എനിക്കിതിൽ പരിഭവമില്ല, അദ്ദേഹത്തിന് ഒരു മൊമന്റിലുണ്ടായ പ്രശ്‌നമാവാം -ആസിഫ് അലി | Asif Ali

Поділитися
Вставка
  • Опубліковано 28 сер 2024
  • എനിക്കിതിൽ പരിഭവമില്ല, അദ്ദേഹത്തിന് ഒരു മൊമന്റിലുണ്ടായ പ്രശ്‌നമാവാം -ആസിഫ് അലി
    #AsifAli #RameshNarayan #AsifRameshControversy
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 538

  • @sunishajahan1549
    @sunishajahan1549 Місяць тому +2053

    ആസിഫ് താങ്കളോട് ബഹുമാനവും സ്നേഹവും കൂടുതൽ തോന്നുന്നു 👍❤

    • @manuprasad9500
      @manuprasad9500 Місяць тому +6

      അത് ആസിഫ് മുറിയൻ ആയത് കൊണ്ടാണ്. നീയും മുറിയൻ

    • @Rahul_Nair945
      @Rahul_Nair945 Місяць тому +5

      ​@@manuprasad9500Tholianddi ullad kondano nee ramanan enna ramesane support cheyyunnad😂

    • @MrPreni
      @MrPreni Місяць тому

      @@manuprasad9500😂😂😂

    • @marykutty-bh2dj
      @marykutty-bh2dj Місяць тому

      Nuna pakshathe pakistanil ethirkam india l patilla....congress und.. kutini😂😂

    • @adarshp7904
      @adarshp7904 Місяць тому

      ​@@manuprasad9500നീ ഒരു വിഷവും..

  • @sadiqusalmapadukkamannil4247
    @sadiqusalmapadukkamannil4247 Місяць тому +666

    എവിടെ എങ്കിലും എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടോ ന്നു നോക്കി ഇരുന്ന്മനുഷ്യനെ പിച്ചിച്ചീന്തുന്ന ഓൺലൈൻ മാധ്യമങ്ങൾ ആണ് ഇന്നത്തെ ഹീറോ..... ആസിഫ് അലി sir ന്റെ നല്ല മനസിന്‌ ഒരായിരം അഭിനന്ദനങ്ങൾ ❤❤

    • @valsageorge5663
      @valsageorge5663 Місяць тому +12

      സത്യം ആണ്. അയാളെ തീർത്തും അവോയ്ഡ് ചെയ്തു
      സംഘടകർ.... അങ്കർ

    • @Ibrahimovich9000
      @Ibrahimovich9000 Місяць тому +2

      ​@@valsageorge5663Asif aliyudae nalla manas kond aan iganae parayunnath,nammuk vivaechana bhudhi undaello

    • @mercyjoseph9623
      @mercyjoseph9623 Місяць тому +1

      സോഷ്യൽ മീഡിയ മനുഷ്യനെ പിച്ചി ചീന്തുന്ന സാത്താൻ. Big സല്യൂട്ട് ആസിഫ്

  • @suchithrakk4505
    @suchithrakk4505 Місяць тому +842

    ആസിഫ് നിങ്ങൾ നല്ല മനുഷ്യൻ ആണ്

    • @MrPreni
      @MrPreni Місяць тому +1

      Baaki koodi para drishyathile dialogue😅😅😅

    • @TheAnarchist_
      @TheAnarchist_ Місяць тому

      ​@@MrPreni നിൻ്റെമ്മടെ തൊലിഞ്ഞ പൂഴുവരിച്ച പൂറ് 🤣 പോയ് ഉംബട തായോളി

    • @TheAnarchist_
      @TheAnarchist_ Місяць тому

      ​@@MrPreni ഫ്രണ്ടിൽ കൂടി പറയാം നിൻ്റെ അമ്മടെ തൊലിഞ്ഞ പൂറ്

    • @mohammedrazil7303
      @mohammedrazil7303 Місяць тому +2

      ​@@MrPrenienik orma vannath best actor le dialogue anu " mohan ningal nalla oru nadan anu"😂

    • @creativejoe009
      @creativejoe009 Місяць тому

      Thank You for the update😃😃

  • @AjithKumar-wq8xg
    @AjithKumar-wq8xg Місяць тому +213

    ഇതാണ് ഇന്നത്തെ ലോകത്തിനു അവശ്യം, തെറ്റുകൾ തിരുത്തിയും ക്ഷമിച്ചും മാപ്പ് കൊടുത്ത് മുന്നോട്ട് പോകാൻ ഉള്ള മനസ്.. അവിടെ നിങ്ങൾ വലിയവൻ ആകുന്നു.... 👍👍👍❤️

  • @baijujoseph1056
    @baijujoseph1056 Місяць тому +248

    പ്രിയ ആസിഫ്, താങ്കൾ ഒരു നല്ല മനുഷ്യനാണെന്ന്, നല്ല ഹൃദയത്തിനുടമയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ഇനിയും ഉയരങ്ങളിൽ നിന്നും കൂടുതൽ ഉയരങ്ങളിലേക്ക് എത്തുവാൻ സർവേശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏 love you too too much🙏

  • @vinodpk7163
    @vinodpk7163 Місяць тому +253

    Asif you are great പക്വതയാർന്ന പ്രതികരണം. മറ്റുള്ളവർക്ക് താങ്ങളൊരു role model ആയി മാറട്ടെ

  • @kgf61
    @kgf61 Місяць тому +517

    ഇതൊക്കെ ആണ് മനുഷ്യൻ❤️❤️❤️ഇവിടെ എന്തെങ്കിലും പ്രശ്നം വന്നാൽ അതിൽ മതം കേറി ഇടപെടും😤

  • @shajiManoj1973
    @shajiManoj1973 Місяць тому +50

    ആസിഫ് താങ്കളുടെ വിശാല മനസിനു മുന്നിൽ രമേഷ് ജി നേടിയെടുത്ത നേട്ടങ്ങളെല്ലാ വീണുടഞ്ഞു പോയല്ലോ. താഴ്മ ഉള്ളവന് എന്നും ഉയർച്ചയേ ഉണ്ടാവൂ... ഈശ്വരൻ സർവ്വ ഐശ്വരങ്ങളും ആസിഫിന് നൽകട്ടെ🙏🙏🙏❤❤❤🎉🎉🎉

  • @minnaparveen6672
    @minnaparveen6672 Місяць тому +109

    ഇതാവണം മനുഷ്യൻ
    ഇങ്ങനെ ആവണം മനുഷ്യർ 🙏🏻
    ആസിഫ് നിങ്ങൾ ഒന്ന് കൂടി വലുതായി ❤️❤️❤️❤️

  • @ammusivapriya6884
    @ammusivapriya6884 Місяць тому +6

    ആ വലിയ സംഗീതജ്ഞനെ ഇത്രയധികം വേദനിപ്പിച്ചത് ആ പരിപാടി യുടെ സം ഘാ ടകരും പിന്നെ പ്രശ്നം ഇത്ര യധികം വഷളാക്കിയ മീഡിയ ക്കാരും. ആസിഫ് നിങ്ങൾ ക്ക് ഒരു വലിയ മസസ്സ് ഉണ്ട്. കാരണം അദ്ദേഹം നിങ്ങളോട് മാപ്പ് ചോദിച്ചപ്പോൾ നിങ്ങൾക്ക് സങ്കടം വന്നല്ലോ. Love you both♥️👍

  • @Thasni12343
    @Thasni12343 Місяць тому +159

    ആസിഫ്. അത് താങ്കളുടെ വലിയ മനസ്സ് ♥️👍

  • @rabiarabi1541
    @rabiarabi1541 Місяць тому +48

    ആസിഫ് ശെരിക്കും നിങ്ങളെ ജനം ബഹുമാനിക്കുകയും സ്നേഹിക്കുകയും നാരായണൻ അപമാനിതനായി മാറി ❤❤

  • @itsme-pk1ed
    @itsme-pk1ed Місяць тому +91

    ആസിഫ് നിങ്ങളെ അക്ഷരം തെറ്റാതെ തന്നെ നടൻ എന്ന് വിളിക്കാം 🙏🥰🥰. ഇത്രയും നല്ല മനസ് നിങ്ങൾക്ക് മാത്രമേ കാണു

  • @estellelis9227
    @estellelis9227 Місяць тому +22

    Asif Ali ❤ നിങ്ങൾ തികച്ചും ഒരു മാന്യനാണ്. A good human..❣️
    വളരെ മാന്യവും പക്വതയാർന്ന പെരുമാറ്റവും പ്രതികരണവും, എല്ലാവർക്കും നല്ല ഒരു മാതൃക നൽകുന്നു നിങ്ങൾ❤
    More respect to you Sir..🙏🏻

  • @Ms-lx7fx
    @Ms-lx7fx Місяць тому +70

    ഇതാണ് മനുഷ്വത്വം 👍🏻ഈ വിഷയം ആളി കത്തിക്കാതെ പക്വത യോടെ നേരിട്ടു 🙏🏻God bless you dear 🙏🏻

  • @dude5049
    @dude5049 Місяць тому +5

    Asif Ali പ്രതികരണം വളരെ നന്മയുള്ളതാണ് നല്ലതാണ് അതുപോലെതന്നെ ഈ സംഗീതജ്ഞൻ ഇത് മനസ്സിലാക്കി ഇതുപോലെ ഭാവിയിലും പെരുമാറാൻ ശ്രമിക്കുക മനസ്സിൽ പലപ്പോഴും പല പല പ്രശ്നങ്ങളും മനസ്സിന് സംഘർഷാവസ്ഥകളും ഒക്കെ ഉണ്ടാവും പക്ഷേ പരിസരബോധം മറന്ന് ഒന്നും നമ്മൾ ചെയ്യാൻ ശ്രമിക്കരുത് അത് പിന്നെ പ്രശ്നങ്ങളിലേക്ക് വരും പിന്നെ അതിൽ വേദനിച്ചിട്ടോ ഖേദിച്ചിട്ടോ കാര്യമില്ല അതുകൊണ്ട് എല്ലാം പൊതുരംഗങ്ങളിൽ എല്ലാം കണ്ടും കേട്ടും അറിഞ്ഞും മനസ്സിരുത്തി ചെയ്യുക

  • @user-cn7oh9fe3s
    @user-cn7oh9fe3s Місяць тому +55

    ❤ സത്യം, ❤ ഇത് മതവുമായി കൂട്ടി ചേർത്തു. ആസിഫ് UR Great man ❤

  • @sunithasuni9292
    @sunithasuni9292 Місяць тому +25

    ആസിഫ് ഇക്കാ ഇങ്ങക്ക് ഇത്രേം അപമാനം ഉണ്ടായിട്ടുപോലും അതിൽഇത്തിരി പോലും വിഷമം ഇല്ല എന്ന് പറഞ്ഞു മറ്റുള്ളവരെ സേവ് ചെയ്തു സംസാരിക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു ബഹുമാനം തോന്നുവാ ❤❤

  • @PrakashChaliyath-bu1ix
    @PrakashChaliyath-bu1ix Місяць тому +203

    ഇത് താങ്കളുടെ നല്ല മനസ്😊

  • @rajeshk7399
    @rajeshk7399 Місяць тому +38

    താങ്കളുടെ നല്ല മനസ്സിന് നന്ദി... ദൈവം അനുഗ്രഹിക്കട്ടെ

  • @navanmadhu9225
    @navanmadhu9225 Місяць тому +16

    "എതിരെ നിൽക്കുന്ന ആളിൻ്റെ ഉള്ള് ഒന്ന് അറിഞ്ഞാൽ എല്ലാരും പാവങ്ങളാ "
    നിങ്ങള് പോളിയാണ് asifikka🙏😍😍😍

  • @Happylifekerala
    @Happylifekerala Місяць тому +10

    ആസിഫ് ആസിഫിന്റെ മാന്യത കാണിച്ചു അപ്പോളും ഇപ്പോളും, താങ്കളുടെ മുന്നിൽ ഇന്നയാൾ വട്ടപ്പൂജ്യം ആയി, താങ്കൾ മലയാളിയുടെ മുന്നിൽ വാനോളം വളർന്നു ഇന്നത്തെ ഈ പ്രസ്താവനയും കുടിയായപ്പോൾ. .
    പക്ഷേ അയാൾ ചെയ്തത് പക്കാ തെണ്ടിത്തരം ആണ് ന്യായികരിക്കേണ്ട 🙏

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 Місяць тому +98

    കേരളത്തിലുള്ള കുറച്ച് നാശം പിടിച്ചവൻമാർ ഇത് ജാതിപരമായിട്ടെടുത്തു . മനുഷ്യർക്ക് തെറ്റ് പറ്റാം.ഇവിടെ ആസിഫലി എന്ന മനുഷ്യന് ഒരു ബിഗ് സല്യൂട്ട്

    • @semimolabdulaziz3655
      @semimolabdulaziz3655 Місяць тому

      😂😂😂😂

    • @ShibutiShibuti
      @ShibutiShibuti Місяць тому

      ഞാൻ ഒരു മുസ്ലിം ആണ്, പക്ഷേ ഈ വിഷയത്തിൽ ഞാൻ ജാതിയൊന്നും കണ്ടില്ല.. പിന്നീട് അറിഞ്ഞത് രമേഷ് നാരായണ മറ്റുള്ളവരോടും ധാരാളം പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നാണ്.

    • @semimolabdulaziz3655
      @semimolabdulaziz3655 Місяць тому

      @@ShibutiShibuti , engage Ulla situations il smile cheithu ozhinju pokuka that's all

    • @o..o5030
      @o..o5030 Місяць тому

      ​@@ShibutiShibuti വിഷയം മത പരം ആക്കുന്നത് ആരാണെന്ന് മനസ്സിലായത് കൊണ്ട് ന്യായീകരിച്ചത് നന്നായി 😇💯

  • @Visitor-xv6eb
    @Visitor-xv6eb Місяць тому +2

    നിങ്ങൾ പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള മനുഷ്യൻ 🙏🏼... ഇനിയും ഒരുപാട് നന്മ ഉണ്ടാവട്ടെ

  • @rinuvadakkayil341
    @rinuvadakkayil341 Місяць тому +24

    Great speech ... 👌
    ഇപ്പോൾ താങ്കളോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു ❤️

  • @user-rt4rp1gm3o
    @user-rt4rp1gm3o Місяць тому +8

    സമൂഹത്തിലെ വലിയൊരു വിഭാഗത്തിലെ കുറച്ചുപേരുടെ പ്രവൃത്തികൾമൂലം ആ സമൂഹത്ത മുഴുവൻ ലോകം സംശയത്തോടെ കാണാൻ നിർബ്ബന്ധിതരാവുന്ന ഈ കാലഘട്ടത്തിൽ ആസിഫേ, അങ്ങയുടെ ഈ പ്രതികരണം വലിയ ഒരു ആശ്വാസമായി അനുഭവപ്പെടുന്നു.

  • @estellelis9227
    @estellelis9227 Місяць тому +16

    Asif Ali ❤
    നിങ്ങൾ തികച്ചും ഒരു മാന്യനാണ്.. A good human❣️ More Respect to you Sir..

  • @jamshijishan
    @jamshijishan Місяць тому +10

    ഇതുകൊണ്ടാണ് നിങ്ങൾക് ജന പിന്തുണ കൂടുന്നത്,, രമ്യമായ സംസാരം,,❤❤

  • @sreekumarkn2023
    @sreekumarkn2023 Місяць тому +5

    Salute you Asif. ഇത് പോലെ കാര്യങ്ങളെ മനസ്സിലാക്കിയാൽ എത്ര നല്ലതാണ്. നാട്ടിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട് . ഇങ്ങനെയുള്ള ചെറിയ പ്രശ്നങ്ങളെ ഊതി വീർപ്പിക്കരുത്. ്് അസീഫിൻ്റെ മനസിന് നന്ദി

  • @DrRahul4044
    @DrRahul4044 Місяць тому +54

    Enthoru manushyan
    Gentleman 👍👍👍👍

  • @LosBrutozz
    @LosBrutozz Місяць тому +7

    ഞാൻ ഇന്ന് രാവിലേ ഒരാൾക്ക് കൊടുത്ത അതേ മറുപടി ആസിഫ് bro .ഇന്നലെ വരെ രമേശ്‌ നാരായണൻ എന്ന് വ്യക്തിയെ അറിയുക പോലും ചെയ്യാത്ത ആളുകൾ അതിലേക് രാഷ്ട്രീയം കുത്തികലക്കി അദ്ദേഹത്തെ തെറി വിളിക്കുന്നു.
    രാഷ്ട്രിയവും മതവും ചേർത്ത് പ്രശ്നത്തെ വളച്ചൊടിച്ച്
    ഒരേ ഒരു ക്യാമറ ആക്കിൾ മാത്രമേ പുറത്ത് വിടുന്നുള്ളു എല്ലാവരും.
    എങ്കിലും ചെറുപരിഭവം ഞാനും പറയുന്നു. അദ്ദേഹത്തിന് ആസിഫ് അലി തനിക്ക് അത് തന്നപ്പോ ഒന്ന് ചിരിക്കാം അല്ലേ ഷോൾഡറിൽ ഒന്ന് തട്ടുകയെങ്കിലും ആവാമായിരുന്നു.

  • @sithuyamuna4249
    @sithuyamuna4249 Місяць тому +11

    മറ്റൊരാളെ വിളിച്ച് മൊമെൻ്റോ വാങ്ങാതിരുന്നെങ്കിൽ നിങ്ങൾ പറയുന്നത് ചിലപ്പോ ശെരിയാരു ന്നിരിക്കാം സാർ, പക്ഷെ ഇത് അങ്ങനെ ആയിരുന്നില്ല, നടന്നത് എന്തായാലും അപ്പുറത്ത് നിൽക്കുന്ന വ്യക്തിയോട് കാണിക്കുന്ന ഈ ബഹുമാനം നിങ്ങളൊരു വല്യ മനുഷ്യനാണ് എന്നതിന് തെളിവാണ്❤

  • @anandmarryjisoo
    @anandmarryjisoo Місяць тому +4

    Asif Ali is a gem of a person വേറെ ചില നടന്മാർ ആയിരുന്നെങ്കിൽ മൈലേജ് കൂടി കിട്ടാൻ വേണ്ടി ഒരു ആഴ്ച എങ്കിലും പ്രതികരിക്കാതെ ഇരുന്നേനെ അവിടെയാണ് ആസിഫ് അലി എന്ന വ്യക്തിയും നടനും വ്യത്യസ്ഥൻ ആകുന്നത്

  • @p.vsaseendran6247
    @p.vsaseendran6247 Місяць тому +10

    This is the identity of a real gentleman.
    I salute Mr Asif Ali. He is a real life hero.

  • @srutheeshsabu6719
    @srutheeshsabu6719 Місяць тому +11

    ആസിഫ് അലി എന്ന നടൻ ഇനിയും വാനോളം ഉയരും💯 തീർച്ചയായും കാരണം, അപമാനിക്കപ്പെട്ടവൻ പിന്നീട് ജീവിതത്തിൽ തോൽക്കില്ല. പക്ഷേ അപമാനിച്ചവന് എന്നും ജനങ്ങളുടെ മനസ്സിൽ ഒരു വില്ലൻപരിവേഷം ആയിരിക്കും. മുൻപ് ആരാധനകൊണ്ട് സെൽഫി എടുക്കാൻ ഒരാൾ ശ്രമിച്ചപ്പോൾ അയാളുടെ ഫോൺ തട്ടിയെറിഞ്ഞ ഒരു മഹാനെ ഈ അവസരത്തിൽ ഓർക്കുന്നു 😇

  • @swanthamyt
    @swanthamyt Місяць тому +93

    സംഭാഷണം തന്നെ എത്ര പക്വതയുടെ ആണ്

  • @cutecouples2344
    @cutecouples2344 Місяць тому +68

    ആസിഫ് ❤❤
    താങ്കളുടെ നല്ല മനസ്സ് 😘🌹😍🥰

  • @user-vq5ut1wi5r
    @user-vq5ut1wi5r Місяць тому +293

    മലയാളികൾക്കൊരു സ്വഭാവം ഉണ്ട്...സ്നേഹിച്ചാൽ ചങ്കു പറിച്ചു കൊടുക്കും.... അഹങ്കരിച്ചാൽ വലിച്ചു കീറി താഴെ ഇടും... അത് ഏത് കൊമ്പനായാലും

    • @mmustafah3926
      @mmustafah3926 Місяць тому +11

      മലയാളികൾ മാത്രമല്ല ലോകത്തു എല്ലാവരും അങ്ങനെ തന്നെ യാണ് 🙏🙏

    • @cmuneer1597
      @cmuneer1597 Місяць тому +7

      അപ്പോ ബാക്കി സംസ്ഥാനക്കാരോ🙄 ബ്രോ ഏതൊക്കെ സംസ്ഥാനക്കാരുടെ സ്വഭാവം കണ്ടിട്ടുണ്ട് ?

    • @jow1882
      @jow1882 Місяць тому +8

      Athinulla marupadi alledo ayal paranjath....aged aaya manushyan aanu...nammude okke parents onn oorku ...avar okke sensible aayi matram aano react cheyyunath.... Avar anubhavikkuna health issues okke kondakkam anagane react cheyyunnath......
      Malayalikalku HATE cheyyan matram aano ariyollu😢...kashtam

    • @deepakm3668
      @deepakm3668 Місяць тому +7

      എല്ലാ മലയാളികളും അങ്ങനല്ല.....ആസിഫ് അലിയെ പോലെ പക്വതയോടെ പ്രതികരിക്കുന്ന ആളുകളും ഒണ്ട്

    • @mmustafah3926
      @mmustafah3926 Місяць тому

      @@deepakm3668 അല്ല പിന്നെ 👍👍

  • @MusicLoverBTB
    @MusicLoverBTB Місяць тому +2

    എന്ത് ഉണ്ടായാലും താങ്കളോട് അയാൾ പെരുമാറിയത് സെരിയല്ല.. അയാളുടെ പേര് വിളിക്കാതെ ഇരുന്നത് അല്ലെങ്കിൽ തെറ്റി വിളിച്ചത് താങ്കൾ അല്ലല്ലോ.. അല്ലെങ്കിൽ അയാൾ വിവേകം ഉള്ളവൻ ആയിരുന്നു എങ്കിൽ താങ്കളെയും ജയരാജ്‌നെയും ഒരുമിച്ച് നിർത്തി നിങ്ങളുടെ കയ്യിൽ നിന്നും വാങ്ങണമായിരുന്നു 💗💗

  • @sindhurajasekhar7990
    @sindhurajasekhar7990 Місяць тому +2

    ആസിഫ് താങ്കളുടെ മനസ്സിന്റെ വിശാലത ❤️❤️ ഇങ്ങനെയൊക്കെയാണ് നല്ലകുടുംബത്തിൽ പിറന്നു എന്ന് പറയുന്നതിന്റെ അർഥം മനസ്സിലാക്കാൻ

  • @pksanupramesh178
    @pksanupramesh178 Місяць тому +16

    ആസിഫ് അലി മഹാൻ ആണ് 👌🌹❤🎉 sanu എറണാകുളം

  • @AnaghaRb
    @AnaghaRb Місяць тому +3

    He is a💎എല്ലാർക്കും ഇങ്ങനെ ക്ഷമിക്കാനുള്ള ഒരു മനസ് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ ഈ ലോകം ❤

  • @MS-lb7bg
    @MS-lb7bg Місяць тому +1

    Very understanding of Asif Ali. We need more people like Asif Ali in this cruel world.

  • @swanthamyt
    @swanthamyt Місяць тому +60

    ഇത് ആസിഫ് അലിയുടെ മാന്യത

  • @DheerajKumar-bu5dj
    @DheerajKumar-bu5dj Місяць тому +33

    രണ്ടാൾക്കും പ്രശ്നമില്ല.വാർത്താ മാധ്യമങ്ങൾക്കാണ് പ്രശ്നം.ഒരു പ്രശ്നവും ഇല്ലാത്തവർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കി കൊടുക്കുക എന്നതാണ് ഇവരുടെ main പണി

  • @SajeevKrishnan-wo2ok
    @SajeevKrishnan-wo2ok Місяць тому +13

    Media created all issues, Asif you corrected the controversy well in a matured way. We expected it from you. You were keeping silent on it All confusion cleared now.

  • @rajeshchandran6138
    @rajeshchandran6138 Місяць тому +3

    എല്ലാവരും ആസിഫലിയെ പോലെയായിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ 😍

  • @achuambal
    @achuambal Місяць тому +5

    ഇതാണ് യഥാർത്ഥ മനുഷ്യൻ. ആസിഫ് അലി❤ ഇതിൽ കുറേ നാറികൾ ജാതിയും മതവും വരെ വലിച്ചിട്ട് issue ആളിക്കത്തിക്കാൻ നോക്കി. അങ്ങനുള്ളവന്മാരുടെ അണ്ണാക്കിൽ തന്നെ അമിട്ട് പൊട്ടിച്ച് 🎉🎉👍👍👍👍

  • @ajithabalan6993
    @ajithabalan6993 Місяць тому +1

    അയാളുടെ പിരി മുറുകിയതല്ല പിരി പോയതാണ്. 😡 അഹങ്കാരി..
    നിങ്ങൾ നിങ്ങളുടെ മാന്യത കാണിച്ചു. അയാൾ അയാളുടെ അഹങ്കാരവും.. നിങ്ങളെ വളരെ സ്നേഹത്തോടെ നെഞ്ചിൽ ഏറ്റുന്നു പ്രിയ ആസിഫ് ❤️

  • @ashkarjk9337
    @ashkarjk9337 Місяць тому +66

    ഇത്രെ ഉള്ളു വെറുതെ വിവാദം ആകി രണ്ട് ആള്‍ക്കാരെയും വെദനിപിചു സുഗിചു ചാനലുകള്‍

  • @sageervattappilly6006
    @sageervattappilly6006 Місяць тому +22

    മാന്യമായ സംസാരം ❤

  • @jasniyajaleel5018
    @jasniyajaleel5018 Місяць тому +18

    You set an example for this and coming generations Asif....kudos to your upbringing❤

  • @asramuhammed2624
    @asramuhammed2624 Місяць тому +3

    Ithrayum janangal adhehathe kutam paranjitum asif ikka Ningal genuine aayit Ee paranja marupadi ath thanneyaanu Ningale nalla oru manassinte udamayaakunnathum
    Ningale yellavarum ithra kand snehikunnathum 🙌👍👍👍

  • @soundaryachandran947
    @soundaryachandran947 Місяць тому +3

    Correct reply... Proud of you Asif... Keep it up... God bless...

  • @ajayankaruvathil9104
    @ajayankaruvathil9104 Місяць тому +1

    Asif, you are a wonderful snyd grate personality. Shows high maturity in your words and behaviour in this young age.👍👍

  • @Shaza591
    @Shaza591 Місяць тому +3

    ആസിഫ് നിങ്ങൾ നല്ലൊരു മനുഷ്യനാണ്❤❤❤

  • @leenajose2657
    @leenajose2657 Місяць тому +2

    You are too humble ASIF….

  • @anandmarryjisoo
    @anandmarryjisoo Місяць тому +6

    എല്ലാരും എന്നെ പോലെ ആസിഫ് അലി ഫാൻ ആകു 🥰

  • @paul3577
    @paul3577 Місяць тому

    ❤ ആസിഫലി നിങ്ങൾ ഒരു നന്മയുളള മനുഷ്യനാണ്
    അല്ലെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തെ ഇങ്ങനെ ചേർത്ത് പിടിക്കാൻ ആകില്ല.❤.❤

  • @Bocheofficial
    @Bocheofficial Місяць тому +1

    അറിയാതെ കരഞ്ഞു പോയെടാ ആസിഫ് ഇക്കാ ❤ ലവ് യു

  • @shruthipraj495
    @shruthipraj495 Місяць тому +4

    Asif ikkaaaaaa uyir ❤️

  • @user-jl5kz8bt6g
    @user-jl5kz8bt6g Місяць тому

    കലകാരന്മാരും മനുഷ്യർ അല്ലേ... എല്ലാ വിധ വികാരങ്ങളും അവർക്കും ഉണ്ടാവും അപത്തവും പറ്റും... സ്വാഭാവികം.....
    ആസിഫ് അലി... ❤️🙏

  • @nazermohammad1506
    @nazermohammad1506 Місяць тому

    എന്തുപറയാൻ sir ഹൃദയത്തിൽനിന്നും ഒരു സല്യൂട്ട് 🙏🙏🙏

  • @fridge_magnet
    @fridge_magnet Місяць тому +1

    ഇത്രേ ഉള്ളൂ. ഇങ്ങനെ മറക്കാനും പൊറുക്കാനും ഉള്ള കാര്യമേ ഉള്ളൂ

  • @apocalyptican3849
    @apocalyptican3849 Місяць тому +2

    Now that’s what I call Quality….Luv u man❤

  • @aqibadamck4908
    @aqibadamck4908 Місяць тому +1

    ആസിഫെ നിങ്ങളൊരു മാന്യനാണ്.... ❤️❤️

  • @valsageorge5663
    @valsageorge5663 Місяць тому

    അതാണ് സത്യം അതു മനസിലാക്കിയ ആസിഫ്.... മോനെ നിനക്കൊരു ബിഗ് സല്യൂട്ട് 👍👍👍👍

  • @SanthoshSanthosh-cx6qu
    @SanthoshSanthosh-cx6qu Місяць тому +1

    ആസിഫ് നിങ്ങളുടെ അടുത്താണ് ശുദ്ധ സംഗീതം ❤❤❤

  • @anishbhaskar1510
    @anishbhaskar1510 Місяць тому +14

    ❤916 asif❤

  • @abhijithjb
    @abhijithjb Місяць тому +1

    നിങ്ങൾ ഒരു വലിയ മനുഷ്യനാണ് 🤝

  • @DhanyaK-lj9os
    @DhanyaK-lj9os Місяць тому

    സൂപ്പർനല്ല ഒരു മനുഷ്യൻ ആണ് ഇതു പോലെ ആരും പറയില്ല 🙏❤️

  • @420view
    @420view Місяць тому +1

    DOWN TO 🌍
    Lots of ❤

  • @josemathew834
    @josemathew834 Місяць тому +3

    Asifali ❤

  • @sminithasminitha7754
    @sminithasminitha7754 Місяць тому

    നല്ലയൊരു മനുഷ്യനാണ് ആസിഫ് 👏🙏

  • @Flowers81789
    @Flowers81789 Місяць тому +1

    താങ്കളെ ഒന്നുകൂടി വളർത്തി പടച്ചവൻ 😅❤❤❤❤

  • @shafasmk134
    @shafasmk134 Місяць тому +6

    Asif ❤️❤️❤️

  • @tamizhazhagandharmalingam4694
    @tamizhazhagandharmalingam4694 Місяць тому +1

    Asif Ali ❤

  • @muhammedaslam2968
    @muhammedaslam2968 Місяць тому

    തീർച്ചയായും അദ്ദേഹത്തിന്റെ ഭാഗത്ത്‌ തെറ്റുണ്ട്. അത് അദ്ദേഹത്തെ തന്നെ ബോധ്യപ്പെട്ടു. ഇനി ഇതൊരു പ്രശ്നം ആക്കണ്ട. എങ്കിലും ആസിഫിന്റെ എല്ലാവരെയും ഉൾകൊള്ളാനുള്ള മനസ്സ് ❤

  • @y3525
    @y3525 Місяць тому

    താങ്കൾ വീണ്ടും വീണ്ടും അത്ഭുതപെടുത്തുന്നു 🙏🏿💪🏿❤️

  • @lithin4630
    @lithin4630 Місяць тому

    I met his family once, while i was working for apple in kochi...the entire family is very down to earth and genuine people. Especially asif ikkas wife and umma...i put screenguard for his wifes iphone.❤

  • @sureshcharoth
    @sureshcharoth Місяць тому +3

    You said it.. 💪🏻💪🏻

  • @jishnuvk5133
    @jishnuvk5133 Місяць тому +1

    തീർച്ചയായും ആസിഫ് അലിയോടപ്പം ❤

  • @priyarosh4611
    @priyarosh4611 Місяць тому +2

    Asif ali❤️❤️❤️

  • @vishnuprasad7955
    @vishnuprasad7955 Місяць тому +47

    ഇത് അങ്ങ് നിന്ന് കത്തിക്കാൻ പറ്റാത്തതിന്റ്റെ വിഷമം മാമാ മാധ്യമങ്ങൾക്ക് ഉണ്ട് 😂😂

    • @Anoop.SibaStian
      @Anoop.SibaStian Місяць тому

      😁😁

    • @4G-kallapurakkal
      @4G-kallapurakkal Місяць тому +3

      താൻ ബിജെപി ആണല്ലെ

    • @SiniSri
      @SiniSri Місяць тому

      ​@@4G-kallapurakkalEdo podo Muslim ngalkkku ethire onnu paranju poyal myrukal vannolum bjp aano koppanannu choychond nanamille kakkamar kollallo

    • @CITYTIGERS225
      @CITYTIGERS225 Місяць тому

      Sudu

    • @vishnuprasad7955
      @vishnuprasad7955 Місяць тому +1

      @@4G-kallapurakkal ഞാൻ എന്താണ് എന്ന് താൻ ആണോ തീരുമാനിക്കുന്നത്...😆തന്റ്റെ സർട്ടിഫിക്കറ്റ് വേണ്ട

  • @abelf.chandy7943
    @abelf.chandy7943 Місяць тому +1

    what an amazing guy u r.🙌

  • @soudhaqata9196
    @soudhaqata9196 Місяць тому +3

    MuthanuAasif🤲🤲

  • @o..o5030
    @o..o5030 Місяць тому +34

    ഇപ്പോഴും അവഗണന നേരിട്ട ആ ഗായകനെ ഒരു നല്ല വാക്ക് പറയാതെ ആസിഫ് പറഞ്ഞത് പോലെ മതം തലക്ക് പിടിച്ച ചില പച്ച മനുഷ്യർ വീണ്ടും കുത്തി നോവിച്ച് അദ്ദേഹത്തെ അവരുടെ മതത്തിന്റെ ഹുങ്ക് ന്റെ ബലി ആട് ആക്കാൻ ശ്രമം നടന്ന് കൊണ്ടേ ഇരിക്കുന്നു കമന്റ്സ് സാക്ഷി 💯

    • @royalhawkmedia
      @royalhawkmedia Місяць тому +5

      Adyam ni itta ninte pazhaya comment ivide kanan pattum enna tirichariv ni undakk ennit ni konakk😅😅

    • @bstarb
      @bstarb Місяць тому +4

      പഴയ്യ comments എങ്ങനെ ആണ് കാണാൻ പറ്റുന്നത് എന്ന് അറിയില്ല, എന്നാൽ ഇവൻ്റെ UA-cam profile എടുത്ത് playlists ഒന്നു നോക്കു! ഇസ്ലാം വിരുദ്ധത മാത്രം പറയുന്ന ഇവൻ ആണ് ഇവിടെ സൗഹാർദ്ദം പ്രസങ്ങിക്കുന്നത്

    • @ahadayan1292
      @ahadayan1292 Місяць тому +2

      നിന്നെക്കാളും വലിയ മലരൻ സ്വപ്നങ്ങളിൽ മാത്രം

    • @theshern4613
      @theshern4613 Місяць тому

      Lol I have seen this comment too many times since ages 😂. Get a life man

    • @saliibnm446
      @saliibnm446 Місяць тому

      Swandham comments delete aakeet chelakkeda funde 😂😂

  • @jayasree4029
    @jayasree4029 Місяць тому +2

    ആസിഫിന്റെ ഉയർച്ചയുടെ കാരണം ഇതുതന്നെ അല്ലെ?ദൈവം കൂടെ ഉണ്ടാകട്ടെ

  • @Test-xt4zg
    @Test-xt4zg Місяць тому

    Correct. Enikkum athuthanneyanu thonniyad. But adhehehathinte manasikavastha arum manasilakkiyilla. Aa prgrmil Adheheheheham already insult ayi nilkkunnu by prgrm coordinators. Anganeyulla avasarangalil mind vallathoru avasthayilayirikkum. Ellam pariganikkan kazhiyade pokum. Ellavarude lifilum itharam anubhavangal undakum. Appozhokke nammal parayuka enikk sradhikkan kazhinjilla kandilla ennokkeyanu. Athu thanneye ivdeyum sambavichullu. Asifnu ath manasilakkan patti.ippol sarikkum u r great. Adhehehehehem ath ningalude kayyil ninnum vangan visammadichieunnu enkil ellavarum parayunnapole athoru ahankaram thanneyayiruunnu. But angane sambavichittilla. Ningal ithinte inner problem enthanennu manasilakki. Bakkiyullavar external problem mattoru reethiyilekk kondu pokukayum cheidu.

  • @shajikarippayi7630
    @shajikarippayi7630 Місяць тому +8

    ആസിഫ് Big Salute

  • @user-gr8kf2br1v
    @user-gr8kf2br1v Місяць тому +1

    Asifali you are grate man God bless you

  • @SGSS974
    @SGSS974 Місяць тому +1

    ആസിഫ് അലി താങ്കളാണ് യഥാർത്ഥ ഹീറോ. എത്ര പക്വതയോടെ ഇത് കൈകാര്യം ചെയ്തത്. ആരോടും വെറുപ്പും വിദ്വേഷവും കാണിക്കാതെ. താങ്കളോട് ബഹുമാനം അങ്ങേയറ്റം തോന്നുന്നു.

  • @RSathish-nz6eh
    @RSathish-nz6eh Місяць тому

    What a quality asif also passing through some emotions at moment on the stage becoz he is a human being but now he is more emotional about Ramesh naryan feelings

  • @SajooSajiv
    @SajooSajiv Місяць тому +2

    Asif..👍💐💐

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 Місяць тому

    ഇദ്ദേഹത്തെ എന്താണ് വിളിക്കേണ്ടത് ..Asif എന്ന് വിളിക്കണോ .ഒരു മനുഷ്യൻ എന്ന് വിളിക്കണോ അല്ല ഒരു ഇക്ക എന്ന് വിളിക്കണോ....❤️

  • @sasankannair4381
    @sasankannair4381 Місяць тому +1

    A very good personality ❤ Asif

  • @Love__yu
    @Love__yu Місяць тому

    this is the sign of real mature...
    Now social medias are more spredding hates

  • @juhi123online
    @juhi123online Місяць тому

    A real Gentleman.wish people had this maturity.

  • @abdurahman4175
    @abdurahman4175 Місяць тому +1

    നായകൻ.....❤❤❤❤

  • @munnaachu7603
    @munnaachu7603 Місяць тому +3

    Asif bhai❤