സൂപ്പർ ഫോട്ടോയെടുക്കാൻ ഈ ഒരൊറ്റ മോഡ് മതി

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 338

  • @KiranKumar512
    @KiranKumar512 4 роки тому +327

    കാമറ ഇല്ലെങ്കിലും ഇത് കാണുന്ന ലെ ഞാൻ

    • @MRMALAYALIGAMING
      @MRMALAYALIGAMING 4 роки тому +5

      കറക്ട്

    • @KiranKumar512
      @KiranKumar512 4 роки тому +20

      @@MRMALAYALIGAMING ഒരുപാട് ആഗ്രഹം ഉണ്ട് ഒരെണ്ണം വാങ്ങാൻ പക്ഷെ പൈസ ഇല്ല.... എന്താല്ലേ...

    • @johnyanthony2999
      @johnyanthony2999 4 роки тому +4

      Athe

    • @___jinnn9347
      @___jinnn9347 4 роки тому +8

      Mee too...but photography rules vechu mobile photos edukkarund 😍😍... Maxm nannayi edukkan sramichal nalla results undavum..😍

    • @tinusabu1066
      @tinusabu1066 4 роки тому +4

      Sathyam

  • @Sharfu-q4e
    @Sharfu-q4e 4 роки тому +43

    Photography യെപ്പോലെ ഞാൻ ആസ്വദിക്കുന്ന മറ്റൊന്നുമില്ല ❤️

  • @jashirbeard
    @jashirbeard 4 роки тому +46

    Ikka tnq ഫോട്ടോഗ്രാഫി യോട് ഇഷ്ട്ടം തോന്നിയിട്ട് ഒരു ക്യാമറ മേടിച്ച് സത്യം പറഞ്ഞാൽ ഒരു വസ്തു അറിയില്ല എന്താ ചെയെണ്ടേ എന്ന് കൊറേ okke യൂട്യൂബിൽ നോക്കി മനസിലാക്കി
    രണ്ട് ദിവസം മുൻപ് ആണ് ഇക്കാന്റെ ചാനൽ ശ്രദ്ദയിൽ പെട്ടത്
    Pettanu മനസിലാകുന്ന രീതിയിൽ കാരിയങ്ങള് പറയുന്നത് കൊണ്ട് മനസിലാക്കാൻ പറ്റുന്നുണ്ട് ❣️❣️😍😍😍😍😍

  • @AdhiKrishna_Photography
    @AdhiKrishna_Photography 2 роки тому +8

    കമന്റിൽ ക്യാമറ ഇല്ല എന്ന് പറയുന്ന കുറച്ചു സുഹൃത്തുക്കളെ കണ്ടു... 1 ലക്ഷം രൂപയുടെ camarem ലെൻസും സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കി എടുക്കുമ്പോൾ എനിക്ക് വയസ്സ് 17.. ആഗ്രഹം മാത്രം പോരാ.. അത് നേടിയെടുക്കാനുള്ള ചങ്കൂറ്റം കൂടി വേണം

  • @prajeeshtp1038
    @prajeeshtp1038 4 роки тому +43

    ഈ അറിവ് ഞങ്ങൾക്ക് പകർന്നു തന്നതിന് വളരെയധികം നന്ദിയുണ്ട്

  • @itubesmedia3163
    @itubesmedia3163 4 роки тому +70

    P for പെട്ടെന്ന് 😂😂

  • @vivekmohan7067
    @vivekmohan7067 3 роки тому +2

    ഈ മേഖലയിൽ ഒരു പരിജയവും ഇല്ല..but നല്ലൊരു ക്യാമറ മേടിക്കണം അടുത്ത് തന്നെ അതിനുള്ള അന്വേഷണത്തിൽ ആണ് മേടിക്കുമ്പോൾ അത് best ആയിരിക്കണം ..ഈ അറിവ് നൽകിയ brokk ❤️❤️❤️❤️tnks 4 video🙏

  • @baburajbkbk2860
    @baburajbkbk2860 2 місяці тому

    ഈ അറിവ് പങ്കു വച്ചതിന് വളരെ നന്ദി

  • @sherlyaugustian8541
    @sherlyaugustian8541 4 роки тому +1

    Thankz chettai🤩🤩🤩🤩

  • @___jinnn9347
    @___jinnn9347 4 роки тому +2

    Nejukka ningalde oro classum useful aanutta...njan frnd nte cam vedichu konduvannu manual aayi set cheyyan padichu😍😍😍 ineem padikkanund but ippo family function okkeyundenkil photo DSLR use cheyth photo edukkanulla oru confidence vannu😍😍😍

  • @zulthanmedia6648
    @zulthanmedia6648 4 роки тому +8

    Masha allah veendum ikka kure aayi kandittu

  • @sureshmeghna2938
    @sureshmeghna2938 7 днів тому

    ❤❤❤thanku sir, Thanku so for good lesson

  • @Bashiandco1
    @Bashiandco1 4 роки тому +16

    സത്യം , ഞാൻ ഇന്നലെ പരീക്ഷിച്ചു...😍😍

  • @sineshks9818
    @sineshks9818 4 роки тому +4

    Hi ikka
    Im a beginner in photography Im using Nikon D 7100 and as u said i tried P mode but in that mode I cannot adjust shutter speed or aperture manually please tell me if there any settings change

  • @dpu3100
    @dpu3100 Рік тому

    ഞാൻ ആദ്യത്തെ DSLR camera വാങ്ങി. Nikon D3100.
    താങ്കളുടെ വീഡിയോസ് വളരെയധികം അറിവ് പകർന്ന് തന്നു. ഒരുപാട് നന്ദി...
    Aperture ഒക്കെ എന്തോ ഒരു പുകമറ പോലെ ആയിരുന്നു മുൻപ്. ഇപ്പൊൾ എല്ലാം വളരെ വ്യക്തമായി.
    ഈ വീഡിയോയിൽ പറയുന്ന പോലെ P mode ൽ വച്ചാൽ എനിക്ക് aperture, shutter speed കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല. ക്യാമറ തന്നെ automatic ആയി കൺട്രോൾ ചെയ്യുന്നു. ഇതെങ്ങനെ മാറ്റാം എന്നൊന്ന് അറിയുന്നവർ ആരെങ്കിലും പറഞ്ഞ് തരുമോ

  • @ravipullur5520
    @ravipullur5520 2 роки тому +1

    എല്ലാവർക്കും മനസിലാവുന്ന രീതിയിലുള്ള അവതരണം,👍💯 Supper

  • @jerinjoseph4364
    @jerinjoseph4364 4 роки тому +3

    Oru paadu nanniyundu chetta.... thank you so much.. you explain it so simply and in detail. Focus bracketing explain cheyyamo ❤️

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT 4 роки тому +4

    You are great 👍

  • @krishnanmg1234
    @krishnanmg1234 4 роки тому

    വളരെ സന്തോഷം ഒരുപാട് ഉപകാരപ്രഥമായ വീഡിയോ. ഒരു പാട് നന്ദി 🙏

  • @raihanjm
    @raihanjm 4 роки тому +1

    Eos 1500d

  • @twoblackdot
    @twoblackdot 3 роки тому

    Adipowli class..

  • @dondavis5932
    @dondavis5932 4 роки тому

    oru new camera vedikkumbo main ayi edhellam features ane nokkande.. oru nalla all rounder camera.
    Iam a beginner.........
    Mirrorless camera tutorial cheydholotta.

  • @anoopkrishnan575
    @anoopkrishnan575 Рік тому

    (ഇന്നലെ ക്യാമറ മേടിച്ച ഞാൻ.) 😍താങ്ക്സ് അണ്ണാ 🥳ഇത്രയും എളുപ്പം ആണെന്ന് അറിയില്ലായിരുന്നു.. ഒന്ന് പിടിച്ചു നിൽക്കൻ ഇത് മതി 😜😍

  • @കരേക്കാടൻ
    @കരേക്കാടൻ 4 роки тому

    ഞാൻ ആദ്യപടി പഠിച്ചു ഇന്നലെ ക്യാമറ വാങ്ങി ' ഇനി ഇക്കാൻ്റെ ഫുൾ വീഡിയോ ഇരുന്ന് കാണണം

  • @JosephKonickel
    @JosephKonickel 4 роки тому

    Njan ente 1200d try cheythu . Very nice techniq . Applicable

  • @StephenStephen-t7o
    @StephenStephen-t7o 5 місяців тому

    Bouquet effect photography camera settings shutter speed setting aperture setting ISO please tutorial details please Stephen Coimbatore

  • @kuttykkmd
    @kuttykkmd 4 роки тому +1

    സൂപ്പർ അവതരണം. താങ്ക്സ്

  • @madhavanashok1929
    @madhavanashok1929 2 роки тому +1

    what is the difference between pode and auto mode

  • @bijipradeep8294
    @bijipradeep8294 Рік тому +1

    Thank you for this video

  • @forfunjizzlal2178
    @forfunjizzlal2178 4 роки тому

    nice vlog... good narration! thank . pls tell me wot are the " don't s ". to long last a new camera.

  • @abhiabhilash2086
    @abhiabhilash2086 4 роки тому +3

    Thank you very much chetta.. it was really helpful to me.. I'm a starter..

  • @ansilkarnan4448
    @ansilkarnan4448 4 роки тому +1

    Muthe polichu 💙💙💙

  • @rohith9043
    @rohith9043 3 роки тому

    ❤️❤️❤️❤️👍👌👌👌👌👌👌പൊളിച്ചു

  • @ebigodsavin
    @ebigodsavin 4 місяці тому

    Canon R100 ഒന്ന് റിവ്യൂ ചെയ്യാമോ?

  • @rejimonvarghese6058
    @rejimonvarghese6058 4 роки тому +2

    Very informative, Thank you...

  • @vishnudas_a
    @vishnudas_a 4 роки тому +1

    ഒരു mirrorless ഉണ്ട്. പക്ഷെ അതിൽ P illa.. Auto , Image , Video only

  • @nandhusworld3850
    @nandhusworld3850 4 роки тому

    Ikka I love you. Enthayalum njan camera medikan theerumanichu

  • @yatheendranatht.m3430
    @yatheendranatht.m3430 3 роки тому

    Very nice dear

  • @kaneethkumaran
    @kaneethkumaran 4 роки тому +3

    സൂപ്പർ....👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @yatheendranatht.m3430
    @yatheendranatht.m3430 3 роки тому

    Thank you dear explaing p mode

  • @satheesh4910
    @satheesh4910 4 роки тому

    Good advice....

  • @malayalimalayali3760
    @malayalimalayali3760 3 роки тому

    Bro canon 200D camera il nikon lens use cheyan pattumo or photo quality undakumo🙌🙌

  • @ananthumohantvnr5030
    @ananthumohantvnr5030 3 роки тому

    6d mark 1 and 28 80 lens and 50m lens engane und

  • @sydali3137
    @sydali3137 4 роки тому

    Najumu kanjippura ✌️

  • @sachudevt9956
    @sachudevt9956 3 роки тому

    Nalla cls 🥰

  • @ADEEBKHAN5006
    @ADEEBKHAN5006 4 роки тому

    Bike nte photoshoot ne patiya camera ano canon 200d mark 2

  • @ugilesh
    @ugilesh 4 роки тому

    Ethra simple
    Ayitaaaaanu explanations. Hats off bro

  • @muhammedsirajulmuneer9554
    @muhammedsirajulmuneer9554 4 роки тому

    നല്ല ക്ലാസ്സ്‌.... good information

  • @surya.s288
    @surya.s288 4 роки тому +1

    Thank you chetta... useful video......

  • @rohitmangalassery
    @rohitmangalassery 4 роки тому +2

    Adipwoli

  • @rashad7865
    @rashad7865 4 роки тому +2

    Very helpfull waiting for more videos❤️❤️

  • @muhsinalpy9854
    @muhsinalpy9854 4 роки тому

    Ente cayyil camera illa varshankal aaya aaghram aan oru dslr

  • @dondavis5932
    @dondavis5932 4 роки тому

    Super class👌

  • @Hashimali39
    @Hashimali39 4 роки тому

    Ente kayyil oru canon 600d undu onnu upgrade cheyyan pattiya camera suggests cheyyumo

  • @majeedch5511
    @majeedch5511 4 роки тому

    Food photography kurichu video chayyamo

  • @APPU-f1v
    @APPU-f1v 4 роки тому +1

    എന്റെ camera canon250d

  • @mytodaydk
    @mytodaydk 4 роки тому

    Great...

  • @abhilashbhaskar9762
    @abhilashbhaskar9762 4 роки тому

    അടിപൊളി.... പാഠം ഒന്ന്.....

  • @tmichaelk10
    @tmichaelk10 2 роки тому

    Ikka..Mirrorless camera medikano or dslr camera? dslr anu ishtam because of manual controls but out dated akuvo ennoru pedi

  • @doyouknow4530
    @doyouknow4530 4 роки тому

    Bro mobile photography tips um pleaseeee onnn paranju tharamoo

  • @moviescenback7599
    @moviescenback7599 4 роки тому +1

    Kure aysllo happy eni daily video cheyyanam

  • @mohammedriyaz7081
    @mohammedriyaz7081 4 роки тому +1

    "P" modum "auto" yum thammilulla vyathyaasam..??

  • @mohammedilyas736
    @mohammedilyas736 4 роки тому

    Ella camera yilum ith undakumo

  • @krishnakumarnemom7265
    @krishnakumarnemom7265 4 роки тому +1

    Thank you so much, najumu etta..

  • @NamsheerNamshi123
    @NamsheerNamshi123 2 роки тому

    Canon 1100d settings cheyyaamo ?

  • @abinsronaldofan
    @abinsronaldofan 4 роки тому

    P mode poli aanu nature , bird okke cheyyan

  • @vipingeorge8775
    @vipingeorge8775 4 роки тому

    Sir njan enikku camera patti onnum ariyilla but photography bhayankara ishttamanu. Video&photo edukkane pattiya kurachu second camera with lence parayu tharumo. Personally use.

  • @tubinmanakodam9575
    @tubinmanakodam9575 4 роки тому

    ചേട്ടന്റെ ബാഗ്രൗണ്ട് costume കണ്ടപ്പോൾ ഇംഗ്ലീഷ് യൂട്യൂബ് ചെയ്യുന്നവരെ പോലെ തോന്നുന്നു സൂപ്പർ

  • @fariskhan657
    @fariskhan657 4 роки тому

    Good job

  • @RameshRamesh-lc5kf
    @RameshRamesh-lc5kf Місяць тому

    പണ്ടേ ഒരു ഫോട്ടോഗ്രാഫി ആവണം എന്ന് ആഗ്രഹിച്ചു ക്യാമറ വാങ്ങാൻ പണമില്ലാത്തതുമൂലം ഇന്നും മനസിന്റെ കോണിൽ കാലത്തിന്റെ ചിതൽ പുറ്റ് മുടി കിടക്കു😢😢😢ന്നു😢😢😢

  • @vysakhgp619
    @vysakhgp619 4 роки тому

    chetta youtube video cheyyan vendiyulla settings enganeya cheya,focus engane correctayi adjust cheyyan pattum

  • @ansarihaneef3825
    @ansarihaneef3825 4 роки тому +12

    Nikon 5600 എങ്ങിനെ ഉണ്ട്

  • @SunilKumar-gd1qy
    @SunilKumar-gd1qy 4 роки тому

    Very good information. Thank you .

  • @rajeeshtpr924
    @rajeeshtpr924 4 роки тому

    How’s canon EOS 2000D

  • @shihabthalassery2185
    @shihabthalassery2185 4 роки тому

    Muthe... Super massage... 👍👍👍

  • @paappupeeppi8448
    @paappupeeppi8448 4 роки тому +1

    thanks

  • @nikhiljose2877
    @nikhiljose2877 4 роки тому +1

    Good വീഡിയോ

  • @jasminstudio498
    @jasminstudio498 2 роки тому

    Hi nujum . how are you

  • @noujifmv4517
    @noujifmv4517 4 роки тому

    Tnx ikka..🌹

  • @focusprkv2120
    @focusprkv2120 9 місяців тому

    Thanks Usefull

  • @AlikkalVijesh
    @AlikkalVijesh 4 роки тому +1

    Thanks bahii....📸

  • @alandas3050
    @alandas3050 4 роки тому +1

    Super 😍😍😍

  • @vinojviswan9854
    @vinojviswan9854 4 роки тому

    Thank u ikka...

  • @ajiparadise6725
    @ajiparadise6725 19 днів тому

    P means program

  • @vishnukumar-lz8hg
    @vishnukumar-lz8hg 4 роки тому +1

    Cannon 77d&80d ഏതാണ് നല്ലത്

  • @raigengagarene5590
    @raigengagarene5590 4 роки тому

    Bro camera cleaning video upload chyo?

  • @tamiltemples2010
    @tamiltemples2010 4 роки тому +1

    Very useful information thanks Mr photographer

  • @ajivarghese76
    @ajivarghese76 4 роки тому +8

    കുറെ നാളുകൾക്കു ശേഷം 🙏

  • @ajikoshy7660
    @ajikoshy7660 4 роки тому

    Good information.thanks

  • @dhaneshdasan9869
    @dhaneshdasan9869 4 роки тому

    A+ ഇട്ടാണ് എടുക്കാറ് ഒരു beginner എന്ന നിലയിൽ... ഇനി ഇതൊന്ന് പരീക്ഷിച്ചു നോക്കാം

  • @rahulvarghese4812
    @rahulvarghese4812 4 роки тому

    Nikon D5300 camara settings review edammo???

  • @jibinchacko1996
    @jibinchacko1996 4 роки тому

    ഞാൻ shutter speed il ആണ് മാറ്റുന്നത്.. A ആണ് use ചെയ്യുനത്

  • @gafoorarimbra
    @gafoorarimbra 4 роки тому +2

    സൂപ്പർ

  • @nijuuschannel6413
    @nijuuschannel6413 3 роки тому

    Oru nalla camera suggests cheyyamo?

  • @IOSBABY
    @IOSBABY 4 роки тому

    Colour picture profiles canon oru video cheyyamo

  • @anasq8759
    @anasq8759 4 роки тому

    800d ano 250 d mark2 ano better

  • @mohdbijil6510
    @mohdbijil6510 4 роки тому +9

    Mobile photography ഒറ്റമൂലി ഉണ്ടോ 😁😋

  • @scorpion5662
    @scorpion5662 4 роки тому +1

    കിടു presentation.. ചേട്ടന്‍ സൂപ്പറാ..
    ഇപ്പോഴാ നിങ്ങളുടെ പഴയ videos ഉം കണ്ടത്. All of them r very usefull. Thank u bai..

  • @ShafiSherwin
    @ShafiSherwin 4 роки тому +1

    SCN mode aaano kooduthal better???

  • @ugilesh
    @ugilesh 4 роки тому

    Jan subscribe cheythu .