ഞാൻ ഉണ്ടാക്കി നോക്കി പെർഫെക്റ്റ് ആയിട്ട് എനിക്ക് കിട്ടി.... ഇതിനുമുമ്പും വേറെ പലരുടെ റെസിപ്പി ഞാൻ ട്രൈ ചെയ്തിട്ടുണ്ട് പക്ഷേ എനിക്ക് ശരിക്കും കിട്ടിയില്ല ചേച്ചി പറഞ്ഞപോലെ തീ കുറച്ചുവെച്ച് ഉണ്ടാക്കിയപ്പോഴാണ് ശരിക്കും പെർഫെക്റ്റ് ആയിട്ട് കിട്ടിയത്....thank You so much
Chechide vetcake ഞാൻ idak ഉണ്ടാക്കാറുണ്ട്. ഒത്തിരി ആളുകൾ എന്നോട് receipe ചോദിച്ച് ഞാൻ mia kitchen reffer cheithu.. അത്രയ്ക്ക് സൂപ്പർ ആണ് ചേച്ചി. എപ്പോൾ undakkumbolum ചേച്ചിയെ ഞാൻ നന്ദിയോടെ orkarund
മിയചേച്ചി, ഞാൻ സി. ബിന്ദു. മിയ ചേച്ചിയുടെ റെസിപ്പികൾ ആണ് ഞാൻ മഠത്തിൽ പലപ്പോഴും പരീക്ഷിക്കാറുള്ളത്... ഒരുവിധം എല്ലാം success ആണ് tto. കാരണം, കുക്കിംഗ് ഞാൻ വളരെ മോശം ആണ് എന്നത് തന്നെ .. മുൻപൊക്കെ പാവം എന്റെ സിസ്റ്റേഴ്സ് ഞാൻ എന്ത് ഉണ്ടാക്കിയാലും കൊള്ളാം എന്ന് പറഞ്ഞു കഴിക്കും. ഇപ്പോൾ അവർക്ക് ആകെ ഒരത്ഭുതം ആണേ... ഇതൊന്നു പരീക്ഷിച്ചിട്ട് സിസ്റ്റേഴ്സിനെ ഒന്ന് ഞെട്ടിക്കണം എനിക്ക്... ha ha ha !!! താങ്ക്സ്! ഇത് ഞാൻ നോക്കിയിരുന്ന റെസിപ്പി ആണ് ട്ടോ ചേച്ചി !
'എല്ലാവരും' എന്ന് മനുഷ്യരെ ഉദ്ദേശിച്ചആണ് പറയുന്നത്.. സാധനം ആണെങ്കിൽ 'എല്ലാം' എന്നാണ് പറയുന്നത്.. എല്ലാം കൂടി മിക്സ് ചെയ്യാം എന്നാണ് പറയേണ്ടത്... ഞാൻ എല്ലാ സ്പെഷ്യൽ റെസിപ്പിയും ജോയ്‌സിയുടെ ചാനെൽ നോക്കിയാണ് ചെയ്യുന്നത്.. Thank u dear...🙏
ഞാൻ ഉണ്ടാക്കി നോക്കി പെർഫെക്റ്റ് ആയിട്ട് എനിക്ക് കിട്ടി.... ഇതിനുമുമ്പും വേറെ പലരുടെ റെസിപ്പി ഞാൻ ട്രൈ ചെയ്തിട്ടുണ്ട് പക്ഷേ എനിക്ക് ശരിക്കും കിട്ടിയില്ല ചേച്ചി പറഞ്ഞപോലെ തീ കുറച്ചുവെച്ച് ഉണ്ടാക്കിയപ്പോഴാണ് ശരിക്കും പെർഫെക്റ്റ് ആയിട്ട് കിട്ടിയത്....thank You so much
Vayanadd the best
എന്തെകിലും ഇണ്ടാകാൻ പോകുന്നതിനു മുബ് കുറേവീഡിയോ കാണുന്നവർ ഇണ്ടോ എന്നെ പോലെ
S
S
Yes
ഇനിക്ക് അത് തന്നെ പണി
Yes
എനിക് ഒത്തിരി ഇഷ്ടമുള്ള ഒരു സ്നാക്സ് ആണ് ഇത്.. ഞാൻ ഉണ്ടാക്കി....sucess aye ...thanku 💐💐 good presentation 💝💝
Last 2 months aayi njan e cake kadayil poi 45 roopa koduth oro packet vangar undarunn..enik valare ishtam aanu..pinne 45 roopa kodukanam ennorth vangal kurachapol aanu w video kandath.. adipoli..ini ith undaki nokanam👍🏻
Chechide vetcake ഞാൻ idak ഉണ്ടാക്കാറുണ്ട്. ഒത്തിരി ആളുകൾ എന്നോട് receipe ചോദിച്ച് ഞാൻ mia kitchen reffer cheithu.. അത്രയ്ക്ക് സൂപ്പർ ആണ് ചേച്ചി. എപ്പോൾ undakkumbolum ചേച്ചിയെ ഞാൻ നന്ദിയോടെ orkarund
Im so happy to hear that
Chechii super recipe... Njn try cheyth nokki... ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് thanks
ഞാൻ ചെയ്തു നോക്കി സൂപ്പർ
The way u handle the dough is awesome...such love & affection👏👏👏
ഞാൻ ഉണ്ടാക്കിനോക്കി ഇതേ സ്മൂത്ത് ടൈപ്പിൽ കിട്ടി thank you miyachechi
Mqbil
It is so very beautiful recipe
Yeniku.yettavum.eshdamulla.keku.aanu vettukek.ethu y engane undakunnathu yennu.ariyillyirunnu...eppol manassilaakki...thanks miyachechi
Njan undakki polichutto
Super taste
വെട്ടു കേക്ക് എനിക്ക് ഒരു പാട് ഇഷ്ടമാണ് തീർച്ചയായും ഞാൻ ട്രൈ ചെയ്യും .
Njanum
Vettucake nan ee methodil undakkiyappam shari ai.thanks.
സൂപ്പർ അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി എനിക്കിഷ്ടപ്പെട്ടു ചേച്ചി സൂപ്പറാ
പുതിയ പുതിയ റസിപ്പികളുമായി എല്ലാ ദിവസവും എത്തുന്ന മിയ ചേച്ചിക്ക് അഭിനന്ദനങ്ങൾ.
Nice and simple.super
ഏറ്റവും കുറഞ്ഞ ingredients കൊണ്ട് ഏറ്റവും നല്ല dishes ഉണ്ടാക്കുന്ന mia ചേച്ചി suuuuuuper😊😊😘👌👌👌👌👌👌
Soft aayitt nirthinirthi parayutto
Smiling kutty very good
ഞാൻ ഉണ്ടാക്കി ചേച്ചി.. സൂപ്പർ.. താങ്ക് യു.. chechi
Aval bun
Njanum ndakki adipoli aayitunnu
Njanum try cheythu super
ഞങ്ങൾ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു 👍👍
Njn indaaaki. Nallathaayrnnu. I made it twice. 😋
തീ കൂട്ടിയാൽ ഉറപ്പായിട്ടും കരിയും 🤣🤣സംസാരം നല്ല രസം ചിരിച്ചു മടുത്തു... നല്ല റസിപ്പികൾ തന്നെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤️❤️❤️
Njan cheythu noki... Really great .... And it's very tasty
Njn chythu nokki chechii nalla taste aarnn💗😻
Eth oil aa chechi use chaiyandath .plzzz reply.chechi pwoliyaaaaaaaaa😘😘😘😘😘
Sunflower
Chechi paranjallo sunflower oil ahnenn
Njanum ഉണ്ടാക്കി നോക്കി സൂപ്പർ
ഒരു മണിക്കൂർ സംസാരിച്ചു തീർക്കുന്നതിനു ഈ കുട്ടിക്ക് പത്തു മിനിട്ട് ധാരാളം
ഞാൻ എന്ത് ഉണ്ടാക്കുമ്പോഴും മിയ ചേച്ചിയുടെ വീഡിയോ കണ്ടിട്ടേ ഉണ്ടാക്കാറുള്ളു.
Nan indaaki nikki .. kore channels paranha pole indaaki akshe chechinde popelle indaakiyappola ettavum best aayi kittiyath.thank you.
സൂപ്പറായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്നാകാണു കേക്ക്. അടിപൊളിയായിട്ടുണ്ട് ഇന്ന് തന്നെ ഉണ്ടാകുന്നു ണ്ട്
Naan undakki success yummy tasty 😋😋😋 dyryam aayittu Try cheytho
ഞാൻ ഈ റെസിപ്പി നോക്കിയാണ് ഇണ്ടാക്കൽ super
Njanum undakki super ayirunnu
ചേച്ചി ഞാൻ try ചെയ്തു നോക്കി നന്നായിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. നമ്മൾ bakery il നിന്ന് വാങ്ങുന്ന അതെ taste അർന്നു 🥰🥰👍👍👍
Innale akinoki nannayittund.
Cardamom powder pakaram vanilla essence use cheyyamo
Mia my daughter try cheidhu SUPER taste cake👍👍👍😘😘😘
ഇത് ചെയ്തു നോക്കി നല്ല ടേസ്റ്റി ആണേ 😘എല്ലാരും ഉണ്ടാക്കി നോക്കൂ ഇഷ്ടാവും 👍👍👍👍😋😋
Chechi njan try cheythu adipoli 👍👍👍👍👍👍👍👍
Njn innu try cheythu supr..thanks chechi...stay safe..
What to use instead of egg for vegetarians?
I have tried some vettu cake recipes. Yours is the best
👍ഓക്കേ ഇനി. എളുപ്പം മണല്ലോ
സൂപ്പർ ഞാനും ഉണ്ടാക്കും
Very dedicated explanation,good behavior.
Dear aunty,I made it today and it came out so perfect in my first attempt and everyone loved it......♥️♥️♥️♥️♥️♥️
Super thanks for recipe
Baking powder,baking soda illel kuzhapamundo
Unde..must ayeeti vennam
നല്ല മനസിലായി ഉണ്ടാക്കേറ്റ് ബാക്കി പറയാം
Natural talking.. നല്ല രസമുണ്ട്..well explained ❤️
Coconut oil use chayiamo
മിയചേച്ചി, ഞാൻ സി. ബിന്ദു. മിയ ചേച്ചിയുടെ റെസിപ്പികൾ ആണ് ഞാൻ മഠത്തിൽ പലപ്പോഴും പരീക്ഷിക്കാറുള്ളത്... ഒരുവിധം എല്ലാം success ആണ് tto. കാരണം, കുക്കിംഗ് ഞാൻ വളരെ മോശം ആണ് എന്നത് തന്നെ .. മുൻപൊക്കെ പാവം എന്റെ സിസ്റ്റേഴ്സ് ഞാൻ എന്ത് ഉണ്ടാക്കിയാലും കൊള്ളാം എന്ന് പറഞ്ഞു കഴിക്കും. ഇപ്പോൾ അവർക്ക് ആകെ ഒരത്ഭുതം ആണേ... ഇതൊന്നു പരീക്ഷിച്ചിട്ട് സിസ്റ്റേഴ്സിനെ ഒന്ന് ഞെട്ടിക്കണം എനിക്ക്... ha ha ha !!! താങ്ക്സ്! ഇത് ഞാൻ നോക്കിയിരുന്ന റെസിപ്പി ആണ് ട്ടോ ചേച്ചി !
orupaadu santhosham aayitto..ente close friend yum sister aanu...peru same aanu bindu
Njan um undaki super taste
ചേച്ചീടെ vedios എനിക്ക് ഇഷ്ടമാണ്.. പെട്ടെന്ന് തന്നെ മനസ്സിലാവുന്നുണ്ട്. ഞാൻ ഉറപ്പായും ഉണ്ടാക്കി നോക്കും..
Haiii chechi.vettu cake athra nall kedakathe irrikum
3,4 DAYS
ഞാനും ഉണ്ടാക്കി . ശരിക്കും മിയ കിച്ചൺ സൂപ്പർ💓💓💓
എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു Cake ആണിത്. ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്, അടിപൊളി shape. എല്ലാം correct അളവിന് ഒത്തുകിട്ടി. Thanks Mia
Awesome🤗
വെട്ടു കേക്ക് ഉണ്ടാക്കി.. സൂപ്പർ ടേസ്റ്റ്. Thanks alot..
Thank you for the great feedback!
Chechi Njan try cheythu... Veettilellavarkkum eshttamayi. Thank you for this recipe 😍😍😍
ഉറപ്പായും try ചെയ്യാം, ഉഗ്രൻ റെസിപ്പി.... മധുരം അൽപ്പം കുറഞ്ഞാലും ഓക്കേ ആണ്
എനിക്ക് വളരെ ഇഷ്ട്ടം ആണ് thanks ഉണ്ടാക്കി നോക്കട്ടെ
Sister miya very easy ayitu, clearaki namuk arivu pakrnnu thannathinu orupadu thanks. Eniyum orupadu uyarangalil ethettey aameen.
superb, as usual nicely presented
Very good 👍 thanks 👍
ithu njangalude ishtta palaharam .prathyekich ente ummante
Super adipoli
Miya chechi vettu kekk poliya
Super ...❤️Thanks for this video
Chechi oru 4 years munpu vettu cake recipie ittittille. Njan ath nokki vettu cake indaakkarind. Perfect aayee kittatrind😍😍😍😍😍👍
Njanjm perfect aayirun
Hloo Chechi njn vettucake undaki nokki super taste ellarkum eshtaayi Njngal evng undaki apo thanne tea nte koode snack aayi Kazhikm Chechi enk Oru doubt ee cake Evng undakki tomorrow edthaalm ee taste undakuo enk husbandnu kodth ayakkaanaa plz reply to me chechii
Super lt is amazing and very tasty
So crispy and so nice dear ,thank you so much Mia!
'എല്ലാവരും' എന്ന് മനുഷ്യരെ ഉദ്ദേശിച്ചആണ് പറയുന്നത്.. സാധനം ആണെങ്കിൽ 'എല്ലാം' എന്നാണ് പറയുന്നത്.. എല്ലാം കൂടി മിക്സ് ചെയ്യാം എന്നാണ് പറയേണ്ടത്... ഞാൻ എല്ലാ സ്പെഷ്യൽ റെസിപ്പിയും ജോയ്‌സിയുടെ ചാനെൽ നോക്കിയാണ് ചെയ്യുന്നത്.. Thank u dear...🙏
ഞാൻ ചെയ്തു നോക്കി സൂപ്പർ ചേച്ചി
മിയാ എന്തു നമുക്ക്. ഉണ്ടാക്കാൻ നോക്കണം. അല്ലയോ. ഞാൻ ഈ വീഡിയോ. ഇപ്പോൾ കാണുന്നു. നന്നായിട്ട്ട്. ഉണ്ടാക്കി. നോക്കണം 😘😘q
I have tried almost all of your recipies and all of them came out well and delicious.....
Can I make it without egg.
Does it still taste good
no
Njan try chauthu enu fry chauanam annude feedback parauam
THANK YOU
This is my most favorite palaharam.. I bring it to Texas every time I go to India
ആഹാ 😋😋അടിപൊളി ആയെല്ലോ
വെട്ടു കേക്ക് ഒരുപാട് ഇഷ്ടം ആയി 😋👍💯💯
Njangal indaki nallath ayirunnu
Supper 😋 ottum oil ellathae ketti tanks for you,
Njan try cheyythu super chechi 🥰
Chechi I tried it and it turned out really good.. thanks 😍
വരവ്
Njanum undaaki noki miya chechi😀😀
വെട്ട് കേക്ക് എണ്ണയിൽ ഇടുമ്പോൾ വെട്ടിയ ഭാഗം കമ്മഴ്ത്തി ഇടണം ആത്യം എന്നാലെ പൂവ് പോലെ വിരിഞ്ഞു വരുത്ത് ഉള്ളു പിന്നെ കുറച്ച് എലയ്ക്കപൊടി ചേർത്തൽ നല്ലതാണ്
നന്നായിട്ടുണ്ട് അവതരണവും കൊള്ളാം
Nalla teaching ippol thanne ചെയ്തു നോക്കിയിട്ട് പറയാം
ഞാൻ ഇന്ന് ഉണ്ടാക്കി. സുപ്പർ ആയിരുന്നു. ഞാൻ baking soda ഉപയോഗിച്ചില്ല.
മിയേച്ചീ സൂപ്പർ 👌ഇത് തീർച്ചയായും ഉണ്ടാക്കും 😍
Very nice tto😋
വെട്ടു കേക്ക് ഞാൻ കഴിച്ചതു ഏറ്റവും ടെസ്റ്റ് ഉള്ളത് കൊല്ലത്തു കേരളപുരം എന്ന സ്ഥലം ഹോട്ടൽ എഴുത്താണി ഒരു അനുഭവം തന്നെയാ
അതെ, കറക്റ്റ്
CHECHI I AM GIYA MARIYAM I IOVE THIS RECIPE😀😀😀
Tried and it came out well.... Thank you
Thank you for the great feedback!
Alla chechi maidha idi kittumo
Is plain flour ok for this?