Must Must Must Try😋😋ഇതിൽ കൂടുതൽ ഒന്നും പറയാനില്ല, ഉണ്ടാക്കിയപ്പോൾ വിചാരിച്ചില്ല ഇത്ര സൂപ്പർ ആണെന്ന്

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ •

  • @nalinik.c7241
    @nalinik.c7241 Рік тому +2

    തെലുങ്ക് നാട്ടിലെ ഒരു പ്രധാന വിഭവം. ഒരല്പം വ്യത്യാസത്തോടെയാണ് ഉണ്ടാക്കുക ആദ്യം കുറച്ച് ഉഴുന്ന് പരിപ്പ്, കടുക്, ജീരകം ഇവ ( ഒരു ടീസ്പൂൺ വീതം)dry roast ചെയ്ത് എടുത്ത ശേഷം ബാക്കി ഇതിൽ പറഞ്ഞ പോലെ ചെയ്യും. അവരുടെ ദൊണ്ട ക്കായ് പച്ചടി.

  • @ranjithmenon8625
    @ranjithmenon8625 Рік тому +1

    അടിപൊളി റെസിപ്പി, ആദ്യമായി കാണുകയാണ്, ഇത് ഇളയ താണ് നല്ലത്, പഴുതാൽ സ്വാത് കുറയും,

  • @shajahankunju6667
    @shajahankunju6667 10 місяців тому

    ണ്ടാക്കി നോക്കട്ടെ

  • @devankp3761
    @devankp3761 Рік тому +2

    സൂപ്പർ എന്തായാലും നാളെ ഉണ്ടാക്കും

  • @poomanikv2878
    @poomanikv2878 Рік тому +7

    നിങ്ങളുടെ റെസിപി കാണുന്നതിനുമുമ്പേ ലൈക്‌ കൊടുക്കും ഞാൻ.

  • @veevee7555
    @veevee7555 Рік тому

    Very unique receipe.. best one missing my village

  • @ratnakalaprabhu5270
    @ratnakalaprabhu5270 Рік тому +2

    Vvilam kovaykka thanne yanunallathu pkshe kadayil mikkavarum inganathe kovaykkayanu kittunnathu athukondu athu vechu curry veykkum athra thanne 👍👍👍👍 chammandi superayitto super

  • @mariepereira1321
    @mariepereira1321 Рік тому +2

    Looks so tempting. I will surely make this tomorrow for kanji tomorrow night. Thanks so much for this recipe.
    I have made cabbage chutney earlier and served with Vada made from breakfast left over idlis.

  • @ajithav896
    @ajithav896 Рік тому +1

    Theerchayayum try cheyyum

  • @venugopal2347
    @venugopal2347 Рік тому +1

    കോവക്ക വളരെ ഇഷ്ടം..
    ഇത് ഉണ്ടാക്കി നോക്കട്ടെ

  • @anjumohan5127
    @anjumohan5127 Рік тому +2

    ഉണ്ടാക്കി നോക്കട്ടെ പുത്തൻ വീഡിയോക്കായി കാത്തിരിക്കുന്നു

  • @jayasreemadhavan312
    @jayasreemadhavan312 Рік тому +1

    ഇതൊരു special ചമ്മന്തിയാണല്ലോ കൊള്ളാ०

  • @rambhap6318
    @rambhap6318 Рік тому +2

    Ithu Andhra pachadiyanu.

  • @sreelekhasatheesh9494
    @sreelekhasatheesh9494 Рік тому +1

    👌👌👌👌ഒരുപാട് വെറൈറ്റി വിഭവങ്ങൾ, എല്ലാം 👌👌

  • @aiswaryaaj7780
    @aiswaryaaj7780 Рік тому +1

    Thenga vechu kovakka chammandhi kazhichitundu..edhu try cheythu nokanam

  • @suseelakk4824
    @suseelakk4824 Рік тому +1

    തീർച്ചയായും ഉണ്ടാക്കും

  • @lalyjames6914
    @lalyjames6914 Рік тому

    നല്ല രുചികരമായ വിഭവം

  • @haridasa8765
    @haridasa8765 Рік тому +1

    വളരെ നന്നായിട്ടുണ്ട്. 👍👌🤘🙏🙏🙏

  • @josephignasious7768
    @josephignasious7768 Рік тому +1

    ഇന്ന് തന്നെ ഇത് ചെയ്തു നോക്കുന്നുണ്ട് നന്ദി മാഡം

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 11 місяців тому

    പരീക്ഷിച്ചു നോക്കാം

  • @syamsree.1613
    @syamsree.1613 Рік тому +2

    Super... enthayalum undakkum..😋😋...👌👌👌njgal pazhutha kovakka, pavakka okkee sambhar podi purati...velichennayil moriyichu edukkum....super taste anu...

  • @sushamanair3461
    @sushamanair3461 Рік тому +1

    Very nice nd rare വിഭവം

  • @malinisarovar
    @malinisarovar Рік тому

    These are integral part of Andhra cuisine. Ithe pole pala kaykari kondum cheyyam. Ex vendakka. Inji okke idikan use cheyyunna idikallille athe sadhanam valuppathil kittum.. athil anu chutney paste akkunnath...kurach thariyayi vekkum... Smooth paste aakkilla...pinne angine vech randu moonu divasam kazhikam...so thats your probiotic

  • @rekhajayan3718
    @rekhajayan3718 Рік тому +2

    Super thirchayayum try cheyyum sree

  • @linju5739
    @linju5739 Рік тому +1

    ഉണ്ടാക്കി..അടിപൊളി

  • @raninair6065
    @raninair6065 Рік тому +8

    പഴയ കാലത്തെ ഇത്തരം കൂട്ടാനുകൾ കാണിച്ചു തരുന്നതിന് ശ്രീക്ക് പ്രത്യേക നന്ദി ❤❤❤❤

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 Рік тому

    Thank you for sharing the recipies of healthy and tasty dishes.❤❤❤

  • @jayamurali927
    @jayamurali927 Рік тому +1

    കെട്ടിട്ടില്ലാത്ത വിഭവം ❤

  • @jayalekshmits6945
    @jayalekshmits6945 Рік тому +1

    Sree, vendakka uppadan undakki. !!!! Nalla tase ayirinnu. easy aanu so, working day kum undakkum .idil kum oppam nallathanu. Now kovakka!! Surely will try. Thanks alot

  • @preetharamachandran1379
    @preetharamachandran1379 8 місяців тому

    Try cheythu nokkatte tto...thank you❤

  • @nirmalavinod2709
    @nirmalavinod2709 Рік тому

    Try cheythu👌

  • @lakshmysubramanian4327
    @lakshmysubramanian4327 Рік тому +1

    Than you for the receipe tasty chambanthy

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 Рік тому +1

    Awesome dish. Njan undaki nokkam😍❤️💞

  • @elezabethkurian1465
    @elezabethkurian1465 Рік тому +1

    Njan first time aanu ingane oru chammanthi kanane enthayalum try cheyyum enikku sreede ella recipesum ishttanu .pinne negative comments onnum kaaryakkanda enthu cheythalum kuttem parayan kure peeru kaanum

  • @DV-1972
    @DV-1972 Рік тому +2

    Very nice .... Never heard of this before...will try 👍

  • @aswathyraj5166
    @aswathyraj5166 Рік тому

    ഉണ്ടാക്കി നോക്കാം

  • @Lemon.gem20
    @Lemon.gem20 Рік тому

    Ippo thanne undaki nokaam👍

  • @sreejan8385
    @sreejan8385 Рік тому +3

    First time seeing … super 👌

  • @Manikku_Vlogs
    @Manikku_Vlogs Рік тому +1

    Today I try it supper tlhank u dear

  • @lathachandrasekharan5426
    @lathachandrasekharan5426 Рік тому +1

    Nannaayittund

  • @shobhashobha1974
    @shobhashobha1974 Рік тому +2

    ശരിയാണ് കോവക്ക നല്ല സ്വാദ് വരുമോ എന്ന് സംശയമാണ്. ഉണ്ടാക്കിനോക്കാം. Diabetic ആയതിനാൽ ഇടയ്ക്കിടെ കോവക്ക വാങ്ങും. പക്ഷെ നല്ല പിഞ്ചു കോവക്ക വല്ലപ്പോഴുമേ കിട്ടാറുള്ളു

  • @pushpa7568
    @pushpa7568 Рік тому

    Yes u r right
    This has a unique lovely taste
    Loved the recipe
    God bless u ur family

  • @rajaniarts6867
    @rajaniarts6867 Рік тому +1

    Very nice, sooper molu super

  • @sharmisatish4293
    @sharmisatish4293 Рік тому +1

    എന്തായാലും ഉണ്ടാക്കി നോക്കും ഞങ്ങൾക്ക് ഇവിടെ ഡൽഹിയിൽ നല്ല fresh ആയ കോവക്ക ഒന്നും കിട്ടാറില്ല എല്ലാം മുറിച്ചു നോക്കുമ്പോൾ അകത്തു ചുമന്ന കളർ വന്നിട്ടുണ്ടാകും അത് കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ മടിയാകും, ഇനി എന്തായാലും ഇത് പോലെ ഉണ്ടാക്കി നോക്കും.

  • @anupamasunilkumar7704
    @anupamasunilkumar7704 Рік тому +1

    Aadyaayitta ee chammanthi kaanunnath,cheythu nokkam ❤❤❤

  • @geethakumarik7808
    @geethakumarik7808 Рік тому +1

    Enikku kovakka ishtamillatha onnanu but e chammanthi kandittu ippol thanne undakki kazhikkan thonnunnu vaayil kappalodikkam

  • @suryas8037
    @suryas8037 Рік тому +1

    Super will try

  • @adithivijayan1137
    @adithivijayan1137 Рік тому +1

    Super. Pazhutha kovakka thanne veno? With inner red colour?

  • @aparnaaparna375
    @aparnaaparna375 Рік тому

    ഉണ്ടാക്കി നോക്കട്ടെ 👍👌

  • @remyamanoj4023
    @remyamanoj4023 Рік тому

    Njan undakiyirunu, enik istapetu, thank you sree😊

  • @harisanthsree
    @harisanthsree Рік тому +1

    Veriety, favourite.

  • @balakrishnanmenon4182
    @balakrishnanmenon4182 Рік тому +1

    Will try

  • @sudharathnam6833
    @sudharathnam6833 2 місяці тому

    Good Good Good

  • @Lemon.gem20
    @Lemon.gem20 Рік тому

    Undaki. Adipoli aayirunnu. Thank you Sree😊

  • @sindhipradeepsindhipradeep8023

    I will try tmrw thank you so much sree

  • @sreevidyahariharan2764
    @sreevidyahariharan2764 Рік тому +4

    അടിപൊളി വിഭവം ശ്രീ 👌👌🥰

  • @sobhagnair8709
    @sobhagnair8709 Рік тому +2

    Mole ith adyamaye ethupolathe chamanthi kaanunnu❤❤❤❤❤

    • @sreesvegmenu7780
      @sreesvegmenu7780  Рік тому

      🥰ഉണ്ടാക്കു

    • @sobhagnair8709
      @sobhagnair8709 Рік тому

      @@sreesvegmenu7780 molude ella kuutanum njan undakarunde ente vedenaduthe daralam manakal unde ernakulam chottanikara aduth

  • @geetharamaswamy6630
    @geetharamaswamy6630 Рік тому +2

    While grinding add 2 table spoon roasted peanuts gives amazing taste

  • @SalijaNanda
    @SalijaNanda Рік тому +1

    Valare nannayitundu❤

  • @sindhubiju8223
    @sindhubiju8223 Рік тому +1

    Sree, evide kumblanghayila currykal.

  • @remanisasidharan1680
    @remanisasidharan1680 Рік тому +1

    ഇല്ലത്ത് കോവക്ക upayogikkumo

  • @lekshminair7500
    @lekshminair7500 Рік тому +2

    Hi, ചമ്മന്തി എന്റെ ഇഷ്ടം,

  • @salinip8869
    @salinip8869 Рік тому +1

    Variety.. And nutritious.. 👏

  • @sujathauk7056
    @sujathauk7056 Рік тому +1

    കൊള്ളാല്ലോ ഈ ചമ്മന്തി , 👍👍👍

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Рік тому +1

    Mazhayannu athukonduthanne athu chammanthiyum aaha

  • @dineshpai6885
    @dineshpai6885 Рік тому +1

    സൂപ്പർ👌👍😊

  • @pankajamp7662
    @pankajamp7662 Рік тому +1

    Very nice recipe

  • @prashanthe3197
    @prashanthe3197 Рік тому +1

    Hai sree ഞാൻ രശ്മി ടെ classmate um nattukari യുമാണ് sree ടെ മിക്കവാറും എല്ലാ റെസിപ്പി യും എന്ന് തന്നെ പറയാം try ചെയ്തിട്ടുണ്ട് husbandinu നല്ല ഇഷ്ടം ആണ് എല്ലാം. Hus ന്റെ ഫ്രണ്ട്‌സ് ന്റെ munnilokke star ആയി sree യോട് നന്ദി ഉണ്ട് ഇതും try ചെയ്യും

  • @Archana-
    @Archana- Рік тому +1

    Thankyou for another tasty recipie❣️

  • @radhakoramannil8264
    @radhakoramannil8264 Рік тому

    പഴയ പുതിയ ചമ്മന്തിക്ക് നന്ദി.

  • @jayavallip5888
    @jayavallip5888 8 місяців тому

    Kovakka chammanthi 👍❤️

  • @geethasantosh6694
    @geethasantosh6694 Рік тому +3

    Another unique dish 👌👌 will definitely try. May be more tasty than kovakka mezukupurati
    Thank you Sree 🙏🙏

  • @vijijayarajan9203
    @vijijayarajan9203 Рік тому +1

    Variety chamanthy aanallo sree..nale undakam....👌👌❤

  • @SuryaAneesh-l6g
    @SuryaAneesh-l6g Рік тому +1

    Super chechi❤️

  • @ShanayaKaur-x8u
    @ShanayaKaur-x8u Рік тому

    Madam, I tried this chettney it is really tasty and simple. I will try all simple cookery.

  • @sreenair284
    @sreenair284 Рік тому +1

    ചേച്ചീ... ഉഷാർ🥰🥰👌👌

  • @sudheenagirish256
    @sudheenagirish256 Рік тому +1

    Thank you

  • @sathitk1883
    @sathitk1883 Рік тому +1

    4:39 4:39

  • @ambikakumari530
    @ambikakumari530 Рік тому +1

    👌💕

  • @minic3620
    @minic3620 Рік тому

    Sree ഇതുപോലെ മത്തങ്ങയുടെ അകത്തുള്ള കാമ്പും കുരുവും വെച്ച് ഉണ്ടാക്കുന്ന ചമ്മന്തി എങ്ങനെയാ ഉണ്ടാക്കുന്നത്

  • @Sivanigeethu
    @Sivanigeethu Рік тому +1

    Super

  • @shobharavindranadhan1322
    @shobharavindranadhan1322 Рік тому +1

    Yes This is Andhra chutney. They are famous for all types of tasty chutneys

  • @ambishiva
    @ambishiva Рік тому +1

    GOOD .will try you can add tamarind water during the grinding roast .i liked it

  • @pushpakrishnan2636
    @pushpakrishnan2636 Рік тому +1

    Yithu super analo... നാളെ തന്നെ ഉണ്ടാകാം

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +2

    കോവക്ക ചമ്മന്തി സൂപ്പർ. കോവക്ക fullayi വഴറ്റി adukunnathalle കൂടുതൽ നല്ലത്.

  • @sendto2536
    @sendto2536 Рік тому

    Njn undakki soooooooopr

  • @lathanilakantan685
    @lathanilakantan685 Рік тому +1

    Wow! This is a strange one indeed. Highly nutritious, undoubtedly. You’re right, one has to be a little daring to try out a strange dish! My next kovakkai dish will be this chammandhi! TQ Sree!

  • @lakshmiknair9530
    @lakshmiknair9530 6 місяців тому

    👍

  • @jyothijayachandran2914
    @jyothijayachandran2914 Рік тому +1

    See nalledethe sreelas kovakka recipe riped one

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Рік тому

    ഹായ് ശ്രീക്കുട്ടി സൂപ്പർ ചമ്മന്തി താങ്ക്സ്

  • @priyams2747
    @priyams2747 Рік тому +1

    നന്നായിട്ടുണ്ട് ശ്രീ👌👌👌🥰🥰

  • @ajitharadhakrishnan2597
    @ajitharadhakrishnan2597 Рік тому

    ഞാനും..❤സംസാരം
    കേൾക്കുമ്പോൾ..തന്നെ.like..അടിക്കും

  • @mayamahadevan6826
    @mayamahadevan6826 Рік тому +1

    ❤❤❤sree
    ശ്രീയുടെ ഒരു രസം പൊടി ഞാന്‍ ഉണ്ടാക്കിയിരുന്നു ,,, sooooper ആയിരുന്നു
    ഇതും ഇനി ചെയ്തു നോക്കും ❤❤😂

  • @LailaPK-en6dw
    @LailaPK-en6dw Рік тому +1

    Hi sreee ❤❤❤

  • @jagguvijay3734
    @jagguvijay3734 Рік тому

    സൂപ്പർ

  • @jayasreerajan9598
    @jayasreerajan9598 Рік тому

    Sreekutty njan innu chammanti undakkitto 👌 taste evide niraye unde kore kondattam undakki vachu appozha puthiya item thank u dear❤

  • @geethakumarigeethagokul1082
    @geethakumarigeethagokul1082 Рік тому +1

  • @sindhumenon7383
    @sindhumenon7383 Рік тому +1

    Adipoli vibhavam. I will try definitely hoping that it will be tasty. Anyway I will try and give you feedback. I have made recipe books of your as your recipe is unique❤and today I have made red chatni of your recipe . With set dosa u had made.thanks sree❤❤

  • @thankamanigopakumar1882
    @thankamanigopakumar1882 Рік тому +1

    👌👌

  • @sreedevipillai7693
    @sreedevipillai7693 Рік тому +1

    ❤❤❤