Oommen Chandyയെ ഒന്നുകൂടി അനുകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ Actor Kottayam Nazeer പറഞ്ഞത് കേട്ടോ

Поділитися
Вставка
  • Опубліковано 16 жов 2024
  • Oommen Chandyയെ ഒന്നുകൂടി അനുകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ Mimicry Artist Kottayam Nazeer പറഞ്ഞത് കേട്ടോ
    #oommenchandypassesaway #kottayamnazeer #mimicry #oommenchandyimitating
    #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 484

  • @annievarghese6
    @annievarghese6 Рік тому +157

    നസീർ അന്തസ്സും സംസ്ക്കാരം ഉള്ള മനുഷ്യൻ കലാകാരൻ അഭിനന്ദനങ്ങൾ❤❤❤

  • @salykunjumon9751
    @salykunjumon9751 Рік тому +106

    വിവരമുള്ള ഒരു മനുഷ്യന്റെ തീരുമാനം. 🙏🙏👍🏻👍🏻🌹🌹💕

  • @majeedmohammedkunju7476
    @majeedmohammedkunju7476 Рік тому +339

    നസീറിന്റെ നല്ല തീരുമാനത്തിന് ഒരായിരം നന്ദി... 👍❤❤❤❤❤

  • @MohanDas-cn3eq
    @MohanDas-cn3eq Рік тому +311

    കോട്ടയം നസിർ..... നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ.... നിങ്ങളുടെ ആ തീരുമാനത്തിൽ എനിക്ക് വളരെ ആദരവ് തോന്നി.. സമയവും സാഹചര്യവും അനുസരിച്ചുള്ള ആ തീരുമാനം . അത് എല്ലാവരും പാലിക്കേണ്ടതാണ്... വളരെ നന്ദി.....

  • @unnikannanvp8405
    @unnikannanvp8405 Рік тому +311

    ഇനി അദ്ദേഹത്തെ അനുസരിക്കില്ല എന്ന് പറഞ്ഞതു കേട്ടപ്പോൾ സർ ഒരു പാട് സന്തോഷമായി. ബിഗ് സല്യൂട്ട് സർ

    • @jamaludheenvp9608
      @jamaludheenvp9608 Рік тому +25

      അനുസരിക്കില്ല എന്നല്ല ട്ടോ . അനുകരിക്കില്ല എന്നാണ്.

    • @lineeshmathew4921
      @lineeshmathew4921 Рік тому +2

      👍👌

    • @jessyammavlogs
      @jessyammavlogs Рік тому +3

      ​@@jamaludheenvp9608👍

    • @AjitKumar-kk9fx
      @AjitKumar-kk9fx Рік тому

      അനുകരിക്കില്ല

    • @s..6812
      @s..6812 Рік тому

      അനുകരിക്കില്ല

  • @defender2114
    @defender2114 Рік тому +97

    ഇതൊക്കെ ആണ് ഇരട്ട പറിയന്‍ കാണേണ്ടത് ...... നമ്മുടെ മുത്താണ് OMMEN CHANDY SIR❤

  • @dilipkumar1905
    @dilipkumar1905 Рік тому +87

    ഇവിടെ ഉള്ള സാംസ്‌കാരിക നായകരേക്കാൾ എത്ര യോ ഉയരത്തിൽ ആണ് ഇപ്പോൾ നസീർ 👍👍👍ഗ്രേറ്റ്‌ ഇതാണ് വകതിരിവ്. മര്യാദ ബഹുമാനം

  • @robinjohn3172
    @robinjohn3172 Рік тому +89

    സമയോചിതമായ പക്വത നിറഞ്ഞ തീരുമാനം ആണ് കോട്ടയം നസീർ എടുത്തത്.അതാണ് ആദർശം.

  • @jithinprabhakaran1438
    @jithinprabhakaran1438 Рік тому +522

    👍👍👍👍നേതാക്കളുടെ മരണശേഷം രാഷ്ട്രീയ നേതാക്കളുടെ ശബ്ദം അനുകരിക്കില്ല എന്ന തീരുമാനം....

    • @keerthanakeerthanats1106
      @keerthanakeerthanats1106 Рік тому +20

      നസീർ ചേട്ടാ
      ആതീരുമാന്നം തിരുത്തണം കാരണം ഞാൻ ഒരു കമ്യുണിസ്റ്റ് ചിന്താഗതി കാരനാണ് !
      പക്ഷേ നമ്മൾക്ക് നാല് മുഖ്യ മാന്ത്രി മാർ ന്ഷത്രങ്ങൾ പോലെ ഉദിച്ചുയർന്നു നില്പുണ്ട്
      മൺമറഞ്ഞുപോയ ഉമ്മൻചാണ്ടി സർ, E.K നായനാർ സർ, K.karunaakaran sar ഇവരൊക്കെ ഞാൻ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ
      നിങ്ങളുടെ തുണ്ടയിലൂട് അവർ ഇനിയും പ്രേക്ഷക മനസ്സിൽ ഓടെ ജീവിക്കട്ടെ !

    • @jarishnirappel9223
      @jarishnirappel9223 Рік тому +3

      ​@@keerthanakeerthanats1106ഇനിയും അനുകരിക്കണം

    • @_Albert_fx_
      @_Albert_fx_ Рік тому

    • @anilkumartvm3904
      @anilkumartvm3904 Рік тому +3

      @@time2relaxxx അത് നിനക്ക് വിവരവും അറിവും ഇല്ലാത്തത് കൊണ്ടാണ്

    • @chandranm6020
      @chandranm6020 Рік тому

      ​@@keerthanakeerthanats1106.. 2:23 2:23 Kള

  • @sreejithcp8126
    @sreejithcp8126 Рік тому +144

    തിരക്കുപിടിച്ച ജീവിതത്തിൽ മുടി ചീകി ഒതുക്കാൻ തന്നെ മറന്നുപോകുന്ന ഒരാളായിരുന്നു അദ്ദേഹം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പ്രണാമം 🙏🙏

  • @sajadmohd9384
    @sajadmohd9384 Рік тому +138

    നല്ല തീരുമാനം
    കോട്ടയം നസിർന് ബിഗ് സല്യൂട്ട് 🙏

  • @dance2832
    @dance2832 Рік тому +525

    നസീറിന്റെ അന്തസുള്ള തീരുമാനം....ഉത്തമ കലാകാരൻ.

  • @shulamite358
    @shulamite358 Рік тому +67

    വിനായകനേപ്പോലുള്ള കിഴങ്ങൻമാരാണ് മലയാളത്തിലെ ഇതുപോലുള്ള അന്തസ്സുള്ള കലാകാരന്മാർക്കു ഒരു അപമാനം'

    • @philipvarghese2366
      @philipvarghese2366 Рік тому

      വിനായകൻ ഒരു അപമാനം ആണ് എന്നാണ് തോന്നുന്നത്. മര്യാദയെയും സ്വാതന്ത്ര്യത്തെയും തോന്ന്യവാസം ദുരിപയോഗിക്കുന്നത് ധീരതയായി കാണുന്ന മോശമായ ഒരു ജന്മം!

    • @nawazputtur4861
      @nawazputtur4861 Рік тому

      വിനായകനെ പേലെ ഉള്ള ഒരു വിവരം ഇല്ലാത്തവൻഎന്ത് എങ്കിലും പറഞ്ഞു എന്ന് കരുതി ഉമ്മൻ ചാണ്ടി സാറ് ആരാണ് എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം

  • @RainbowSalt-r2n
    @RainbowSalt-r2n Рік тому +70

    താങ്കൾ ഒരു മനുഷ്യനാണെടോ... നല്ല തീരുമാനം മികച്ച മറുപടി...❤

  • @joh106
    @joh106 Рік тому +82

    ഒരുപാട് സന്തോഷം തോന്നി നസീർ സർ 🙏🙏🙏അത് കുഞ്ഞൂഞ്ഞു സർനുള്ള ആദരവ് തന്നെ 😓😓😓

  • @abdulmalique302
    @abdulmalique302 Рік тому +172

    സ്നേഹിക്കാനും കാരുണ്യ കാണിക്കാനും മാത്രം അറിയാവുന്ന നേതാവ്.. 🌹പ്രണാമം

    • @lissammajames2130
      @lissammajames2130 Рік тому

      Othire apamanichuttulthulay

    • @philipvarghese2366
      @philipvarghese2366 Рік тому

      ​@@lissammajames2130ഇദ്ദേഹം അതിന് എന്ത് ചെയ്യാൻ!

  • @abdulgafoor6146
    @abdulgafoor6146 Рік тому +33

    വിമർശനങ്ങളോട് പോസിറ്റീവ് ആയി പ്രതികരിക്കുകയും അത് ഉൾകൊള്ളുകയും ചെയ്യുന്ന മഹാ നേതാവ് 👍ആദരാഞ്ജലികൾ 🌹🌹🌹🌹🙏q🙏🙏

  • @anwarmk8852
    @anwarmk8852 Рік тому +82

    വളരെ നല്ല തീരുമാനം 👍

  • @narayanikozhummal9850
    @narayanikozhummal9850 Рік тому +58

    ഉമ്മ൯ ചാണ്ടി ഇത്ര വലിയ ഒരു ജനകീയ നേതാവ് ആണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. ഒരുപാടൊരുപാട് ഇഷ്ടമായി. ഒരായിരം പ്രണാമം അ൪പികുനു🙏

  • @shandasamuel2219
    @shandasamuel2219 Рік тому +35

    നാസിർ താൻ ആണ്. നല്ല മിമിക്രി ക്കാരൻ. ബിഗ് സല്യൂട്ട്.

  • @phalgunanmk9191
    @phalgunanmk9191 Рік тому +16

    ❤😢😮തീർച്ചയായും താങ്കുടെ അഭിപ്രായം അതി ശ്രേഷ്ഠ മാണ് നസീർ ജി..

  • @joseco5751
    @joseco5751 Рік тому +75

    കൂടപ്പിറപ്പ്... എല്ലാവരുടെയും ❤🙏

  • @iqbalbabu-1705
    @iqbalbabu-1705 Рік тому +58

    നി ആണ് നസീർ നല്ല പിതാവിന് പിറന്ന ആൺകുട്ടി❤❤❤

  • @rosammarosamma7256
    @rosammarosamma7256 Рік тому +16

    ന സീ റിന്റെ തിളക്കമുള്ള വ്യക്തിത്വം.ഇങ്ങനെയായിരിക്കണം ഉത്തമനായ ഒരു കലാകാരൻ❤

  • @gopalanpradeep64
    @gopalanpradeep64 Рік тому +21

    ഇതാണ് ഒരു വലിയ കലാകാരൻ ❤

  • @lizypaul7423
    @lizypaul7423 Рік тому +13

    അതാണ് ഞങ്ങൾ കോട്ടയം കാർ ഞങ്ങളുടെ കറുകച്ചാലിന്റ മുത്താണ് കോട്ടയം നസീർ

  • @somusomu8786
    @somusomu8786 Рік тому +28

    കോട്ടയം നസിർ നല്ല തീരുമാനം 🙏🙏🙏🙏

  • @kukkumani2776
    @kukkumani2776 Рік тому +10

    ഞാൻ ഒരുപാടിഷ്ടപ്പെടുന്ന കലാകാരനാണ് കോട്ടയം നസീർ ! ആശംസകൾ !!

  • @alexandermathews3601
    @alexandermathews3601 Рік тому +12

    Excellent decision. What a great word from Kottayam Nazir about our great Ommen Chandy Sir.

  • @ash10k9
    @ash10k9 Рік тому +51

    വന്ന് വന്ന്, news reporters നൊക്കെ തീരെ ബുദ്ധിയും വകതിരിവും ഇല്ലാതായിപ്പോയോ ...?

  • @JecksonJose
    @JecksonJose Рік тому +52

    മരിച്ചു കിടക്കുമ്പോൾ തന്നെ അനുകരിക്കാൻ പറയണം.. 😡

  • @philipkumbalanghi587
    @philipkumbalanghi587 Рік тому +2

    ഇതു പോലെ ഒരു മുഖ്യ മന്ത്രി ഇനി കേരളത്തിൽ ഉണ്ടാവില്ല.....കേരളം കണ്ടതിൽ വെച്ച് ജനകീയനായ നല്ലൊരു മുഖ്യമന്ത്രി ആയിരുന്നു. നല്ലൊരു മനുഷ്യനും........ജനങ്ങൾ കൊടുത്തു യഥാർത്ഥ ബഹുമതി .......കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിക്ക് പ്രണാമം.........

  • @balanc4630
    @balanc4630 Рік тому +10

    നസീർക്ക താങ്കളാണ് യഥാർത്ഥ കലാകാരൻ: Big Salute...

  • @ajithakrishnan1451
    @ajithakrishnan1451 Рік тому +4

    നല്ലതീരുമാനം കോട്ടയംനസീറിന്നു അഭിനന്ദനങ്ങൾ. ഉമ്മൻ ചാണ്ടിസാറിന്നു മരണമില്ല സാർ എന്നും എപ്പോഴും ജനഹൃദയങ്ങളി ൽ സ്നേഹം ത്തോടെവസി ക്കും 🙏🙏🙏

  • @Sabu-x1e
    @Sabu-x1e Рік тому +46

    നല്ല തീരുമാനം 🙏🏻

  • @sarammapeter557
    @sarammapeter557 Рік тому +15

    Your respect for Late Sri Oommen Candy and family is great. A big salute to Nazir sir.

  • @veniceelectronics
    @veniceelectronics Рік тому +30

    നല്ല തീരുമാനം 🎉🎉🎉🎉🎉

  • @sujasara6900
    @sujasara6900 Рік тому +18

    Respect your decision bro.Thankyou

  • @Ravikumar-iy4uh
    @Ravikumar-iy4uh Рік тому +25

    സഹോദര വളരെ നല്ല തീരുമാനം

  • @jagguvlog4033
    @jagguvlog4033 Рік тому +6

    നമ്മുടെ സംസ്കാരം നിലനിർത്തി.... കലാകാരൻ ആയാൽ ഇങ്ങനെ ആവണം 🥰👍

  • @rajamallifarmnursury7266
    @rajamallifarmnursury7266 Рік тому +18

    നസീർ ... നിങ്ങളെ ഹൃദയം നിറഞ്ഞഭിനന്ദിക്കുന്നു.

  • @ummerk4432
    @ummerk4432 Рік тому +68

    നസീറിന്റെ നല്ല തീരുമാനം റിപ്പോർട്ടർ ക്ക് അന്തംകമ്മി ആയിപ്പോയി

    • @aakabeerkallupurackal3240
      @aakabeerkallupurackal3240 Рік тому

      ന്യൂസ് 18 കമ്മിയുടെ അല്ല സംഘിയുടെ ആണ്

  • @manjuambrose1408
    @manjuambrose1408 Рік тому +16

    Respect the. Decision ❤ hats off you

  • @ushav.g.1712
    @ushav.g.1712 Рік тому

    ഒരു കലാകാരൻ എന്ന സ്ഥാനത്തിനപ്പുറം അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ആയിട്ടാണ് നസിർ സംസാരിച്ചത്. അനുകരിക്കില്ല എന്ന തീരുമാനം 👍👍👍👍👍👍👍👍

  • @sasikk1275
    @sasikk1275 Рік тому +1

    ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ നേതാവാണ് ശ്രീ ഉമ്മൻചാണ്ടി . അങ്ങനെയുള്ള ഉമ്മൻചാണ്ടിയുടെ ഹൃദയത്തിൻ സ്ഥാനം നേടിയ ഒരു അനുഗ്രഹീത കലാകാരൻ ആണ് ശ്രീ കോട്ടയം നസീർ . നസീർ താങ്കൾ വ്യത്യസ്തനായ ഒരു കലാകാരൻ തന്നെ.... ബിഗ് സല്യൂട്ട്...💪

  • @vijayalakshmit9306
    @vijayalakshmit9306 Рік тому +8

    നസീര്‍ ന്റെ സ്നേഹ ത്തിന്റെ ആത്മaര്‍ത്ഥ ത ഇതിൽ നിന്നും മനസ്സില്‍ akkam. അതായത് കaപttiyam ഇല്ലാത്ത സ്നേഹം.

  • @madhup3541
    @madhup3541 Рік тому +47

    വന്ന വഴി മറക്കാത്ത കലാകരൻ:❤️ കോട്ടയം നസീർ ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @yavanikagopalakrishnan4984
    @yavanikagopalakrishnan4984 Рік тому +8

    ഇപ്പോൾ മഹാനായത് നസീറാണ്❤

  • @binummathew161
    @binummathew161 Рік тому +10

    നിങ്ങൾ വെറും നസീർ അല്ല,,,,കോട്ടയം,,,, നസീർ ആണ് 👍👍👍

  • @valsanpr817
    @valsanpr817 Рік тому +15

    നസീറിൻ്റെ നല്ല തീരുമാനം ഇത് എല്ലാ കലാകാരന്മാരും പാഠമാക്കട്ടെ

  • @UnniKrishnan-qc4ce
    @UnniKrishnan-qc4ce Рік тому +40

    ചേട്ടൻറെ തീരുമാനം നല്ലത്❤

  • @jayesankar
    @jayesankar 3 місяці тому

    എല്ലാ സമുദായങ്ങളിലും വിവരവും നന്മയുമുള്ള മനുഷ്യർ ഉണ്ടെന്നു ബോധ്യമായി !!! ആ തീരുമാനത്തിന് ഒരായിരം സല്യൂട്ട് !!! 🙏🏽🙏🏽

  • @nagarajannagarajan1099
    @nagarajannagarajan1099 Рік тому +32

    നല്ല തീരുമാനം നസീറേ...... രാജേട്ടൻ

  • @apal5386
    @apal5386 Рік тому +12

    A mature and open-minded artist honoring a holy and just politician who fulfilled his God-given tasks for His people like a true servant with compassion, kindness and love for all!!

  • @jainjain3333
    @jainjain3333 Рік тому +8

    ദൈവം അനുഗ്രഹിക്കട്ടെ സഹോദര 🙏😭😭😭😭

  • @saralamareth8779
    @saralamareth8779 Рік тому +10

    Very good decision.worthy tribute to the departed soul 🙏

  • @GeorgeAL-vy3ry
    @GeorgeAL-vy3ry Рік тому +10

    Kottayam Nazir is really a great son of a great father

  • @sajimonstephen7219
    @sajimonstephen7219 Рік тому +18

    A decent, noble decision 👍

  • @googleuserpp2789
    @googleuserpp2789 Рік тому +5

    Spot on. Logical! Hats off! 😊🙌

  • @DhanyaChacko-k5e
    @DhanyaChacko-k5e Рік тому +18

    Big salute my older brother. You are correct Naseer.

  • @hareendrababu5592
    @hareendrababu5592 Рік тому +18

    നല്ല തീരുമാനം 👍

  • @anandhua99
    @anandhua99 Рік тому +8

    നല്ല തീരുമാനം 🙏👍🏻👍🏻

  • @sajeevva357
    @sajeevva357 Рік тому +4

    Love this attitude Sri.Naseer.Great Respects to you too ❤

  • @josephben2571
    @josephben2571 Рік тому +1

    ❤❤❤❤❤❤ love you so much ❤

  • @Govindravi_official
    @Govindravi_official Рік тому

    എല്ലാ അനുകരണ കലാകാരന്മാരും മാതൃക ആകേണ്ടുന്ന ഒരു വലിയ കാര്യം ആണ് ശ്രീ കോട്ടയം നസ്സീർ ഇക്ക പറഞ്ഞിരിക്കുന്നു...ഏതൊരു തൊഴിലിലും ഒരു മര്യാദയും , ധർമവും , ധാർമികതയും ഉണ്ട് എന്ന് അടിവരയിടുന്ന തീരുമാനം.
    മാധ്യമങ്ങൾക്കും ഇത് മാതൃക ആക്കാവുന്നതാനു..മാധ്യമ ധര്മത്തിലെ പല ധാർമികതയും കാറ്റിൽ പറത്തുന്ന രീതികൾ ഇന്ന് കാണുമ്പോൾ നിങ്ങൾക്കും കോട്ടയം നസീർ ഒരു മാതൃക ആകുവാൻ പോന്ന വ്യക്തി ആണ്
    ഒപ്പം ഇടക്ക് ഇടക്ക് പഴയ ദൂരദർശൻ വാർത്തകൾ കാണാനും ശീലിക്കുക..എന്ത് വേണം എന്ത് വേണ്ട എത്ര വേണം എന്നൊക്കെ അവർ കാണിച്ചു തരും വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് !

  • @sureshdasan2529
    @sureshdasan2529 Рік тому +2

    നസ്സീർ ഇക്കാ നിങ്ങളെ പോലുള്ളവരാണ് കലാകാരൻ താങ്കളുടെ ആ t തീരുമാനം അത് നല്ലതാണ് 👍🏾👍🏾👍🏾👍🏾

  • @basheermani6731
    @basheermani6731 Рік тому +6

    തീരുമാനത്തിൽ ആദരവ് തോന്നി 👍

  • @muhamedvanimal7057
    @muhamedvanimal7057 Рік тому +10

    KOttayam naseer Harts off you brother

  • @rajanedathil8643
    @rajanedathil8643 Рік тому +2

    ഇതായിരിക്കണം ഒരു കലാകാരൻ.നസീർ ഒരു മനുഷ്യസ്നേഹി കൂടി ആണ്

  • @varghesepa2162
    @varghesepa2162 Рік тому +17

    Don't introduce him as a mimicry artist. He is one of the best film artists.

  • @kkhari5217
    @kkhari5217 Рік тому +20

    Nazir is a great man ❤❤
    This journalist asking to imitate at this moment, is it right.
    Why our journalists in Kerala are without common sense..

  • @sibilm9009
    @sibilm9009 3 місяці тому

    വലിയ മനസ്സുള്ള ഒരു കലാകാരൻ നസിർ ഇക്കാ 🥰🥰🥰വലിയ മനസുള്ള ഒരെ ഒരു ജനനായകൻ ഉമ്മൻ ചാണ്ടി sir 🔥🔥🔥🙏🏻🙏🏻🙏🏻

  • @ProudIndian-op7yo
    @ProudIndian-op7yo Рік тому +6

    Real Salute from a proud indan to nasir, u are absolute proud indian.

  • @save.arikomban.1687
    @save.arikomban.1687 Рік тому

    ചിന്നക്കനാലിലെ.. ഒരേ ഒരു രാജാവ്..❤.. അരിക്കൊമ്പൻ...... തന്നെ പിടിക്കാൻ വന്ന കുംകി ആനകളെ താൻ ആരാണെന്നു കാണിച്ചുകൊടുത്ത ഉശിരുള്ള . ഒരേ ഒരു ആൺപിറപ്പ്....❤️..ദി റിയൽ ഹീറോ.❤️.. One and one only.. അരിക്കൊമ്പൻ..... ചിന്നക്കാനലിന്റെ ഒരേ ഒരു രാജാവ്. 🐘❤️❤️

  • @thoppilansar
    @thoppilansar Рік тому +8

    തീർച്ചയായും നല്ല ഒരു തീരുമാനം പകരം വെയ്ക്കാൻ ഇല്ലാത്ത നേതാവ്

  • @sreeav369
    @sreeav369 Рік тому +1

    അതാണ് ശരി

  • @mohananramanath1561
    @mohananramanath1561 Рік тому +6

    നല്ല തീരുമാനം...!!👌🏻❤

  • @jyothi885
    @jyothi885 Рік тому +6

    Big salute 🙏🙏

  • @vijayannambiar145
    @vijayannambiar145 Рік тому

    You are very correct Naseer, എനി അദ്ദേഹത്തെ അനുകരിക്കില്ല എന്ന ആ തീരുമാനം 👍

  • @syamarm2345
    @syamarm2345 Рік тому +4

    Great decision❤

  • @nidheeshmeledath5722
    @nidheeshmeledath5722 Рік тому +16

    Very Respectful man 🥰🙏

  • @b.unnikrishnannair5621
    @b.unnikrishnannair5621 Рік тому +4

    A big salute to Kottayam Nazeer .

  • @azielmedia2k23
    @azielmedia2k23 Рік тому +12

    നസീർ സല്യൂട്ട്

  • @Rollx-kw5ve
    @Rollx-kw5ve Рік тому +6

    👍👍👍നല്ല കാര്യം നല്ല തീരുമാനം

  • @comment6567
    @comment6567 Рік тому +4

    നസീറിന്റെത് തികച്ചും ഉചിതമായ തീരുമാനം . അദ്ദേഹം ഉമ്മൻചാണ്ടി സാറിനെ അനുകരിക്കുക മാത്രമല്ല , നിഷ്കളങ്കമായി സ്നേഹിക്കുക കൂടി ചെയ്തിരുന്നു എന്നു മനസ്സിലായി .

  • @prevasiassociated6102
    @prevasiassociated6102 Рік тому +1

    നന്മകൾ നേരുന്നു Mr: നസീർ. 🙏🙏🙏.

  • @Uandu_Shadow_Spark
    @Uandu_Shadow_Spark Рік тому +4

    നന്ദി naseerikka 👍🙏

  • @josemathewv68
    @josemathewv68 Рік тому +25

    അടക്കം പോലും നടക്കുന്നതിന് മുമ്പുള്ള ദു:ഖ സാന്ദ്രമായ 'വേളയിലുള്ള ഈ ചോദ്യം തന്നെ വളരെ മോശമായി പോയി😢

  • @sainudheenkattampally5895
    @sainudheenkattampally5895 Рік тому +5

    ഉമ്മൻ ചാണ്ടി❤❤❤

  • @BanuMathi-cw9cc
    @BanuMathi-cw9cc Рік тому +6

    നല്ല തീരുമാനം ❤❤❤❤❤

  • @nadeeramoideen7127
    @nadeeramoideen7127 Рік тому

    നാസിറിന് ഒരു ബിഗ് സല്യൂട്ട്. ഉചിതമായ തീരുമാനം 👍👍🙏

  • @dadug4fun
    @dadug4fun Рік тому +14

    Luv you Kottayam Nazeer

  • @mayaammu9308
    @mayaammu9308 Рік тому +6

    സൂപ്പർ 😘😘😘😘😘👍

  • @02rijo
    @02rijo Рік тому

    big salute to kottayam nazeer...for your strong and excellent decision..

  • @valsaladevivalsala4538
    @valsaladevivalsala4538 Рік тому +12

    നേരും നെറിയും ഉള്ള തീരുമാനം..

  • @Kumbaari
    @Kumbaari Рік тому

    ബിഗ് സല്യൂട്ട് നസീർ ഭായ്....✌

  • @sunnydaniel5441
    @sunnydaniel5441 Рік тому

    നന്മയുള്ള കലാകാരനാണ് നസിർ
    അദ്ദേഹം അത് നേരത്തെയും പ്രകടമാക്കിയിട്ടുണ്ട്

  • @girir.s7177
    @girir.s7177 Рік тому +2

    അനുകരണം എന്നത് ഒരു തെറ്റായ രീതിയില്‍ കാണേണ്ട ഒന്നല്ല, അനുകരണത്തില്‍ കൂടി നമ്മള്‍ അയാളെ കൂടുതല്‍ അനുസ്മരിക്കുന്നു...

  • @mangosaladtreat4681
    @mangosaladtreat4681 Рік тому +1

    👌💕👍😊✍️

  • @sibypc4046
    @sibypc4046 Рік тому +5

    Very good decision ❤