ആരുടേതാണ് ഈ ഇന്ത്യ- പൗരത്വഭേദഗതിയുടെ വർത്തമാനം - KLF 2020

Поділитися
Вставка
  • Опубліковано 16 січ 2020
  • What makes the Indian Citizen?
    Adv. P M Suresh Babu, Adv. P A
    Muhammad Riyas, MT Ramesh
    Moderator: Abhilash Mohanan
  • Розваги

КОМЕНТАРІ • 759

  • @kmshivadasansivadasan8973
    @kmshivadasansivadasan8973 4 місяці тому +3

    വളരെ കൃ ത്യമായി വിഷയത്തിൽ ഉന്നി നിന്നുകൊണ്ട് രേഖകളുടെ പിൻബലത്തിൽ രമേഷ് മറുപടി പറഞ്ഞപ്പോൾ , രിയസിൻ്റെത് ഒരു കവ ല പ്രസംഗമയിരുന്നൂ

  • @rijua2888
    @rijua2888 4 роки тому +92

    ഒട്ടകത്തെ ചർച്ചയിൽ വിളിച്ചാ മതിയാർന്നു അങ്ങനെങ്കിൽ കൊറേ കൂടി ചിരിക്കാം 😆😆😆😆😆😇😇

    • @sijosijo8531
      @sijosijo8531 4 роки тому +4

      Ottakam ?

    • @rijua2888
      @rijua2888 4 роки тому +6

      @@sijosijo8531 ബി ഗോപാലകൃഷ്ണൻ

    • @shameemmohammed3583
      @shameemmohammed3583 4 роки тому +1

      രമേശ്‌ ഒരു പാവംമാനേ

    • @mmullas
      @mmullas 4 роки тому +6

      അഭിനനന്ദനങ്ങൾ രമേഷ്ജി ..നുണ പ്രചാരണത്തെ പൊളിച്ചടുക്കി .. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ രമേഷ്ജി .. റിയാസ് ഏത് ചർച്ചയിലും മണ്ടത്തരം മാത്രം പറയുന്ന ആൾ ആണ് ..

    • @badushakhan1553
      @badushakhan1553 5 місяців тому

      U,uuu​@@shameemmohammed3583

  • @wheelsgold9806
    @wheelsgold9806 4 місяці тому +2

    ഈ രാജ്യം ജീവ ജാലങ്ങളിലെ ഉന്മത്തത്തിന്റേതാണ്
    സകല ജീവജാലങ്ങളിലും നിലകൊള്ളുന്ന കാഴ്‌ ച്ചകളിലും
    ചലനങ്ങളിലും ബുദ്ദി അറിവ് കേൾവി
    മുതലായ സർവത്ര മനുഷ്യ വംശ ത്തിനെ യും ചേർത്ത് കാണൽ കഴിയാത്തവർ
    ദൈവ ഗ്രന്ധങ്ങളിൽ പഠനം നടത്തുകയും
    ഇന്ത്യൻ ഭരണ ഘടന ബൈഹാർട്ട് ആകുകയും വേണം നാടുവാഴികൾ

  • @Oman01019
    @Oman01019 4 роки тому +8

    Mr. Ramesh you explained very well.People dont want to understand.

  • @P4PYROIND
    @P4PYROIND 4 роки тому

    Rameshetan.....Oru Different Nethavanu.....All the best

    • @rajugopalan4932
      @rajugopalan4932 4 роки тому

      വർണണാശ്റമത്തിന് പുറത്തു ളളവരുമായി ബാന്ധവത്തിന് തയ്യാറാകുമോ ഇവിടുത്തെ വരേണൃഹിന്ദുക്കൾ എന്നാൽ ഉത്തരേന്തൃയിലാദൃം ദുരഭിമാനകൊലക്കെതിരെ ബോധവല്കരണം നടത്തണം.

  • @bibeeshcm3316
    @bibeeshcm3316 4 роки тому +9

    CAA, NRC, NPR, ഇതിനെതിരെ പ്രതിഷേധിക്കുന്ന പതിനായിരങ്ങളെ നാം തെരുവിലും സോഷ്യൽ മീഡിയയിൽ കണ്ടു,നിനവിലുള്ള സാഹചര്യം വ്യക്തമായി അറിയാവുന്ന അഭിലാഷും റിയാസും, കുറച്ചു പേരുടെ വിശ്വാസത്തെ നേടിയെടുക്കാൻ തിടുക്കം കൂട്ടുമ്പോൾ ഇതിനൊന്നുമില്ലാതെ കോടിക്കണക്കിനു ജനങ്ങൾ പലതരത്തിലുള്ള മീഡിയ യിലൂടെ കാര്യങ്ങൾ അന്വേഷിച്ചു കണ്ടെത്തുന്നു അവർ തീരുമാനിക്കട്ടെ നാളെത്തെ ഭാരതം

  • @teekeymedia
    @teekeymedia 4 роки тому +61

    മറ്റു രാജ്യങ്ങളിലുള്ള ഹിന്ദുക്കൾക്ക് നമ്മൾ എന്തിന് പൗരത്വം കൊടുക്കണം?
    ഇവിടെ തന്നെ ദരിദ്രരായ എത്രയോ ഹിന്ദുക്കൾ ഉണ്ട് അവരുടെ ജീവിതം സംരക്ഷിക്കണം എന്നിട്ടല്ലെ മറ്റു രാജ്യം

    • @TheSpidyfire
      @TheSpidyfire 4 роки тому +13

      Nepal മരിച്ച ഹിന്ദു സഹോദരങ്ങളെ കൊണ്ടുവരാൻ കേരള സർക്കാർ പണം കൊടുക്കണം എന്നു പറഞ്ഞ കേന്ദ്രം.. ആണ് ബംഗാളികൾക്കു റേഷൻ കാർഡ് പൗരത്വം കൊടുക്കുന്നത്.. 🤣🤣

    • @ranjithkb7523
      @ranjithkb7523 4 роки тому +1

      Free World are you following trolls, then you will end up in mad... It was arranged and sponsored by the central government...

    • @anirudhanka2330
      @anirudhanka2330 4 роки тому +1

      ഇന്ത്യ വിഭജനത്തിന്റ ഭാഗമായി ദുരിതം അനുഭവിക്കുന്ന.ആ രജ്യങ്ങളിൽ നിന്നു അഭയർത്ഥികളക്കപ്പെട്ട മതന്യുനപക്ഷങ്ങൾക്കാണ് പൗരത്വം നൽകുന്നത്. ഹിന്ദുക്കൾ മാത്രമല്ല.

    • @KUFA4329
      @KUFA4329 4 роки тому

      @@TheSpidyfire വെറുതെ പിണറായി വിജയന്റെ തള്ള് കേട്ട് മണ്ടത്തരം വിളമ്പരുത് എവിടെയാണ് സർ കേന്ദ്രം അങ്ങനെ പറഞ്ഞിട്ടുള്ളത്

    • @mansoormansoorkh6884
      @mansoormansoorkh6884 4 роки тому +2

      anirudhan ka ..appo afganisthan indiayude bagamaayirunno..? Indiayil ninnum devide aayi poyathaano..?

  • @bijikumar7315
    @bijikumar7315 4 роки тому +46

    Mr.രമേഷ് കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു , എന്നിട്ടും ഈ പ്രശനങ്ങൾ ഉണ്ടാകുന്നവർക്ക് മനസ്സിലായില്ലങ്കിൽ അവര് ചോറല്ല കഴിക്കുന്നത്

    • @fathimasherin8560
      @fathimasherin8560 4 роки тому +3

      💩👞

    • @shapta8304
      @shapta8304 4 роки тому +1

      ചാണകം തിന്നുന്നത് ആരെന്നറിയാം...
      അവർക്ക് മനസിലായേക്കും empty രമേശ് പറഞ്ഞത്...
      സംഘി 👞👞👞😋

    • @asifshaji6570
      @asifshaji6570 4 роки тому

      💩spotted

    • @skn2803
      @skn2803 4 роки тому

      പോടാ മൈരാ സങ്കി.

    • @abdulkadersaidalavi6058
      @abdulkadersaidalavi6058 4 роки тому

      Choru alla thinnunnad ennad ariyaam chanakam aan adh nigalk nannayi kittunnumundallo.

  • @thepivotal672
    @thepivotal672 4 роки тому +10

    ശ്രീ പ്രകാശ് കാരാട്ട് കത്തിൽ (time:36:30) പറഞ്ഞതിന് സ: റിയസ്സ് ക്രുത്യമായ മറുപടി പറഞ്ഞില്ല.????

    • @peaceandtruth371
      @peaceandtruth371 4 роки тому +1

      പറയില്ല...മൂഞ്ചും

  • @gireesht5426
    @gireesht5426 3 роки тому +3

    രമേഷ് പൊളിച്ചു റിയാസ് വെറുതെ ഒച്ചവെക്കുകയാണ്

  • @davieeswellness5537
    @davieeswellness5537 4 місяці тому +2

    ഇന്ത്യ ഒരു മതേതര രാജ്യമാണ് ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരാൾക്കും പൗരത്വം നിഷേധിക്കാൻ ഒരു ഭരണാധികാരികൾക്കും കഴിയില്ല പക്ഷെ മറ്റുള്ള രാജ്യങ്ങളിൽ നിന്നും ഒരു രേഖകളും ഇല്ലാതെ കടന്നു കയറുന്നവരെ നിയന്ദ്രിച്ചേ മതിയാവു

  • @shibulalm2382
    @shibulalm2382 4 роки тому +12

    മുഴങ്ങട്ടെ മുഴങ്ങട്ടെ ഗർജ്ജനം മുഴങ്ങട്ടെ!! ആ ഗർജ്ജനത്തിൽ ഭാരതത്തിനാത്മാവുണരട്ടെ!! നിശ്ശബ്ദമനസ്സിൽ അഗ്നിഗോളമായ് പടരട്ടെ!! ആ അഗ്നിയിലലിയട്ടെ!! അമ്മതൻ ആത്മാവിൽ വിഷവിത്തു വിതച്ചവർ!!! ജയ് ഭാരത് മാതാ!!!👍👍👍

    • @sasidarandisco6182
      @sasidarandisco6182 5 місяців тому

      മതം നിന്റെയൊക്കെ മോദി yanu🌹പുഴുങ്ങി തിന്നുന്നത്

    • @shaji.kmadappally48
      @shaji.kmadappally48 5 місяців тому

      😅

    • @dhakirack8029
      @dhakirack8029 5 місяців тому

      Janadipathyarangama nennsmmadichadilbigsalut

    • @dhakirack8029
      @dhakirack8029 5 місяців тому

      Eppoyenkilumsmadichallo

    • @dhakirack8029
      @dhakirack8029 5 місяців тому

      Ramesaneppolpadikkunneullu

  • @paredkunjipared5336
    @paredkunjipared5336 4 роки тому +11

    സത്യത്തിൽ താങ്കജുടെ ജനാദി പ ത്യത്തെ കുറിച്ചുള്ള വിലയിരുത്തൽ കേട്ടപ്പോൾ വേശ്യകൾ ചാരിത്ര ശുദ്ധിയെപ്പറ്റി പ്രസംഗിച്ചത് പോലായിപ്പോയി: മിസ്റ്റർ രമേഷ്

  • @user-tg2ho4zr8f
    @user-tg2ho4zr8f 4 роки тому +8

    ആരുടേതാണ് എന്നതല്ല .ആരുടേതാകും എന്നതാണ്? ചുറ്റിലും ഒരു പാട് വിഷമനുഷ്യർ

  • @kochitimes6420
    @kochitimes6420 4 місяці тому +1

    Jai ❤jai❤ m t Ramesh sir❤❤

  • @aslamt.h8551
    @aslamt.h8551 4 роки тому +69

    സ്വാതോന്ത്ര ചരിത്രത്തിൽ രാജ്യത്തിന് വേണ്ടി പോരാടി മരിച്ച ഒരു rss കാരന്റെ പേര് പറയാൻ പറഞ്ഞപ്പോൾ... രമേശേട്ടൻ പറയുവാ.... ബ ബ്ബ ബ്ബ ബ്ബ ബാ..

    • @muhammadnizamudheenm.a2093
      @muhammadnizamudheenm.a2093 4 роки тому +7

      അത് ബബബ എന്ന് പേരുള്ള ആരെങ്കിലും ആയിരിക്കും അതുകൊണ്ടാ ആർക്കും അറിയാത്തതു

    • @kunhikannank4503
      @kunhikannank4503 4 роки тому +5

      Aslam T.H മലയാളം എഴുതാൻ പഠിക്കെടോ ആദ്യം.

    • @Guest-uo3rp
      @Guest-uo3rp 4 роки тому +4

      savarkar british karodu mappu chodichu poradiyille?

    • @anasthootha
      @anasthootha 4 роки тому +10

      സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ചന്തിക്ക് ഒരു നുള്ള് എങ്കിലും കിട്ടിയ ഏതെങ്കിലും ഒരു സംഘിയുടെ പേര് പറയാമോ ?
      സമരത്തിൽ പങ്കെടുത്തവരെ ഒറ്റി കൊടുത്തും ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും കഴിഞ്ഞവരാണ് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇങ്ങോട്ട് പൗരത്വം ചോദിച്ചു വരുന്നത്.
      ഓരോ വർഗീയവാദികൾ, ത്ഫൂ

    • @aju5405
      @aju5405 4 роки тому +4

      Shoevarkar 👢 👅

  • @siddiquepa5190
    @siddiquepa5190 5 місяців тому +6

    EVM നിരോധിക്കണമെന്ന് ആരും പറയാത്തത് എന്താ അതിലൂടെയാണ് BJP അധികാരത്തിൽ എത്തുന്നത്. EV Mൽ വൻ ക്രമ കേടാണ് നടത്തുന്നത്

    • @balasubramaniantv699
      @balasubramaniantv699 4 місяці тому

      സുടാപ്പികൾക്ക് അതേ തോന്നും, ഇലക്ഷൻ കമ്മിഷൻ വിഡ്ഡീകൾ അല്ല

  • @thahircalicut4291
    @thahircalicut4291 4 місяці тому +1

    Best debater is Mt ramesh

  • @Thug__fl
    @Thug__fl 5 місяців тому +3

    ഇന്ത്യ ഓരോ ഇന്ത്യക്കാരൻ്റെയും രാജ്യമാണ്.

  • @cruze0073
    @cruze0073 5 місяців тому +6

    ഏകീകൃത സിവിൽ കോഡുനടപ്പാക്കണം

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 роки тому

    We the People... Starting of Constitution..... So no religion,, no caste etc. Specified clearly..

  • @anoopkumar5889
    @anoopkumar5889 4 роки тому +10

    MT Ramesh u r a powerful man who singly and peaceful fight against 3 participates, one anchor and thousands of audience.

  • @vinodjanardhanan3501
    @vinodjanardhanan3501 4 роки тому

    Dear All, instead of this discussion, we should discuss on the
    following matters. If supreme court allowed this law as law of the land and
    central government is going ahead with the plans then this will result in two
    facts. We will have "X" number of people who is coming out of NRC and
    others are in the NRC list and they are safe. Is there is any clear plan for
    central government to deal with these 'X" number of people who are not
    included in the list? Can we deport them to the other countries? If at all this
    is possible then it will be a marathon process and will take many years. If
    these people "X" number is put up in detention center then what will
    be the cost? As per the information available, the minimum cost for one person
    may be around 40,000/- P.A If they are not taken to detention center, then
    there of possibility of union of such people together and can leads to many
    social issues. The total revenue budgeted for FY 2018-19 is Rs 24,42,213
    crores. If the people who come out of NRC say 10 crores then the yearly
    expenses expected to Rs 400,000/- crores which is some what equal to our
    defense expenses. If this number is half then also it is considerable for a
    country like us having economical crisis. If the number is to say 1 crore only
    then also the expenditure is not affordable for us when our farmers were
    suffering beyond their life Therefore, request to media to take the economical
    views on the out come of NRC and debate it in open forum rather than simple run
    around it.

  • @ckdmlpckdmlp9899
    @ckdmlpckdmlp9899 4 роки тому

    Time 52:52 bakam ramesh etan paranja eee paripadiyodullaa oru vijayam ano?

  • @thahircalicut4291
    @thahircalicut4291 4 місяці тому

    Well done Ramesh ji

  • @radhamaniariyil8600
    @radhamaniariyil8600 5 місяців тому +2

    Riyaz is a good organizer for hooligans and criminals. Crime office was ransacked by him and his team añd took away Lavlin papers and his present position is a reward for his hooliganism. Fight with logic snd not with your muzzle power.

  • @anilakumari9004
    @anilakumari9004 2 роки тому +1

    ഭരണഘടനഎന്താണെന്ന് സജിച്ചെറിയാൻ വ്യക്തമായി പറഞ്ഞു തന്നു. റിയാസിന്റെ അമ്മാവൻ ഗതിക്കെട്ട് ചൊറിയാനെ പുറത്താക്കി. ഇപ്പോൾ എന്തായി?

  • @rahulrajan2460
    @rahulrajan2460 4 роки тому +6

    രമേശ് ജിയുടെ നല്ല മറുപടി

  • @aboobakarsidheeq3169
    @aboobakarsidheeq3169 4 роки тому

    Why you guys skip ramesh questions tarun gangoi and prakash karat manmohan sing etc if you have Answer you have give if no keep mic get out

  • @soorajsagar6088
    @soorajsagar6088 4 роки тому +9

    റിയാസിന് ഉത്തരം മുട്ടുമ്പോൾ ബഹളം വെക്കുന്നു ..... കോഴിക്കോട് പറ്റില്ല ...കോഴിക്കോട് പറ്റില്ല.. ദയനീയം ..

  • @subramanianm.v147
    @subramanianm.v147 5 місяців тому

    What ever you argue anchor will counter the argue of Ramesh,(interest of anchor is clear)

  • @dublytriksskills3547
    @dublytriksskills3547 4 роки тому +13

    അസമിലെ 19 ലക്ഷം അഭ്യർത്ഥികളിൽ 13 ലക്ഷം വരുന്ന മുസ്ലിം അല്ലാത്തവർക്ക് പൗരത്വം നൽകും
    ബാകി വരുന്ന 6 ലക്ഷം മുസ്ലിം വിഭാഗത്തെ എന്ത് ചെയ്യും രമേശ്ജി😢😢😢😢

    • @babukrtparambilvelayudhan5471
      @babukrtparambilvelayudhan5471 4 роки тому +3

      ലോകത്ത് 27 രാജ്യങ്ങള്‍ ഇസ്ലാം മാത്രമാണ് ശരിയെന്നു പറയുന്ന രാജ്യങ്ങളുണ്ട് വേണമെങ്കില്‍ അവര്‍ ഏറ്റെടുക്കട്ടെ. ഞാന്‍ 3 വര്‍ഷം മുന്നെ ഇതേ സമയത്ത് അതായത് 2017 ഫെബ്രുവരിയില്‍ സൌദിയിലെ അബഹ എന്ന സ്ഥലത്ത് ജോലി ചെയ്യുകയായിരുന്നു. അവിടെ കുറച്ച് ബംഗ്ലാദേശികളുണ്ടായിരുന്നു. ആ ചെറ്റകളുടെ പാര കാരണം എനിക്കും എന്‍റെ സുഹൃത്ത് ഇസ്മായില്‍ ഇക്കക്കും ( ഹൈദ്രബാദിലാണ് അദ്ദേഹത്തിന്‍റെ സ്വദേശം) അവിടംവിട്ട് പോരേണ്ടി വന്നും. അബ്ദുളള, മുനീര്‍, അനൈസ് എന്നീ 3 പേരാണ് ഞങ്ങളുടെ കൂടെ ഉണ്ടാിരുന്ന്. ആ ചെറ്റകളുടെ വര്‍ഗ്ഗത്തില്‍പെട്ടവരോട് അന്ന് തൊട്ടേ ഞങ്ങള്‍ക്ക് കലിയാണ്. ഇപ്പോള്‍ ദൈവം ആ തെണ്ടികളുടെ വിഭാഗക്കാരുടെ ഗതികേട് ഞങ്ങള്‍ക്കും കാണിച്ചു തന്നു. അതിന് ദൈവത്തിന് നന്ദി.
      പിന്നെ മതത്തിന്‍റെ പേരില്‍ ആ രാജ്യങ്ങളുളളപ്പോള്‍ ഈ മത് മൌലിക വാദികളെ നാം എ്ന്തിന് സംരക്ഷിക്കണം നിന്‍റെ വീട്ടില്‍ 4 ബംഗ്ലാദേശികളെ നീ മതം നോക്കാതെ നിര്‍ത്തുമോ അല്ലെങ്കില്‍ മതം നോക്കിയിട്ട് തന്നെ ലക്ഷത്തില്‍ 4 പേരെങ്കിലും രക്ഷപെടട്ടേ.

    • @vishnupulimootil5766
      @vishnupulimootil5766 4 роки тому

      @@babukrtparambilvelayudhan5471 👍

    • @mohananraghavan8607
      @mohananraghavan8607 5 місяців тому

      ഞാൻ 14 വർഷം സൗദിയിൽ ജോലി ചെയ്തു
      എനിക്ക് സൗദി പൗരത്വം തന്നില്ല. വിവാഹപ്രായം ആയിരുന്നു എന്നിട്ടും വിവാഹം കഴിക്കാൻ ഉള്ള നിയമവും ഇല്ലായിരുന്നു.
      ഒരു പക്ഷേ ഞാൻ എന്റെ മതം മാറാൻ തയ്യാറായാൽ പോലും പൗരത്വം കിട്ടുമായിരുന്നില്ല.

    • @manikantannair6266
      @manikantannair6266 5 місяців тому

      q111q1àൽ
      ​@@babukrtparambilvelayudhan5471

  • @vsn2024
    @vsn2024 4 роки тому +11

    അഭിലാഷ് ദയവായി ഈ വീഡിയോ നിങ്ങളൊന്നു കാണണം. നിങ്ങൾ ഒരു മോഡറേറ്റർ കോഴ്സിനു ചേർന്നു പഠിക്കൂ.

  • @bahjathulbathina8677
    @bahjathulbathina8677 4 роки тому +9

    നിഷ്പക്ഷമായി കേട്ടാൽ രെമേശിന് മൂന്ന് പേർക്കും മറുവടി കൊടുക്കാൻ പറ്റുന്നില്ല റിയാസ് വെറുതെ ഒച്ച വെക്കുകയാണ്

    • @sidheeqpuzhakkal8290
      @sidheeqpuzhakkal8290 4 місяці тому

      മറുപടിയോ ?
      മനുഷ്യനെ മനുഷ്യനായി കാണാത്ത ഈ BJP കൊന്നൊടുക്കാൻ നിന്നാൽ തിരിച്ചടിച്ചേ മതിയാവൂ അതിൽ തീവ്രവാദനിങ്ങൾ നശിച്ചേ പറ്റൂ

  • @rajeshadvocate6272
    @rajeshadvocate6272 4 роки тому +2

    Riyas well said

    • @savedsavad643
      @savedsavad643 4 роки тому

      Ithokke myanmeril kondu vannathu polulla kari niyamangalanennu 100%urappanu

  • @kingaswin1
    @kingaswin1 4 роки тому +2

    Ramesh the hero

  • @sankuvijayakumar7129
    @sankuvijayakumar7129 4 місяці тому

    Parliment will take decision with the approval of local sabha & Rajya sabha and with the approval of president. If any state govt. Object it ,it must be acceptable to all states. If people doesn't understand please do not comment with valgur language. JaiHi hindustan.

  • @shameemmohammed3583
    @shameemmohammed3583 4 роки тому +17

    റിയാസ്, ശുനക്കികികളോട് എന്തു പറയാനാ

    • @user-iu8xt9vo4n
      @user-iu8xt9vo4n 4 місяці тому

      Rohingya peedanam anubhavikkunnavarall 1000 kanakkinu budha sanyasimare kola cheita bheekara vadikalanu avarku abhayam kodutu orru bheeshaniye orikkalum abhayam kodukkan poittu atirtikkippuram kadakkan anuvadikkan padilla

    • @user-iu8xt9vo4n
      @user-iu8xt9vo4n 4 місяці тому

      Nuzhanju kayattakkare puratakkuka tanne venam

    • @user-iu8xt9vo4n
      @user-iu8xt9vo4n 4 місяці тому

      Sampatika pretisandhi keralatinte sampadyamanu

  • @ManojKumar-sy7id
    @ManojKumar-sy7id 4 роки тому +24

    ഒരു കാര്യം ചെയ്യാം. ഇത്രയേറെ പ്രതിഷേധമുള്ള സ്ഥിതിക്ക് പൗരത്വ ബേദഗതി നിയമം പിൻവലിച്ചേക്കുക. പകരം ഏക സിവിൽ കോഡ് നടപ്പാക്കുക. ഒരു രാജ്യം ഒരു തരം പൗരൻ. CAA യെ എതിർക്കുന്നവർ ഉയർത്തിപ്പിടിക്കുന്ന പ്രധാന കാര്യം മതത്തിന്റെ പേരിൽ വിവേചനം പറ്റില്ല എന്നാണല്ലോ. ആ സ്ഥിതിക്ക് ഇനി അവർക്കു ഏക സിവിൽ കോഡിനെ എതിർക്കാൻ ന്യായമില്ല. ന്യൂന പക്ഷങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും പിൻവലിച്ചേക്കുക. മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കേണ്ട. തുല്യത എന്ന ഭരണഘടനാ മൂല്യം അങ്ങ് പാലിച്ചേക്കുക. കുടിയേറി പാർത്തവർ ഇതുവരെ കഴിഞ്ഞപോലെ ജീവിച്ചോട്ടെ. അവർക്കു പൗരത്വമൊന്നും കൊടുക്കേണ്ട. നമ്മുടെ പല ആളുകളും ഗൾഫിൽ കഴിയുന്നത് അവിടെ പൗരത്വം ലഭിച്ചിട്ടല്ലലോ. പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ എന്ന തത്വം പാടില്ലാ. പൗരത്വവും കിട്ടുംവരെ മതേതരത്വം അത് കിട്ടിക്കഴിഞ്ഞാൽ ഞങ്ങൾക്ക് ഞങ്ങളുടേതായ പൗര നിയമം,ഞങ്ങളുടെ സമുദായം, ഞങ്ങളുടെ പാർട്ടി, ഞങ്ങളുടെ വോട്ട് ബാങ്ക്, ഞങ്ങളുടെ രാജ്യം എന്ന് പറ്റില്ല.

    • @noufalb1572
      @noufalb1572 4 роки тому +1

      Ath nalla karyam sc st kum generalinum obc kum ore avakaasham oru mungananayum arkum kodukaruth
      Athode theerum bjp hindukkal thanne ningalk ethire thiriyum

    • @mohammedrafath3370
      @mohammedrafath3370 4 роки тому +9

      ഇന്ത്യയിലുള്ള ഭൂരിപക്ഷം ഹിന്ദുക്കൾക്കും സംവരണം ഉണ്ട് ....
      മുസ്ലിംകളെക്കാൾ കൂടുതൽ ഹിന്ദുക്കൾ ആണ് ആഴത്തിലും പരപ്പിലും സംവരണം വാങ്ങുന്നത് ....
      OBC എന്ന catogaryil ആണ് മുസ്ലിംകൾ പെടുന്നത് ....ആ കാറ്റഗറിയിൽ ഭൂരിപഗവും ഹിന്ദുക്കൾ തന്നെ യാണ്

    • @iqinternational5147
      @iqinternational5147 4 роки тому

      @@mohammedrafath3370
      Good bro

    • @iqinternational5147
      @iqinternational5147 4 роки тому

      @@mohammedrafath3370
      ഇതിൽ നഷ്ടം ഹിന്ദുക്കൾക്കാണ്

    • @amarakbarantony1
      @amarakbarantony1 4 роки тому +1

      Ithu polichu 😍😍👍👍😝

  • @vishnuprasadn7521
    @vishnuprasadn7521 4 роки тому +12

    Ramesh sir super

  • @marycs8318
    @marycs8318 4 роки тому

    Is India rich enough to activate this CAA by giving citizenship to so many people from those countries ,that are proposed in the CAA ? Secondly India can not exempt Muslims if it has to activate C A A.

  • @shahulhameed-yx7wy
    @shahulhameed-yx7wy 5 місяців тому +1

    നല്ല ചർച്ച ഇതാണ് നമ്മുടെ നാട്.. ഇന്ന് നടക്കുന്ന ചില സംഭവങ്ങൾ കാണുമ്പോൾ ക്കണ്ണു നിറയുന്നു..

  • @sajiktm
    @sajiktm 4 роки тому +4

    ഒരു രാജ്യത്തു നിയമം പാസ്സാക്കാനോ , പുതുക്കാനോ പാടില്ല എന്ന് പറയുന്നത്യു പരമ വിഡ്ഢിത്തരമാണ് . ഇന്ത്യൻ പൗരൻ ആരാണ് അതിന്റെ മാനദണ്ണം എന്തായിരിക്കണം അന്ന് നിശ്ചയിച്ച നിയമം ആണ് ഇപ്പോൾ നടപ്പാക്കാൻ പോവുന്നത് . എല്ലാ രാജ്യത്തിനും നിയമങ്ങൾ ഉണ്ട് .... അത് ഭേദഗതി ചെയ്യാൻ ഉള്ള അവകാശം ഉണ്ട് ....

  • @rajaravi3692
    @rajaravi3692 4 роки тому +8

    രേമേഷേ ഇത് keralama നോർത്ത് അല്ല രേമേഷേ .വിവരവും വിധ്യഭ്യാസ മുല്ല നാട് രേമേഷേ അയ്യോ രേമേഷേ

    • @mmmm-pq5fd
      @mmmm-pq5fd 4 роки тому

      Kodakambine kondu thotu bjp sirikan kore duranthangal umd

  • @khalidabdulkhader2387
    @khalidabdulkhader2387 4 роки тому

    Citizen amendment Bill is similar to constructing the palarivattom bridge.what are the evidences to be adopted by govt regarding the persecution.

  • @user-pb5pc2xl9f
    @user-pb5pc2xl9f 5 місяців тому +1

    മന്ത്രിറിയാസ്കലക്കി റിയാസ് വന്നത് ഇന്ത്യൻ ജനതയുടെ കാര്യം പറയാനബഹുമന്യനായ റിയാസ് ഉപയോഗിച്ചത് അല്ലാതെ CPM ൻ്റെ കാര്യം പറയാനല്ല മന്ത്രി റിയാസ് ഞങ്ങളുടെ നേതാവാണ്.

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 4 роки тому

    Eto Riyase ethra koto kittee?

  • @vsn2024
    @vsn2024 4 роки тому +10

    റിയാസ് "തെരുവിലാർക്കാണ് ഭൂരിപക്ഷം എന്നു നോക്കാം" ഇതൊക്കെയാണോ പ ക്വതയുള്ള രാഷ്ട്രീയം ?

  • @sarunsaru3080
    @sarunsaru3080 11 місяців тому

    MT Ramesh🔥

  • @akkusahadevan5639
    @akkusahadevan5639 4 роки тому

    And people of the other minority communities who came to asam.. അതാണ് ഇയാൽ വായിച്ചത് അപ്പോ ഇപ്പോഴെത്തെ ഭേദഗതിയിൽ ന്യൂനപക്ഷം പറഞ്ഞിട്ട് അതിൽ 6 മതക്കാർ.. അയാൽ അത് വായിക്കുമ്പോൾ അതിൻറെ അർത്ഥം കൂടി മനസ്സിലാക്കാൻ ആരേലും പറഞ്ഞ് കൊടുക്കുക..

  • @majeedk4336
    @majeedk4336 4 роки тому +2

    എന്റെ രാജ്യം

  • @msdvideos4447
    @msdvideos4447 4 роки тому +8

    മധ്യസ്ഥൻ അഭിലാഷ്👍👍

    • @earth3d193
      @earth3d193 4 роки тому

      കമ്മ്യൂണിസ്റ്റ്‌ ആയ അഭിലാഷിനെ... ചിരിപ്പിക്കല്ലേ

    • @msdvideos4447
      @msdvideos4447 4 роки тому +2

      @@earth3d193 എന്തായാലും തന്നെ പോലെ തലച്ചോർ ഇല്ലാത്ത സങ്കിയല്ല

    • @earth3d193
      @earth3d193 4 роки тому

      @@msdvideos4447.. ചോറ് തിന്നുന്ന ആർക്കും മനസ്സിലാകും അഭിലാഷ് partiality കാണിച്ചത്... നീ എന്ത് അര്ഥത്തിലാ എന്നെ സങ്കി എന്ന് വിളിച്ചേ... അങ്ങനാണേൽ നീനെ തീവ്രവാദി എന്ന് വിളിച്ചാൽ...

    • @msdvideos4447
      @msdvideos4447 4 роки тому

      @@earth3d193 നീ സങ്കി അല്ലെങ്കിൽ ആ നീചമായ പാര്ട്ടിയെ പറയുമ്പോൾ കുരു പോട്ടേണ്ട കാര്യം ഇല്ലല്ലോ ഞാൻ തീവ്രവാദി എന്ന് പറയുന്നതിന് താങ്കൾ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ എന്താണ്

    • @earth3d193
      @earth3d193 4 роки тому

      @@msdvideos4447.. മാനദണ്ഡം തന്നെയാണ് സങ്കി എന്ന് വിളിച്ചതിൽ ഞാനും ചോദിക്കുന്നത്..ആ പാര്ടിയെന്നല്ല ഒരു പാർട്ടിക്ക് വേണ്ടിയും ഞാൻ കുരുപൊട്ടിക്കാറില്ല.. മോഡറേറ്റർ ആകാൻ ഒരു യോഗ്യതയും ഇല്ലാത്തവണനെ പുകഴ്ത്തിയത് കണ്ടു പ്രതികരിച്ചതാ.. ഞാൻ സത്യസന്ധമായിട്ടേ പ്രതികരിക്കു..ഈ നീചമായ പാർട്ടികളിൽ SDPI പെടുമോ... എങ്കിലും ചർച്ച മുഴുവൻ കണ്ടിട്ടും അഭിലാഷിനെ pukazhthiya നിങ്ങളോടു കൂടുതൽ ഒന്നും പറയാനില്ല.

  • @shamseer7up
    @shamseer7up 4 роки тому +2

    Humanity is first,religion and ignorance is second

    • @shamseer7up
      @shamseer7up 4 роки тому

      @Vishnu Mnair do you think 2 billion Muslim around the world and more than 40 Muslim majority country is promoting discrimination,,,bro most people are struggling their day to day life,,,most people not have enough time to think others

    • @shamseer7up
      @shamseer7up 4 роки тому

      They don't know human value and pain,psycho thinkers are everywhere

  • @bharatheyanbharadham5160
    @bharatheyanbharadham5160 4 роки тому +36

    ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കിട്ടുമ്പോൾ..
    ഉടനെ വിഷയം മാറ്റി കൊണ്ടേയിരിക്കുന്ന മുഹമ്മദ് റിയാസ് ശൈലിക്ക് ഒരു മാറ്റവുമില്ല
    സദസ്സിൽ ഉള്ളവരോട് പരസ്യമായി കൂവാൻ ആഹ്വാനം ചെയ്യുന്ന മുഹമ്മദ് റിയാസും അതിനെ അനുകൂലിച്ച് അവസരം കൊടുത്തു ചിരിച്ചുകൊണ്ടിരിക്കുന്ന അഭിലാഷ് ചർച്ച നയിക്കുകയും അല്ല മാധ്യമ അജണ്ട നടപ്പാക്കുകയാണ് ചെയ്യുന്നത്.

    • @firoskhankhan2528
      @firoskhankhan2528 4 роки тому +1

      ഇവിടെ ചിന്തിക്കാൻ ഇത്രയേ ഉള്ളൂ എന്തിനാണ് അഭയാർത്ഥിയായി വരുന്ന മനുഷ്യരെ ഒരു വിഭാഗത്തിന് മാത്രം മാറ്റിനിർത്തുന്നത് എല്ലാവരെയും സ്വീകരിക്കണമെന്ന് ഇന്ത്യയുടെ നിയമം അങ്ങനെ സ്വീകരിക്കേണ്ട എന്നാണെങ്കിൽ അത് സ്വീകരിക്കേണ്ടതാണ് എന്നാക്കി മാറ്റണം ഇന്ത്യ ചെയ്യേണ്ടത് അതല്ലേ ശരി

    • @firoskhankhan2528
      @firoskhankhan2528 4 роки тому +1

      നോക്കൂ കേരളം പല കാര്യങ്ങളിലും ഇന്ത്യക്ക് മാതൃകയാകുന്നത് പോലെ ഇന്ത്യ ലോകരാഷ്ട്രങ്ങൾക്ക് മാതൃകയാകണം അതായത് ഏത് മതം ആണെങ്കിലും അവർ മനുഷ്യനായാൽ മതി അവരെ സ്വീകരിക്കണം എന്നിട്ട് അതിനു വേണ്ട നിയമഭേദഗതികൾ ചെയ്യുകയാണ് വേണ്ടത്

    • @bharatheyanbharadham5160
      @bharatheyanbharadham5160 4 роки тому +3

      കേരളം എന്തു കാര്യത്തിനാണ് ഇന്ത്യയ്ക്ക് മാതൃക,
      എന്താ കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം അല്ലേ?
      ഏറ്റവും കൂടുതൽ പേർ ഐ എസിൽ ചേർന്നതിനാണോ മാതൃക?
      അതോ ലോകത്ത് എവിടെയെങ്കിലും തീവ്രവാദ ആക്രമണമുണ്ടായാൽ അതിലെ പ്രതികളെ തേടി ലോകരാജ്യങ്ങൾ കേരളത്തിലേക്ക് വരുന്നതാണോ മാതൃക?
      പിന്നെ വേട്ടക്കാരനെയും ഇരയെയും ഒരുപോലെ പരിഗണിക്കാൻ സാധ്യമല്ല.

    • @firoskhankhan2528
      @firoskhankhan2528 4 роки тому +3

      @@bharatheyanbharadham5160 നിങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകും എന്ന് കരുതിയ എനിക്കാണ് തെറ്റിയത് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് ഒരു സംഘിയെ പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ ഒരു മങ്കിയെ പഠിപ്പിച്ച് ഡോക്ടർ ആകുന്നതാണ് നല്ലത് എന്ന് നിങ്ങൾ സംഘികൾ സ്വതവേ മാനസികരോഗികൾ ആണല്ലോ ഇന്നലെ ഒരു മാനസികരോഗി ബോംബ് വെക്കാൻ കേട്ടല്ലോ മുസ്ലിം പേരാണെങ്കിൽ അവൻ തീവ്രവാദി നിങ്ങൾ ബോംബ് വെച്ചാൽ അത് മാനസിക രോഗം എങ്ങനെയുണ്ട്

    • @bharatheyanbharadham5160
      @bharatheyanbharadham5160 4 роки тому +4

      മമ്മൂട്ടി പറയും പോലെ..... അതാണ് അതാണ് നിങ്ങൾ
      വസ്തുതകൾ വസ്തുതകളായി പറയുമ്പോൾ ഉടനെ വരും സംഘി പട്ടം...
      ഹ ഹ ഹ
      പ്രിയ സുഹൃത്തെ താങ്കൾ,
      വോട്ടുബാങ്ക് രാഷ്ട്രീയക്കാരുടെയും രാഷ്ട്ര വിരുദ്ധ തീവ്രവാദ ശക്തികളുടെയും തെറ്റിദ്ധാരണ പരത്തുന്ന ജൽപ്പനങ്ങൾ വീണു പോയിരിക്കുന്നു കാര്യങ്ങൾ വസ്തുനിഷ്ഠമായി മനസ്സിലാക്കൂ
      കുറച്ചു വൈകിയാണെങ്കിലും......

  • @KS-jr3ko
    @KS-jr3ko 4 роки тому +2

    MT Ramesh 💪💪💪🚩🚩🚩

  • @MrSahajan
    @MrSahajan 3 місяці тому +1

    എം.ടി രമേശ്❤❤❤🎉🎉🎉

  • @dbrainbow
    @dbrainbow 4 роки тому +14

    Ramesh has no valid point

  • @user-ij6ed1ti7k
    @user-ij6ed1ti7k 5 місяців тому +1

    🌹💞🙏💞🌹 മുസ്ലിങ്ങളെ എന്നാണ് ഇന്ത്യയിൽനിന്ന് പാകിസ്ഥാനിലേക്ക് ഓടിക്കുന്നത്

  • @Tony2687
    @Tony2687 4 роки тому +6

    Mediator should be impartial they could have chosen some one out of media rooms...

  • @raghavakurups1395
    @raghavakurups1395 4 роки тому +10

    Ramesh arguments വളരെ വ്യക്‌തമായി അവതരിപ്പിച്ചു. Riaz/Suresh Babu/Advocate (incompet, useless) ഇവരൊക്കെ ദയനീയമായി പരാജയപെട്ടു. Ramesh CAA യ്ക്ക് favour ആയി വിജയകരമായി debate ചെയ്തു.

    • @Guest-uo3rp
      @Guest-uo3rp 4 роки тому +3

      manna bhuddikalku angine thonnum

    • @abybiju7
      @abybiju7 2 роки тому

      @@Guest-uo3rp annitu ninaku thoniyo

  • @user-cu7rw2kw7u
    @user-cu7rw2kw7u 4 місяці тому

    Electoral board ine kurichu charcha cheyyoo
    Athanallo ippo nammale ellavarum pottanmaraayirimkumnathu
    Onnu nokiyalo nex charcha
    Nrc possible alla ennu ellaverkum ariyaallo

  • @binduvinodp247
    @binduvinodp247 4 роки тому +1

    Ellaavareyum ulkollaam enna anenkil Pakistan India yod cherkkunna thalle nallath...

  • @Najran-is4lc
    @Najran-is4lc 4 роки тому +1

    Well said riyas .

  • @abdulsalamps226
    @abdulsalamps226 5 місяців тому

    താങ്കള്ടെ ഈ േസവനം സർഗത്തിലേയ്ക്കുള്ള നടപാതയാണു നിങ്ങള്ടെ ഇഹ-പര ലോക വിജയകരമാകട്ടെ

  • @askaralipaskaralip5541
    @askaralipaskaralip5541 3 роки тому +1

    രമേശി൯റ ഇരുത്തം കണ്ടാല്തനെയറിയാം ഒരു വലിയകള്ളത്തെ മറുച്ചുവെക്കാ൯ വേണ്ടിയാണന്ന് പൗര൯മാ൪ക്ക് വേണ്ടി വീണ്ടും പൗരത്തംനല്കാനൊ ഹ ഹ

  • @jomyjomy9544
    @jomyjomy9544 4 роки тому +4

    M t ramesh super

  • @observer72m38
    @observer72m38 4 роки тому +3

    Rameshji super ....

  • @user-pv7mv8qu6y
    @user-pv7mv8qu6y 5 місяців тому +1

    ഏത് രാജ്യത്താണ് ന്യൂനപക്ഷങ്ങൾ പീഠനം അനുഭവിക്കുന്നത്? നോക്കുകയാന്നെങ്കിൽ അതും ഇന്ത്യയിൽ അല്ലെ? പാക്കിസ്ഥാനിൽ ഇപ്രാവശ്യം തെരെഞ്ഞെടുപ്പിന് ഒരു ഹിന്ദു പെൺകുട്ടിയാ മത്സരിച്ചത് ഇല്ലെ?

    • @balasubramaniantv699
      @balasubramaniantv699 4 місяці тому

      എടോ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ പാകിസ്ഥാനിൽ 30 ശതമാനം ഹിന്ദുക്കൾ ഉണ്ടായിരുന്നു ഇപ്പോൾ ഒരു ശതമാനമാണ് അപ്പോൾ ഹിന്ദുക്കൾ എവിടെ 'അവിടെ പീഡനം നടക്കുന്നു അതിന് തെളിവുകൾ എല്ലാം റെഡി.

  • @unnivijayanche4015
    @unnivijayanche4015 3 роки тому

    Gopalannan mathiyarunnu enkil pwoli aayirunnenne

  • @NiSR0011
    @NiSR0011 4 роки тому

    JUST NON-COOPERATION MOVEMENT IS THE SECULAR TOOL / NON VIOLENCE IS RELIGION OF INDIA / OUR TEMPLE IS THE PARLIAMENT / THE BILLS REPRODUCED HAS TO BE THE PRASAADA TO THE PEOPLE / DO NOT QUESTION THE EXISTENCE THROUGH THE CITIZENSHIP !!!

  • @saidumuhammed9366
    @saidumuhammed9366 4 роки тому +2

    രാജേഷ് പെര കത്തുമ്പോൾ വാഴ വെട്ടുന്നത് പോലെയാണ് കര്യങ്ങൾ ഇപ്പൊൾ എൻആർസി ആണോ അത്യാവശ്യം ചെയ്യേണ്ടത് ഈ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എന്താണ്

  • @aniruddhajoshi2841
    @aniruddhajoshi2841 4 роки тому +20

    Ramesh ottakku polichu....

    • @Wahab202
      @Wahab202 4 роки тому +1

      Quaesitor Luminis
      👞👞👞👞 nakkiii

    • @aniruddhajoshi2841
      @aniruddhajoshi2841 4 роки тому

      @@Wahab202 ninte pani enthanenu chodichillalo... Enthayalum chodikyathe parangathinu thanx

  • @muhmmadaslammuhmmadaslam1205
    @muhmmadaslammuhmmadaslam1205 4 місяці тому

    🙏🙏🙏🙏

  • @mohananraghavan8607
    @mohananraghavan8607 5 місяців тому

    ഞാൻ 14 വർഷം സൗദിയിൽ ജോലി ചെയ്തു
    എനിക്ക് സൗദി പൗരത്വം തന്നില്ല. വിവാഹപ്രായം ആയിരുന്നു എന്നിട്ടും വിവാഹം കഴിക്കാൻ ഉള്ള നിയമവും ഇല്ലായിരുന്നു.
    ഒരു പക്ഷേ ഞാൻ എന്റെ മതം മാറാൻ തയ്യാറായാൽ പോലും പൗരത്വം കിട്ടുമായിരുന്നില്ല.
    ഒരു മതത്തിന്റെ പേരിൽ ഭാരതം വിഭജിച്ചപ്പോൾ ആ മതം ഇവിടെ നിന്ന് ഒഴിവാക്കാൻ വേണ്ടി ആയിരുന്നു അത് അനുവദിച്ചത് എന്ന് മനസ്സിലാക്കണം.

    • @makkarmm165
      @makkarmm165 4 місяці тому

      അപ്പോൾ പാകിസ്ഥാനിൽ ഹിന്ദുക്കൾ വന്നത് എങ്ങനെ ആണ്...... സൗദിയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊടുക്കുന്നുണ്ടോ? പൗരത്വം

    • @adilym6255
      @adilym6255 4 місяці тому

      നീ എന്തിനാണ് സൗദിക്ക് പോയത്.. അവിടെ ജോലിക്ക് അല്ലെ... ഇന്ത്യ ൻ പൗരൻ ആണെന്ന് തെളിയിച്ചു കൊണ്ട് ഒരു പാസ്പോർട്ട് പുസ്തകം നമ്മുടെ രാജ്യം അന്ന് തന്നു.. ഇന്ന് പറയുന്നു അത് തെളിവ് അല്ലെന്ന് അപ്പോൾ ഇന്ത്യൻ എന്ന് തെളിയിച്ഛ് നമ്മൾ അത് വെച്ഛ് പോയി ആ നാട്ടുകാരെയും പറ്റിച്ചു എന്നാണോ

    • @makkarmm165
      @makkarmm165 4 місяці тому

      അവിടെ പോയി ജോലി ചെയ്യുന്ന മലയാളികൾ പെണ്ണ് കെട്ടി കുടുംബവുമായി അവിടെയും ഇവിടെയും ജീവിക്കുന്നുണ്ട്... നിന്റെ ജാതകത്തിൽ പെണ്ണ് കിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ടോ?...... സൗദിയിൽ പൗരത്വം ആർക്കും കൊടുക്കില്ല.. വിസ കൊടുക്കും... പൗരത്വം അവിടെ ജനിച്ചു ജീവിച്ചവർക്ക് മാത്രം....നീ ജനിച്ചത് ഇന്ത്യയിൽ അല്ലെ

  • @user-ij6ed1ti7k
    @user-ij6ed1ti7k 5 місяців тому

    🌹💞🙏💞🌹 ഇന്ത്യയിൽ ജനാതിപത്യ മതേതരതോം യെനാൽ എന്താണ് മറ്റു മാതാവിശ്വാസത്തിൽ പെട്ട സ്ഥീകളെ പ്രണയിച്ചു ഒളിച്ചോടാലാണോ

  • @user-yx6zl2te1r
    @user-yx6zl2te1r 4 роки тому

    ഭൂമി ദൈവത്തിന്റെത് മത്രം
    എല്ലാ രാജ്യത്തിന്റെയും അതിഭൻ ... നിർമ്മാതാവ് വെള്ളം.. വഴു.. മണ്ണ് . സൂര്യൻ.. ചന്ദ്രൻ.. കാറ്റ്.... മനുഷ്യന്റെ കാര്യം കഷ്ട്ടം തന്നെ

  • @humanlover9748
    @humanlover9748 4 роки тому +14

    Panel is not balanced,4 person attacking one ☝️😂😂😂😂😂😂😂😂😂😂

    • @yokk8760
      @yokk8760 4 роки тому

      @kukku space annoo kunjeee ,,Islamic country Pakistani bangaldeshi okk minority okk undo eppo avidee

    • @appu.v.nappukuttan8702
      @appu.v.nappukuttan8702 4 роки тому +2

      എന്തെക്കെ പറഞ്ഞാലും പൗരത്തിന്റെ മാനദണ്ഡo മതം നോക്കിയല്ല ഒരു മതത്തിന്റെയും ഭരണഘടനയല്ലാ രാഷ്ട്രത്തിനു വേണ്ടത്

    • @keralapsc0029
      @keralapsc0029 4 роки тому

      Why

    • @dbrainbow
      @dbrainbow 4 роки тому

      If this one gives foolishness he will be oposed

    • @freeman4204
      @freeman4204 4 роки тому

      But he outperformed everybody..

  • @varghesechacko4618
    @varghesechacko4618 4 роки тому +14

    റിയാസ്.. റോക്ക്സ്....

  • @basheerbasheer6629
    @basheerbasheer6629 4 місяці тому

    സത്യംപറഞ്ഞാൽ ഇന്ന് ഇന്ത്യ ഭരിക്കുന്നവർക് അവരുടെ ഇന്നത്തെ സ്ഥാനം നഷ്ടപെടാതിരിക്കാനും നിലനിൽപിന്നും വേണ്ടി കളിക്കുന്നവലിയൊരുകളിയാണ് ഇത് ഇന്ന് ഭരി ക്കുന്നവരെഅനുകൂലിക്കുന്നവരെ ഒന്നിപ്പിക്കാനും എതിർക്കുന്നവരെ പൗരത്വത്തിലൂടെ അവരെ പുറത്താക്കാനുമുള്ള നിയമമാണ് പൗരത്വം.നഷ്ടപ്പെട്ടാൽ അവർക്ക് പിന്നെ ഓ ട്ടുചെയ്യാനുള്ള അവകാശ മുണ്ടാകില്ല അപ്പൊ പിന്നെ ഇവരെ എതിർക്കാൻ ആരുമുണ്ടാകില്ല അങ്ങിനെവരുമ്പോൾ പിന്നെ ഇലക്ഷൻ വേണ്ടിവരില്ല അതാണിതിന്റെ അടിസ്ഥാനം

  • @user-bj1ug8xc3d
    @user-bj1ug8xc3d 4 місяці тому

    1947 ആണ് ഇന്ത്യ ഉണ്ടായത് അതിനു മുമ്പ് ജനിച്ച ആളോട് രണ്ടു ഗുജറാത്തികൾ ചോദിക്കുന്നു നിങ്ങൾ ഇന്ത്യ കാരനാണോ 😂😂😂ഹാഹാ ഹാാാ

  • @Oman01019
    @Oman01019 4 роки тому

    Indian constitution is for indians only not for all the world. Will the world follow Indian constitution?

  • @rajeeshvc5684
    @rajeeshvc5684 4 роки тому +1

    MT Ramesh did well

  • @sureshkumarpr1181
    @sureshkumarpr1181 5 місяців тому

    👍👍👍👍

  • @siddiquepa5190
    @siddiquepa5190 5 місяців тому +1

    ഭരണത്തിൽ ഇരുന്നപ്പോൾ ക്കോടിക്കണക്കിന് രൂപാഅവിഹിതമായി സംബാധിച്ചതുമൂലം അത് സംരക്ഷിക്കാൻ വേന്ണ്ടി എല്ലാവരും BJP യിൽ അഭയം തേടുന്നു

  • @user-es5cs6gx3y
    @user-es5cs6gx3y 4 місяці тому

    സ്വന്തംവീട്ടിലെപട്ടിണിമറ്റാതെഅപ്പുറത്തെവീട്ടിലെപട്ടിണിമറ്റുന്നമഹാൻമാര്..ഇവരുടെ അണിഞ്ഞ് തോല്..ആട്ടിൻതോലാണന്ന്ആർക്കാഅറിയാതധ്..

  • @iqbalbabu-1705
    @iqbalbabu-1705 5 місяців тому

    നിയമം നടത്തട്ടെ Evm ഉപേക്ഷിയ്ക്കുകയും ചെയ്യില്ലെ?

  • @rishidas2970
    @rishidas2970 4 місяці тому

    Which indian is going to loose citizenship due to CAA?

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 5 місяців тому

    ماشاءالله تبارك الله عليك طول حيواتكم انتم علي الحق المبين ❤❤❤❤❤❤❤

  • @shynup
    @shynup 4 роки тому +19

    റിയാസ് എന്നാണ് സാമാന്യ മര്യദ പഠിക്കുക...റിയാസിപോഴും അന്തിചർച്ചയുടെ ഹാങ്ങോവറിൽ ഉണ്ടത്രേ

  • @abhinavbijuxs6709
    @abhinavbijuxs6709 4 роки тому +2

    ഇന്ഡൃക്കാർക്ക് ബാധകമായ നിയമം വിദേശികളെപരിഗണിക്കണമോ ഭരണഘടനപുറത്തുളളവരെക്കൂടിഉൾപ്പടുത്തിയാണോ എഴുതപ്പെട്ടത് കലാപമുണ്ടാക്കുന്നവർ ഞങ്ങളെപ്പൊലുളളവർക്ക് ഈകാരൃംവിശദീകരിച്ചുതരുമെന്ന് ഞങ്ങൾവിശ്വസിക്കുന്നു

  • @uthamanmavelitharaolu7954
    @uthamanmavelitharaolu7954 4 роки тому

    Good

    • @user-iu8xt9vo4n
      @user-iu8xt9vo4n 4 місяці тому

      Lokatulla abhayardhikale ellam vilichu kettan ivide stalamilla sampatumilla

  • @itSoundsWELL
    @itSoundsWELL 4 роки тому +3

    53:35

    • @itSoundsWELL
      @itSoundsWELL 4 роки тому

      @@dr.abhisheks9316 ALLENNU PAKISTAN AANU PARANHATHU

    • @sijinpk6671
      @sijinpk6671 4 роки тому

      Avark ivde powrathwam koduthal thanne avar cheyyunna karyangalkkum ningalkk utharavathithwam ettedukkan kazhiyumo... Ithu pothuve pakistanikalodulla oru veruppinte purath paranjatha avare oronn lankich nammale pattalakare kollunna prevarthi nammal ingane kettukondirikkan appo enth dairyathinte purathann avare ivde ketta, ningal arelum utharavadithwam ettedukkamenkil nammakkellarkkum koodi onn paranjokkam.... Avare koode kootanamnnn. Varunnor preshnakarallenkil indiakkoru preshnom llla, ellarum nalla pole jeevicha mathy....

  • @ashokthoniyil8336
    @ashokthoniyil8336 4 роки тому +3

    onnu nirthy ppodo cab nrc NPR ,pandaram ,ivide yuvakkalkk Joly kodukk saadhana vilakal oil vilakal kurakk karshakare samrakshikk, aharam vasthram parppidam kodukk ,pravasikal avare onnu ormmikk

  • @aboobakarsidheeq3169
    @aboobakarsidheeq3169 4 роки тому

    Wow ramesh i love you i want join with you I’m a muslim but I respect you and your confidence congress cpm and other parties idiots are blaming innocent people

  • @zabirmohammed5294
    @zabirmohammed5294 5 місяців тому

    😊

  • @sunils6552
    @sunils6552 4 роки тому

    Well said Ramesh ..

  • @mmullas
    @mmullas 4 роки тому +7

    അഭിനനന്ദനങ്ങൾ രമേഷ്ജി ..നുണ പ്രചാരണത്തെ പൊളിച്ചടുക്കി .. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ രമേഷ്ജി .. റിയാസ് ഏത് ചർച്ചയിലും മണ്ടത്തരം മാത്രം പറയുന്ന ആൾ ആണ് ..

  • @rajeshpt2577
    @rajeshpt2577 4 роки тому +5

    തുടക്കം ചർച്ചയിൽ ഒരു ജനാധിപത്യ സ്വഭാവം ഇല്ല എന്ന് തോന്നിയെങ്കിലും നല്ല ചർച്ച ആയിരുന്നു. അഭിലാഷ് വളരെ മാന്യമായി പെരുമാറി. റിയാസ് സ്ഥിരം ചർച്ചയിൽ കാണുന്ന കൂതറ സ്വഭാവം കാണിച്ചു. കൂവൽ പ്രതിഷേധ വക്താവായി.

  • @shareefab216
    @shareefab216 5 місяців тому

    കോടതിയെ നമുക്ക് അറിയാം

  • @abdulhayye6015
    @abdulhayye6015 4 роки тому +2

    Riyaas Polichu