പപ്പായ ഇല കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ ഞെട്ടിപോകും/
Вставка
- Опубліковано 20 гру 2024
- #cleaninghacks
#bathroom
#kitchen
പപ്പായ ഇല കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ ഞെട്ടിപ്പോകും/Cleaning Ideas /
#tips #cleaninghacks #cleaningtips #cleaning #bathroom #kitchen #quickcleanup
Super super ❤❤
Valareyadikam usefulaya nalla tipsukal. Theerchayayum ithupoleyokke cheythu nokkanam.
പപ്പായ ഇല കൊണ്ട് ഇത്രയും അധികം ടിപ്സുകൾ വളരെ യൂസ്ഫുൾ തന്നെ ശരിക്കും ഈ ഒരു വീഡിയോ എല്ലാ വീട്ടമ്മമാർക്കും ഒത്തിരി ഉപകാരപ്പെടുന്നതാണ്
പപ്പായ ഇല കൊണ്ടുള്ള ടിപ്പുകൾ എല്ലാം അടിപൊളി വീഡിയോ ആണല്ലോ. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു
, ടിപ്സുകൾ എല്ലാം തന്നെ വളരെ ഉപകാരപ്രദമായിരുന്നു തീർച്ചയായും ട്രൈ ചെയ്തു നോക്കും വളരെ നല്ല അവതരണം❤❤
വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു... പപ്പായയുടെ ഇല കൊണ്ടുള്ള ടിപ്സ് ഒത്തിരി ഉപകാരപ്രദമായി തോന്നി ..തീർച്ചയായും ട്രൈ ചെയ്തു നോക്കും❤❤ വീണ്ടും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു🎉🎉
ഇത് അടിപൊളി വീഡിയോ ആണല്ലോ. എനിക്ക് ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു ഇതിലുള്ള ടിപ്പുകൾ ഒക്കെ ഒന്ന് ട്രൈ ചെയ്ത് നോക്കണം
പപ്പായ ഇല കൊണ്ട് ഒരു പാട് ഉപയോഗങ്ങളുണ്ടല്ലോ. എല്ലാം ആദ്യമായിട്ടള്ള അറിവാണ്. ഷെയർ ചെയ്തതിന് താങ്ക്സ്
നിത്യജീവിതത്തിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല ടിപ്പുകൾ. വളരെ നന്നായിട്ടുണ്ട്
Wow adipoli tips shared dear...Surely gonna try these methods...loved it
Papaya ila kondulla juice valare nannaitundu, nalla healthy ayitulla natural juice, nannai present cheythu
Wow sooperb cleaning tip shared using papaya leaves..much needed for we homemakers...loved it so much
pappaya ela konde kidilan cleaning tips.njanum cheiyarunde .thanksss
Papaya ilakond ithrayum upayogangal undenn ariyillayirunnu. Ithupoleyokke cheythu nokkanam.
ഇവിടെ ഇഷ്ട്ടം പോലെ പപ്പായ und ഇതു ഇത്രക് ഉപകാരമുള്ളതാണെന്നു ഇന്നാ അറിയുന്നത് പപ്പായ കറി വെക്കാൻ എടുക്കും അതെ അറിയുകയുള്ളു