വിളിച്ച വ്യക്തി അദ്ദേഹത്തിന്റെ കാര്യം ന്യായീകരിക്കുവാൻ തുടങ്ങിയപ്പോൾ അവതാരകനായ ആ വ്യക്തി അതിനെ എതിർത്തപ്പോൾ അദ്ദേഹം പതുക്കെ താണു വരുന്നത് കാണാം, കൂടാതെ കേരളത്തിലെ ഹോസ്പിറ്റലുകളിൽ ഇത്തരത്തിൽ ചില ഫിനാൻഷ്യൽ മാഫിയകൾ പിടിമുറുക്കുകയും ക്യാഷ് ലെസ്സ് നെറ്റ് വർക്കിന് തുരങ്കം വെക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇതിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് ഒരു പങ്കുമില്ല ഹോസ്പിറ്റലും ഈ കമ്പനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് എന്നത് തുറന്നുകാട്ടപ്പെടുന്നു.
Hospital desk ഇരിക്കുന്ന staff ന് ഈ തട്ടിപ്പിൽ നല്ല പങ്കുണ്ട്. ഇങ്ങനെ ഉള്ള . Hospital ളെ വെളിച്ചത്തുകൊണ്ടു വരണം - സർക്കാർ നിശബ്ദത പാലിക്കാൻ പാടില്ല.... പൊതു ജനം എവിടെയും ചൂഷണത്തിന്റെ ഇര ... മരുന്നിന് എന്തിനാണ് GST . . ഇന്തനം GST ക്ക് പുറത്ത് ഇഷ്ടം പോലെ ..😂😢😮😅
ശരിയാണ് സുനിൽ. ഞാൻ നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായ ആൾ ആണ്. 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉണ്ടായിട്ടും, ക്ലെയിം കൊടുത്തപ്പോൾ ഒന്നര കൊല്ലം മുൻപ് ഉണ്ടായിരുന്ന 1.50 ലക്ഷം രൂപയുടെ ഇൻഷുറൻസ് മാത്ര മനു എന്റെ വൈഫിനു ക്യാട്രാക്ട സര്ജറിയുക്കു കിട്ടിയത്. 15000 രൂപ മാത്രം. ചെലവ് 45000 രൂപ ആയി. ഇതുപോലെ പല തട്ടിപ്പുകളും ഇൻഷുറൻസ് കമ്പനികൾ നടത്തുന്നുണ്ട്.
In general the Health Insurance sector has become one of the most corrupted. The Central Government should take some urgent measures to safeguard the interest of the common people. Even they are keeping their eyes closed.
Health insurance, allopathy, bigpharma…factory food.. all a mafia. Take ownership of your own body , mind and health. Food as m divine. Stay hydrated, drink plenty of water. Exercise exercise. Good enough sleep. Remove waste from body before it gets septic. Enjoy family and friends …😂😢😮😅
മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെന്ന് പറഞ്ഞാൽ ആശുപത്രിക്കാർക്ക് വലിയ സന്തോഷമാണ് ഇൻഷുറൻസ് എടുത്താലും ആശുപത്രി ചെലവ് കിട്ടിയാൽ കിട്ടി ഓരോ രോഗത്തിനും ഇത്ര വർഷം കഴിയണം എന്നൊക്കെയുള്ള നിബന്ധനകളാണ് വരുന്നത് ഇൻഷുറൻസ് കമ്പനിക്ക് താല്പര്യമില്ല സർക്കാർ ജീവനക്കാർക്ക് മെഡിസപ്പ് എന്ന ഒരു ഇൻഷുറൻസ് ഉണ്ട് പ്രൈവറ്റ് ഹോസ്പിറ്റൽ അത് അംഗീകരിക്കാൻ മടിയാണ്
ഇൻഷുറൻസ് കമ്പനികളുടെ പാനൽ ലിസ്റ്റിൽ കാണിക്കുന്ന പല ആശുപത്രികളും അഡ്മിഷൻ കഴിഞ്ഞ് അന്വേഷിക്കുമ്പോഴാണ് അവിടെ കാഷ് ലെസ് കിട്ടില്ല നിങ്ങൾക്ക് റീ ഇമ്പേഴ്സ്മെൻ്റ് മേടിച്ചാൽ മതിയല്ലൊ എന്ന സമാധാനിപ്പിക്കുന്നത്. പിന്നെ പണം അന്വേഷിച്ച് ഓടണം. ഇതെന്ത് മര്യാധ ?
Take ownership of your own body , mind and health. Food as m divine. Stay hydrated, drink plenty of water. Exercise exercise. Good enough sleep. Remove waste from body before it gets septic. Enjoy family and friends …😂😢😮😅
Sir subject kollam . Sir ningal ippo ayale vilich chodhyam cheyyunna pole aayi poi...ithilum nallath taankal tanne report ondakki parayunnathaanu ayal seri aanu nn parayan phnil maruvsath oral nn olla pole aayi poi..
മാഗ്നറ്റിക് ,യോഗ വൈദൃൻമാർ പേരിനോടൊപ്പം ഡോക്ടർ എന്നു ചേർത്ത് vitamins, antibiotics ,health issues ഇവകളെക്കൂറിച്ചു തെറ്റിദ്ധരി പ്പീക്കൂന്നു. വരൂ വീഡിയോ ചെയ്യുമോ
മണിപ്പാൽ സിഗ്ന തട്ടിപ്പാണ്. ഞാൻ 2016 എടുത്ത ഹെൽത്ത് ഇൻഷുറൻസ് 2020 ൽ മണിപ്പാലിലേക്ക് പോർട്ട് ചെയ്തിരുന്നു. 2018 ഉണ്ടായ ഒരു രോഗലക്ഷണത്തിന് 2024 ൽ ഓപ്പറേഷൻ നടത്തിയപ്പോൾ പോർട്ട് ചെയ്തപ്പോൾ ഈ രോഗത്തെക്കുറിച്ച് പറഞ്ഞില്ലെന്ന് പറഞ്ഞ് ക്ലെയിം റിജക്റ്റ് ചെയ്തു.
രോഗ വിവരം പറഞ്ഞാലും ഇല്ലെങ്കിലും അഞ്ചു വർഷം കഴിഞ്ഞ പോളിസിക്ക് ക്ലെയിം കൊടുക്കണം എന്ന് ആണ് irdai റൂൾ. തങ്ങൾക്ക് പരാതി പരിഹാര സെല്ലിനെ സമിപികാം തുക മുഴുവൻ കിട്ടും
Take ownership of your own body , mind and health. Food as m divine. Stay hydrated, drink plenty of water. Exercise exercise. Good enough sleep. Remove waste from body before it gets septic. Enjoy family and friends …😂😢😮😅
നല്ലരു സബ്ജ്കറ്റ് ബിഗ് സലൂട്ട് സുനിൽ 🙏👍👌💞❤️🌹💯
👌 100% ശരിയാണ് ഇവിടുത്തെ രാഷ്ട്രീയ അലവലാതികൾ ഈ രാജ്യത്തെ.........
സത്യം സുഹൃത്തേ രാഷ്ടിയം ഗുണം പോരാ🙏
Nashippukkum..allu😂😂😂sariya..ini nashikkan onnnum illa...keralam .brranthalayam akki..naaranathu...paranjspolu😢😢😢❤
ആദ്യമായിട്ടാണ് ഈ ചാനലിൽ നല്ലൊരു വാർത്ത കാണുന്നത്..
വിളിച്ച വ്യക്തി അദ്ദേഹത്തിന്റെ കാര്യം ന്യായീകരിക്കുവാൻ തുടങ്ങിയപ്പോൾ അവതാരകനായ ആ വ്യക്തി അതിനെ എതിർത്തപ്പോൾ അദ്ദേഹം പതുക്കെ താണു
വരുന്നത് കാണാം, കൂടാതെ കേരളത്തിലെ ഹോസ്പിറ്റലുകളിൽ ഇത്തരത്തിൽ ചില ഫിനാൻഷ്യൽ മാഫിയകൾ പിടിമുറുക്കുകയും ക്യാഷ് ലെസ്സ് നെറ്റ് വർക്കിന് തുരങ്കം വെക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇതിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് ഒരു പങ്കുമില്ല ഹോസ്പിറ്റലും ഈ കമ്പനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് എന്നത് തുറന്നുകാട്ടപ്പെടുന്നു.
ഇൻഷ്വറസിൽ ചേരുന്നസമയത്ത്കമ്പനിപ്രതിനിധികൾപറയുംനമ്മൾചേർന്ന്കൃതെയമായിപണമടച്ചാൽ നമുക്കുആവശ്യംവന്നൽകൃത്യമായിപണംലഭിക്കും. പക്ഷേ കാലക്കേടിനൂഎന്തെങ്കിലും രോഗവന്ന് ആശുപത്രിയിൽകിടന്നിട്ട് ഇൻഷ്വറൻസ്കമ്പനിയെ സമിപിക്കുമ്പോഴാണു പിന്നെഅനുഭവിക്കാൻതുടങ്ങും അന്നേരംസാധാരണക്കാരൻചിന്തിക്കുംഇത്തരംവയ്യാവേലിക്കുപൊകണ്ടിയിരുന്നില്ലയെന്ന്.
Start Health ennaum pattichu. Ellam kalippeeranu India il.
ആണോ എനിക്ക് daily msg വരും
Hospital desk ഇരിക്കുന്ന staff ന് ഈ തട്ടിപ്പിൽ നല്ല പങ്കുണ്ട്. ഇങ്ങനെ ഉള്ള . Hospital ളെ വെളിച്ചത്തുകൊണ്ടു വരണം - സർക്കാർ നിശബ്ദത പാലിക്കാൻ പാടില്ല.... പൊതു ജനം എവിടെയും ചൂഷണത്തിന്റെ ഇര ... മരുന്നിന് എന്തിനാണ് GST . . ഇന്തനം GST ക്ക് പുറത്ത് ഇഷ്ടം പോലെ ..😂😢😮😅
Good insight.
Good job it u can continue these episode
ശരിയാണ് സുനിൽ. ഞാൻ നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായ ആൾ ആണ്. 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉണ്ടായിട്ടും, ക്ലെയിം കൊടുത്തപ്പോൾ ഒന്നര കൊല്ലം മുൻപ് ഉണ്ടായിരുന്ന 1.50 ലക്ഷം രൂപയുടെ ഇൻഷുറൻസ് മാത്ര മനു എന്റെ വൈഫിനു ക്യാട്രാക്ട സര്ജറിയുക്കു കിട്ടിയത്. 15000 രൂപ മാത്രം. ചെലവ് 45000 രൂപ ആയി. ഇതുപോലെ പല തട്ടിപ്പുകളും ഇൻഷുറൻസ് കമ്പനികൾ നടത്തുന്നുണ്ട്.
Thank you Sunil Bro bless you in the name of LORD SAVIOUR Jesus Christ Amen Almighty give you long healthy life Amen
Very good sir big salute 👍🙏🙏🙏
Very super subject, Medical Mafia, government and politicians get money from Hospital and insurance company. Please enlarge this subject.
Big salute to your faithful information thanks sir, I wish you happy new year
In general the Health Insurance sector has become one of the most corrupted. The Central Government should take some urgent measures to safeguard the interest of the common people. Even they are keeping their eyes closed.
ഞാൻ മോദി സർക്കാരിന്റെ SBI 1രൂപ ഇൻഷുറൻസ് ആണ് എടുത്തിരിക്കുന്നത്. ഓട്ടോമാറ്റിക്കലി 1 രൂപ വെച്ച് എടുത്തോളും.
സ്റ്റാർ ഹെൽത്ത് പറ്റിച്ചു 🙏
LIC health insurance agent എന്നോട് പറഞ്ഞത് ombudsman ന് കംപ്ലയിന്റ് കൊടുക്കാൻ.
yes. thats an action.
Good topic
Lisie hospital is a good hospital
സ്റ്റാർഹെൽത്ത് ഇൻഷുറൻസിനെ സൂക്ഷിക്കുക
In kerala health insurance schemes and companies mostly making big trouble to their customers(patients)
Health insurance, allopathy, bigpharma…factory food.. all a mafia.
Take ownership of your own body , mind and health.
Food as m divine.
Stay hydrated, drink plenty of water.
Exercise exercise.
Good enough sleep.
Remove waste from body before it gets septic.
Enjoy family and friends …😂😢😮😅
മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെന്ന് പറഞ്ഞാൽ ആശുപത്രിക്കാർക്ക് വലിയ സന്തോഷമാണ് ഇൻഷുറൻസ് എടുത്താലും ആശുപത്രി ചെലവ് കിട്ടിയാൽ കിട്ടി ഓരോ രോഗത്തിനും ഇത്ര വർഷം കഴിയണം എന്നൊക്കെയുള്ള നിബന്ധനകളാണ് വരുന്നത് ഇൻഷുറൻസ് കമ്പനിക്ക് താല്പര്യമില്ല സർക്കാർ ജീവനക്കാർക്ക് മെഡിസപ്പ് എന്ന ഒരു ഇൻഷുറൻസ് ഉണ്ട് പ്രൈവറ്റ് ഹോസ്പിറ്റൽ അത് അംഗീകരിക്കാൻ മടിയാണ്
Very good sir oru rulesband regulations varatte
Star health Insurance is not good...not get money... Pablic beware.....
policybazar എങ്ങനെ? അനുഭവസ്ഥർ ഒന്ന് പറയണേ
Lots of Comparison... Care, cigna,nivabupa is best dont buy star
Sir , thanks for revealing facts
You are correct
Good job👌
എനിക്ക് ഒരു ഇൻഷുറൻസും ഇല്ല. Government എല്ലാം തുടങ്ങും ഇടക്കാലത്തേക്ക് വേണ്ടി മാത്രം. പിന്നീട് നിബന്ധനകൾ പറഞ്ഞ് ഇല്ലായ്മ ചെയ്യും.
Niva bupa ഉടായിപ്പാണ്
Good videos
Sir paranjathu 100sadamanam seriyanu ente mole SBI insurance eduthu ligamentinu operation cheithu paisat Paisa thannilla verum thatipanu arum cheraruthe
സർക്കാരിന്റെ മെഡിസിപ്പ് തന്നെ ഇതിനുദാഹരണം😊
Supper subject
നല്ല രീതിയിൽ ഭരണം സർക്കാർ കാഴ്ചവെച്ചാൽ ഒരുത്തനും തല പൊക്കില്ലാ സുനിൽ ചേട്ട വർത്താ സൂപ്പർ കേരളത്തിൽ ഏല്ലാം തട്ടിപ്പ് തന്നെ നോ രക്ഷ🙏🙏🙏
ഇൻഷുറൻസ് കമ്പനികളുടെ പാനൽ ലിസ്റ്റിൽ കാണിക്കുന്ന പല ആശുപത്രികളും അഡ്മിഷൻ കഴിഞ്ഞ് അന്വേഷിക്കുമ്പോഴാണ് അവിടെ കാഷ് ലെസ് കിട്ടില്ല നിങ്ങൾക്ക് റീ ഇമ്പേഴ്സ്മെൻ്റ് മേടിച്ചാൽ മതിയല്ലൊ എന്ന സമാധാനിപ്പിക്കുന്നത്. പിന്നെ പണം അന്വേഷിച്ച് ഓടണം. ഇതെന്ത് മര്യാധ ?
Take ownership of your own body , mind and health.
Food as m divine.
Stay hydrated, drink plenty of water.
Exercise exercise.
Good enough sleep.
Remove waste from body before it gets septic.
Enjoy family and friends …😂😢😮😅
Sunil sir great
useful information. sbi medical insurance safe aano.
Kashttam
Yes yes
Kollam ,കൊട്ടിയം ഹോളി ക്രോസ്സ് full ഉടായിപ്പ് ആണ്, insurance help desk,& PRO and hospital staffs
How overcome the situation/ Give the answer what we can do ?
Sunil sir apostle tinu de update enthai
Hospital, health insurance, thattukada. All partners
എനിക്കും കിട്ടി എസ്ബിഐ ഇൻഷുറൻസ് ഓംബുഡൻസ്മാൻ കംപ്ലൈൻ്റ് കൊടുത്തു ക്യാഷ് കിട്ടി
Sir subject kollam .
Sir ningal ippo ayale vilich chodhyam cheyyunna pole aayi poi...ithilum nallath taankal tanne report ondakki parayunnathaanu ayal seri aanu nn parayan phnil maruvsath oral nn olla pole aayi poi..
പറ്റിക്കൽ തന്നെ സംഷയമില്ല
Sunilchaya
..right talk.all tricks.😢😢😢
ഏറ്റവും വലിയ ഉടായിപ്പ് കമ്പനി ആണ് Star Health. എൻ്റെ കാൻസർ ബാധിതനായ ഒരു സുഹൃത്തിനെ അസ്സലായി പറ്റിച്ചു...
❤❤❤❤❤
Which medical insurance company is good in Kerala???
മാഗ്നറ്റിക് ,യോഗ വൈദൃൻമാർ പേരിനോടൊപ്പം ഡോക്ടർ എന്നു ചേർത്ത് vitamins, antibiotics ,health issues ഇവകളെക്കൂറിച്ചു തെറ്റിദ്ധരി പ്പീക്കൂന്നു. വരൂ വീഡിയോ ചെയ്യുമോ
All hospitals and Even staff at desk and even doctors have some time up and no awareness to common people.???
13:51
ഓരോ ചികിത്സക്കും
star helth തട്ടിപ്പാണ്😢😢😢😢😢😢😢
കഷ്ടം തന്നെ ഈ നാട്ടിൽ ഒരിടത്തും രക്ഷയില്ലാ മൊത്തം കള്ളത്തരവും അടിച്ച് മാറ്റലും ഗുണ്ടായിസവും ആണ്
Star health പോളിസി എടുത്തിട്ട് അപകടം സംഭവിച്ചപ്പോൾ 80% മാത്രമേ കിട്ടിയുള്ളു.
80% കിട്ടിയല്ലോ...ഭാഗ്യം ഈ Star Health ഭൂലോക ഉടായ്പ്പാണ്
Niva Bupa ഭൂലോക തട്ടിപ്പാണ്. ഒരു ലക്ഷം ബില്ലിൽ 20000 മാത്രം കൊടുത്താണ് ക്ലെയിം സെറ്റിൽമെൻ്റ് റേഷ്യോ 100% ആയി നിലനിർത്തുന്നത്
Niva Bupa എന്നെയും പറ്റിച്ചു. ഞാൻ ഓംപുർസമാൻ കംപ്ലയിന്റ് കൊടുത്തിരിക്കുകയാണ്
Niva Bupa ഭൂലോക തട്ടിപ്പാണ്. ഒരു ലക്ഷം ബില്ലിൽ 20000 മാത്രം കൊടുത്താണ് ക്ലെയിം സെറ്റിൽമെൻ്റ് റേഷ്യോ 100% ആയി നിലനിർത്തുന്നത്
Kalikalathu sahajam ethellam
ആശുപത്രികളും ഇൻഷ്വറൻസ് കമ്പനികളും കൂടി നടത്തുന്ന കാട്ടുകൊള്ളയെ തുറന്നു കാണിച്ച താങ്കളെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. follow up വീഡിയോകൾ ഒഴിവാക്കരുത്.🙏
👍👍👍👍👍
എന്റെത് ന്യൂ ഇന്ത്യ മെഡി അസ്സിസ്റ്റ് അത്യാവശ്യത്തിനു വിളിച്ചാൽ കിട്ടുന്ന ഒരു നബ്ബർ പോലും ശരിആയി ഇല്ല,,,
New ഇന്ത്യ എടുക്കണം എന്നുണ്ട് ഫ്രണ്ട് ഉണ്ട് വർക്ക്. എടുത്താൽ എങ്ങനെ ഉണ്ട്. യോവാഭാരത് plan
താങ്ക്സ് താങ്കൾ ഇരട്ട ചങ്കൻ തന്നെ അപ്പോത്തിലിയൻ മാരുടെ തൊലി ഉരിഞ്ഞു വിടുന്നു
Health inshorans mafia iniyum itharam rakkett kalekurich vidio cheyooo sir❤❤❤❤❤❤
Insurance and hospital thatippu ann.....
Ayurveda better no insurance, better
ആരോഗ്യ കുറുവ സംഘം
Never buy Star health insurance. Thattippanu. No use.
Which is the best health insurance
Thattippallatha insurance company peru parayu
Niva Bupa ഭൂലോക തട്ടിപ്പാണ്. ഒരു ലക്ഷം ബില്ലിൽ 20000 മാത്രം കൊടുത്താണ് ക്ലെയിം സെറ്റിൽമെൻ്റ് റേഷ്യോ 100% ആയി നിലനിർത്തുന്നത്
ലോക തട്ടിപ്പു 🙄
Tinu georgeine വിട്ടോ?
പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഇവിടുത്തെ എല്ലാ നിയമങ്ങളും ഇൻഷുറൻസ് കമ്പനികൾക്ക് അനുകൂലമാണ്. ഒരു കോപ്പും നടക്കാൻ പോകുന്നില്ല.
Thankal pavangaludey sakthi aanu
THATTIPPINTE THATTIPPU SIR
Solution :
Insurance ombudsman
Ayal agent ano😢
മണിപ്പാൽ സിഗ്ന തട്ടിപ്പാണ്. ഞാൻ 2016 എടുത്ത ഹെൽത്ത് ഇൻഷുറൻസ് 2020 ൽ മണിപ്പാലിലേക്ക് പോർട്ട് ചെയ്തിരുന്നു. 2018 ഉണ്ടായ ഒരു രോഗലക്ഷണത്തിന് 2024 ൽ ഓപ്പറേഷൻ നടത്തിയപ്പോൾ പോർട്ട് ചെയ്തപ്പോൾ ഈ രോഗത്തെക്കുറിച്ച് പറഞ്ഞില്ലെന്ന് പറഞ്ഞ് ക്ലെയിം റിജക്റ്റ് ചെയ്തു.
രോഗവിവരം കമ്പനിയോട് പറയണമായിരുന്നു
രോഗ വിവരം പറഞ്ഞാലും ഇല്ലെങ്കിലും അഞ്ചു വർഷം കഴിഞ്ഞ പോളിസിക്ക് ക്ലെയിം കൊടുക്കണം എന്ന് ആണ് irdai റൂൾ. തങ്ങൾക്ക് പരാതി പരിഹാര സെല്ലിനെ സമിപികാം തുക മുഴുവൻ കിട്ടും
ക്ലിയർ അല്ല
SBI General Insrance thaattip thanne
Correct
Take ownership of your own body , mind and health.
Food as m divine.
Stay hydrated, drink plenty of water.
Exercise exercise.
Good enough sleep.
Remove waste from body before it gets septic.
Enjoy family and friends …😂😢😮😅
Health Insurance company Ellam pacca oombeeru aanu.
എട കിഴങ്ങാ നി കണക്കുന പറയാതെ അവനെ കൊണ്ട് പറയിക്ക് 😂
Sunile tinu pastor, john brother oke enthai, ninte pani kaninjo
മുളന്തുരുത്തി പള്ളിയിൽ സിഐയെ അടിച്ചു അതിനെക്കുറിച്ച് ഒന്നും ഇപ്പോൾ കേൾക്കുന്നില്ല
Niva bupa. ഉടായിപ്പാണ്
Niva Bupa ഭൂലോക തട്ടിപ്പാണ്. ഒരു ലക്ഷം ബില്ലിൽ 20000 മാത്രം കൊടുത്താണ് ക്ലെയിം സെറ്റിൽമെൻ്റ് റേഷ്യോ 100% ആയി നിലനിർത്തുന്നത്
മോദിക്കും, പിണറായിക്കും ചോദിക്കാൻ നട്ടെല്ല് ഇല്ല, പിന്നെ ജനങ്ങൾ എന്ത് ചെയ്യാനാണ്...
SBI General Insrance thaattip thanne