കാസർഗോഡ് നാടൻ കഴുങ്ങ് കഴിഞ്ഞിട്ട് ബാക്കി എല്ലാ ഉള്ളൂ അത് എങ്ങനെ വളം ചെയ്യുന്നു അങ്ങനെ കായ്ക്കും ഒരു സീസൺ വെള്ളം അടിക്കാതെ ഇരുന്നാൽ പിന്നത്തെ സീസണിൽ അത് പുഷ്ടിപ്പെടുത്തി എടുക്കാം
കാസർകോട് കവുങ്ത്തോട്ടം എനിക്ക് ഉണ്ട് 150 കവുങ്ങോ ഉള്ളൂ എങ്കിലം നല്ല വിളവ് കിട്ടുന്നു കൊല്ലത്തിൽ ഒരു വള പ്രയോഗമേ പതിവുള്ളൂ 4 - വർഷം കഴിച്ചു ത്യാങ്ങി 12 വർഷമായി വിത്ത് അടക്ക യായി എടുക്കാമോ? 200 തൈ കൂടി വേണ്ടിയിരുന്നു
സർ, മോഹിത്നഗർ എന്ന ഇനം കമുക് വടക്കൻ കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്നതായി കേൾക്കുന്നു. മോഹിത് നഗർ ഇനത്തിന്റെ വിളവ്, രോഗപ്രതിരോധശേഷി, ആയുസ്സ് എന്നിങ്ങനെ വിശദമായി ഒരു വീഡിയോ ചെയ്യാമോ.?? നന്ദി
Call Us 9446282531
തൈ കിട്ടുമോ
Thai kittumo 30 pieces
Idukki il delivery cheyyamo
ഇന്നലെ ഞാൻ രണ്ടു തവണ വിളിച്ചു ഇങ്ങൾ എടുക്കാനില്ല 🚨🚨🚨🚨🚨🚨🚨
മലപ്പുറം near രാമനാട്ടുകര
നല്ല അറി വുള്ള കൃഷിക്കാരൻ
അഭിനന്ദനങ്ങൾ ചേട്ടാ
താങ്ക്യൂ ഏട്ടാ for your valuable info.
🙏🏻
4 varshamaya kasargodan kamungin chanakam april masam itu ini rasavalam October idanam rasavalam ethan ethra vechan idandeth onn parayamo
കാസർഗോഡ് നാടൻ കഴുങ്ങ് കഴിഞ്ഞിട്ട് ബാക്കി എല്ലാ ഉള്ളൂ അത് എങ്ങനെ വളം ചെയ്യുന്നു അങ്ങനെ കായ്ക്കും ഒരു സീസൺ വെള്ളം അടിക്കാതെ ഇരുന്നാൽ പിന്നത്തെ സീസണിൽ അത് പുഷ്ടിപ്പെടുത്തി എടുക്കാം
Good information 😊👍
Thankyou
Well done and clear information about our Kasaragod variety. അടയ്ക്ക thayi കിട്ടാൻ വഴിയുണ്ടോ. Please inform.
Yes, call us 9446282531
അനുഭവം ഗുരു
Sir
Rubberinte idayil Kasaragod nadan vekkan pattumo
ഇവിടത്തെ പ്രശ്നം എന്താണെന്ന് വച്ചാൽ എല്ലാവരും 7x7 ലാണ് വയ്ക്കുന്നത്. ചില ആളുകൾ തെങ്ങിനിടയിലും. അതോണ്ടാണ് ഇത്ര ഉയരം പോകുന്നത്.
👍🏻
8:55 😊😊
Sir njan kollam anu, engottu plant supply cheyyumo?
Nice one👌
Thankyou
Good information thanks
Kollam jillayil delivery cheyyumo chetta
Super bro good luck
കാസർകോട് കവുങ്ത്തോട്ടം എനിക്ക് ഉണ്ട് 150 കവുങ്ങോ ഉള്ളൂ എങ്കിലം നല്ല വിളവ് കിട്ടുന്നു കൊല്ലത്തിൽ ഒരു വള പ്രയോഗമേ പതിവുള്ളൂ 4 - വർഷം കഴിച്ചു ത്യാങ്ങി 12 വർഷമായി വിത്ത് അടക്ക യായി എടുക്കാമോ? 200 തൈ കൂടി വേണ്ടിയിരുന്നു
150 kavungil ninnum ethra കിണ്ടൽ adakka oru varsham labhikkund?
@@nidhin9333 2.5 ലക്ഷത്തിന് പാട്ടം കൊടുത്തതാണ്
@@narayanankk3127
Ethra varshatheku anu pattam koduthath?
@@nidhin9333 ഒരുവർഷത്തേക്ക്
@@narayanankk3127ningal kasargod ano? Ethu bagam.. 150 kamukil ninnu 2.5 lakh adayam engane labhikkum..
Very informative
Thankyou
8:55 a 8:55
ഒരു വർഷം കഴിഞ്ഞ തൈ വളഠ എങ്ങനെ❓reply plzz
👌👌❤️❤️❤️
malappuram supply undoo
ചേട്ടാ ഇനി 25വർഷം എന്നൊക്കെ എളുപ്പം പറയാത്തെ അയ്യസു ഇനി എത്ര എജ് വരെ ആൾകാർ ഇരിക്കുമെന്ന് കണ്ടറിയാം
Varum തലമുറയെ പരിഗണിക്കണ്ടേ
കാസറഗോഡ് നാടൻ തൈ കിട്ടുമോ
തൈകൾ എവിടെ കിട്ടും...ഈ ഇനം നടാൻ പറ്റിയ സമയം എപ്പോളാണ്
Plants will be available in June month
കാസർകോട് നടൻ വെച്ച് എത്ര വർഷം കൊണ്ട് കായ്ക്കുന്നെ??
By 4th year
@@Vamcofarms 👍🏻👍🏻
കൗങ്ങിന്റെ ഇല വരുന്നത് പുഴുക്കടിയായിട്ടാണ് വരുന്നത്. ഇടിനെന്താണ് മരുന്ന് പറഞ്ഞു തരാമോ ചേട്ടാ.
haseena hasi..... തുരിശും കുമ്മായവും spray ചെയ്ത് കൊടുത്താൽ മതി...കൂബിൽ ആവാതേ തളിച്ച് കൊടുക്കുക..... അല്ലെങ്കിൽ ജൈവ കീടനാശിനി തളിച്ച് കൊടുക്കുക,
എത്ര വർഷം കൊണ്ട് കൈയ്ക്കും
By 4th year
@@Vamcofarms thanks
Good 👍
👍
Good information
Thankyou
Mohit nagar nalathano
എറണാകുളത്തു ഡെലിവറി ഉണ്ടോ
Kavungin thayi stock undo 50 ennam kittan avide varano
Call Us 9446282531
എത്ര വർഷം കൊണ്ട് kaykkum എന്നത് ചോദിക്കുമ്പോൾ എന്താ മറുപടി ഇല്ലാത്തത്
4th year
നാടനോള൦ആദായവു൦ആയസൂ൦മറൊ൬ിനു൦ഇലല.
Two year old plant undo
👍👍👍
Ente enquiryk ithu vare marupadi thannilla
Sorry, Please call us 9446282531
എത്ര വർഷം കൊണ്ട് കായ്ക്കും
By 4th year
മോഹിത് നഗർ ഇൻറർ സി മംഗള ഇതിൽ ഏതിനാണ് പ്രതിരോധശേഷി കൂടുതൽ
അറിയാൻ ആവുന്നേയുള്ളൂ... രണ്ടും നല്ലതാ
ഇതു എത്ര വർഷ കയ്യിക്കും
4th year
👍👍 kasargod is good local variety i think. And what is the life span?
45 year old plants are in my farm with great yielding.
60 year
കാര്യം കുറവ് പ്രസംഗം നീണ്ടു പോയി ബന്ധപ്പെടാനുള്ള നമ്പറും ഇല്ല
എനിക്കും വേണം 500 തൈ 🚨
വിത്ത് അടക്ക കിട്ടുമോ
Yes, Call us 9446282531
കുരുമുളക് വള്ളി ഇട്ടൂടെ
വലിയ കവുങ്ങിൽ മരുന്ന് തളിക്കുന്ന രീതി കാണിക്കുമോ
Yes!!
Kmmm
ഇതിന്റെ തൈ കിട്ടാനെ വിടെ വിളിക്കണം ?
Seeds are available, call us 9446282531
കാസർഗോഡ് നാടനേക്കാൾ മികച്ചതാണോ രത്നഗിരി കവുങ്ങ് ?
Alla
സർ, മോഹിത്നഗർ എന്ന ഇനം കമുക് വടക്കൻ കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്നതായി കേൾക്കുന്നു. മോഹിത് നഗർ ഇനത്തിന്റെ വിളവ്, രോഗപ്രതിരോധശേഷി, ആയുസ്സ് എന്നിങ്ങനെ വിശദമായി ഒരു വീഡിയോ ചെയ്യാമോ.??
നന്ദി
ചെയ്യാം👍🏻
Hi നമ്പർ തരുമോ ഫോൺ
തൈ വയ്ക്കേണ്ട വിധം പറയാമോ?
We have already made a video about this topic..
രത്നഗിരി നല്ലതാണോ . ഓരു video ചെയാ മോ
ശ്രമിക്കാം
ഇയാൾക്ക് വിത്ത്അടക്കക് cash അയച്ചിട്ട് ആരെങ്കിലും വിത്ത് അടക്കകിട്ടിയവർ ഉണ്ടോ..
Yes
ഇയാൾ വെറും ഉടായിപ്പാണ് കർണാടക വെറ്റിലെ പോവുക നിങ്ങൾക്ക് ഇഷ്ടം പോലെ ഏത് കവുങ്ങിന്റെ തൈയും കിട്ടും
എത്ര വർഷം കൊണ്ട് കായ്ക്കും
എത്ര വർഷം കൊണ്ട് കായ്ക്കു
എത്ര വർഷം കൊണ്ട് കായ്ക്കും
By 4th year