കാന്തല്ലൂരിലെ ഓറഞ്ച് തോട്ടങ്ങൾ | Kanthalloor Orange Farm |

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 9

  • @travelmachoos
    @travelmachoos  4 місяці тому +2

    ശീതകാല പച്ചക്കറികൾ മുഴുവൻ സമയവും കൃഷി നടക്കുന്ന സ്ഥലമാണ്. ആപ്പിളിനും ഓറഞ്ചിനും സീസൺ ഉണ്ട്. ആ കറക്റ്റ് സമയത്തു പോയാൽ മാത്രമേ അതാത് തോട്ടങ്ങളിലെ ആപ്പിളും ഓറഞ്ചും കാണാൻ പറ്റുകയുള്ളൂ. ഓരോ സീസണിലും ഏതു തോട്ടത്തിലാണ് കായ്ച്ചിട്ടുള്ളത് എന്ന് അന്വേഷിച്ചിട്ടു വേണം പോകാൻ. ശീതകാല പച്ചക്കറികൾ, ഓരോരോ ഗ്രാമങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടക്കുന്നത്. പല ഗ്രാമങ്ങളിൽ പോയി പലതരം കൃഷികൾ കാണാൻ പറ്റും. (കൃഷിയിടങ്ങളിൽ ചെരുപ്പിട്ട് കയറാൻ അനുവദിക്കില്ല.) ഓരോ സീസണിലും കാഴ്ചകൾ മാറിക്കൊണ്ടിരിക്കും.

  • @IND.5074
    @IND.5074 15 днів тому

    Super❤❤❤

  • @sajnarahees
    @sajnarahees 4 місяці тому +1

    Avide pokaan pattiya kalavtha September to October ano?

    • @travelmachoos
      @travelmachoos  4 місяці тому +1

      ശീതകാല പച്ചക്കറികൾ മുഴുവൻ സമയവും കൃഷി നടക്കുന്ന സ്ഥലമാണ്. ആപ്പിളിനും ഓറഞ്ചിനും സീസൺ ഉണ്ട്. ആ കറക്റ്റ് സമയത്തു പോയാൽ മാത്രമേ അതാത് തോട്ടങ്ങളിലെ ആപ്പിളും ഓറഞ്ചും കാണാൻ പറ്റുകയുള്ളൂ. ഓരോ സീസണിലും ഏതു തോട്ടത്തിലാണ് കായ്ച്ചിട്ടുള്ളത് എന്ന് അന്വേഷിച്ചിട്ടു വേണം പോകാൻ. ശീതകാല പച്ചക്കറികൾ, ഓരോരോ ഗ്രാമങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടക്കുന്നത്. പല ഗ്രാമങ്ങളിൽ പോയി പലതരം കൃഷികൾ കാണാൻ പറ്റും. (കൃഷിയിടങ്ങളിൽ ചെരുപ്പിട്ട് കയറാൻ അനുവദിക്കില്ല.) ഓരോ സീസണിലും കാഴ്ചകൾ മാറിക്കൊണ്ടിരിക്കും.

  • @sajnarahees
    @sajnarahees 4 місяці тому +1

    Please reply

  • @PEEYUSHKP
    @PEEYUSHKP 4 місяці тому +1

    Mobile no കിട്ടുമോ