യേശുക്രിസ്തുവിന്റെ മടങ്ങിവരവ് എപ്പോഴാണെന്ന് അറിയില്ല എന്ന് കര്ത്താവ് പറഞ്ഞിട്ടില്ല .തെളിവ് ,"ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല." ഏതാണ് ആ നാളും നാഴികയും ? "ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല." എപ്പോഴാണ് ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് ? "ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല." ഇതാണ് ആ നാളും നാഴികയും.
🙏🙏🙏