അടുത്ത കോളും കൊണ്ട് വരുന്നുണ്ട് അടുക്കളഭാഗത്തു മഴ ലെഫ്റ്റ് സഹോദരൻമാർ, ഇന്നാലും ചീത്ത പറഞു മഞ്ജരി വൃത്തം ഒന്ന് കുറക്കാതിരുന്നാൽ പോരെ ഞാനും ഒരു റാന്നിക്കാരിയാണ് അഭിമാനിക്കാം നല്ല ഒറിജിനാലിറ്റി എത്ര കേട്ടാലും ബോറടി ഇല്ല എത്ര പ്രാവിശ്യം കേൾക്കുന്നു
പരിപാടിയും കണ്ടിട്ട് ചിരിച്ചു കോടല മുറിഞ്ഞു പോകുന്നുണ്ട് അത്രേം ഭയങ്കര പരിപാടി അവരെ ചിരിച്ചു പരിപാടിയൊക്കെ ഉള്ള ആൾക്കാരെ വെട്ടിച്ചിട്ടാണ് ഇവര് വന്നത് അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ
ഹരിബ്രോ സൂപ്പർ... 👌👌👌q Ranniyude അഭിമാനം.. ഉതിമൂട് ഹരി മുഖാന്തരം അറിയപ്പെട്ടു.. 👌👌👌👍👍👍ഉയർങ്ങ്ങളിൽ എത്തട്ടെ ഫിലിമിൽ അവസരം കിട്ടട്ടെ നാട്ടിൽ വരുമ്പോൾ ഹരി ബ്രോയുടെ വീട്ടിൽ വരും.. 3 പേരെയും കാണും.. രാജേഷ്.. സുജിത്.. ഹരി God bless u
1.ഗ്ലാസ്സോ..... ഗ്ലാസോന്ന്....... 2.റാന്നീന്ന് വരും......റാന്നീന്നു വരും പോലും... 3.നിനക്കെന്താ പുളിമരം...... അങ്ങനെ തെറ്റി പോകുന്ന ഡയലോഗുകൾ അതൊക്കെ വേറെ ലെവൽ 😂😂😂😂😂😂😂🤣🤣🤣🤣🤣
ദൈവം വത്തിന്റെ കൈ ഒപ്പ് പതിഞ്ഞ കലാകാരൻമാറ്റ് യിനിയും ഉയരങ്ങളിൽ എത്തട്ടെ എത്ര ഉയരങ്ങളിൽ എത്തിയാലും യീ എളി മയും സ്നേഹ വും എന്നും ഒരു പോലെ ഉണ്ടാകണം 🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പിന്നെ ഒരു കാര്യം ഹരി നമ്മളെ എത്ര ഉയരങ്ങളിൽ എത്താലും നിങ്ങളെ ഉയരങ്ങളിൽ എത്തിക്കണത് ഈ പ്രഷറാണ്. അവരെ മനസ്സിലെ വിഷമം പറഞ്ഞിട്ടുള്ള സംഗതി ഉണ്ടാവരുത് നിങ്ങൾ എത്ര ഉയരങ്ങളിൽ പോയാലും നിങ്ങള് ജീവിച്ച കാര്യങ്ങൾ നമ്മൾ ഒരിക്കലും മറക്കരുത് അത് ഭാര്യയോട് മക്കളോടും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഞാൻ പറഞ്ഞതാണ് എത്രയോ ആൾക്കാരെ അങ്ങനെ ഉണ്ടായിട്ടുണ്ട് നിങ്ങളെ ഉയർത്തിക്കൊണ്ടുന്നത് ഈ പ്രേക്ഷകരാണ് അത്
വിവരം മൂന്ന് പേരിൽ ആരെങ്കിലും ഒരാളെ നമ്പർ തരുമോ ഒന്ന് വിളിച്ചു സംസാരിക്കാൻ മനസ്സിലെ നമ്പർ മൂന്നുപേരും നമ്പർ തന്നിട്ട് എന്നെ സഹായിക്കാൻ എനിക്ക് അത്രയും ജീവന സ്വന്തം ഞാൻ കാണുന്നു. എനിക്ക് ഭയങ്കര ഇഷ്ടാ
കൊള്ളാം വീട് തെരഞ്ഞ് വന്നതാണ് കൊള്ളാം വളരെ നന്നായിട്ടുണ്ട് വീഡിയോ ഹരി ചേട്ടൻ കോമഡി ഷോ കണ്ടിട്ടുണ്ട് ചേട്ടൻ്റെ അടിപൊളി വീഡിയോ സൂപ്പർ പെയ്ൻ്റെ വർക്കാണ് അല്ലേ ... ഫാമില എല്ലാവരെ യും കാണാൻ സാധിച്ചത് കൊള്ളാം നിങ്ങളുടെ കോമഡികൾ ഒരു പാട് ഇഷ്ടമായി നല്ല അവതരണം കിടിലൻ വീഡിയോ കൊള്ളാം സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ചാനലുകാർ ഇൻഡർവ്യൂ ചെയ്ത് വെറുപ്പിയ്ക്കല്ല് ഒടനെ ഡയലോഗ് പറയണം അവർ രണ്ടാമത് ആ ഡയലോഗ് പറഞ്ഞാലും സ്കിറ്റ് ചെയ്താലും അത്രയും കോമഡി ആ സമയത്ത് ഉണ്ടാവുകയില്ല അവരെ ഇഷ്ടപ്പെടുന്നവർക്ക് വെറുപ്പു മാത്രമേ ഉണ്ടാവുകയുള്ളു ദയവു ചെയ്ത് അത് ഒഴിവാക്കണം
ഈ മൂന്ന് പേരുടെയും പ്രോഗ്രാം തകർപ്പനാണ്.
@@shylajoseph8757 😊😊😊ആണ്
Super compo മൂന്നുപേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. മൂന്നുപേരും സിനിമയിലും മിന്നിത്തിളങ്ങട്ടെ. ഒരു പാട് സ്നേഹം❤️❤️❤️
@@radham5927 🥰🥰🥰❤️
ഹരിയുടെ സംസാരം ശൈലീ ആണ് അടിപൊളി ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു❤❤
@@Asha.george അതെ അതെ 👍👍
മറ്റുള്ളവരെ കാൾ വേറിട്ട തമാശ കൾ ആണ് ഒട്ടും കേൾക്കാൻ കൊള്ളാത്ത വാക്കുകൾ ഒന്നുമില്ല സാറും കുട്ടികളും പൊളിച്ചു
@@lissythomas158 അതാണ് കോമഡി 😊🥰
😅@@capitalvlogs2321
3 stars... Program adipoli... ഒന്നും പറയാനില്ല...3 പേരുടെയും സംസാരം ആണ് ഹിറ്റ്.... തനി നാടൻ ഭാഷ... 👌👌👌
@@LavanyaGamesh 🥰🥰🥰
ഹരിയുടെ വീടിനുള്ളിൽ ചെയ്തിരിക്കുന്ന സ്റ്റോൺ വർക്ക് വളരെ നന്നായിട്ടുണ്ട് ഞാനും ഒരു പെയിൻ്റെർ ആണ്❤
@@samkuttyt.v503 ആണൊ 😍❤️
ഫ്ലവർസിൽ പരിപാടി അവതരിപ്പിക്കുന്ന ഹരിച്ചേട്ടൻ ഉതിമൂട് 😊😊😊😊
@@jishnugnair4632 😍😍🥰
അടിപൊളി ❤❤❤ ❤❤ ഒരുപാട് ഇഷ്ട ഇവരെ
എളിയ വലിയ കലാകാരൻ❤❤❤❤
@@pvpv5293 🥰🥰❤️
അടുത്ത കോളും കൊണ്ട് വരുന്നുണ്ട് അടുക്കളഭാഗത്തു മഴ ലെഫ്റ്റ് സഹോദരൻമാർ, ഇന്നാലും ചീത്ത പറഞു മഞ്ജരി വൃത്തം ഒന്ന് കുറക്കാതിരുന്നാൽ പോരെ ഞാനും ഒരു റാന്നിക്കാരിയാണ് അഭിമാനിക്കാം നല്ല ഒറിജിനാലിറ്റി എത്ര കേട്ടാലും ബോറടി ഇല്ല എത്ര പ്രാവിശ്യം കേൾക്കുന്നു
@@chithraanil5129 ഞാനും റാന്നിയിൽ ആണ്
പഞ്ചാമഹാ ശക്തികളുടെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ 🙏🙏🙏
@@JollySantharam 🙏🙏👍
ഇവരുടെ കോമഡി കണ്ട ഒരു ദിവസം ചിരിച്ചു ചിരിച്ചു എനിക്കും ശ്വാസം മുട്ടൽ ഉണ്ടായി 😂 ഇവരുടെ എല്ലാ വീഡിയോസുകളും ഞാന് തേടിപ്പിടിച്ച് കാണും ❤️❤️
@@ablisht4647 😍😍🤣🤣
ഹായ് ഹരിചേട്ടാ 🌹സൂപ്പർ 👌👍❤️❤️❤️
@@AnuAnitha-m8k 😍😍
പത്തനംതിട്ട കാരുടെ കൊച്ചാട്ടനും ഇച്ചേയിയും കലക്കുന്ന ത് 🤣👍
@@bennymannil3893 😂😂😂അതെ അതെ
ഹരി കുട്ടാ എല്ലാ നന്മകളും നേരുന്നു ❤❤❤❤❤❤❤
@@arjunabhishek7946 🥰🥰🥰❤️
ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് നിങ്ങളുടെ സ്ക്കിറ്റ് മാത്രമേ കാണാറുള്ളു ഒത്തിരി ഇഷ്ടം മാണ് നിങ്ങളുടെ കോമഡി
@@rosilykunjachankunjachan6328 😊😊😍
അല്ലേലും പത്തനംതിട്ട മാസ്സ്..മീര ജാസ്മിൻ,നയൻ താര,തിലകൻ,ക്യാപ്റ്റൻ രാജു,ആറന്മുള പൊന്നമ്മ,അടൂർ ഭാസി,.....പിന്നെ സാക്ഷാൽ മോഹൻലാൽ...
@@BenjaminDaniel-c8d ❤️❤️🥰പിന്നെ മൂവരും
Nalla tension vallathum undel...ivarude video kandal mathi....god gifted talent... stay blessed always 🥰
@@vismayacheppu8456 👍👍❤️
ഒത്തിരി ഇഷ്ടം ❤️
ഇവരുടെ കോമഡി കാണാതെ ഉറക്കം വരില്ലന്നായി 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢
@@lissythomas158 😂😂😂അതാണ്
മോൾ സുന്ദരി 👍👍❤❤❤
@@geethakr2156 🥰🥰കൊള്ളാം അല്ലെ
എടാ... അത് ചീത്തയാടാ...😂😂😂 100തവണ കണ്ടു.. ചിരിച്ചു ചത്തു 😂😂😂💃💃💃
@@vasanthasuresh9020 🤣🤣🤣🤣🤣
പരിപാടിയും കണ്ടിട്ട് ചിരിച്ചു കോടല മുറിഞ്ഞു പോകുന്നുണ്ട് അത്രേം ഭയങ്കര പരിപാടി അവരെ ചിരിച്ചു പരിപാടിയൊക്കെ ഉള്ള ആൾക്കാരെ വെട്ടിച്ചിട്ടാണ് ഇവര് വന്നത് അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ
@@sumathomas5313 😍😍😍😊
നല്ലൊരു ഷെറിങ് ഡിയർ 🥰♥️
ഇനീയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ആ കലാകാരന് കഴിയട്ടേ 🙏🙏🥰♥️
ഹരിബ്രോ സൂപ്പർ... 👌👌👌q
Ranniyude അഭിമാനം.. ഉതിമൂട് ഹരി മുഖാന്തരം അറിയപ്പെട്ടു.. 👌👌👌👍👍👍ഉയർങ്ങ്ങളിൽ എത്തട്ടെ ഫിലിമിൽ അവസരം കിട്ടട്ടെ നാട്ടിൽ വരുമ്പോൾ ഹരി ബ്രോയുടെ വീട്ടിൽ വരും..
3 പേരെയും കാണും.. രാജേഷ്.. സുജിത്.. ഹരി
God bless u
@@sheelarajan2970 ❤️❤️🥰അതെ അത
സൂപ്പർ 🤗🤗🤗🤗🤗പത്തനം തിട്ട 👍🏻👍🏻👍🏻👍🏻👍🏻👍🏻👍😘😘😘😘😘😘ഞാനും ചേട്ടൻമ്മാരുടെ ഫാനാണെ 🤗🤗🤗ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️
@@rajimol861 അതെ അതെ 😍😍😂
Polichu
@@ashasutheesh90ashasutheesh48 😊😊
1.ഗ്ലാസ്സോ..... ഗ്ലാസോന്ന്.......
2.റാന്നീന്ന് വരും......റാന്നീന്നു വരും പോലും...
3.നിനക്കെന്താ പുളിമരം......
അങ്ങനെ തെറ്റി പോകുന്ന ഡയലോഗുകൾ അതൊക്കെ വേറെ ലെവൽ 😂😂😂😂😂😂😂🤣🤣🤣🤣🤣
❤️❤️
Hari ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാ നന്മകളും നേരുന്നു ❤️❤️👌👌👍🙏🎉🎉🎉
@@SHOBHASFLAVORSANDCRAFTS 🙏🙏
എല്ലാവരെയും കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ❤️❤️❤️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏👍Lk
@@saigoosvission2803 😍😍🥰
ദൈവം വത്തിന്റെ കൈ ഒപ്പ് പതിഞ്ഞ കലാകാരൻമാറ്റ് യിനിയും ഉയരങ്ങളിൽ എത്തട്ടെ എത്ര ഉയരങ്ങളിൽ എത്തിയാലും യീ എളി മയും സ്നേഹ വും എന്നും ഒരു പോലെ ഉണ്ടാകണം 🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@Sreekala-pc9oc ❤️❤️❤️ഒരുപാട് ഒരുപാട് നന്ദി
ഹരി മിടുമിടുക്കൻ
@@ShailajaKumari-q7l 🥰🥰🥰
വീഡിയോ കൊള്ളാം super 👌🏻👍🏻
@@ummasdaily68 ❤️❤️
ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം ......... അടുക്കള😊
വീഡിയോ സൂപ്പർ സൗണ്ട് ഉണ്ടായില്ല കുഴപ്പമില്ല ❤️
@@omanamurali9497 ഇനിയും പോകും
സൂപ്പർ കോമ്പോ സൂപ്പർ കോമഡി | ഒരു പാട് ഉയരങ്ങളിൽ എത്തെ ട്ടെ.❤❤❤
@@radham5927 👍👍🥰
Pls. Intervew il commedy parayan chothikalle,athu work akilla.❤
@@jesierajan513 🥰🥰
എല്ലാ നന്നായി വരും 👍👍👍👍👍👍❤❤❤
@@geethakr2156 🙏🙏ശെരി 😂😂😂
Super പ്രോഗ്രാം ആണ് ത്രീ മുർത്തി കിടലം
@@saijuthampi3850 🥰🥰
പിന്നെ ഒരു കാര്യം ഹരി നമ്മളെ എത്ര ഉയരങ്ങളിൽ എത്താലും നിങ്ങളെ ഉയരങ്ങളിൽ എത്തിക്കണത് ഈ പ്രഷറാണ്. അവരെ മനസ്സിലെ വിഷമം പറഞ്ഞിട്ടുള്ള സംഗതി ഉണ്ടാവരുത് നിങ്ങൾ എത്ര ഉയരങ്ങളിൽ പോയാലും നിങ്ങള് ജീവിച്ച കാര്യങ്ങൾ നമ്മൾ ഒരിക്കലും മറക്കരുത് അത് ഭാര്യയോട് മക്കളോടും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഞാൻ പറഞ്ഞതാണ് എത്രയോ ആൾക്കാരെ അങ്ങനെ ഉണ്ടായിട്ടുണ്ട് നിങ്ങളെ ഉയർത്തിക്കൊണ്ടുന്നത് ഈ പ്രേക്ഷകരാണ് അത്
@@sumathomas5313 ആണ് എനിക്കി ഒന്നും കിട്ടി തുടങ്ങിയില്ല കിട്ടുമ്പോൾ ഞാൻ കൊടുക്കും ഉറപ്പാ ❤️🥰
ജന്മദിനത്തിന് കാണാം
@@JollySantharam 👍👍❤️
Super👍🙏
@@jyothilakshmipiravom4549 ❤️❤️🥰
Super 👍🏽👍🏽❤
@@bindua3707 😍😍😊
ചേട്ടായി സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️
@@adheesworld9296 🥰🥰❤️
super muthe 👌👌👌
ഹരി ചേട്ടൻ family കണ്ടു സന്തോഷം
@@ambisvlog4227 😂😂❤️
🥰❤️🥰 i
@@Rachel-e7q ❤️❤️😍
വന്ദനം 🙏🙏🙏🙏
@@JollySantharam 👍👍❤️
ഞങ്ങളുടെ റാന്നി കാരൻ 😂
@@Gracy73 ആണ് 🥰😂
Super🥰👍 chetta
@@misirifaworld2739 👍👍❤️
ഞങ്ങളുടെ സ്വന്തം ഹരിച്ചേട്ടൻ 🥰❤
@@radharadha9432 😍😍😊ആണൊ
😁😁😁😁😁😁😁
Adipoli yaeeeee❤❤
@@anandhuz8702 😂😂🥰
Molu nalla sundari kuttiyanallo
@@LekshmiLekshmi-t8e 🥰🥰😊
Supper supper👍👍👍😃😃😃😃
@@UshaK-m9g 😍😍
വിവരം മൂന്ന് പേരിൽ ആരെങ്കിലും ഒരാളെ നമ്പർ തരുമോ ഒന്ന് വിളിച്ചു സംസാരിക്കാൻ മനസ്സിലെ നമ്പർ മൂന്നുപേരും നമ്പർ തന്നിട്ട് എന്നെ സഹായിക്കാൻ എനിക്ക് അത്രയും ജീവന സ്വന്തം ഞാൻ കാണുന്നു. എനിക്ക് ഭയങ്കര ഇഷ്ടാ
@@sumathomas5313 ഇതിൽ നമ്പർ ഇടില്ല ചേച്ചി എന്നെ വിളിക്കു ഞാൻ നമ്പർ തരാം 9562734563
Adipoli 😂😂😂
@@hindujap9877 😍😍😊
Beautiful video 🎉
@@Amazingworldofscience 😊😊
ഹരി ചേട്ടൻ nice വീഡിയോ 👍🏻👍🏻👍🏻
@@Bettystastebuds ❤️❤️😂
സൂപ്പർ കോമഡി❤️❤️👍👌
@@sankarankuttynair5137 😂😂
അടിപൊളി
@@JayanthiRaghavan-iz7tg 😍😍
Godblessyou❤
@@sukumarirahul 😍😍😊
God bless you ❤❤❤
@@PBS488 😍😍😊
🙏🙏🙏🙏👍👍👍❤️❤️❤️❤️❤️
@@sobhasaji6614 ❤️❤️😊
കൊള്ളാം വീട് തെരഞ്ഞ് വന്നതാണ് കൊള്ളാം വളരെ നന്നായിട്ടുണ്ട് വീഡിയോ ഹരി ചേട്ടൻ കോമഡി ഷോ കണ്ടിട്ടുണ്ട് ചേട്ടൻ്റെ അടിപൊളി വീഡിയോ സൂപ്പർ പെയ്ൻ്റെ വർക്കാണ് അല്ലേ ... ഫാമില എല്ലാവരെ യും കാണാൻ സാധിച്ചത് കൊള്ളാം നിങ്ങളുടെ കോമഡികൾ ഒരു പാട് ഇഷ്ടമായി നല്ല അവതരണം കിടിലൻ വീഡിയോ കൊള്ളാം സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@BulletMachan-v താങ്ക്സ് ചേട്ടാ
മക്കളെ നിങ്ങളെ അള്ളാഹു കാക്കട്ടെ
@@ramlasalim6025 ആണ് 🙏🙏🙏
Super❤
1:31
@@sukumaranmp8431 🥰🥰😊
Nigalude parupadiyil nigal moonuparum matram mathi varaalakottuvara irikuka
@@sobhababu6249 😍😍🥰
😊😊
ഹരി കിട്ടു
@@ShailajaKumari-q7l 😂😂😍
Hari chettante vallya oru arathika anu nan munnupereum orupadu eshdam
@@LekshmiLekshmi-t8e ഞാൻ പറയാം
😄😄😄😄😍😍😍😍😍😍😍😍
@@viewfinder_by_Sreenikonni 🥰🥰
Kollam 👌
@@peepeesworld ❤️❤️😊
Ningalude program mathrame kanunnullooo
Super ❤
@@tharaswonderkitchen4847 ❤️❤️
❤️❤️❤️❤️
@@slworld6233 ❤️❤️
❤️
@@subhadrakaratt6690 😂😂😊
👍
@@sreejasree2137 ❤️❤️
❤❤❤❤🎉🎉🎉🎉🎉
@@rijithamol.s3833 😊😊😍
Machaneeee
@@anandhuz8702 😊😊❤️
🎉🎉
@@anandhuz8702 😂😂😊
Nomber ഉണ്ടോ പുള്ളിടെ ഒന്നു വിളിക്കാനാ 👍
റാന്നി യുടെ അഭിമാനം
@@AnnammaJoseph-e1g ആണ് 😊😊😍
👌👌👌
@@achuaswin4359 ❤️❤️
👍👍
@@achuaswin4359 😍😍
Aa vanajateacher vili ....
Hari....bro...hai
@@UshaMk-c3l 😍😍🥰
Nammude swantham Pathanamthitta kkar jayikkatte
ചാനലുകാർ ഇൻഡർവ്യൂ ചെയ്ത് വെറുപ്പിയ്ക്കല്ല് ഒടനെ ഡയലോഗ് പറയണം അവർ രണ്ടാമത് ആ ഡയലോഗ് പറഞ്ഞാലും സ്കിറ്റ് ചെയ്താലും അത്രയും കോമഡി ആ സമയത്ത് ഉണ്ടാവുകയില്ല അവരെ ഇഷ്ടപ്പെടുന്നവർക്ക് വെറുപ്പു മാത്രമേ ഉണ്ടാവുകയുള്ളു ദയവു ചെയ്ത് അത് ഒഴിവാക്കണം
@@KrishnaKumar-s3j ചേട്ടാ അതു അന്നേരം ഉണ്ടെങ്കിലേ അവര്ക്കും രസം ഉള്ളു ചോദിച്ചിട്ട് ആണ് ചെയ്തത് സന്തോഷം ആണ് നമുക്കും
@capitalvlogs2321 ok അവരുടെ സന്തോഷം നമ്മുടെ സന്തോഷം ഇനിയും അവരുടെ വീഡിയോ ചെയ്യണം ❤️
@KrishnaKumar-s3j താങ്ക്സ് ചേട്ടൻ 🙏🙏👍
Sathiyam aanu ottakkaya anikku evarude program allam kaddu chirikkane samayam ullu
@@nessybaby6433 🥰🥰🤣
Hari chetta 🥰🥰🥰👍🏻👍🏻super number kitto
❤❤❤❤❤❤❤❤❤u❤❤❤❤❤❤❤❤❤😂❤😂😂😂😂😅😮😢
നിങ്ങളുടെ സാറിനോട് പതിയെ അടിക്കാൻ പറയണം നന്നായിട്ട് വേദനിക്കുന്നുണ്ടെന്ന് അറിയാം
@@geethaRaju-jw8ob 😂😂😂😍
No: തരാമോ
@@kochumol7036 തരാം കേട്ടോ 👍👍😊
Uuyarangaliletthatte
@@Rachel-e7q ❤️❤️😍
ആദ്യം മൈക്ക് കൊടുക്കേണ്ടേ
@@Anex_1356 എടുത്തില്ല മറന്നു 😂🙏
അത് ഒറിജിനൽ വടി ആണോ... അടിക്കുമ്പോൾ വേദന എടുക്കില്ലേ ❤️
@@LavanyaGamesh ❤️❤️❤️🥰
കുറച്ചു കൂടി സ്റ്റാൻഡേർഡ് കാണിക്കെടാ വ്ലോഗറേ
@@kunjimoncm1501 ചെയ്യാം ചേട്ടാ കണ്ടപ്പോൾ ഒരു ആവേശം ആണ് ചേട്ടാ നമ്മുടെ ചേട്ടന്മാർ അല്ലെ
രാജേഷിനെ ഞങ്ങൾ വിളിച്ചിരുന്നു ഹരിയുടെ നമ്പർ ഒന്ന് തരുമോ
@@dineshantg9896 🥰🥰
Number tharumo
@@AjuthampiThampi 😊😊തരാം
Enikku ee thrimoorthikale enthu ishtamaanenno.phone number kittumo
@@raginirani1384 നോക്കട്ടെ 👍