സമയമില്ലാത്തപ്പോൾ ഈസി സോഫ്റ്റ് പാലപ്പം | Palappam | Vellappam | Palappam recipe kerala style
Вставка
- Опубліковано 5 лют 2025
- In this video shows that how to make soft Palappam in Quick and easy way'. One of the most popular breakfast recipe in kerala
#palappam #palappamrecipe #vellappam #sajitherully #breakfast #karuthal #vellayappam #appam
Palappam with rice powder
easy palappam
saji therully palappam
kerala appam
kerala palappam
appam recipe
Saji therully palappam recipe
Ingredients for 12 Palappam
Roasted nice raw rice powder - 1 cup
Grated coconut - 1/2 cup
Cooked rice - 1/2 cup
Sugar - 1 or 2 tbsp
Coconut oil - 1 tbsp
Yeast - 1 tsp
Salt - 3/ 4 tsp
Water - 1 + 1/2 + 1/4 cup
Please Follow me on
www.instagram....
/ sajitherully
/ sajitherully
www.clubhouse....
therullysaji@gmail.com
WhatsApp 9846 188 144
സമയമില്ലാത്തപ്പോൾ ഈസി സോഫ്റ്റ് പാലപ്പം | Palappam | Vellappam | Palappam recipe kerala style
അടിപൊളി റെസിപ്പി... ലാസ്റ്റ് പറഞ്ഞു തന്ന ടിപ്സുകളും useful... ഈ തണുപ്പ് കാലാവസ്ഥയിൽ മാവ് പുളിപ്പിക്കാനുള്ള സൂത്രം അതിലും സൂപ്പർ 👍🏻
നല്ല Cooking
നല്ല സംസാരം
എല്ലാ വീഡിയോയും കാണും
കൂട്ടുകൂടണേ / ഹൃദയം തരണേ ഇതൊക്കെ കേൾക്കാൻ തന്നെ രസം - അതു കൊണ്ട് എല്ലാം ഉണ്ടാക്കി നോക്കാറുണ്ട്😊
എന്റെ ലൈഫിൽ ആദ്യമായിട്ടാണ് ഞാൻ ഇത്രയും നല്ല പാലപ്പം ഉണ്ടാക്കുന്നത്.. Thank you ചേട്ടാ..🎉❤❤❤
ഞാൻ ആദ്യമായിട്ടാണ് ഉണ്ടാക്കി നോക്കിയത്.... സൂപ്പർ ആയി എന്ന് എല്ലാവരും പറഞ്ഞു 🥰🥰thank you ചേട്ടാ
Thank You 😍❤️
സൂപ്പർ ആയി അവതരണം 👌👌👌കൊള്ളാം നന്നായി അറിയാൻ അവസരം തന്നു, കൊള്ളാം എല്ലാം. 💯%
അടിപൊളി.. നല്ലവണ്ണം soft ആയിക്കിട്ടി
It's work thank you 👍🏻👍🏻👍🏻👍🏻 എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ് 🥰🥰
Thank you 👍🏼Good and very easy explanation
Super njan undaki
Sooper
Thankalude ella recipies_um super thannae🎉🎉
ചപ്പാത്തിയുടെ റെസിപ്പി പറഞ്ഞത് ചെയ്തു സൂപ്പർ സൂപ്പർ 👍
ഹൃദയം തന്ന് കൂട്ടു കൂടിയിട്ട് പൂരി ഉണ്ടാക്കി നോക്കി വളരെ നന്നായിരുന്നു. Than Ks
😍❤️
സജി പലപ്പവും ഉണ്ടാക്കി വച്ച പാത്രവും super.
പലപ്പമല്ല. പാലപ്പം
Super appam very nice bro❤❤❤❤
നന്നായിട്ടുണ്ട് ട്ടോ
Super Recipe..
സൂപ്പർ 👍👍👍👍
Njan undakki ,super ayirunnu.nalla
കിടു അപ്പം.... ചെയ്ത് നോക്കാം...
You are brilliant ❤❤❤
നല്ല
അവതരണം
കത്തിയില്ല
Adipoli😋😋
Super😊😅
Chetta, thank you so much. This was one of the best appams I have had. The directions are easy to follow and very fool proof!
😍❤️
സജിച്ചെട്ടാ....പൊളിച്ചു❤❤❤❤❤❤❤❤❤❤
😍❤️
Very good information 🙏all blessings to you and your families and friends 🙏 🙌 🧡 🤝 👍
Super
Very,very,good❤,🌹
Innu hridayam vende. Appam 👌
😄😄😄
അപ്പം അടിപൊളി ആയിട്ടുണ്ട്
😍❤️
Lunch box recipe cheyyamo
Super. Saji
Mass dialogue ippol ille❤
Sir sambar podi use cheyythe orupadu vegitables vaari edathe idlikkum doshakkum okke koode kayikkan pattunna oru simple sambar nte recipe edamo ........pls..
Super ketto
Try cheyyum
👍👌❤️
Eth athu brand Appam chatty ann
അടിപൊളി
ഇഷ്ടമായി
പൊളിച്ചുട്ടോ... ഉണ്ടാക്കി നോക്കട്ടോ
😍❤️
Hi super
അടിപൊളി.
ഹൃദയം തരണേ
കൂട്ട് കൂടണേ.......
Thanks 🙏
സജി.. യീസ്റ്റ്നു പകരം പുളിപ്പിച്ച തേങ്ങ വെള്ളം മതിയോ?
അങ്ങനെ നോക്കിയിട്ട് എനിക്ക് അത്ര ശരിയായി കിട്ടിയിട്ടില്ല
Can we use aval instead of rice,pls reply chetta
Yes can... But add little water more
👍🏻👍🏻👌🏻🎉🎉
👌👌👌🙏🙏
👍👍👍👍👍
Supe
👍
I have 250 ml measurement cups instead of 240 ml..so hows should i make the palappam
No matter... use your own Cup instead of this
❤
ഇതിനും വേണമല്ലോ കുറച്ചു സമയം. അപ്പം super
Subscribe എന്നേ ചെയതു. Share ഉം ചെയ്തു. ഇനി ഉണ്ടാക്കി നോക്കണം.
Thank You ❤️
കല്യാണത്തിന് പണ്ട് ഉണ്ടാകുന്ന ആ നാരങ്ങ അച്ചാർ ഹാ... അതിന്റെ ഒരു മണം 😄.....
അതൊന്നു ഉണ്ടാക്കി കാണിക്കണേ...
നാരങ്ങ മാത്രമേ ഇതിൽ ഈന്തപഴം ഉണ്ടാവില്ല...
Thanks chetta
,
❤❤❤
Instead of rice can we add aval?.Is active yeast and instant yeast different?
Can add Aval ... Yeast both are same
👌🏻🌷❤️
ഈസ്റ്റിനു പകരം soda podi ചേർത്ത rdyavo
Ente ponnu sare ee yeast cherkkathe appam undakkan endelum vazhi undengil adonnu kanichu thaa. Yeast cancer undakanulla oru karanam anennu doctor paranju. Kazhivadum athu cherthulla palaharangal ozhuvakkanamennu.
അപ്പം ഉണ്ടാക്കുമ്പോൾ ചുറ്റുവാൻ പറ്റിനില്ല പാൽ കുടിയോ
ചൂട് കൂടുതൽ ആയിരിക്കും
🙏👍😀😍
സാദാ അരിപ്പൊടി ആണോ പച്ചരി പൊടി ആണോ
പച്ചരി പൊടി
വറുത്ത അരിപൊടി വേണോ
വറുത്ത നൈസ് അരിപ്പൊടി ആണ് ഉപയോഗിച്ചത്.... വറുക്കാത്തത് ആയാലും കുഴപ്പമില്ല... വെള്ളത്തിന്റെ അളവിൽ വ്യത്യാസം വരും
എനിക്കറിയാം, ന്നാലും ഞാൻ കാണും 😂
തലേദിവസം അരച്ച് വെക്കാമോ
ഞാൻ ചോദിക്കാൻ വന്നതാ
Simple മീൻ കറി പറഞ്ഞു തരുമോ
ua-cam.com/video/-pPqCPTxLAk/v-deo.htmlsi=s9cusyPbnw8me9gk
മിക്സിയിൽ അരക്കുമ്പോൾ തണുത്ത വെള്ളം (fridge water) ഉപയോഗിക്കണം എന്ന് പറഞ്ഞു...പിന്നെ അരച്ച മാവ് ചൂടത്തോ, ചൂടുള്ള വെള്ളത്തിന് മുകളിൽ വെക്കുന്നു... എങ്കിൽ പിന്നെ മിക്സിയിൽ തണുത്ത വെള്ളം ഒഴിക്കതിരുന്നാൽ പോരെ...
അത് എന്തിനാണെന്ന് വിഡിയോയിൽ പറഞ്ഞല്ലോ
❤❤❤🫀🫀🫀🫀🫀❤️❤️❤️
ഈസ്റ്റ് വയറിനു നല്ലതല്ല
സമയം ഇല്ലെങ്കിൽ ഉണ്ടാക്കാതി രുന്നാൽ പോരെ 🤔🤔😂
തമാശിച്ചതായിരിക്കും ഇല്യയോ....
Oh what a humour bro 😂
മതി.... സമയവും ലാഭം... പണവും ലാഭം.... ഇങ്ങനെ ഇരിക്കുന്ന കാര്യം അയൽക്കാരോട് ഒന്ന് പറഞ്ഞേക്കണേ....😄😄
@@SajiTherully 😂😂
Yes😂
Super
❤❤❤
😍❤️
❤❤❤
❤❤❤
❤❤