70-200 ലെൻസ് ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നത് ബാക്ക്ഗ്രൗണ്ട് ഇല്ലാതാകാൻ മാത്രം അല്ല. ആ ഫോട്ടോഗ്രാഫർ എന്താണ് ഉദ്ദേശിച്ചത് എന്ന് അയാൾക്ക് മാത്രം അവകാശപ്പെട്ടത് ആണ്. അയാൾക്ക് ആ ബാക്ക്ഗ്രൗണ്ട് കുടി ഷാർപ് ആയി വേണമായിരിക്കും.
ലെൻസ് മാറ്റി ഗ്രൂപ്പ് ഫോട്ടോ ഒരുമിച്ച് എടുക്കുന്നതിനു പകരം സമയം ലാഭിക്കാനായി മൂന്ന് വ്യത്യസ്ത ഫോട്ടോ എടുക്കുകയും പിന്നീട് ഫോട്ടോഷോപ്പിൽ കൊണ്ടുവന്നു merge ചെയ്യുകയും ചെയ്യുന്നു!!! Wow!!!! 🫢🫢🫢😂😂😂
ഫോട്ടോഗ്രാഫിയിൽ ഇന്ന സമയത്ത് ഇന്നതുമാത്രമേ ഉപയോഗിയ്ക്കാൻ പാടുള്ളു എന്ന് നിയമമൊന്നുമില്ല ഓരോരുത്തരുടെ ഐഡിയയാണ് ഒരു പക്ഷേ അയാൾ Subject ലെ light നോക്കി അതിനനുസരിച്ച് aprature ഉം ISO ഉം adjest ചെയ്തിട്ടുണ്ടാകാം
മറ്റുള്ളവരെ കുറ്റം പറഞ്ഞു ഒരു വീഡിയോ ഇടുന്നതിലും ഭേദം, 70-200 ലെൻസ് വെച്ച് എങ്ങനെ നന്നായി ഫോട്ടോ എടുക്കാം എന്നുള്ളത് പറഞ്ഞിരുന്നേൽ നന്നായിരുന്നു. ഇപ്പൊ നിങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വിഡിയോയിൽ തലയിൽ വെച്ചിരിക്കുന്ന സൺഗ്ലാസിൽ grid റിഫ്ലക്ട് ചെയ്യുന്നുണ്ട്. അത് ഒഴിവാക്കി വീഡിയോ എടുക്കാൻ നിങ്ങൾക്കും അറിയില്ലല്ലോ. അപ്പൊ പിന്നെ എന്തിനാ സുഹൃത്തേ ഈ പ്രഹസനം
രണ്ടാമതു പറഞ്ഞ സംഭവവും രീസണും കൊള്ളം കോറാക്ട് ആണ് but ഫസ്റ്റ് പറഞ്ഞത് മനസിലായില്ല opening 2.8 ആണെങ്കിലും 4 ആണെങ്കിലും aprature കുറക്കുമ്പോൾ സെയിം എഫ്ഫക്റ്റ് അല്ലെ സംഭവിക്കുന്നെ
ഞാൻ 3 ഫൊട്ടോ എടുത്ത് വീട്ടിൽ കൊണ്ടുവന്നു ഫോട്ടോഷോപ്പിൽ ഇട്ടു മെർജ് ചെയ്തു എഡിറ്റ് ചെയ്തു.... Etc.. Etc.... Etc.... മറ്റവൻ ലെൻസ് മാറി ഒരു ഫൊട്ടോ എടുത്തു.... ഏതിലാരാ സ്മാർട്ട് 🤣
സ്മാർട്ട്..ലെൻസ് മാറ്റി ഇട്ടവൻ ആണോ?.. 😂😂😂😂..ലെൻസ് മാറുന്ന സമയം കൊണ്ട്..അടുത്ത ഗ്രൂപ്പ് പോയി കിട്ടും..,🙉🙉ഒപ്പസിറ്റ് വന്ന ഫോട്ടോഗ്രാഫറുടെ പുറകെ ഫോട്ടോ ചോദിച്ചു നടക്കുന്നവൻ തന്നെ സ്മാർട്ട്... ഹഹഹ 😂 ഹ
നന്നായിട്ടുണ്ട് 👍🏻
70-200 ലെൻസ് ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നത് ബാക്ക്ഗ്രൗണ്ട് ഇല്ലാതാകാൻ മാത്രം അല്ല. ആ ഫോട്ടോഗ്രാഫർ എന്താണ് ഉദ്ദേശിച്ചത് എന്ന് അയാൾക്ക് മാത്രം അവകാശപ്പെട്ടത് ആണ്. അയാൾക്ക് ആ ബാക്ക്ഗ്രൗണ്ട് കുടി ഷാർപ് ആയി വേണമായിരിക്കും.
ഞാൻ കുറ്റം ആയി പറഞ്ഞത്..അല്ല..
അയ്യാൾക്ക് വേണ്ടത് ഡെപ്ത് ഓഫ് ഫീൽഡ് കുടുതലുള്ള ഫോട്ടോ ആണങ്കിലോ?
അത് ഫോട്ടോഗ്രാഫറുടെ ഭാവനയും കാഴ്ചപാടും അതിനെ കുറ്റം പറയാനാവില്ല
ലെൻസ് മാറ്റി ഗ്രൂപ്പ് ഫോട്ടോ ഒരുമിച്ച് എടുക്കുന്നതിനു പകരം സമയം ലാഭിക്കാനായി മൂന്ന് വ്യത്യസ്ത ഫോട്ടോ എടുക്കുകയും പിന്നീട് ഫോട്ടോഷോപ്പിൽ കൊണ്ടുവന്നു merge ചെയ്യുകയും ചെയ്യുന്നു!!! Wow!!!! 🫢🫢🫢😂😂😂
❤
ഫോട്ടോഗ്രാഫിയിൽ ഇന്ന സമയത്ത് ഇന്നതുമാത്രമേ ഉപയോഗിയ്ക്കാൻ പാടുള്ളു എന്ന് നിയമമൊന്നുമില്ല ഓരോരുത്തരുടെ ഐഡിയയാണ് ഒരു പക്ഷേ അയാൾ Subject ലെ light നോക്കി അതിനനുസരിച്ച് aprature ഉം ISO ഉം adjest ചെയ്തിട്ടുണ്ടാകാം
മറ്റുള്ളവരെ കുറ്റം പറഞ്ഞു ഒരു വീഡിയോ ഇടുന്നതിലും ഭേദം, 70-200 ലെൻസ് വെച്ച് എങ്ങനെ നന്നായി ഫോട്ടോ എടുക്കാം എന്നുള്ളത് പറഞ്ഞിരുന്നേൽ നന്നായിരുന്നു. ഇപ്പൊ നിങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വിഡിയോയിൽ തലയിൽ വെച്ചിരിക്കുന്ന സൺഗ്ലാസിൽ grid റിഫ്ലക്ട് ചെയ്യുന്നുണ്ട്. അത് ഒഴിവാക്കി വീഡിയോ എടുക്കാൻ നിങ്ങൾക്കും അറിയില്ലല്ലോ. അപ്പൊ പിന്നെ എന്തിനാ സുഹൃത്തേ ഈ പ്രഹസനം
നിങൾ ഇപ്പൊൾ..എന്നേ കുറ്റം അല്ലേ...പറഞ്ഞത്.. 😂😂😂😂 സ്വയം നന്നായിട്ട്..മറ്റുള്ളവരെ നന്നാക്കൂ.. 😂😂😂😂😂😂
തന്നെ പറഞ്ഞിട്ട് കാര്യമില്ല. ഹേ 😂
@@jacksonkj ഏന്നാൽ...പിന്നെ പറയാതെ ഇരുന്നാൽ..പോരെ...
👍🏼
good video
Thank you
രണ്ടാമതു പറഞ്ഞ സംഭവവും രീസണും കൊള്ളം കോറാക്ട് ആണ് but ഫസ്റ്റ് പറഞ്ഞത് മനസിലായില്ല opening 2.8 ആണെങ്കിലും 4 ആണെങ്കിലും aprature കുറക്കുമ്പോൾ സെയിം എഫ്ഫക്റ്റ് അല്ലെ സംഭവിക്കുന്നെ
അല്ല...Depth of field നേ കൂടി ഇഫക്ട് ചെയും..
55 years experience full fhotog 4:11
ഞാൻ 3 ഫൊട്ടോ എടുത്ത് വീട്ടിൽ കൊണ്ടുവന്നു ഫോട്ടോഷോപ്പിൽ ഇട്ടു മെർജ് ചെയ്തു എഡിറ്റ് ചെയ്തു.... Etc.. Etc.... Etc....
മറ്റവൻ ലെൻസ് മാറി ഒരു ഫൊട്ടോ എടുത്തു....
ഏതിലാരാ സ്മാർട്ട് 🤣
സ്മാർട്ട്..ലെൻസ് മാറ്റി ഇട്ടവൻ ആണോ?.. 😂😂😂😂..ലെൻസ് മാറുന്ന സമയം കൊണ്ട്..അടുത്ത ഗ്രൂപ്പ് പോയി കിട്ടും..,🙉🙉ഒപ്പസിറ്റ് വന്ന ഫോട്ടോഗ്രാഫറുടെ പുറകെ ഫോട്ടോ ചോദിച്ചു നടക്കുന്നവൻ തന്നെ സ്മാർട്ട്... ഹഹഹ 😂 ഹ
ഇങ്ങള് ഭയങ്കര ഫ്ട്ടോഗ്രാഫറാണോ പൊതു വേദിയാണ് ഓർക്കണം
@@srijeeshkp5134 ... അല്ല.. ഇങ്ങളുടെ അത്രം..വരില്ല...
@@srijeeshkp5134..നിങ്ങളുടെ അത്ര വരില്ല.. ഹഹഹ
Wrong concept. Then why lenses are coming with minimum and maximum aperture values ?. It’s all about his creativity
ok..what I said..wrong..you tell me..what..wrong in what I said..
Captain 100% correctanu lens enthinu use cheyyunnathennu ariyilla ath video kandappol manasilayi 😂😂😂
@@signshotphotography7603 ..ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലാന്ന് തോന്നു..ഭാവന സ്റ്റുഡിയോ ചേട്ടാ..
❤️