിച്ചാൽ എന്താകും സ്ഥിതി....നിൻ്റെ വീട്ടിന്ന് അല്ലേൽ നൂപുർ ശർമെടെ വീട്ടീന്ന് കുഴിച്ചെടുകുമോ... ബോധം ഇല്ലാത്ത കിഴങ്ങൻമാർ...
ഈ ചർച്ച ഞാൻ കണ്ടതാണ്. ഗൾഫ് മുഴുവനും ഹിന്ദുക്കളായ ജോലിക്കാരെ ഒറ്റപ്പെടുത്തുകയും insult ചെയ്യുകയും ചെയ്യുന്ന കാഴ്ച ആണ് കാണുന്നത് എന്ന ഒരുമാതിരി പേടിപ്പെടുതതുന്ന രീതിയിൽ ഉള്ള സംവാദം വളരെ അസഹ്യ മായി രുന്നു. ബാബ്റി മസ്ജിദ് സംഭവം ഉണ്ടായതി നേക്കാൾ ഭയാനക മായിരുന്നു ഇദ്ദേഹത്തിൻ്റെ ആശങ്ക. ഒരു വ്യക്തി യുടെ പരാമർശത്തെ ഇന്ത്യ ഭരിക്കുന്ന പാർട്ടി ആണ് ഉത്തരവാദി എന്ന വാദത്തെ Mr Sreejith Panicker നിരാകരിച്ചു. അതിൽ എന്താണ് തെറ്റ്? Mr. Rejimon was making a mountain out of a molehill.
ബിജെപി യുടെ spokesperson എന്ന് പറയുന്ന പദവിയില്‍ ഇരിക്കുന്ന ഒരാൾ ഒരു വ്യക്തി മാത്രം അല്ല.. ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥലത്ത് ഇരിക്കുന്ന ആൾ ആണ്.. പിന്നെ ഇത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലല്ലോ ഈ പണി
ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളുടെ ആശങ്ക അവരുടെ ഭരണാധികാരികൾ ഇടപെട്ട് മാന്യമായി പരിഹരിച്ചോളും. ഒരു ഗതിം പര ഗതിം ഇല്ലാതെ തൊഴിൽ തേടി ഗൾഫിലെത്തിയവർ ആരാജ്യത്തെ ജനങ്ങളുടെ മതവികാരം സംരക്ഷിക്കാൻ നിക്കാതെ സ്വന്തം നില മെച്ചപെടുത്താൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് ജോസപ്പേട്ടൻ
ജീസസ് ക്രൈസ്റ്റ് എന്ന ഞങ്ങളുടെ ദൈവത്തെ മോശമായി പറഞ്ഞ ഒരു സാധനം കേരളത്തിൽ സുഗമായി കഴിയുന്നു എന്നത് കേൾക്കുമ്പോൾ, ഒരു കാര്യം വ്യക്തമായി പറയാം ഒന്നും സംഭവിക്കില്ല, പറയുന്നവർ പറയട്ടെ, ഞങ്ങളുടെ മൈൻഡ് അങിനെ ആണ്, മനുഷ്യനെ നിന്ദിക്കുന്ന വരെ പുകഴ്ത്തി നടക്കുന്ന കേരളത്തിൽ ആണ് നമ്മൾ, ദൈവം എല്ലാവരിലും ഉണ്ട്, മാഷിന്റെ കൈ വെട്ടിയവർ, പാക്ക് മത വെറിയാൻ മാർ മുംബൈ യിൽ അനേകരെ കൊന്നപ്പോൾ, അമേരിക്ക യിൽ വേൾഡ് ട്രേഡ് സെന്റർ തകർത്തല്ലോ അതിലും ദൈവത്തിന്റെ മക്കൾ അല്ലേ കൊല്ലപ്പെട്ടത്, അതൊന്നും പ്രശ്നം അല്ലേ
തുർക്കിയിൽ ചെരുപ്പിൽ കുരിശ്. ക്രിസ്തു രൂപങ്ങൾ വച്ചു വിൽക്കുന്നു. എന്നിട്ടും ക്രിസ്ത്യൻ വിവരം ഉള്ളതുകൊണ്ട് ഒന്നും പറയുന്നില്ല. മറ്റവർ വികാരം മാത്രം ഉള്ളവർ ആണ്. വിവരം ഇല്ലാ
നിങ്ങൾ കഥയറിയാതെ ആട്ടം കാണുകയാണ് യേശുവിനെ വികൃതമായി ചിത്രീകരിക്കുന്ന ഒരാളും മുസ്ലിമല്ല ഒരു വാചകത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കരുത് ഒരു മഹാ പ്രവാചകനായ യേശുവിനെ ദൈവ പദവിയിലേക്ക് ഉയർത്തി വികൃതമാക്കിയത് ക്രിസ്ത്യാനികൾ ആണ് അദ്ദേഹം ഒരിക്കലും ദൈവമാണെന്ന് അവകാശപ്പെട്ടിട്ടില്ല
@@pareekuttymangalassery7532 യേശു പിഴച്ചു പെറ്റവനാണന്നു പരസ്യമായി പറഞ്ഞത് ഒരു സാദാ മുസ്ലിമല്ല .അതിലും വലിയ മതനിന്ദ വേറൊന്നില്ല . അറബി വേഷം കെട്ടിയ ഒരു ഉസ്താദ് ആണന്നോർക്കണം . സരസ്വതി ദേവിയെ നഗ്നയാക്കി വരച്ച M F ഹുസൈൻ നടത്തിയത് മതനിന്ദയല്ലേ . ആ ഹുസൈനെ വിളിച്ചു പൗരത്വം കൊടുത്ത Qatar ന് ഇന്ത്യയുടെ നേരെ വിരൽ ചുണ്ടാൻ എന്താണവകാശം . ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി ആയിരിക്കെ നുപുർ ശർമ്മ പറയാൻ പാടില്ലാത്ത കാര്യമാണ് പറഞ്ഞത് . അവർ ക്ഷമ പറഞ്ഞു ഈ വിഷയം അവസാനിപ്പിക്കണം .
ഒരുപുല്ലുമില്ല വിനുസാർ..... പുസ് തകത്തിലെ കാര്യമേ അവർ പറഞ്ഞുള്ളു.... കുത്ത് നബിയുടെ പിന്തുടർച്ചക്കാർക്ക് അതിഷ്ട്ടപ്പെടുന്നില്ല എങ്കിൽ നാമെന്തുപിഴച്ചു....? സരസ്വതിദേവിയെ അപമാനിച്ചഹുസൈൻ എന്ന എമ്പോക്കിയെ പൗരത്വം നൽകി ആധരിച്ചത് ഏത് ഇസ്ലാമികരാജ്യമായിരുന്നു.
മുൻപ് നായർ സ്ത്രീകൾ ബഹു ഭർതൃത്വം ആചരിച്ചിരുന്നു എന്നും പിതാവാരാണെന്നറിയാത്ത കുട്ടികളെ സൃഷ്ടിച്ചിരുന്നു എന്നും ബ്രഹ്മണർ എപ്പോൾ ആവശ്യപ്പെട്ടാലും വഴങ്ങി കൊടുക്കണമായിരുന്നു എന്നും ഇപ്പോൾ രാജ്യം ഭരിക്കുന്ന കക്ഷിയുടെ ദേശീയ വക്താവ് ഇപ്പോൾ വിളിച്ച് പറഞ്ഞാൽ എങ്ങിനെയിരിക്കും??????
കുട്ടപ്പൻ ഇന്നും കുപ്പിയിലെ അടച്ചിട്ട ഭൂതം- ഇന്ന് തുറന്ന് വിട്ടത് പിണറായിയാണോ? കുട്ടപ്പാ ഒരു ചുക്കും സംഭവിയ്ക്കില്ല. ഇനി മതേതരം എന്നത് അടിമപ്പണിയാണെങ്കിൽ അതും വേണ്ടെന്നു വെയ്കും - വീതം വെച്ചു തന്നാൽ അവിടെ ഒരു കുടിൽ കെട്ടി ജീവിക്കുക മനസ്സിലായോ കുട്ടപ്പാ നെഹ്രു വീതം വെച്ചു കൊടുത്ത വിവരം അറിയില്ലേ?
Remember the blasphemy that rogue Vasim al Himmik had uttered on the day before Christmas : "Christmas is the birthday of that illegitimate child Christ " 😭 Not a single media could criticize that rogue as the media are controlled by Narcottic Jihadis 🥰 No Christian did shout for his killing, because Jesus has taught us this :"Love your enemies, do good to those who hate you " 🙏(Luke 6 :27) 🙏
ഇത് ഇന്ത്യയാണ് ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് അല്ലാതെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെ മാത്രം പറയുമ്പോൾ അതിന് കയ്യടിക്കു വാനും മുസ്ലീങ്ങളെ പറയുമ്പോൾ അത് കുറ്റം ആവുകയും ചെയ്യില്ല സ്വതന്ത്രമായി ആർക്കും ധൈര്യമായി ഇവിടെ അഭിപ്രായം പറയാം
ഇന്നത്തെ മാതൃഭൂമി പത്രം നോക്കിക്കോളൂ. ഇന്ത്യയെ നാണം കെടുത്താനുള്ള വാർത്തകൾ എല്ലാം front page ൽ . SDPI തിരുവനന്തപുരത്ത് നടത്തിയ അക്രമം ഏറ്റവും ചെറിയ വാർത്തയായി ഏറ്റവും അവസാന പേജിൽ. ഇതാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്ന രീതി. SDPI ഭയപ്പെടുത്തുന്നു അതുകൊണ്ട് അവരുടെ ഭീഷണിയെ റിപ്പോർട്ടു ചെയ്യാൻ പേടി. ആണത്തമില്ലാത്ത മാധ്യമങ്ങൾ . ഒരു നൂപൂർ ശർമ പറഞ്ഞതിനെ പർവതീകരിച്ച് അവർ ഇന്ത്യയെ തന്നെ ലോകരാജ്യങ്ങളുടെ മുൻപിൽ നാണം കെടുത്തുകയാണ്. നിർത്തണം ഈ വളഞ്ഞിട്ടാ ക്രമിയ്ക്കൽ. ഇതു ഒരു തരത്തിൽ രാജ്യദ്രോഹമാണ്.
കുട്ടപ്പൻ നെ ഒടനെ താലിബാനിൽ അവർ ചേർക്കും I love you my india I am indian
ഭയങ്കരം തന്നെ...... കുട്ടപ്പൻ ചേട്ടൻ........ 🙏.
വിനുവിനെ അകാരണ ഭയം ബാധിച്ചിരിക്കുന്നു.... 🙏
കുട്ടപ്പനല്ല അവൻ ചട്ടപ്പൻ
@@ajthajyn9601 ബോധം ഉള്ളവരെ നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് എന്ത് കൊണ്ടാണ്. നിങ്ങൾ ഇപ്പോ അനുഭവിക്കുന്ന സകല സുഖവും അറബി പണം തന്നെയാണ്. അല്ലാണ്ട് വേറെ ഒരിടത്തും നിന്ന് കിട്ടിയത് അല്ല. അത്കൊണ്ട് കേരളം മാത്രം ഇന്ത്യയിൽ ഏറ്റവും ഉയർന്ന human development index ഉള്ളത് പട്ടിണി കുറവുള്ളത്. വായിൽ വരുന്നത് ശാഖയിൽ ഇരുന്ന് പറഞ്ഞാൽ മതി
റജിമോനേ താങ്കളുടെ ശബ്ദം എത്ര ഉയർന്നാലും ഇന്ത്യയുടെ പരമാധികാരം ആർക്കും അടിയറവെക്കുമെന്ന് താങ്കൾ പ്രതീക്ഷിക്കേണ്ടതില്ല
Adiyaravu vekkandado… pani varan irikkunnuthe ullu 🤬🤬
ഇന്ത്യയുടെ പരമാധികാരം തടസ്സമാകുന്ന ഒന്നും ഇന്ത്യ ചെയ്യേണ്ട പകരം ബിജെപിയും മോഡിയും മാപ്പ് പറഞ്ഞാൽ മതി. ബിജെപി ആണല്ലോ പറഞ്ഞത് അപ്പൊ ബിജെപി മാപ്പ് പറയുക. ഇല്ലെങ്കിൽ ധർമ്മം അവസാനിച്ചു അധർമം വ്യാപിക്കുന്നു എന്നുവേണം കരുതാൻ.....
പണ്ട് മുതൽ നിങ്ങൾക് ചെരുപ്പ് നക്കിയും മാപ്പ് പറഞ്ഞുമാണല്ലോ ശീലം
ശരിയാ രാഷ്ട്ര പിതാവിനെ കൊല്ലാനു അനുവാദം നിങ്ങൾക്കാ
@@FAISAL-js8hf തേങ്ങ പോടാ മൈരേ 🖕🖕🖕🖕🖕
കുട്ടപ്പാ...നീ പേടിപ്പിക്കല്ലേ.....
ഇത് രാജ്യം ഇന്ത്യയാണ്...🤫
നിനക്ക് ജോലി ഇവിടെ യല്ലേ
മാപ് തുടങ്ങി പേടിച്ചത് മുകളിൽ നിന്ന മോനെ
@@farhanmalayil3304 എനിക്ക് ഇവിടെയാണ് നിനക്ക് പാകിസ്ഥാനിൽ കുനിഞ്ഞു കൊടുക്കൽ ആണോ 😅😂
@@farhanmalayil3304 ഇതിൽ മോശമായ രാജ്യം ഖത്തർ മാത്രമാണ് . UAE 0MAN എന്നീ രാജ്യങ്ങളിൽ ആൾ താമസമുള്ളവരാണ് ഭരിയ്ക്കുന്നത് എന്നാൽ നിങ്ങളെപ്പോലുള്ള മൗദ്ദുദികൾ അവരെ തെറ്റിധരിപ്പിയ്ക്കുന്നു , നിങ്ങൾ ചെയ്യുന്നത് രാജ്യദ്രോഹം. മോദിയുടെ തലയിൽ ചാണകമായതുകൊണ്ടാണ് നിങ്ങളെയൊക്കെ വെറുതെ വിടുന്നത് . മോദി ഷേഖ് ഹസീനയുടെ വീട്ടിൽ ട്യൂഷന് പോയാൽ കാര്യങ്ങൾ പഠിച്ചെടുക്കാം.
@@MilanG80 kaniysthree night achan pooshal ...undo krisangi
ശ്രീജിത്ത് പണിക്കർ പറഞ്ഞതാണ് ഭാഗീകമായെങ്കിലും ശരി....
ഇന്ത്യ ആവശ്യമില്ലാതെ ഒരു ലോക രാജ്യത്തിന്റെ മുന്നിലും താഴേണ്ടതില്ല...
പണിക്കാരെ മിണ്ടാൻ അനുവദിക്കില്ല... കാരണം. ഇന്നു വിനു വേറെ മൂഡിൽ. ആണു... കിട്ടിയ അവസരം sdpi വിഷയംത്തിൽ ബാലൻസ് ആയി വിനുവിന് ലൈക്കോട് like... 😆
വിനു എന്ന് പറയുന്ന വർഗീയവാദി പണ്ട് പറഞ്ഞത് വർഷങ്ങൾക്ക് ശേഷം മറ്റും , കമ്മികളെ പോലെ !!!!
സംഘിയെ പറയുമ്പോൾ ചൊറിയുന്നുണ്ടല്ലേ
Corect..
എടോ വിനു താനെന്ത് ചെറ്റയാടോ
ഒരാളെകൊണ്ട് മാത്രം താൻ സംസാരിപ്പിക്കില്ല അല്ലേ. അദ്ദേഹത്തിന് മറുപടികൊടുക്കാൻ അറിയാത്തതുകൊണ്ട് ശബ്ദമാലിനികരണം നടത്തുന്നു. ഇതാണോടോ തന്റെ മാധ്യമ പ്രവർത്തനം. കഷ്ടം.
ഇന്ന് നൈജീരിയയിൽ ക്രിസ്ത്യൻ പള്ളിയിൽ കേറി പോക്കിരിത്തരം കാണിച്ചപ്പോൾ മിണ്ടാത്ത സൗദി 😂😂😂
സൗദിക്കുള്ള പണി പുറകെ വരുന്നുണ്ട്
Middle east oru യുദ്ധക്കളമായി മാറും.
@@victorphilip5207 olathum
@@muneermuneer4201 sathyam anne Kuwaitine iraq akramichathu marano
@@muneermuneer4201 ഇറാൻ വിമതർക്കു കൂടുതൽ funding നൽകാൻ തുടങ്ങി 😂😂. അമേരിക്ക ഇറാന് nuclear weapon കൊടുക്കുന്നതിനുള്ള talk ഒക്കെ നടക്കുന്നുണ്ട് അത് സൗദിക്ക് അറിയാം 🤣🤣. അതുകൊണ്ടാണ് ഹൂതി വിമതർ ആക്രമിച്ചപ്പോൾ സൗദി ചോദിച്ചപ്പോൾ അമേരിക്ക ആയുധം supply ചെയുന്നുണ്ടായില്ല ഇതൊക്കെ നീ അറിഞ്ഞോ ആവോ
@@victorphilip5207 ഒരു ലോക സാമ്പത്തിക മാന്ദ്യം വേണോ
ഹിന്ദു ദൈവങ്ങളെ അവഹേളിച്ചപ്പോൾ അവർ തിരിച്ചും പറഞ്ഞു... അത് ഊതി വീർപ്പിച്ചു രാജ്യത്തിനപ്പുറത്തേക്കെത്തിച്ചത് അവരുടെ നുണപ്രചാരണം...
കോടികണക്കിന് ഉണ്ടല്ലോ 😃😃😃😎
നമ്മൾ ആർക്കും മാപ്പ് കൊടുക്കരുത്.india is the.mother land of 125 crores hindus
@@weone5861 ചുമ്മാ അടിച്ചു വിടാല്ലോ
ചുമ്മാ അങ്ങ് തള്ളല്ലേ
@@noufalcm70 ശിവ ലിംഗത്തെ കളിയാക്കി സംസാരിച്ചപ്പോൾ മാത്രമാണ് അവർ തിരിച്ചു ഖുർആനിലും മറ്റും ഇന്ന ഇന്ന കാര്യങ്ങൾ ഇല്ലേ എന്നു തിരിച്ചു ചോദിച്ചത്.
ഇവിടെ പണിക്കർ ഒറ്റയ്ക്കാ. കൂട്ടിന് വിനു വിജോൺ അടക്കം സകലരും മറുപക്ഷത്ത്.എന്നിട്ട് എഴുതിയിരിക്കുന്നതോ." ശ്രീജിത് പണിക്കരും റെജിമോനും തമ്മിൽ വാക്പോര്" അവിടെ വിനു 'നിഷ്പക്ഷനായ ആങ്കർ' ആയിരുന്നോ?
Alla
ശ്രീജിത്തിനോട് എന്തിന് വിനു ഇത്രഅസ്ഹഷ്ണത കാണിക്കുന്നു.
Satyam purath vararuth
Ellavarum nabinindha ennu parayunnu ,enthanu noopur paranjhathu ennu evar aarum parayunnilla...😂😂athentha parayathathu....ellathathu vallathum aano avar paranjhitullathu...
@@sreejithramakrishna3193 വിമർശിക്കാം നിന്ദിക്കാനും അവഹേളിക്കാനും പാടില്ല
കാശിൻ്റെ പെവർ
@@maximesmaximes1766 offended by everything. ashamed of nothing.
ഒരുത്തൻ പതിനഞ്ചാം നൂറ്റാണ്ടിൽ ചെയ്ത കാര്യങ്ങൾ ഇപ്പോൾ നാലാളുടെ മുന്നിൽ പറഞ്ഞപ്പോൾ നിന്ദ.... എന്തൊരു വിരോധാഭാസം .....
മുൻപ് നായർ സ്ത്രീകൾ ബഹു ഭർതൃത്വം ആചരിച്ചിരുന്നു എന്നും പിതാവാരാണെന്നറിയാത്ത കുട്ടികളെ സൃഷ്ടിച്ചിരുന്നു എന്നും ബ്രഹ്മണർ എപ്പോൾ ആവശ്യപ്പെട്ടാലും വഴങ്ങി കൊടുക്കണമായിരുന്നു എന്നും ഇപ്പോൾ രാജ്യം ഭരിക്കുന്ന കക്ഷിയുടെ ദേശീയ വക്താവ് ഇപ്പോൾ വിളിച്ച് പറഞ്ഞാൽ എങ്ങിനെയിരിക്കും??????
വിനുവിന് കൈയും കാലും വേണം എന്ന് മനസിലായി. പതിവില്ലാത്ത ആവേശം
വിനു ,തെമ്മാടിത്തരമാണ് കാണിച്ചത്, റെജിമോന് പൂരപ്പറമ്പിലെ പ്രസംഗം തുടരാൻ ഒരു തടസ്സവുമില്ലാതെ ഒരു പാട് സമയം അനുവദിച്ചു, ശ്രീജിത് ന് അര മിനുട്ട് പോലും നൽകിയില്ല.
അയാളുടെ പൂര പറമ്പിലെ പ്രസംഗത്തിന് മുഖത്തിന് പൊട്ടിക്കാൻ ആളില്ലാത്തതാണ് കാരണം
കുട്ടാപ്പാ നീ തൊള്ള തൊള്ളതൊറക്കണ്ട.ഇന്ത്യക്കാർ പണിചെയ്യാൻ തയ്യാറാണെങ്കിൽ ജോലി ഇവിടെയുണ്ട്.ആത്മാഭിമാനം വിറ്റ് അന്യന്റെ ചോറ് തിന്നേണ്ട.
പണിക്കർ നിർത്തി പോട് ......റെജിമോൻ പറഞ്ഞത് കറക്റ്റ് ആണ് .....ഈ പൊട്ടൻ ശ്രീജിത്ത് നു ഇങ്ങനെ channel ഡിസ്കഷൻ ചെയ്‌തു നടന്നാൽ നക്കാപ്പിച്ച കിട്ടും ...ഇവന് ഗൾഫിലെ കഷ്ടപ്പെടുന്ന പ്രവാസികളുടെ അവസ്ഥ അറിയില്ല ....ഇവന് groud അറിയില്ല
ചിരിപ്പിക്കല്ലേ ചേട്ടാ
എവിടെ ചേട്ടാ ഭർത്താമ്പയുടെ മക്കളെ വിളിക്കൂ 😄 ഭാരതംബയെ സ്നേഹിക്കൂ.
😂😂😂പള്ളിക്കൂടത്തിൽ പോടാ
തൊഴിലുറപ്പ് പണിയാണോ,, അതൊക്കെ ആരാണ് ചെയ്യുക എന്ന് എല്ലാർക്കുമറിയാം.. ആ പണിക്ക് ആരും ഇറങ്ങില്ല..
ഒരു കാര്യത്തെക്കുറിച്ചു 10%പോലും അറിയാത്ത വിനു ഈ പണിക്കു നിൽക്കാത്തതാണ് നല്ലത്
വിനു മൂഢസ്വർഗ്ഗത്തിൽ തന്നെ
Athu paramaartham
Pdp ജാഥ കണ്ടപ്പോൾ പാൻ്റിൽ മുള്ളിയ വിനു..thfoo..ശ്രീജിത്ത് പറഞ്ഞത് 100% ശരിയാണ്..ശബ്ദമുയർത്തി അതിനെ illaathaakkiyittu കാര്യമില്ല
ഇന്നലെ നൈജീരിയയിൽ ഒരു ക്രിസ്ത്യൻ പള്ളിയിൽ മുസ്ലിം ഭീകരർ ബോംബ് പൊട്ടിച് 100ഓളം ആളുകളെ കൊന്നിട്ടുണ്ട് അതിനെ ഒരു മുസ്ലിം രാജ്യവും അപലഭിച്ചിട്ടില്ല 🤪🤪🤪
yes
correct ane bro
ഫലസ്തീനിലും സിറിയയിലും, ഇറാക്കിലും ജോർദാനിലും ഇറാനിലും തുടങ്ങി രാജ്യങ്ങളിൽ ഇസ്രായേൽ നരനായാട്ട് ഇപ്പോഴും നടക്കുന്നു ജൂതന്മാർ പോയിട്ട് ഏതേലും ക്രിസ്ത്യൻ രാജ്യങ്ങൾ ഇതിനെതിരെ രംഗത്ത് വന്ന് നിർത്താൻ പറ്റിയോ. ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ കൊടുത്ത് സഹായിക്കുക എന്നല്ലാതെ. അവിടെത്തെ കുട്ടികൾ കല്ലും വടിയും കയ്യിൽ പിടിച്ചാൽ മുഷ്ടി ഉയർത്തിയാൽ അവർ ഭീകരവാദികൾ, ഇസ്രായേൽ നരഭോജികൾ തോക്കും ബോംബും പീരങ്കിയും ഉപയോഗിക്കുന്നത് അവരുടെ സംരക്ഷണത്തിന്. എന്താലേ 😒😏 എന്നിട്ട് ന്യായീകരിക്കാൻ വരുന്നു.
🙄adhum idhum 🤔🤷♂️
ശ്രീജിത്ത് പണിക്കർക്ക് പറയാൻ അവസരം കൊടുക്കുന്നില്ല. പിന്നെ റെജി മോൻ വെറുതെ വൈകാരികമായി സംസാരിക്കുന്നു എന്നേയുള്ളൂ.
ഇപ്പൊ റജി മോൻ ന്റെ അവസരം ആണ്. അപ്പൊ എങ്ങനെ shrijith.. പറയുക. ചാനൽ ചർച്ച എന്താണ് എന്നൊക്കെ മാനസികാതെ വെറുതെ ഡയലോഗ് അടിക്കല്ലേ.. ഭായ് 🤭
വിനൂ. ഞാനൊരു മത വിശ്വാസിയേ അല്ല. പക്ഷെ, കുട്ടപ്പന്റെ പരാമർശവും അതിനോടുള താങ്കളുടെ മൗനവും ഒരു മനുഷ്യനെന്ന നിലയിൽ ഷെയിം. പപ്പി ഷെയിം
Enth maunam . Kuttapan paranjath correct aane aathane interupt cheyyathe
@@bejinkbenny3378 ഇപ്പൊ താങ്കൾ എന്ത് പറയുന്നു.... മിത് വിവാദം വന്നപ്പോൾ ഇത് പോലെയുള്ള കുട്ടപ്പൻമാരെ കണ്ടില്ല.
എല്ലാത്തിനേം കൂടി തൂക്കിയാലും, പണിക്കരുടെ തൂക്കത്തിന് ഒപ്പം വരില്ല.
മൊട്ടകുട്ടപ്പൻ ഏത് സാധനമാണോ എന്തോ അടിച്ചത് 🤣🤣
😀😃
കിത്താബിലുള്ളത് വായിച്ചാൽ മതനിന്ദയാകുമോ ?
മുൻപ് നായർ സ്ത്രീകൾ ബഹു ഭർതൃത്വം ആചരിച്ചിരുന്നു എന്നും പിതാവാരാണെന്നറിയാത്ത കുട്ടികളെ സൃഷ്ടിച്ചിരുന്നു എന്നും ബ്രഹ്മണർ എപ്പോൾ ആവശ്യപ്പെട്ടാലും വഴങ്ങി കൊടുക്കണമായിരുന്നു എന്നും ഇപ്പോൾ രാജ്യം ഭരിക്കുന്ന കക്ഷിയുടെ ദേശീയ വക്താവ് ഇപ്പോൾ വിളിച്ച് പറഞ്ഞാൽ എങ്ങിനെയിരിക്കും??????
ഇൻഡ്യ വിരുദ്ധൻ കുട്ടപ്പൻ
പിന്നെ എന്തിനാടോ അവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.. ഇൻഡ്യാ വിരുധ ആയത് കൊണ്ടാണോ..
ശ്രീജിത്തിനെ സംസാരിക്കാൻ അനുവദിക്കു... വിനു..
അതല്ലേ മര്യാദ...
വിനുവിനു ന് B J P യും മോദിയും ചതുർത്ഥിയാണ് , ഇവനൊക്കെ ഭാരതത്തിനെതിരെ ഒരു ചുക്കും ചെയ്യാനില്ല. എണ്ണ ഏതാണ്ട് തീരാറായി . അതു കഴിഞ്ഞാൽ പിച്ചയെടുക്കും . അതിന് ഒരു 10 വർഷം പോലും വേണ്ടി വരില്ല ,
എന്തിനാ വെറുതെ വിഷം തുപ്പാനോ 😔
Ithin എന്ത marupadi ആണ് mr
85 ലക്ഷം ആൾക്കാർ പണിയെടുത്തിട്ടാണ് അവരുടെ രാജ്യം നിലനിക്കുന്നത്.
ഇസ്ലാമിസ്റ്റുകൾ മറ്റുള്ളവർ മതേതരരായിരിക്കണമെന്ന് ആഗ്രഹിക്കുന്നു, എന്നാൽ മത ഫാസിസ്റ്റ് രാജ്യങ്ങളെ പിന്തുണയ്ക്കും
പൂറാ ഏത് ഫാസിസ്റ്റ് രാജ്യത്തെയാണ് പിന്തുണച്ചത്
What's your name? Scientific athiest?
ഏതൊക്കെയാണ് മത ഫാസിസ്റ്റ് രാജ്യങ്ങൾ??
@@masterarts3525 സൗദി അറേബ്യ മോശമാണോ ?
തന്റെ പേരിൽ തന്നെ ഇരട്ടത്താപ്പ് ആണല്ലോടെ. ഗള്ഫ് രാജ്യങ്ങൾ ഇസ്ലാമിക രാജ്യമാണ്. അവിടെ ഉള്ളവർ നമ്മളെക്കാൾ സാമ്പത്തികമായി ഒരുപാട് ഉയർന്നതും. അവരൊക്കെ നശിച്ചു കാണാൻ ആഗ്രഹിക്കുന്ന കൊറേ പേര് ഈ രാജ്യത്ത് ഉണ്ട്. Oil തീരാൻ ഡിങ്കനോട് പ്രാർത്ഥിക്കുന്നവർ. എന്ത് ചെയ്യാം. അവിടെ non islamic ആര് പോയാലും അവിടെ ഇതുവരെ മതം വിഷയമല്ല.. ഇനി നിങ്ങളൊക്കെ കൂടി അങ്ങനെ ആക്കിയാൽ റേജിമോൻ സാർ പറഞ്ഞ പോലെ അവരുടെ തൊഴിൽ നഷ്ടപ്പെട്ടാൽ മറ്റൊരു ശ്രീലങ്ക അല്ല താരതമ്യം ഇല്ലാത്ത നിലയിലേക്ക് രാജ്യം കൂപ്പുകുത്തും. 85 ലക്ഷം പേർ ഗൾഫിൽ മാത്രമായി ഉണ്ട്.
ഹിന്ദുക്കളെ എന്ത് തെറിയും പറയാം. തിരിച്ചു പറഞാൽ എല്ലാ കാക്കകളും ഒന്നിച്ചു കൂടും.
ഹിന്ദു കളെ പറഞ്ഞ തെളിവുകൾ പറയൂ
@@meharoofprtrmeharoofprtr8151 They called derogatory terms on Shivalinga
😂athukondanallo avare kakka ennu parayunne 😄
സങ്കികളെ പിന്നെ തലോടണോ? ഹിന്ദു മതതെ യോ ദൈവങ്ങളെയോ ആക്ഷേപികുന്നത് ആരാണ്? പറയൂ
Yes
എന്റെ റെജി മോനെ പണിയെടുക്കാൻ പോയ നന്നായിട്ട് പണിയെടുക്കണം അപ്പോൾ ആരും മാറ്റി നിർത്തില്ല ഉടായിപ്പ് കാരെ മാറ്റിനിർത്തും ഇവിടെ ആദ്യമായിട്ടൊന്നുമല്ല ഗൾഫിലെ പണി കാണുന്നത്
Varii Varii carcte
രേജിമോൻ സൂടാപ്പികൾ നിന്ന നന്നായിട്ട് അച്ചാരം കിട്ടുന്നുണ്ട്...അതിൻ്റെ പ്രകടനമാണ്
ജബ്ബാർ മാഷ് പറഞ്ഞ പോലെ, ജാമിയ ടീച്ചർ പറഞ്ഞ പോലെയൊന്നും ബിജെപി ക്കാർ പറഞ്ഞിട്ടില്ല
അസ്കർ അലിയും
ഇവരൊന്നും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ വക്താക്കളല്ലായിരുന്നു
@@galaxy9832 ഇന്ത്യ ഒരു പരമാധികാര രാജ്യമാണ്. ഭരണഘടനയും നിയമങ്ങളും നിലവിലുണ്ട്.
@@vijayakrishnan4312 അതുകൊണ്ട്
@@galaxy9832 മതഭ്രാന്തന്മാർക്ക് ഐസിസിൽ ചേരാൻ പോകാൻ സ്വാതന്ത്ര്യമുണ്ട്
സൗദി ക്കു എന്താ കൊമ്പുണ്ടോ ⁉️
Sreejith is absolutely right.
ക്രിസ്തുമസ്
തലേന്ന് മലപ്പുറം ജിഹാദി വസീം ഹഖ് യേശുക്രിസ്തുവിനെ വളരെ മോശമായി
പരാമർശിച്ച ദിവസം യു റെജിമോൻ ഇന്ത്യയിൽ
എനിക്ക് കാത്തിരുന്നത് ഓരോ ഭാരതീയരുടെയും ഭാഗ്യം 😜😜
Aa vedio muzhuvan kaanu
@@shifana.Ningalum Nupur Sharmayude video muzhuvan kaanuka.
ammui, avan puthiya kakkoosil thooruka aayirunnu
മുസ്ലിമിനെ പറഞ്ഞാലേ പ്രശ്നം, വേറെ ആർക്കും മത തീവ്രത ഇല്ലല്ലോ
@@shyamu4vlb എവടെ കിട്ടും? നോക്കിയിട്ട് കാണാനില്ല..
ബിനു,മറുപിടി പറയാൻ ശ്രീജിത്തിനു സമയം കൊടുക്കണം
ഒരാൾ പറയുന്ന യാഥാർത്ഥ്യം പുറത്തു കേൾക്കാതിരിക്കാൻ അയാൾ പറയുന്നതിനേക്കാൾ ഉച്ചത്തിൽ അവതാരകൻ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കുമ്പോൾ, വിനു താങ്കളെപ്പറ്റി ലജ്ജ തോന്നുന്നു.
എത്രയും വേഗം നൈജീരിയാാ ആവട്ടെ...
കുട്ടപ്പനെ പോലെ ഉള്ള പുഴുക്കുത്തുക്കളാണ് ഹിന്ദുവിൻ്റെ ശാപം...
യെസ് 👍🙏
This pimp has hasid that he is a dalit an not a Hindu.
ശ്രീജിത്ത് പണിക്കർ 🔥🔥🔥🔥
തനിക്കു ജോലി നാട്ടിൽ തന്നെയല്ലേ മറ്റവന്റെ പ്രശനം നമുക്കെന്ത്
പണിക്കർ കോപ്പ്
@@farhanmalayil3304 For Muslims no problem
മൊട്ടപ്പൻ എന്തെക്കെയോ. പറയുന്നു
ആ പറഞ്ഞത് മനസിലാകണമെങ്കിൽ മിനിമം ബോധം വേണം:
BBC aaranavo biased Mama media
@@sumeshvarghese8878 well said.. Ipazhum karyathinte gowravam ariand chilakkuna kure ennam..
അഞ്ചുവയസും എട്ടു മാസവും . അന്പത്തിമൂന്നും . ജാമിതാ ടീച്ചറിനോട് ചോദിക്കുക
റെജിമോൻ ചുമ്മാ വികാരത്തിന്റെ പുറത്ത് സംസാരിക്കുക ആണ് ആരോ പറഞ്ഞത് എന്റെ രാജ്യത്തിന്റെ നിലപട് അല്ല ഇന്ത്യയുടെ നിലപട് പറഞ്ഞു kazenju പിന്നെ അതിൽ പിടിച്ചു കയറുന്നത്തിന്റെ മുൻപിൽ മറ്റെന്തോ ലക്‌ഷ്യം ഉണ്ട്
India nilapaad allegil 2 weeks kainjaano avark oru punishment kodukkukka?agine issues undayaal BJP sudden actions adukkande ?🤷♂️🥰
ഞമ്മടെ പണം വേണം അത്രേ ഉള്ളു
Aaro...Alla they are bjp
Gulphil കിട്ടുമോ കൂലി
പുള്ളി പറഞ്ഞ രീതി അങ്ങനെ ആണെങ്കിലും, നിങ്ങള്ക്ക് തോന്നുന്നുണ്ടോ അത് ശെരി അല്ലെന്നു, ഗൾഫ് ഇൽ ജോലി ചെയുന്ന മലയാളികൾ ഇതേ അനുഭവം പറഞ്ഞിട്ടുണ്ട്. സങ്കികൾ ഇവിടെ ഇരുന്നു വായിൽ തോന്നിയത് വിളിച്ചു പറയും, അവിടെ ജോലി ചെയുന്ന പാവം മനുഷ്യർ ആണ് ഇതിനു അനുഭവിക്കേണ്ടി വരുക. കൂടാതെ ഇന്ത്യയുമായുള്ള കച്ചവടം നിർത്തിയാൽ ഇന്ത്യക്ക് തന്നെ ആണ് നഷ്ട്ടം
ചാനൽ ചർച്ചയുടെ പൂർണരൂപം പുറത്തു വന്നോണ്ടിരിക്കുന്നു.. വാദി പ്രതിയാകുമല്ലോ... നാളെ മറ്റെയാൾ ഹിന്ദുമതനിന്ത നടത്തിയതും ചർച്ചയക്കുമോ 🤔
അതെന്തായാലും ഉണ്ടാവില്ല.... ഹിന്ദുക്കൾക്ക് യൂണിറ്റി ഇല്ലല്ലോ..so dont worry
അപ്പോൾ ഹിന്ദു മത നിന്ദ നടത്തിയാലും case എടുക്കണം അല്ലേ..... 🤔....
എടുത്തില്ലെങ്കിൽ ഹിന്ദു മതം ഒലിച്ചു പോകുമോ?
@@vamadevants3349 അതിവർ അറിയത്തില്ലല്ലോ ,അതല്ലെ ഗുട്ടൻസ്
@@najimu4441മനസിലായില്ല 🤔
ഒലിച്ചുപോകുമ്പോൾ എല്ലാരും കൂടിയേ പോകത്തുള്ളൂ...
Quran ഇലെ സത്യങ്ങൾ പറയുമ്പോൾ കുരുപൊട്ടുന്നതെന്തിനാവോ 🤔🤔👍
16008 വേശ്യകളെ പണ്ണിയ കൃഷ്ണനെയും നാല് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന ശമ്പരി മല തീയന്റെയും സത്യ കഥ പുറത്ത് പറയട്ടെ
മലർ നീ ആദ്യം ഖുർആൻ പഠിച്ചിട്ടു വാ
Quran satyam athu padikkanam athu padicha ellavarum Islam seekarichittundu lokham ariyunna avarude list veno pinne ninakku ekke quran enthanu ennu padikkan ulla budhu undo
16008കെട്ടി കയപ്പ് മാറ്റിയാ കഥ പറഞ്ഞു തരുമോ
You learn kuran
എന്താണ് നബി നിന്ദ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ 🙏🙏🙏
അയാളും ചെയ്ത കാര്യങ്ങൾ പച്ചക്ക് വിളിച്ചു പറയുന്നതാണ്
@@vipinbabu7013 yes😁ethokke quran il ullathu thanne alle....pinne entha😂
Sahih al-Bukhari 5134
Narrated 'Aisha:
that the Prophet married her when she was six years old and he consummated his marriage when she was nine years old. Hisham said: I have been informed that 'Aisha remained with the Prophet for nine years (i.e. till his death).
@@prasadpitt8443 panjaliku 5 kettiyavanmarund, appol panjali araayi ? vyabhijarini aano ? chettante wifene ningalude mathathil parayunnapole, aniyanum chettanumokke veethichu kodukko ????
@@najanas009 pandu angane oru system undarunnu...athu parayumbol njagal evideyum apamanikkapedunnathayi paranju karayunillallo....ningal alle thummiyalum thuppiyalum udane karayunnathu...
കുട്ടപ്പന്റെ വീട്ടുകാരെ വീട് പാത്രം കഴുകാൻ
അതെന്താ .. നിൻ്റെ വീട്ടിൽ ആളില്ലേ
കുട്ടപ്പെണ്ണൻ ഒരു തവണ ഗൾഫിൽ ജോലി ചെയ്താൽ തീരാവുന്ന ഡയലോഗ് അടിയേ ഉള്ളു.. അണ്ണാ ഇവിടെ നല്ല efficient ഹിന്ദുവിനും മുകളിലൂടെ മുസ്ലിംസ് അങ്ങ് കേറി പോകുന്നുണ്ട്. അത് ഇന്നും ഇന്നലെയും അല്ല പണ്ടേ അങ്ങനെയാണ്
yes
correct ane bro
Am also an ex nri
💯
pakshe ippo naatil bjp kaaru hate speech nadathy india ude ella image um poyi konde irikaninde
Enthinu pinne avide nikkunnu .up yil poyi angu kayari poykoode
@@viralsvision846 Hindukkale edukkillanne avar declare chai...enkil aarum pokilla..
ഹിന്ദുക്കളെ കൂടി വർഗീയത പഠിപ്പിച്ചതിൽ എല്ലാ മാധ്യമങ്ങൾക്കും പങ്കുണ്ട് ✍️
സൗദിയാണ് പ്രതികരിച്ചത് ഖത്തറാണ് പ്രതികരിച്ചത് ഒമാനാണ് പ്രതികരിച്ചത് ന് ... അയിന് ? ഇന്ത്യ തലയും കുത്തി നിൽക്കണോ? ഈ മുസ്ലിം വർഗ്ഗീയ രാജ്യങ്ങളാണോ ഇന്ത്യയിലെ കാര്യങ്ങൾ നിശ്ചയിക്കുന്നത് ...
@Naffi ഒന്ന് പോടേയ് ആരുടേയും കാല് പിടിച്ചൊന്നുമല്ല india ഇന്ന് ഇന്ത്യ ആയത്. ഇൻഡിപെൻഡൻസ് ശേഷം ussr ആണ് india യെ വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുള്ളത്
എന്റെ രാജ്യം ആരുടെ മുമ്പിലും തല കുനിക്കുകയില്ല സഹോദരാ.ഒരു വെക്തി പറഞ്ഞ പ്രസ്താവന ഇന്ത്യ ഗവണ്മെന്റ് ഏറ്റെടുക്കണോ?
എതോ ഒരു വ്യക്തിയാണോ പറഞ്ഞത്.അങ്ങിനെ ആയിരുന്നെങ്കിൽ ആരും അറിയുക പോലും ചെയ്യില്ലായിരുന്നു!
ഹിന്ദു രാഷ്ട്രത്തിന് എന്താ ടാ കുട്ടപ്പാ കുഴപ്പം
lol
റു എന്ത് വകയിൽ രാഷ്ട്ര പിതാവിനെ കൊന്നതിനോ
ബഹു. ശ്രീ മോഹൻ ഭഗവത് ജീ, ദയവായി അങ്ങയുടെ അഭിപ്രായം തിരിച്ചെടുക്കുക.
കുട്ടപ്പൻ സാറേ... ശിവലിംഗത്തെ അതിക്ഷേപിച്ചത് offensive അല്ലേ... താങ്കൾ ഇരവാദ ക്കാരുടെ കണക്കാണല്ലോ.... താങ്കൾ ഇത്ര വികാരധീനക്കണ്ട... പാക്കിസ്ഥാൻ കാരനെ പണിക്കു വച്ചാൽ നല്ല പണി ആയിരിക്കും. കിട്ടുക...അതവർക്ക് അറിയാം...
Indiakk purath poytla le. Ivde votenu vendi Pakistan India ennokke parayanapole alla. Avade ivarokke snhichanu jeevikkane. Avade company il pakistaniyum indiakkaranum mattu rajyakarum ellam indavum. Koothiyude sorry modi yude partye thanghiyal inghane irikkum.
എന്തിന് കൊത രാജ്യത്ത് പോയി പണി ചെയ്യണം......... സ്വന്തം രാജ്യത്ത് കർഷകൻ ആയാലും അഭിമാനം തന്നെ 😌
Parayaan kollaam 😁🤣
Ante thandha evide pani tharumo
തന്നെ നല്ല ഭുദ്ധി 🤦♂️
കറ്ഷകര് സമരം ചെയ്തതിന് വണ്ടി കയറ്റി കൊന്ന നാടല്ലെ bjp ആണ് കുഴപ്പം ഇന്തൃ അല്ല
എന്റെ 11 ബിജെപി സുഹൃത്തുക്കൾ ഗൾഫിൽ വർക്ക് ചെയ്യുന്നുണ്ട്
ഇത് ഇന്ത്യയാണ്. ഇവിടെ ആർക്കും അഭിപ്രായ സ്വാതന്ത്രം ഉണ്ട്. അലവലാതി ആണെങ്കിൽ അലവലാതി എന്ന് തന്നെ വിളിക്കണം ഇന്ത്യയിലെ. 85% ആളുകൾ ഒരുത്തനെ അലവലാതി എന്ന് തോന്നിയാൽ അവർ വിളിയ്ക്കട്ടെ. വിളിയ്ക്കണം അതാണ് ഇന്ത്യൻ അഭിപ്രായ സ്വാതന്ത്ര്യം
അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് നിങ്ങളെ ആരെങ്കിലും ചീത്ത വിളിച്ചാൽ നിങൾ അത് കേട്ട് mindaathirikko
ആരുടെയെങ്കിലും അടിമയായല്ല ഇന്ത്യക്കാർ ജോലി ചെയ്യേണ്ടത്. ജോലി ചെയ്തല്ലേ ഇന്ത്യാക്കാർ ശമ്പളം വാങ്ങുന്നത്. വയറു നിറഞ്ഞില്ലങ്കിൽ മുണ്ട് മുറുക്കിയുടുക്കാൻ അറിയുന്നവരല്ലേ നമ്മൾ.
ജോലി കിട്ടുന്നത് തന്നെ ഭാഗ്യം ആണ്, ഗൾഫ് ഇല്ലെങ്കില്‍ എവിടുന്ന് ജോലി കിട്ടും,
@@shangrila0738 adhe endha gulfil poovathvrum onnum ivda jeevikunilaa
@@arjunkrishna7490 അവശ്യവസ്തുക്കളുടെ വില കുത്തനെ കൂടുന്നു. ഇവിടത്തെ ദിവസ കൂലി എത്രയാണ്. ഒന്ന് കൂട്ടി നോക്ക്. മുണ്ട് മുറുക്കിയുടുത്താൽ ജീവിക്കാം. വീടും മറ്റും ഉണ്ടാക്കാന്‍ പറ്റില്ല. നാടോടി കളെ പോലെ ജീവിക്കാന്‍ പറ്റും. ഒരു പനി വന്നാല്‍ ഡോക്ടർ ഫീസും മറ്റും മായി ആ ദിവസ കൂലി പ്ലീങ്
@@arjunkrishna7490 അതെ ഈ പറയുന്ന താൻ ആദ്യം നാട്ടിൽ പോയി ജീവിച്ചു കാണിച്ചു കൊടുക്ക് ചുമ്മാ പറയാൻ കൊള്ളാം...
Gulfil mundilla.. Jubba ya.. 😂😂
Regi mon a കക്കുസ് കഴുകുന്ന പണിയ്ക്ക് ഇവിടെ 10000 ത്തിൽ കൂടെ ഈവിടെ കിട്ടും'
എടാ Regi Mon a അറബിയുടെ Hospital + മറ്റു techn qual സ്ഥപനങ്ങൾ work ചെയ്യണം മെങ്കിൽ ഇൻഡ്യക്കാർ വേണം. :
കക്കുസ് കഴുകുന്നത്
പാകിസ്ഥാനിയും മറ്റുമാണ്.
Ethu arabiyanu indiayil joli cheyyunnathu
കുട്ടപ്പാ അത് പണ്ടും ഉണ്ട്... ഹിന്ദു, or ക്രിസ്ത്യൻ... അവരോട് പണ്ടും അറബി വല്യ താല്പര്യം കാണിക്കാറില്ല... നീ സഗാവ് കളിച്ചാലൊന്നും അറബിക് മനസിലാവില്ല...
But ippo kure arabikalk manasilayiki njammante alkar ane avare ooompichu povnnenn
There are many advt for jobs in Soudi /Qatar.. Only muslims need to apply.
കുട്ടപ്പൻ politics കളിക്കുന്നു..!
വിനു വിന് എന്തിനാ ഇത്ര അസഹിഷണത
■ 4. ഒരു് ഇസ്ളാമിക രാജ്യത്തു് വച്ചു് ഇസ്ളാമിനെ വിമര്‍ശിച്ചാല്‍ നിങ്ങള്‍ സഹിക്കുമോ, അതോ ശിക്ഷിക്കുമോ ? അങ്ങിനെ എങ്കില്‍ ഹിന്ദു് ഭൂരിപക്ഷമായ ഇന്‍ഡ്യന്‍ മണ്ണില്‍ നിന്നു് ഹൈന്ദവരേയും അവരുടെ വിശ്വാസങ്ങളേയും, ആചാരങ്ങളേയും നിന്ദിക്കാനും പരിഹസിക്കാനും മുസ്ളീങ്ങള്‍ക്കു് ആരാണു് അധികാരം നല്‍കിയിരിക്കുന്നതു് ? അവനവന്റെ മതം സംരക്ഷിച്ചാല്‍ പോരേ,മറ്റു് മതങ്ങളെ ഇല്ലാതെ ആക്കാന്‍ ശ്രമിക്കുന്നതു് ന്യായമാണോ ?
■ 5. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ നൈജീരിയായില്‍ മാത്രം ഇസ്ളാമിക തീവ്രവാദ സംഘടനകള്‍ കൊന്നൊടുക്കിയതു് ,പത്തു് ലക്ഷം ക്രൈസ്തവരെ ആണു്. അര്‍മേനിയായില്‍ മാത്രം ഇസ്ളാമിക തീവ്രവാദ സംഘടനകളുടെ കൊലക്കത്തിയ്ക്കു് ഇരയായതു് പതിനഞ്ചു് ലക്ഷം ക്രൈസ്തവരാണു്. എന്നിട്ടു് നിങ്ങളാരും തന്നെ ഒരു് പ്രതിഷേധവും എങ്ങും ഉയര്‍ത്തിയതായി കണ്ടില്ല . അതെന്താ നിങ്ങളുടെ വായില്‍ ആരെങ്കിലും പഴം തിരുകി തന്നോ ? അതോ ഇത്തരം അതിനീചമായ വംശഹത്യകളെ നിങ്ങള്‍ ന്യായീകരിക്കുമോ ?
■ 6. ഇന്നു് പ്രഭാതത്തില്‍ ഇസ്ളാമിസ്റ്റുകള്‍ നൈജീരിയായില്‍ 60 ക്രിസ്ത്യനികളെ വെടിവച്ചു് കൊന്നു്. എന്തേ നിങ്ങളാരും പ്രതിഷേധിക്കാഞ്ഞതു് ?
■7. 1990 കളില്‍ കാശ്മീരിന്റെ മണ്ണില്‍ കാശ്മീരി പണ്ഡിറ്റുകളെ പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ വംശഹത്യ ചെയ്തതില്‍ നിങ്ങളാരും പ്രതിഷേധിക്കാഞ്ഞതു് എന്താണു് ? അതോ നിങ്ങളുടെ അഭിപ്രായത്തില്‍ കാഫീറുകളായ ഹൈന്ദവര്‍ എല്ലാം കൊലചെയ്യപ്പെടേണ്ടവര്‍ ആണോ ?
■ 8. ലോകമെങ്ങും ജിഹാദിനായി സ്ഥാപിക്കപ്പെട്ട നൂറുകണക്കിനു് ഇസ്ളാമിക തീവ്രവാദസംഘടനകള്‍ ഉണ്ടു്. ലോകത്തെ എല്ലാ തീവ്രവാദസംഘടനകളും ഇസ്ളാമിസ്റ്റുകളുടേതാണു് . നിങ്ങള്‍ അതിനെ എന്തുകൊണ്ടു് തള്ളി പറയുന്നില്ല ? ഇതില്‍ നിങ്ങള്‍ക്കു് പ്രതീഷേധിക്കേണ്ടേ ?
■ 9. അമുസ്ളീങ്ങളെല്ലാം കാഫിറുകളും,ഹറാമികളും, കൊലചെയ്യപ്പെടേണ്ടവരും ആണെന്ന പഠിപ്പിക്കല്ലിനെക്കുറിച്ചു് നിങ്ങള്‍ക്കു് വല്ല അഭിപ്രായവും ഉണ്ടോ ?
■ ഇന്‍ഡ്യ എന്ന രാജ്യത്തെ ആക്രമിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന ഹദീസുകളിലെ പരാമര്‍ശത്തെക്കുറിച്ചു് എന്താണു് നിങ്ങളുടെ അഭിപ്രായം ?
■ ലോകം മുഴുവനും ഇസ്ളാമിക സ്റ്റേറ്റാക്കാക്കും എന്ന ISIS പോലുള്ള പോലുള്ള പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദ സംഘടനകളുടെ പ്രഖ്യാപനത്തെ നിങ്ങളാരും തള്ളിപ്പറയാത്തതെന്താണു് ?
■■ ഉത്തരം പറയാന്‍ OIC രാജ്യങ്ങളിലെ ഭരണാധികാരികളെ ഞാന്‍ വെല്ലുവിളിക്കുന്നു് .
Stand firm and strong with Nupur Sarma💪💪💪💪
Engana kurea ennam undalloo 🙏
അവിടെ തന്നെ ഉറച്ചു നിന്നോ...നമുക്ക് oil തരില്ലെന്ന് ഓപെക് തീരുമാനിച്ചാൽ എന്താകും സ്ഥിതി....നിൻ്റെ വീട്ടിന്ന് അല്ലേൽ നൂപുർ ശർമെടെ വീട്ടീന്ന് കുഴിച്ചെടുകുമോ... ബോധം ഇല്ലാത്ത കിഴങ്ങൻമാർ...
Oil tinnondu kidannolan Para. Gothambinu nammal kaniyanam
Kuracha chankam kude ang thinna athinta kude
ഈ ചർച്ച ഞാൻ കണ്ടതാണ്.
ഗൾഫ് മുഴുവനും ഹിന്ദുക്കളായ
ജോലിക്കാരെ ഒറ്റപ്പെടുത്തുകയും
insult ചെയ്യുകയും ചെയ്യുന്ന
കാഴ്ച ആണ് കാണുന്നത് എന്ന
ഒരുമാതിരി പേടിപ്പെടുതതുന്ന
രീതിയിൽ ഉള്ള സംവാദം വളരെ
അസഹ്യ മായി രുന്നു. ബാബ്റി മസ്ജിദ് സംഭവം ഉണ്ടായതി
നേക്കാൾ ഭയാനക മായിരുന്നു
ഇദ്ദേഹത്തിൻ്റെ ആശങ്ക. ഒരു
വ്യക്തി യുടെ പരാമർശത്തെ
ഇന്ത്യ ഭരിക്കുന്ന പാർട്ടി ആണ്
ഉത്തരവാദി എന്ന വാദത്തെ Mr Sreejith Panicker നിരാകരിച്ചു.
അതിൽ എന്താണ് തെറ്റ്?
Mr. Rejimon was making a mountain out of a molehill.
ബിജെപി യുടെ spokesperson എന്ന് പറയുന്ന പദവിയില്‍ ഇരിക്കുന്ന ഒരാൾ ഒരു വ്യക്തി മാത്രം അല്ല.. ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥലത്ത് ഇരിക്കുന്ന ആൾ ആണ്.. പിന്നെ ഇത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലല്ലോ ഈ പണി
Molehill onnum alla .. varum varshangalil ithinte thithwa phalam anubavikkan povunnathe ollo
@@vijayc4749 of course, ur group's secret deal in middle east has n't started today or yesterday.!
@@anz10230 തിതിയ ഫലം അനുഭവിച്ചാലും സത്യം മറയ്ക്കാൻ പറ്റുമോ സുടു??
ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളുടെ ആശങ്ക അവരുടെ ഭരണാധികാരികൾ ഇടപെട്ട് മാന്യമായി പരിഹരിച്ചോളും. ഒരു ഗതിം പര ഗതിം ഇല്ലാതെ തൊഴിൽ തേടി ഗൾഫിലെത്തിയവർ ആരാജ്യത്തെ ജനങ്ങളുടെ മതവികാരം സംരക്ഷിക്കാൻ നിക്കാതെ സ്വന്തം നില മെച്ചപെടുത്താൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് ജോസപ്പേട്ടൻ
ശ്രീജിത്ത് ♥️♥️❤❤❤
Thenga kola
Sreejith is right 👍
ജീസസ് ക്രൈസ്റ്റ് എന്ന ഞങ്ങളുടെ ദൈവത്തെ മോശമായി പറഞ്ഞ ഒരു സാധനം കേരളത്തിൽ സുഗമായി കഴിയുന്നു എന്നത് കേൾക്കുമ്പോൾ, ഒരു കാര്യം വ്യക്തമായി പറയാം ഒന്നും സംഭവിക്കില്ല, പറയുന്നവർ പറയട്ടെ, ഞങ്ങളുടെ മൈൻഡ് അങിനെ ആണ്, മനുഷ്യനെ നിന്ദിക്കുന്ന വരെ പുകഴ്ത്തി നടക്കുന്ന കേരളത്തിൽ ആണ് നമ്മൾ, ദൈവം എല്ലാവരിലും ഉണ്ട്, മാഷിന്റെ കൈ വെട്ടിയവർ, പാക്ക് മത വെറിയാൻ മാർ മുംബൈ യിൽ അനേകരെ കൊന്നപ്പോൾ, അമേരിക്ക യിൽ വേൾഡ് ട്രേഡ് സെന്റർ തകർത്തല്ലോ അതിലും ദൈവത്തിന്റെ മക്കൾ അല്ലേ കൊല്ലപ്പെട്ടത്, അതൊന്നും പ്രശ്നം അല്ലേ
തുർക്കിയിൽ ചെരുപ്പിൽ കുരിശ്. ക്രിസ്തു രൂപങ്ങൾ വച്ചു വിൽക്കുന്നു. എന്നിട്ടും ക്രിസ്ത്യൻ വിവരം ഉള്ളതുകൊണ്ട് ഒന്നും പറയുന്നില്ല. മറ്റവർ വികാരം മാത്രം ഉള്ളവർ ആണ്. വിവരം ഇല്ലാ
Santa Thomas well said🙏👍
നിങ്ങൾ കഥയറിയാതെ ആട്ടം കാണുകയാണ് യേശുവിനെ വികൃതമായി ചിത്രീകരിക്കുന്ന ഒരാളും മുസ്ലിമല്ല ഒരു വാചകത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കരുത് ഒരു മഹാ പ്രവാചകനായ യേശുവിനെ ദൈവ പദവിയിലേക്ക് ഉയർത്തി വികൃതമാക്കിയത് ക്രിസ്ത്യാനികൾ ആണ് അദ്ദേഹം ഒരിക്കലും ദൈവമാണെന്ന് അവകാശപ്പെട്ടിട്ടില്ല
അതൊക്ക വെറുതെ അങ് വെറുതെ നടന്നതാണല്ലോ അല്ലെ.
@@pareekuttymangalassery7532 യേശു പിഴച്ചു പെറ്റവനാണന്നു പരസ്യമായി പറഞ്ഞത് ഒരു സാദാ മുസ്ലിമല്ല .അതിലും വലിയ മതനിന്ദ വേറൊന്നില്ല . അറബി വേഷം കെട്ടിയ ഒരു ഉസ്താദ് ആണന്നോർക്കണം . സരസ്വതി ദേവിയെ നഗ്നയാക്കി വരച്ച M F ഹുസൈൻ നടത്തിയത് മതനിന്ദയല്ലേ . ആ ഹുസൈനെ വിളിച്ചു പൗരത്വം കൊടുത്ത Qatar ന് ഇന്ത്യയുടെ നേരെ വിരൽ ചുണ്ടാൻ എന്താണവകാശം . ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി ആയിരിക്കെ നുപുർ ശർമ്മ പറയാൻ പാടില്ലാത്ത കാര്യമാണ് പറഞ്ഞത് . അവർ ക്ഷമ പറഞ്ഞു ഈ വിഷയം അവസാനിപ്പിക്കണം .
ക്ഷമാപൂർവ്വം കേൾക്കുന്നവനു
ശ്രീജിത്ത് പണിക്കർ തുടങ്ങിയാൽ അപ്പം വിനു ഇടപെടും
അപ്പോൾ അവർക്ക് ബ്രദർഹുഡ് ഉണ്ട് നമുക്കില്ല.... ആരേയും മതനിന്ദ നടത്തരുത് പക്ഷേ അത് പക്ഷപാതപരമായാൽ അപകടകരമാണ്
MA yosuf Ali medeater ayi ninnu..ithu solve akkum
നമുക്കുമുണ്ട് പക്ഷെ പ്രായോഗികപരമായി ഇല്ല
നൈജീര്യയിൽ നടന്ന വെടിവെപ്പിന് ഇവർ പറയുന്ന ന്യായം എന്താ ?
Be positive...😄😄
@@survivalofthefittest5654 - He is the #1 fraud.
ഖത്തറും,സൗദിയും ,കുവൈത്തും കാര്യമറിയാതെ കുരച്ചാൽ അവഗണിക്കണം....
കുട്ടപ്പൻ ബോറാണല്ലോ.
ഫ്രാൻസിനെയും ഇവർ ബഹിഷ്കരിച്ചത് ആണ്.. എന്നിട്ട് ഒരു ചുക്കും സംഭവിച്ചില്ല...😏
റെജിമോനേ ക്ളീനിംഗ് ജോലിക്കായി ഗൾഫിലേക്ക് പോകുന്നത് നിൻ്റെ സർക്കാരിന്റെ കഴിവുകേടല്ലേ
ഗൾഫിൽ പോയി നോക്ക് നിൻ്റെ ഉപ്പിക്കാർ അണ് ഏറ്റവും കൂടുതൽ ബാത്ത്റൂം കഴുകുന്നത്
ഒരുപുല്ലുമില്ല വിനുസാർ..... പുസ് തകത്തിലെ കാര്യമേ അവർ പറഞ്ഞുള്ളു.... കുത്ത് നബിയുടെ പിന്തുടർച്ചക്കാർക്ക് അതിഷ്ട്ടപ്പെടുന്നില്ല എങ്കിൽ നാമെന്തുപിഴച്ചു....? സരസ്വതിദേവിയെ അപമാനിച്ചഹുസൈൻ എന്ന എമ്പോക്കിയെ പൗരത്വം നൽകി ആധരിച്ചത് ഏത് ഇസ്ലാമികരാജ്യമായിരുന്നു.
Krishnante 1000 baryamar
Kuliseen olinnu nokkunna daivam
Daivathinte baryaye mattoru daivam adichukondupokunnu
Brahmaarkk ethra streekale venenkilum bogikkam
Ithokke bookilillee
തസ്ലീമ നസിറിൻ മറന്നോ ഉണ്ണി. തലവേട്ടൻ ഒരു ഗവണ്മെന്റ് ഉത്തരവ് ഇറക്കിയ ഒരുത്തി ഇപ്പോളും ഇന്ത്യയിൽ ഉണ്ട് ഉണ്ണി
മുൻപ് നായർ സ്ത്രീകൾ ബഹു ഭർതൃത്വം ആചരിച്ചിരുന്നു എന്നും പിതാവാരാണെന്നറിയാത്ത കുട്ടികളെ സൃഷ്ടിച്ചിരുന്നു എന്നും ബ്രഹ്മണർ എപ്പോൾ ആവശ്യപ്പെട്ടാലും വഴങ്ങി കൊടുക്കണമായിരുന്നു എന്നും ഇപ്പോൾ രാജ്യം ഭരിക്കുന്ന കക്ഷിയുടെ ദേശീയ വക്താവ് ഇപ്പോൾ വിളിച്ച് പറഞ്ഞാൽ എങ്ങിനെയിരിക്കും??????
@@AAH1004 ആണോ ഈദി ആമീൻ എന്ന പേര് കേട്ടിട്ടുണ്ടോ,
ഒസാമ ബിൻലാദൻ എന്ന് കേട്ടിട്ടുണ്ടോ സൗദിയോട് ചോദിച്ചാൽ മതി പറഞ്ഞുതരും
കഷ്ടം തന്നെ വിനു അച്ചായാ കഷ്ടം തന്നെ ☠️
കുട്ടപ്പൻ ഇന്നും കുപ്പിയിലെ അടച്ചിട്ട ഭൂതം- ഇന്ന് തുറന്ന് വിട്ടത് പിണറായിയാണോ? കുട്ടപ്പാ ഒരു ചുക്കും സംഭവിയ്ക്കില്ല. ഇനി മതേതരം എന്നത് അടിമപ്പണിയാണെങ്കിൽ അതും വേണ്ടെന്നു വെയ്കും - വീതം വെച്ചു തന്നാൽ അവിടെ ഒരു കുടിൽ കെട്ടി ജീവിക്കുക മനസ്സിലായോ കുട്ടപ്പാ നെഹ്രു വീതം വെച്ചു കൊടുത്ത വിവരം അറിയില്ലേ?
Kashtam niyoke verum pottam
Shame
താൻ മനുഷ്യൻ തന്നെ വർഗ്ഗീയം
പാവങ്ങളുടെ വയറ്റിലടികല്ലേ. വിഷം tuppalle
ഇനി കേരളത്തിൽ ,കാക്കാ' വേണ്ടാ
പണിക്കാരെ മിണ്ടാൻ അനുവാദം കൊടുക്കാതെ 🙄
ശ്രീജിത്തിനെ സംസാരിക്കാൻ അനുവദിക്കാതിരിക്കുന്നത് വിനുവിന്റെ അജണ്ടയാണ്.
വിനുവിന്റെ ഇരട്ടതാപ്പ് ഏല്ലാവർക്കും മനസ്സിലാകുന്നുണ്ട്
ബി.ജെ.പി എന്ന നാറി സംഘടന ഈ രാജ്യത്തെ നശിപ്പിക്കും
ആഹാ ഇന്നലെ വരെ അങ്ങനെയല്ലല്ലേ കരഞ്ഞോണ്ടിരുന്നത് 🤧
ഇവിടെ വേലികെട്ടുന്ന തുമ്പപണി മെസൺ ഹെൽപ്പർ 1000രൂപ കൂലി ഉണ്ട്.ഇവിടെ ബംഗാളി കൾ ആണ് ഇവിടെ ജോലി ചെയുന്നത്.ഗൾഫിൽ താഴ്ന്ന ജോലിക് പോകണ്ട.
റെജിമോനെ ഇതൊക്കെ മുൻപെ യുണ്ട് മുസ്ലീമിന് ഒരേ ജോലിക്ക് കൂടുതൽ ശമ്പളം മുൻപേയുണ്ട് ഞാൻ അവിടെ 10 വര്ഷം ഉണ്ടായിരുന്നു. റെജിമോൻ പോയിട്ടുണ്ടോ ജോലിക്ക് ഗൾഫിൽ
ചീപ്പ് ആങ്കറിങ് വിനു
വിനു അണ്ണാ നിങ്ങൾ ഇതു ഏത് രീതിയിൽ ആണ് തിരി കൊളുത്തിയതെന്നു മനസിലാക്കാൻ ഇത്തിരി താമസിച്ചു. സുഡുകൾ ഇപ്പോൾ ചിരിച്ചോ ബാക്കി പിന്നേ ചിരിക്കാൻ പറ്റൂല 🤣🤣🤣🤣🤣🤣
ഇതൊക്കെ ചർച്ചയാക്കുന്ന ഇവിടെത്തെ ഒന്നിന്നും കൊള്ളാത്ത മാമാ മാധ്യമങ്ങളെയാണ് തള്ളേണ്ടത് അവർ കാണേണ്ടത് കാണുനില്ല എന്നാലോ
ശ്രീജിത്തിന് രാഷ്ട്രീയ നിരീഷകൻ എന്ന ലേബൽ കൊടുത്ത asianet നോട് പുച്ഛം
ശരി സുടാപ്പി 😃😃
OK MISSIONARY..
Sathyam
@@joseph3258 സുടാപ്പികൾ മൊത്തം കൃസ്ത്യൻ പേരിൽ ആണലോ 😄😄
@@satheeshp4159 OK LOWER CASTE
Remember the blasphemy that rogue
Vasim al Himmik had uttered on the day before Christmas : "Christmas is the birthday of that illegitimate child Christ " 😭
Not a single media could criticize that rogue as the media are controlled by Narcottic Jihadis 🥰
No Christian did shout for his killing, because Jesus has taught us this :"Love your enemies, do good to those who hate you " 🙏(Luke 6 :27)
🙏
God doesn't exist don't fool people
കുട്ടപ്പൻ കോണ്ഗ്രസ് കൊണം കാണിച്ചു..ഇടുക്കി ജില്ലയുടെ അത്രയും ഉള്ള ഖത്തർ ഒലത്തും.
ഞാനൊരു ഗൾഫ് പ്രവാസി ആണ്. റെജിമോൻ പറഞ്ഞത് വളരെ ശരി.
ഇന്ത്യ വിരുദ്ധത എവിടെ ഉണ്ടോ. അവിടെ സുഡാപ്പി കാണും like അടിക്കാൻ
ഇത് ഇന്ത്യയാണ് ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് അല്ലാതെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെ മാത്രം പറയുമ്പോൾ അതിന് കയ്യടിക്കു വാനും മുസ്ലീങ്ങളെ പറയുമ്പോൾ അത് കുറ്റം ആവുകയും ചെയ്യില്ല സ്വതന്ത്രമായി ആർക്കും ധൈര്യമായി ഇവിടെ അഭിപ്രായം പറയാം
ശ്രീജിത് പണികർക് പറയാൻ പോലും വിനു കൊടുക്കുന്നില്ല പാകിസ്താന്റെ ആചാരം വാങ്ങി മോങ്ങുന്ന നിങ്ങൾ ഇന്ത്യക്കൊരു അഭിമാനം ഇല്ലേ
മുസ്ലിം എന്ത് തോന്നിവാസം മറ്റു മതങ്ങളെ പറഞ്ഞാലും കുഴപ്പമില്ല
India 🇮🇳 മാപ്പ് പറയും എന്ന് കാത്തിരിക്കുന്ന സുഡാപ്പികൾ 🤪🤪🤪😂😂😂
Parayathe vere vazhi illa India ki, kaath irunn kaanam
Already written ayi koduthitund bro twitteril und
സംഘികൾ ജോലിചെയ്യാൻ ഗൾഫിൽ പോകും എന്നിട്ട് അവരെ കുറ്റം പറയും🤣
Athinentaa gujarathilum Karnataka yilum pooyi jooli cheythittu nanamilathaa avaraa kuttam parayunavarum elaa . Athilum valuthonnum allalloo ethu
ഇന്ത്യ ഒരിക്കലും മാപ്പു പറയെരുത്, പക്ഷേ സങ്കികൾ മാപ്പു പറയണം 😂😂😂
ഈ ചർച്ച പൂർണ രൂപം ഇട് അല്ലാതെ വിനുവിന് ഇഷ്ടഭാഗം ഇടുന്നത് ശരിയല്ല
ശ്രീജിത്ത് പണിക്കർ 👍👍👍
ആരും വിമർശത്തിന് അതീതരല്ല... ബിജെപി നേതാവ് പറഞ്ഞത് മുസ്ലിം ഗ്രന്ഥത്തിലുള്ളതാണ്. ഈ ഗ്രന്ഥം എഴുതിയത് ബിജെപി ക്കാരല്ല
കോളാമ്പി ചാനൽ വിനുവിനെക്കാൾ നീതി പുലർത്തി.
കോളാമ്പി ചനലുകാർക്ക് വാങ്ങുന്ന കാശിനു കൂറു കാണിക്കണം, ഇല്ലെങ്കിൽ ഫണ്ടിങ് നിൽക്കും.
ഇന്നത്തെ മാതൃഭൂമി പത്രം നോക്കിക്കോളൂ. ഇന്ത്യയെ നാണം കെടുത്താനുള്ള വാർത്തകൾ എല്ലാം front page ൽ . SDPI തിരുവനന്തപുരത്ത് നടത്തിയ അക്രമം ഏറ്റവും ചെറിയ വാർത്തയായി ഏറ്റവും അവസാന പേജിൽ. ഇതാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്ന രീതി. SDPI ഭയപ്പെടുത്തുന്നു അതുകൊണ്ട് അവരുടെ ഭീഷണിയെ റിപ്പോർട്ടു ചെയ്യാൻ പേടി. ആണത്തമില്ലാത്ത മാധ്യമങ്ങൾ . ഒരു നൂപൂർ ശർമ പറഞ്ഞതിനെ പർവതീകരിച്ച് അവർ ഇന്ത്യയെ തന്നെ ലോകരാജ്യങ്ങളുടെ മുൻപിൽ നാണം കെടുത്തുകയാണ്. നിർത്തണം ഈ വളഞ്ഞിട്ടാ ക്രമിയ്ക്കൽ. ഇതു ഒരു തരത്തിൽ രാജ്യദ്രോഹമാണ്.
വിനു നീ പറയാൻ സമ്മതിക്കൂ
റജി കുട്ടൻ.. മറുപടി കൃത്യമായി പറഞ്ഞു 👌👍👍👍
ഇവിടെ നടന്ന ചർച്ച അവിടെ എത്തിച്ച് അയ്യോ അറബ് രാജ്യം നമ്മളെ പുറത്താക്കുന്നു എന്ന് കരയാൻ നമ്മൾക്ക് മാത്രമേ പറ്റൂ