Arabs Reacting to Malayalam movies - എമിറാത്തി അറബികൾ മലയാളം സിനിമകളെക്കുറിച്ച് അഭിപ്രായം പറയുന്നു

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 1,7 тис.

  • @shamzc7641
    @shamzc7641 Рік тому +915

    മലയാളികളെ അറബി പഠിപ്പിക്കുന്ന ഒരു സംരംഭം തുടങ്ങിക്കൂടെ.... വളരെ വിജയകരമായിരിക്കും..... വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് അതൊരു ഉപകാരവുമാകും.....

    • @Anaspanas-gf4xu
      @Anaspanas-gf4xu Рік тому +14

      May be they dont understand Malayalam writing

    • @Anaspanas-gf4xu
      @Anaspanas-gf4xu Рік тому +7

      Definitely it helps much.
      Because an emarati teaching arabic will be useful

    • @shamzc7641
      @shamzc7641 Рік тому

      @@Anaspanas-gf4xu ivare contact cheyyan enthan vazhi

    • @fellowhuman4656
      @fellowhuman4656 Рік тому +5

      The way they do that is by taking care of their "brand identity" then approaching proven ways to do the same. Just because they know Malayalam doeant mean they can teach arabic the bebat way. But it is a great oppurtunity though

    • @RecipesofFathimaRiyas
      @RecipesofFathimaRiyas Рік тому

      ua-cam.com/video/XvwcKPhn2Nc/v-deo.htmlsi=aPK9DQ6eltdNCisa

  • @ക്രിമിഷ്
    @ക്രിമിഷ് Рік тому +17

    ഞാൻ ദുബായിൽ ആണ്... ഇത്രയും മലയാളം പറയുന്നത് കണ്ടു ഞെട്ടി പോയി 👌👌👌👌മലയാളത്തെ നെഞ്ചോട് ചേർത്ത എന്റെ സഹോദരിമാർക്ക് ചേട്ടന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏👌

  • @lifeisbeautiful1985
    @lifeisbeautiful1985 Рік тому +495

    മലയാള ഭാഷയെ ഇത്ര നെഞ്ചോട് ചേർത്ത പ്രിയ അറബ് കൂട്ടുകാരികൾക് അഭിനന്ദനങ്ങൾ..❤❤

  • @Jaleel-ui3yu
    @Jaleel-ui3yu Рік тому +53

    എത്ര നന്നായി മലയാളം സംസാരിക്കുന്നു , നല്ല കഴിവുള്ള കുട്ടികൾ ദൈവം അനുഗ്രഹിക്കട്ടെ

  • @SunilsHut
    @SunilsHut Рік тому +31

    സൂപ്പർ...👌🏻👌🏻 ഇനി സിനിമയിൽ അറബി സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന് ഓർമിപ്പിക്കുന്നു 👌🏻👌🏻👌🏻

  • @adroyikallayi29
    @adroyikallayi29 11 місяців тому +15

    മലയാളം സംസാരിക്കാൻ കഴിവുള്ള അറബി മക്കൾക്ക് ബിഗ് സല്യൂട്ട് 👍👍👍👌❤️❤️❤️

  • @jojithomas9123
    @jojithomas9123 Рік тому +27

    ഇനിമുതൽ സിനിമ കാര് ശ്രദ്ധിച്ചു കൊള്ളും.. നിങ്ങൾ ഉണ്ടല്ലോ അവരെ വാച്ച് ചെയ്യാൻ 👏👏♥️♥️

  • @tjt5086
    @tjt5086 Рік тому +38

    We never knew about the offensive language in the last scene until you guys said it. People do make comedy content out of it without realizing it. I thought it was just gibberish or just made-up words to make it sound funny. Thanks for letting us know.

  • @Gafu696
    @Gafu696 Рік тому +32

    Learning so deeply a language like Malayalam is so difficult. but you guys rocks both are so cute as well .keep going guys to achieve millions then billions subs🎉

  • @rojimathewvt7
    @rojimathewvt7 Рік тому +85

    Sorry about the last movie clip.
    Only a very small percentage of Malayalis understand spoken Arabic. Even the majority of the Muslims know Koranic Arabic and not the spoken one. Non Muslims settled in kerala, but knowing Arabic is very rare. That clip is from almost 40 years old the movie "Akkare Ninnoru Maran". As per Wiki none of the crew knew Arabic. The only Muslim in the crew was Bobby Kottarakkara ( Abdul Azziz ) , who may not be knowing spoken Arabic. So for that conversation, they might have consulted an external person who knows Arabic. He is the culprit.

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug Рік тому +4

    Hearty congratulations to my Emiratee Arab sisters. The way you presented it was very nice and I enjoyed it. Looking for more such videos, thank you very much.🎉🎉🎉

    • @VLOGUEDXB
      @VLOGUEDXB  11 місяців тому

      Thank you so much 😊

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Рік тому +3

    നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നു നിങ്ങളുടെ fan👍👍👍

  • @nizaresmail5240
    @nizaresmail5240 Рік тому +11

    Almost half of a century spent in uae I could not even talk a few words in Arabic. You have done a wonderful job with Malayalam language. Talking fluently Congratulations dears❤

  • @jvs9797
    @jvs9797 Рік тому +82

    അറബിക്കുട്ടികൾ എന്നെ ശരിക്കും ചിരിപ്പിച്ചു..മിടുക്കികൾ ആണ് നിങ്ങൾ, നിങ്ങളെ മലയാളം പഠിപ്പിച്ചവർക്ക് ഒരു ഒന്നര പവൻ😂

  • @Shihab-uk9yg
    @Shihab-uk9yg Рік тому +15

    നിങ്ങൾ ഒടുക്കത്തെ കോമഡി ആണ് കേട്ടോ😂 എല്ലാംകൊണ്ടും ഗംഭീരം ഒന്നും പറയാനില്ല

  • @varghesegeorge4794
    @varghesegeorge4794 3 місяці тому

    Loving response from both of you. God bless.

  • @JM-ry5nc
    @JM-ry5nc Рік тому +12

    Sreenivasan scene kandu munp orupaad chirichirunnu.. parayunnathinte artham onnum ariyillaayirunnu..Thanks for letting us know that wasn’t relevant.
    And I think even Srinivasan, Mukesh or Venu Chetan wasn’t aware of the meaning…
    Thoroughly enjoyed your content. Keep going👍🏻

  • @dhaneshkumar4115
    @dhaneshkumar4115 4 місяці тому

    Hi girls
    I just wanted to say how much I enjoy your UA-cam vlogs in Malayalam. It's amazing to see you both embracing and sharing the culture so creatively. Keep up the great work-looking forward to more!

  • @Shihabudeennp-wb3cd
    @Shihabudeennp-wb3cd Рік тому +98

    ഇങ്ങനെ മലയാളം സംസാരിക്കുന്ന അറബികൾ നിങ്ങൾ മാത്രമേ ഒള്ളു 👍👍👍👍👍

  • @moidup9272
    @moidup9272 Рік тому +1

    അടിപൊളി എനിക്കിഷ്ടപ്പെട്ടു സൂപ്പർ, വീണ്ടും വരിക ഫുൾസപ്പോർട് 👍👍

  • @ajmalnasii5047
    @ajmalnasii5047 Рік тому +4

    Ningal 2 perum nalla kuttikalaanu.. Njanum arabi veettile driveraanu kuwaitil.. Ningalude veettil jolicheyyunnavarodu ningal engane perumaarunnu ennathinte thelivaanu ningal padichedutha malayalam bhaasha.athupole avide joli cheyyunnavarude santhoshavum.... Ennaal nere opposit aanu ente avastha kuwaitil.. Ivideyum ningale pole 2 penkuttikal thanneyaa 😭 avarkku njan oru dog nu samamaanu ☺️

  • @SihabShihab-f8f
    @SihabShihab-f8f 5 місяців тому

    Endhaan paraya orupaad ishataaan ningale. Ella videosum kaaanaarund .. sprrrr 🥰🥰

  • @lessonslearnedinlifeandwor9053

    Well done sisters, i enjoy your vedios, because i am since 32years working in UAE, mostly abudhabi and fujairah.however i likes to meet you both to hear the Malayalam speking. You both speaking malayalam well, amazing.....

  • @jinlyn3656
    @jinlyn3656 7 місяців тому

    Totally different aayittulla oru video. Rasakaramaya avatharanam

  • @hinanazrihh
    @hinanazrihh Рік тому +3

    Assalaamu alaikum എനിക്ക് നിങ്ങളുടെ ത് ഭയങ്കര ഇഷ്ട്ടമാണ് ❤❤❤👍👍കേരളത്തിൽ വരുമ്പോൾ മലപ്പുറത്ത്‌ വരണേ ഇൻശാഅല്ലാഹ്‌

    • @m.g.pillai6242
      @m.g.pillai6242 10 місяців тому

      ആൽ ഫാം ബന്തില്ലാഹ്.

  • @sharushsharush8924
    @sharushsharush8924 Рік тому +5

    Today I was so depressed but after I watch this made me smile and happiness thank you so much

  • @JesusourSaviour143
    @JesusourSaviour143 Рік тому +15

    Enjoyed...as a Mallu I am inspired by your love towards Malayalam and Arabic language. So humble to see you guys doing an excellent job and please continue yo upload with loads of fun vedeos. God bless you guys😊

  • @kksppe1965
    @kksppe1965 Рік тому +4

    കലക്കി മക്കളെ കലക്കി അടിപൊളി തർജമ എല്ലാം പൊളിച്ചല്ലോ

  • @rasheedkaripuram4858
    @rasheedkaripuram4858 Рік тому +13

    ലോകത്തിൽ ഇതുപോലെ മലയാളം പറയുന്ന അറബികുട്ടികൾ വേറെ ഉണ്ടാവില്ലട്ടോ 👍🏼

  • @wahabalyasseenhassan7630
    @wahabalyasseenhassan7630 Рік тому

    Good 👍nigaluda speech kalkkan Nalla rasam unde sisters tanks

  • @Zohra846
    @Zohra846 Рік тому +4

    Really fantastic 🎉🎉 your speak in malayalam is very clear. Congrats ladies❤❤

  • @chandrank6048
    @chandrank6048 20 днів тому

    My dear sisters y0u are great. God bless both of you.

  • @NN-mj6ss
    @NN-mj6ss Рік тому +4

    Enjoyed your fluent Malayalam... 👍👍👍...
    Mammootty usually takes all different type of dialects and he scored in Arabic also compared to others... 👍

  • @anurajmadanthacodu2989
    @anurajmadanthacodu2989 Рік тому +1

    Your channel will reach millions because we love you both and full support❤❤❤❤

  • @muhammedashraf6618
    @muhammedashraf6618 Рік тому +7

    തകർത്തുമക്കളെ.തമാശരൂപത്തിലാണെങ്കിലും ഗൗരവപരമായ കുറച്ച്കാര്യങ്ങൾ ഞങ്ങളെ ഓർമ്മപെടുത്തി .Goodwishes

  • @harshadkalarikkal4227
    @harshadkalarikkal4227 Рік тому

    ningalude ee video undakkiyath nannayi karanam malayala cinimayil arabi enna nalloru bhashaye parihasikkunna reethi orupadu kanunnund So thanks❤

  • @msasports737
    @msasports737 Рік тому +5

    Your reaction for Saleem Kumar's portion with lots of nostalgia is actually every mallu grown up in the 2000s.

  • @saifudheen1118
    @saifudheen1118 Рік тому +2

    Happy new year 🎉... Adutha oru Malayalam filimil ningale kaanan pattumenna pratheekshayode🥰

  • @TOP10-u2v4s
    @TOP10-u2v4s Рік тому +3

    You should definitely start your own separate malayalam movie review channel…People will definitely love it♥️

  • @noushadnh5089
    @noushadnh5089 11 місяців тому +1

    Hi Sisters..
    മധുര മനോഹരമായി മലയാളം സംസാരിക്കുന്ന നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.. അങ്ങേയറ്റം സന്തോഷം.
    മലയാളികൾ എപ്പോഴും തെറ്റായി ഉപയോഗിക്കുന്ന ഒരു പ്രയോഗം നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. നിങ്ങൾ മലയാളം സംസാരിക്കുമ്പോൾ ആ തെറ്റ് വരാതിരിക്കാൻ വേണ്ടിയാണു ഞാൻ ഇത് പറയുന്നത്. എനിക്ക് എന്റെ ഭാഷ ഒരുപാടിഷ്ടമാണ്.. അത് ഞാൻ മറ്റുള്ളവർക്ക് ( Non native Malayalam speakers) പറഞ്ഞു കൊടുക്കാറുമുണ്ട്.
    മലയാളികളിൽ മിക്കവാറും പേർ തെറ്റായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഭയങ്കര സന്തോഷം ( Bhayankara santhosham ) എന്നുള്ളത്. യഥാർത്ഥത്തിൽ ഭയങ്കരം എന്ന് പറഞ്ഞാൽ പേടിയുള്ള ( fearful ) എന്നാണ് അർത്ഥം. ഒരിക്കലും ഒരാൾ പേടിച്ചു കൊണ്ട് സന്തോഷിക്കില്ല.
    വളരെ സന്തോഷം ( valare santhosham ) or അങ്ങേയറ്റം സന്തോഷം ( angeyattam santhosham ) or ഒരുപാട് സന്തോഷം ( orupad santhosham ) ഇങ്ങനെയൊക്കെയാണ് I am very happy or I am happy എന്ന അർത്ഥം കിട്ടാൻ ഉപയോഗിക്കേണ്ടത്.
    നിങ്ങൾ ഇനി മുതൽ ഇത് ശ്രദ്ധിക്കുമെന്ന് ഞാൻ കരുതുന്നു.
    If you don't mind please try to do a reaction video of the below malayalam film scene link which included broken Arabic words.
    ua-cam.com/video/9i8u4_ro864/v-deo.htmlsi=Eal6Y7t5YD1uMUVU
    ഒരുപാട് ആശംസകൾ...
    നന്മകൾ നേരുന്നു..

  • @twilightzone7219
    @twilightzone7219 Рік тому +17

    It's a real pleasure to hear you talking in Malayalam. You girls handle the spoken language so well. You bring out the lighter side of the language. It would help if you taught Arabic to Malayalis who do not know it. I was in Dubai for 35 years (1984 to 2018) but regrettably still cannot speak Arabic..... possibly because of limited contact with the public. Anyway thanks for your interest and congratulations on your brilliant success. Way to go girls.....

  • @Girikbalan
    @Girikbalan Рік тому

    Adipoli iniyum undavanam nalla rasamayit avatharippichu ❤️❤️❤️ gkb oman

  • @Ashadieeyah-j1t
    @Ashadieeyah-j1t Рік тому +4

    Very good effort. Thoroughly enjoyed🌹🌹

  • @SahirC-m3x
    @SahirC-m3x Рік тому

    Super preceding lovely. Talk we love uae people

  • @manna19590
    @manna19590 Рік тому +12

    How do you speak Mallu so fluently. I am an Arab lady whose grandfather is Mallu but I cannot speak this beautiful clearly.

  • @iloveindia1076
    @iloveindia1076 Рік тому

    Wow, arab girls u r great i really appershetive both come and stay Kerala, u r welcome

  • @Ashrafshuhail
    @Ashrafshuhail Рік тому +53

    8:42
    ഇതാണ് അറബികൾ. അവരുടെ culture'നെ ആരെങ്കിലും തമാശ ആക്കിയാൽ അവർ പ്രതികരിക്കും 👍

    • @YaanShaan
      @YaanShaan Рік тому +11

      😂😂ethe karyam north indiayil nadakkumbo ningal ingane allallo pryunne .. sangikalde asahiahnutha ennalle😂

    • @Ashrafshuhail
      @Ashrafshuhail Рік тому

      @@YaanShaan 🤔🤔

    • @rodeo156
      @rodeo156 Рік тому +4

      4/5 marraige cheyyuna culture alle

    • @Ashrafshuhail
      @Ashrafshuhail Рік тому

      @@rodeo156 4

    • @Cutie_sisters_vlog
      @Cutie_sisters_vlog Рік тому +3

      ​@@rodeo156 shree ram father married 3 wife
      Krishnan married unlimited wifes

  • @mohfulsp8154
    @mohfulsp8154 8 місяців тому

    നിങ്ങളുടെ ഈ വിഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു 😊😊

  • @jayramrajaram6714
    @jayramrajaram6714 Рік тому +5

    Noora & Mariyam.... Brilliant girls ❤❤❤❤❤

  • @manoharanarts3530
    @manoharanarts3530 Рік тому

    Realy you boths are great.
    Very difficult language malayalam, you teaching others. Congradulations

  • @hennaabdussalam9211
    @hennaabdussalam9211 Рік тому +5

    Masha Allah... happy to see you guys ❤

  • @accountsotw4580
    @accountsotw4580 Рік тому +16

    Both are superb 👍 and have a high sense of humour,❤

  • @samuelsujit
    @samuelsujit 8 місяців тому

    Love u guys ...habeebi come to Kerala

  • @payoorj
    @payoorj Рік тому +3

    Loved your reactions and the effort you have taken to decipher the Mallu Arabic

  • @Azhar-ql4mn
    @Azhar-ql4mn Рік тому

    Hi guys ninghal valare nannyi malayalam samsarikkunuu.. Njan ninghale abhinandikkunnu. Njan uae yil work cheythitund imarathikalumayi idapazhakiyittund.. Ninghal njanghale bhashayeyum samskaratheyum bahumanikkunnu.. Valare santhosham uae ente 2nd home contry anu.. Valare bhudhimuttya bhashayanu malayalam this language originate world ancient language thamil and Sanskrit.. Ente home town,Tirur, avide oru speciality und avidunnanu language rooppattathu Tunjathu Ramanujan Ezhuthachan. Malaylam language father. By the by shukran lakum.my imarathi friend ur taken big effort

  • @abdulraheemattupuram2140
    @abdulraheemattupuram2140 Рік тому +10

    നിങ്ങളുടെ മലയാളം കേട്ടാൽ അറബികുട്ടികളാണെന്ന് തോന്നുകയില്ല അതുപോലെ നിങ്ങൾ സഹോധരിമാരാണെന്നും തോന്നുകയില്ല കാരണം നിങ്ങളുടെ സ്നേഹസമ്പുഷ്ടമായ പ്രകടനം കാണുമ്പോൾ സന്തോഷം തോന്നുന്നു രണ്ടാൾക്കും എല്ലാവിധ ഭാവുകളും നേരുന്നു ❤

  • @ayoobkhanab1795
    @ayoobkhanab1795 11 місяців тому

    I love to learn arabic language it will be great that you can add an arabic learning program on your every blogs😊😊

  • @jevinjaison7406
    @jevinjaison7406 Рік тому +6

    Agreed with your view on the last video..all together a superb video😍

  • @Havviz
    @Havviz Рік тому +1

    എനിക്ക് ആഗ്രഹമുണ്ട് ദുബായിൽ വരാനും അവിടെ എന്തങ്കിലും ജോലി ചെയ്യാനും പക്ഷെ പേടിയാണ് ഭാഷ അറിയുല മലയാളം അല്ലാദേ വേറെന്നും ചെറിയ ജോലി മതിയായിരുന്നു മക്കളെ നോക്കുന്ന ദയങ്കിലും കിളിനിങ്ങായെങ്കിലും മധി 😭4 മക്കളുണ്ട് അവരെ പോറ്റാൻ വേണ്ടി ഒന്നും ഇല്ല ഞങ്ങൾക്ക് വിടും വെക്കണം 😢😢🤲

  • @dreaminggirl8372
    @dreaminggirl8372 Рік тому +5

    Could you please do spoken arabic vedios because i am an arabic literature student and it will be very helpful for me. Also, there is so many malayalis are in need of that for their jobs and etc.
    Huggs and love ❤

  • @nuhais4u232
    @nuhais4u232 Рік тому

    Thanks dears, Fun to watch 👏👏, Love from kerala, (via Dubai)

  • @eminrider6751
    @eminrider6751 Рік тому +23

    Last seen ൽ അതു ഉണ്ടാക്കിയവന് തന്നെ ഒരു പക്ഷെ അറിയില്ലായിരിക്കാം അതു കോമഡി ആയി എടുത്താൽ മതി, എന്നാലും നിങ്ങളുടെ പ്രോഗ്രാം കേട്ടിരികക്കാൻ നല്ല രസമാണ് ഞങ്ങൾക്ക് അറബിയും പഠിക്കാം, super🌹🌹👌

  • @hanshidrahmank7418
    @hanshidrahmank7418 Рік тому +2

    ممتاز🎉. ألف مبروك لجهودكما. يا اخوات ممكن البدء المبادرة لتدريس اللغة العربية العامية المليباريين.

  • @shibushalu2608
    @shibushalu2608 Рік тому +150

    നിങ്ങൾ കേരളത്തിൽ വന്ന് അറബി പഠിപ്പിക്കാമോ??
    തകർത്തു കളഞ്ഞു മക്കളേ....❤

    • @Bond-vs7mu
      @Bond-vs7mu Рік тому

      😂😂😂

    • @ഞാൻഒരുപ്രവാസി-ഘ6പ
      @ഞാൻഒരുപ്രവാസി-ഘ6പ Рік тому +7

      അവര് അറബി പഠിപ്പിക്കാൻ വന്നതായിരുന്നു പക്ഷേ
      ഇവര് മലയാളം പഠിച്ചു 😂😂😂

  • @rafeequepkb
    @rafeequepkb Рік тому

    Ente ponne....... Chirichu chirichu marichu.... 👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹

  • @Anilkumar.Cpillai
    @Anilkumar.Cpillai Рік тому +14

    രണ്ടാൾക്കും സുഖമല്ലേ പുതുവത്സരാശംസകൾ 🥰🥰

  • @Raaz_boutique1
    @Raaz_boutique1 Рік тому

    Orupad ishttayi nigale. Kaanan aagraham und

  • @vijayanpillai2739
    @vijayanpillai2739 Рік тому +7

    Learning even a bit of Malayalam is not easy. But you guys could be mistaken for a true native speaker of Malayalam. Kudos.

  • @NaseelaBeevi
    @NaseelaBeevi Рік тому

    Wooowwwww next vedio please noora fans waiting 😍😍😍

  • @Nowshad.M
    @Nowshad.M Рік тому +10

    രണ്ടു പേരോടും വലിയ ബഹുമാനം തോന്നി!!! ഭാവുകങ്ങൾ!!!😊👌

  • @alwingeo9841
    @alwingeo9841 11 місяців тому

    Super ❤ What a bright girls. We have never thought of such two intelligent persons will be there like both of you. Great works, just live both of you❤

  • @jackson5250
    @jackson5250 Рік тому +24

    Mammootty is an inteligent actor.he knows and he will learn easy all kind of language and dialect

  • @bilalmuhammednp439
    @bilalmuhammednp439 10 місяців тому

    What you were not able to understand from Urvashi's dialogue was '' ادرونى '' means ''let me know''. Complete meaning is '' Let me know what is your name? ''

  • @muralimoloth2071
    @muralimoloth2071 Рік тому +64

    രണ്ട് കുട്ടികളുടെയും നല്ല മലയാള ഭാക്ഷാഅവതരണം 👌👍

  • @basithtm2177
    @basithtm2177 Рік тому

    Hii Noora and Mariyam
    Please do a reaction video of Ahmed Al kaashekh’s arabic 😊

  • @soorajmaicha2.o949
    @soorajmaicha2.o949 Рік тому +19

    9:16 അൽ ഫത്തലു 😂 PERFECT

  • @noushadph6063
    @noushadph6063 Рік тому

    Love you sisters from thrissur

  • @ashali425
    @ashali425 Рік тому +7

    During late 1980 and early 1990s there were hilarious comedy movies. will be good to hear your opinion and understanding of such movies..,like naadodikkattu.. vellanakalude naadu..alkare alkare alkare etc

  • @SubairSubair-n9y
    @SubairSubair-n9y 7 місяців тому

    2...AALKKUM...SHUKRAN

  • @shangshsi7977
    @shangshsi7977 Рік тому +2

    മാറിയത്തിനും നൂറക്കുംഅഭിനന്ദങ്ങൾ, ക്ഷമിക്കണം ഞാനായിരുന്നു അതിന്റെ ഡയറക്ടർ, ശ്രീനിയോട് ഞാൻ പറഞ്ഞതായിരുന്നു അറബി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും, അറിയാത്ത വാക്കുകൾ ക്ലിയർ ചെയ്യാൻ നാസ് ചെമ്മരയെ കാണണമെന്നും, പക്ഷെ അവൻ അത്ര കാര്യമാക്കിയില്ല, ഏതായാലും പറ്റിയതിൽ ദുഃഖിക്കുന്നു മനപ്പൂർവം നിങ്ങളുടെ കൾച്ചർ വാക്രീകരിച്ചതല്ല..... എന്നൊക്കെ പറഞ്ഞ് സംവിധായകൻ വരുമോ ആവോ....?

  • @AsisMattumal
    @AsisMattumal Рік тому

    മാഷാഅല്ലാഹ്‌ നൂറയും മാറിയമം നന്നായി മലയാളം പറയുന്നു നമ്മുടെ നാട്ടുകാരായ മലയാളികൾ നാടുവിട്ടാൽ അവര്ക് മലയാളത്യോട് പുച്ഛമാണ് അവർ മലയാളം സംസാരികുലാ നിങ്ങൾ അവര്ക് ഒരുപാഠമാവട്ടെ ശുക്രൻ ജസിലൻ ജസകല്ലാഹു ഖൈർ

  • @midlajt5055
    @midlajt5055 Рік тому +15

    മലയാളികൾക്ക് ഒരു അഹങ്കാരം ഉണ്ടായിരുന്നു, നമ്മൾ മറ്റു ഭാഷ പഠിക്കുന്നത് പോലെ മലയാളം ആർക്കും അങ്ങനെ നന്നായി പഠിക്കാൻ കഴിയില്ല എന്ന്, അത് ഇതോടെടെ പോയിക്കിട്ടി 😢😂😅

    • @Alhamdulillah1917
      @Alhamdulillah1917 Рік тому

      സത്യം

    • @Hala73669
      @Hala73669 Рік тому

      Hhaa athey malayalam pothuve tuff anenn kettitund, pinne malayaligalkk mattulla ella bashayum padikkan
      pattum ennum...

  • @rasheedkv4517
    @rasheedkv4517 Рік тому +1

    Schoollil... Malayalam subjecttnu 100il 32kitttan njan oru padu kaalam shramichu😂but ... Kittiyillla
    Ippol arab &English padich duabiyil entey customersumayi business cheyunnu🎉
    (You guys are amazing🎉🎉🎉❤from Kerala,)

  • @manub9491
    @manub9491 Рік тому +8

    മലയാള സിനിമ വിമർശന ചരിത്രത്തിലെ നാളിതുവരെ ആരും സ്പർശിക്കാത്ത ഒരു അപൂർവ മേഖല. അഭിനന്ദനങ്ങൾ. നിങ്ങൾ സംസാരിക്കുമ്പോൾ കഴിവതും ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കി പച്ച മലയാളം തന്നെ ഉപയോഗിക്കാൻ ശ്രമിക്കണം. അതുകേൾക്കാനാണ് മലയാളികൾക്കിഷ്ട്ടം. പ്രത്യേകിച്ചു നിങ്ങളിൽ നിന്നും തിരുവനന്തപുരം slang കേൾക്കാനാണ് കൂടുതലിഷ്ടം. ഉദാഹരത്തിനു ച്യൊറു, അപ്പി, പൈലുകൾ.....

  • @CherianScaria
    @CherianScaria 11 місяців тому

    Very intelligent and smart girls. God bless them

  • @AbdulAziz-zp5iw
    @AbdulAziz-zp5iw Рік тому +24

    സിനിമയേക്കാൾഈകോമഡി കണ്ടിട്ട്,കൂടുതൽ ചിരിച്ചത് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ്,പ്രതേകിച്ചും സലീംകുമാറിന്റെ അൽ പത്തലു.. 😂😂😂😂

    • @amnasaeed123
      @amnasaeed123 Рік тому +4

      ഇത്രയും നന്നായി മലയാളം പറയുന്ന അറബ് കുട്ടികൾ...
      Amazing,

  • @YousufAli-h1b
    @YousufAli-h1b Рік тому

    Ith super aan kure perkk arabi padikka good job

  • @SknairNair
    @SknairNair Рік тому +5

    ❤Good ❤ Ente makkale ningal polichu❤

  • @vinuysvibes6532
    @vinuysvibes6532 11 місяців тому +1

    Ningale kandaal nammude naattile kuttikal aayitte thonnullllu ❤❤

  • @faizufiyas39
    @faizufiyas39 Рік тому +26

    😄😄 നിങ്ങളുടെ മലയാളം സൂപ്പർ ആണ് കേട്ടിരിക്കാൻ തോന്നുന്നു പിന്നെ നിങ്ങൾ റിയാക്ഷൻ ചെയ്തത് ഒട്ടുമിക്കതും കോമഡി സീനുകളാണ് അതെല്ലാം പ്രേക്ഷകർക്ക് അറിയാം നിങ്ങളും അതുപോലെ കാണുക

  • @AlfredXavierCT
    @AlfredXavierCT 11 місяців тому +2

    Thanks

  • @subhanshaji9513
    @subhanshaji9513 Рік тому +9

    അങ്ങനെ അവർ വരേണ്ടി വന്നു കേരള സിനിമയിലെ അറബിക് അരിച്ചു പെറുക്കാൻ ❤❤ ചിലത് പഠിപ്പിക്കാനും 😅

  • @ഹുസൈന്സീടിഹുസൈന്

    എന്തൊക്കെയുണ്ട് നിങ്ങളുടെ വിശേഷം...

  • @fazilpp3556
    @fazilpp3556 Рік тому +21

    ഇത്രെയും കാലം പറ്റിക്കപെടുമായിരുന്നു 😅

  • @amisuha9721
    @amisuha9721 11 місяців тому

    Your Malayalam is soo soo pure ❤️. Amazing

  • @jithinsavio3812
    @jithinsavio3812 Рік тому +4

    Second scene is not Arabic.. He is saying pure malayalam in Arabic tone.. 😁😁 Listen carefully..

  • @أبوالحاشر
    @أبوالحاشر Рік тому

    اهلا وسهلا ومرحبا... انا حسين حاليا اشتغل في دبي... ما شاء الله عليكما ولغتكما ممتازة أعني لغة مليالمية...

  • @VELLARIKANDAM
    @VELLARIKANDAM Рік тому +9

    എല്ലാത്തിനും ഒരു പരിധി ഉണ്ട് 😂😂😂❤

  • @asif1028
    @asif1028 Рік тому

    Mashaallaha
    👏👏👏👏👏👏👏
    Good content

  • @gameboy-rg9jf
    @gameboy-rg9jf Рік тому +5

    I would appreciate doing such videos again and again