Це відео не доступне.
Перепрошуємо.

എലിവിഷം കഴിച്ച് നവവധു ആത്മഹത്യ ചെയ്‌തു ;ഭർത്താവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു | Kannur

Поділитися
Вставка
  • Опубліковано 20 тра 2024
  • Kannur ആലക്കോട് ചാണോക്കുണ്ടിൽ നവവധു എലിവിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനം, ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
    #kannur #dowrydeath #dowrydeathcasekannur #domesticviolenceact #newlywedeath #news18kerala #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 307

  • @GTAviceCityrockstargames
    @GTAviceCityrockstargames 2 місяці тому +118

    ഈ കുട്ടി എൻ്റെ അനിയത്തിയുടെ frnd ആണ് ശ്രീധനത്തിൻ്റെ പേരിലാണ് ഇവൾ ആത്മഹത്യ ചെയ്തത് 50 പവൻ സ്വർണമാണ് ചെക്കൻ്റെ അമ്മ ചോതിച്ചത് അതു കൊടുക്കാത്തത് കൊണ്ടാണ് അവളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത് അതൊന്നും ന്യൂസിൽ കാണുന്നില്ല

    • @smithazworld5793
      @smithazworld5793 2 місяці тому +3

      Pavam

    • @GTAviceCityrockstargames
      @GTAviceCityrockstargames 2 місяці тому +2

      @@Syamala_Nair ഇനിയിപ്പോ ക്ലാസിനു പോവനൊന്നും സമയമില്ല, സംഭവം മനസ്സിലായില്ലേ

    • @abcdefghlkeb
      @abcdefghlkeb 2 місяці тому +21

      അനാവശ്യമായി ഉയർന്ന രീതിയിലുള്ള വീട്ടിലേക്ക് ഒന്നുമില്ലാത്തവർ കെട്ടി പോകുന്നത് തന്നെ മണ്ടത്തരമാണ്.. കാരണം എപ്പോഴെങ്കിലും കെട്ടി കേറുന്ന ആള് അവിടെ അപമാനപ്പെടാൻ സാധ്യത ഉണ്ട്.. അവനവന്റെ നിലക്കുള്ള ആളുകളെ കല്യണം കഴിച്ചാൽ പോരേ സ്ത്രീകളേ ❓❓ മകൾക്ക് കൂടുതൽ ചന്തമുണ്ടെന്ന് കരുതി വലിയ വീട്ടിലെ പയ്യനെയോ വലിയ ജോലിക്കാരനെ കൊണ്ട് തന്നെ കെട്ടിക്കുള്ളു എന്ന പെണ്ണ് വീട്ടുകാരുടെ അനാവശ്യ വ്യാമോഹങ്ങൾ ദയവായി നിർത്തണം. നിങ്ങളുടെ അഭിമാനം അത് കളയരുത്..

    • @GTAviceCityrockstargames
      @GTAviceCityrockstargames 2 місяці тому +16

      @@abcdefghlkeb ഇവർ പ്രണയിച്ച് വിവാഹം കഴിച്ചതാണ്

    • @EmiG-tt5cm
      @EmiG-tt5cm 2 місяці тому +5

      Love maariage 😂 allae.
      She chose the partner

  • @mohammedkuttytharammal1026
    @mohammedkuttytharammal1026 2 місяці тому +91

    എടോ ഇതൊക്കെ അറിഞ്ഞിട്ടും ആ കൊച്ചിനെ കൊല്ലാനായിട്ടാണോ വീണ്ടും ആ നരകത്തിലേക്ക് പറഞ്ഞു വിട്ടത്. ഏതു സംഭവം ഉണ്ടായാലും പറയും ഇതവസാനത്തേതാകണമെന്ന്

  • @geetapillai1819
    @geetapillai1819 2 місяці тому +174

    ഇനി ഈ ഡയലോഗ് അങ്ങ് നിർത്തണും, ഞങ്ങളുടെ മകൾക്കു പറ്റിയത് ഇനി മറ്റൊരു കുട്ടിക്ക് ഉണ്ടാകരുത് എന്നത് നിർത്താണും. എല്ലാം ദിവസവും ഇത് തന്നെയാണ് കേൾക്കുന്നത്.

    • @divyalalraveendran1647
      @divyalalraveendran1647 2 місяці тому +10

      satyam

    • @abcdefghlkeb
      @abcdefghlkeb 2 місяці тому +15

      എങ്കിലല്ലേ സിമ്പതി പിടിച്ചു പറ്റാൻ കഴിയുള്ളു...

    • @girija700
      @girija700 2 місяці тому +8

      Exactly !

    • @smithasmitha1712
      @smithasmitha1712 2 місяці тому +7

      Correct 💯 ethe pattikonddeyirikku

    • @sabuvarghese5040
      @sabuvarghese5040 2 місяці тому +1

      Samannya botham Daiva vissasum illatha onninum vila kalppikatha new gen kutties vivarakedukal chaithu ellam nassipikkunnu Maranashesham parayunna aarobanagal poornna sathyagal aakumo 😊😮😮😢

  • @revathy1990
    @revathy1990 2 місяці тому +43

    എന്റെ അമ്മായിയമ്മ ഇതുപോലെ തന്നെയാണ്.. അതിനെ ഒരു വാക്ക് കൊണ്ട് പോലും ഏതിർക്കാത്ത ഒരു മകനും... ഇതുകണ്ടോണ്ടിരിക്കുമ്പോ ഇന്നലെ ഭർത്താവിന്റെ കയ്യിൽ നിന്നും കിട്ടിയ ചവിട്ടിന്റെയും തല്ലിന്റെയും കുനിച്ചു നിർത്തി ഇടിച്ചതിന്റെയും ഒക്കെ വേദനയോടെ കട്ടിലിൽ കിടക്കുകയാണ് ഞാൻ... ആരെങ്കിലും എനിക്ക് ഒരു വീട് വച്ചു തരാമോ.. ഒരു മുറിയും അടുക്കളയും മതി.. മക്കളെ കൊണ്ട് സ്വസ്ഥമായി ജീവിക്കാൻ... അവർക്കു വേണ്ടി മാത്രമാണ് ഞാൻ ആത്മഹത്യ ചെയ്യാത്തത്

    • @ushas8349
      @ushas8349 2 місяці тому

      നിനക്ക് നാണം ഇല്ലേ ഇങ്ങനെ പറയാൻ കളഞ്ഞിട്ട് മാന്യമായി ജോലി ചെയ്തു ജീവിക്കണം

    • @SiniShaji-fe9ji
      @SiniShaji-fe9ji 2 місяці тому +10

      chechi ith onnum orikkalum aarum kaanilla ,mind cheyyilla but nthelum patti kazhinj kore naayakl comment boxil paavm aadharnjli okke prnj vrum ath aahn ippo olla manushyr.

    • @LA-ws7gx
      @LA-ws7gx 2 місяці тому +7

      Naanamille picha chodikkan😂😂😂😂... ningalk ippol ulla saukaryangal venam, athu vittu pokan vayya. Idi kittiyalum kettiyonte veedum saukaryangalum venam. Poyi koolippani eduthanenkilum jeevikk. Allathe mattullavar enne rakshikoo enn karayunnath muzhu madichikal anu😂😂😂😂

    • @Fan-zx1lz
      @Fan-zx1lz 2 місяці тому +19

      ​@@LA-ws7gxഎന്ത് കണ്ണി ചോരയില്ലാത്തവനാണ് താൻ ഒരാളുടെ അവസ്ഥ പറഞ്ഞാൽ ഇങ്ങനെ വെറുപ്പി കമൻ്റ് ഇട്ടോളും.

    • @LA-ws7gx
      @LA-ws7gx 2 місяці тому +1

      ​@@Fan-zx1lzItharakkark support um sympathyium kittiyal avar useless Akum . Avrak swayam jeevithathil change venam ennilla.undayitunnenkil valla veetileyum adukkalakaari ayi joli nokki abhimanathode jeevichene..ithu veruthe ayoo enne rakshikuu line anu. 😂

  • @CampstayHill
    @CampstayHill 2 місяці тому +261

    അമ്മായിയമ്മ യെ കുറച്ച് ദൂരെ നിർത്തിയാൽ ജീവിതം കുറച്ച് സമാധാനത്തിൽ ജീവിക്കാം. കല്യാണം കഴിക്കുന്ന്നെങ്കിൽ ഭാര്യയെ കെയർ ചെയ്യാൻ അറിയണം. പൈസക്കും സെക്സ്നും വേണ്ടി മാത്രം കല്യാണം കഴിച്ച് ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കരുത്. നല്ല ശിക്ഷ കൊടുക്കണം. പുറത്ത് ഇറങ്ങരുത് 2 ഉം

    • @rockeygamings7425
      @rockeygamings7425 2 місяці тому

      ഇയാളെന്താ അറിഞ്ഞിട്ടാണ് തട്ടി വിടുന്നത്.പെണ്ണ് ചത്താൽ ചെറുക്കൻ വീട്ടുകാരുടെ ആണോ കുഴപ്പം??

    • @abduaman4994
      @abduaman4994 2 місяці тому +1

      ഇനി യുള്ള കാലം ഒരു ചെറിയ വീടെങ്കിലും വാടക ക്ക് എടുക്കാൻ പറ്റുന്നവർ വിവാഹം ചെയ്യുന്നതാണ് നല്ലത്!
      എന്നാലേ ഒരു പുതിയ ജീവിതം ഉണ്ടാവുക ഉള്ളു!ജീവിതം ഒരിക്കൽ അല്ലെ ഉള്ളു.23 വയസ്സുള്ള പെൺകുട്ടി 🥹🥹🥹

    • @kavithasomnath
      @kavithasomnath 2 місяці тому +22

      വളരെ ശരി. അമ്മായി അമ്മ ജീവിതം തകർക്കും

    • @Sree-sj6un
      @Sree-sj6un 2 місяці тому +14

      Correct. Makan marumakale snehikkkunnathum care cheyyunnathum kandal avarkk sahikkilla. Ennitt oro kuthithirupp undakki 2 pereyum akattum

    • @Dhyaam5989
      @Dhyaam5989 2 місяці тому +22

      എൻ്റെ അമ്മയെ കഴിഞ്ഞേ ഭാര്യ പോലും ഉള്ളൂ എന്ന് പറയുന്ന ഒട്ടേറെ ആണുങ്ങൾ ഉണ്ട് ഇപ്പോഴും ഇവിടെ.

  • @sindhukamalamma1594
    @sindhukamalamma1594 2 місяці тому +47

    അമ്മേ നിങ്ങൾക്കു നാണമില്ലേ ഇങ്ങനെ വന്നിരുന്ന് കരയാൻ. മോൾക്ക് ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും എന്തിന് അതിനെ അവിടെ നിർത്തി . നിങ്ങൾക്ക് ആ മകളോട് കുറച്ചെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ അതിനെ വീണ്ടും അങ്ങോട്ട് വിട്ടില്ലായിരുന്നു . ഇത് ആത്മഹത്യ അല്ല നിങ്ങൾ അതിനെ കൊല്ലാൻ വിട്ടു കൊടുക്കുകയായിരുന്നില്ലേ . ഈ ആങ്ങള എന്നു പറയുന്നവനെ എന്തു ചെയ്താൽ പറ്റും?

    • @jo-js2tc
      @jo-js2tc 2 місяці тому +2

      Exactly! The girl's family doesn't do anything to help her when she goes through the torture in the in-law's house, after her suicide, shamelessly they come before the media with stories about the boy & the in-laws just like Vismaya's father & brother, poor girl who also died due to her family's negligence! Shame on these parents & brothers! 😠😠😠

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 2 місяці тому +66

    വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്

    • @kavithasomnath
      @kavithasomnath 2 місяці тому +6

      അതാണ്‌ നല്ലത്. സമാധാനം ഉണ്ടാകും

    • @Fan-zx1lz
      @Fan-zx1lz 2 місяці тому

      ​@@kavithasomnathചേച്ചി പറഞ്ഞത് ശരിയാണ്.
      പക്ഷേ അവനവൻ്റെ സ്വന്തം ഒരാള് വേണ്ടേ അതിനാണ് ഈ കല്യാണം കഴിക്കുന്നത്.
      ചേച്ചി ഞാൻ കല്യണം നിർബന്ധമായും കഴിക്കണം എന്നല്ലാ പറയുന്നത് പക്ഷേ ഇതായിരിക്കണം കല്യാണത്തിൻ്റെ ഉദ്ദേശം.

    • @jo-js2tc
      @jo-js2tc 2 місяці тому +3

      This is not a solution at all. It is escaping from the problem. Get married but be bold & confident enough to take a divorce & come out of a bad marriage instead of opting for suicide which is not at all a solution! With education & economic independence any girl can lead a decent life if her family stands by her. The father & the brother should morally support her because financial support is not required for a girl who has a job. May more girls should learn to live their lives than killing themselves out of helplessness! 🙏🙏🙏

    • @Fan-zx1lz
      @Fan-zx1lz 2 місяці тому

      @@jo-js2tc For her no other options were there. So she did it. Don't judge people.

    • @jo-js2tc
      @jo-js2tc 2 місяці тому

      ​@@Fan-zx1lzI am not talking about her. I am replying to the comment, "it's better not to marry at all!" Not everybody is bad!

  • @Congrats-pv5bt
    @Congrats-pv5bt 2 місяці тому +98

    എന്തിന് അവിടെ നിൽകണം...കളഞ്ഞിട്ട് പൊന്നാൽ എന്ത് കുഴപ്പം...

    • @EmiG-tt5cm
      @EmiG-tt5cm 2 місяці тому +5

      Love married.
      She chose her love ❤

    • @georgepanthanparayil21
      @georgepanthanparayil21 2 місяці тому

      a​@@EmiG-tt5cm

    • @universalkingdom5072
      @universalkingdom5072 2 місяці тому +3

      @@EmiG-tt5cm vendane vecha tepp aledaa mayirra

    • @EmiG-tt5cm
      @EmiG-tt5cm 2 місяці тому

      @@universalkingdom5072 ?
      Did you hear the news they were married.
      And later she understood her choice went to disaster as the love she chose also had greedy face (as accused )..
      Well when such cases were even in cases where dowry related issues or expectations of huge gold are expected from bride even after love marriage ( where partners are chosen by themselves over arranged marriage as glorified) isn't that too falling apart. And many feminists/ self hailed progressive heads aren't just interested in love marriage ending in disaster for various reasons, but only raises if a arranged marriage fails

    • @Fan-zx1lz
      @Fan-zx1lz 2 місяці тому

      ​@@universalkingdom5072പോടാ തേപ്പ് ഒന്നുമല്ലാ അവൻ കള്ളനാണ് എന്ന് മനസ്സിലായാൽ പിന്നെ കൂടേ നിൽക്കേണ്ട ആവശ്യമില്ലാ.

  • @sarahmohan5540
    @sarahmohan5540 2 місяці тому +73

    എന്തിനു ജീവൻ കളയണം വിവാഹമോജനം നേടി ജീവിച്ചു കാണിച്ചുകൂടെ

  • @Naha_6304
    @Naha_6304 2 місяці тому +13

    അറസ്റ്റ് ചെയ്തിട്ട് എന്താ കുറച്ചു കഴിഞ്ഞാ അവർ ഇറങ്ങും.... എത്ര അമ്മമാർ ഇനി ഇങ്ങനെ പറയും എന്റെ മോൾക് വന്നത് വേറെ ആർക്കും വരരുത്??

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 місяці тому +48

    അമ്മ ഒന്നാം പ്രതി എല്ലാ ക്കേസിലും '

    • @abcdefghlkeb
      @abcdefghlkeb 2 місяці тому +2

      ഇതൊക്കെ പെൺ മക്കളെക്കൊണ്ട് പെൺ മക്കളുടെ അമ്മയും അച്ഛനും ഭർത്താവിനെ അവരുടെ രീതിക്ക് വരുതിയിലാക്കാൻ നോക്കുമ്പോ അവർക്ക് പാരയാവുന്നത് ഭർത്താവിന്റെ അമ്മമാർ ആണ്.. അപ്പോ പിന്നേ അവരുടെ ദേഷ്യം മുഴുവൻ ഭർത്താവിന്റെ അമ്മയോടാവും

    • @bindhuvipin1360
      @bindhuvipin1360 2 місяці тому +1

      ​@@abcdefghlkebenthoru mindado thanteyokke

  • @gopikalarikkal5264
    @gopikalarikkal5264 2 місяці тому +20

    ഇതിലും ഭേദം കുട്ടികളൊക്കെ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്

    • @Fan-zx1lz
      @Fan-zx1lz 2 місяці тому +2

      അതിന് ഈ രാജ്യത്തെ ആൾക്കാര് സമ്മതിക്കൂലാ . അതാണ് ഇവിടുത്തെ പ്രശ്നം വടക്കേ ഇന്ത്യയിൽ ഇതിലും മീതെയാണ് കാര്യങ്ങൾ.

    • @jacobkuriakose4683
      @jacobkuriakose4683 2 місяці тому

      വിവാഹം കഴിക്കാതിരിക്കുക എന്നുള്ളത് ഒരു പ്രായോഗിക മാർഗമാണോ?
      ഇതുപോലെയുള്ള അമ്മായിഅമ്മമാരെ പത്തല് വെട്ടി അടിച്ചു നടുവ് ഒടിച്ചു ഒരു മൂലയ്ക്ക് ഇടണം, ഈ കിളവിക്കു പെൺമക്കളില്ലേ?

  • @rukhiyapoomkavanam80
    @rukhiyapoomkavanam80 2 місяці тому +17

    പാവം പെൺകുട്ടി അവൾ ജീവൻ ഒടുകാതെ വീട്ടിൽ എത്തിയാൽ മതിയായിരുന്നു aa മാതാ പിതാക്കൾക്കു ഇല്ലാതായില്ലേ

  • @Sanu-m8l
    @Sanu-m8l 2 місяці тому +14

    ഇനിയും ഈ അവസ്ഥ വരും അമ്മേ അതാണ് നമ്മുടെ നാട്

    • @aakash17267
      @aakash17267 2 місяці тому

      ഇനിയും ഈ അവസ്ഥ വരരുത് എന്ന് പറഞ്ഞിട്ട് കാര്യമില്ല 😡വരാതിരിക്കാനാണെങ്കിൽ പെൺകുട്ടിയുട മാതാപിതാക്കൾ തീരുമാനിക്കണം...

    • @Sanu-m8l
      @Sanu-m8l 2 місяці тому

      @@aakash17267 മനുഷ്യ മനസ്സ് വികൃതമാണ്

  • @zammysara8434
    @zammysara8434 2 місяці тому +26

    Basically domestic violence is very much normalised in Kerala society!

    • @Dhyaam5989
      @Dhyaam5989 2 місяці тому +5

      Men will say those are fake cases.

  • @user-wc5pq4qq8g
    @user-wc5pq4qq8g 2 місяці тому +10

    ഒറ്റ ദിവസം കൊണ്ട്‌ എല്ലാം മനസ്സിലാക്കി എന്നിട്ട് എന്തായി? എല്ലാവർക്കും എല്ലാം നേരത്തെ മനസ്സിലായി എന്നിട്ടും മരണത്തിന്‌ വിട്ട് കൊടുത്തിട്ട് പോന്നു

  • @alwayscool7545
    @alwayscool7545 2 місяці тому +9

    ഇങ്ങനെയൊക്കെ പറയുന്ന രക്ഷിതാക്കളോടാണ്... നിങ്ങൾ ഇതൊക്കെ എത്രയായി കാണുന്നു, കേൾക്കുന്നു.. അപ്പഴും സ്വന്തം വീട്ടിൽ സംഭവിക്കാനും പിന്നെ കിടന്നു നിലവിളി ക്കാനും കാത്തു നിൽക്കും. കുട്ടികൾക്ക് school വിദ്യാഭ്യാസം മാത്രം പോര..50 പവൻ ചോദിക്കുന്നവനോട് പോയി പണി നോക്കടാ എന്ന് പറയാനും സ്വന്തം കാലിൽ നിൽക്കാനുമുള്ള കരുത്തു ആർജിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം... പ്രേമിച്ചവനൊപ്പം ജീവിക്കണം എന്നല്ല അവനോടൊപ്പം എത്ര കാലം സമാധാനത്തോടെ ജീവിക്കണം അതിനു പറ്റില്ലെങ്കിൽ ഉള്ള സമാധാനത്തിൽ ഒറ്റയ്ക്ക് ജീവിക്കാനുമുള്ള സാഹചര്യം ഉണ്ടാക്കണം.. മക്കളെ വെറുതെ ഉള്ള പൈസയും കൊടുത്ത് പഠിപ്പിച്ചാൽ പോര അത് അതിനനുസരിച്ചു ഉപയോഗപ്പെടുത്താനും പഠിപ്പിക്കണം.... അല്ലെങ്കിൽ ഇതേപോലെ കിടന്നു കരയുന്ന അമ്മമാർ ഇഷ്ടം പോലെ ഇനിയും ഉണ്ടാകും .. നമ്മൾ നമുക്ക് വേണ്ടിയല്ലലോ ജീവിക്കുന്നത്... നാട്ടുകാർക്കും കുടുംബക്കാർക്കും വേണ്ടിയല്ലേ ജീവിക്കുന്നത്... അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും.. പ്രിയപ്പെട്ട അമ്മമാരേ അച്ഛന്മാരെ പെൺകുട്ടികളെ നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കാൻ പഠിക്കു..

  • @essarbr5222
    @essarbr5222 2 місяці тому +28

    ഈ ആത്മഹത്യ ചെയ്ത യുവതിയോടെ പുച്ഛം തോന്നുന്നു അവൾക്ക് ആത്മഹത്യ ചെയ്യാൻ കിട്ടിയ ധൈര്യത്തിന്റെ പകുതി മതിയായിരുന്നു അവളുടെ ഭർത്താവിനെയും അമ്മായിയമ്മയും രണ്ടു വെട്ടു വെട്ടിയിരുന്നെങ്കിൽ...
    എന്നിട്ട് മാന്യമായി പോയി ചാകണമായിരുന്നു

    • @Sree-sj6un
      @Sree-sj6un 2 місяці тому

      Allenkil avarkkethire case enkilum kodukayirunnu ennitt swantham veetil vann valla jolikkum poyi jeevikkayirunnille

    • @Dr.aryan..muthumol
      @Dr.aryan..muthumol 2 місяці тому

      S.true.chvn ane dairym vnde...pinne arelum set up knd car job m knd edth charthm.sex suhm poyl pinne adi akalcha akm.ath ivde m ndanun...soth illltha Pennine pinne intrst okm e kutyk pavpeta anpillere kitylle inim kashtm.

  • @HuskyElaine
    @HuskyElaine 2 місяці тому +43

    കണ്ണൂരിൽ ഇങ്ങനെയൊന്നും ഇല്ലന്ന് പറഞ്ഞ ബോംബോളി എവിടെ

    • @maneeshp2662
      @maneeshp2662 2 місяці тому +7

      ക്രിസ്ത്യൻസിന്റെ ഇടയിൽ സ്ത്രീ ധനം പറഞ്ഞ് വാങ്ങാറുണ്ട്.. കാരണം ക്രിസ്ത്യൻസ് കോട്ടയത്തു നിന്ന് കുടിയേറി വന്നവർ ആണ്... ഇപ്പൊ കുറഞ്ഞു വരുന്നു എന്നെ ഉള്ളൂ

    • @radxb
      @radxb 2 місяці тому +5

      കണ്ണൂർ ജില്ലയിലെ ക്രിസ്ത്യൻസ് ഭൂമിപക്ഷവും തെക്കൻ ജില്ലകളിൽ നിന്നും വന്നവരാണ് .
      അവർ അതെ രീതി ഇവിടെയും തുടരുന്നു എന്ന് മാത്രം. കണ്ണൂർ കോഴിക്കോട് കാസർകോട് ജില്ലകളിൽ ഹിന്ദു പെൺകുട്ടികളെ അന്വേഷിച്ചു വരുന്നവർ ഭൂരിപക്ഷവും സ്ത്രീധനം എന്ന വാക്ക് പറയില്ല .ഒറ്റപ്പെട്ട സംഭവങ്ങൾ കണ്ടേക്കാം .പെൺകുട്ടിയുടെ മാതാപിതാക്കൾ തങ്ങളാൽ കഴിയുന്ന ആഭരണം നൽകാറുണ്ട്. സ്ത്രീധനം വാങ്ങിച്ചു എന്നോ കൊടുത്തു എന്നോ പായുന്നത് ഇവിടെ നാണക്കേടാണ്

    • @haritha7205
      @haritha7205 2 місяці тому +3

      Njnum kannur എന്ന് കേട്ടപ്പോ.. Bcz njn kannur ആണ് ഇതുവരെ ഇങ്ങനെ onn കേട്ടിട്ടില്ല

    • @LathaSree-rq9wv
      @LathaSree-rq9wv 2 місяці тому +2

      Cristiansil undenanu arivu
      Avarellam mikavarum south keralayil ninum kudieri parthavaeanu
      Hindui dowry system ella.

  • @zammysara8434
    @zammysara8434 2 місяці тому +26

    Why it is mandatory to live in husband's house right after the marriage!????

    • @EmiG-tt5cm
      @EmiG-tt5cm 2 місяці тому +1

      There is no mandatory.
      Why ladies want to say progressive comments but dont like to buy or make own house or have a piece of land in many cases?
      But brides expects big wedding👰💍🤵💒 expenses and gold being seen as gifts by parentin many marriage videos .
      Equal marriage age is a still another inequality which is out open

    • @imhere-gy4mf
      @imhere-gy4mf 2 місяці тому +3

      Because women not have the responsibility to make her own house but men have

    • @zammysara8434
      @zammysara8434 2 місяці тому

      Just becoz women want these all,u will be given the rights to treat her like shit..? And beat out of her flesh?
      Dude,there are hundreds of ways to avoid violence....if u don't want such women,just send her back home...or file a divorce.
      So what's ur opinion on killing Indian wives abroad by Indian caretaker husband aka house husbands?Even though they made everything for their fam including bringing their jobless husband into the abroad home.
      See no one wants to tolerate anyone's egotistic behaviour irrespective of gender....nothing is an explanation of violence....Grow up ...find better ways to resolve.

    • @blueangelz23
      @blueangelz23 2 місяці тому +9

      Because it's the last day (marriage) she feels like a princess.. I think it's better to start following western style where boys and girls move from their parents hse after marriage ..

    • @EmiG-tt5cm
      @EmiG-tt5cm 2 місяці тому

      @@blueangelz23 rofl.
      It's not happening here because even after high education many women don't want to get employed and the working statistics exposes it.

  • @abcdefghlkeb
    @abcdefghlkeb 2 місяці тому +62

    സ്ത്രീകളും സ്ത്രീകളുടെ വീട്ടുകാരും അവരെക്കാൾ വലിയ പണക്കാരായ വരനെയും വീട്ടുകാരെയും നോക്കി കെട്ടാതെ അവർക്ക് പറ്റിയ അവരെപ്പോലെ ഉള്ളവരെ നോക്കി വിവാഹം ചെയ്താൽ പിന്നേ ഇവിടെ ഒരു സ്ത്രീധന പീഡനവും ഉണ്ടാവില്ല.. വിവാഹത്തിന് മുൻപ് കൗൺസിലിംഗ് നിര്ബന്ധമാക്കാനുള്ള നിയമം കൊണ്ട് വരണം

    • @user-ob4io6bk8v
      @user-ob4io6bk8v 2 місяці тому +22

      വെറും തോന്നൽ ആണ്,,, 🙏🌹

    • @renuthomas7831
      @renuthomas7831 2 місяці тому +10

      Athu kondonnum oru karyavumila

    • @ambilisureshbabu7513
      @ambilisureshbabu7513 2 місяці тому

      ​@@renuthomas7831correct.angane nadathiyadha kalyanam .

    • @renuthomas7831
      @renuthomas7831 2 місяці тому +8

      Enthonnadoo

    • @ajwhoreads
      @ajwhoreads 2 місяці тому

      True! Those who disagree with you are hypocrites.

  • @shylasuresh3679
    @shylasuresh3679 2 місяці тому +3

    ഇങ്ങനെ ഉള്ള അമ്മമാർ ലോകത്തിൻറ് ശാപം ഇത് പറയാൻ നാണമില്ലല്ലോ

  • @parvathikurup7540
    @parvathikurup7540 2 місяці тому +1

    എന്റെ മകൾ ഇപ്പോഴും ജീവിക്കുന്നു എന്നൊരു വ്യത്യാസം മാത്രേ ഉള്ളു എത്രെയോ പെൺകുട്ടികൾ അനുഭവിക്കുന്നു ഭരണകൂടവും കോടതിയും ഇതിന്റെ യാഥാർഥ്യം എന്നാണ് മനസിലാകുന്നത് കുട്ടികളുടെ ഭാവി ഇതു കാരണം തകരുന്നു എന്നിട്ട് ഇതെക്കെ കണ്ടു പൊട്ടിച്ചിരിക്കാൻ നാട്ടുകാരും കുറെ ബന്ധുക്കളും ആരറിയുന്നു മറ്റുള്ളവരുടെ മനസ്സ് നീറുന്നത് അത് അറിയണമെങ്കിൽ അവരും ഇതുപോലെ അവസ്ഥയിൽ ആകണം അപ്പൊ മനസ്സിലാകും മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ അവർ എത്ര മാത്രം തകർന്നു പോകുമെന്ന് ഇത് ഞാൻ ഇപ്പോഴും അനുഭവിക്കുകയാണ്

  • @PB-um1ic
    @PB-um1ic 2 місяці тому +11

    So sad couldn't save that precious life!!

  • @ohmsri
    @ohmsri 2 місяці тому +3

    ഇതിന്റെ ഒക്കെ പിന്നാമ്പുറം അന്വേഷിക്കണം.

  • @sabeethahamsa7015
    @sabeethahamsa7015 2 місяці тому +1

    ഇതുപോലെ ഉള്ള മരണം നടക്കുമ്പോൾ വീട്ടുകാർ പറയുന്ന ഒരു വാക്കാണ് ഇനി ഒരു കുട്ടിക്കും ഇതുപോലെ വരരുത് എന്ന് അത് വരാതെ ഇരിക്കണമെങ്കിൽ വീട്ടുകാർ ഏതിനും സപ്പോട്ടായി കൂടെ വേണം അല്ലാതെ നാട്ടുകാർ അറിഞ്ഞാൽ നാണക്കേടാണ് അതൊക്കെ അങ്ങിനെയാണ് സാരം ഇല്ല എന്നൊക്കെ പറഞ്ഞു കൊലക്ക് കൊടുക്കും. എന്നിട്ട് കരച്ചിലും കേസും കൂട്ടവും

  • @vrindavanam741
    @vrindavanam741 2 місяці тому +2

    രീതികൾ മനസ്സിലായപ്പോൾ എന്തുകൊണ്ട് തിരിച്ചു കൊണ്ടുവന്ന് ബന്ധം വേർപെടുത്തിയില്ല

  • @janejose5368
    @janejose5368 2 місяці тому +8

    Iggane aswasippichu thirichu vidunnathane thette veettukarum iggane chythal pinne enna chyyyana

  • @rajishar.v8795
    @rajishar.v8795 2 місяці тому +5

    നല്ല രീതിയിൽ ഇതൊക്കെ ഇവര് പറഞ്ഞതെല്ലാം പരസ്യമായി പറഞ്ഞവരെ അപമാനിക്കുകയായിരുന്നു വേണ്ടിയിരുന്നത് ഇനി മരിച്ചിട്ട് ആരോട് പ്രതികാരം കിട്ടിയത് അവരെല്ലാം ജയിച്ചില്ലേ ആരുടെ ലൈഫ് പോയത് ഇതൊന്നും കണ്ടിട്ട് പെൺകുട്ടികൾ മരിക്കാൻ നിൽക്കരുത് ഇങ്ങനെയുള്ള സാധനങ്ങൾ ആണെന്ന് കണ്ടാൽ അവിടുന്ന് എസ്കേപ്പ് ആവാൻ നോക്കണം അവരുടെ ലൈഫ് ആണ് അത് എന്തിനാ കളയുന്നെ ഇതെല്ലാം നിങ്ങൾ കേട്ടിരുന്ന ഇതെല്ലാം പരസ്യമായി ആൾക്കാരുടെ മുന്നിൽവച്ച് ഇവര് പറഞ്ഞതാണെന്ന് പറയാൻ വേണ്ടീട്ട് റെക്കോർഡ് ഉണ്ടാക്കി പരസ്യപ്പെടുത്തുന്നത് വേണ്ടിയിരുന്നത് ഇവർ എന്തുമാത്രം കുറ്റമാണ് ചെയ്തുവച്ചിരിക്കുന്ന ഐപിസി കൾ നോക്കിയ വക്കീലന്മാർക്ക് കണ്ടുപിടിക്കാം എത്രകൊല്ലം ജയിലിൽ കിടക്കാനുള്ള വകുപ്പ് ആ കുട്ടിയെ എല്ലാം കളഞ്ഞില്ലേ😢 ഇവിടെ നല്ല നീയാ എല്ലായിടത്തും ഇതൊക്കെ തന്നെയാണ് പ്രശ്നം

  • @shajahanpaniketh4757
    @shajahanpaniketh4757 2 місяці тому +25

    കണ്ണൂരിൽ (മലബാറിൽ )ഇതൊന്നും ഇല്ലെന്ന് എപ്പോഴും തള്ളുന്നതോ!!!!!

    • @LathaSree-rq9wv
      @LathaSree-rq9wv 2 місяці тому +4

      Christian familyil undennu thonunu
      Hinduism elle ella
      Cristians ellam.mikavarum south keralail ninum kudierivparathavarakum
      Avar athu follow cheyunu..

    • @vishnupriyamanilal9239
      @vishnupriyamanilal9239 2 місяці тому +4

      ​@@LathaSree-rq9wvappozhum south ine onnu kuthanam😂

    • @LathaSree-rq9wv
      @LathaSree-rq9wv 2 місяці тому

      @@vishnupriyamanilal9239 evide ente veetinu thottu christians undu avar Barta thiruvallayum bgarthav changanaseryunanu
      Avarude makalku vivahathinu dowry kiduthu ennu avar paranju athum kuthano
      Vereyum oru party ennu njan kandu.parents gulfil ninum vanapizhsnu kandathu. avarude 2 makalude vivaham kazhinju ennu paranju njan chodichu . kuttiye kottayathanu married atathu etra gold koduthu ennu 100 pavan ennanu paranju enu uchaku 5.00 pm nanu nhan avare kandathu athum kuthalano
      Ullathu parayumbol viswasikan pattillenkil engotu chodikaruthu ..vadakan malavaril oru pad kudieri partkunnavarundu makalku dowry yil ninum reksgapedanarikum
      But avar makale south vivaham cheythatakumbol dowry kodukendi varunu...athu sathtyam ezhuthunna ente kuzhapamano..

    • @LathaSree-rq9wv
      @LathaSree-rq9wv 2 місяці тому

      @@vishnupriyamanilal9239 athu ninte nattilullavarude swabgavam
      ente parisarathu dowry kofuyhu vuvaham kazhipicha cristianikal kureyundu ..

  • @NoufiyaNifa
    @NoufiyaNifa 2 місяці тому +10

    Marumakale ishttamilla,avallude vettukar koduthe avalude gold vennam nannamillathaver

  • @jacksonkj2260
    @jacksonkj2260 2 місяці тому +7

    സ്ത്രീ ദനം ഒന്നും വടക്കോട്ടു പ്രേതെകിച്ചു കണ്ണൂർ ഇല്ലെന്ന് പറഞ്ഞിട്ടു ..

    • @soorya403
      @soorya403 2 місяці тому +3

      Kannur, Kasargod malayorameghalakalil thekkuninnum especially Kottayam ninnum pande vann kudiyari thaamasikkunnavr ind. Majority in that Christians aan and korch hindusum pedum. Avrde slang polm Kottayam slang aan ipozhm.

    • @TheKuttaapi
      @TheKuttaapi 2 місяці тому

      pandu kannur kozhikode bakathu penninde veetil alle nilkkaru athu eppol mella matti eni mella streedhanam konduvarum.nallathu arum padikkilla .pennugalkku vendi oru modi epparathekku ettal culture pooyi,aacharam pooyi pakshe aanugalkku vendi endum maataam appol achaaram ella culture ella.Divorce alimony kodukkunnad nirthan athu matram inequality

    • @soorya403
      @soorya403 2 місяці тому

      @@TheKuttaapi Kasargod bhaagathe Hindu culture nallonam ariyunnathan..avde sthreedhanam orikkalm verilla. Kasargod chekkante vtl thanne pande nikkaaru. Pakshe avde sthreedhanam illa. Penninu Ethra gold indenn polm ammayiammayko chekkante relativesno ariyua polm indakula. Nte oru relative bro penn paavapettathaayond kalyanathnu angot oru Mala kodkkaann paranhirnu. Kuppivala ittathaayrnu Ann Aa chechi mrgnu ..kalyanathnu munne Aa chekkan vtukaraayt thanne aa chechiyude vtlek avde illatha shelf table okke Vangichu kodthirnu…nnitenth oru kozhpula.avr ipozhm snehathode happy aayt jeevikkunnu ☺️

  • @sooryakanthi757
    @sooryakanthi757 2 місяці тому +5

    എന്ത്കൊണ്ട് തിരിച്ചപ്പോയില്ല.. സ്വാത്o കാലിൽ നിക്കാൻ കഴിജൽ തന്നെ അയൽമ ജീവിക്കലോ

  • @marykuttythomas5231
    @marykuttythomas5231 2 місяці тому +5

    When Your daughter goes through such abuses her family should intervene & do the needful.

  • @subeeshmusic
    @subeeshmusic 2 місяці тому +4

    എന്തൊക്ക കണ്ടാലും കേട്ടാലും പഠിക്കില്ല ഓരോ മൊണ്ണകൾക്ക് കെട്ടിച്ചു കൊടുക്കും എന്നിട്ട് മകൾ മരിച്ചു കഴിയുമ്പോൾ മോങ്ങിയാൽ മതി 😢😡

  • @Heliouzakahoruz
    @Heliouzakahoruz 2 місяці тому +4

    ഒന്നേ വല്ല സർക്കാർ ഉദ്യോഗം വേണം അല്ലേൽ പയ്യൻ പണക്കാരൻ ആയിരിക്കണം എന്നൊക്കെ വാശി പിടിക്കുന്ന ഒരുപാട് മാതാപിതാക്കൾ ഉണ്ട് അവസാനം ഗതി ഇത്..ഇത് ഇപ്പൊ എത്രമാത്തയ്യാ 😢......നിങ്ങൾ മകൾക്ക് ചെക്കനെ അന്വേഷിക്കുമ്പോൾ അവന്റെ ജോലിയും വരുമാനവും നോക്കുന്ന സമയത് അവന്റെ സ്വഭാവം നോക്കിയിരുന്നാൽ ഇന്ന് ആ കുട്ടിക്ക് ഈ ഗതി വരില്ലായിരുന്നു

    • @ushas8349
      @ushas8349 2 місяці тому +2

      Yes

    • @888------
      @888------ 2 місяці тому

      AVALU LINE ADICHU KETTIYATH AANU AVANU PRAYAM UND SHEEGHRA SKALANAM UNDAAKUM ATHAANU

  • @ajwhoreads
    @ajwhoreads 2 місяці тому +11

    Dear future/present parents of girls in Kerala:
    Don't marry off your daughters with awful lot of cash,furniture, etc.Your daughters are not 'a
    commodity'.Understood?
    To girls? Use common sense whilst you choose your partner.These days youngsters in Kerala are getting
    married for one reason: to show off on social media.
    How come Keralites are fully educated? But when it comes to marriage,they don't use an ounce of common sense.

    • @EmiG-tt5cm
      @EmiG-tt5cm 2 місяці тому +2

      Does lady agree to the second paragraph?
      Many women flaunting heavy metal or gold are in many videos. Looking at the employment rate among women and men in Kerala.
      The ststs again expose the issue is women under 24 perc employment.
      So naturally many Ladies who marry still hopes to have expected gifts on the marriage from parents..

    • @ajwhoreads
      @ajwhoreads 2 місяці тому

      @EmiG-tt5cm "Naturally"? One can not be intuitively expecting gold from their wives-to-be.That is wrong in every sense.
      Why do you have to expect gifts from your parents? That is archaic,innit.

    • @EmiG-tt5cm
      @EmiG-tt5cm 2 місяці тому +1

      @@ajwhoreads really?
      You seems not to understand the comment
      I didn't say I expect .
      Women themselves expect and evenndemands these even when they are employed ( mostly even unemployed as well)
      My point is women themselves ask or expects these expensive gold in the name of gifts from parents.
      It's happening and it's also another side to where dowry still exists
      Where do you think the jewellery shops reap profits?
      Is it out of mens gold ornaments 🖐?
      😅.
      Coming back to laws. The law states those who gives this also are under punishable . Can you say how many were punished under it?
      Even incase where husband never asks for dowry. Brides who still come up with heavyweight gold in the name of gifts. Aren't you not seeing that?

    • @ajwhoreads
      @ajwhoreads 2 місяці тому

      For a gutsy husband to take care of their wives,money or dowry is not needed.Is it? Or,has it been the concept of Middle Eastern or Sub continental marital thing? Yes,it is! Keralites like us ostentatiously flaunt about our educational accolades.But why can't we replicate a bit of sense in our matrimonial arrangements? Forget the law,your in-laws,use common sense.

    • @ajwhoreads
      @ajwhoreads 2 місяці тому

      @EmiG-tt5cm Maybe you are a recipient of dowry or a giver of it.

  • @vijayakrishnannair5769
    @vijayakrishnannair5769 2 місяці тому +2

    She should have definitely fighter for her justice, instead of committing suicide, the husband and mother-in-law would have been put in the jail through court,

  • @ShajiShajirs
    @ShajiShajirs 2 місяці тому +8

    എന്തിനാണ് മരണത്തിലേക്ക് പോകുന്നത് മാതാപിതാക്കൾ പെൺ കുട്ടികൾക്ക് മാനസികവും ശാരീരമായ ആരോഗ്യം കൊടുക്കണം എന്നിട്ട് വേണം വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ

  • @Zish_Elham
    @Zish_Elham 2 місяці тому +1

    ഇവിടെ കഴിഞ്ഞപ്പോയ ദിവസങ്ങളത്രയും ഓരോ പെൺകുട്ടിയും ഇങ്ങനെയുള്ള മരണം ആവർത്തിക്കുന്നു ഇതിന് കാരണം പ്രതികൾക് എത്രയും പെട്ടെന്ന് നല്ല കടുത്ത ശിക്ഷ നൽകി കാണിക്കണം ഇല്ലെങ്കിൽ ഇത് വെറും ഒരു ഡയലോഗ് തന്നെയാ "ഇനി പെൺകുട്ടിക്ക് അമ്മയ്ക്കും അച്ഛനും ഉണ്ടാവരുത് " എന്നത്

  • @sandeeprajan8222
    @sandeeprajan8222 2 місяці тому +1

    വിവാഹിതരായ പെൺകുട്ടികൾ കൂടുതലും ആന്മഹത്യ ചെയ്യുന്നതും കൊല്ലപ്പെടുന്നതും സമ്പന്ന വീടുകളിലാണ് അവിടുത്തെ അമ്മമാർക്കാണ് പണക്കൊതി കൂടുതൽ പാവപ്പെട്ട വീട്ടിലെ ചെറുപ്പക്കാർ ഒരു തരി പൊന്നോ ഒരു രൂപ സ്ത്രീധനമോ ചോദിക്കില്ല പെൺകുട്ടിയെ മാത്രം മതി എന്ന് പറഞ്ഞാലും കൊടുക്കാനാളില്ല എല്ലാവർക്കും സർക്കാർ ജോലിക്കാരെ മതി സ്വാഭാവം എങ്ങനെയായാലും കുഴപ്പമില്ല എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തകുറേ... മനുഷ്യർ
    വീടുകളിൽ മാത്രമാണ് അവിടുത്തെ അമ്മമാർക്കാണ് പണക്കൊതി കൂടുതൽ പാവപ്പെട്ട വീടുകളിൽ ധാരാളം ചെറുപ്പക്കാർ പെണ്ണ് കിട്ടാതെ ഇരിക്കുന്നു അവർക്ക് ഒരു തരി പൊന്നോ ഒരു രൂപയോ സ്ത്രീധനം വേണ്ട പെൺകുട്ടിയെപമതി എന്ന്പറഞ്ഞാൽ

  • @user-bp3xz2rp2w
    @user-bp3xz2rp2w 2 місяці тому +3

    സ്ത്രീധനം ചോദിക്കുന്ന വർക്ക് പെൺകുട്ടികളെ കൊടുക്കരുത്.

  • @tkuanay9752
    @tkuanay9752 2 місяці тому +3

    if you fall in love marriage, live with the husband. and not with husband's family

  • @oopsididitagain8572
    @oopsididitagain8572 2 місяці тому +3

    The reason for these issues is the locality and environment within the husband's family, which often does not provide a safe space for women. While there can be exceptions, women generally do not feel safe there. We should develop a culture where, after marriage, the couple resides in the same town as the wife's family. This is because the wife's parents are typically the well-wishers of the family, whereas the husband's parents and siblings are not always supportive of the new bride.

  • @vimalakk
    @vimalakk 2 місяці тому +8

    ആദ്യം തന്നെ അവനവനെ സ്നേഹിക്കാൻ പഠിക്കണം, എന്തിനാ മറ്റുള്ളവരെ കുറ്റം പറയുന്നത്,

  • @subhadranarayanan-uv1xf
    @subhadranarayanan-uv1xf 2 місяці тому +7

    Ha. Kashttam. 😮

  • @reality1756
    @reality1756 2 місяці тому +1

    എടൊ അമ്മായിഅമ്മ ഭാര്യ ഇവരെ ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാത്തവർ. വിവാഹം കഴിച്ചു ദുരെ പോകുക. പക്ഷെ പെൺകുട്ടികൾക്ക് കുറച്ചു അഭിമാനം ഉണ്ടാകണം. ഇനി അവിടെ സുഖം ഇല്ലെങ്കിൽ ഏതെങ്കിലും പിജിയിലോ ഹോസ്റ്റലിലോ താമസിക്കുക. പെൺകുട്ടികളുടെ കാര്യത്തിൽ swornam കൊടുക്കുന്നത് കുറച്ചു ഒരു 2സെന്റ് സ്ഥലം എങ്കിലും എഴുതി വയ്ക്കുക.

  • @subeeshmusic
    @subeeshmusic 2 місяці тому +5

    നട്ടെല്ല് ഇല്ലാത്ത മരവാഴ ചെറുക്കന്മാരെ കണ്ടെത്തി നാട് കടത്തുകയോ അല്ലെങ്കിൽ ജീവിതത്തിൽ കല്യാണം കഴിക്കാൻ പറ്റാത്ത രീതിയിൽ എന്തെങ്കിലും നല്ല ശിക്ഷ കൊടുക്കുക 😡

  • @jayandhijayandhi1369
    @jayandhijayandhi1369 2 місяці тому +8

    ചെയ്തത് തള്ള അനുഭവിച്ചു മരിച്ചു, നാത്തൂൻ കൊച്ചിനെയും കൊണ്ട് ചേച്ചിയുടെ വീട്ടിലേക്കു ഓട്ടം തന്നെ, സ്വന്തം വീട്ടിൽ കേറിവരൻ കയ്യിലിരിപ്പ് കൊണ്ട് പറ്റുന്നില്ല ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം,

  • @yacobpo7688
    @yacobpo7688 2 місяці тому +1

    ..കാലം ഇനിയും കടന്നുപോകും, സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും, ആരും ഒന്നും പഠിക്കുന്നില്ല, മനസ്സിലാക്കുന്നില്ല.

  • @sherincherian2632
    @sherincherian2632 2 місяці тому +4

    Ithra pettanu enthinu kettichu vittu.....she is just 23 years now...they are not matured enough to handle such situations and to tk proper decision. Parents are also responsible for such incidents.

  • @gowrislittlecornerindhusma9938
    @gowrislittlecornerindhusma9938 2 місяці тому +13

    എൻ്റെയും അനുഭവം ഇതു തന്നെ😢

    • @anuroopalapuzha3292
      @anuroopalapuzha3292 2 місяці тому +11

      എന്തെങ്കിലും പ്രശ്നം ഉണ്ടകിൽ വേറെ മാറി താമസിക്കണം

    • @Sajimukhathala
      @Sajimukhathala 2 місяці тому +2

      പ്രണയ വിവാഹത്തെ കുറിച്ച് സഹോദരിയുടെ അഭിപ്രായം എന്താണ്?

    • @AMINAAJMAL
      @AMINAAJMAL 2 місяці тому +4

      You are strong enough to lead a peaceful life
      Just get out of abusive relationship.
      Swayam bodhipichal pore vere areya bodhipikkan ullat.
      Vishamam undakum adhyam pinne ath overcome cheytu ningal vijayikkumbo oru confidence and happiness kittumallo ath anubhavichu tanne ariyanam.
      Believe in your potential.

    • @ambilisureshbabu7513
      @ambilisureshbabu7513 2 місяці тому

      @@anuroopalapuzha3292 ante arranged marriage aayirunnu annatt andha kurach dhivasam kazhinje ullu gold chodhikkan thudangi husband alla mother in law & ... ....aadhyam okke kodukkumayirunnu.koduthalum poredukkum koduthillekilum poredukkum .koduthadh onnum thirich THARILLA.. orikkal gold kodukkilla paranjadh kond fd poison thann KOLLAN nokki.ante munnil vech husbandinu vere kalyam aalppikkan thudangi.gold koduthillekil nikkanda paranju.njan ante ammede kude ponnu.1month wait chaidhu husband vare onnum undayilla.ammayi amma vittilla ...njagal aadhyam NSS el paranju ..last complaint koduthu .st ninn paranju ONNUKIL vere veed aduth kond pova or gold &cash thirich kodukka.last ante veettukkar veed aduth thannu.EPPO NJAGAL SUGHAYI AVARADE SHALYAM ELLADHE KAZHIYUNNU

  • @Seema-jx6oz
    @Seema-jx6oz 2 місяці тому +10

    ഞാനും ഒര് മോളകൊടുത്തിട്ട് ഇപ്പോൾ കരയുന്നു. അമ്മാവിയ വേണം ചാട്ടവാറിന് അടിക്കാൻ പെൺമക്കളകെട്ടിച്ച് വിട്ടാൽ പിന്ന അമ്മാവിയുടെ ജോലിക്കാരിയായിട്ട് നിന്നോളണം പെൺമക്കളഅയയ്ക്കുന്നതിന് മുന്നേതിരക്കണം അമ്മാവി മതം പൊടി നിൽക്കേണ എന്ന്

    • @rishanpp525
      @rishanpp525 2 місяці тому +4

      എന്തിനാണ് സഹിച് ജീവിക്കുന്നെ ഡിവോഴ്സ് ചെയ്യിപ്പിച്ചു വേറെ കല്യാണം കഴിപ്പിച്ചൂടെ

    • @sachuanu-qt5fs
      @sachuanu-qt5fs 2 місяці тому +2

      Enthinaa karayunnath poyi kootikondu varoo

    • @Sree-sj6un
      @Sree-sj6un 2 місяці тому

      Athe kallyanathinu munne chekkane kurich anweshikkunna munne ammayi ammaye kurich nattil anweshikkanam prashnakkari aanonn

    • @sheela62
      @sheela62 2 місяці тому +1

      അതൊക്കെ വെറുതെയാ. ഇപ്പോളത്തെ പെൺപിള്ളേർക് ഭർത്താവിന്റെ അപ്പനേം അമ്മേം വേണ്ടാ അവർ കഷ്ടപ്പെട്ട് വളർത്തി നല്ലനിലയിൽ എത്തിച്ച മകനെയും മകന്റെ ശമ്പളവും മതി. സ്വന്തം മകനോ ട് അമ്മയും അപ്പനും മിണ്ടിയാൽ വരെ കുറ്റം. മരുമകളുടെ അമ്മയാണ് എല്ലാത്തിനും കാരണം. പെണ്മക്കളെ കെട്ടിച്ചുവിടുമ്പോൾ അവരുടെ അഡ്രസ്സ്വരെ മാറും. പിന്നേ അവരുടെ വീട് ഭർത്താവിന്റെ വീടാണ്. ഇത് പറഞ്ഞു മനസിലാക്കി കൊടുക്കാതെ മരുമകനെ അവന്റെ പേരെന്റ്സിനെ നോക്കാതെ അവരെ നോക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന പ്രശനം ആണിത്.

    • @Sree-sj6un
      @Sree-sj6un 2 місяці тому +1

      @@sheela62 barthavinte koode joli sthalath poyi thamasikkan sammadikkatha ammayi ammamare enth parayanam. Ammayi ammayude koode jaavichal mathiyo. Ammayi ammaye allallo kallyanam kazhichath. Avrk servantine aan aavashyamnn vechal kallyanathinu mudakkunna cash kond oru serventine vekkunnathalle nallath.

  • @sheelanair6753
    @sheelanair6753 2 місяці тому +6

    😢

  • @anuanuz3959
    @anuanuz3959 2 місяці тому

    ഒറ്റവട്ടം വീട്ടിൽ പോയപ്പോൾ മരുമോന്റെ സ്വഭാവം അറിഞ്ഞു എന്നിട്ട് പിന്നെയും mole അവിടെ നിർത്തി, മരുമോൻ നന്നാകും എന്ന വിശ്വാസതിൽ ആണോ അവിടെ നിർത്തിയത് ഇത് പോലെ ഉള്ള ജന്മങ്ങൾ ഒരിക്കലും നന്നാവില്ല.

  • @sreelakshmisfamily4153
    @sreelakshmisfamily4153 2 місяці тому +3

    Love marriage😭😭😭.. Love marriage ഇത്രയ്ക്കും Danger aanu അല്ലെ? 😭

  • @habeebkalicg9276
    @habeebkalicg9276 2 місяці тому +3

    ഇത്രയും ഗാർഹിക പീഡനമോ... 🤔
    കൃത്യമായി അന്വേഷണം ആവശ്യം ആണ്.....
    എന്താ സംഭവം എന്ന് ആർക്ക് അറിയാം....
    പ്രശ്നം ഉണ്ട് അവന്റെ സംസാരം കേൾക്കുമ്പോൾ തന്നെ വശപിക്ഷക് ഉണ്ട്.....ഇപ്പൊ പെൺകുട്ടി കൾ പറയുന്ന എല്ലാം ശെരി ആണ് എന്ന് വിശ്വസിക്കാനും പറ്റില്ല...
    പ്രേമവിവാഹം ആണല്ലോ.....
    പ്രശ്നം ഉണ്ട്....കാര്യചോദിച്ചത് മാനസിക പീഡനം എന്ന രീതിയിൽ വരുന്നില്ല എന്ന് ഉറപ്പ് വരുത്തണം.... ഇപ്പോൾ പെൺകുട്ടികൾ എന്ത് ചെയ്താലും ചോദിച്ചു പോവാൻ പാടില്ല എന്ന രീതിയിൽ ആണ് കാര്യം പോകുന്നത്.....അവൾ ഭർത്താവ് ന തിരഞ്ഞെടുത്തതു തന്നെ വീട്ടുകാരെ വഞ്ചിച്ചു ആണ്..... ഗാർഹി പീഡനം.. മാനസിക പീഡനം എന്നൊക്കെ പറയുമ്പോൾ..... എന്ത് തന്നെ കാണിച്ചു കൂട്ടിയാലും... അതെല്ലാം സഹിച്ചു ഈ വർഗത്തെ നോക്കേണ്ട ഗതി കേഡിൽ ആണ് ഇപ്പോൾ ആണ് കുട്ടികളെ വീട്ടുകാർ...... സത്യം കൃത്യമായി അന്വേഷിച്ചു പുറത്ത് വരണം.. അല്ലെങ്കിൽ വൻ പ്രശ്നം ഭാവിയിൽ ഉണ്ടാവും.... പെൺ വീട്ടുകാർ.. ആൺകുട്ടികൾ ഓക്കേ ഒരു വിവാഹം കഴിക്കാൻ മടിക്കും...... ഇപ്പോൾ നമ്മൾ കാണുന്നത് ആണ്.... പരസ്പരം വഞ്ചന കാണിച്ചു നടക്കുന്ന ഭാര്യ ഭർത്താവ്.. ഓക്കേ..... വിശ്വാസം എല്ലാർക്കും നഷ്ടം ആവുന്നു ഇന്നത്തെ കാലത്ത്.... അതാണ്‌ ഒട്ടുമിക്ക കുടുംബപ്രശ്നത്തിനും കാരണം..... അത്എന്ന് റെഡി ആവുന്നോ... അന്ന് മാത്രം ഇതൊക്കെ നില്കും......

  • @rashmimidhun140
    @rashmimidhun140 2 місяці тому +1

    I have also been gone through this my second Janmam husband variams family and my family saved me

  • @user-mb7lx9nj8k
    @user-mb7lx9nj8k 2 місяці тому +2

    Ithrokke arinjittum ningal endh kond aa kuttiye thirich veetilek kond vannilla? Naanam ille ningalk

  • @gigigeorge118
    @gigigeorge118 2 місяці тому +2

    എന്ത് കേസ് കുറച്ചു കഴിയുമ്പോൾ അവനും തളളച്ചിയും സുഖമായി പുറത്തിറങ്ങും മോന് കിട്ടാതെപോയ സ്ത്രീ ധനത്തിന്റെ ഇരട്ടി പറഞ് മേടിച്ചു അടുത്ത കല്യാണം നടത്തും അത്രതന്നെ പിന്നെ എൻറെ മോൾക്ക് വന്നതുപോലെ വേറൊരു കുട്ടിക്കും വരരുത് ഈ ഡയലോഗ് എല്ലാ ആഴ്ചയും കേട്ട് പെൺകുട്ടികളുടെ അമ്മമാർ പഠിച്ചു വച്ചിരിക്കുകയാണ് ഇത് അടുത്ത ആഴ്ച്ചയും കേൾക്കാം ഇതാദ്യം നിർത്ത്

  • @shillumaniii6831
    @shillumaniii6831 2 місяці тому

    ഇവരൊക്കെ എന്തിന് മരിക്കുന്നു സ്വന്തം വീട്ടിൽ വന്നാൽ പോരേ ജോലി ചെയ്തു ജീവിക്കണം.. അമ്മേടെ കാലിനിടയിൽ നിന്ന് മാറാത്ത കുഞ്ഞ്. മണ്ണുണികൾ പെണ്ണ് കെട്ടേണ്ട എന്ന് വെക്കുക. 🙏

  • @user-pr2rw5yb8b
    @user-pr2rw5yb8b 2 місяці тому

    മക്കൾക്കു ബുദ്ധിമുട്ട് തോന്നി കഴിഞ്ഞാൽ പിന്നെ അവിടെ നിൽക്കരുതു ജോലി എടുത്തു ജീവിച്ചു കൂടെ ഞാൻ ഇന്റെ നാല് മക്കളെ ജോലി എടുത്തു സുഖം ആയി ജീവിക്കുന്നുകുറെ അനുഭവിച്ചു ഞാൻ

  • @sajikarunakaran2992
    @sajikarunakaran2992 2 місяці тому

    പഴയ സ്റ്റൈൽ ആണല്ലോ, പണ്ടൊക്കെ മണ്ണെണ്ണ സ്റ്റോവ് പൊട്ടി തെറിച്ചു മരുമക്കൾ മരിക്കും, പിന്നീട് കുക്കിംഗ്‌ ഗ്യാസ് ലീക്കായിട്ട് മരുമക്കൾ മരിക്കും, ഇത് കേട്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു.

  • @lalymoltktk7097
    @lalymoltktk7097 2 місяці тому +1

    Ente mole aveneum thalleneum konnitt visham kazhichal porayirunno

  • @sabuvarghese5244
    @sabuvarghese5244 2 місяці тому

    ഇത് കേരളത്തിൽ സർവ്വ സാധാരണം. രാഷ്ട്രീയ ബലത്തിൽ രക്ഷപെട്ടു പോകും. തറ രാഷ്ട്രീയ കാർ പണം ഉണ്ടാകും.

  • @ranjithtt810
    @ranjithtt810 2 місяці тому +2

    🌹🌹🌹

  • @ranipsadasivan7445
    @ranipsadasivan7445 2 місяці тому

    എവിടെയൊക്കെ പ്രേമിച്ച് കണ്ടവന്റെ ഒക്കെ സാമാനം കണ്ടോണ്ട് പോകും രണ്ടുകൊല്ലം താമസിച്ചു സുഖിച്ചു കഴിയുമ്പോൾ പിന്നെ ഭർത്താവ് ശ്രീധനം ചോദിച്ചു അത് ചോദിച്ചു ഇത് ചോദിച്ചു പിന്ന ഉടനെ ആത്മഹത്യ ചെയ്യും ഇവിടെയൊക്കെ പുറകെ ആരും പോകാതിരിക്കാൻ ഒരു ശല്യം ഇല്ല

  • @babymp9316
    @babymp9316 2 місяці тому

    പെൺകുട്ടികൾ സ്വയം കുഴിയിൽ ചാടും ഒന്നും ആലോചിക്കാതെ. പിന്നെ ആൽമഹത്യാ ഇതാണ് ഇപ്പോൾ ഫാഷൻ

  • @ashmitharashik3721
    @ashmitharashik3721 2 місяці тому

    അനുഭവം വെച്ച് പറയുകയാ ആണും പെണ്ണു o കെട്ട വൻ കല്യാണം കഴിച്ചാൽ ഇതാണ് സ്ഥിതി

  • @jeejanjeejan9919
    @jeejanjeejan9919 2 місяці тому

    Enhina vivaham enna maranakeniyil ketichvidunnu pillaronnu jeevichote samasanamayi chummayirikunna dashil chunnambitu neetunnapole ya epozhathey vivahamgal veetukarkanu counsilinginte avasyam

  • @indirak8897
    @indirak8897 2 місяці тому

    എന്തൊരു കഷ്ടമാണ് ഇത്,ഈ സ്ത്രീക്ക് വട്ടായിരിക്കുഅം

  • @abhijithkr5936
    @abhijithkr5936 2 місяці тому

    Kalyanam kazhiyunnathin munb sredhikanam sthreedhanam koduth kalyanam nadathunnath nirthan ellavrkum utharavadithvam und
    Ethra ethra sambavangal aayi
    News channels ingane kannikch konde irikkum

  • @user-hl4ks8tn6x
    @user-hl4ks8tn6x 2 місяці тому

    Padachone 🤲🏼😭😭ethoke kanubol nikah kazhiknu pedi akuva😭😭news nokiya njanu😭😭😭😭

  • @DeepaGeorge
    @DeepaGeorge 2 місяці тому +1

    Ee thalla thanneyayirikkum nirbandichu angottu vittathu

  • @lizysunny6413
    @lizysunny6413 2 місяці тому +3

    Not straight way

  • @kgthomas2686
    @kgthomas2686 2 місяці тому

    കഷ്ടം തന്നെ !

  • @rosaliaaaaaa
    @rosaliaaaaaa 2 місяці тому

    സ്ത്രീധനം അവരു കൊടുത്ത് വാങ്ങിയല്ലൊ...
    ഇനി വേറെ കെട്ടാം..
    പാവം ചെക്കൻ വിചാരിച്ച് കാണും

  • @anumolthomas9127
    @anumolthomas9127 2 місяці тому

    Ethrum penpilare ku e avastha vannitum ethinu ethire oru neyam evde elathe enthu kazhytam aanu.egne ulla avastha enium varathe erikn evde nalla oru neyamam venm

  • @bijumathai5758
    @bijumathai5758 2 місяці тому +5

    എലി വിഷം അല്ലാതെ സൈനയിഡ് ഒക്കെ ആരുന്നേൽ ഒരു ഗമ ഒണ്ടാരുന്നു... ഇതിപ്പോ 🙁

    • @zikki157
      @zikki157 2 місяці тому +1

      Onnu podo Veena vayikkathe...

    • @archanavinod1
      @archanavinod1 2 місяці тому

      താൻ പോയി സയനൈഡ് കഴിച്ച് ചത്തോളൂ...ഗമ ഒട്ടും കുറയ്ക്കേണ്ട....😏

  • @digitalmachine0101
    @digitalmachine0101 2 місяці тому +2

    പെൺകുട്ടികളുടെ ഫോൺ കാൾ പരിശോടിക്കണം

  • @sasidharank1499
    @sasidharank1499 2 місяці тому

    Vidhesathu joli kai niraye panam ithinu pinnale pokunna matha pithakalil 50 % anubhavam ennalum panathinnu pinnale ottam niruthunnilla

  • @girijamd6496
    @girijamd6496 2 місяці тому

    വെറും 23 വയസ്സ്,കല്ല്യാണം കഴിപ്പിക്കാൻ പാടില്ലായിരുന്നു.ചാ വാൻ വേണ്ടി ഇങ്ങനെ കെട്ടുന്നത് എന്തിനാണ്. സൂയിസൈഡ് ആണോ അതോ കൊലപാതകമോ😮😢

  • @sabithajijo1554
    @sabithajijo1554 2 місяці тому

    I insist on every parent to make their children stand on their feet not only financially but also mentally and socially. The system should be changed , to have a home for the newly wed (bought together). They should be contagious tomove to their new house as soon as the marriage is over. Neither the parents nor the relatives should interfere in their life.
    Crying after happening something is a waste..... Stop blaming.... Take action.... Because the implementation of the Law in country is the worst...

  • @animathew1309
    @animathew1309 2 місяці тому

    Epo..pazhyapokeyalla...aanugal....swartharann...pen.kuttikale..karuthal..sneham .poyi..panam...venam..evammarku...kashttapedan.vayya..allam..penkuttikal.cheyanam..kuuduthal.epo.ethannn 5:57

  • @addhinaaddhina805
    @addhinaaddhina805 2 місяці тому

    Ente ponnumakkale ningale orkumbo orupadu sankadam.....ningale ee marikathe inganulla karyangalk sarva thelivodum koodi avanem avante ammem oke jailil akan thobatha entha ...thelivulkak ellam vidha sankethika vidhyakalum upayogikan kazhiyunna ee kalath sankadam mathram😢

  • @NoufiyaNifa
    @NoufiyaNifa 2 місяці тому

    Enthinnu marikannam case kodukannam onninneyum veruthe vettaruthe

  • @TheKuttaapi
    @TheKuttaapi 2 місяці тому

    keralathinnu purathu valarnna oru penkuttyyum keralathil ninnu payyane edukkarill engane edukkum?

  • @eldhosepk8279
    @eldhosepk8279 2 місяці тому

    u🙏🏻

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 місяці тому +2

    Elivisam kaxhich chatha avle afiknm.avne ullo e lokth anyt..edi nalla mns ulla chknmr ibd e ntyl iniyum ketallo jvkm..mns noknm.neyoke set up nokunnun atha e mranthil ethunne

  • @sachuanu-qt5fs
    @sachuanu-qt5fs 2 місяці тому +1

    Otta vattam kandappol manassilayenkil aa kuttiye kootikonduvaraamayirunnu

  • @bindhuvipin1360
    @bindhuvipin1360 2 місяці тому

    Veettileyk konduvannu koodarunno😢😢

  • @marykuttyabraham4833
    @marykuttyabraham4833 2 місяці тому

    സ്വയം കുഴിച്ച കുഴി..👌👌. പ്രേമം 🤭 മണ്ണാങ്കട്ട 🤗🤗 പ്രേമത്തിന് കണ്ണില്ല 😂😂പെട്ടുപോയി 🤭🤭പോട്ടെ 🤗🤗സമാധാനം ആയി അമ്മായി അമ്മ ഇനി ജീവിക്കും 😂😂😂

  • @alfamathew4385
    @alfamathew4385 2 місяці тому

    😮😢

  • @user-xt8ij4wd6w
    @user-xt8ij4wd6w 2 місяці тому

    Enthinayirunu kochhea, vettam kanaruthi

  • @abhitexas4765
    @abhitexas4765 2 місяці тому +7

    4 Kali kazhiyumbo theerunna dambathyangal
    Onnum face cheyyan arkkum ariyilla
    Enthelum undel appo Chakunna oru generation

  • @rosem3182
    @rosem3182 2 місяці тому

    😔😔😔😔😔😔😔😔😔

  • @TheKuttaapi
    @TheKuttaapi 2 місяці тому

    pandu kannur kozhikode bakathu penninde veetil alle nilkkaru athu eppol mella matti eni mella streedhanam konduvarum.nallathu arum padikkilla .pennugalkku vendi oru modi epparathekku ettal culture pooyi,aacharam pooyi pakshe aanugalkku vendi endum maataam appol achaaram ella culture ella.Divorce alimony kodukkunnad nirthan athu matram inequality

  • @Knr38b
    @Knr38b 2 місяці тому

    Naite mone kollanam

  • @solvarajanbsrajan8667
    @solvarajanbsrajan8667 2 місяці тому

    👌💞🤔😥😡

  • @athira2829
    @athira2829 2 місяці тому

    Paavam kutty