ബിജെപിയോടാണ്, ഇന്ത്യ നിങ്ങളുടെ ശത്രുരാജ്യമല്ല; കേരളം ശത്രുനാടുമല്ല..! | Parayathe Vayya | CAA

Поділитися
Вставка
  • Опубліковано 18 жов 2024
  • Parayathe Vayya | CAA | Kerala Assembly | Resolution | BJP | UDF | LDF | Manorama News | Shani Prabhakaran
    The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,3 тис.

  • @thinkwiselyabk6193
    @thinkwiselyabk6193 4 роки тому +382

    ഷാനി ഒന്നും പറയാനില്ല.. സൂപ്പർ അവതരണം.. കേരള വിഷ്വൽ മീഡിയ രംഗത്ത് എന്നും ഷാനി എന്ന മാധ്യമ പ്രവർത്തക ഒന്നാം സ്ഥാനത്തു തന്നെ.. താങ്കളുടെ വാക്കുകൾ ജന ലക്ഷങ്ങൾക് സത്യം മനസ്സിലാക്കാൻ സാധിക്കുന്നു. ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന മൂർച്ചയുള്ള അവതരണം

  • @girlgirly5925
    @girlgirly5925 4 роки тому +58

    ഹൃദയംകൊണ്ട് നന്ദി പറയുന്നു ഷാനീ . ഈ നല്ല മനസ്സിനും സത്യസന്ധതയ്ക്കും ഇതാണ് പത്രധർമ്മം. ഇതാണ് നീതിയും ന്യായവും God bless you dear...

  • @akpakp667
    @akpakp667 4 роки тому +72

    *ഷാനി ചേച്ചി അവതരിപ്പിക്കണം...എന്നാലേ അത് അവതരണമാകൂ...ഷാനി ചേച്ചിക്ക് കൊടുക്കാം ഓരോ ലൈക്കും*

  • @musthafamuthu9638
    @musthafamuthu9638 4 роки тому +211

    ഷാനിക്ക് ഒരു ബിഗ് സല്യൂട്ട്✊️✊️💪💪🇮🇳🇮🇳

  • @englis-helper
    @englis-helper 4 роки тому +462

    *എന്റെ ഷാനിചേച്ചി നിങ്ങള് ഒരു സംഭവം തന്നെ... ഒരു രക്ഷയുമില്ല...*

  • @jamilhss7052
    @jamilhss7052 4 роки тому +810

    ഷാനി മാഡത്തിന് അഭിവാദ്യങ്ങൾ👍👌🇮🇳♥️

  • @thahiramv137
    @thahiramv137 4 роки тому +33

    Shani mam നിങ്ങളുടെ പറയാതെ വയ്യ ഈ programe English ലേക്കും Hindi ഇലേകും കൂടി edit ചെയണം .പെട്ടെന്ന് തന്നെ വേണം shani madam.നിങ്ങളുടെ വാക്കുകൾ ലോകം മുഴുവൻ കേൾക്കടെ
    നിങ്ങളോട് ഉള്ള സ്നേഹം വാക്കുകളിൽ ഒതുങ്ങുന്നത് അല്ല 👌👌👌👌

  • @ashrafashashru5618
    @ashrafashashru5618 4 роки тому +269

    "ഇരുപത്തിമൂന്ന് മിനിറ്റ് "
    കരുത്തോടെ,മൂർച്ചയുള്ള, അറം പറ്റുന്ന വാക്കുകൾ
    കേരള ജനതയുടെ മനസ്സാണ് ഷാനിമാർ '''''
    👌👌👌👌👌

    • @anishnarayanan6938
      @anishnarayanan6938 4 роки тому +2

      അവൾ വെറും പുറിയാണ്‌

    • @afsal4755
      @afsal4755 4 роки тому +8

      @@anishnarayanan6938 ശെരിക്കും കൊണ്ടു അല്ലേ സുഹൃത്തേ

    • @sjz3511
      @sjz3511 4 роки тому +3

      @@afsal4755 haha ..u said it.

    • @mohdshahin718
      @mohdshahin718 4 роки тому +2

      @@anishnarayanan6938 nee oru sanki aayadhu kondan oru sthreeye ingne theri vilikan karanm

    • @makenomistake33
      @makenomistake33 4 роки тому

      @@anishnarayanan6938 സ്വന്തം അമ്മയെ ഇങ്ങനെ പറയല്ലേ ബ്രോ.. വെടി ആണേലും ആ പൂറി നിന്റെ തള്ള അല്ലെടാ..

  • @jafarjafar8923
    @jafarjafar8923 4 роки тому +34

    ഷാനി ചേച്ചിക്ക് നല്ല സ്വഭാവം വരട്ടെ അതുപോലെ സൗഭാഗ്യ ബും അതുപോലെ ഹിദായത്ത് കിട്ടട്ടെ

    • @tomjose9003
      @tomjose9003 4 роки тому

      നല്ല സ്വഭാവമാണ്‌ ബ്രോ...അതല്ലേ നമുക്ക് ഇത്ര ഇഷ്‌ടം.

  • @fasalurahmankp6101
    @fasalurahmankp6101 4 роки тому +235

    എൻ്റെ ഷാനി ചേച്ചി ഹിന്ദിയിലും തമിഴിലും പ്രതിഷേധികണം

    • @MrMobileboss
      @MrMobileboss 4 роки тому +8

      Yes absolutely. But for hindi translation please don't call Shobha aunty.

    • @asraanannaz4765
      @asraanannaz4765 4 роки тому +2

      Yesss

  • @shihabudheenshihab3921
    @shihabudheenshihab3921 4 роки тому +30

    ഷാനി നിന്നോട് എങ്ങിനെ നന്ദി പറയണമെന്നറിയില്ല. നീ ഇംഗ്ലീഷിലും ഹിന്ദിയിലും നീ പറയണം. ലോകം മൊത്തം അറിയട്ടെ.

  • @musthafamusthu6532
    @musthafamusthu6532 4 роки тому +1

    ഷാനി നിങ്ങൾ ഒരു സംഭവമാണ്.... ഞാൻ നിങ്ങളെ വളരെ അത്ഭുതത്തോടെ ആണ് കാണുന്നത്... ആരെയും പേടിക്കാതെ ഇങ്ങനെ പ്രതികരിക്കാൻ നിങ്ങൾ കാണിക്കുന്ന ഈ ചങ്കുറപ്പിന് മുമ്പിൽ നമിച്ചു പോകുന്നു ... നിങ്ങളാണ് ശെരി നിങ്ങൾ മാത്രമാണ് ശെരി...അനീതിയും അക്രമവും ആര് ചെയ്‌താലും...... നിങ്ങളുടെ ചോദ്യത്തിന് മുമ്പിൽ ഉത്തരം നൽകാൻ കഴിയാതെ പ്രതിമപോലെ നിൽക്കുന്ന സങ്കികളെ കാണുമ്പോൾ ഞങ്ങൾ അറിയുന്നു.. നിങ്ങൾ ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്നപോലെ നിങ്ങൾ മനസ്സിലാക്കികൊടുക്കുന്നു.... ന്യായവും അന്യായവും തുറന്നു കാട്ടി തെറ്റ് ആര് ചെയ്‌താലും തെറ്റാണ് എന്ന് പറഞ്ഞു ആരെയും പേടിക്കാതെ ധൈര്യപൂർവം പ്രതികരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുമ്പോൾ അഭിമാനം തോന്നുന്നു നിങ്ങൾക്ക് ഇരിക്കട്ടെ എന്റെ വക ഒരു ബിഗ് സല്യൂട്ട് (ഇതും പറയാതെ വയ്യ ഷാനി )

  • @chediyan1737
    @chediyan1737 4 роки тому +354

    ഷാനിച്ചേച്ചിയേയും ,പറയാതെ വയ്യ എന്ന പ്രോഗ്രാമും ഒത്തിരി ഇഷ്ടാണ്. പക്ഷേ അതിനിടയിൽ ആ രണ്ടു ദിനോസറുകളുടെ മോന്തായം ദയവു ചെയ്തു കാണിക്കരുത്. അത്രക്ക് അറപ്പാ.

  • @rosammapp40
    @rosammapp40 7 місяців тому

    Hallo shani supero super avatharanam. Clear 👏👏👏👏👏👏👌👌👌👌👍🙏

  • @vinuck
    @vinuck 4 роки тому +833

    15 തിയതി ആ അമിട്ട് തലയൻ വരുന്നുണ്ട് റാലിക്ക് കേരളത്തിൽ.. നമുക്ക് കാണിച്ചു കൊടുക്കണം എന്താണ് കേരളം എന്നും,ആരാണ് മലയാളി എന്നും ✊👊 ഒറ്റയ്ക്കല്ല..ഒറ്റക്കെട്ടാണ് നമ്മൾ💪.

    • @ashirmhmd3136
      @ashirmhmd3136 4 роки тому +80

      വരാൻ പറ ആ ചാണക പൊലയാടി ചെറ്റയോട്......🖕

    • @insofkeralaWn
      @insofkeralaWn 4 роки тому +60

      അവസാനത്തെ റാലിയായിരിക്കും

    • @jammuklg2019
      @jammuklg2019 4 роки тому +43

      Naynte mone reeth vech tirich ayakanam panna polyadi chetta 😠😠😡

    • @techchannel3630
      @techchannel3630 4 роки тому +44

      ഗാന്ധി സ ത്തിലൂടെ,, നമുക്ക്,, പഴയ ഇന്ത്യയെ തിരിച്ച് പിടിക്കാം

    • @thelogic7664
      @thelogic7664 4 роки тому +9

      എന്താ കാമ്പറേ നടത്താൻ ഉദ്ദേശ്യമുണ്ടോ? ഒരു ചെറിയ ഇലപോലും അനങ്ങില്ല , കട്ടായം.

  • @afsalclt1179
    @afsalclt1179 4 роки тому +39

    *പറയാതെ വയ്യ എന്ന പ്രോഗ്രാം ഇംഗ്ലീഷിൽ കൂടി വേണം.. ലോകം കാണട്ടെ*

  • @advsarank6129
    @advsarank6129 4 роки тому +155

    കേരളത്തിലെ ന്യൂസ് ചാനലുകളിൽ English subtitle നിർബന്ധമാക്കണം .

    • @aDrEam784
      @aDrEam784 4 роки тому +4

      Aarkelum cheyyan patumenkil edit cheyyanam

    • @manojknkn8621
      @manojknkn8621 4 роки тому

      നീ. മതം മാറി വിവാഹിതതല്ലേ? ഇപ്പോഴത്തെ പേര് അന്ന പ്രജി ജോസഫ് എന്നല്ലേ? പിന്നെ എന്തിനാണ് ഹിന്ദു നാമധാരിയായി ജനങ്ങളെ പറ്റി

    • @topzotopz9455
      @topzotopz9455 4 роки тому +4

      @@manojknkn8621 onu poda chanaka sangi...

    • @weirdkid5983
      @weirdkid5983 4 роки тому +4

      @@manojknkn8621 മതം കൊതം ഓട് സങ്കി🖕🖕

    • @makenomistake33
      @makenomistake33 4 роки тому +5

      @@manojknkn8621 എടോ പരനാറി.. മതം പറഞ്ഞാൽ നിനക്ക് ഒന്നും കിട്ടില്ല. അത് ആദ്യം മനസിലാക്ക്. മനുഷ്യനാക്.. നിന്റെ വിശ്വാസത്തിലെ യുക്തി മനസിലാക്കുന്ന വരെയേ നീ ഒരു മത മൗലികവാദി ആയിരിക്കു. കൺ മുന്നിൽ ഉള്ള മനുഷ്യനാണോ ആ മനുഷ്യന്റെ ഭാവനയിൽ ഉണ്ടായ നിന്റെ ദൈവം ആണോ ശെരി എന്ന് കണ്ടെത്തു. കേരളത്തിലെ ഹിന്ദുക്കൾ മറ്റ് നാട്ടിലെ ഹിന്ദുവിനെ പോലെ അല്ലായിരുന്നു.. ഇത്രനാളും. നിങ്ങൾ കൊറേ പേര് ഈ സംസകാരത്തെ 500 വർഷം പിന്നോട്ട് കൊണ്ട് പോകുവാണ്

  • @alipunnoli5790
    @alipunnoli5790 4 роки тому +158

    ഷാ നീ യെ പ്പോ ലു ള്ള പത്ര പ്രവർത്തകർ ഉള്ള ടത്തോ ളം നമ്മൾ സുരക്ഷിത ല്ലേ ബിഗ് സല്യൂട്ട് ഷാ നീ

  • @FasmiyasWorld
    @FasmiyasWorld 4 роки тому +4

    ഷാനിയെ കുറിച് എന്താണ് പറയേണ്ടതെന്ന് അറിയുന്നില്ല നിങ്ങളൊരു സംഭവം തന്നെ. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോവട്ടെ

  • @ack2757
    @ack2757 4 роки тому +88

    കാത്തിരുന്ന പ്രോഗ്രാം *പറയാതെ വയ്യ*
    കാത്തിരിപ്പ് വെറുതെയായില്ല , ഷാനി മാഡം പൊളിച്ചടുക്കി

  • @reseenasumi5411
    @reseenasumi5411 4 роки тому +285

    Please edit in English....ലോകമറിയട്ടെ....

    • @littlejoysofourlife7837
      @littlejoysofourlife7837 4 роки тому +12

      അതെ ... മലയാളത്തിൽ എന്തു പറഞ്ഞിട്ടും അവർക്കത് മനസിലാവില്ല .
      ഹിന്ദി ഉപയോഗിക്കൂ ... അതെ അവർക്കറിയൂ .. പ്രക്ഷോഭത്തിലും ഹിന്ദിയും englishum ഉൾപെടുത്തുക .
      മലയാളം paranjitt ഇവിടെ കാര്യമില്ല

    • @thelogic7664
      @thelogic7664 4 роки тому

      1:36 ഇസ്ലാമോഫോബിയ എന്താണ് എന്ന് അറിയണോ? ua-cam.com/video/GgniMpMDG3g/v-deo.html ഈ വിഡിയോയുടെ ടൈം ബാർ 17,33 ൽ സെറ്റ് ചെയ്യുക.

    • @reseenasumi5411
      @reseenasumi5411 4 роки тому +3

      @@thelogic7664 ഞാൻ മതമല്ല ഉദ്ദേശിച്ചത് മനുഷ്യത്വം മാത്രമാണ് സഹോദരാ....

    • @thelogic7664
      @thelogic7664 4 роки тому

      @@reseenasumi5411 ആ വീഡിയോ മുഴുവൻ കണ്ടു നോക്ക് Sister, ഒരു മുസ്ലിമായ ഒരാൾ തന്നെയാണ് പറയുന്നത്, ഇൻറർവ്യൂ ചെയ്യുന്ന ആളും മുസ്ലിമാണ്.

    • @reseenasumi5411
      @reseenasumi5411 4 роки тому

      @@thelogic7664 ok കാണാം

  • @sameelpkm
    @sameelpkm 4 роки тому +8

    ആർജ്ജവമുള്ള വാക്കുകൾ , മൂർച്ചയേറിയ അവതരണം .... സല്യൂട്ട് ഷാനി 👏👏♥️
    നിങ്ങൾക്ക് ഇതൊന്ന് ഒട്ടും ആശയം ചോരാതെ ഹിന്ദിയിലും ഇംഗ്ലീഷിലും ടെലികാസ്റ്റ് ചെയ്യാൻ പറ്റുമോ ? എങ്കിൽ നിങ്ങളാ ചെയ്യുന്നത് മഹത്തായ കാര്യമായിരിക്കും ....💪

  • @thaharaheem8087
    @thaharaheem8087 4 роки тому +53

    മൂർച്ചയുള്ള വാക്കുകൾ ഷാനി മാഡത്തിന് അഭിവാദ്യങ്ങൾ

  • @shibinshibin8524
    @shibinshibin8524 4 роки тому +254

    ഷാനി ചേച്ചി നിങ്ങ മുത്താണ്

    • @devilwrites8553
      @devilwrites8553 4 роки тому +3

      കോപ്പാണ്....

    • @businessworld838
      @businessworld838 4 роки тому +10

      Keralathinte karalanu shani

    • @devilwrites8553
      @devilwrites8553 4 роки тому +2

      @@businessworld838 കേരളത്തിന്റെ മലം ആണ് ഷാനി....

    • @businessworld838
      @businessworld838 4 роки тому +3

      Devil writes atH MAATHRAM CHINTHICH NADAKKUNNAVARKK ATHE ORMA KAANU.. aayudavum ath thanne

    • @annamariya3466
      @annamariya3466 4 роки тому +9

      @@devilwrites8553
      നിൻെറ വീട്ടുകാരുടെ മലത്തിൻെറ ഫലമാണു നീ

  • @goaloftheday1032
    @goaloftheday1032 4 роки тому +333

    ട്രെയിൻ ടിക്കറ്റ് വില കൂട്ടിയിട്ടുണ്ട്.
    എല്ലാവരെയും ബാധിക്കില്ല
    ടിക്കറ്റ് എടുക്കുന്നവരെ മാത്രമാണ് ബാധിക്കുക 😂😂😂
    ഓരോ അവസ്ഥയെ... 🤣🤣
    ഇന്ത്യയെ തന്നെ കൊന്നു ബിജെപി സർക്കാർ ...
    എല്ലാത്തിനും വിലക്കയറ്റം ... പാവങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ.. അതൊന്നും ചർച്ച ചെയ്യില്ല...
    എങ്ങനെ മുസ്ലിം ഇന്ത്യയിൽ നിന്നും ഓടിക്കാം ... എങ്ങനെ ഇന്ത്യക്കാരെ പറ്റിച്ചു ക്യാഷ് ഉണ്ടാകാം ..
    എങ്ങനെ അംബാനിയെ ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആകാം..
    കൃഷിക്കാരെ എങ്ങനെ കൊല്ലാം...
    ഇനി എങ്ങനെ ഇന്ത്യയെ 2026 ഏറ്റവും വലിയ പട്ടിണി കിടക്കുന്ന രാജ്യം ആകാൻ കഴിയും എന്ന് ആലോചിച്ചു കൊണ്ട് ഇരിക്കാൻ... 2026 ആവുമ്പോൾ അത് ശരിയാക്കി തരാം എന്ന് ബിജെപി ഉറപ്പ് തന്നിട്ടുണ്ട്..
    ബിജെപി ഇന്ത്യയെക്കാൾ കൂടുതൽ പാകിസ്താനെ സ്നേഹിക്കുന്നു ...
    Proud Movement
    Thankyou Modi Sarkar🤗🤗🤗

    • @insofkeralaWn
      @insofkeralaWn 4 роки тому +9

      പോടോ ഞങ്ങള്ക്ക് മതമാണ്. ജാതിയാണ് പ്രശ്നം അല്ലാതെ ഇന്ത്യയെ.. കൊള്ളയടിക്കുന്നതോ ഇവിടെ aar പട്ടിണി കടക്കുന്നതോ അല്ല. ഞങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സംസ്കാരമുള്ളവർ (സങ്കി )

    • @uk-nk7wi
      @uk-nk7wi 4 роки тому +29

      ട്രെയിൻ ടിക്കറ്റ് വിലകൂട്ടി....
      നിങ്ങൾ എന്നെ വെറുത്തോളു.. ട്രെയിനിനെ വെറുക്കരുത് 😄😄😄

    • @MyCyriac
      @MyCyriac 4 роки тому +3

      How true. To hell with the facist forces. Rss wants the people of this country to be beggers.

    • @thasku007
      @thasku007 4 роки тому +2

      @@MyCyriac exactly

    • @AutotechtravelShabeerali
      @AutotechtravelShabeerali 4 роки тому

      🙆‍♂️

  • @abcd-dh2hb
    @abcd-dh2hb 4 роки тому +29

    My dear Shani u r absolutely awesome lady

    • @iloveindia6333
      @iloveindia6333 4 роки тому

      Shania angu vallathe pokkalle

    • @weirdkid5983
      @weirdkid5983 4 роки тому

      @@iloveindia6333 ഒറ്റയ്‌ക്കെ ഉള്ളോ സേട്ടാ

  • @riyazcm6207
    @riyazcm6207 4 роки тому +16

    ഷാനി ചേച്ചി കേരള ജനതയുടെ അഭിമാനം 👍🏻✌🏽

  • @mohammedshafip6778
    @mohammedshafip6778 4 роки тому +9

    Powerful & enthusiastic lady of kerala journalism. Big salute to Shani chechi

  • @furshanadil3411
    @furshanadil3411 4 роки тому +244

    കേരളം മാത്രം ഒരു രാജ്യം ആയി കാണാൻ ആഗ്രഹിക്കുന്നവർ ലൈക് ചെയ്യൂ.............👍

    • @rkkkk9827
      @rkkkk9827 4 роки тому +3

      Sathyam. Angane aakki thannaa mathiii

    • @topzotopz9455
      @topzotopz9455 4 роки тому +5

      Onu podo...Athu venda ...karanam india anathu namude rajyamanu...chila thendikal kanikuna thenditharathinu rajyathe thaliparayuna thanik rajyathodula kooru athramathramenu manasilakan sadhichu sahodara .....kashtom..nigalum bjp rss thamil entha vyathyasam
      ...

    • @abdulrahoof8568
      @abdulrahoof8568 4 роки тому +8

      Topzo Topz വിഷമം കൊണ്ട് പറയുന്നതാ സഹോദര , ഏതോ മൂന്ന് നാറികൾ വിചാരിച്ചാൽ ഭിന്നിപ്പിക്കാവുന്ന രാജ്യമല്ല ഇന്ത്യ എന്ന് കേന്ദ്രത്തിനു നമ്മൾ തെളിയിച്ചു കൊടുക്കണം .
      കേരളത്തിൽ വന്നു മോഡി മാമൻ പറഞ്ഞത് ഓർമയില്ലേ ? സുഡാനികളാണ് മലയാളിയെസ് 🤨 തിരിച്ചു അടിക്കണം ., രാജിവെച്ചു പോട്ടെ പുല്ലന്മാർ

    • @ibarahimkutty5715
      @ibarahimkutty5715 4 роки тому

      @@abdulrahoof8568 Tv d

    • @പോരാളി-ഘ3ഫ
      @പോരാളി-ഘ3ഫ 4 роки тому +3

      എന്നിട്ട് വേണം മുഴുവൻ കാഫിറുകളെയും കൊന്നു കളയാൻ

  • @sujithpallithanam112
    @sujithpallithanam112 4 роки тому +162

    പേടിപ്പിക്കലാണു ഞങ്ങളുടെ ഒരു ഇത്... പേടിക്കേണ്ടാ എന്ന് പറയുന്നതുതന്നെ ഒരുപേടിപ്പിക്കലാണ്....

    • @Deepak_chkd
      @Deepak_chkd 4 роки тому +1

      Polichu muthe

    • @muhammedshafimama5109
      @muhammedshafimama5109 4 роки тому +1

      പെടിക്കണമെങ്കിൽ എണ്ണ നട്ടാല്ല് നിനക്ക് വാളക്കൻ പറ്റുമേ

    • @naseemasharaf6723
      @naseemasharaf6723 4 роки тому

      Shani.mol.thangs.athra.abinendichalum.madiyavilla

  • @bindubindu8539
    @bindubindu8539 4 роки тому +2

    ഷാനി ഒരായിരം നന്ദി

  • @jijijohn8891
    @jijijohn8891 4 роки тому +318

    കുളം വറ്റിക്കും, പക്ഷെ മീനുകൾ പേടിക്കേണ്ടതില്ല🐄

  • @musthafakolathur
    @musthafakolathur 4 роки тому +34

    കേരളം പഠിച്ച പാഠം നിങ്ങളാണ് പഠിക്കേണ്ടത്,നിങ്ങളാണ് നീതിബോധമുള്ള മനുഷ്യരാകേണ്ടത്...ഷാനി🌹🌹

  • @aboobackersiddique9192
    @aboobackersiddique9192 4 роки тому +27

    ട്രെയിൻ യാത്ര നിരക്ക് കൂട്ടി
    "എല്ലാവരെയും ബാധിക്കില്ല, ടിക്കറ്റ് എടുക്കുന്ന വരെ മാത്രം "

  • @basheernechikattil8853
    @basheernechikattil8853 4 роки тому

    ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലികമായ അവകാശം ലംഘിക്കപ്പെടുന്ന സാഹചര്യം മുന്നിൽ കാണുമ്പോൾ സംരക്ഷിക്കപ്പെടാൻ ജനാധിപത്യ രീതിയിൽ തന്നെ പ്രതിഷേധിക്കണ്ടതുണ്ട്...!
    അതിൽ എല്ലാവർക്കും തുല്ല്യമായ പങ്കുണ്ട്... എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾക്കും വലിയ പങ്ക് വഹിക്കാനുണ്ട്.. അക്കാര്യത്തിൽ നിങ്ങളുടെ ചാനലും പ്രത്യേകിച്ച് നിങ്ങളും ആ ഉത്തരവാദിത്വം കൃത്യമായി തന്നെ നിറവേറ്റുന്നു
    എന്നതിൽ സംശയമില്ല..
    Good.. God bless you..

  • @harisksd6333
    @harisksd6333 4 роки тому +98

    നിങ്ങൾ പറയുന്നത് കേൾക്കാതെ വയ്യ,, പറയു കേൾകാം,,,,,,

  • @musthafanv-mo2ug
    @musthafanv-mo2ug 7 місяців тому +1

    ചേച്ചി നിങ്ങൾ പോലുള്ള പത്രപ്രവർത്തകരാണ് ഈ നാടിന്റെ അഭിമാനം പറയാനുള്ളത് ആർജ്ജവത്തോടെ പറയുന്ന നിങ്ങളുടെ ഈ മനോഹരത്തെ അഭിനന്ദിക്കുന്നു

  • @jaleelkaralamjaleelkaralam9686
    @jaleelkaralamjaleelkaralam9686 4 роки тому

    ഷാനിയുടെ പറയാതെ വയ്യ സൂപ്പർ എല്ലാ എപ്പിസോഡുകളും ഞാൻ കാണും എനിക്ക് അത്ര ഇഷ്ടമാണ് ഈ പ്രോഗ്രാം ഷാനി ഇനിയും ഇതിലും ഗംഭീരമായി അവതരിപ്പിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shafipk3848
    @shafipk3848 4 роки тому +97

    ശാനിയുടെ ഓരോ വാക്കിനും ഒന്നൊന്നര കിലോ തൂക്കം വരും. Keep it up dear ❤️

    • @jemshyreal3955
      @jemshyreal3955 4 роки тому

      Shafi Pk ❤️❤️❤️❤️❤️

    • @ബൊലോറോഭ്രാന്തൻ
      @ബൊലോറോഭ്രാന്തൻ 4 роки тому

      @Jaya Chandran ഒന്ന് കുലുങ്ങിയാൽ പർവ്വതവും വീഴും...

    • @shafipk3848
      @shafipk3848 4 роки тому +4

      Jaya Chandran താൻ മോഡി ഹിന്ദു രാഷ്ട്രം പണിയുന്നതും കാത്ത് നിന്നോളൂ. ഇവിടെ ഒരു ചുക്കും നടക്കാൻ പോകുന്നില്ല. 80% വരുന്ന ഇന്ത്യൻ ജനത മതേതര ഇന്ത്യക്കൊപ്പമാണ്. കേരളത്തിൽ കിടന്ന് ചൊറിഞ്ഞു മരിക്കാനാണ് തന്റെ യോഗം. താൻ വല്ല UP യിലോ ഗുജറാത്തിലോ പോയി ചൊറിയെടോ. കുറച്ച് ആശ്വാസം കിട്ടും 🥴

    • @shareefaabdulhameed8660
      @shareefaabdulhameed8660 4 роки тому

      @Jaya Chandran ചാണകക്കൂനയെ പര്‍വ്വതമെന്ന് തോന്നുന്ന ചാണക പുഴുക്കള്‍...

  • @abdulrahmanmusliyar6794
    @abdulrahmanmusliyar6794 3 роки тому

    ഇപ്പോൾ സമാധാനമായി ഇപ്പോളത്തെ prathipksha നേതാവ് ആണത്വമുള്ളവൻ

  • @Bro-td6yt
    @Bro-td6yt 4 роки тому +204

    മലയാളത്തിൽ പറകുഞ്ഞിട്ടു ഒരു കാര്യവുമില്ല , പറ്റുമെങ്കിൽ ഹിന്ദി ചാനൽ തുടങ്ങൂ , എന്നിട്ടു ഹിന്ദിയിൽ പറയൂ ഞങ്ങൾ സപ്പോര്ട് ചെയ്യും

    • @anjaha3660
      @anjaha3660 4 роки тому

      ഞങ്ങൾ സപ്പോർട്ട് ചെയ്യും ഷെയ്ൻ ചെയ്യും👌👍

    • @anilraj.m8655
      @anilraj.m8655 3 роки тому

      എന്നാൽ 24 മണിക്കൂറിനുള്ളിൽ മോളെപൊക്കി ഹിന്ദി ചാനലിൽ ഇരുത്തും. അവിടെ മോള് പറയും പ്രധാനമന്ത്രി കീ ബഹുത്ത് അച്ചീ ഹേ ഹി ഹൂ ഹൂംംംം

  • @AbdulSalam-cp3ql
    @AbdulSalam-cp3ql 6 місяців тому

    ഷാനിമോൾ
    .മോൾക്.ദൈവം. പൂർണ. ആരോഗ്യവും. ആയുസ്സും. നൽകി. അനുഗ്രഹിക്കട്ടെ. ആമീൻ.

  • @ansumhd3611
    @ansumhd3611 4 роки тому +5

    ഷാനി 💚💚👍

  • @Vasiltgi
    @Vasiltgi 4 роки тому +1

    വേറെ ലെവൽ
    Very help full

  • @jamshijamshi3463
    @jamshijamshi3463 4 роки тому +5

    Shani മോളെ ഒരായിരം അഭിനന്ദനങ്ങൾ

  • @niyaspk5747
    @niyaspk5747 4 роки тому +15

    Shaani chechhi I am always wait for your debate

  • @rajappankottayam6058
    @rajappankottayam6058 4 роки тому +213

    ഇതാണ് അർഹത ഇല്ലത്ത വന് അധികാരം കിട്ടിയാൽ

  • @aslamaslu2322
    @aslamaslu2322 4 роки тому +11

    ഷാനി മാഡം താങ്കൾ ഒരു രക്ഷയും ഇല്ല
    Sprrr
    ഷാനി മാഡം ഇഷ്ട്ടം

  • @alexthomas2720
    @alexthomas2720 4 роки тому +31

    Shani ചേച്ചിക്കൊരു സല്യൂട്

  • @ali.kolichal8831
    @ali.kolichal8831 8 місяців тому

    ഷാനി❤❤❤❤❤❤❤👌👌👌👍🏻

  • @zarahmehr1536
    @zarahmehr1536 4 роки тому +104

    പേടിക്കണ്ട എന്ന് പറഞ്ഞു പീഡിപ്പിക്കരുത് മോദിജി....
    രാജ്യത്തിനു നല്ലൊരു ഭരണാധി കാറിയില്ലങ്കിൽ തീർച്ചയായും ജനങ്ങൾ തെരുവിൽ .....

  • @salimhaseena5296
    @salimhaseena5296 4 роки тому +4

    ഷാനിക്ക് ഒരു ബിഗ് സല്യൂട്ട് 💪

  • @rimnasworldallactivities8844
    @rimnasworldallactivities8844 4 роки тому +97

    പാകിസ്ഥാന്‍ എന്ത് ചെയ്തിട്ടാണ് ഇപ്പോൾ അവരോട് പോയി പ്രതികരിക്കേണ്ടത്.

    • @iloveindia6333
      @iloveindia6333 4 роки тому +3

      Pakistan nalla rajyan Ann alle nenak nannam undo d

    • @MsMsplive
      @MsMsplive 4 роки тому +11

      @@iloveindia6333 അയ്യോ അപ്പി ഏറു വന്നു. കേട്ടാൽ തോന്നും പാകിസ്താന് വേണ്ടി ആരോ വാദിച്ചു എന്നാണ്. മോങ്ങി ഇപ്പൊ പാക്ക് അംബാസഡർ ആണല്ലോ

    • @businessworld838
      @businessworld838 4 роки тому +7

      Pakistan Pakistan enn idakk idakk parayanam ennale bhakthanmarkk chora thilakku

    • @subairsulaiman8039
      @subairsulaiman8039 4 роки тому +2

      @@iloveindia6333 answer kanulla enthegillum va ettu allach pokannale pattu sho kasttam ithnu divasa shabalam anno atho oro reply vechanno

    • @jahfarjahfarmon5148
      @jahfarjahfarmon5148 4 роки тому +7

      ഈ നായിന്റെ മോനെ ഞാൻ കൊന്നു കളയും നീ എന്തു പറഞ്ഞാലും താടാ പാകിസ്ഥാനിലേക്ക് പോകുന്നത് ഇവിടെ നില്ലെടാ ഇവിടെ? അല്ല പിന്നെ

  • @jammuperingadi2479
    @jammuperingadi2479 4 роки тому

    ഏതൊരു പാർട്ടിയോടും നിഷ്പക്ഷത കാണിക്കുന്ന ഷാനി മേഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ. ശരിക്കും പറയാണങ്കിൽ ഷാനി ഒരു സംഭം വം തന്നെ എന്ന് .പറയാതെ വയ്യ .ജെയ് ഹിന്ദ്

  • @amnaliya
    @amnaliya 4 роки тому +4

    ഷാനി ചേച്ചി 👍👍👍

  • @hello10089
    @hello10089 5 місяців тому

    മോൾക്ക്. ഇനിയും നല്ല ധൈര്യം.. കൈ വരിക്കാൻ.. ഈ ശ്വരൻ. അനുഗ്രഹിക്കട്ടെ 🤲🏻

  • @greeshmareji9148
    @greeshmareji9148 4 роки тому +17

    Shani chechy uyir..❤️❤️❤️

  • @ratheeshkumar6158
    @ratheeshkumar6158 4 роки тому +1

    ഷാനി നല്ല ഒരു അവതാരിക ജനങ്ങൾ കാണുന്നുണ്ട് സൂപ്പർ നല്ല അവതരണം

  • @factsaboutrituals826
    @factsaboutrituals826 4 роки тому +19

    ആരിഫ് മുഹമ്മദ്‌ ഖാൻ എന്ന വെക്തിക്ക് എല്ലാം നന്നായി അറിയാം . ഇത് ഇന്ത്യയെ വിഭജിക്കും എന്ന് നല്ലപോലെ അറിയാം അയാൾ ഒന്നേ ചിന്തിക്കാണുള്ളു... അധിക കാലം അയാൾ ജീവിച്ചിരിക്കില്ല. എന്നുവച്ചാൽ ഈ നിയമം നിൽവിൽ വരുമ്പോളേക്കും അയാൾ ചാവും. ഇപ്പോ കൂടെ നിന്നാൽ ചാവും വരെ ബിജെപിയുടെ നക്കാപ്പിച്ച നക്കി തിന്ന് ജീവിക്കാം.

    • @tomjose9003
      @tomjose9003 4 роки тому +1

      അതിലും നല്ലത്‌ സ്വന്തം .......മാണ്‌.

  • @muhammedrafi4851
    @muhammedrafi4851 4 роки тому +1

    Respecting u ...... shani mam

  • @yazer8275
    @yazer8275 4 роки тому +13

    Shani💞👍🏼👍🏼

  • @fathooshworld
    @fathooshworld 4 роки тому +1

    Big salute Shani. 💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪

  • @abdulsalamchevitankuzhiyil5500
    @abdulsalamchevitankuzhiyil5500 4 роки тому +74

    ബുദ്ധി വേണം ബുദ്ധി ഇല്ലാത്തവരോട് സംസാരിച്ചിട്ട് കാര്യമെന്ത്

  • @nasarkottappuram7560
    @nasarkottappuram7560 4 роки тому +2

    GOOD SHANI

  • @muhammedshanif6067
    @muhammedshanif6067 4 роки тому +10

    Shani fan 👌😘😘😘😘😘

  • @Monu-280
    @Monu-280 6 місяців тому

    Supper ❤❤❤

  • @changathypnly
    @changathypnly 4 роки тому +56

    എത്രയോ ഇടി വെറുതെ വെട്ടി പോകുന്നു.... ഹോ !കഷ്ടം.. തന്നെ...

    • @sooppy4356
      @sooppy4356 4 роки тому +8

      ഇടിക്കും ഉണ്ട് നാണവും മാനവും

    • @afthaabb
      @afthaabb 4 роки тому +1

      Pahayan pana pole valarum

    • @abdulnazar5303
      @abdulnazar5303 4 роки тому

      അപ്പോ ഇടിയാണല്ലേ കേട്ടിട്ട് ഒന്ന് ആലോജിക്‌... അപ്പോ മനസ്സിലാകും

    • @muhammedshafimama5109
      @muhammedshafimama5109 4 роки тому

      ഇടി വെട്ടിയാൽ കുൺ മുളക്കുന്നത് കണ്ടിട്ടുണ്ടെട

  • @kabeersj3395
    @kabeersj3395 4 роки тому +1

    Super speech

  • @musicbox400
    @musicbox400 4 роки тому +4

    Shani .your great

  • @ousepha.d2999
    @ousepha.d2999 4 роки тому +1

    Super

  • @Bro-td6yt
    @Bro-td6yt 4 роки тому +149

    BJP വിജയിച്ചു
    ഉള്ളി അടക്കം സർവതിനും വിലകൂടി , tax കൂട്ടി , ടിക്കറ്റ് നിരക്കുകൾ കൂട്ടി , ആരും ഒന്നും പറയുന്നില്ല ....

    • @concernedindian6193
      @concernedindian6193 4 роки тому +3

      Onions have been upgraded to jewelry. Increase in tax is due to increase in travel, branded clothes and other accessories for our humble PM. We want one party in India so money is a must to buy MLAs from other parties.

    • @alexthomas2720
      @alexthomas2720 4 роки тому +7

      അതുകൊണ്ടൊന്നും ചാണകം തോൽക്കില്ല കാരണം അവർ കാണുന്നതു ജനം TV aanu😁😁😁

    • @sknair3408
      @sknair3408 4 роки тому +1

      Some type of paste(gum) has yet to be find out to paste some mouths speaking always lie

    • @sknair3408
      @sknair3408 4 роки тому

      What about DA and salary. That has also to be added along with onion etc etc

    • @alavikuttykalathingal7974
      @alavikuttykalathingal7974 7 місяців тому

      @@sknair3408 .

  • @jasimashraf1236
    @jasimashraf1236 4 роки тому +2

    ഷാനി ചേച്ചി സൂപ്പർ സൂപ്പർ 👌👌👌👌👌💪💪

  • @rashid9756
    @rashid9756 4 роки тому +3

    കലക്കി

  • @muhammedmmuhammedm9597
    @muhammedmmuhammedm9597 3 роки тому

    നല്ല അവതരണം

  • @kochuparambilmanoj
    @kochuparambilmanoj 4 роки тому +26

    Mr: governer mind your words

  • @onewhofindsthenegative3264
    @onewhofindsthenegative3264 4 роки тому +51

    സിങ്ക പെണ്ണെ 😍😍

  • @hshszhd8543
    @hshszhd8543 3 роки тому

    Madam you are super👏👏👏👏👏👏👏👏👏👏👏👏👏👏

  • @anzimk1620
    @anzimk1620 4 роки тому +54

    ഈ ജനുവരി 15ന് ശേശം അമിട്ടൻ മലബാറിൽ വരുമെന്ന് ന്വിസ് കണ്ട്...കാലു കുത്താൻ സമ്മതിക്കരുത് ....നമ്മൾ വിചാരിച്ചാൽ ഇത് ഇവിടെ അവസാനിപ്പിക്കാം... അമിട്ട് ഇവിടെ മലബാറിൽ വന്നാൽ നമ്മൾ അന്നും ഈ പ്രതിരോധം ഇതിൽകൂടുതൽ ശക്തിയാർജ്ജിക്കണം...
    വിട്ട് കൊടുക്കരുത്..നമ്മൾ കേരളക്കാർ ആരാണെന്ന് കാണിക്കണം

    • @jetvlog7505
      @jetvlog7505 4 роки тому +1

      Bro Kalu kuthan sammadhikaruth

    • @sangeethasumamg
      @sangeethasumamg 4 роки тому +2

      Kalu kuthatte..thirichu vidaruthu..ayal angane delhiyil poyi veendum power kanikkaruthu

    • @sofiyarinshad7734
      @sofiyarinshad7734 4 роки тому

      Avante kaalodikam😜😜😜

    • @crow007
      @crow007 4 роки тому

      കുണ്ടിയിൽ അപ്പി ഉണ്ടോ....🤔🤔

  • @muhammadismayil7164
    @muhammadismayil7164 4 роки тому +1

    ഷാനി അങ് വേറെ ലെവലാണ് 👍👍👍👍

  • @rifafathima9132
    @rifafathima9132 4 роки тому +6

    ഷാനി❤

  • @sazcmedia4201
    @sazcmedia4201 4 роки тому +2

    ഷാനി മേഡം പൊളിയാട്ടോ 👍👍🌹🌹♥️

  • @shameelroshan446
    @shameelroshan446 4 роки тому +10

    Kindly add the English subtitle ❤️

  • @hello10089
    @hello10089 5 місяців тому

    ഷാനി. മോള്. കൊടുക്കേണ്ടത്. തന്നെ കൊടുത്തു.. ഇവർക്കൊക്കെ. ഇങ്ങിനെ. തന്നെ വേണം കൊടുക്കാൻ... മോളുടെ. ധൈര്യം.. സമ്മതിച്ചു.. മോളു.. 🤝.. 🥰

  • @pmgeorge5895
    @pmgeorge5895 4 роки тому +21

    ചാരായം (ചായ) വിറ്റവർ രാജ്യം ഭരിച്ചാൽ ഇങ്ങനിരിക്കും

  • @trueseaker332
    @trueseaker332 4 роки тому +2

    സമകാലിക സംഭവങ്ങളെ വളരെ നിക്ഷ്പക്ഷമായി അവതരിപ്പിച്ചു സത്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഷാനിയുടെ പറയാതെ വയ്യ പ്രോഗ്രാം വലിയ പങ്കു വഹിക്കുന്നു....
    ഇപ്പോൾ രാജ്യത്തുണ്ടായ പ്രതിസന്ധിയെ വളെരെ നിക്ഷ്പക്ഷമായി റിപ്പോർട്ട്‌ ചെയ്തു സത്യവും ജനാധിപത്യവുത്വവും സംരക്ഷിക്കാൻ ഷാനി നടത്തുന്ന പോരാട്ടം വളരെ ത്യഗപൂർണവും അഭിനന്ദനാർഹവുമാണ്.... ദൈവം നിങ്ങളെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....

  • @MohanKumar-co5mx
    @MohanKumar-co5mx 4 роки тому +87

    ഇന്ത്യയെ ബാധിച്ച കാൻസർ... ഇവർ ഇന്ത്യയെ മുടിപ്പിക്കാൻ വന്ന അവതാരങ്ങൾ... ഇപ്പഴും ഇതൊന്നും കാണാത്തത് പോലെ നടിച്ചു മിണ്ടാതിരിക്കുന്നവരോട് ഒരു ലോഡ് പുച്ഛം മാത്രം

    • @ragachitra9204
      @ragachitra9204 4 роки тому +1

      Nee HINDU perulla PANNI aano atho PANNIkku HINDU sthreeyil undaya KAMMIPPOLAYADI mono ,Enthayalum nokkiyirunno,Neeyokke nale ellam ariyameda OOLE.

    • @itz_usu_ard
      @itz_usu_ard 4 роки тому +10

      @@ragachitra9204 എടോ എഥാർത ഹിന്ദുകൾ അല്ല RSS കാർ
      RSS kar കപട ഹിന്ദുക്കൾ ആണ്
      ഇയ്യ് കപട ഹിന്ദു ആയിരിക്കാം
      മുകളിൽ സത്യം പറഞ്ഞവനാണ് എതാഥ ഹിന്ദു അവനെ താൻ പഠിപ്പിക്കേണ്ട സംഘി

    • @Cookograph
      @Cookograph 4 роки тому +8

      Raga Chitra യഥാർത്ഥ ഹിന്ദുക്കൾ rss ആകില്ല , യഥാർത്ഥ മുസ്ലിം isis ആകില്ല ,

    • @itz_usu_ard
      @itz_usu_ard 4 роки тому +2

      @@Cookograph 👌

    • @shihamnk7895
      @shihamnk7895 4 роки тому +1

      @@ragachitra9204 ninte oole poor uuumbi erunnal poore polayadchikkundaaya poorachi moone ..can I have your mother number ..just time passes ..😁😁😁😁😁

  • @shinas055
    @shinas055 4 роки тому +2

    Shani sir nighal poli

  • @sayyidmahroofulhaquemahroo4154
    @sayyidmahroofulhaquemahroo4154 4 роки тому +48

    കളവ് പറയാന്ഴിട്ട് രണ്ടു ജന്മം ഇവർ മനുഷ്യൻമാർ തേനേയാണ്ണെ ഒരു പശുവിന്റെ ബുദ്ധിയും കൂടി ഇല്ലല്ലേ

  • @althafcholayil3965
    @althafcholayil3965 4 роки тому

    Shani ma'am ! U just rocked it..

  • @salam1702
    @salam1702 4 роки тому +7

    ഷാനി ബിഗ് സല്യൂട്ട്

  • @fabeenaunais713
    @fabeenaunais713 4 роки тому +1

    ഷാനി ചേച്ചി പൊളിച്ചു..

  • @mohammedshareef4452
    @mohammedshareef4452 4 роки тому +5

    Proud 💪

  • @naushadnaushu2125
    @naushadnaushu2125 4 роки тому +1

    God Bless Chechi....jai Hind

  • @shaharubanumks8204
    @shaharubanumks8204 4 роки тому +49

    സ്വന്തം രാജ്യത്തെ ജനങ്ങൾ ഇത്ര മാത്രം വെറുത്ത മറ്റൊരു പ്രധാന മന്ത്രി വേറെ ഉണ്ടാവില്ല 😡

    • @harisankars6172
      @harisankars6172 3 роки тому

      Keralathile jihadikal Mathram veruthu ennu parayu

  • @Mirshad-mb2qq
    @Mirshad-mb2qq 3 роки тому

    🙏

  • @jst9178
    @jst9178 4 роки тому +15

    പറയുന്നത് ചെയ്യുകയുമില്ല ചെയ്യുന്നത് പറയുകയില്ല അതാണ് മോഡി

  • @vipinvijay6673
    @vipinvijay6673 4 роки тому

    എന്തൊരു വേവലാതി... ഗോവെര്നെർക്കേ... അലവലാതി... ayooo... ശോഭയെ കണ്ടു.. എനി കാണിക്കല്ലേ ഷാനി മാഡം... എന്റെ കുഞ്ഞുങ്ങൾ വല്ലപ്പോഴുമെങ്കിലും tv കാണട്ടെ... ottakavum, ulliyum, മഞ്ഞൾ ടീമും ഒന്നും venda.... നമ്മൾ മലയാളികൾ, നമ്മുടെ പക്ഷം ഹൃദയപക്ഷം.. കാരണം, ഒരു പ്രതീക്ഷയെ ഉള്ളു... ഒരോട്ടപ്രതീക്ഷ....
    അഭിനന്ദനങ്ങൾ ഷാനി.. ഒത്തിരി ബഹുമാനത്തോടെ പ്രവാസി

  • @mohammedmusthafa2014
    @mohammedmusthafa2014 4 роки тому +4

    We the people of India, all Indians are our brothers and sisters

  • @anvartlrrur7333
    @anvartlrrur7333 4 роки тому +1

    Suppr mam

  • @ansumhd3611
    @ansumhd3611 4 роки тому +7

    യോഗിയുടെ ഒരു ചായ ഉണ്ടല്ലോ ഗവർണർ അണ്ണന്... 😂