മൊഴിയെടുക്കും എന്ന് പോലീസ് പറയുന്നതിൽ എന്തെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ അവരോട് ഹാജരാകാൻ പറഞ്ഞു നോട്ടീസ് അയച്ചേനെ. അല്ലെങ്കിൽ മിനിമം പോകരുത് എന്ന് ആവശ്യപ്പെട്ട് പാസ്പോർട്ട് സറണ്ടർ ചെയ്യാൻ പറഞ്ഞേനെ ഇതൊന്നും പറഞ്ഞില്ലല്ലോ അത്രയ്ക്കുണ്ട് പോലീസിന്റെ ആത്മാർത്ഥത .....ഒരു എംഎൽഎ ഇത്ര ഗുരുതരവസ്ഥയിൽ ആയിട്ടും ഇതാണ് സ്ഥിതി എങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും
കയ്യെത്തും ദൂരത്തുള്ളപ്പോൾ ചോദ്യം ചെയ്യലിൽ ഒരു ത്രില്ലില്ല അങ്ങ് അമേരിക്കയിൽ പോയി ചോദ്യം ചെയ്യണം അതിലെ ത്രില്ലുള്ളൂ...എന്താ കേരളാ പോലിസിന് അമേരിക്കയിൽ പോകാൻ പാടില്ലേ😏
അതിന് എന്താണ് ലുക്ക് ഔട്ട് നോട്ടീസ് കൊടുക്കാമല്ലോ അവർക്ക് ഇങ്ങോട്ട് ഇനി വരാൻ പറ്റില്ല എന്നെ ഒള്ളു എന്തെങ്കിലും കാര്യത്തിന് നാട്ടിൽ വന്നാൽ ഉണ്ണിയെക്കോ പോക്കും 😁@@Introvert02-95
@thanks5729 guinness record medich tharamn paranj oru ad vannit ila divya unni guinness world record vendeet prgrm sanghadipikunn und athin thalprym ullavar pang edukuka registration fees enn paranjaan ad koduthirunath athin Divya unni kuttam parayunath nthin aan avar arude kail ninm cash medichit ila ath elpicha sanghadakar aan mridanga nadham
🌸🌸 കോടികൾ കിട്ടിയതിന്റെ നക്കാപ്പിച്ചാ രാഷ്ട്രിയക്കാർക്ക് കിട്ടിയാൽ ദിവ്യാ ഉണ്ണിക്ക് അമേരിക്കയിൽ അര മണിക്കൂർ മുൻപോ ഒരു മണിക്കൂർ മുൻപോ അമേരിക്കയിൽ പോകാൻ പറ്റുമല്ലോ എല്ലാ വർഷവു ന്യൂ ഇയർ ഡിസംമ്പർ 31 കഴിയുമ്പഴാ 2025 ആയതു അങ്ങനെ തന്നെയാ ദിവ്യ ഉണ്ണി എയർ പോർട്ട് വഴിയല്ല അമേരിക്കയിൽ പോയത് അല്ലാതെ മാജിക്ക് കാണിച്ച് കടന്ന് കളഞ്ഞതല്ലല്ലോ😢😢😢😢
A letter should be written to the Guiness Record office ABROAD stating how inefficiently this programme involving a mammoth crowd was organised putting lives of all age groups in danger....And tragedy involving the MLA....Her certificate should be revoked
ഉമാ തോമസ് വീണത് കൊണ്ടല്ലേ ഇത് ഇത്രയും വാർത്ത ആയത് നമ്മൾ എന്ത് പരസ്യം കാണുന്നു അതിൽ എന്തേലും വാങ്ങി യാൽ അത് കൊള്ളാത്തൂ ആണേൽ അ പരസ്യം ചെയ്ത് ആളെ police പിടിക്കുമോ അങ്ങനെ ആണേൽ അമിതാബച്ചൻ മുതൽ മഞ്ജു വാരിയർ വരെ police ചോദ്യം ചെയ്യണമല്ലോ ഇപ്പൊൾ ദേവീ ചന്ദനെ കാണിക്കുന്നു, ദിവ്യാ ഉണ്ണി അത് പോലെ അവതരിപ്പിക്കാൻ വന്നത് ആയിരിക്കും, അതാ അവര് പോയത്
വലിയ തമാശ എന്നത് കാശ് കൊടുത്തു ഗിന്നസ് സെര്ടിഫിക്കറ്റ് കിട്ടാൻ vendi❤കളിച്ചവർക് ഒരു പിണ്ണാക്കും കിട്ടിയില്ല ,അങ്ങോട് കാശും കൊടുത്തു കാമറ ആയ എല്ലാ ക്യാമറയിലും വിഡിയോയും വന്നു ഗിന്നസ് സെര്ടിഫിക്കറ്റ് വാങ്ങി ദിവ്യ അങ് അമേരിക്കയിലേക് പോയി ....😂.cash അങ്ങോട് കൊടുത്തവർ ഒരുഫോട്ടോയിലും വന്നില്ല എന്ന് മാത്രമല്ല ഒരു കടലാസ്സ് പോലും കിട്ടിയതുമില്ല ...
അത് എങ്ങനെ ശരിയാകും ദിവ്വ്യ ഉണ്ണി ആണ് മെയിൻ സംഘാടകൻ അവര് അമേരിക്കയിൽ പോയാൽ എങ്ങനെ ശരിയാകും അവരെ ചോദ്യം ചെയ്യണ്ടേ? ഒരു പ്രധാനപ്പെട്ട നടിയായ ഒരു പ്രധാനപ്പെട്ട പ്രതി ഇതിൽ ഒരു മുഖ്യ പങ്ക് വഹിച്ച ആളല്ലേ ഇതിലെ എല്ലാത്തിനും നേതൃത്വം നൽകിയത് അവരാണ് അവരെ ചോദ്യം ചെയ്യണ്ടേ? ഇതെന്ത് കഥ പോലീസ് ഒത്തു കളിക്കുകയാണ്
Sensational news! This is City administration problem. How City administration allows these programs & taxing implemented etc. Did they issue a safety clearance certificate?
ഉടായിപ്പോടെയാണ് ഈ അംഗീകാരം നേടിയതെങ്കിൽ നിയമപരമായി നേരിടണം.. അവർക്ക് ഗിന്നസ് റെക്കോർഡ് നേടാൻ 12000 കുട്ടികളെയും അവരുടെ parents നേയും സാമ്പത്തികമായും മറ്റു രീതിയിലും അവരുടെ വിലയേറിയ സമയം ദുർവിനിയോഗം ചെയ്തു. ആ കുട്ടികൾക്ക് ഇതിൽ എന്തുനേട്ടമാണുള്ളത്. നിഷ്കളങ്കയായ ഒരു MLA യേ വെന്റിലേറ്ററിൽ ആക്കിയിട്ടു അവർ രക്ഷപെട്ടു....
ലീക്ക് ഔട്ട് നോട്ടീസ് ( leak out notice ) നേരത്തെ കൊടുത്തു. ഇനി ലുക്ക് ഔട്ട് നോട്ടീസ് കൊടുത്തിട്ട് എന്തു കാര്യം... അതാണ് കേരളം.... അതാണ് പോലീസ്. ❓❓❓
അപ്പോൾ ഗിന്നസ് റെക്കോഡ് ആരാണ് വാങ്ങിയത്, സംഘാടകരോ ദിവ്യാ ഉണ്ണിയോ..എന്തായാലും അവർക്കുംകൂടി ഈ പരിപാടിയിൽ ഉത്തരവാദിത്തമുണ്ട്. തട്ടിപ്പിൽ പങ്കാളിയല്ലെങ്കിൽ അത് ബന്ധപ്പെട്ടവരോട് വ്യക്തമാക്കാമല്ലോ..
@viswambharanviswambharan4592 Brand ambassador ആയി എന്നത് കൊണ്ട് അവർ കുറ്റക്കാരി ആവുമോ? നല്ല ഉദ്യമം ആണെന്ന് വിചാരിച്ചു കാണും..അവർക്ക് ഈ തട്ടിപ്പിൻ്റെ share മെഡിക്കേണ്ട കാര്യം ഉണ്ടോ
🤣🤣🤣ആ പാവപ്പെട്ട ഉണ്ണിക്കു മുങ്ങാൻ അവസരം കൊടുത്ത മേലാളന്മാർക് ഒരല്പം അസൂയ ചേർന്ന സല്യൂട്.... ഭൂലോക ക്രിമിനൽസ് അഴിഞ്ഞാടുന്ന ഇവിടെ ഒരു പ്രോഗ്രാം ambassaddar എന്ത് തെറ്റു ചെയ്തു
വെറുതെ ഓരോ ന്യൂസ് കൊടുക്കാതെ.. അവർ ഇതിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ അവരുടെ സഞ്ചാര സ്വാതന്ത്ര്യം എങ്ങനെ തടയാൻ പറ്റും. പിന്നെ അവരുടെ സ്റ്റേറ്റ്മെന്റ് എടുക്കുന്ന കാര്യം.. അതിനൊക്കെ ഇപ്പോൾ ഏറെ സൗകര്യം ഉണ്ട്. ഇലക്ട്രോണിക് മീഡിയ ഉപയോഗിച്ച് എടുക്കാം. വാർത്ത ദാരിദ്ര്യം ഉള്ളപ്പോൾ വെറുതെ ഓരോ വാർത്തയുണ്ടാക്കാൻ ശ്രമിക്കരുത്.. ഇവിടുത്തെ നിയമ വ്യവസ്ഥയെകുറിച്ച് തെറ്റായ ധാരണ സമൂഹത്തിൽ ഉണ്ടാക്കരുത്
Intelligent Divya unni, our dance teachers, students, dancers are Really big fools, she got Guinness Record and for the participants they lost money from their own source. What a pity participants are paying for fooling themselves
ദിവ്യഉണ്ണി, ഒറ്റപെട്ട സംഭവമല്ല, തിരുവനന്തപുരം, നെയ്യാറ്റിൻകര, തിരുപുറം പഞ്ചായത്തിൽ, മിനികുട്ടൻ. ഡോക്ടർ, ഭാര്യ വിമല, മകൻ. അമൽ, ഡോക്ടർ, എല്ലാവരും കൂടി ചേർന്ന്, ആളുകളെ പറ്റിച്ചു, കടകെണിയിലാക്കി. അതിനുശേഷം, മിനികുട്ടൻ ( അജിത്ത് ഡോക്ടർ, ഭർത്താവ് ഉദ്യോഗസ്ഥൻ ) ഇവളെ (വിമലഅജിത്ത് ) എന്ന, സ്ത്രീയെ ഗൾഫിൽ അയച്ചു. യേശു, മാതാവേ ഇവൾ, കാരണം, ഞാൻ മനോവിഷമത്താൽ, മരിച്ചു ജീവിക്കുന്നു,
ദിവ്യ ഉണ്ണിയെ ഒക്കെ ചോദ്യം ചെയ്യാൻ കഴിയുമോ ?. ചുമ്മാ ഓരോ തമാശകൾ . ഇനി അവരെ ചോദ്യം ചെയ്യാനായി അമേരിക്കയിൽ പോകേണ്ട ചിലവു കൂടി പൊതുജനം വഹിക്കേണ്ടി വരുമല്ലോ
Let the Honorable High Court be involved in this massive fraud and get to the bottom of it and send all the accused behind bars. How come Divya Unni allowed to go back to the USA, as she is the main celebrity behind this and all these very serious matters going on...? (US $$$ matters most)... Absolutely terrible... Naanamillathe Keralam...
APL റേഷൻ കാർഡ് BPL ആക്കാൻ വന്നതാ.. പാവം 'ദിവ്യ' ഉണ്ണി.. കുട്ടികൾക്ക് നേടിക്കൊടുത്ത കാർഡ് കാണിച്ചാൽ ഇന്ത്യയിൽ എവിടെയും റേഷൻ സൗജന്യം...!! പോരേ..?!! ഉണ്ണി ഇപ്പോൾ അമേരിക്കെന്ന് പടിഞ്ഞാറോട്ട് ഊടുവഴി തിരയുകയാ..!!
നിന്നോടൊക്കെ ആര് പറഞ്ഞ് aa news ലീക്ക് ആക്കാൻ. അപ്പോഴേ അവർ മുങ്ങി
Correct avar mungi😂
ദിവ്യ ആരെ എങ്കിലും കൊന്നോ
Divya unniyano safty oficer
@@karthikmj1236 They wanted to know whether she is part of the scam or not
😂😂😂😂
മൊഴിയെടുക്കും എന്ന് പോലീസ് പറയുന്നതിൽ എന്തെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ അവരോട് ഹാജരാകാൻ പറഞ്ഞു നോട്ടീസ് അയച്ചേനെ. അല്ലെങ്കിൽ മിനിമം പോകരുത് എന്ന് ആവശ്യപ്പെട്ട് പാസ്പോർട്ട് സറണ്ടർ ചെയ്യാൻ പറഞ്ഞേനെ ഇതൊന്നും പറഞ്ഞില്ലല്ലോ അത്രയ്ക്കുണ്ട് പോലീസിന്റെ ആത്മാർത്ഥത .....ഒരു എംഎൽഎ ഇത്ര ഗുരുതരവസ്ഥയിൽ ആയിട്ടും ഇതാണ് സ്ഥിതി എങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും
Enthina avarest cheyanam ennu parayunnath
@@karthikmj1236 തട്ടിപ്പിൽ അവർക്ക് പങ്കുണ്ടോ ഇല്ലയോ എന്ന് അറിയാൻ
Avar athin nth cheythu
@@Revathy_nair-96avarudey friend ithiley accused aanu avarku bhendham illa ennu parayan patilla aneshichal ariyam involved ano alleyo ennu money dealing il
@jobindia5219 angne anel account freeze cheyan paad onm ila mridanga nadham account freeze cheyan ulla utharave vannit ullu
കയ്യെത്തും ദൂരത്തുള്ളപ്പോൾ ചോദ്യം ചെയ്യലിൽ ഒരു ത്രില്ലില്ല അങ്ങ് അമേരിക്കയിൽ പോയി ചോദ്യം ചെയ്യണം അതിലെ ത്രില്ലുള്ളൂ...എന്താ കേരളാ പോലിസിന് അമേരിക്കയിൽ പോകാൻ പാടില്ലേ😏
adhe dasanum vijayanum poyallo pinne entha kerala police nu poyal
കണ്ണൂർ സ്കോഡ് അങ്ങ് വിടുമോ
🤭😹
പ്രതികൾക്ക് രക്ഷപ്പെടാനുള്ള സമയം കൊടുത്തത് നമ്മുടെ പോലീസ് തന്നെ ആണ്...
പോലീസിന് മണി കിട്ടിയിരിക്കും
ചോദ്യം ചെയ്തിട്ട് എന്ത് ചെയ്യാൻ
Avar engna pradhi akunath
*ലുക്ക് ഔട്ട് നോട്ടീസ് കൊടുക്ക് 🤣🤣🤣🤣🤣🤣🤣🤣*
American citizen anu 😂
She is American citizen. Not third world Indian citizen 😂
@@Jishnu-x6f😂😂😂
അതിന് എന്താണ് ലുക്ക് ഔട്ട് നോട്ടീസ് കൊടുക്കാമല്ലോ അവർക്ക് ഇങ്ങോട്ട് ഇനി വരാൻ പറ്റില്ല എന്നെ ഒള്ളു എന്തെങ്കിലും കാര്യത്തിന് നാട്ടിൽ വന്നാൽ ഉണ്ണിയെക്കോ പോക്കും 😁@@Introvert02-95
Ee divya unniye endhina ingane oru kuttakaariyaahi kanunne
ദിവ്യാ ഉണ്ണി...
അന്നും ഇന്നും എയറിൽത്തന്നെ 🤣🤣🤣
Manichan thanne
@@moinuonline athu enda sambavam... kure comments kandallo.
Please parayo
@gauthamprem8833 she said mani is black and dalit she can't act with him.
in karimadikuttan movie.
then kousalya was choose
@fzlc7425 oh ...ok.
Someone commented manichan.... abkkari ennokke.........
That's why I asked.
Thanks
@gauthamprem8833 shes a brahmin. may be thats why also it happened in 90s
നമ്മള് സാധാരണക്കാര് ഒന്ന് വീട് വിട്ട് ഇറങ്ങിയാൽ അറിയും..ഇവര് പോയത് അറിഞ്ഞില്ല😂😂😂
😂😂😂😂
Athin avar pradhi allalo
"മടങ്ങി" ❎
"മുങ്ങി" ☑️
പറ്റിക്കപ്പെടാൻ മലയാളിയുടെ ജീവിതം ഇനിയും ബാക്കി
അവൾക്ക് വേണ്ടത് കിട്ടി കഴിഞ്ഞു. ഇനി അവിടെ guinness award വെച്ച് വിളവെടുക്കാം. 12000 പേര് കളിച്ചിട്ട്, ഒരു divyakku മാത്രം അവാർഡ്.
അതിന് ദിവ്യയ്ക്ക് ആരാണ് അവാർഡ് കൊടുത്തത്?? അതൊക്കെ സംഘാടകർക്കല്ലേ കിട്ടിയത്...
Enn aaru paranju
eallavarkum ariyaam. orginal award avarude kayyilaanullathu. backiyullavark dublicate award . athundaakaan 5000 aniyara pravarthakar. avarkellaam kaikooli
@thanks5729 guinness record medich tharamn paranj oru ad vannit ila divya unni guinness world record vendeet prgrm sanghadipikunn und athin thalprym ullavar pang edukuka registration fees enn paranjaan ad koduthirunath athin Divya unni kuttam parayunath nthin aan avar arude kail ninm cash medichit ila ath elpicha sanghadakar aan mridanga nadham
കേസ് വരുമ്പോൾ രാജ്യം വിടുന്നത് വിജയ് മല്യയും നീരജ് മോഡിയും കാണിച്ച് കെടുത്തിട്ടുണ്ടല്ലോ?
നഷ്ടം എന്നും സാധാരണകാരൻ മാത്രം 😿
ദിവ്യാ മുങ്ങിക്കോ ന്ന് ചാനലുകൾ പറയാതെ പറഞ്ഞു അവരോട്. അതല്ലേ ശെരി.
കോടികൾ മുക്കി മുങ്ങി..ഇനി 5 കോടി തിന്ന് തൂറിക്കഴിയുമ്പോൽ അടുത്ത ഗിന്നസുമായി വരും😂😂😂
പകൽ ചരിത്ര്യപ്രെസംഗം... രാത്രി വേവിചാരം... ഇങ്ങനേം കുറെ നടിമാർ
@dineshprabullachandran5n
203 nthuvado
Avar alla cheythath
@@Revathy_nair-96അവരും ഉത്തരവാദിയാണ്...കൈകൾ ശുദ്ധമാണെങ്കിൽ മുങ്ങുന്നതെന്തിന്?
@notout7913 avar avarde veetil aan thirich poyath ith kollam avar aan thamasikunath avide makkalum kudumbavum
നമ്മുടെ ആഭ്യന്തരമന്ത്രിക്ക് അടുത്ത ചികിത്സ എപ്പോഴാ അമേരിക്കയിൽ... ആ സമയത്ത് പോലീസുകാരും കൂടെ പോയിട്ട് ചോദ്യം ചെയ്യട്ടെ 😊
Njan vicharichatha
*നാട് വിട്ടു കുറുമ്പി 🤣🤣🤣🤣🤣🤣🤣🤣🤣*
ചിരിച്ചുചാകും.
നിയമവാഴ്ച
ഉള്ളിടത്തല്ലേ
മൊഴിയെടുക്കലും
മറ്റ് തുടർനടപടികളും.
എല്ലാം അറിയുന്ന മീഡിയ അവർ പോകുന്നത് അറിഞ്ഞില്ലേ
പോലീസ് and ഗവണ്മെന്റ് മുങ്ങാനുള്ള time കൊടുത്തതാണ്
🌸🌸 കോടികൾ കിട്ടിയതിന്റെ നക്കാപ്പിച്ചാ രാഷ്ട്രിയക്കാർക്ക് കിട്ടിയാൽ ദിവ്യാ ഉണ്ണിക്ക് അമേരിക്കയിൽ അര മണിക്കൂർ മുൻപോ ഒരു മണിക്കൂർ മുൻപോ അമേരിക്കയിൽ പോകാൻ പറ്റുമല്ലോ
എല്ലാ വർഷവു ന്യൂ ഇയർ ഡിസംമ്പർ 31 കഴിയുമ്പഴാ
2025 ആയതു അങ്ങനെ തന്നെയാ
ദിവ്യ ഉണ്ണി എയർ പോർട്ട് വഴിയല്ല അമേരിക്കയിൽ പോയത് അല്ലാതെ
മാജിക്ക് കാണിച്ച് കടന്ന് കളഞ്ഞതല്ലല്ലോ😢😢😢😢
A letter should be written to the Guiness Record office ABROAD stating how inefficiently this programme involving a mammoth crowd was organised putting lives of all age groups in danger....And tragedy involving the MLA....Her certificate should be revoked
ദിവ്യ ഉണ്ണി മുങ്ങി 🙏🙏🙏
സ്ത്രീ ആയതുകൊണ്ട് അമേരിക്കയിൽ പോയി എന്ന് പറയുന്നു, പുരുഷൻ ആയിരുന്നെങ്കിൽ ഒളിവിൽ പോയി എന്ന് പറഞ്ഞനെ
കോടികളും കൊണ്ട് രക്ഷപെട്ടു
Wait &see😢😢😢
Digital Arrest cheyyanam. 😁😁
പണ്ട് മോഹൻലാലും ശ്രീനിവാസനും കൂടി cid ആയി അമേരിക്കയിൽ പോയതുപോലെ നുമ്മട മ്യാമാന്മാരും പോകട്ടെ.. 😂😂
എവിടെ എങ്കിലും പോകട്ടെ
🤣🤣🤣😂😂😂കഷ്ട്ടം... പാവപ്പെട്ടവർ ആയിരുന്നെങ്കിൽ എപ്പോയെ പൊക്കിയേനെ 🤣🤣
ഇവർ പ്രതി ആണെന്ന് അവർ തന്നെ സമ്മതിച്ചു എന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത്, വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യണം...
ഉമാ തോമസ് വീണത് കൊണ്ടല്ലേ ഇത് ഇത്രയും വാർത്ത ആയത് നമ്മൾ എന്ത് പരസ്യം കാണുന്നു അതിൽ എന്തേലും വാങ്ങി യാൽ അത് കൊള്ളാത്തൂ ആണേൽ അ പരസ്യം ചെയ്ത് ആളെ police പിടിക്കുമോ അങ്ങനെ ആണേൽ അമിതാബച്ചൻ മുതൽ മഞ്ജു വാരിയർ വരെ police ചോദ്യം ചെയ്യണമല്ലോ ഇപ്പൊൾ ദേവീ ചന്ദനെ കാണിക്കുന്നു, ദിവ്യാ ഉണ്ണി അത് പോലെ അവതരിപ്പിക്കാൻ വന്നത് ആയിരിക്കും, അതാ അവര് പോയത്
ഇനി കുറച്ചു പോലിസുകാർ അമേരിക്കയിലേക്ക് പോയി മൊഴിയെടുക്കട്ടെ. അങ്ങനെ ചിലവ് കുടട്ടെ😅
ധുരൈ സിംഹത്തിന് കേസ് കൊടുക്ക് അമേരിക്കയിൽ പോയി പൊക്കും
Divya american citizen anu ipo. Angane chumma poyi arrest cheythal kerala police avide mullum😅
Pinuvintae naatil oru durayum erikillaa😂
ഒരു കണക്കിന് ഈ തൊലിഞ്ഞ നാട്ടിൽ നിൽക്കാത്തതാണ് നല്ലത്. എന്ത് ചെയ്താലും ഇവിടെ വിവാദം ആണ്.
കിട്ടേണ്ടത് കിട്ടി അവൾ പോയി..
Just Escaped 🤓
ഉന്നതർ നാട് വിടുന്നത് ആരും അറിയില്ല
Athinippo aentha??
Groundil nilkkunnaverkku aenthu cheyahn ahkum Chanelukarei ???
അവരെ എന്തിനു കുറ്റം പറയുന്നു ഇത്ര പേർക്കും താല്പര്യം ഉള്ളതു കൊണ്ട് അല്ലെ തുള്ളി കളിച്ചതു
Agane thanne venam nalla government
മടങ്ങി എന്നല്ല മുങ്ങി എന്ന് പറ..😂
ചോദ്യം ചെയ്യാൻ കേരള പോലീസ് സംഘം ഉടൻ അമേരിക്കയിലേക്ക്
എന്താണ് സംഭവം സൂർത്തുക്കളെ 🙄🤔
ഒന്നും ഇല്ല അകത്തു പോകൂ കുട്ടീ 😊😊
അവർക്ക് കിട്ടാനുള്ളത് സംഘടകരിൽ നിന്നും നേരത്തേ വാങ്ങിക്കാണും... പിന്നെ അവരോട് ആരും പോകരുതെന്ന് പറഞ്ഞിട്ടും കാണില്ല... 🤣🤣
Flight ✈️ alle poyathu arum kandila alle
വലിയ തമാശ എന്നത് കാശ് കൊടുത്തു ഗിന്നസ് സെര്ടിഫിക്കറ്റ് കിട്ടാൻ vendi❤കളിച്ചവർക് ഒരു പിണ്ണാക്കും കിട്ടിയില്ല ,അങ്ങോട് കാശും കൊടുത്തു കാമറ ആയ എല്ലാ ക്യാമറയിലും വിഡിയോയും വന്നു ഗിന്നസ് സെര്ടിഫിക്കറ്റ് വാങ്ങി ദിവ്യ അങ് അമേരിക്കയിലേക് പോയി ....😂.cash അങ്ങോട് കൊടുത്തവർ ഒരുഫോട്ടോയിലും വന്നില്ല എന്ന് മാത്രമല്ല ഒരു കടലാസ്സ് പോലും കിട്ടിയതുമില്ല ...
അത് എങ്ങനെ ശരിയാകും ദിവ്വ്യ ഉണ്ണി ആണ് മെയിൻ സംഘാടകൻ അവര് അമേരിക്കയിൽ പോയാൽ എങ്ങനെ ശരിയാകും അവരെ ചോദ്യം ചെയ്യണ്ടേ? ഒരു പ്രധാനപ്പെട്ട നടിയായ ഒരു പ്രധാനപ്പെട്ട പ്രതി ഇതിൽ ഒരു മുഖ്യ പങ്ക് വഹിച്ച ആളല്ലേ ഇതിലെ എല്ലാത്തിനും നേതൃത്വം നൽകിയത് അവരാണ് അവരെ ചോദ്യം ചെയ്യണ്ടേ? ഇതെന്ത് കഥ പോലീസ് ഒത്തു കളിക്കുകയാണ്
👍
Sensational news! This is City administration problem. How City administration allows these programs & taxing implemented etc. Did they issue a safety clearance certificate?
ഇറക്കൂ ലുക്ക് ഔട്ട് നോട്ടീസ്.
ദിവ്യ ഉണ്ണിയെ യുഎസിലേക്ക് അയച്ച സംസ്ഥാന സർക്കാറിന് എല്ലാ അഭിവാദ്യങ്ങളും
അങ്ങനെയാണെങ്കിൽ പങ്കെടുത്ത കുട്ടികളെയും, റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെയും അങ്ങനെ മുഴുവൻ ആൾക്കാരെയും പ്രതിയാക്കണം.
അവരുടെ എല്ലാം പേരിൽ Guinness record ഉണ്ടോ??
വേണോ
മണ്ടത്തരം പറയാതെടൊ 🙄
ഇഷ്ടം പോലെ ക്യാഷ് കിട്ടിയല്ലോ. ഇനി ഇപ്പോ ഉണ്ണി വിദേശത്തൊക്കെ കറങ്ങി വരട്ടെ. ടിക്കറ്റ് കാശ് ഒന്നും കയ്യിന്നു പോകില്ലല്ലോ. കോടികൾ കിട്ടിയില്ലേ
Angane alla...notice erakum munne police divya unni ne airport il kondu vittu flight il ketti america ku vittu ennu aa sathyam
ഇനി തിരിച്ചു കൊണ്ട് വരണമെങ്കിൽ റോയുടെ സഹായം വേണ്ടിവരും.....
എയറിൽ ആയിരുന്ന ദിവ്യ ഉണ്ണി എയറിൽ കൂടെ തന്നെ മുങ്ങി 😂
ഉടായിപ്പോടെയാണ് ഈ അംഗീകാരം നേടിയതെങ്കിൽ നിയമപരമായി നേരിടണം.. അവർക്ക് ഗിന്നസ് റെക്കോർഡ് നേടാൻ 12000 കുട്ടികളെയും അവരുടെ parents നേയും സാമ്പത്തികമായും മറ്റു രീതിയിലും അവരുടെ വിലയേറിയ സമയം ദുർവിനിയോഗം ചെയ്തു. ആ കുട്ടികൾക്ക് ഇതിൽ എന്തുനേട്ടമാണുള്ളത്. നിഷ്കളങ്കയായ ഒരു MLA യേ വെന്റിലേറ്ററിൽ ആക്കിയിട്ടു അവർ രക്ഷപെട്ടു....
ലീക്ക് ഔട്ട് നോട്ടീസ് ( leak out notice ) നേരത്തെ കൊടുത്തു. ഇനി ലുക്ക് ഔട്ട് നോട്ടീസ് കൊടുത്തിട്ട് എന്തു കാര്യം... അതാണ് കേരളം.... അതാണ് പോലീസ്. ❓❓❓
Kerala police what are you doing
നാട്ടിലെ പോലീസ് അക്രമിക് ഒപ്പം
ദാസനും. വിജയനും പോവട്ടെ അന്വേഷിക്കാൻ
മടങ്ങിയോ???? മുങ്ങി എന്ന് പറ
മടക്കി 😂😂
CID 🕵️ദശനെയും 🕵️ വിജയനെയും എത്രയുും പെട്ടന്ന് അമേരിക്കയിലേക്ക് അയക്കണം.
ഉണ്ണിമോൾക്ക് കിട്ടാനുള്ളത് കിട്ടിയപ്പോ ഉണ്ണി മോൾ പോയി അത്രതന്നെ😊
Neeyokey thanney kaaranam 😊
അതിന് നടി എന്ത് തെറ്റ് ആണ് ചെയ്തത്, അവരുടെ തൊഴിൽ ആണ് അവർ നിറവേറ്റിയത്,
Njammakk interpol nodu parayam😉
ധാർമികതയെ കുറിച്ച് പറയാൻ മാധ്യമത്തിന് പ്രത്യേകിച്ച് കേരളത്തിലെ മാധ്യമത്തിന് yathoru അവകാശവും ഇല്ല
മാന്യതയില്ലാത്ത പ്രവർത്തനം !! പോലീസിനെ അറിയിച്ചാണോ തിരിച്ചുപോയത്? നോട്ടീസ് കൊടുത്ത് തിരിച്ചു വിളിക്കുക!
ദിവ്യ ഉണ്ണി ഇതിൻ്റെ സംഘാടക അല്ല എങ്കിൽ അവർ കുറ്റക്കാരി ആവുന്നത് എങ്ങനെയാണ്?
അപ്പോൾ ഗിന്നസ് റെക്കോഡ് ആരാണ് വാങ്ങിയത്, സംഘാടകരോ ദിവ്യാ ഉണ്ണിയോ..എന്തായാലും അവർക്കുംകൂടി ഈ പരിപാടിയിൽ ഉത്തരവാദിത്തമുണ്ട്. തട്ടിപ്പിൽ പങ്കാളിയല്ലെങ്കിൽ അത് ബന്ധപ്പെട്ടവരോട് വ്യക്തമാക്കാമല്ലോ..
@viswambharanviswambharan4592 Brand ambassador ആയി എന്നത് കൊണ്ട് അവർ കുറ്റക്കാരി ആവുമോ? നല്ല ഉദ്യമം ആണെന്ന് വിചാരിച്ചു കാണും..അവർക്ക് ഈ തട്ടിപ്പിൻ്റെ share മെഡിക്കേണ്ട കാര്യം ഉണ്ടോ
🤣🤣🤣ആ പാവപ്പെട്ട ഉണ്ണിക്കു
മുങ്ങാൻ അവസരം കൊടുത്ത മേലാളന്മാർക് ഒരല്പം അസൂയ ചേർന്ന സല്യൂട്....
ഭൂലോക ക്രിമിനൽസ് അഴിഞ്ഞാടുന്ന ഇവിടെ ഒരു പ്രോഗ്രാം ambassaddar എന്ത് തെറ്റു ചെയ്തു
Parukkettu hospitalil kazhiyunna uma thomasine kananulla samanya maryadha polum aa stree kanichillallo kashtam
വരുത്തിക്കണം റെഡ് കോർണർ നോട്ടീസ് ഇലൂടെ
Mmm ok , vere vallom veno?
😀😀😀നൈസ് ആയിട്ട് 😀😀😀നാട് വിട്ടു 😀😀😀😀ഇനി വേറെ നിയമം ആണ് 💫💫💫💫രാജ്യം വിട്ടാൽ 😀😀എല്ലാം 😀😀നല്ല സഹായം 😀😀😀😀💫💫💫ഇനി എല്ലാം 🌟🌟🌟💫💫💫😀😀😀
Ningal news koduthal action urappanu lle
മുങ്ങി 👌😊
വെറുതെ ഓരോ ന്യൂസ് കൊടുക്കാതെ.. അവർ ഇതിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ അവരുടെ സഞ്ചാര സ്വാതന്ത്ര്യം എങ്ങനെ തടയാൻ പറ്റും. പിന്നെ അവരുടെ സ്റ്റേറ്റ്മെന്റ് എടുക്കുന്ന കാര്യം.. അതിനൊക്കെ ഇപ്പോൾ ഏറെ സൗകര്യം ഉണ്ട്. ഇലക്ട്രോണിക് മീഡിയ ഉപയോഗിച്ച് എടുക്കാം.
വാർത്ത ദാരിദ്ര്യം ഉള്ളപ്പോൾ വെറുതെ ഓരോ വാർത്തയുണ്ടാക്കാൻ ശ്രമിക്കരുത്..
ഇവിടുത്തെ നിയമ വ്യവസ്ഥയെകുറിച്ച് തെറ്റായ ധാരണ സമൂഹത്തിൽ ഉണ്ടാക്കരുത്
ഇതൊക്കെ കാണുന്ന സാധാരണക്കാരൻ😢.. നമുക്ക് ഒക്കെ ഒരു കേസ് ഉണ്ടെങ്കില് അതോട് കൂടി ജീവിതം അവസാനിച്ചു.. ഇതാണ് money power..
Intelligent Divya unni, our dance teachers, students, dancers are
Really big fools, she got Guinness
Record and for the participants they lost money from their own source. What a pity participants are paying for fooling themselves
അമേരിക്കയിൽ ഏതു കോർണറില
Big salute to kerala police😂😂
പോയി എന്ന്പറയണ്ട മുങ്ങാൻ പറഞ്ഞപ്പോൾ മുങ്ങി എന്ന് പറഞ്ഞാൽ മതി
അതിനല്ലേ മാസപ്പടി ഉളളത്.
ദിവ്യ ഉണ്ണിയെ മുങ്ങാൻ നിങ്ങളൊക്കെക്കൂടി സഹായിച്ചു എന്ന്പറ
Arrest🎉
എന്തോന്നെടെ ഇത്... പുറം നാട്ടിലെങ്ങാനും ആണേൽ ഇതുപോലുള്ള പരുപാടിക്ക് സപ്പോർട്ട് ആണ്.. ഇത് എങ്ങനേലും നശിപ്പിക്കണം...
അത് നാട്ടുകാരെ പറ്റിച്ച് വേണോ...ഇതിപ്പം കള്ളൻമാരെ പേടിച്ച് '... ഉണ്ടാക്കിയ . കാശ് മുഴുവൻ കൊള്ളക്കാര് കൊണ്ട് പോയ സ്ഥിതി ആയി...
പോലീസ് ന്റെ പിടിപ്പു കേട് 🤔ഇതെല്ലാം വെറും കണ്ണിൽ പൊടിയിടൽ 🤣
ലെ, പോലീസ്. നാ ഞങ്ങൾക്ക് അതോർമയില്ല 🤣
Divya unni kittiya unnikaleyum pattich cashum ayi swantham unnikalude aduth poyi😂
ദിവ്യഉണ്ണി, ഒറ്റപെട്ട സംഭവമല്ല, തിരുവനന്തപുരം, നെയ്യാറ്റിൻകര, തിരുപുറം പഞ്ചായത്തിൽ, മിനികുട്ടൻ. ഡോക്ടർ, ഭാര്യ വിമല, മകൻ. അമൽ, ഡോക്ടർ, എല്ലാവരും കൂടി ചേർന്ന്, ആളുകളെ പറ്റിച്ചു, കടകെണിയിലാക്കി. അതിനുശേഷം, മിനികുട്ടൻ ( അജിത്ത് ഡോക്ടർ, ഭർത്താവ് ഉദ്യോഗസ്ഥൻ ) ഇവളെ (വിമലഅജിത്ത് ) എന്ന, സ്ത്രീയെ ഗൾഫിൽ അയച്ചു. യേശു, മാതാവേ ഇവൾ, കാരണം, ഞാൻ മനോവിഷമത്താൽ, മരിച്ചു ജീവിക്കുന്നു,
Midukki, aarthipandaaram.
ഇത് പോലീസുകാർക്ക് അമേരിക്കയിൽ പോകാനുള്ള പരിപാടിയാണ്.. നടക്കില്ല മോനേ..😂
കേസ് എടുത്തിട്ട് എയർപോർട്ടിലൂടെ പോകുമ്പോൾ എന്ത് കൊണ്ട് യാത്ര തടഞ്ഞില്ല
Adhyam MLA,DGP ellam undavumbol fitness kittiyo legal ano ennokke nokkande ,Ambane
ദിവ്യ ഉണ്ണിയെ ഒക്കെ ചോദ്യം ചെയ്യാൻ കഴിയുമോ ?. ചുമ്മാ ഓരോ തമാശകൾ . ഇനി അവരെ ചോദ്യം ചെയ്യാനായി അമേരിക്കയിൽ പോകേണ്ട ചിലവു കൂടി പൊതുജനം വഹിക്കേണ്ടി വരുമല്ലോ
Aa ahankaram pidicha saadhanam nere aakashathottu poyathallallo?airport vazhi thanneyalle poyath police etonnum arinjille??
സംഘാടകർക്ക് അമേരിക്കയിൽ ചുറ്റിക്കറങ്ങാൻ ഇവൾ അവസരം കൊടുക്കും.അതുമതിയല്ലോ അവർക്ക്.
Let the Honorable High Court be involved in this massive fraud and get to the bottom of it and send all the accused behind bars. How come Divya Unni allowed to go back to the USA, as she is the main celebrity behind this and all these very serious matters going on...? (US $$$ matters most)... Absolutely terrible... Naanamillathe Keralam...
പോയ ശേഷം കേരള പോലീസ് തപ്പി ഇറങ്ങും 🤣
APL റേഷൻ കാർഡ് BPL ആക്കാൻ വന്നതാ.. പാവം 'ദിവ്യ' ഉണ്ണി..
കുട്ടികൾക്ക് നേടിക്കൊടുത്ത കാർഡ് കാണിച്ചാൽ ഇന്ത്യയിൽ എവിടെയും റേഷൻ സൗജന്യം...!!
പോരേ..?!!
ഉണ്ണി ഇപ്പോൾ അമേരിക്കെന്ന് പടിഞ്ഞാറോട്ട് ഊടുവഴി തിരയുകയാ..!!
സൂപ്പറ്