Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
My favorite song to😘
Athbhutham yeshuvin naamamഅത്ഭുതം യേശുവിൻ നാമംഈ ഭൂവിലെങ്ങും ഉയർത്തിടാം1 എല്ലാരും ഏകമായ് കൂടിസന്തോഷമായ് ആരാധിക്കാംനല്ലവനാം കർത്തനവൻവല്ലഭനായ് വെളിപ്പെടുമേ;-2 നീട്ടിയ തൃക്കരത്താലുംപരിശുദ്ധാത്മ ശക്തിയാലുംതിരുവചനം അതിധൈര്യമായ്ഉരച്ചീടുക സഹോദരരേ;-3 മിന്നൽപിണരുകൾ വീശുംപിന്മാരിയെ ഊറ്റുമവൻഉണരുകയായ് ജനകോടികൾതകരുമപ്പോൾ ദുർശക്തികളും;-4 വെള്ളിയും പോന്നൊന്നുമല്ലക്രിസ്തേശുവിൻ നാമത്തിനാൽഅത്ഭുതങ്ങൾ അടയാളങ്ങൾനടന്നീടുമേ തൻ ഭുജബലത്താൽ;-5 കുരുടരിൻ കണ്ണുകൾ തുറക്കുംകാതു കേട്ടിടും ചെകിടർക്കുമെമുടന്തുള്ളവർ കുതിച്ചുയരുംഊമരെല്ലാം സ്തുതി മുഴക്കും;-6 ഭൂതങ്ങൾ വിട്ടുടൻ പോകുംസർവ്വബാധയും നീങ്ങിടുമേരോഗികളും ആശ്വസിക്കുംഗീതസ്വരം മുഴങ്ങിടുമേ;-7 നിന്ദിത പാത്രരായ് മേവാൻനമ്മെ നായകൻ കൈവിടുമോഎഴുന്നേറ്റു നാം പണിതീടുകതിരുക്കരങ്ങൾ നമ്മോടിരിക്കും;-
Amen
My favourite song !
I AM NOT GETTING THE SONG IN VERSE VIEW IN YOU.TUBE.I AM VERY MUCH SORRY.WAITING AND WAITING
My favorite song to😘
Athbhutham yeshuvin naamam
അത്ഭുതം യേശുവിൻ നാമം
ഈ ഭൂവിലെങ്ങും ഉയർത്തിടാം
1 എല്ലാരും ഏകമായ് കൂടി
സന്തോഷമായ് ആരാധിക്കാം
നല്ലവനാം കർത്തനവൻ
വല്ലഭനായ് വെളിപ്പെടുമേ;-
2 നീട്ടിയ തൃക്കരത്താലും
പരിശുദ്ധാത്മ ശക്തിയാലും
തിരുവചനം അതിധൈര്യമായ്
ഉരച്ചീടുക സഹോദരരേ;-
3 മിന്നൽപിണരുകൾ വീശും
പിന്മാരിയെ ഊറ്റുമവൻ
ഉണരുകയായ് ജനകോടികൾ
തകരുമപ്പോൾ ദുർശക്തികളും;-
4 വെള്ളിയും പോന്നൊന്നുമല്ല
ക്രിസ്തേശുവിൻ നാമത്തിനാൽ
അത്ഭുതങ്ങൾ അടയാളങ്ങൾ
നടന്നീടുമേ തൻ ഭുജബലത്താൽ;-
5 കുരുടരിൻ കണ്ണുകൾ തുറക്കും
കാതു കേട്ടിടും ചെകിടർക്കുമെ
മുടന്തുള്ളവർ കുതിച്ചുയരും
ഊമരെല്ലാം സ്തുതി മുഴക്കും;-
6 ഭൂതങ്ങൾ വിട്ടുടൻ പോകും
സർവ്വബാധയും നീങ്ങിടുമേ
രോഗികളും ആശ്വസിക്കും
ഗീതസ്വരം മുഴങ്ങിടുമേ;-
7 നിന്ദിത പാത്രരായ് മേവാൻ
നമ്മെ നായകൻ കൈവിടുമോ
എഴുന്നേറ്റു നാം പണിതീടുക
തിരുക്കരങ്ങൾ നമ്മോടിരിക്കും;-
Amen
My favourite song !
I AM NOT GETTING THE SONG IN VERSE VIEW IN YOU.TUBE.I AM VERY MUCH SORRY.WAITING AND WAITING
Amen