JPG OR RAW? സൂപ്പർ ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ ഫോട്ടോ ഫോർമാറ്റ്

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 100

  • @sareesh_morazha_vlog
    @sareesh_morazha_vlog 5 років тому +33

    മാർക്കറ്റിൽ പോയിട്ടു Row ചിക്കൻ വാങ്ങുന്നത് ആണ് നല്ലത് 😀.... നല്ല അവതരണം നന്ദി 😍

  • @filmtherapist4876
    @filmtherapist4876 5 років тому +27

    ചേട്ടൻ സൂപ്പറാ
    ചേട്ടന്റെ വീഡിയോ കണ്ട് കണ്ട്
    ഒരു ക്യാമറ അങ്ങ് പൊക്കി😍🥰

    • @ishootphotography
      @ishootphotography  5 років тому +3

      അല്ലപിന്നെ ✌️

    • @filmtherapist4876
      @filmtherapist4876 5 років тому +1

      ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല
      വന്നിട്ട്
      ചേട്ടന്റെ ക്ലാസ്സിന് വെരുന്നുണ്ട്❤️✌️

    • @rahulb277
      @rahulb277 5 років тому

      Njan ini vangan irikkunnu

    • @filmtherapist4876
      @filmtherapist4876 5 років тому +1

      @@rahulb277 varsham onnayi ee photography paramaya video maathram kand irikkinnu
      Eni onn maatti pidikkan theerumaanichu🔥

  • @photographer_kumbari
    @photographer_kumbari 4 роки тому +1

    ഞാൻ ഒരുപാട് video കണ്ടു എപ്പോഴാണ് കരേം പിടിക്കിട്ടിയെ thanks

  • @FadilBrothers
    @FadilBrothers 5 років тому +1

    Raw ആണോ നല്ലത് jpg ആണോ നല്ലത് എന്ന് ചോദിക്കണം എന്ന് കരുതി ഇരുന്നതാ.. ചേട്ടൻ അപ്പോഴേക്കും ഡീറ്റൈൽഡ് ആയിട്ട് അതിനെപ്പറ്റി ഒരു വീഡിയോ തന്നെ ചെയ്തു.. നന്ദി.. 🙏
    ഇനിയും സംശയങ്ങൾ ചോദിച്ചാൽ പറഞ്ഞു തരണം..
    ദൈവം അനുഗ്രഹിക്കട്ടെ..

  • @visakha.s5440
    @visakha.s5440 5 років тому

    ചേട്ടാ .... കേമം .... കേമന്ന് വെച്ചാ ... ബഹു കേമം ..... സൂപ്പർ 💞💞💞.... ഒരു വീഡിയോയുടെ കമന്റ്‌ ആയിട്ട് ഞാൻ ഇട്ടിരുന്നു raw യും jpg തമ്മിലുള്ള വ്യത്യാസം ഒരു വീഡിയോ ചെയ്യാമോ എന്ന് . .. ഇപ്പോൾ അത് കിട്ടി .... താങ്ക്സ് ചേട്ടാ ... 😍😍😍

  • @premanand8127
    @premanand8127 3 роки тому

    Super class aanu 😊congratulations 🎉

  • @Jinnefzs
    @Jinnefzs 5 років тому +1

    Subscribes koodunnund njan annea paranjille ningalk nalloru youtuber akaan pattumenn ningalude avataranam kidu aanu valare churukki manasilakunna rupatthilaanu avatharippikkunnath pinne udhaharanam kidu ayinu😂😂😂

  • @arifhameed786
    @arifhameed786 3 роки тому

    super explain. i like ishoot

  • @thepixellr1962
    @thepixellr1962 5 років тому +3

    Man what a comparison with chicken loved it. Nice presentation.

  • @karthi7160
    @karthi7160 5 років тому +2

    Good information , Thank you for uploading this video.

  • @onroadbyrjlallu5895
    @onroadbyrjlallu5895 5 років тому

    വളരെ നല്ല information.. കുറെ നാളായിട്ടുള്ള സംശയം ആയിരുന്നു..

  • @suhail_siddiq_
    @suhail_siddiq_ 4 роки тому

    Ente ikka. Oru rakshem illa🥰❤️

  • @jophotography5324
    @jophotography5324 4 роки тому

    Good information brother

  • @onlineallu
    @onlineallu 5 років тому

    ഒരൊന്നൊന്നര comparison ആയിപ്പോയി , raw chicken & fried chicken ☺️👍

  • @valoranttime9049
    @valoranttime9049 5 років тому

    Thanqu sir😇

  • @പാപ്പനുംപിള്ളാരും

    Njanm cam vaangunnund.. nice vdo..

  • @arungeorge9001
    @arungeorge9001 4 роки тому

    Thanks so much

  • @അബൂഅമൻതിരൂർ
    @അബൂഅമൻതിരൂർ 5 років тому +3

    ഉദാഹരണം പൊളിച്ച്‌ ചിക്കൻ ചില്ലി 🤪

  • @anwaranug7132
    @anwaranug7132 5 років тому

    നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് thanks bro........👍

  • @jaisonpu
    @jaisonpu 5 років тому +5

    I am using 7 D mark ii. I am attending 3 days program. It includes Stage and crowd, Indoor and outdoor, day and night. I have 2 lens 75-300 mm and 18-135 mm. Planing to buy 50mm and 10-18.
    Is it good to have a flash to cover the event?
    If yes which will be good for 7D mark ii?
    I am not a professional it’s my passion.

  • @entelokam1992
    @entelokam1992 4 роки тому

    E videok unlike aale onnu kandethanam enthanavo ayak ishta pedathathu ikka poli aanu

  • @apexpredator9047
    @apexpredator9047 5 років тому +1

    Good Information 👍👍👍

  • @maslu7729
    @maslu7729 5 років тому

    നല്ല ഉദാഹരണം

  • @AnGeL-wv4uf
    @AnGeL-wv4uf 5 років тому +1

    Raw shoot ചെയ്ത ഇമേജ് എഡിറ്റ്‌ ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ(photoshop) 😊

  • @ummarwayanad4376
    @ummarwayanad4376 3 роки тому

    Nice

  • @achuuachu1528
    @achuuachu1528 5 років тому +7

    Raw file എങ്ങനെ പ്രോസസ് ചെയ്യാം എന്നതിനെ പറ്റി ഒരു video ചെയ്യാമോ ചേട്ടാ..

  • @nandakishorer6586
    @nandakishorer6586 5 років тому

    Video profiles ne kurich oru video cheyyamo, also on installing video profiles in ametur cameras like 1200D

  • @sk86853
    @sk86853 5 років тому

    Dry cabinet video pls

  • @Jahfarshareef
    @Jahfarshareef 5 років тому

    Informative ...Poli bro

  • @sreejithphotography
    @sreejithphotography 5 років тому +1

    Fujifilm XT3 yil RAW eduthappol RAF file anu but photoshop cc yil open akunnilla ethu pugin anu vendathu link onnu tharumo

  • @manojvc6356
    @manojvc6356 5 років тому

    Thanks....

  • @sarankurup99
    @sarankurup99 5 років тому +4

    ഇക്കാ പുതിയ പുതിയ അറിവുകൾ തരുന്നതിനു നന്ദി . RAW ഫയൽ photoshop ൽ open ആകുന്നില്ല. എന്തോ error വരുന്നു. എങ്ങനെയാണു open ചെയ്യാൻ പറ്റുക. ഇക്ക പാറഞ്ഞ plugin ഏതാണെന്ന് ഒന്നു പറയുമോ?

    • @AnoopSreelakshmi
      @AnoopSreelakshmi 4 роки тому

      Camera raw update cheyyanam

    • @sarankurup99
      @sarankurup99 4 роки тому +1

      camera raw problem allarunnu, photoshop cs6 inte problem arunnu ipol CC use cheythappol ok ayi.

  • @vishnujayakumar1467
    @vishnujayakumar1467 5 років тому

    hi.. cheattaa sony a6300 vachu kurachu videos and photos chearthu oru video upload cheayyumo

  • @Jaktgbabu
    @Jaktgbabu 4 роки тому

    I am veg thanks

  • @suhadchakku7626
    @suhadchakku7626 5 років тому

    ഉദാഹരണമാണ് ഇതിലെ hilighit

  • @thirdeye3057
    @thirdeye3057 4 роки тому

    നെജുമുഭായി റോയിൽ നിന്ന് കൺവെർട്ട് ചെയ്യുന്ന ഒരു സെഷൻ ചെയ്യാമോ please

  • @hashimdan4378
    @hashimdan4378 4 роки тому

    Sony vs Fujifilm compare please

  • @christopaul2400
    @christopaul2400 4 роки тому

    Canon 1000d video cheyyumo

  • @sreenibaba8857
    @sreenibaba8857 5 років тому +1

    o.k.sir

  • @anwarsadique7074
    @anwarsadique7074 4 роки тому

    Raw file photoshopil engine aanu whitebalence mattum edit cheyyunnathu engine aanennu oru video cheyyumo

  • @vrvlogsbyvipinrajaneesh8286
    @vrvlogsbyvipinrajaneesh8286 5 років тому +1

    ISO ഒരുപാട് കൂടുതൽ വച്ചിട്ട് RAW യിൽ എടുത്ത ഫോട്ടോ നമുക്ക് നോയ്‌സ് കുറച്ച് നല്ല ഒരു പടം ആക്കി എടുക്കാൻ പറ്റുമോ

  • @rohithsagar9492
    @rohithsagar9492 5 років тому +1

    Raw image enganeya ella device llum kaanaan patuka?
    Entha cheyyendath

  • @DrDude
    @DrDude 5 років тому

    Machan poli aanu 🔥

  • @afsalnajeeb681
    @afsalnajeeb681 5 років тому

    Raw process cheyunna oru video idamo ikka

  • @adeepkichu158
    @adeepkichu158 5 років тому

    Njan 200d aanu use cheyyunnath pakshe rawfrmtil kb size le image kittunnillu athenthanu.. jpg pics ellam mb size il kittunund

  • @ansalsp4173
    @ansalsp4173 5 років тому

    Nice 👍

  • @muhammedashkarca7664
    @muhammedashkarca7664 5 років тому +2

    Oru whatsapp grp venam

  • @AMEERKHAN-sf3ew
    @AMEERKHAN-sf3ew 5 років тому +4

    200d patti oru nllla video idamo

  • @molton9745
    @molton9745 5 років тому

    Udhaaharanam parachil aanu ithinte main..

  • @shyammadavoor8610
    @shyammadavoor8610 4 роки тому

    Fujifilm 770exr 📷 ഏതു മെമ്മറി കാർഡ് ആണ് നല്ലത്.അത് എത്ര GB വരെ suport ചെയ്യും.

  • @jafaralijazzyjazzy6382
    @jafaralijazzyjazzy6382 4 роки тому

    Poli

  • @krishnanvalsan3624
    @krishnanvalsan3624 4 роки тому +1

    ഫോട്ടോഗ്രാഫി ആദ്യമായി ചെയ്യുന്നവർ ഫോട്ടോഷോപ്പ് എങ്ങനെ ഉപയോഗിക്കണം എന്ന്‌ ഒരുവെടിയോ ചെയ്യാമോ.

  • @anith9460
    @anith9460 5 років тому

    Raw format ill ulla photo phonilek send cheyyumbo size nalla reethiyil kurayunnu ath ntha kaaranam?

  • @adarshediyottil
    @adarshediyottil 5 років тому +1

    I use raw + JPEG mode

  • @vijayanck2151
    @vijayanck2151 3 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @anoopbai4626
    @anoopbai4626 2 роки тому

    Bro ക്യാമറയിൽ RAW ഫോർമാറ്റിൽ pic എടുക്കുമ്പോൾ എംബി നല്ല കമ്മി ആണല്ലോ പക്ഷേ jpg ഫോർമാറ്റിൽ എടുക്കുമ്പോൾ 11 എംബി ഒക്കെ ഉണ്ട് അത് എന്തുകൊണ്ടാ

  • @wilfredantony7328
    @wilfredantony7328 5 років тому

    യു ട്യൂബിൽ ചാനലിനും വെഡ്‌ഡിങ് ഫങ്‌ഷനും മറ്റുമായി ഏതു എങ്ങനെ യുള്ള ക്യാമറയാനുവാങ്ങേണ്ടത് ദയവായി അഭിപ്രായം (മറുപടി )തരുമല്ലോ ?

  • @vishnuthampi9035
    @vishnuthampi9035 4 роки тому

    RAW എങ്ങനെയാ mobile ph കാണുവാൻ പറ്റുക

  • @Deepusilpas8205
    @Deepusilpas8205 5 років тому

    Rew ഇൽ എടുക്കുന്ന പടങ്ങൾ previwe കാമറയിൽ കാണില്ലേ.

  • @abhiram6305
    @abhiram6305 5 років тому +1

    Bro instagram edukk

  • @sujithpoolany
    @sujithpoolany 5 років тому

    Row files എങ്ങിനെ പ്രോസസ്സ് ചെയ്യാം

  • @sumeshkut
    @sumeshkut 4 роки тому

    ചിക്കനും ഗ്രില്ലും അകെ കിറുങ്ങി 😇😇

  • @akhilmohan3775
    @akhilmohan3775 5 років тому

    cr3 raw file convert cheyyanulla free software parayamo?

  • @ecMaker
    @ecMaker 5 років тому +1

    ആദ്യം തന്നെ ഉദാഹരണം പറഞ്ഞിരുന്നെങ്കിൽ പെട്ടെന്ന് മനസ്സിലായേ നെ😁😁

  • @karthi7160
    @karthi7160 5 років тому +1

    Canon 200d , 800d എന്നിവയിലൊക്കെ ഫോട്ടോ എടുത്ത് പ്രിന്റ് ചെയ്താൽ മികച്ച ക്വാളിറ്റി ലഭിയ്ക്കുമോ? അത്യാവശ്യം എൻലാർജ് ചെയ്ത് ഒരു പ്രദർശനം നടത്തുവാനുള്ള ക്വാളിറ്റി നൽകുവാൻ ഈ ക്യാമറകൾക്ക് കഴിയുമോ ? ഇക്കയുടെ വിലയേറിയ മറുപടി പ്രതീക്ഷിയ്ക്കുന്നു.

  • @rijithk.v5737
    @rijithk.v5737 5 років тому

    Nikon D3500. Canon EOS1500D.
    Fujifilm X -T100
    ഇതിൽ ഏത് എടുക്കുന്നതാണ് നല്ലത് ബ്രോ

  • @asphotography9069
    @asphotography9069 5 років тому

    ❤❤❤❤

  • @faisal.p.mohammed6279
    @faisal.p.mohammed6279 5 років тому

    ഞാൻ എൻ്റെ ഫോണിൽ നിന്നും എപ്പോഴും RAW ഫയലായിട്ടാണ് ഫോട്ടോകൾ എടുക്കാറ്. അത് ലൈറ്റ് റൂം, ഫോട്ടോഷോപ്പ് ഇവയിലൊക്കെ എഡിറ്റ് ചെയ്യാൻ വളരെ എളുപ്പമാണ്. അതുമല്ല തൃപ്തികരമായ ഒരു റിസൾട്ട് നമുക്ക് കിട്ടും. പ്രശ്നം എന്താന്നു വെച്ചാൽ ഫയൽ സൈസ് കൂടും. JPEG ചിലപ്പോൾ 3 അല്ലെങ്കിൽ 4 mb ഒക്കെ ഉണ്ടാകൊള്ളു പക്ഷെ RAW 30 mb വരെ ഉണ്ടാകാറുണ്ട്.

    • @ahsubhash2119
      @ahsubhash2119 5 років тому

      ഫോണിൽ എങ്ങനെ ആണ് എടുക്കുന്നത്

    • @faisal.p.mohammed6279
      @faisal.p.mohammed6279 5 років тому

      @@ahsubhash2119 ഇപ്പോൾ വരുന്ന ഫോണിൽ PRO മോഡ് ഉള്ള ഫോണുകളൊക്കെ RAW file ആയി ഫോട്ടോ എടുക്കാൻ പറ്റുന്നവയാണ്. കാമറ ഓപ്പൺ ആക്കി അതിന്റെ റസല്യൂഷൻ അഡ്ജസ്റ് ചെയ്യുന്ന ഭാഗത്തു താഴെ കാണാം RAW format എന്നു.. അതിൽ മെൻഷൻ ചെയ്തിട്ടുണ്ടാകും support only in PRO mode.. എന്ന്. ഇനി അത് ഇല്ലെങ്കിൽ. Adobe Light Room install ചെയ്താൽ മതി. അതിൽ dng file ആയി ഫോട്ടോ എടുക്കാൻ പറ്റും. RAW ഫയലിന്റെ extention ആണ് .dng. eg. Image.eng അതായത് jpeg ക്കു പകരം dng എന്നുണ്ടാകും. പക്ഷെ അത് ഫോട്ടോഷോപ്പ്, ലൈറ്റ് റൂം പോലെയൊക്കെയുള്ള software വേണം ഓപ്പൺ ആക്കാൻ. മൊബൈലിൽ ഓപ്പൺ ആകും.

  • @ahsubhash2119
    @ahsubhash2119 5 років тому

    ഫോണിൽ raw edukkan patto

  • @aslamph1
    @aslamph1 5 років тому +1

    അന്ന് മരത്തിനു വീണ സോണി ക്യാമറ അല്ലെ അത്... അപ്പൊ ഇക്ക ഞങ്ങളെ പറ്റിച്ചതാ അല്ലേ... 😀😀

  • @akbarchulliyil
    @akbarchulliyil 5 років тому +1

    I shoot raw everyday ❤️

  • @vineeshrv1513
    @vineeshrv1513 4 роки тому

    Wedding photography യിൽ raw file useful ആണോ ചേട്ടാ...

  • @akhilbilash614
    @akhilbilash614 5 років тому +2

    Process ചെയ്തലും raw ഫയൽ മൊബൈലിൽ സപ്പോർട്ട് ആകില്ലല്ലോ... അപ്പോൾ പ്രോസസ് ചെയ്‌ത് കഴിഞ്ഞു jpeg format ൽ convert ചെയ്താൽ picture quality നഷ്ടമാകുമോ

    • @ishootphotography
      @ishootphotography  5 років тому

      പ്രോസസ് ചെയ്തു jpg യിലേക്ക് മാറ്റം

    • @abumaithra7519
      @abumaithra7519 5 років тому

      File manager il poyal kanan pattum.
      Gallery yil varilla

  • @jaisaljaisu8332
    @jaisaljaisu8332 5 років тому

    😁😁

  • @akhilabhayan6353
    @akhilabhayan6353 5 років тому +1

    അവാഡിന് പരിഗണിക്കുന്ന പടങ്ങൾ ഏത് ഫോര്മാറ്റിലാണ് അയക്കണ്ടത്

  • @hafanpt8287
    @hafanpt8287 5 років тому

    ❤❤❤