"ജീവിക്കാൻ സമ്മതിക്കുന്നില്ല.." | തുറന്ന് പറഞ്ഞ് പൊടിയൻ ചേട്ടനും കൂട്ടരും | First Exclusive

Поділитися
Вставка
  • Опубліковано 8 гру 2024

КОМЕНТАРІ • 367

  • @ancythomas6905
    @ancythomas6905 4 дні тому +99

    സത്യം പറഞ്ഞാൽ ഇവരുടെ കോമഡികൾ കണ്ടു തന്നെ ഇരുന്നു ചിരിച്ചു പോകും... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @sujasuresh459
    @sujasuresh459 4 дні тому +208

    മൂന്ന് പേർക്കും നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @bonsyscaria9468
    @bonsyscaria9468 4 дні тому +151

    നിങ്ങളുടെ ഈ കൂട്ടുകെട്ട് എന്നും ഇതുപോലെ തന്നെ മുൻപോട്ട് പോകട്ടെ.. ഒരിക്കലും പിരിയാതിരിക്കട്ടെ 🙏🏽

  • @nibudevasia8722
    @nibudevasia8722 4 дні тому +96

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള കലാകാരന്മാർ ആണ് ഈ മുന്ന് ചേട്ടന്മാർ ഒരുപാടു സ്കിറ്റുകളും കോമെഡിയും സിനിമയിലും ഒക്കെ അഭിനയിച്ചു ഒരുപാടു ഉയരങ്ങളിൽ എത്തട്ടെന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🫂🫂🫂🙌🙌🙌

  • @vilasinikk1099
    @vilasinikk1099 4 дні тому +90

    മൂന്നു പേർക്കും ദീർഘായുസും ആരോഗ്യവും ദൈവം നൽകട്ടെ❤❤❤🙏

  • @mollychacko7029
    @mollychacko7029 4 дні тому +77

    നിങ്ങൾ മൂന്ന് പേരും ദൈവാനുഗ്രഹം ലഭിച്ചവരാണ്. എപ്പോഴും നിങ്ങൾ പിരിയാതെ ഒന്നിച്ചു നിൽക്കുക. ഉയരങ്ങളിൽ എത്തട്ടെ

  • @REMADEVI-p8x
    @REMADEVI-p8x 4 дні тому +286

    സത്യം പറഞ്ഞാൽ ഞാൻ വീണ്ടു വീണ്ടും കാണുന്ന പ്രോഗ്രാം എല്ലാവർക്കും നന്മ മാത്രം വരട്ടെ

  • @sujathar5086
    @sujathar5086 4 дні тому +37

    എന്റെ പേര് സുജാത ഞാൻ വയനാട്കാരിയാണ് എന്തു രസമാണ് നിങ്ങളുടെ പരിപാടി കാണാൻ കണ്ടാലും കണ്ടാലും മതിവരില്ല അത്രയും രസമാണ് ചിരിച്ചു ചിരിച്ചു ചാകും എന്തു രസത്തിലാ പാസ്സ് പറയുന്നത് തലയൊക്കെയാട്ടിയാണ് പറയുന്നത് ഞാൻ ടീവി യിൽ അല്ല കാണാറ് യുട്ടൂവിലാണ്.. ഞാൻ ഒറ്റക്കിരുന്നു ചിരിച്ചു ചാകും നിങ്ങളെ മൂന്നുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ഇനിയുമിനിയും അവസരങ്ങൾ കിട്ടട്ടെ കൂടുതൽ ഉയങ്ങളിൽ എത്തട്ടെ നന്ദി നന്ദി ഞങ്ങളെ എല്ലാവരെയും കുടക്കൂടെ ചിരിപ്പിച്ചതിനു പറഞ്ഞാലും പറഞ്ഞാലും മതിയാവില്ല നിങ്ങളെ
    കുറിച്ച് പറഞ്ഞാൽ ❤❤❤❤

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj 4 дні тому +5

      സത്യം, ഞാൻ കൊല്ലം കാരിയാണ്, പേര് ശ്രീദേവി, ടീച്ചറാണ്, ഞാൻ ഒരുദിവസം രണ്ട് കോമഡി എങ്കിലും കാണും യുട്യൂബിൽ ആണ്, ഇവരെ ഒരുപാടിഷ്ടമാണ് ❤

  • @sajeevkumars9820
    @sajeevkumars9820 2 дні тому +31

    ഇവരുടെ കോമഡി എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രയും സൂപ്പർ ❤️❤️❤️❤️❤️🙏👍👌👌

  • @SheebaVc-z6b
    @SheebaVc-z6b 2 дні тому +6

    ഇത്രയും നല്ല ഒരു പരിപാടി അതും ആസ്വദിച്ചു ചിരിക്കാൻ പറ്റിയത് കണ്ടത് തന്നെ വീണ്ടും വീണ്ടും കാണുന്നതും അത്രയും നല്ല ഒരു പരിപാടിയാണ് നിങ്ങൾ ഇനിയും വിജയത്തിലേക്കു എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @Sasura7349
    @Sasura7349 4 дні тому +54

    3നേം കണ്ടാലേ ചിരി വരും.. പിന്നെ വാ തുറന്നാൽ എൻ്റമ്മോ പോളി... അടിപൊളി എത്ര കണ്ടാലും മതിവരാത്ത പ്രോഗ്രാം...engane തന്നെ മുമ്പോട്ട് പോകുക...(വന്ന വഴി മറക്കാതെ)ദൈവങ്ങൾ കൂടെ കാണും.

  • @airlinetravelconsultants2361
    @airlinetravelconsultants2361 4 дні тому +69

    ഇവരെ സ്കൂൾ യൂണിഫോമിൽ കാണാനാണ് എനിക്ക് ഇഷ്ടം

  • @babysreeja4442
    @babysreeja4442 4 дні тому +17

    നിങ്ങളുടെ programe എത്രയോ പ്രാവശ്യം കണ്ടു. എത്ര കണ്ടാലും മതിയാവൂല God Bless🙏

  • @PadmakumarM-e4b
    @PadmakumarM-e4b 2 дні тому +5

    എന്നും വ്യത്യസ്ഥ രീതിയിൽ അവതരിപ്പിച്ച ചിരിപ്പൂത്തിരികളുമായി ഈ മുവർ സംഘം മലയാള തമാശ ആസ്വാദകരുടെ ഹൃദയം കീഴടക്കിക്കൊണ്ട് മുന്നേറുകയാണ് തുടർന്നും ഇതേ ഒത്തൊരുമയോടെ പുതിയ വിഷയങ്ങൾ അടങ്ങിയ തമാശകളുമായി രംഗപ്രവേശം ചെയ്യാൻ സർവശക്തനായ ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👏👏👏❤️❤️❤️❤️❤️

  • @SajiniSajini-ct7yj
    @SajiniSajini-ct7yj 4 дні тому +19

    സഹോദരങ്ങളെ എങ്ങനെ നിങ്ങളുടെ എന്ത് പറഞ്ഞാണ് എന്താണ് എനിക്കറിയില്ല പറയേണ്ടത് ഞാനൊരു പ്രവാസിയാണ് എന്ന് നിങ്ങളുടെ പ്രോഗ്രാം കാണും വളരെ സന്തോഷം നിങ്ങളോട് അംഗീകാരത്തിന് ദൈവത്തോട് നന്ദി പറയുന്നു നിങ്ങൾ വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്ന് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും നിങ്ങളുടെ ഫാമിലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @PBS488
    @PBS488 4 дні тому +16

    മൂന്ന് പേരും മികച്ച നടന്മാരായി സിനിമയിൽ തിളങ്ങട്ടെ ❤❤❤❤❤❤

  • @Jinumanoj-s9j
    @Jinumanoj-s9j 3 дні тому +4

    നിങ്ങളെ ,3, പേരെയും ദൈവം അനുഗ്രഹിക്കട്ടെ.ഇത്രയും സന്തോഷമായി ചിരിച്ച വേറെ ഒരു പ്രോഗ്രാമും ഇത് വരെ ഒരു T.b chanalil വന്നിട്ടില്ല God bless u മക്കളെ

  • @jayastephanose4142
    @jayastephanose4142 День тому +1

    നിങ്ങളുടെ കൂട്ട്കേട്ടു ഇതു പോലെ തുടരട്ടെ. ഒരുപ്പാട് പ്രോഗ്രാം കിട്ടട്ടെ. നിങ്ങളുടെ പ്രോഗ്രാം എപ്പോഴും കാണും പെരുത്ത സ്നേഹം. പ്രാർത്ഥന.

  • @ajithasudhakar8068
    @ajithasudhakar8068 2 дні тому +2

    മൂന്നു പേരും സുഖായിരിക്കട്ടെ, നല്ലതു വരട്ടെ. എത്രകണ്ടാലും ചിരി നിർത്താൻ പറ്റില്ല. എന്തായാലും നിങ്ങൾ അവിടെ പോയല്ലോ അവ രുടെ എല്ലാം അനുഗ്രഹമുണ്ടാവും. ഞങ്ങളും നിത്യജീവിതത്തിൽ നിങ്ങളുടെ കോമടി ഉൾപ്പെടുത്താൻ തുടങ്ങി. എല്ലാവിധ ആശംസകളും

  • @AjithaKumari-p7m
    @AjithaKumari-p7m 4 дні тому +24

    ഞാൻ അജിത തിരുവല്ല സത്യം ഞാൻ കൂടെ കൂടെ കാണുന്ന ഒരു പ്രോഗ്രാം ആണ് നിങ്ങളുടെ കോമഡി 😂😂😂😂👍🏻👍🏻👍🏻👍🏻

  • @bindhusuresh9255
    @bindhusuresh9255 4 дні тому +32

    ഞാൻ ഈ അടുത്ത സമയത്താണ് ഇവരുടെ കോമഡി കാണാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടം ആണ്

  • @haneefabavutti6307
    @haneefabavutti6307 3 дні тому +9

    എനിക്ക് ഭയകര ഇ ഷ് ടം ആണ് മുന്ന് പോരയും 👍🏼🌹🌹🌹

  • @rafeekrafeek5910
    @rafeekrafeek5910 4 дні тому +18

    ഇവരെയൊക്കെ പ്രാർത്ഥനയിൽ ഉൾപെടുത്തുക എല്ലാവരും നല്ലത് വരട്ടെ
    വളർച്ചയിൽ അഹങ്കാരം ഇല്ലാതെ ഉയരങ്ങൾ
    കീഴടക്കട്ടെ

  • @OmanaSamkutty-sr1zi
    @OmanaSamkutty-sr1zi 4 дні тому +36

    3പേരും നിക്കുന്ന കാണുമ്പോഴേ ചിരിവരും പിന്നെ കോമഡി ഐറ്റം വേറെ ലെവലാ 😂😂😂😂

  • @REMADEVI-p8x
    @REMADEVI-p8x 4 дні тому +24

    മൂന്നു പേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഒരു നല്ല പ്രോഗ്രാം

  • @DaviDavi-pi4yi
    @DaviDavi-pi4yi День тому +1

    എത്ര കണ്ടാലും മതി വരില്ല സന്തോഷം മൂന്നുപേരും നന്നായിട്ട് വരട്ടെ

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 4 дні тому +6

    ഇതാണ് പറയുന്നത് എല്ലാത്തിനും ഒരു സമയമുണ്ടെന്നു, മൂന്നുപേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, നിങ്ങളെയെല്ലാം ഒരുപാടിഷ്ടം ❤❤

  • @sajithamaya4837
    @sajithamaya4837 3 дні тому +3

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. സൂപ്പർ.. 👍👍❤️❤️

  • @ismailkappoori-lj8bc
    @ismailkappoori-lj8bc День тому +1

    സത്യം പറഞ്ഞാൽ ജീവിതത്തിൽ ഇത്രയും മനസ്സ് തുറന്നു ചിരിച്ചത് നിങ്ങളുടെ സ്കൂൾ പ്രോഗ്രാം കണ്ടപ്പഴാണ് എത്രയോവട്ടം കണ്ടു ഒരു കോമഡിയും കാണാത്ത വീട്ടുകാരിപോലും കണ്ടു ചിരിച്ചു ഇനി നിങ്ങളുടെ സമയമാണ് നിങ്ങൾ മൂന്നുപേരും ചേർന്ന് ഒത്തിരി ഉയർത്തിൽ എത്തട്ടെ അതിനു ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️👍👍👍

  • @shobhanaprakash489
    @shobhanaprakash489 3 дні тому +3

    ❤❤❤❤എത്ര കണ്ടാലും മതിവരാത്ത ഒരു വെറൈറ്റി കോമഡി.ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി😂😂😂😂😂😂🎉god bless u ചങ്കുകൾ.

  • @vijimolalphonse9248
    @vijimolalphonse9248 3 дні тому +3

    ഞാൻ എപ്പോഴും ഒറ്റയ്ക്കാണ് ജോലിയുമായി ബന്ധപ്പെട്ട്. ഒരു പാട് ദുഃഖങ്ങൾ ഉണ്ട്. അല്പം സമയം കിട്ടിയാൽ ഉടനെ നിങ്ങളുടെ പ്രോഗ്രാം കാണും അത് മാത്രം ആണ് ഒരു സന്തോഷം . എന്നും കണ്ടു കണ്ടു എല്ലാം കാണാപാഠം ആയി നിങ്ങളെ മൂന്നു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️🥰🥰

  • @indiram8730
    @indiram8730 4 дні тому +43

    ഗാനധിഭവനിലെ എല്ലാവർക്കു അമ്മമാർക്കും ഇവരെ ആദരിച്ചതിന് ഒരുപാട് നന്ദി ഈ അംഗീകാരം പോരെ നിങ്ങൾക്ക്

  • @SanthiniReghu
    @SanthiniReghu 4 дні тому +59

    ഗാന്ധിഭവൻ പാരവാഹികൾക്ക് സാധാരണ കരായവരെ വിളിച്ചു അവർക്ക് ഇങ്ങനൊരു അവസരം കൊടുത്തതിനു ഒരായിരം ആശംസകൾ 🙏🙏🙏

  • @honeyalias844
    @honeyalias844 4 дні тому +6

    ഒരുപാട് ഇഷ്ട്ടമാണ് നിങ്ങൾ മൂന്നുപേരെയും നിങ്ങളുടെ പ്രോഗ്രാം യൂട്യൂബിൽ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല, അത്രയ്ക്ക് ഇഷ്ട്ടമാണ് ❤❤❤

  • @JimmyChakoo
    @JimmyChakoo 3 дні тому +6

    സന്തോഷം ഇല്ലാത്ത സമയത്ത് ഈ കോമഡി കാണുമ്പോൾ ദു:ഖം എവിടെ പോയന്ന് അറിയില്ല. ൈദവം നിങ്ങളെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ

  • @jayapalanjayan9503
    @jayapalanjayan9503 День тому +1

    ഇവരുടെ പ്രോഗ്രാം റീ അടിച്ചു കാണും. ഉയരങ്ങളിൽ എത്തട്ടെ മൂന്നുപേരും ❤️❤️❤️

  • @bishybiju6285
    @bishybiju6285 4 дні тому +11

    നല്ല കലാകാരൻമാർ ഇവരുടെ പ്രോഗ്രാമുകൾ Super ആണ്👌👌👌👌👌🥰

  • @SindhuupSindhuup
    @SindhuupSindhuup 2 дні тому +2

    ഞാൻ കുവൈറ്റിൽ ആണ് എന്റെ വീടും കുടുംബവും എല്ലാം വിട്ടു മാറി നിൽകുമ്പോൾ എന്റെ സങ്കടം മാറി ചിരിക്കാൻ കാണുന്ന പ്രോഗ്രാം ഐറ്റം ഒന്ന് വേറെ തന്നെയാണ് 👍👍🤣🤣💞💞💞💞വനജ ടീച്ചറെ

  • @Manukumar-oe6ll
    @Manukumar-oe6ll 4 дні тому +4

    Rajesh ചേട്ടൻ പറഞ്ഞപോലെ വിളക്ക് വളർന്നപോലെ നിങ്ങളുടെ ജീവിതവും ഉയർന്നുയർന്നങ്ങനെ പോകട്ടെ 🥰🥰🙏എന്റെ അച്ഛൻ സ്ട്രോക്ക് വന്നതാണ് നിങ്ങളുടെ കോമഡി കാണാൻ ഒരുപാട് ഇഷ്ടം ആണ് 💕💕💕💕

  • @sabukv9977
    @sabukv9977 2 дні тому +3

    ഈcomedy എങ്ങനെ ചെയ്യുന്നു. അനിയന്മാരെ നിങ്ങൾ മുന്നോട്ട് പോകുക. flowersൽ പലവരുടെയും comedy ഉണ്ടെങ്കിലും നിങ്ങളുടെ comedy നമ്പർ വൺ...... ഒത്തിരി നാളുകൾക്ക് ശേഷം ചിരിക്കാൻ വക നൽകിയ കൂട്ടുകാരെ അഭിനന്ദനങ്ങൾ

  • @Bincy-vh5bi
    @Bincy-vh5bi 4 дні тому +29

    വനജ ടീച്ചറെ...........

  • @leelapc1545
    @leelapc1545 4 дні тому +6

    ഇനിയും ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇതുവരെ നിങ്ങൾ എത്താമെങ്കിൽ ഇനിയും ഉണ്ടാകട്ടെ❤

  • @joyisjosephjoseph6544
    @joyisjosephjoseph6544 4 дні тому +8

    ഡബിൾ മിനിങ് ഇല്ലാതെ ഇന്നത്തെ കാലത്ത് കോമഡി പറയുന്ന ഒരേ ഒരു ടിം ആണ് ഇവർ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഇവരുടെ കോമഡി മാത്രം

  • @skahdhjs8217
    @skahdhjs8217 4 дні тому +22

    ചേട്ടാ ഞാൻ ഒരു റാന്നിക്കാര്യത്തിൽ നിങ്ങളെ മൂന്നു പേരെ കാണാൻ വളരെ ആഗ്രഹം ഉണ്ട് ഓരോ ദിവസവും ഫോൺ തുറന്നു നോക്കണം നിങ്ങളെ മൂന്നുവരെ ഉണ്ടോ എന്നറിയാനാ അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളെ മൂന്നുപേര് ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ

  • @manju2769
    @manju2769 4 дні тому +8

    രാജേഷ് കൊട്ടാരത്തിൽ മധു അഞ്ചൽ ഇവർ രണ്ടുപേരും സ്കിറ്റ് കളിച്ചിട്ടുണ്ട് പക്ഷേങ്കിൽ അന്നൊന്നും രാജേഷിനെ തിരിച്ചറിഞ്ഞിട്ടില്ല ഈ മൂവർ സംഘം നിങ്ങളെ കാണുമ്പോഴേ ചിരിയാ ❤❤❤

  • @aliasthomas9220
    @aliasthomas9220 3 дні тому +3

    ആവർത്തിച്ച് കണ്ടാൽ പോലും ഒരു മടിപ്പ് തോന്നാത്തതാണ് നിങ്ങളുടെ ക്ലാസ്സ് റൂമും വനജ റ്റീച്ചറും. ത്രിമൂർത്തികൾക്ക് എല്ലാ ആശംസകളും !

  • @valsammakrishnankutty1021
    @valsammakrishnankutty1021 4 дні тому +8

    മൂന്നുപേരെയും ദൈവം അനുഗ്രഹിക്കട്ടെ god bless you 👍👍👍

  • @shyjah1877
    @shyjah1877 3 дні тому +4

    നന്നായിട്ടുണ്ട്. .. എങ്കിലും വേദന നിറഞ്ഞ കോമഡി.... സ്നേഹസദനം 😢....

  • @babufrancis5407
    @babufrancis5407 3 дні тому +2

    ചിരിച്ചു ചിരിച്ചു മടുക്കും നിങ്ങൾക്കു ആയുരാരോഗ്യത്തെ നേരുന്നു 🙏🙏❤️❤️

  • @omanaachari1030
    @omanaachari1030 4 дні тому +9

    എത്ര കണ്ടാലും മതി വരാത്ത നിങ്ങളുടെ സ്ക്രിപ്റ്റ് കണ്ടാൽ എല്ലാം മറന്ന് പോവും. ആരേയും കളിയാക്കാതെ ഉള്ള നിങ്ങളുടെ പ്രോഗ്രാം എന്നും എല്ലാവർക്കും പ്രചോദനമാകട്ടെ. എന്ന് ആശംസിക്കുന്നു. കൂടുതൽ പ്രോഗ്രാം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤❤❤❤❤

  • @sijibinu5526
    @sijibinu5526 4 дні тому +8

    ഇതാണ് .പറയുന്നത് ..ഒരു.മനുഷ്യൻ .നന്നാവുന്നത്...കണ്ടുകൂട എന്ന്..പറഞ്ഞുകേട്ടിട്ടുണ്ട്..ഇപ്പോള്...സത്യമല്ലേ..എന്തൊരു..മനുഷ്യര

  • @sumasuma-xb6pq
    @sumasuma-xb6pq 4 дні тому +4

    മൂന്നുപേരെയും ദൈവം അനുഗഹിക്കട്ടെ 🌹🌹🌹❤❤❤💐💐💐👌👌👌

  • @DaviDavi-pi4yi
    @DaviDavi-pi4yi День тому +1

    എത്ര കണ്ടാലും മതി വരില്ല സൂപ്പർ ❤🍬🍬🍬👍👌

  • @girijakumari-ms6gb
    @girijakumari-ms6gb 4 дні тому +3

    നിങ്ങൾ നല്ല ഉയർച്ചയിൽ വരും. പറയുന്നവരോടു ഒരു മറുപടിയും പറയാൻ പോകരുത് മാങ്ങയുള്ള മാവിലെ കല്ലെറിയു❤❤❤❤

  • @rajith66
    @rajith66 4 дні тому +5

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും എന്നും കാണും എത്ര കണ്ടാലും മടുക്കില്ല ❤❤❤❤

  • @minimolselinnetto5351
    @minimolselinnetto5351 2 дні тому +1

    മൂന്ന് പേർക്കും എല്ലാം നന്മകളും ഉണ്ടാകട്ടെ എനിക്കും എന്റെ മക്കൾക്കും നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് 🥰👍

  • @sunithab3895
    @sunithab3895 4 дні тому +13

    എന്നും എല്ലാവർക്കും പ്രിയപ്പെട്ടവരായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ഈ എളിമയും വിനയവും ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക. ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച.❤

  • @sukumariamma4451
    @sukumariamma4451 День тому

    നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു .❤❤👍🏻👍🏻

  • @sojanjosephjoseph9634
    @sojanjosephjoseph9634 23 години тому +1

    ഒട്ടും ജാഡ ഇല്ലാത്ത തനി നാടൻ കോമഡി താരങ്ങൾ, ഇവരുടെ കൂട്ടായ്മ എന്നും നിലനിൽക്കട്ടെ ❤️.

  • @NandhiniK-pi8fy
    @NandhiniK-pi8fy 4 дні тому +4

    സഹോദരൻമാരെ അടിപൊളിയാണ് നിങ്ങളുടെ സ്ക്കിറ്റ്👍

  • @lissythomas158
    @lissythomas158 3 дні тому +2

    നിങ്ങൾ ഇനിയും നല്ല skit ചെയ്തു വിജയിക്കട്ടെ 👌👌👌👌👌👌👍👍👍👍👍👍👍

  • @mollyphilip9500
    @mollyphilip9500 3 дні тому +1

    Nalla programme. Ethra kandalum maduppu thonnunnilla.veendu kanan thonnunnu.God bless you all.

  • @sivakumari8765
    @sivakumari8765 18 годин тому +1

    നിങ്ങൾ മൂന്നു പേരുടേയും പരിപാടികൾ കാണാൻ നല്ലതു തന്നെ ഒരുപാട് തവണ കണ്ട് ചിരിക്കും. നിങ്ങളുടെ കൂട്ടുകെട്ടുകൾ ഒരിക്കലും പിരിയാതെ നല്ല നല്ല പരിപാടികൾ ഇനിയും അവതരിപ്പിക്കാൻ കഴിയട്ടെ അതിനായി ദൈവത്തോടു പ്രാത്ഥിക്കുന്നു.

  • @GeethamoleEK
    @GeethamoleEK 4 дні тому +2

    സൂപ്പർ സൂപ്പർ സൂപ്പർ മൂന്നു പേരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤

  • @Nandakumar-u5b
    @Nandakumar-u5b 3 дні тому +1

    നല്ല കോമഡി ആണ്..all the best.......... 👍👍👍👍🙏🙏🙏♥️♥️♥️🌹🌹🌹🌹

  • @SureshKumar-r1q2b
    @SureshKumar-r1q2b 2 дні тому +1

    🙏👍❤️ഈ സഹോദരങ്ങൾ ക്ക് നാല്ല നാല്ല അവസരങ്ങൾ ഒണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു സഹോദരങ്ങക്ക് എല്ലാവിധ ദൈവാനുഗ്രകവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏👍❤️

  • @malleenadhnk7214
    @malleenadhnk7214 3 дні тому +3

    ഇതിനേക്കാൻ കഴിവുള്ള ഒരാളാണ് സ്റ്റാർ മാജിക്കിലെ തങ്കച്ചൻ പക്ഷെ പുള്ളി മറ്റുള്ളവരെ കളിയാക്കിയും, ബോഡി ഷൈമിങ് നടത്തിയും ആണ് ചിരിപ്പിക്കാൻ നോക്കുന്നത്, ബിനു അടിമാലിയെ പോലെ ചളി ചളി അടിക്കുമ്പോൾ അവിടെ സ്റ്റേജിൽ ഉള്ള വിവരക്കേടുകൾ മാത്രം ആർത്തു ചിരിക്കും.. 🤣ചളി ഇഷ്ടപ്പെടുന്നവരും ഉണ്ടാകുമല്ലോ, എങ്കിലും ഒരു മര്യാദ ഇല്ലാത്ത കോമെഡി സ്റ്റാറുകൾക്ക് മുൻപിൽ ഇവർ ശരിക്കും മെഗാസ്റ്റാറുകൾ ആണ്.. 👍♥️👍🙏🙏

  • @nidhinnerikanthara5859
    @nidhinnerikanthara5859 4 дні тому +3

    നിങ്ങൾ മൂന്നു പേരെയും ഒരുപാട് ഇഷ്ടം ആണ് ചേട്ടന്മാരെ

  • @rekhavijayan7387
    @rekhavijayan7387 3 дні тому +1

    Ethra kandalum mathy varilla. tension ullappol ellam njn ee program kanum...ningal iniyum uyaraglil ethatte...♥️♥️♥️♥️

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 дні тому +16

    അമ്മമാരെ ഇങ്ങനെ ഉള്ള aasramangalil ഏല്‍പ്പിച്ചത് കൊണ്ട്‌ ആ മക്കള്‍ക്ക് എന്ത് നേടാൻ പറ്റുന്നു? അവരും ഒരിക്കല്‍ ഇതേ പ്രായം ആകും എന്ന് എന്തേ ഓര്‍ക്കുന്നില്ല?

  • @sup_riya5849
    @sup_riya5849 3 дні тому +1

    Watching your programme many times .never stop louaghing me.well done .god bless yiu all

  • @FathimaSuhara-qh2qs
    @FathimaSuhara-qh2qs 4 дні тому +4

    നിങ്ങളുടെ ആ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ അച്ഛനമ്മമാർക്ക് എന്ന് അച്ഛനമ്മമാരെ എന്ന് ആർക്കും വേണ്ട അവസാനം ആ മക്കളുടെ ഗതി ഇതിലും പരാവും

  • @rajangeorge8222
    @rajangeorge8222 4 дні тому +4

    ❤❤❤love you vanaja techer❤❤❤❤love you muvarsagam...

  • @LIPZA-qb6ny
    @LIPZA-qb6ny 4 дні тому +3

    നിങ്ങളുടെ program 👌👌👌👌👌👌ഉയരങ്ങളിൽ എത്തട്ടെ....

  • @Adhivlogs805
    @Adhivlogs805 3 дні тому +2

    അവരുടെ മുഖത്ത് ഒണ്ട് ഗാന്ധി ഭവനിലുള്ള അമ്മമാരുടെ സങ്കടം 😢😢

  • @jayasreeve9377
    @jayasreeve9377 2 дні тому +1

    Evarude comedies standard anu...i love them...❤❤❤❤❤❤❤❤❤🎉

  • @annammaphilip5647
    @annammaphilip5647 3 дні тому +2

    Njan kanunna eka comedy 👌👌

  • @sobharadhakrishnan6447
    @sobharadhakrishnan6447 4 дні тому +9

    നിങ്ങളുടെ പ്രോഗ്രാം ദിവസവും എത്ര കാണുന്നു എന്നു പോലും അറിയില്ല, അത്ര സൂപ്പർ🙏🙏🙏

  • @SumaS-k3v
    @SumaS-k3v 4 дні тому +3

    എത്ര കണ്ടാലും മതി വരില്ല ഞാൻ വീണ്ടും വീണ്ടും കാണും

  • @Suryasree-d6w
    @Suryasree-d6w 4 дні тому +4

    Enik othiri ishtom ulla team❤️nammude ഏട്ടന്മാർ ❤️

  • @pmathai71
    @pmathai71 2 дні тому +1

    God bless you Brothers ❤️❤️❤️❤️❤️❤️❤️❤️❤️

  • @sivaprasadsivaprasad8422
    @sivaprasadsivaprasad8422 4 дні тому +3

    വേളമാനൂർ എന്നകൊച്ചു ഗ്രാമത്തിൽ നല്ലവരായ സുമനസ്സുകളുടെ കൂട്ടായ നല്ലമനസോടെ ഗാന്ധിഭവൻ. അതിന്റ തൊട്ടു മുന്നിൽ വേളമാനൂർ ശ്രീ ഭഗവതി ക്ഷേത്രം 95 കാലഘട്ടത്തിൽ ആസ്ഥാന ഗായകൻ യേശുദാസ് സംഗീത കച്ചേരി അവതരിപ്പിച്ച ക്ഷേത്രം. അവിടെ വന്ന ഈ മൂന്നു കലാകാരന്മാർക്കും നല്ലത് വരുത്തട്ടെ.

  • @vaheedavahu9469
    @vaheedavahu9469 4 дні тому +2

    നിങ്ങൾക്ക് മൂന്നുപേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

  • @SajeevKJ-en5tl
    @SajeevKJ-en5tl 3 дні тому +1

    മൂന്നു പേർക്കും എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤❤

  • @bindukt1920
    @bindukt1920 4 дні тому +6

    സത്യം പറഞ്ഞാല്‍ നിങ്ങള്‍ ഒക്കേ ഇത്രയും കാലം എവിടെ ആയിരുന്നു എന്നാണ് ചിന്തിച്ച് പോവുന്നത്. എത്ര പ്രാവശ്യം കണ്ടാലും മതി വരാത്ത കോമഡി ആണ് നിങ്ങളുടെ ടീം വർക്ക്.ഒരുപാട് ഉയരത്തില്‍ എത്തി പെടട്ടെ. എല്ലാവരും ഒരു പോലെ ഇഷ്ട പെടും നിങ്ങളെ. ഇനി ഉള്ള ടീം വർക്കിനായി കാത്തിരിന്നു. വനജ ടീച്ചറെ 😂😂😂😂😂

  • @ashrafahamed6957
    @ashrafahamed6957 2 дні тому

    ഇത്രയും matured ആയ 2 പേരും class teacher ഉം എത്ര മനോഹരമായി കുട്ടികളായി അഭിനയിക്കുന്നു... അപ്പോൾ ആ ചിരി ഒന്ന് കൂടി കൂടുന്നത്... ശരിക്കും ഒരു സ്കൂളിൽ നിന്നുള്ള അനുഭവം... 3 പേർക്കും അഭിനന്ദനങ്ങൾ.... എല്ലാ മിമിക്രി artist ഉം ഇല്ലായ്മയിൽ നിന്ന് ഇന്നത്തെ നിലയ്ക്ക് വലുതായി.. വന്നവർ തന്നെ നിങ്ങൾക്കും time ആയി.. All the best..ജൈത്രയാത്ര തുടരൂ... അവരെ പോലെ നിങ്ങൾക്കും എല്ലാം നേടാം..😂

  • @DaisyBabu-r5o
    @DaisyBabu-r5o День тому +1

    നിങ്ങൾക്ക് ഇനിയും പുതിയ പുതിയ കോമഡികൾ ഉദിക്കാൻ ദൈവം അനുഗ്രഹം നൽകട്ടെ.🙏🙏🙏🙏❤❤❤❤

  • @sreejashaji3157
    @sreejashaji3157 3 дні тому +2

    👌❤️❤️❤️❤️

  • @Mini-o8k
    @Mini-o8k 2 дні тому +1

    മൂന്നുപേരേയും വീണ്ടും കാണാൻ സാധിക്കുന്നത് തന്നെ വളരെ സംന്തോഷം

  • @lillikuttythomas270
    @lillikuttythomas270 3 дні тому +1

    നിങ്ങളുടെ ഈ പോ😅ർ ഗ്രാം കാണ്ടാൽ കാണ്ടാൽ മതി പരില്ല എപ്പോഴും ഞാൻ കാണും എത്ര കണ്ടാല്ല കേട്ടലും മതിവരവില്ല പൊടിയൻ കൊച്ചട്ടാ വനജറ്റിച്ചർ ഉത്തരം എല്ലാ പറഞ്ഞു തന്നോ ഞാനും കോന്നി ക്കാരിയ അരുപപ്പുലം അവതരണം വിങ്ങം:❤️❤️:❤️❤️❤️❤️.

  • @MuraleedharanR-o6k
    @MuraleedharanR-o6k 2 дні тому +1

    എല്ലാവർക്കും ആശംസകൾ 👍

  • @susanthomas2774
    @susanthomas2774 3 дні тому +2

    Makale God bless you. I love you 💕

  • @arunakappil2471
    @arunakappil2471 2 дні тому +2

    👌👌

  • @JismolJose-q8x
    @JismolJose-q8x 4 дні тому +2

    Your comedy programs are very biggest in the world. Very very beautiful.

  • @AL_SHA_SA
    @AL_SHA_SA 4 дні тому +2

    Ivarude comedy ellarum kandupadikanamDoubleMeaningEllaSuperComedyAnuKto

  • @NirmalaSuresh-yp3yn
    @NirmalaSuresh-yp3yn 4 дні тому +6

    കൊണ്ട് വിടുന്നവർ ചിന്തിക്കുന്നില്ല നാളെ നമ്മളും വയസാകും എന്ന് 🙏

  • @santhakumarikumari9388
    @santhakumarikumari9388 4 дні тому +18

    മൂന്നു പേരും ഉയരങ്ങളിൽ എത്തട്ടെ എന്ന് 🙏🙏🙏🙏

  • @mohanasasi1249
    @mohanasasi1249 3 дні тому +2

    നിങ്ങളുടെ കോമഡി അടിപൊളി😂😂😂😂😂😂

  • @SeemasEntertainments
    @SeemasEntertainments 3 дні тому +1

    ഇവരെ മൂന്നുപേരെയും ഒരുപാടിഷ്ടം 🙏🏻🙏🏻🙏🏻

  • @Sajeevan7249
    @Sajeevan7249 4 дні тому +7

    കടയിൽ വന്ന തെമ്മാടികളോട് പോകാൻ പറ. ആരാണെന്ന് പറഞ്ഞാൽ അത് ഞങ്ങൾ നോക്കി കൊള്ളാം.