'തെളിവ് കൊണ്ടുവരാന്‍ സി.ഐ പറഞ്ഞു'; പന്തീരാങ്കാവ് പൊലീസിനെതിരെ വീണ്ടും ആരോപണംPantheerankavu Police

Поділитися
Вставка
  • Опубліковано 15 тра 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 48

  • @ab-eh3pp
    @ab-eh3pp 15 днів тому +51

    ഇവിടുത്തെ പൊതു ജനങ്ങളോട് ചോദിച്ചാൽ ഇതുപോലെ ആയിരം കാര്യങ്ങൾ പറയാൻ ഉണ്ടാകും.എനിക്കും പറയാൻ ഒണ്ട്.പോലീസ് എന്ന വകുപ്പ് വളരെ മാസം ആണ്. ഭാഷ പെരുമാറ്റം.എല്ലാ മണി ഒണ്ടോ കൂടെ നിൽക്കും തൊഴും

    • @aliakbar1852
      @aliakbar1852 15 днів тому +1

      Ci ക്കു suspend koduthu വെക്കേഷന് വിട്ടു മാദ്രഖ കാണിക്കും😢

    • @juvinjuvin70
      @juvinjuvin70 15 днів тому

      Police പണി കുറച്ചു നാൾ എടുത്താൽ എല്ലാവരുടേം സ്വഭാവം അത് പോലെ ആവും.. അവരുടെ ജോലി ഭാരം കുറക്കണം......... അതല്ലേൽ ഇതൊക്കെ തന്നെ അവസ്ഥ..... Crime investigation നും.. L&O traffic cyber crime.. General duty അങ്ങനെ ഓരോ നിന്നും ഓരോ സ്റ്റേഷൻ കേന്ദ്രികരിച്ചും team കൾ വേണം.....30-40 police കാര് ഉള്ള പല station കളും 1-2 ലക്ഷം ആൾക്കാരുടെ കാര്യങ്ങൾ ആണ് നോക്കുന്നത് നൂറുകണക്കിന് case കൾ ഒരേ സമയം അന്നെഷണം... Vvip dutu... Ulsava duty. തേങ്ങ മാങ്ങാ എന്ന് പറഞ്ഞു ഓടൽ വേറെ...... Police duty 24*7 ആണ് ബാക്കി ഉള്ള ജോലി പോലെ time ആയി ഇറങ്ങി പോവാം എന്ന് വച്ചാലും നടക്കില്ല SI ഒക്കെ ആണേൽ പറയണ്ട... Tension........ ഈ system പൊളിച്ചടുക്കി modified ആകേണ്ട time കഴിഞ്ഞ്.... Police ഇൽ കേറുന്നതിനു മുമ്പും ശേഷവും ആളുകളുടെ സ്വഭാവത്തിൽ വലിയ മാറ്റം വ്യക്തം ആണ്...

    • @vinodsubramanian9313
      @vinodsubramanian9313 13 днів тому

      വെളുപ്പിക്കാൻ നോക്കിയിട്ട് കാര്യം ഒന്നും ഇല്ല സുഹൃത്തേ ഏറ്റവും വൃത്തികെട്ട ജന്മങ്ങളിൽ ഒന്നാണ് പോലീസ് രണ്ടാമത്തേത് വക്കീലന്മാരും

  • @makboolkp9727
    @makboolkp9727 15 днів тому +33

    CI. സ്വത്തു വിവരങ്ങൾ നിർബന്ധമായും അന്നെഷിക്കണം....

  • @abdulgafoorpm8695
    @abdulgafoorpm8695 14 днів тому +3

    ഈ പോലീസ്കാരന്റെ ബാങ്ക് അക്കൗണ്ട് പരിശോധന നടത്തണം

  • @rajumoan2250
    @rajumoan2250 15 днів тому +11

    ഇവിടെ ഒരു രക്ഷയും ഇല്ല

  • @jamesdavid6048
    @jamesdavid6048 15 днів тому +6

    കൊള്ളാം, നല്ല ഇൻസ്‌പെക്ടർ

  • @Jr_d_sree
    @Jr_d_sree 14 днів тому +4

    പോലീസാണോ ജനങ്ങളാണോ? തെളിവ് കൊണ്ട് വരേണ്ടത്

  • @jasminbinish4993
    @jasminbinish4993 15 днів тому +8

    എല്ലായിടത്തും നടക്കുന്നതല്ലേ എന്നും പറഞ്ഞ് പെൺവീട്ടുകാർ വിടും എന്നിട്ട് മരിച്ചു കഴിയുമ്പോൾ ഇത് പോലിരുന്നു പറഞ്ഞിട്ട് എന്തിന ആ പെൺകുട്ടിയെ കൂടെ നിർത്തി കൂടായിരുന്നോ😢

  • @praveenasusanthsusanth6348
    @praveenasusanthsusanth6348 15 днів тому +5

    മോൾ മരിക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നോ? സ്ത്രീധനത്തിന്റെ പേരിൽ പീഡനം നടന്നതായി അറിഞ്ഞു കൊണ്ട് ആ കുട്ടിയെ എന്തിനാണ് ആ വീട്ടിൽ തുടരാൻ അനുവദിച്ചത്? ഇങ്ങനെയുള്ള നട്ടെല്ലില്ലാത്ത മാതാപിതാക്കൾ ആണ് ആദ്യത്തെ പ്രതികൾ..... നിങ്ങൾക്ക് പ്രതികരണശേഷി വന്നാൽ മാത്രമേ ഇത്തരം ഗാർഹിക പീഢനങ്ങൾ അവസാനിക്കുകയുള്ളൂ.... കെട്ടിച്ച് വിട്ടു കഴിഞ്ഞ മകൾ ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റയ്ക്ക് ആയിപ്പോയാൽ കൂടെ നിന്നു നോക്കൂ.... ആദ്യം അവർ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായാലും പിന്നീട് അവർ ജീവിതം തിരിച്ചു പിടിക്കും. നിങ്ങളുടെ മാനസികമായ support വളരെയധികം പ്രാധാന്യം ഉള്ളതാണ്.അതിനുപകരം അവരെ അവഗണിച്ചാൽ ഇതൊക്കെ കാണേണ്ടിവരും.....

  • @saleesha3052
    @saleesha3052 14 днів тому +1

    എല്ലാ പോലീസ്കാർക്കും അഭിമാനിക്കാം

  • @Nisha-lg1ey
    @Nisha-lg1ey 15 днів тому +15

    പോലീസിന് മാത്രം അല്ല മാതാ പിതാക്കളുടെ നിസംഗതാ കാരണം ആണ് അവർ മരിച്ചത്. എല്ലാം അറിഞ്ഞിട്ടും വിളിച്ചു കൊണ്ട് വരാഞ്ഞത് എന്ത്? കേസ് നടത്താൻ ചിലവാക്കുന്ന തുക മുൻപ് ഒരു വാടക വീട് എടുത്തു കൊടുക്കാൻ ചിലവാക്കിയിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകില്ലല്ലോ

  • @josephn.s5115
    @josephn.s5115 15 днів тому +17

    POLICE = UNIFORM ITTA KALLANMAR .

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 15 днів тому +11

    Kerala policil chila para naaarrrrikal und

  • @runwinter..0202
    @runwinter..0202 15 днів тому +1

    this happens IPS officers with excellent potential is denied posting....
    Mr DGP?? if the commissioner is unfit to be in law and order transfer him , appoint officers who have calibre to handle

  • @user-yt3uy5ty3c
    @user-yt3uy5ty3c 15 днів тому

    കൊല്ലം അഞ്ചാലുംമൂട് പ്രതി മൈത്രി കൈക്കൂലി പോലീസ്സ്റ്റേഷൻ.

  • @VasuDevan-jx9wd
    @VasuDevan-jx9wd 15 днів тому +7

    കോരൻ പോലീസിനെ വിശ്വസിക്കണ്ട വിദഗ്ധ ഉപദേശം തേടി അവനും അവൻറെ കുടുംബത്തിനും എതിരെ ശക്തമായ നടപടി എടുക്കുക അവർ ഈ നാട്ടിൽ ഇനി സ്വസ്ഥമായി ജീവിക്കരുത്

  • @gopikaamakesh
    @gopikaamakesh 15 днів тому

    Ellarkkum undu parayan......😢😢😢😢

  • @johnsebastian526
    @johnsebastian526 15 днів тому

    കാശു കിട്ടിയാൽ എന്തു വേണ
    മെങ്കിലും ചെയ്യും. തെളിവിനു
    ആ സമയത്തു ക്യാമറയും പിടി
    ച്ചു നിൽക്കണ്ടേ.

  • @NeonoriNori
    @NeonoriNori 14 днів тому

    തെളിവ് പോലീസ് അല്ലേ കണ്ടു പിടിക്കണ്ടത്?

  • @aryan.muthumol
    @aryan.muthumol 14 днів тому

    Aa station mthram alla etg staion edthlum ithane avastha aru farichlmm.polivekatk ahngrm matgrm ivnokke panikitn onne ullo parkrythy vchriknm ota vrllapokkm vnn ellthnmm kond poknmm.

  • @sav.m953
    @sav.m953 15 днів тому

    സർക്കാർ പോലീസിനൊപ്പം ഇരകൾ പോയി പണിനോക്കട്ടെ 😁

  • @ReenaPushpam
    @ReenaPushpam 14 днів тому

    Hi🙏🏼🙏🏼🌹🌹🎉🎉

  • @RSKWT-vb1bo
    @RSKWT-vb1bo 14 днів тому

    Chila police car ed pole ok thanneya 2005 peringom stationil anubavichada avdethe police ci or si allaam onnin onn mecham cash kityaal avarude koode

  • @rajannairnair3600
    @rajannairnair3600 15 днів тому +1

    Ellam Paisa Koduthu Sari Aakkum

  • @rajamohanannair6896
    @rajamohanannair6896 15 днів тому +3

    They should go to court

  • @vishnus2815
    @vishnus2815 15 днів тому +1

    Ci fb name അറിയാവുന്നവർ onnu comment ചെയ്തേക്കണേ.ഒന്നു പരിചയപ്പെടാൻ ആയിരുന്നു😂

  • @Peaceheaven1111
    @Peaceheaven1111 15 днів тому +1

    Parents aaaan reason not anyone else

  • @kaleshkk5377
    @kaleshkk5377 14 днів тому

    Police.. Anna nyakal...

  • @pranilap9224
    @pranilap9224 14 днів тому

    Inspector nay saspand chaiyanam.

  • @riji-ff5lm
    @riji-ff5lm 15 днів тому +1

    NALLA CI PIRICHU VIDANAM EVANEYOKKE

  • @HamsaC-mt1wd
    @HamsaC-mt1wd 15 днів тому

    Valare moshamano

  • @jacobthomas3180
    @jacobthomas3180 15 днів тому +1

    Ayalku,Sthreekal,,Odu Virodham Aayirikum.Women hater or Anti woma🤔

  • @user-xy8hm9yr4w
    @user-xy8hm9yr4w 15 днів тому

    CI😅😅😅

  • @aadhiaddz1
    @aadhiaddz1 14 днів тому

    Ivanokke veendum service il kerum... vere evdelum transfer kittum...avdem ingane nadakkum...nammude system vann parajayam...ivanokke ennum support cheyaan rashtriyakarum, policum, associationum undavum...

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 15 днів тому

    KOADATHIYE SAMEEBIKKOO

  • @user-xn8qc1cb7t
    @user-xn8qc1cb7t 14 днів тому

    PANTHEERAVUKAVU POLICE STATION FAMOUS ANALLOOO

  • @user-xy1oy8dd5g
    @user-xy1oy8dd5g 12 днів тому

    Pinarayi.vijayanode...parachitte.karyamilla