'മയിലുകളുണ്ട് സൂക്ഷിക്കുക'; ദുബൈ നഗരത്തിലെ റോഡിലൂടെ കുണുങ്ങി നടന്ന് മയിലുകൾ

Поділитися
Вставка
  • Опубліковано 10 жов 2024
  • 'മയിലുകളുണ്ട് സൂക്ഷിക്കുക'; ദുബൈ നഗരത്തിലെ റോഡിലൂടെ കുണുങ്ങി നടന്ന് മയിലുകൾ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 20

  • @jayakrishnanr3030
    @jayakrishnanr3030 7 годин тому +2

    കേരളത്തിലും ഇതുപോലെ ഒരു നിയമം കൊണ്ടുവരണം. കേരളത്തിലെ റോഡുകൾ മുഴുവൻ തെരുവ്പട്ടികൾ കയ്യടക്കിയിരിക്കുന്നു. അതുകൊണ്ട് റോഡിൽ പട്ടികൾ ഉണ്ടെങ്കിൽ അവ മാറിയതിനു ശേഷം മാത്രം വാഹനങ്ങൾ പോയാൽ മതി. അടിയന്തിരമായി ഈ നിയമം ഇവിടെയും നടപ്പിലാക്കുക.

  • @Mybe1849
    @Mybe1849 10 годин тому +6

    നിയമം നല്ലനിലയിൽ നടപ്പാക്കുന്നത് അവിടെ..ഇവിടെഅത് രാഷ്ട്രീയക്കാർക്ക് ആവിശ്യത്തിന്നു....

  • @Neshwaram
    @Neshwaram 9 годин тому +1

    നാട്ടിലും ഇപ്പോൾ മയിലുകൾ ഇഷ്ടം പോലെ വരുന്നുണ്ട്

  • @sajadtopline1186
    @sajadtopline1186 9 годин тому +1

    റോഡിലെ തിരക്ക് കാരണം മയിലുകൾക്ക് പോകാൻ കഴിയുന്നില്ല.

  • @mohammedshareefmm1458
    @mohammedshareefmm1458 10 годин тому +1

    DUBAI ❤❤❤❤❤❤❤❤❤❤

  • @smrp9695
    @smrp9695 6 годин тому

    Kattile park emrtstowr

  • @ligirajendran9729
    @ligirajendran9729 9 годин тому +2

    Wow nalla rasam kanan peacock 😂😂😂

  • @afsalmanichembil
    @afsalmanichembil 5 годин тому

    This is inside emirates tower. not main road

  • @RatheeshKumar-eu1gv
    @RatheeshKumar-eu1gv 10 годин тому

    എവിടെ ആണ് തിരക്ക് അൽ ബർഹയിലോ

  • @Kareeml-hq6yl
    @Kareeml-hq6yl 8 годин тому

    ഇത് zaabeel ൽ ആണ്. പാലസ് ലെ ആണ്

  • @akhilramesh6880
    @akhilramesh6880 11 годин тому +1

    Unda reduce speed enna aa board l

    • @abbasabbas2431
      @abbasabbas2431 10 годин тому

      Modiyude amitha shayude undayaavum

    • @haneefapallimanhalil5881
      @haneefapallimanhalil5881 10 годин тому +3

      മയിലിന്റെ പിക് മുകളിൽ വെച്ച് അടിയിൽ സ്പീഡ് നിയന്ത്രിക്കുക എന്ന് എഴുതിയാൽ അങ്ങിനെ തന്നെയാണ് മനസ്സിലാക്കേണ്ടത്

    • @SunuPaul
      @SunuPaul 10 годин тому

      ഇത് കേരളം അല്ലട നിന്നെ പോലെ ഉള്ള നാശങ്ങൾ എല്ലായിടത്തും കാണും ഓരോ മിണ്ടപ്രാണികളുടെ യും കാലനായിട്ട് അവന്റെ ഒരു ന്യായീകരണം

    • @nafitk23
      @nafitk23 9 годин тому

      പോയി കണ്ടിട്ടുണ്ട്

  • @rafipv567
    @rafipv567 10 годин тому

    😍😍😍😍

  • @GygjGgf
    @GygjGgf 4 години тому

    Zabeel dubai

  • @RatheeshKumar-eu1gv
    @RatheeshKumar-eu1gv 10 годин тому

    എടോ ഇത് പാലസ് ൽ നിന്ന് വരുന്നത് ആണ്

  • @UsmanK-od4if
    @UsmanK-od4if 11 годин тому

    Possibilty of spreading bird flue disease high

    • @agnosticman7592
      @agnosticman7592 11 годин тому

      ഇതൊക്കെ പ്രകൃതിയുടെ ഭാഗമാണ്
      അത്രക്ക് പ്രതിരോധ ശേഷി ഇല്ലാത്തവർ ഒക്കെ ജലദോഷം പിടിച്ചാലും മരിക്കും
      ചാകാൻ എന്തെല്ലാം കാരണങ്ങൾ ലോകത്തുണ്ട്
      മരം വീണ് ചാകും എന്ന് വെച്ച് എല്ലാ മരവും മുറിച്ച് കളയാൻ പറ്റുമോ
      അസുഖം പിടിക്കും എന്ന് പേടിച്ച് നടന്നാൽ ഉറപ്പായും പിടിക്കും