അത് അത്രയേ ഉള്ളൂ ഇല്ലെങ്കിൽ ഇതൊന്നും ഒരു പ്രശ്നമേ അല്ല (റോഡിൻറെ അപാകത കൊണ്ട് എത്രപേർ വീണ് മരിക്കുന്നു എന്നിട്ട് എന്താണ് അപ്പോൾ ഒരു ന്യൂസ് വരും വീണ്ടും ആ റോഡ് അതേ രീതിയിൽ തന്നെ ഉണ്ടാവും
ഇത് പറ്റിക്കപ്പെട്ടവർക്ക് സംസാരിക്കുവാനുള്ള സമയമാണ്.... ധൈര്യമായി പറയുക... അന്ന് ഗുണ്ടാ ടോണിൽ ഭീഷണി സ്വരത്തിൽ സംസാരിച്ചവർ ഇന്ന് ഭയം കൊണ്ട് ബബബ്ബ അടിക്കുന്നു...
What a fate ithrayum cash pirichittum unsafe stage vachu MLAkku ithrayum valya injuryubdayittum pala teachers students n their Family still support this so called gunda committee
ആരാണ് ഈ കമ്പനിയെ കുറിച്ച് തള്ളി വീടുന്നത് ഒരു കമ്പനി മറ്റൊരാളിൽ നിന്നും പണം സ്വീകരിക്കാനുള്ള രീതി ഈ പറയുന്ന ആൾക്ക് വല്ല്യ പിടുത്തമില്ല എന്ന് മനസിലായി കോടതിയിൽ പോയാൽ ചേട്ടാ... പണം തിരിച്ച് തന്നെ പലിശ സഹിതം കൊടുത്തേ തീരു അതൊക്കെ കോട തിനോക്കി കൊള്ളും അവൻ്റെ ഒരു കമ്പനിയും റൂൾസും മോനെ പണം തിരിച്ച് കൊടുത്ത് കോടതിയിൽ പോകാതെ നോക്കുക
ഒരു പുല്ലും കിട്ടില്ല. ഇതൊക്കെ വേണ്ടപ്പെട്ടവർക്കൊക്കെ വിഹിതം കൊടുത്തിട്ട് നടത്തുന്ന പണിയാണ്. ഒരു കുഗ്രാമത്തിലെ പഴയ കെട്ടിടത്തിന്റെ കോണിച്ചു വട്ടിലാണ് മൃദംഗ വിഷൻ എന്ന മഹത്തായ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതൊരു തട്ടിപ്പ് കടലാസ് കമ്പനിയാണ്.
പാവം Mla വീണ കാരണം ഈ തട്ടിപ്പ് പുറത്ത് വന്നു.. അല്ലെങ്കിൽ ഇനിയും കുറെ ഗിന്നെസ് റെക്കോടുകൾ കൊല്ലം കൊല്ലം ഉണ്ടായേനെ. എന്തായാലും mla സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഇത് ആക്ഷന് ഹീറോ ബിജു സിനിമ ഇലെ ഒരു സീന്‍ പോലെ ഉണ്ട്......"കമ്പനിku rules and regulations ഉണ്ട്, കുട്ടിക്ക് salary കൊടുക്കാൻ പറ്റില്ല, വേണമെങ്കില്‍ കോടതിയില്‍ പോകട്ടെ"......
എന്റെ മോൾക്ക് വേണ്ടി ഞാൻ 3500/ അടിച്ചിരുന്നു പക്ഷെ ചില കാരണങ്ങളാ ലാൽ എന്റെ മോൾക്ക് പരിപാടിയിൽ പകെണ്ടുക്കാൻ കഴിഞ്ഞില്ല പക്ഷെ ടീച്ചർ ചോദിച്ചപ്പോൾ എമൗണ്ട് തിരിച്ചു തരില്ല എന്നാണ് പറഞ്ഞത് ആ പൈസ poyi കിട്ടി
മക്കളെ ഫെയിമാക്കാൻ വേണ്ടി ആർക്കും കൂട്ടിക്കൊടുക്കാൻ പോലും മടിയില്ലാത്ത പൊങ്ങച്ചക്കാരായ മാതാപിതാക്കൾ ഇതിലപ്പുറം സംഭവിച്ചാലും പഠിക്കില്ല. പൊങ്ങച്ചത്തിനും ആർത്തിക്കും കയ്യും കാലും വെച്ച സമൂഹമായി പ്രബുദ്ധരായ മലയാളിയും ദൈവത്തിന്റെ സ്വന്തം നാടും.
ഉമയുടെ വീഴ്ചയിൽ നിന്നും ഒരു തട്ടിപ്പു കൂടി പുറത്തുവന്നു മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ ഒരു വിഷയവുമായി ഒരുരൂപപോലും ഈ കമ്പനി തിരിച്ചു കൊടുക്കില്ല നല്ല പ്ലാനിങ്ങേടെ കമ്പനി നടത്തിയ തട്ടിപ്പായത് കൊണ്ട് കോടതിക്കും നിയമത്തിനും ഒന്നും ചെയ്യാൻ കഴിയില്ല ഇനിയും ഇത്തരം തട്ടിപ്പുകളിൽ ചെന്ന് തലവെച്ച് കൊടുക്കാതിരിക്കുക
പോകുന്നവരെ ഡൈബം നോക്കിയിരുന്നു 😂😂😂😂😂😂😂 അതിന്റെ എടേ കൂടെ ഒരു ഡൈബത്തിന്റെ നോട്ടം..... ഇത്രയും കലക്കാരികളെ പറ്റിക്കാൻ പോവുമ്പോൾ നോക്കിയിരുന്ന സൈക്കോ ഡൈബത്തെ കുറിച്ചാണോ പറയുന്നത് 😂
ഈ ഒരു വിഷയം " ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല" MLA വീണതൊഴിച്ചാൽ എല്ലാം വളരെ ഭംഗിയായി നടന്നു. കാശ് കൊടുത്തു റെക്കോർഡ് വാങ്ങാൻ പോയവർക്ക് പോയി അത്രതന്നെ, എല്ലാവരും സാരി സൂക്ഷിച്ചു വെക്കണേ.... അടുത്തമാസം മഞ്ജുവാര്യർ ബ്ലൗസ് വിതരണം ചെയ്യുന്നുണ്ട്, അതുകൂടി വാങ്ങി സഹകരിക്കുക 👍👍
ഒരു contract sign ചെയ്യുമ്പോൾ വായിച്ചു നോക്കി ചെയ്യണം. അല്ലാതെ എല്ലം കഴിഞ്ഞിട്ടു ഞാൻ ഒന്നും അറിഞ്ഞില്ലേ എന്നു പറയുന്നത് വിവരം ഇല്ലായ്മ ആണ്. നിങ്ങൾ പ്രായ പൂർത്തി ആയ ഒരു സ്ത്രീ അല്ലെ. Refund ഇപ്പോൾ കിട്ടും. മുകളിലോട്ടു നോക്കി ഇരുന്നോ
പങ്കെടുത്ത എല്ലാവർക്കും അവർ 10 രൂപയ്ക്ക് പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റ് കൊടുക്കും. എല്ലാവരെയും പച്ചക്ക് പറ്റിച്ചു. ഇവർക്കെതിരെ നിയമപരമായി നടപടി എടുക്കണം. ഇവർ കേസ് വന്നാൽ എന്ത് ചെയ്യണം എന്ന്മുൻകൂട്ടി പ്ലാൻ ചെയ്തിട്ടുണ്ടാവും. ഇതിൽ പുറമെ നിയമപരം എന്ന് തോന്നുന്ന എന്നാൽ വഞ്ചനാപരവും manipulating ആയ കാര്യങ്ങൾ കാണുന്നു.
ഞാൻ ഒരു job consultancy യിൽ രജിസ്റ്റർ ചെയ്തു 500 രൂപ കൊടുത്തു. പിന്നെ സർവീസ് charge എന്ന് പറഞ്ഞു, 1000 വാങ്ങി. എന്നിട്ട് ഇതുവരെ ഒരു ജോലിയും set ആക്കി തന്നില്ല. ചോദിക്കുമ്പോൾ ഒക്കെ ഓരോ ഒഴിവ് പറയുന്നു.. ഇതിനെതിരെ legally move ചെയ്താൽ എന്തെങ്കിലും പരിഹാരം കാണാൻ പറ്റുവോ.. Amt refund ഇല്ലെന്ന അവർ പറയുന്നേ 😢
നൃത്ത അദ്ധ്യാപകർ ഈ വിഷയത്തിൽ അത്ര നിഷ്കളഗർ ഒന്നുമല്ല എന്നു തോന്നുന്നു .ഓരോ നൃത്ത അദ്ധ്യാപകർക്കും എത്ര വീതം ആണ് വാഗ്ദാനം ചെയ്തത് എന്നു കൂടി ഇവർ വെളിപ്പെടുത്തണം ..
Divya can give give compensation to all the participants if she has some conscience or hide somewhere in a privileged corner of the world. It’s her option though she has scraped through from Kerala physically. That would be a genuine move from her side being a celebrity after all the commotion happened recently.
അവിടെ ഒരാളെ വീണില്ല ആയിരുന്നെങ്കിൽ ഇതൊന്നും ഇതുപോലെ ഒരു വാർത്തയായി മാറില്ല! ഏതൊരു സ്ഥലത്തും അപകടം നടന്നാൽ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നു അപകടം നടക്കാതിരുന്നാൽ ആ തെറ്റ് എവിടെയും മറഞ്ഞു പോകുന്നു തെറ്റുകൾ എല്ലാവരുടെയും ഉണ്ട് അപകടം നടക്കാതിരിക്കാൻ അവിടത്തെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ആരും തയ്യാറാവുന്നില്ല അതാണ് ഇതുപോലെ അപകടങ്ങൾ സംഭവിക്കുന്നത് ഉദ്ധ:(എത്ര റോഡുകൾ അപകടം നിറഞ്ഞ രീതിയിൽ നിർമ്മിച്ചിരിക്കുന്നു കുണ്ടും കുഴിയുമായി അതിൽ വീണ് എത്ര പേർ മരിക്കുന്നു പക്ഷേ അവിടെ ഒരു മരണം സംഭവിച്ചാൽ മാത്രമേ നിങ്ങളെല്ലാം അതൊരു വാർത്തയായി മാറ്റുന്നു)
മൃദംഗം വിഷന് വെറുതേ വിടരുത്. കേസ് കൊടുക്കണം . കേസ് കൊടുക്കാതിരിക്കാൻ പേടിപ്പിക്കുന്നത്. എന്ത് സിഇഒ. നല്ല കണ്ടു പിടിത്തം. അഞ്ചു പൈസ ക്ക് പണി എടുക്കാത് തട്ടിപ്പ് നടത്തി കാശ് ഉണ്ടാക്കാൻ ഉള്ള വിദ്യ. കുഞ്ഞുങ്ങളെ നിങ്ങളെ ആ പുൽതകിടിൽ പോലും കേറ്റി കളിപ്പിച്ചില്ല ദിവ്യ ഉണ്ണി യെ മാത്രം പ്രോജക്ട് ചെയ്തു കുഞ്ഞുങ്ങളും മാതാപിതാക്കളും ഈ മാതിരി തട്ടിപ്പിൽ ഇരയാവരുത് പണി എടുക്കാതെ എങ്ങനെ ജീവിക്കാം മെന്ന നീരീക്ഷണത്തിൽ നടക്കുന്നവർ ഉണ്ട്
പരുപാടി ഇടയ്ക്കുവച്ചു മുടങ്ങി. കുട്ടികൾക്ക് അവരുടെ കയ്യിൽ നിന്നും ചിലവായ സംഖ്യ അതേപടി തിരിച്ചുകിട്ടാൻ സാധ്യത തീരെ കുറവാണു. അതേസമയം ഇതിനു വേണ്ടി എടുത്ത ഉട ആഭരണങ്ങൾ, ക്യാഷ് ആയി തിരിച്ചു കൊടുക്കൻകഴിയാത്ത വിധത്തിൽ പരിപാടിക്കുവേണ്ടി വാങ്ങിയിട്ടുള്ള മെറ്റീ രിൽസ് ഇവകിഴിച്ചു പോക്കറ്റിൽ മാറ്റിവയ്ക്കാൻ കിട്ടുന്ന കാഷിൽ ടാക്സ് അടച്ചിട്ടുണ്ടെങ്കിൽ അതും കിഴിച്ചുള്ള സംഖ്യക്കു മാത്രമായിരിക്കും കേസ്സിലൂടെ മടക്കിക്കിട്ടാൻ ഉണ്ടാവുന്ന തുക..390/- നോ മെറ്റെ വാങ്ങിയ സാരി ക്ക് 1500/- വില ഇട്ടാണ് വിതരണം നടത്തിയത് എന്നുകേട്ടു. റസീത് ഇനി അതായിരിക്കില്ല. 2000/- ത്തിന്റെ ആകാനും സാധ്യത ഉണ്ട്. ഒടുവിൽ ഉള്ളി പൊളിച്ചപോലെ ആകും അത്ര തന്നെ.
മക്കളെ ഫെയിമാക്കാൻ വേണ്ടി ആർക്കും കൂട്ടിക്കൊടുക്കാനും തയ്യാറുള്ള മാതാപിതാക്കൾ ഇതിലപ്പുറം സംഭവിച്ചാലും പഠിക്കില്ല. പൊങ്ങച്ചത്തിനും ആർത്തിക്കും കയ്യും കാലും വെച്ച സമൂഹമായി പ്രബുദ്ധ മലയാളിയും ദൈവത്തിന്റെ സ്വന്തം നാടും മാറി.
സാദാരണക്കാർ ഒരിക്കലും കേസ് നു പോകില്ല എന്ന് അവർക്ക് നല്ല ഉറപ്പുണ്ട്. അത് തന്നെ ആണ് അവരുടെ വിജയം.. എല്ലാവരും ഒരുമിച്ചു നിന്ന് പ്രതികരിക്കണം
Arum atidukunellagel evarki adera naxal atadukanum
Evala us el neni pedechi kondivaranam velechadi kindonum ulupellatha evarki oruprashnavum mella gena wold badayeyum kondi nadakuna pogachakaraya badaye penugal
കുട്ടികളോടും രക്ഷിതാക്കളോടും ആത്മാർത്ഥത ഉള്ള അധ്യാപിക❤
നൃത്തത്തിൽ പങ്കെടുക്കാത്തവർക്ക് പണം തിരിച്ചു നൽകണം.
കിട്ടും
Umb 😂😂😂
Nyayam.pankeduthavarkku cirtificatesum.
ഉമ തോമസിന്റെ വീഴ്ചകൊണ്ട് എല്ലാം പുറത്ത് വന്നു
അത് അത്രയേ ഉള്ളൂ ഇല്ലെങ്കിൽ ഇതൊന്നും ഒരു പ്രശ്നമേ അല്ല (റോഡിൻറെ അപാകത കൊണ്ട് എത്രപേർ വീണ് മരിക്കുന്നു എന്നിട്ട് എന്താണ് അപ്പോൾ ഒരു ന്യൂസ് വരും വീണ്ടും ആ റോഡ് അതേ രീതിയിൽ തന്നെ ഉണ്ടാവും
മൂന്നാം കിട നാട്
Case file ചെയ്തു ധൈര്യമായി മുന്നോട്ടു പോകു
ടീച്ചർ.... അന്ന് മനസ്സിലാക്കി.... അന്ന് ഒറ്റക്കായി.... ഇപ്പോ എല്ലാവരും കൂടെയുണ്ട് ❤❤❤❤
ഇത് പറ്റിക്കപ്പെട്ടവർക്ക് സംസാരിക്കുവാനുള്ള സമയമാണ്.... ധൈര്യമായി പറയുക... അന്ന് ഗുണ്ടാ ടോണിൽ ഭീഷണി സ്വരത്തിൽ സംസാരിച്ചവർ ഇന്ന് ഭയം കൊണ്ട് ബബബ്ബ അടിക്കുന്നു...
company യുടെ head office ൽ ഒരു മേശയും കസാലയും മാത്രം😊😊😊
അതും മിക്കവാറും വല്ലേടത്തും നിന്ന് അടിച്ചു മാറ്റി വച്ചതാവും...
@@Chandrasekharnarayan🤭
അത് കേരളത്തിലെ ആപ്പീസാണ്. H0 അമേരിക്കയിൽ ന്യൂയോർക്കിലാണ്.
ഇവൻ ഊരിപ്പോരും സുഖമായി... ഇത്തരം പരിപാടികൾ കേട്ട ഉടനെ പിള്ളേരെ ഇറക്കുന്ന മാതാപിതാക്കൾ ഇനിയെങ്കിലും ശ്രദ്ധിക്കുക!
Refund chodhichappo tone thanne maari😂😂😂😂
Athe😂
100 like😂😂😂
All family members of kids should legally move against criminal CEO shameer and company ASAP.
What a fate ithrayum cash pirichittum unsafe stage vachu MLAkku ithrayum valya injuryubdayittum pala teachers students n their Family still support this so called gunda committee
"ന്ന താൻ കേസ് കോട്" എന്ന മട്ടാണ് അവൻ്റെ വാക്കുകൾ...
ആരാണ് ഈ കമ്പനിയെ കുറിച്ച് തള്ളി വീടുന്നത് ഒരു കമ്പനി മറ്റൊരാളിൽ നിന്നും പണം സ്വീകരിക്കാനുള്ള രീതി ഈ പറയുന്ന ആൾക്ക് വല്ല്യ പിടുത്തമില്ല എന്ന് മനസിലായി കോടതിയിൽ പോയാൽ ചേട്ടാ... പണം തിരിച്ച് തന്നെ പലിശ സഹിതം കൊടുത്തേ തീരു അതൊക്കെ കോട തിനോക്കി കൊള്ളും അവൻ്റെ ഒരു കമ്പനിയും റൂൾസും മോനെ പണം തിരിച്ച് കൊടുത്ത് കോടതിയിൽ പോകാതെ നോക്കുക
ഒരു പുല്ലും കിട്ടില്ല. ഇതൊക്കെ വേണ്ടപ്പെട്ടവർക്കൊക്കെ വിഹിതം കൊടുത്തിട്ട് നടത്തുന്ന പണിയാണ്. ഒരു കുഗ്രാമത്തിലെ പഴയ കെട്ടിടത്തിന്റെ കോണിച്ചു വട്ടിലാണ് മൃദംഗ വിഷൻ എന്ന മഹത്തായ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതൊരു തട്ടിപ്പ് കടലാസ് കമ്പനിയാണ്.
പാവം Mla വീണ കാരണം ഈ തട്ടിപ്പ് പുറത്ത് വന്നു.. അല്ലെങ്കിൽ ഇനിയും കുറെ ഗിന്നെസ് റെക്കോടുകൾ കൊല്ലം കൊല്ലം ഉണ്ടായേനെ. എന്തായാലും mla സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
True
ഉമാ തോമസ്
ഉമാ തോമസ്
MLA യും ഇങ്ങിനെത്തെ പരുപാടിയിൽ പങ്കെടുക്കുമ്പോൾ അന്യാഷിക്കണമായിരുന്നു.
@@rajeshmadhavan7946 ശരിയാ
ഇവരെ ഒന്നും വെറുത വിടരുത് ഇവർ പണം എറിഞ്ഞ് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥന്മാരെ വിലക്ക് വാങ്ങിയവരാണ് നീതി കിട്ടണമെങ്കിൽ ബഹു: കോടതിയിൽ പോകുക
ഉന്നതർക്ക് ജുഡീഷ്യറി യെ സ്വാധീനിക്കാൻ പറ്റും അതാണ് ഇവിടെ പ്രോബ്ലം
സ്റ്റേജ് പൊളിഞ്ഞത് മൃദംഗ വിഷന്റെ കുറ്റമല്ല. 12000 കുട്ടികൾക്ക് കുണ്ടി കുലുക്കാൻ കഴിഞ്ഞില്ലേ.
അപ്പോഴേ പോലീസിന്റെ ശ്രദ്ധയിൽ ഇതു കൊണ്ടു വരണമായിരുന്നു.
Ennittuuu pinuvinte police enthu cheyyan???
പോലീസ് സിഇഒ ക് സപ്പോർട്ട്. കഷ്ടം
Polichu. Ellarem complaint kodukkanam
എല്ലാം സഹകരണ സംരഭമാണ്........
നല്ല തട്ടിപ് അറിയാവുന്ന ഒരുത്തന്റെ സംസാരം.
അവർക്ക് വ്യക്തമായി അറിയാം. ഈ ചെറിയ പൈസക്ക് വേണ്ടി ആരും കേസിനു പോകില്ലെന്ന്. 👍🏻💯ബുദ്ധി അപാരം
ഇത് ആക്ഷന് ഹീറോ ബിജു സിനിമ ഇലെ ഒരു സീന്‍ പോലെ ഉണ്ട്......"കമ്പനിku rules and regulations ഉണ്ട്, കുട്ടിക്ക് salary കൊടുക്കാൻ പറ്റില്ല, വേണമെങ്കില്‍ കോടതിയില്‍ പോകട്ടെ"......
ഇയാൾ ഇവിടെ സംസാരിക്കന്ന രീതിതന്നെ വളരെ അഭിനയം കലർത്തി, മധുരമായി ആളെ കുപ്പിയിൽ ആക്കുക എന്നപോലെ, അതേസമയം last talking ൽ യഥാർത്ഥ നിറം പുറത്തുവരുന്നു
മൊത്തത്തിൽ പറഞ്ഞാൽ കാശ് പോയി 😂😂😂😂
കവിതയ്ക്ക് നല്ല കമ്മീഷൻ കിട്ടിയിട്ടുണ്ട്. റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ടോ എന്നു ആദ്യം തിരക്കണമായിരുന്നു.
എന്റെ മോൾക്ക് വേണ്ടി ഞാൻ 3500/ അടിച്ചിരുന്നു പക്ഷെ ചില കാരണങ്ങളാ ലാൽ എന്റെ മോൾക്ക് പരിപാടിയിൽ പകെണ്ടുക്കാൻ കഴിഞ്ഞില്ല പക്ഷെ ടീച്ചർ ചോദിച്ചപ്പോൾ എമൗണ്ട് തിരിച്ചു തരില്ല എന്നാണ് പറഞ്ഞത് ആ പൈസ poyi കിട്ടി
പരാതി കൊടുത്തു നോക്കൂ.
ഈ ഷമീറിന്റെ പിക്ചർ ഷേർ ചെയ്യാമോ
Undallo
മക്കളെ ഫെയിമാക്കാൻ വേണ്ടി ആർക്കും കൂട്ടിക്കൊടുക്കാൻ പോലും മടിയില്ലാത്ത പൊങ്ങച്ചക്കാരായ മാതാപിതാക്കൾ ഇതിലപ്പുറം സംഭവിച്ചാലും പഠിക്കില്ല. പൊങ്ങച്ചത്തിനും ആർത്തിക്കും കയ്യും കാലും വെച്ച സമൂഹമായി പ്രബുദ്ധരായ മലയാളിയും ദൈവത്തിന്റെ സ്വന്തം നാടും.
ഉമയുടെ വീഴ്ചയിൽ നിന്നും ഒരു തട്ടിപ്പു കൂടി പുറത്തുവന്നു മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ ഒരു വിഷയവുമായി ഒരുരൂപപോലും ഈ കമ്പനി തിരിച്ചു കൊടുക്കില്ല നല്ല പ്ലാനിങ്ങേടെ കമ്പനി നടത്തിയ തട്ടിപ്പായത് കൊണ്ട് കോടതിക്കും നിയമത്തിനും ഒന്നും ചെയ്യാൻ കഴിയില്ല ഇനിയും ഇത്തരം തട്ടിപ്പുകളിൽ ചെന്ന് തലവെച്ച് കൊടുക്കാതിരിക്കുക
Programme തുടങ്ങുന്നതിനു മുൻപ് ഇതു സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു എങ്കിൽ ഇത്രേം പ്രശ്നങ്ങൾ ഒഴുവാക്കാമായിരുന്നു
Were is kerala police. .how fraud Divya unni escaped...shame
🤔.. 😂😂.. മലയാളികൾക്ക്
Scammers എന്ന ആംഗലേയ വാക്കിന്റെ അർത്ഥം അറിയില്ല! 🤣🤣🤣
പണം തിരിച്ച് പിടിക്കണം.
ഇതു മലയാളീസിന് കിട്ടേട്ടത് ആണ്, ബുജി യാണ് പൊളി ആണ് എന്നൊക്കെ പറഞ്ഞു നടന്നാൽ പോരാ... Common sense വേണം
Correct
എന്തോന്ന് ഏടെ മലയാളി എന്ന് കേൾക്കുമ്പോ എപ്പോഴും ചൊറിച്ചിൽ,
@@godbutcher164 They are always prone to all these spams .. just waiting to fall in these traps.. thats why 😂😂😂 Entha Chettanu pidichille?
@@Narayanan2024 മലയാളികൾ മാത്രം ലോകത്ത് ഇതൊന്നും നടക്കാത്ത ഒരു ജന വിഭാഗ തിൻറെ പേര് പറയാമോ
@@godbutcher164 Just research and find out the scams in Kerala and outside.. then you will understand.. Malayali ku entha Kombu undo? 😁😁😁
ഏതോ നന്മയുള്ള ഒരുവന്റെ പൈസ അതിൽ പോയി ദൈവം അത് കണ്ടു അതിനു ഉള്ള കയൊപ്പ് ആണ് MLA യുടെ വീഴൽ
Onnalla 😂😂😢😢
അതിന് MLA യുടെ നടു ഓടിച്ചിട്ടാണോ ദൈവം കയ്യൊപ്പ് പതിക്കേണ്ടത് 🤷♀️
ഇതൊന്നും വലിയ തെറ്റല്ല. ഇതിലും വലിയ സ്റ്റേജ് പൊളിയുന്നു. Delhi യിൽ Olympics സ്റ്റേജ് പൊളിഞ്ഞില്ലേ. ഇതൊക്കെ ചെറ്ത്.
പോകുന്നവരെ ഡൈബം നോക്കിയിരുന്നു 😂😂😂😂😂😂😂 അതിന്റെ എടേ കൂടെ ഒരു ഡൈബത്തിന്റെ നോട്ടം..... ഇത്രയും കലക്കാരികളെ പറ്റിക്കാൻ പോവുമ്പോൾ നോക്കിയിരുന്ന സൈക്കോ ഡൈബത്തെ കുറിച്ചാണോ പറയുന്നത് 😂
Teacher മുന്നോട്ടു പോകുക!! പല സ്ഥലത്തും മൗനം പാലിക്കുന്നത് കൊണ്ടാണ് ഇത്തരക്കാർ വാഴുന്നത്.... Hats off for coming forward 👏 🙌 👌
Pleaae go to consumer court at Trivandrum, free of cost, definitely you will get back the full amount👍
"എന്നാ താൻ കേസ്സ് കൊട് " എന്നല്ലേ പറഞ്ഞത് ..വെറുതെ വിടരുത് .
Guinness record thirichu koduppikkanam. Legally
ഈ ഒരു വിഷയം " ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല" MLA വീണതൊഴിച്ചാൽ എല്ലാം വളരെ ഭംഗിയായി നടന്നു. കാശ് കൊടുത്തു റെക്കോർഡ് വാങ്ങാൻ പോയവർക്ക് പോയി അത്രതന്നെ, എല്ലാവരും സാരി സൂക്ഷിച്ചു വെക്കണേ.... അടുത്തമാസം മഞ്ജുവാര്യർ ബ്ലൗസ് വിതരണം ചെയ്യുന്നുണ്ട്, അതുകൂടി വാങ്ങി സഹകരിക്കുക 👍👍
ഇത് എന്തുകൊണ്ട് മൂടി വച്ചു
ഒരു contract sign ചെയ്യുമ്പോൾ വായിച്ചു നോക്കി ചെയ്യണം. അല്ലാതെ എല്ലം കഴിഞ്ഞിട്ടു ഞാൻ ഒന്നും അറിഞ്ഞില്ലേ എന്നു പറയുന്നത് വിവരം ഇല്ലായ്മ ആണ്. നിങ്ങൾ പ്രായ പൂർത്തി ആയ ഒരു സ്ത്രീ അല്ലെ. Refund ഇപ്പോൾ കിട്ടും. മുകളിലോട്ടു നോക്കി ഇരുന്നോ
Ee shameer nu photo ille
Nalla oru teacher ❤❤
അവ൪ സമർത്ഥമായി പണ൦ ഉണ്ടാക്കി😂 എനി പൊതുജനങ്ങൾ കട്ട൯കാപ്പിയു൦ കുടിച്ച് വീട്ടിൽ പോകാൻ നോക്കൂ😂
തട്ടിപ്പിന്റ ആളുകളുടെ സംസാരം ശൈലി ഇതാണ്...
പണം തിരികെ വാങ്ങുക തന്നെ വേണം
ഭാരതനാട്യ co shameer ഫണ്ടിംഗ് എങ്ങോട്ട് എന്നുകൂടി അന്വേഷിക്കണം
പങ്കെടുത്ത എല്ലാവർക്കും അവർ 10 രൂപയ്ക്ക് പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റ് കൊടുക്കും. എല്ലാവരെയും പച്ചക്ക് പറ്റിച്ചു. ഇവർക്കെതിരെ നിയമപരമായി നടപടി എടുക്കണം. ഇവർ കേസ് വന്നാൽ എന്ത് ചെയ്യണം എന്ന്മുൻകൂട്ടി പ്ലാൻ ചെയ്തിട്ടുണ്ടാവും. ഇതിൽ പുറമെ നിയമപരം എന്ന് തോന്നുന്ന എന്നാൽ വഞ്ചനാപരവും manipulating ആയ കാര്യങ്ങൾ കാണുന്നു.
ഇങ്ങിനെ നേടിയ ഗിന്നസിനേക്കാളും നല്ലത് പിച്ചയെടുക്കുകയാണ്.
ഞാൻ ഒരു job consultancy യിൽ രജിസ്റ്റർ ചെയ്തു 500 രൂപ കൊടുത്തു. പിന്നെ സർവീസ് charge എന്ന് പറഞ്ഞു, 1000 വാങ്ങി. എന്നിട്ട് ഇതുവരെ ഒരു ജോലിയും set ആക്കി തന്നില്ല. ചോദിക്കുമ്പോൾ ഒക്കെ ഓരോ ഒഴിവ് പറയുന്നു.. ഇതിനെതിരെ legally move ചെയ്താൽ എന്തെങ്കിലും പരിഹാരം കാണാൻ പറ്റുവോ.. Amt refund ഇല്ലെന്ന അവർ പറയുന്നേ 😢
Advocate inodey consult cheyyanam
Pls consult a legal advisor. He'll help you.
നൃത്ത അദ്ധ്യാപകർ ഈ വിഷയത്തിൽ അത്ര നിഷ്കളഗർ ഒന്നുമല്ല എന്നു തോന്നുന്നു .ഓരോ നൃത്ത അദ്ധ്യാപകർക്കും എത്ര വീതം ആണ് വാഗ്ദാനം ചെയ്തത് എന്നു കൂടി ഇവർ വെളിപ്പെടുത്തണം ..
900 per student
Mam, കേസ് കൊടുക്കണം..
നമ്മൾ ശ്രദ്ധിക്കണം... വേറെ ഒരു വഴിയുമില്ല...
Divya can give give compensation to all the participants if she has some conscience or hide somewhere in a privileged corner of the world. It’s her option though she has scraped through from Kerala physically. That would be a genuine move from her side being a celebrity after all the commotion happened recently.
ഗിന്നസ് റെക്കോർഡും കൊണ്ടു ചെന്നാൽ റേഷൻ ഫ്രീ ആയി കൊടുക്കും!
നിങൾ കേസിന് പോകൂ..ടീച്ചർ.ഈ അഹങ്കരിയെ ഒരു പാഠം പഠിപ്പിക്കൂ..
Adi poli usha 😂😂😂😂 , superrrr
സത്യം എല്ലാം പുറത്ത് വരും .
എല്ലാം നമ്മുടെ നിയമത്തിന്റെ പോരായ്മ 30നായിരത്തിന് വേണ്ടി സാധാരണക്കാര് കേസിന് പോവില്ല പോയാൽ എന്താവും സ്ഥിതി അതിലും കൂടുതൽ പൈസചിലവാകും🤨
12500 കുട്ടികളുടെ രക്ഷിതാക്കളെ പറ്റി ചത്തിന് ഓസ്കാർ അവാർഡ് കൊടുക്കാം
Media pls take up the issue and do the needful....commercialisation an art form and also cheating so many poor teachers is brutal !
Total Collection's 50/50 Settlement (കിട്ടുന്നതിൽ പകുതി). Nothing will happen.
Case never end up
MLA യുടെ
വീഴ്ച യിൽ ഗുരുതര പരിക്ക് പറ്റിയെങ്കിലും
വലിയ ഒരു കൊള്ള കൂട്ടത്തെ
പുറം ലോകം കണ്ടു
വിടരുത്
ഇനി ഒരിക്കലും ഈ mrudhunga വിഷൻ എന്ന പേരിൽ ഒരുപരിപാടിയും ഇന്ത്യയിൽ നടക്കാൻ പാടില്ല വേറെ ഒരു പേരിൽ നാളെ രംഗത്ത് വരും, അങ്ങനെ വരാതിരിക്കാൻ ശ്രദ്ധിക്കണം.
മല്ലു പഠിക്കില്ല. ആട് തേക്ക് മഞ്ജിയം etc
Consumer court procedure is very easy all online. For small amounts , especially in kerala, the forum is with the consumer.
അവിടെ ഒരാളെ വീണില്ല ആയിരുന്നെങ്കിൽ ഇതൊന്നും ഇതുപോലെ ഒരു വാർത്തയായി മാറില്ല!
ഏതൊരു സ്ഥലത്തും അപകടം നടന്നാൽ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നു അപകടം നടക്കാതിരുന്നാൽ ആ തെറ്റ് എവിടെയും മറഞ്ഞു പോകുന്നു തെറ്റുകൾ എല്ലാവരുടെയും ഉണ്ട് അപകടം നടക്കാതിരിക്കാൻ അവിടത്തെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ആരും തയ്യാറാവുന്നില്ല അതാണ് ഇതുപോലെ അപകടങ്ങൾ സംഭവിക്കുന്നത് ഉദ്ധ:(എത്ര റോഡുകൾ അപകടം നിറഞ്ഞ രീതിയിൽ നിർമ്മിച്ചിരിക്കുന്നു കുണ്ടും കുഴിയുമായി അതിൽ വീണ് എത്ര പേർ മരിക്കുന്നു പക്ഷേ അവിടെ ഒരു മരണം സംഭവിച്ചാൽ മാത്രമേ നിങ്ങളെല്ലാം അതൊരു വാർത്തയായി മാറ്റുന്നു)
മര്യാദക്ക് ഒരു ബാരിക്കേഡ് വെച്ചിരുന്നെ ഇതൊന്നും ചിലപ്പൊ കേൾക്കേണ്ടി വരില്ലായിരുന്നു😂
ഹൈ കോടതി യെ സമീപിക്കുക
കേരളത്തിൽ എല്ലാത്തരം തട്ടിപ്പുകൾക്കും അനുകൂല സാഹചര്യം.. കഷ്ടം..!
കളിമുഴുവൻ ഹലാൽ 💚🗡 ടീം സാണല്ലോ😂
@@muthpious7981 appol divya unniyo
Seems bigger conartist and cheaters from desertland systems involved.NIA need to intervene as this might have altogether a different angle.
Owner is sanki team, nukesh kumar
@UnlimitedFun_23 പറഞ്ഞു പറഞ്ഞു ലാസ്റ്റ് മരുമോന്റേം മോളേം അടുത്തേക്കാണോ 🤣🤣
@UnlimitedFun_23 കമ്മിയാണെന്നാ കേട്ടറിവ് 😄 സംഘിചാപ്പ ചീഞ്ഞ് പോവത്തേയുള്ളൂ മുറി യാ
മൃദംഗം വിഷന് വെറുതേ വിടരുത്. കേസ് കൊടുക്കണം . കേസ് കൊടുക്കാതിരിക്കാൻ പേടിപ്പിക്കുന്നത്. എന്ത് സിഇഒ. നല്ല കണ്ടു പിടിത്തം. അഞ്ചു പൈസ ക്ക് പണി എടുക്കാത് തട്ടിപ്പ് നടത്തി കാശ് ഉണ്ടാക്കാൻ ഉള്ള വിദ്യ. കുഞ്ഞുങ്ങളെ നിങ്ങളെ ആ പുൽതകിടിൽ പോലും കേറ്റി കളിപ്പിച്ചില്ല
ദിവ്യ ഉണ്ണി യെ മാത്രം പ്രോജക്ട് ചെയ്തു
കുഞ്ഞുങ്ങളും മാതാപിതാക്കളും ഈ മാതിരി തട്ടിപ്പിൽ ഇരയാവരുത്
പണി എടുക്കാതെ എങ്ങനെ ജീവിക്കാം മെന്ന നീരീക്ഷണത്തിൽ നടക്കുന്നവർ ഉണ്ട്
പരുപാടി ഇടയ്ക്കുവച്ചു മുടങ്ങി. കുട്ടികൾക്ക് അവരുടെ കയ്യിൽ നിന്നും ചിലവായ സംഖ്യ അതേപടി തിരിച്ചുകിട്ടാൻ സാധ്യത തീരെ കുറവാണു. അതേസമയം ഇതിനു വേണ്ടി എടുത്ത ഉട ആഭരണങ്ങൾ, ക്യാഷ് ആയി തിരിച്ചു കൊടുക്കൻകഴിയാത്ത വിധത്തിൽ പരിപാടിക്കുവേണ്ടി വാങ്ങിയിട്ടുള്ള മെറ്റീ രിൽസ് ഇവകിഴിച്ചു പോക്കറ്റിൽ മാറ്റിവയ്ക്കാൻ കിട്ടുന്ന കാഷിൽ ടാക്സ് അടച്ചിട്ടുണ്ടെങ്കിൽ അതും കിഴിച്ചുള്ള സംഖ്യക്കു മാത്രമായിരിക്കും കേസ്സിലൂടെ മടക്കിക്കിട്ടാൻ ഉണ്ടാവുന്ന തുക..390/- നോ മെറ്റെ വാങ്ങിയ സാരി ക്ക് 1500/- വില ഇട്ടാണ് വിതരണം നടത്തിയത് എന്നുകേട്ടു. റസീത് ഇനി അതായിരിക്കില്ല. 2000/- ത്തിന്റെ ആകാനും സാധ്യത ഉണ്ട്. ഒടുവിൽ ഉള്ളി പൊളിച്ചപോലെ ആകും അത്ര തന്നെ.
പറ്റിക്കാനും പറ്റിക്കപ്പെടുവാനും നമ്മൾ മലയാളികളെ വെല്ലാൻ ആരുമില്ല
പൊങ്ങച്ചം കാണിക്കാൻ കാശ് പോയെങ്കിൽ... പോട്ടെ !!!!!
മലയാളി പോളിയാണ് 👍👍👍
Endhu pongacham uncle
commercial Court - ൽ ആണ് കേസ്സ് കൊടുക്കണ്ടേത് അല്ലാതെ കൺസ്യൂമർ കോടതിയിലല്ല. അത് പോലും ഈ കടലാസ് കമ്പിനിയുടെ Respresentative -ന് അറിയില്ല. കഷ്ടം
എന്ത് നടന്നാലും എവിടെയും ഇങ്ങനെ ഓരോ പ്രശ്നം ഉണ്ടാകും
മക്കളെ ഫെയിമാക്കാൻ വേണ്ടി ആർക്കും കൂട്ടിക്കൊടുക്കാനും തയ്യാറുള്ള മാതാപിതാക്കൾ ഇതിലപ്പുറം സംഭവിച്ചാലും പഠിക്കില്ല. പൊങ്ങച്ചത്തിനും ആർത്തിക്കും കയ്യും കാലും വെച്ച സമൂഹമായി പ്രബുദ്ധ മലയാളിയും ദൈവത്തിന്റെ സ്വന്തം നാടും മാറി.
Sathyam... Parents kuttikale exhibit cheyyunnathu nirthiyal thanne ithupolulla prahasanamgal ninnolum. Bharathanatyathinu enthinaanu oru guinness? Ethra manoharamaaya art form aanathu?
ഗിന്നസ് ബുക്കിൽ കയറിയത് ആരാ അവരോടു ചോദിക്കണം teachers
പണം നഷ്ടപ്പെട്ട ആൾക്കാരെ കൂട്ടി ഒരു ക്ലാസ് ആക്ഷൻ സ്യൂട്ട് file ചെയ്യുക.
ഇതാണ് ഇപ്പോഴത്തെ കേരളത്തിലെ വ്യവസായം ...തട്ടിപ്പ് അല്ലെങ്കിൽ ക-ഞ്ചാവ് ... very sad 😢😢
Teacher ഏതു കുട്ടിയുടെ പേരാണ് specify ചെയിതു ഗിന്നസ് ബുക്കിൽ കയറിയത് ദിവ്യ ഉണ്ണി എന്ന കുട്ടിയുടേതോ 😂😂😂
ചീറ്റിംഗ് കേസ് നിലനിൽക്കും
ദയവു ചെയ്ത് ഇമ്മാതിരി കാര്യങ്ങൾക്കു തല വെച്ച് കൊടുക്കരുത് മാതാ പിതാക്കളെ.
ഇങ്ങനെ ഒക്കെ അവർ ചെയ്തത് കൊണ്ട് തന്നെ ആയിരിക്കും ഇങ്ങനെ ഒരു അപകടം രൂപത്തിൽ വന്ന് ഈ തട്ടിപ്പ് ഒക്കെ പുറത്ത് ആയത്
ഒരു വലി വെച്ചു കൊടുക്ക്... എത്ര കിട്ടിയാലും മലയാളി പഠിക്കില്ല. ആ ഒട്ടകം പാവപ്പെട്ടവരുടെ പൈസ പിടുങ്ങി നാടുവിട്ടു...😅😅😅
ഉടയിപ്പുകാർ നാടു വിഴുങ്ങിയിരിക്കുന്നു.
അപ്പോൾ terms and കണ്ടിഷൻ വൈലേറ്റ് ചെയ്തത് കൊണ്ട് റഫണ്ടിൽ കോൺസുമർ കോർട്ടിൽ പോയാൽ നീതി കിട്ടും.. അവർ പറഞ്ഞ തീയതിയിൽ നടത്തിലയെന്ന് പറഞ്ഞു കേസ് കൊടുക്ക്
തട്ടിപ്പ് പുറത്ത് വരാൻ ഒരു പാവം mla വീഴേണ്ടി വന്നു
Punitive damages 20 ഇരട്ടി വങ്ങാം crowd ഫണ്ടിങ്ങാകുമ്പോൾ
കേസ് കൊടുത്താൽ ക്യാഷ് കിട്ടും sure
CEO പറഞ്ഞത് ന്യായം...
ഒന്നും നോക്കാതെ പൈസ കൊടുത്ത ഒരു മൊയന്തി😂
അത് കമ്പനിയൊന്നുമല്ലല്ലോ. ഒരു വ്യക്തിഗത സ്ഥാപനം മാത്രമല്ലേ . വെറുതെ മാന്യത നേടിക്കൊടുക്കരുത്
നല്ല ഒരു വക്കീൽ ഈ പാവപ്പെട്ട കുട്ടികളുടെ പണം തിരിച്ച് വാങ്ങി കൊടുക്കുക.
കൺസ്യൂമർ കോട്ടിപ്പോകാൻ വക്കീല് വേണ്ട ചെലവില്ല പിന്നെ എന്തുകൊണ്ട് പോയിക്കൂടെ ഇവന്മാർക്കൊക്കെ എതിരെ ഒരു കേസ് അവിടെ കൊടുത്താൽ മതി
തട്ടിപ്പ് ഏതു മേഖലയിലും ഇതു തന്നെ അവസ്ഥ
Frauds....police should put such guys in jail
ഗിന്നസ് ബുക്കിൽ കയറിയാൽ ഓസിനു സിനിമയിൽ ചാൻസ് കിട്ടും എന്ന് കരുതി ആണ് പലരും ജെട്ടി വരെ പണയം വെച്ചു പിള്ളേരെ കൊണ്ട് പോയത്
She should go to the consumer court and file a case for cheating.