Kerala seafood restaurant | Must try in Alappuzha| Madhu Chettan's Restaurant in Cherthala!

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 60

  • @mijumiraj1740
    @mijumiraj1740 Рік тому +1

    സൂപ്പർ ഫുഡ്‌ വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻

  • @rightchoice9675
    @rightchoice9675 Рік тому +3

    Visited this place on 6th of August, it was crowded like a market , no one is there to control the customers . People queuing in the kitchen with plates in their hand for fish. Sadly left the place without having food.

    • @sheebabaiju628
      @sheebabaiju628 Рік тому +1

      My experience was different, anyway,i will inform them & thanks for watching my Chanel

  • @hazey1440
    @hazey1440 2 дні тому

    Fav spot🥰🥰🥰😍

  • @binodd
    @binodd Рік тому +1

    പൊളി..🎉🎉😋🎉🎉

  • @kaleshkumarkavirajan9333
    @kaleshkumarkavirajan9333 Рік тому

    Kadaltheeram family restaurant is also another seafood restaurant in Aalappuzha ,opposite Milma Punnapra.

    • @jijymjohn
      @jijymjohn 6 місяців тому +1

      കടൽത്തീരം റസ്റ്റോറൻറ് ലെ പ്രൈസ് എങ്ങനെ ഉണ്ട്. ഇങ്ങനെയുള്ള റസ്റ്റോറൻസ് പൊതുവേ കത്തിയാണ് എന്നാണ് കേട്ടിട്ടുള്ളത്

  • @rejiabraham3403
    @rejiabraham3403 11 місяців тому +8

    Worst food I had in recent times not cooked properly

    • @shetheexplorer9121
      @shetheexplorer9121  11 місяців тому

      Value your opinion, and people have different experience. From time to time it may differ.

    • @kavithaprince3794
      @kavithaprince3794 7 місяців тому

      Athe worst food

  • @nikhilnikhil1922
    @nikhilnikhil1922 Рік тому +1

    Very nice🎊👌

  • @roymv8792
    @roymv8792 Рік тому +1

    Very nice 👍

  • @prasanthtp2959
    @prasanthtp2959 5 місяців тому +2

    സുരേഷ് പിള്ള ഈ വിഡിയോ കാണണ്ട കണ്ടാൽ ഉടനെ അവിടെ ഒരു ഹോട്ടൽ ഓപ്പൺ

  • @vsbindukumari9017
    @vsbindukumari9017 Рік тому +1

    Nice video

  • @MohamedShafiQuraishi-xb4ok
    @MohamedShafiQuraishi-xb4ok Рік тому +1

    കണ്ട് വയറു നിറഞ്ഞു
    നേരിൽ പോണം
    11:30 - 3:00 ടൈമിംഗ്
    ഓർത്തു വെക്കാം

  • @KJAnil
    @KJAnil Рік тому

    താങ്ക്യൂ 👍 തൃപ്തിയായി ❤️

  • @rejiabraham3403
    @rejiabraham3403 11 місяців тому

    There were around 8 people all had the same opinion

  • @sonicalicut
    @sonicalicut Рік тому +1

    😋😋😋

  • @santhoshkaimal7055
    @santhoshkaimal7055 Рік тому +1

    👍👍👍

  • @laijus3808
    @laijus3808 Рік тому +1

    👌👌👌

  • @arunpbabu
    @arunpbabu 4 місяці тому +2

    👍👍👍👌👌👌🌹🌹🌹

  • @Sumesh_tirur
    @Sumesh_tirur Рік тому +1

    👍👍👍👍

  • @sonicalicut
    @sonicalicut Рік тому +1

    💕💕💕

  • @robithomas1971
    @robithomas1971 Рік тому +1

  • @aruncfrederickarun4774
    @aruncfrederickarun4774 Рік тому +1

    👍❤

  • @AbhilashKr-sk9ny
    @AbhilashKr-sk9ny 7 днів тому

    ഭൂലോക ബ്ലേഡ് ആണ് 😂😂ആധാരം കൊണ്ട് പോണം 😅

  • @krishnakumarhariharan9175
    @krishnakumarhariharan9175 8 місяців тому +2

    കത്തി മധു. ലോ ക്ലാസ്സ്‌ ഫെസിലിറ്റിയും ബിലോ ആവറേജ് ഫുഡും. സെവൻ സ്റ്റാർ റേറ്റും

    • @jijymjohn
      @jijymjohn 6 місяців тому

      എന്ന് ഞാനും കേട്ടിട്ടുണ്ട്. ശരിയാണോ എന്നറിയില്ല

    • @unnikmarar
      @unnikmarar 5 місяців тому

      സത്യം.. അവിടെ മീൻ ഫ്രൈ കൊണ്ട് കുത്തി കൊല്ലുവാ ..ഭൂലോക കത്തിയാണ്

  • @HabeebRahman-ol1nc
    @HabeebRahman-ol1nc Рік тому +3

    Pokalle chali food poya anubhavathil parayunnathaa

  • @manojlohidakshan2181
    @manojlohidakshan2181 Рік тому

    👍🏻🥰

  • @sonicalicut
    @sonicalicut Рік тому +2

    നാട്ടിൽ വരുമ്പോൾ ഷീബയെ വിളിച്ചാൽ മതി.. നല്ല ഭക്ഷണം കിട്ടുന്ന കടകളെ പറ്റി അറിയാൻ...😃😃

  • @SHEREEFA-k9c
    @SHEREEFA-k9c Рік тому

    സൂപ്പർ 🫰

  • @jijokoshy5793
    @jijokoshy5793 Рік тому

    Hi madhu chettannn

  • @c.p.sivaprasad1330
    @c.p.sivaprasad1330 6 місяців тому +1

    You ട്യൂബർ മാരുടെ ബഹളം തന്നെ...

  • @JayatechnologiesJayan
    @JayatechnologiesJayan 4 місяці тому

    തിങ്കൾ അജിനോമോട്ടോ ഇല്ലാത്ത ഭക്ഷണം കഴിക്കാൻ പോകും അണ്ണൻ 😂😂

  • @thankamramesh7810
    @thankamramesh7810 Рік тому

    നല്ല ഒന്നാംന്തരം food. ഞാൻ കഴിച്ച ഹോട്ടലുകളിൽ ഏറ്റവും നല്ലത്. ഇപ്പഴും അങ്ങോട്ടു വരണമെന്ന് ആഗ്രഹം.

  • @lalprasad5664
    @lalprasad5664 3 місяці тому

    Ponnu chechi
    Aadhyam ningalude audio onnu sariyakku ennittu vlog cheyyu,,, horrible

    • @Turbojose358
      @Turbojose358 3 місяці тому +1

      @lalprasad5664 Ponnu mone
      Oh thambran , nee evide undayiruno ennu arinjila. Thambrante anuvatham edukan nee etha ada horrible chooriyan , sooo horrbile.

    • @shetheexplorer9121
      @shetheexplorer9121  3 місяці тому +1

      @lalprasad5664 പൊന്നന്നിയാ, 25,000ൽ അധികം ആൾക്കാർ ഈ വീഡിയോ കണ്ടു..അനിയന്റെ കർണ്ണപടത്തിന് സാരമായ തകരാറുണ്ട്.
      ചികിൽസിക്കണം
      Pathetic അനിയാ..pathetic

    • @VPKrocks12
      @VPKrocks12 3 місяці тому

      @lalprasad5664 ചെവിക്കുമാത്രമല്ല കുഴപ്പം ചൊറിയുടെ സൂക്കേടുമുണ്ട് നിനക്ക് , രണ്ടു ഡോക്ടർമാരേയുംകൂടി ഒന്നിച്ചുകാണണേ 😮

  • @kandekarnan9344
    @kandekarnan9344 3 місяці тому

    We visited this place last month.so over crowded no one to control this place.we have to wait and have to find a spot for ourselves.wevhave to fight with other customers to get a table to eat not only that they don't even care bout customers.worst place ever.Ruce and some curries are common and would be left on the table and we have to share the left over rice from others even some curries as well.not many tables or chairs we almost ended up in a fight for chair.people will be standing and staring in front of our table for their next turn.many more things to write but have no time.also very expensive.

  • @sacredbell2007
    @sacredbell2007 11 місяців тому +1

    നല്ല ശുദ്ധമായ ഭക്ഷണം ഇത്രയും വിലകൂടിയ മീനുകളുമായി കഴിക്കുമ്പോൾ ന്യായമായ വില നൽകേണ്ടി വരും. നെഗറ്റീവ് കമന്റ് ഇടുന്നവർ സ്വന്തമായി ഇതേ മീൻ വാങ്ങി സ്വന്തം വീട്ടിൽ കറി വച്ച് നോക്കിയ ശേഷം വേണം വിമർശിക്കാൻ. പലരും തട്ടുകടയിലെ മെനുവുമായിട്ടാണ് താരതമ്യം ചെയ്യുന്നത്.

    • @loujipadmajen
      @loujipadmajen 5 місяців тому

      Than adyam swantham ayi onnu meen vangi curry vechu nokku njangal njan harbour ilum nalla fish spot kalilum direct poi fish vangi cook cheithu kashikkunnavar anu

  • @yodhav-is-live
    @yodhav-is-live 7 місяців тому

    അത് കശ്മീർ ചില്ലി ഒന്നും അല്ല കളർ ആണ്. മുളക് podi ഏതു ആയാലും ഇത്ര അധികം ഇട്ടാൽ fry ചെയ്യുമ്പോൾ കരിഞ്ഞു പോവും. കളർ ആണെന്ന് പറിഞ്ഞാൽ എന്താ വെറുതെ കളവു പറഞ്ഞു ആളെ പറ്റിക്കുന്നു

    • @shetheexplorer9121
      @shetheexplorer9121  7 місяців тому

      വീഡിയോ കണ്ടതിനു നന്ദി!!
      സമൂഹത്തിന്റെ വിവിധ തരത്തിലുള്ള ധാരാളം മനുഷ്യർ ഭക്ഷണം കഴിക്കുന്ന restaurant ആണത്. അങ്ങനെയാക്കെ മുളകിനു പകരം കളർ വാരിയിടുമോ?? സ്വാദ് തന്നെമാറില്ലേ???

    • @yodhav-is-live
      @yodhav-is-live 7 місяців тому

      Nigalkku onnu kashmeeri chilli ittu try cheythu nokkaavunnathaanu. Njan ee fieldil varshangal aayi​@@shetheexplorer9121

    • @NNATHAANCASEKODU-o9k
      @NNATHAANCASEKODU-o9k 4 місяці тому

      ഞാൻ ഞായറാഴ്ച അവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ട്
      ബുധനാഴ്ച ആയിട്ടും അപ്പി റെഡ് കളറിൽ തന്നെ... 🤦🙆
      മീനും ചെമ്മീനും മറ്റ് ഐറ്റം എല്ലാം ഫ്രഷ് ആയിട്ടെക്കെ തോന്നി
      പക്ഷേ കളർ ...
      ഞങ്ങൾ 5 പേർക്ക് ചെറിയ രീതിയിൽ 2500 രൂപ ആയി ..
      വിവക്കേട് ഉള്ള ആൾക്കാരുടെ ഒരോ ഭ്രമം ഇതെക്കെ..
      അല്ലാതെന്താ..
      ഞാൻ സ്വന്തമായ ഉപയോഗത്തിന് കളറും അജിനോമോട്ടോയും എല്ലാം ഉപയോഗിക്കുന്ന ആളാ...
      എനിക്ക് ഇതൊന്നും പ്രശ്നം അല്ല...
      എന്താണ് യഥാർത്ഥ രുചി എന്നും..
      സീക്രട്ട് ചേർത്ത രുചി എന്താണ്
      എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും
      ഉണ്ടാക്കി അസ്വാദിച്ച് കഴിക്കുന്നയാളുമാ ഞാൻ (ഞങ്ങൾ)
      പക്ഷേ (കുറെ) പേർ അങ്ങിനെയല്ലല്ലോ...
      മറ്റുള്ളവർ
      ഹോട്ടൽ ഭക്ഷണത്തേയും കളർ ,മറ്റ് രുചിക്കൂട്ട് എല്ലാം മായം മായം എന്ന് വിലപിക്കുകയും ചെയ്യും ഇവിടെ കിടന്ന് തിക്കും തിരക്കും കൂട്ടവും
      ആളുകളുടെ തള്ളിമറിക്കൽ കേട്ടാ ഞങ്ങളും പോയത് ... വളരെ തിരക്കും ആയിരുന്നു...
      പക്ഷേ... ഇതൊക്കെ കാണുമ്പോൾ
      😂😂😂😂😂😂

  • @LalKichu
    @LalKichu Місяць тому

    ഇന്റർനാഷണൽ തട്ടിപ്പ്.... അടുക്കളയിൽ കേറാത്ത... വീട്ടുകാർക്ക്.. ഇഷ്ടം ആകും.. ഇതിലും... ഭേദം... കക്കാൻ പോണതാ

  • @Ignoto1392
    @Ignoto1392 5 місяців тому

    Blade madhu

  • @loujipadmajen
    @loujipadmajen 5 місяців тому

    Worst food high rate
    Not cooked well kalanji fry,thala curry high rate
    Prawns ok

  • @sulaimancm6510
    @sulaimancm6510 6 місяців тому

    Veruthe thattippu!!!
    Costly also. Simply projected.!!!
    Pl avoid visiting it. It’s a waste of time.

    • @antonykurian4103
      @antonykurian4103 2 місяці тому +1

      SUPER FOOD.VERY TASTY NON HALAL FOOD.SO WE CAN TRUST THEM.

  • @ashrafpoochakkad483
    @ashrafpoochakkad483 Рік тому +1

    👍👍👍

  • @amalpk3128
    @amalpk3128 Рік тому +1

  • @rajeshphilip8841
    @rajeshphilip8841 Рік тому +1

    👍👍