കാളി ഭക്തർ ഭാഗ്യവാന്മാർ/കാളിയെ ആരാധിക്കുന്നതിൻ്റെ ഗുണം

Поділитися
Вставка
  • Опубліковано 6 лют 2025
  • Channel Name: Spiritual Being**
    സ്വാഗതം 'Spiritual Being' ചാനലിലേക്ക്! മലയാളത്തിൽ ഹിന്ദു ആദ്ധ്യാത്മികതയുടെ സത്യമായ അറിവുകളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ദിവ്യമായ മന്ത്രങ്ങൾ, വിശുദ്ധ ദേവതകൾ, ആചാരങ്ങൾ, ആത്മീയ വിശ്വാസങ്ങൾ, യോഗം, ധ്യാനം എന്നിവയുടെ വിശകലനത്തിനായി ഈ ചാനൽ പിന്തുണയ്ക്കുന്നു. നിങ്ങളുടെ ആത്മീയ സഞ്ചാരത്തിന് മാർഗദർശനം നൽകുന്നതിനും, ആഴത്തിലുള്ള ആശ്വാസം കണ്ടെത്തുന്നതിനും, എപ്പൊഴും ഞങ്ങളുമായി ചേരൂ

КОМЕНТАРІ • 250

  • @Sanalsanu-o2s
    @Sanalsanu-o2s 4 місяці тому +114

    ഇതിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണ് ഒരു നെഗറ്റീവ് ശക്തിക്കും തൊടാൻ പറ്റില്ല കാളി ഭക്തരെ അമ്മ അവരെ അടിച്ചു ഇരുത്തും അനുഭവം ഗുരു പിന്നെ മനസ്സിൽ ഭയം ഉണ്ടാകില്ല നെഗറ്റീവ് ഉള്ള വീടുകളിൽ ചെന്നാൽ നമ്മുക്ക് മനസ്സിലാകും പെട്ടന്ന് ആ വീടിന്റെ നെഗറ്റീവ് എന്താണ് എന്ന് പിന്നെ നമ്മൾ കാളിയമ്മയെ മന്ത്രം ചൊല്ലി തുടങ്ങുബോൾ നമ്മുക്ക് ചുറ്റും ഒരു കാന്തിക വലയം പോലെ ഒരു ശക്തി നമ്മൾക്ക് ചുറ്റും വരുമ്പോലെ തോന്നും എനിക്ക് 36 വയസ്സായി അറിവ് വച്ച നാൾ മുതൽ അമ്മയെ ആരാധിക്കുന്നു......

    • @ANUMONK-w3c
      @ANUMONK-w3c 4 місяці тому +2

      ❤❤❤

    • @AliceXavier-f6l
      @AliceXavier-f6l 4 місяці тому +14

      @@Sanalsanu-o2s ഈ കാര്യങ്ങൾ share ചെയ്തതിൽ ഒരുപാട് നന്ദി. എനിക്ക് വേണ്ടി കൂടിയും പ്രാർത്ഥിക്കാമോ? ഞാനും അമ്മയെ ദിനവും " ഭദ്രകാളിപത്തു " ചൊല്ലാറുണ്ട്

    • @Sanalsanu-o2s
      @Sanalsanu-o2s 4 місяці тому +17

      @@AliceXavier-f6l ഏറ്റവും നല്ലത് നമ്മൾ ഒന്നും ചോദിക്കരുത് അമ്മയോട് നമ്മുടെ കാര്യങ്ങൾ അറിഞ്ഞു അതാതു സമയം എല്ലാം നടത്തി തരും അതാണ്‌ ഭദ്രകാളിയമ്മ വിശ്വസിച്ചു മുന്നോട്ട് പോയാൽ എല്ലാം നേരെയാകും അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @AliceXavier-f6l
      @AliceXavier-f6l 4 місяці тому +3

      @@Sanalsanu-o2s thank u

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 4 місяці тому +2

      @@Sanalsanu-o2s exactly 👍

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 4 місяці тому +81

    ഭദ്രകാളി അമ്മ ultimate energy ആണ്.
    ഞാൻ അമ്മയുടെ കുഞ്ഞ് അല്ലേ എന്ന് ചോദിക്കുമ്പോൾ അമ്മയുടെ സ്നേഹം അനുഭവിച്ചറിയാം.ഭീരുവിനെ അമ്മ ധീരനാക്കും.അതേസമയം അഹന്തയെ ഹനിക്കുകയും ചെയ്യും.നമ്മുടെ കണ്ണിൽ നോക്കാൻ കഴിയാതെ പലരും പരുങ്ങുന്നത് കാണാം.അമ്മ നിത്യശുദ്ധയാണ്.മഹാരാജ്ഞിയാണ്.ഭജിക്കുമ്പോൾ അത് ഓർമ്മ വേണം.
    ഒരു പ്രത്യേക സാഹചര്യത്തിൽ കടകളെല്ലാം അടഞ്ഞുകിടന്ന സമയത്ത് ഒരു കുപ്പി വെള്ളം വേണമല്ലോ അമ്മേ എന്ന് മനസ്സിൽ ചോദിച്ച് നടക്കുമ്പോൾ അതാ ഒരു സാദ്ധ്യതയും ഇല്ലാത്ത ഒരിടത്ത് ആളുകൾ ആരും ഇല്ലാത്ത സ്ഥലത്ത് ഇപ്പോൾ ഫ്രിഡ്ജിൽ നിന്നും എടുത്ത മാതിരി ഒരു കുപ്പി വെള്ളം...
    അതെടുത്ത് കുടിച്ചപ്പോൾ ജീവൻ തിരിച്ചുകിട്ടി എനിക്ക്.
    ഇതൊരു അനുഭവം മാത്രം.അത്ഭുതകരമായ അനുഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്.
    അമ്മ നമ്മളെ കൈവെള്ളയിൽ കൊണ്ട് നടക്കും.അനുഭവം ഉള്ളവർക്ക് അറിയാം വർണ്ണനാതീതമായ ആ മഹത്വം..
    മാതാ ഭദ്രകാളിയെ കൂടാതെ ഒരു നിമിഷം പോലും എനിക്ക് ഈ ജീവിതത്തിൽ ആവശ്യമില്ല.
    🙏🙏🙏..

    • @GangaDharan-m6c
      @GangaDharan-m6c 4 місяці тому +3

      100 % √ 🎉🎉🎉🎉🎉

    • @usu9512
      @usu9512 4 місяці тому +1

      🙏🙏🙏🙏

  • @keralapsctipsnew
    @keralapsctipsnew 4 місяці тому +80

    ❤❤ കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമം ച മാം ച പാലയ പാലയ 😍😍

    • @ANUMONK-w3c
      @ANUMONK-w3c 4 місяці тому +2

      ❤❤❤❤❤❤❤❤

    • @sujith-b4k
      @sujith-b4k 4 місяці тому

      ഈ സ്ലോഗം അർത്ഥ പറഞ്ഞു തരുമോ അറിവുള്ളവർ

    • @indirak8897
      @indirak8897 4 місяці тому +3

      ​@@sujith-b4kദേവി,കുലത്തേയുഅം,നമ്മങുടേ കുലധര്മ്മത്തേയുഅം ദേവി സംരക്ഷിക്കും

    • @sujith-b4k
      @sujith-b4k 4 місяці тому

      @@indirak8897 താങ്ക്സ്

    • @God_status766
      @God_status766 3 місяці тому +1

      Mahakaliyum bhadrekaliyumaya Ammaye njan namaskarikkunnu. Ente kulatheyum kuladharmatheyum enenyum amme avidunnu sada palikku adhava samrakshikku ennathanu ee slokathinte artham.

  • @manojaharidas2982
    @manojaharidas2982 4 місяці тому +21

    ഞാൻ സ്നേഹിക്കുന്നു ആരാധിക്കുന്നു ഞാൻ ആഗ്രഹിച്ചതൊക്കെ തന്ന അമ്മ❤❤

  • @arjunkrshna4730
    @arjunkrshna4730 4 місяці тому +37

    നടന്നത് സത്യമാണോ എന്ന് എനിക്ക് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്.. എന്റെ മുന്നിൽ എന്റെ വീടിന്റെ കന്നിമൂലയിൽ ഞൻ അമ്മയെ കണ്ടിരുന്നു. ആ ശരീരത്തിൽ നിന്നും വരുന്ന പ്രകാശം കാരണം അമ്മയുടെ മുഖം കാണാൻ കഴിഞ്ഞില്ല. ആയുധങ്ങൾ പിടിച്ച കൈകൾ ഒരു മിന്നായം പോലെ കാണാം. വേദാള ഖണ്ഡത്തിൽ ഇരിക്കുന്ന സ്വർണ നിറത്തിലെ പ്രകാശം emit ചെയ്യുന്ന രൂപം. അമ്മ എന്നോട് സംസാരിച്ചു. കേട്ടതിൽ vech അത്രയും മനോഹരമായ ശബ്ദം. എന്നാൽ ഞാനോ ഒരു ഇഞ്ച് പോലും അനങ്ങാൻ അകത്തെ freez ആയി പോയ്‌. അന്നു ഭയന്നു. ഇന്ന് ഞൻ ആ രൂപം ഒന്നുംകൂടെ കാണാൻ ആഗ്രഹിക്കുന്നു. അമ്മ വരും എനിക്ക് അമ്മയുടെ കൂടെ ചേർന്ന് ഇരിക്കണം ❤❤

  • @achudevi4492
    @achudevi4492 4 місяці тому +20

    പറഞ്ഞ കാര്യങ്ങൾ എൻറെ അനുഭവത്തിൽ നൂറു ശതമാനം ശരിയാണ്. ഭദ്രകാളിയെ അമ്മ സ്ഥാനത്ത് ആരാധിക്കുന്നവരാണ്. ഒരിക്കലും കൈ വിടത്തില്ല. എൻറെ ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അമ്മയുടെ സാമീപ്യം ഉണ്ടായിട്ടുണ്ട്. അമ്മയില്ലാത്ത ഒരു ജീവിതമില്ല. ശുദ്ധമായ മനസ്സോടെ വിളിച്ചാൽ അമ്മാ ഏതു കാര്യത്തിലും കൂടെ നിന്ന് നടത്തിത്തരും.❤❤❤

  • @AnanduunniAnanduunni
    @AnanduunniAnanduunni 4 місяці тому +12

    ഓം കാളി കാളി മഹാകാളി ഭദ്ര കാളി നമോസ്തുതേ കുലം ച കുല ധർമം ചാ മാമച പാലയ പാലയ🙏🏻🔱❤

  • @shijuMn-rg6yg
    @shijuMn-rg6yg 4 місяці тому +15

    മലയാലപ്പുഴ ഭദ്ര കാളി ദേവി ശരണം

  • @Robyeegs
    @Robyeegs 4 місяці тому +10

    ഓം ഐം ക്ലീം സൗ ഹ്രീം മഹാഭദ്രകാളീയേ നമ: 🙏🙏🙏

  • @DevikaDevika-e6x
    @DevikaDevika-e6x 3 місяці тому +4

    എന്റെ ഇഷ്ട്ട ദൈവമാണ് കാളി ദേവി🥰❤😊

  • @sathibabu5012
    @sathibabu5012 24 дні тому

    🙏🏻കാളിയമ്മേ അനുഗ്രഹിക്കണേ 🙏🏻കാളി ഭഗവതി അമ്മയെ ഞാൻ ആരാധിക്കുന്നു എന്നെയും കുടുംബത്തെയും രക്ഷപ്പെടുത്തണം കൂടെ ഉണ്ടാവണം 🙏🏻

  • @syams4542
    @syams4542 4 місяці тому +16

    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ സർവനാന്ദകരി ദേവി നാരായണി നമോസ്തുതേ

  • @jancyshasi8823
    @jancyshasi8823 9 днів тому

    അമ്മ എന്റെ ജീവൻ. വിളിപ്പുറത്തമ്മ 🙏🙏🙏

  • @remmyasunil4626
    @remmyasunil4626 4 місяці тому +12

    സത്യം...എൻ്റെ എല്ലാം എല്ലാം ആണ് ചെറിയzheeക്കൽ വടക്കേ നട ഭഗവതി 🙏

    • @mahinmurali4883
      @mahinmurali4883 3 місяці тому

      ചെറിയഅഴീകൾ ശിവനും അമ്മയും മുക്കുപ്പുഴ ദേവിയും 🙏🏻

  • @MB-ws2ud
    @MB-ws2ud 4 місяці тому +11

    ഈ പറഞ്ഞത് ആയിര ആയിരം വട്ടം ശരിയാണ് ഇതിലും അപ്പുറത്ത് ഒരോ നിമിഷവും അനുഭവിച്ചറിയാം അമ്മയെ❤

  • @ManjuKm-g9c
    @ManjuKm-g9c 4 місяці тому +21

    മെഡിറ്റേഷനിൽ കാളി അമ്മയെ കണ്ടിട്ടുണ്ട്. 🙏

  • @lustrelife5358
    @lustrelife5358 4 місяці тому +29

    കാളി കാളി മഹാകാളി
    ഭദ്രകാളി നമോസ്തുതേ
    കുലം ച കുല ധർമം ച
    മാം ച പാലയ പാലയ
    🙏🙏🙏🕉️🕉️🕉️🕉️

  • @Kaaliputhran
    @Kaaliputhran 11 днів тому

    ❤അമ്മേ തമ്പുരാട്ടി ശരണം❤

  • @XavierSebatian
    @XavierSebatian 21 день тому

    Njan Bharaniyanu entae amma kaali Devi 🙏❤🙏❤🙏❤🙏❤❤🙏❤🙏❤🙏

  • @Sobhasabarnasandra
    @Sobhasabarnasandra 4 місяці тому +12

    ഓം ഭദ്രകാളി നമഃ 🙏🙏🙏🙏🙏🙏🙏🙏

  • @Anilkumar-yw9ey
    @Anilkumar-yw9ey 4 місяці тому +15

    ഉപസന അത്രക്ക് എളുപ്പമല്ല മന്ത്രം ചൊല്ലി പ്രാർത്ഥിക്കേണ്ട
    മറിച്ച് വല്യമ്മ ആയി കരുതി വിശ്വസിച്ചു സംസാരിച്ചു, വിളിച്ചു കൂടെ കൊണ്ടു നടന്നാൽ മാത്രം മതി 🙏🙏🙏

  • @soumyayadhu
    @soumyayadhu 9 днів тому

    നമസ്കാരം
    ഞാൻ ദേവി മഹത്യമ്യം വായിച്ചു പൂർണ ആയ ദിവസം .. അന്ന് ന്റെ ശരീരത്തിൽ ഉണ്ടായിരുന്നു.. ആ രൂപം വീട്ടുകാർക്ക് കാണിച്ചു കൊടുത്തു..... അങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നു... ആ രൂപം വാൾ ചിലമ്പ് പിടിച്ചു നാവുകൾ പുറത്ത് ഇട്ട രൂപം ആയിരുന്നു..
    ന്റെ പൊന്ന് തമ്പുരാട്ടി.. മഹാമായ ന്റെ അമ്മ ഭദ്ര കാളി... സർവ്വ മയം ദേവി സർവേശ്വരി.. 🙏🏻

  • @devadasana1449
    @devadasana1449 4 місяці тому +2

    Amma eppozhum koote undenna anubhavam.Jai Maa Kali.Last week Ammaye Dakshineshwarilum Kaamakhyayilum darshikkan kazhinju.Jeevabhilasham saphalamayi.Avaachyamaya aanandam anubhavikkunnu.Amme sharanam.🙏🙏🙏

  • @bhadra9421
    @bhadra9421 Місяць тому

    Vellayani sree Badrakali ente amma enikku ellam tanna ente devi moshamargattil enne nayikkunna ente amma ❤🎉

  • @padminiramakrishnan7745
    @padminiramakrishnan7745 2 місяці тому +1

    കളി ക്കളി മഹക്കാളി ഭദ്രകാളി
    നമോസ്തുതേ 🙏🏻🙏🏻🙏🏻
    പദ്മിനി, തൃക്കേട്ട, വൃചികം

  • @sreelekhavs2227
    @sreelekhavs2227 4 місяці тому +5

    അമ്മേ ശരണം ഭദ്രകാളി അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼

  • @rajendranpillai1553
    @rajendranpillai1553 4 місяці тому +1

    🙏ഓം നമഃ ശിവായ🙏അമ്മേ പരാശക്തി🙏എന്റമ്മ ചെട്ടികുളങ്ങരയമ്മ🙏🙏🙏🙏🙏❤❤❤❤❤❤🌹🌹🌹🌹

  • @vedhikashibu2759
    @vedhikashibu2759 4 місяці тому +4

    അമ്മേ മഹാമായേ

  • @manojs6407
    @manojs6407 4 місяці тому +4

    അമ്മെ നാരായണ ഭദ്രേ നാരായണ

  • @sureshbabut4114
    @sureshbabut4114 4 місяці тому +2

    Pranamam Thirumeni, orupadu nandiyund 🎉
    Jai maa Khamakha 🙏
    Har har Mahadev 🙏

  • @prasadkrishna935
    @prasadkrishna935 4 місяці тому +6

    എനിക്കും ഉണ്ടൊരമ്മ ന്റെ മണ്ണടി plakkattethu കാവിലമ്മ 🤍🙏🏼

  • @krishnastealth7431
    @krishnastealth7431 4 місяці тому +6

    എന്റെ അമ്മ 🙏🏻❤

  • @ManjeriMalakha
    @ManjeriMalakha 3 місяці тому +1

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ 🤍

  • @my-gallery884
    @my-gallery884 4 місяці тому +5

    ഭദ്രകാളി കുല ദേവതയാണ്, തറവാട്ടിൽ സ്ഥാനം ഉണ്ട്, വർഷത്തിൽ കൊടുങ്ങല്ലൂർ പോകുന്ന ഒരു ചടങ്ങുമുണ്ട് തറവാട്ടിൽ

  • @sikhilsk3316
    @sikhilsk3316 11 днів тому

    Ente amma❤

  • @Shaji.s.sDeviBhagavathi
    @Shaji.s.sDeviBhagavathi 4 місяці тому +2

    ഓം ശ്രീം ക്ലീം സൗം ഹ്രീം
    ഭദ്രകാളിയേ നമഃ.
    ഓം സർവ്വ മംഗള മംഗല്യേ
    ശിവ് സർവ്വർദ്ധസാദികേ
    ശരണ്യ ത്രേയമ്പ്കേ ഗൗരി
    നാരായണി നമോസ്തുതേ..🙏🙏🙏🙏🙏🙏🙏🙏🙏.
    അമ്മ എൻ്റെ അമ്മതമ്പുരാട്ടി
    🙏🙏🙏🙏🙏🙏🙏🙏🙏.

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 4 місяці тому +1

    എനിക്ക് അനുഭവം ഉണ്ട് ! അമ്മേ ദേവി ഭദ്രകാളി നമോസ്തുതേ!🙏

  • @hemalathapt2864
    @hemalathapt2864 3 місяці тому +1

    സർവ്വബാധ പ്രശമനം തൃയ്ലോക്യ സ്യ അഖിലേശ്വരി ഏവം ഏവം ത്യയ കാര്യം അസ്മദ് വൈരി വിനാശനം 👏👏👏🙏

  • @sunithanr
    @sunithanr Місяць тому

    എന്റെ ബ്ദരകാളി amma🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @haseena1582
    @haseena1582 3 місяці тому +1

    എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @sreejithppsreejithpp3834
    @sreejithppsreejithpp3834 3 місяці тому +1

    പ്രപഞ്ച മാതാവ് ❤❤

  • @mahinmurali4883
    @mahinmurali4883 3 місяці тому

    🙏🏻അമ്മേ കാളി ശരണം 🙏🏻

  • @remyarajan8287
    @remyarajan8287 4 місяці тому

    Seriya paranjathu enikum anubhavamund. Ente ammaachi ayita njn kanunne. Ellathin koode und orapathilum peduthathe. Orupad orupad aubhavam und. Matikunna kalatholam ammede kunjayi jeevikanam🙏🙏🙏🙏🙏

  • @arunsreedharan664
    @arunsreedharan664 4 місяці тому +15

    ഓം ഐം ക്ലീം സൗം ഹ്രീം ഭദ്രകാള്യൈ നമഃ

    • @lalkrishna451
      @lalkrishna451 4 місяці тому +2

      ഹ്രീം കഴിഞ്ഞു ഭം എന്ന് ചേർത്ത് ഭദ്ര കാളിയെ നമഃ

    • @Shaji-c7u
      @Shaji-c7u 4 місяці тому

      Omeimclimsumhrrimbharakalinamashajibharani

    • @arunsreedharan664
      @arunsreedharan664 4 місяці тому +1

      @@lalkrishna451 ഓം ഐം ക്ലീം സൗം ഹ്രീം ഭം ഭദ്രകാള്യൈ നമഃ

    • @LuciferImthedarkAngel
      @LuciferImthedarkAngel 4 місяці тому +1

      ബീജാക്ഷരങ്ങൾ ചേർത്ത മൂല മന്ത്രങ്ങൾ ഇങ്ങിനെ എഴുതരുത്, അകഞാരായ ആളുകൾ കെണിയിൽ ആവും 🙏🏻🙏🏻🙏🏻

    • @arunsreedharan664
      @arunsreedharan664 4 місяці тому +2

      @@LuciferImthedarkAngel ഞാൻ ഉപാസകനാണ്.
      മന്ത്ര ഉപദേശം ഗുരു ഉപദേശം ഇല്ലാതെ മന്ത്രം ജപിക്കുന്നത് ഗുണം ആവില്ല

  • @parvathy-os4zq
    @parvathy-os4zq 4 місяці тому +2

    ഓം ഹ്രീം കാളി നമഃ ❤️🙏🙏🙏🙏പാർവതി അവിട്ടം

  • @rathnakumari52
    @rathnakumari52 3 місяці тому +1

    അമ്മേ ശരണം

  • @vishnuvasudevan924
    @vishnuvasudevan924 4 місяці тому +1

    ഓം ക്രീം ഹും ഹ്രീം ഹും ഫട് സ്വാഹാ 🙏🙏🙏🙏❤️❤️❤️🙏🙏🙏അമ്മേ ശരണം!!!

  • @CiniCini-n5i
    @CiniCini-n5i 4 місяці тому +2

    🤲🏻🤲🏻🤲🏻കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
    കുലം ച കുലം ധർമ്മം ച
    മാം ച പാലയ പാലയ🤲🏻🤲🏻🤲🏻

  • @SranyaSharu
    @SranyaSharu 3 місяці тому +1

    Sathyamaneeee,

  • @shajikannadi
    @shajikannadi 4 місяці тому +4

    കേരളത്തിലെ കാളി, ബംഗാളിലെ കാളി എന്നൊന്നുണ്ടോ.. വ്യത്യാസ്തമായ തന്ത്ര സാധന പദ്ധതികളല്ലേ ഇതിന് കാരണം... ഉദാഹരണം ആസാമിലെ കാമാഖ്യ ദേവിയും, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ മഹാദേവിയും... രണ്ടു സ്ഥലത്തും "തൃപ്പൂത്ത്" എന്ന ആചാരം തന്നെ. 🙏

  • @sunithanr
    @sunithanr Місяць тому

    ഭദ്രകാളി amma🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️

  • @shyambabuvelikoth954
    @shyambabuvelikoth954 3 місяці тому +1

    ജയ് ജയ് മഹാകാളി❤

  • @girijavikramam1256
    @girijavikramam1256 3 місяці тому +1

    You are right 💯💯💯💯💯💯💯

  • @indirak8897
    @indirak8897 4 місяці тому +3

    എനിക്കും ഇഷ്ടമാണ് ഭദ്രകാങിയേ നമഹ ❤

  • @anassainulabideen3092
    @anassainulabideen3092 4 місяці тому +1

    💯ശെരിയാണ്..

  • @somathomas6488
    @somathomas6488 4 місяці тому +3

    ഓം ഭദ്രകാളിയെ നമഃ 🙏🙏

  • @SudhaPc-d2j
    @SudhaPc-d2j 4 місяці тому +3

    അമ്മേ നാരായണ 🙏

  • @arunimaanil8817
    @arunimaanil8817 4 місяці тому

    അമ്മേ ഭദ്ര കാളി അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @abunirmal7408
    @abunirmal7408 4 місяці тому +1

    Excellent..Very True...🙏🙏

  • @ShijutgShijutg
    @ShijutgShijutg Місяць тому

    100% Sathyam ente Amma Kali vedi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ambiliambili4254
    @ambiliambili4254 4 місяці тому +1

    എന്റെ കാളിയമ്മ ❤️❤️

  • @fashiondesign1111
    @fashiondesign1111 4 місяці тому +2

    Thank you Kali devi ♥️♥️🕉🕉🙏🙏🪷🪷🎉🎉

  • @jithinvijayan7934
    @jithinvijayan7934 4 місяці тому

    Thank you thirumeni 🙏

  • @Ennardxx123
    @Ennardxx123 2 місяці тому

    Ettukattamma EKM..❤

  • @narayananp-w2s
    @narayananp-w2s 4 місяці тому

    I regularly worship Bhadrakali Aryankavilamma

  • @kaalinarayana369
    @kaalinarayana369 4 місяці тому

    അമ്മേ ശരണം 🙏🙏🙏🙏🙏🙏

  • @balakrshnann
    @balakrshnann 4 місяці тому

    Amme bagavathi sharanam

  • @anamika.s2068
    @anamika.s2068 4 місяці тому +1

    Yentte kaali Amma 🌹😢🙏

  • @vijayalekshmid8089
    @vijayalekshmid8089 4 місяці тому +1

    Amme sharanam

  • @JayakrishnanJaya-z1f
    @JayakrishnanJaya-z1f 2 місяці тому

    Mulavana ammea

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 4 місяці тому

    Yenthe Swantham kalithamburaati🙏🙏🥰❤

  • @orulillyputtgaadha2032
    @orulillyputtgaadha2032 4 місяці тому

    Thank you for this video

  • @jayaramp.b1410
    @jayaramp.b1410 4 місяці тому

    Ohm Bhadrakalie Namaha❤❤❤

  • @Geetha-m1z
    @Geetha-m1z 4 місяці тому

    ഓം ഭദ്ര കളിയെ നമഃ... 🙏🙏🙏

  • @ambuyoutubeworld7632
    @ambuyoutubeworld7632 4 місяці тому +3

    മഹാദേവന്റെ പുത്രിയാണ് കാളി ആകാളി ദാരികനെ വധിക്കാൻ അവതരിച്ചുമഹാദേവന്റെ തൃക്കണ്ണിലൂടെ .ദാരികനെകൊന്നതിന്ശേഷംദേവിയുടെകോപംശമിച്ചില്ലാ അത് ശമിച്ചില്ലെങ്കിൽ ഈരേഴ്14ലോകവും കത്തിനശിക്കും ആ ദേവിയുടെ കോപം ശമിപ്പിക്കാൻ മഹാദേവൻ വഴിയിൽകിടക്കുകയുംമകളായകാളിദേവി അച്ഛനായ മഹാദേവനെചവിട്ടിയത് മൂലം പശ്ചാത്താപം വന്നപ്പോൾ ദേവിയുടെ കോപം പോയി പിന്നെ ദേവിയുടെ ഭാവം ശാന്തമാകുകയുംചെയ്തു

  • @balanvadakkayil396
    @balanvadakkayil396 4 місяці тому

    ദേവിയുടെ മഹാ മന്ത്രങ്ങൾ പരസ്യമായി എഴുതിതള്ളം ന്നവന്നു് ഒരിക്കലും ദേവിയുടെ അനുഗ്രഹ. ഗതി പിടിക്കില്ല

  • @raji6691
    @raji6691 3 місяці тому +1

    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ,കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ.

  • @aneeshsoman80
    @aneeshsoman80 4 місяці тому

    Amme narayana🙏🏻

  • @SangeethaPremkumar-i7q
    @SangeethaPremkumar-i7q 3 місяці тому

    Kali kali mahakali badhra kali namosthuthe
    Kulam cha kula dharmam cha
    Mamcha palaya palaya
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bineshbabu5078
    @bineshbabu5078 4 місяці тому

    Kodunglloramma Sharanam

  • @vineet583
    @vineet583 4 місяці тому

    Kodunguler vazhayum antaa thamburatiii 🙏🙏🙏🙏

  • @girijavikramam1256
    @girijavikramam1256 3 місяці тому

    Kali Kali mahakali bhadrakali ye namaha 🙏❤️❤️❤️❤️❤️❤️❤️❤️

  • @dheera9043
    @dheera9043 4 місяці тому

    കാളി കാളി മഹാകാളി ❤❤❤❤❤❤

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld 4 місяці тому

    Enteyum ishtta dhevi Kali amma❤🙏🌹

  • @AamyDev
    @AamyDev 4 місяці тому

    സത്യമാണ്❤❤❤❤

  • @Mayoori..
    @Mayoori.. 4 місяці тому

    Njn janichu veenath ambala muttathane kalichu valarrnnthum ammyude madiyill.. But anik valiya thandedam onndenu kure allkar paryarondd..😅😅njn bhadrakali bhaktha ane devide munnil alila velak njn kolutharondd anod 🙏chyumbo parayaronnd allam sariyakum njn nide koode ondd.. Anik ariyam allam anne.. Njglude kula devatha bhadrakali ane balabhavam.. Anee amme devii 🙏🙏🙏🙏🙏🙏🙏🙏bhadrakali 😊😊

  • @ashalatha4935
    @ashalatha4935 4 місяці тому

    Thank you

  • @babymanjumanjushaji3070
    @babymanjumanjushaji3070 Місяць тому

    KodungaLlur aanu njan janichath

  • @sindurajan3504
    @sindurajan3504 4 місяці тому

    Amme mahakaalee❤❤

  • @sureshtp5652
    @sureshtp5652 4 місяці тому

    🙏🙏🙏100%സത്യമാണ് 🙏🙏🙏

  • @VijaykumarViju-be8kc
    @VijaykumarViju-be8kc 3 місяці тому

    Madayi kavilamma 🙏

  • @anilkumarr9401
    @anilkumarr9401 4 місяці тому

    Great

  • @vaishakh5795
    @vaishakh5795 3 місяці тому +1

    2:55 അപ്പോ ഇതു കൊണ്ടാണല്ലേ ബാഹുബലി സിനിമയിൽ യുദ്ധത്തിനു മുമ്പ് കാളിക്ക് ബലി കൊടുക്കുന്നതും ജയിക്കുന്നതും. 3:58

  • @nishasiju6200
    @nishasiju6200 4 місяці тому +2

    ഓം കാളി കാളി മഹാ കാളി
    ഭദ്ര കാളി നമോസ്തുതേ
    കുലം ച കുല ധർമം ച
    മാം ചാ പാലയ പാലയ

  • @lalybangera5384
    @lalybangera5384 4 місяці тому

    Amme bhagavathi thaye sharanam.neeyallathe aarumillamme.kali Kali mahakali bhadra Kali namosthude kulamcha Kula dharmamcha mamcha palaya palaya.

  • @Harineela-0
    @Harineela-0 4 місяці тому

    Amme🙏🌺🌺🌺🌺

  • @itsme__Sh9017
    @itsme__Sh9017 4 місяці тому

    Kali ❤

  • @smrithismaz
    @smrithismaz 4 місяці тому +1

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
    കുലം ച കുല ധർമ്മം ച മാം ച
    പാലയ പാലയ ❤

  • @binuk.j2447
    @binuk.j2447 4 місяці тому +2

    കാര്യം നടക്കുവാൻ വേണ്ടി അമ്മയെ പ്രർഥിക്കരുത്. അമ്മയെ ആത്മാർഥമായി പ്രാർത്ഥിക്കു ബാക്കി അമ്മ തന്നോളും.

  • @videshlal5761
    @videshlal5761 4 місяці тому

    Our mom