'മര്യാദയില്ലാത്ത സംഘാടനം,നൃത്ത പരിപാടിക്ക് കൊച്ചി കോർപ്പറേഷന്റെ അനുമതി വാങ്ങിയിരുന്നില്ല'|Uma Thomas

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 13

  • @kik722
    @kik722 2 дні тому +11

    കേരളത്തിൽ ഇങ്ങനെയാണ്. കുളമായാൽ എല്ലാവരും കൈ കഴുകും . നന്നായാൽ നമ്മൾ സ്വന്തം ആളാണെന്ന് പറയും

    • @PoochaSaar
      @PoochaSaar 2 дні тому

      അവിടെ രണ്ടുമൂന്നു പൊട്ടിത്തെറി കൂടി നടക്കണമായിരുന്നു അപ്പോഴും പറയും ഇതൊന്നും നമ്മൾ അറിഞ്ഞിട്ടില്ല എന്ന് അങ്ങനത്തെ വർഗ്ഗങ്ങൾ ആണ് കാശ് മാത്രം മതി

  • @Heavenofpaathu
    @Heavenofpaathu 2 дні тому +3

    അനുമതി ഇല്ലാതെ prgrm ചെയ്യുമ്പോൾ stay കൊടുക്കാൻ ഉള്ള റൂൾസ്‌ ഉണ്ടല്ലോ പണം ഉള്ളവർക്ക് ഇതൊന്നും കേരളത്തിൽ ബാധകം അല്ല എന്തും എവിടെയും ചെയ്യാം ഒരു റൂൾസും ഇല്ല 😏

  • @jesnan4636
    @jesnan4636 2 дні тому +7

    😂😂😂😂മേയർ ഒഴിയണ്ട താനും പ്രതി ആണ് ഹേ 👉👉👉

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 2 дні тому +8

    താൻ എവിടെ ആയിരുന്നു.മേയർ.ഈ കൂത്തു നടന്നപ്പോൾ.ഒന്നും അറിയാത്ത പോലെ

  • @majeedpainattupady6674
    @majeedpainattupady6674 2 дні тому +9

    MLA ക്ക് പരിക്കുപറ്റിയില്ലായിരുന്നെങ്കിൽ
    കോർപ്പറേഷൻ ഇപ്പോഴും അറിയില്ലായിരുന്നു ഇങ്ങനെ ഒരു പരിപാടി 🤪

  • @anjupsil
    @anjupsil 2 дні тому +3

    ഒരുപാട് പോരായ്മകൾ ഉണ്ട് എന്ന് പറയുന്നു, തട്ടിക്കൂട്ട് പരിപാടി നടത്തി എങനെ ഈ റെക്കോർഡ് കിട്ടി

  • @josejoseph2976
    @josejoseph2976 2 дні тому

    Our real opposition leader was transferred to Bihar. Now government is free like a bird.

  • @viswanathannairp1685
    @viswanathannairp1685 2 дні тому +1

    Ithinokke than sreddikkendiyirunnille

  • @viswanathannairp1685
    @viswanathannairp1685 2 дні тому +1

    Iyale vilikkan late ayathano mr valiya kariam

  • @naiksadplty
    @naiksadplty 2 дні тому +1

    കൈമടക്ക് എത്ര കിട്ടി

  • @georgekc2152
    @georgekc2152 2 дні тому

    Chodhicha Tickets Free ahyi koduthu kanila.
    Kochiyil Nadakkunnathonum Ariyatha “Kochi Mayor”, elei GCDA Chairman ????😂