വെട്ടു കേക്ക് വളരെ എളുപ്പത്തിൽ വീട്ടിലും ഉണ്ടാക്കാം | Vettu Cake Recipe

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 63

  • @roshnakabeer7340
    @roshnakabeer7340 11 днів тому +1

    നന്നായി അവതരിപ്പിച്ചു. ആവശ്യമില്ലാത്ത സംസാരം ഒഴിവാക്കിയതിന് നന്ദി

  • @nivyashibi6097
    @nivyashibi6097 4 місяці тому +1

    ഉണ്ടാക്കി... സൂപ്പർ 👌👌 thank u

  • @ranjithmenon8625
    @ranjithmenon8625 Рік тому +2

    Pazhaya kalathe chaya kadayile cake , now i got know how to prepare it,thankz❤

  • @nujunazir7686
    @nujunazir7686 2 місяці тому +1

    Very nice super❤

  • @aswathyniya6004
    @aswathyniya6004 Рік тому +3

    Chechi 5 in one torte cake cheyumo

  • @shobhana9551
    @shobhana9551 10 місяців тому +2

    Orupad eshdai

  • @karthikr7802
    @karthikr7802 Рік тому +1

    Yummy, can't wait to try!
    Chechi, I wanted to try your mysore pak for a longtime. I asked a qn in that recipe, could I get reply? TIA

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  Рік тому

      Thank you 🥰.
      അത് Rolex ൻ്റെ tin ആണ്. ഇപ്പൊൾ unavailable എന്നാണ് കാണിക്കുന്നത്. ഞാൻ ഉപയോഗിച്ചത് 5 ഇഞ്ച് size tin ആണ്.

    • @karthikr7802
      @karthikr7802 Рік тому

      @@PACHAKAMCHANNEL thank you for the reply sister

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  Рік тому

      🥰

  • @real-4
    @real-4 Рік тому +2

    Thanku so much

  • @iconicgaming0075
    @iconicgaming0075 Рік тому +4

    Super ❤

  • @shahinashams7366
    @shahinashams7366 Рік тому +1

    My fvrt food
    Ippozhum kazhichu

  • @ppathima7979
    @ppathima7979 Рік тому +4

    Very very thanks super dish with mashaallah

  • @SubairT-f7b
    @SubairT-f7b 3 місяці тому +1

    👍👍

  • @-._._._.-
    @-._._._.- Рік тому +3

    😋👌

  • @renilkjose
    @renilkjose Рік тому +2

    super

  • @shylaja-c7p
    @shylaja-c7p Рік тому +2

    👍

  • @tanmayjampala9178
    @tanmayjampala9178 Рік тому +2

    എന്റെ fav❤❤

  • @babylatisha2240
    @babylatisha2240 Рік тому +1

    Kollam

  • @Edivett
    @Edivett Рік тому +1

    കടലമാവിൽ ഉണ്ടാക്കാൻ പറ്റുമോ

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  Рік тому +1

      സാധാരണ മൈദ ആണ് ഉപയോഗിക്കാറ്. കടലമാവിൽ ട്രൈ ചെയ്തു നോക്കേണ്ടി വരും.

    • @Edivett
      @Edivett Рік тому

      @@PACHAKAMCHANNEL 👍

  • @suriyapmathew6022
    @suriyapmathew6022 5 місяців тому +3

    എത്ര ദിവസം ഇതു ബോട്ടിലിൽ സൂക്ഷിച്ചു വെയ്ക്കാ൦

  • @Dream_Kitchen.
    @Dream_Kitchen. Рік тому +1

    😋😋👌👌👍🏻

  • @1987renjith
    @1987renjith Рік тому +5

    പഴയ കാല നാട്ടിൻ പുറത്തെ കാപ്പി ക്ലബ്ബിൽ സാധാരണക്കാർ ആശ്രയിച്ചിരുന്ന നാലു മണി പലഹാരം

  • @bp_bts5265
    @bp_bts5265 Рік тому +1

    Adipoli❤❤❤

  • @girijasdreamworld
    @girijasdreamworld Рік тому +1

    Cake adipoli ❤

  • @Edivett
    @Edivett Рік тому

    ഇതിൽ റവ ചേർക്കാമോ

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  Рік тому +1

      ചില സ്ഥലങ്ങളിൽ റവ ചേർക്കാറുണ്ട്. ഇതിൽ 2 tbs വരെ ചേർക്കാം . അതനുസരിച്ച് പാലിൻ്റെ അളവ് കൂട്ടണം.

    • @simiashik1962
      @simiashik1962 3 місяці тому

      Cherkaam

  • @Junujaza
    @Junujaza 8 місяців тому +1

    Rava idulle

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  7 місяців тому

      റവ ചേർക്കാത്ത vettucake ആണിത്. റവ ചേർത്തും ഉണ്ടാക്കാം

  • @saraswathinm8395
    @saraswathinm8395 Рік тому +4

    'പാചക ' ത്തിൽ ഈ റസിപി കാത്തിരിക്കുകയായിരുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും😂😂😂😂

  • @saheerabeevi8862
    @saheerabeevi8862 2 місяці тому

    Vettukekku morrimmorrippu varrunadhu engganne

  • @misterpuli5802
    @misterpuli5802 Рік тому

    ua-cam.com/video/neIrYYgy3rs/v-deo.html
    Kajada recipe

  • @surendranmallissery9757
    @surendranmallissery9757 Рік тому +1

    മുട്ട നിർബന്ധമാണോ

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  Рік тому

      മുട്ട ചേർത്താണ് ഞാൻ ഉണ്ടാക്കി നോക്കിയിട്ടുള്ളൂ. മുട്ട ചേർക്കാതെ ഇരുന്നാൽ ടെക്സ്ചർ വ്യത്യാസം ഉണ്ടാകുമോ എന്ന് ട്രൈ ചെയ്തു നോക്കിയാലേ പറയാൻ പറ്റൂ.

    • @surendranmallissery9757
      @surendranmallissery9757 Рік тому

      Thank you

  • @Junujaza
    @Junujaza 8 місяців тому

    Igne allaluo

  • @Gauri_rasoi_ghar_1
    @Gauri_rasoi_ghar_1 3 місяці тому

    Very nice recipe friend please support me 🙏🏻🙏🏻🌹🌹🌹