മലബാറിൽ ഏകദേശം മുസ്ലിംസും ജിസിസി രാജ്യങ്ങളിൽ ആയിരിക്കും. അവിടെ ചെറിയ cafeteria , mobile shop, ഗ്രോസറികൾ നടത്തി നല്ല നിലയിൽ ജീവിച്ചു പോകുന്നു. പൊതുവെ ജനങ്ങൾ നല്ല സഹകരണവും കുടുംബക്കാർ തമ്മിൽ നല്ല ഐക്യവും യോജിപ്പും ആയിരിക്കും.
Yes, Malappuram ranks first among Kerala residents who have ever lived outside India ( ഇവരിൽ ഭൂരിഭാഗവും GCC രാജ്യങ്ങളിലാണ് ) കേരളത്തിൻറെ മറ്റു ഭാഗങ്ങളിൽ ആകട്ടെ ആളുകൾ ഗൾഫിന് പകരം യൂറോപ്പിലേക്കും മറ്റുമാണ് പോകുന്നത്. അങ്ങനെ NRI remittance ഇൽ കേരളം ഒന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് പോയി! മഹാരാഷ്ട്ര ഒന്നാമതായി. ഗൾഫിൽ അടിമപ്പണി ആണെന്നും യൂറോപ്പിൽ ലൈഫ് ഉണ്ടെന്നും പറഞ്ഞു പോകുന്നവർ ഒന്നറിയണം ഗൾഫിലെ ജോലിയെക്കാൾ മോശമായ അവസ്ഥയിലാണ് യൂറോപ്പിൽ ഭൂരിഭാഗം മലയാളികളും ജീവിക്കുന്നത് എന്നതാണ് സത്യം. വരുംകാലങ്ങളിൽ അതെല്ലാവർക്കും മനസ്സിലാകും! ഉദാഹരണത്തിന് ഭാര്യയും ഭർത്താവും നേഴ്സുമാർ ആണെങ്കിൽ പോലും അല്ലലില്ലാതെ, ലോൺ അടച്ചു തീർത്തു ജീവിക്കാം, വീടിന്റെയും മറ്റും (ഒരു 30 വർഷം കൊണ്ട് ശരാശരി ) പിന്നെ ബാക്കി ഉള്ളവരുടെ കാര്യം പറയണോ ? ജീവിത ചിലവുകൾ തന്നെയാണ് വില്ലൻ, നാട്ടിലെ കറൻസിയുമായി ശമ്പളം കൂട്ടിയിട്ട് കാര്യമൊന്നുമില്ല, അതിനപ്പുറമാണ് ചിലവുകൾ ഈ ചാനലിലെ പ്ലേ ലിസ്റ്റ് എടുത്തു നോക്കുക മേൽപ്പറഞ്ഞ വിഷയങ്ങൾ എല്ലാം വിശദമായി അവതരിപ്പിച്ചിട്ടുണ്ട്
ഒരു മലപ്പുറംകാരൻ എന്ന നിലയിൽ പറയട്ടെ. നല്ല പത്രാസോടുകൂടി ജീവിച്ച ഒരു ഗൾഫുകാരൻ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ബിസിനസ് പൊട്ടിയോ ജോലി പോയോ നാട്ടിൽ സെറ്റ് ആവേണ്ടി വന്നാൽ ഇവിടെ വന്ന് ഒരു ape വണ്ടി വാങ്ങി അതിൽ മീൻ / പച്ചക്കറി/ ആക്രി എന്തെങ്കിലും കച്ചവടം നടത്തി ജീവിക്കാൻ ഒരു മടിയും ഇല്ലാത്തവരാണ്
എന്ത് ജോലിയും സംരഭങ്ങളും ഒരു മടിയും ഇല്ലാതെ നടത്താൻ ഉള്ള മനസ്സും കുടുംബത്തിൻ്റെ സപ്പോർട്ടും മലബാറിലെ മുസ്ലിം സഹോദരങ്ങൾക്ക് ലഭിക്കും. ഒരു ഹിന്ദു എന്ന നിലയിൽ മുസ്ലിം സമുദായത്തോട് വളരെ ബഹുമാനം തോന്നാറുണ്ട്. അവരുടെ ഈ രീതികൾ എനിക്ക് പ്രചോദനം ആയിട്ടുണ്ട്.
Bro പറഞ്ഞത് സത്യമാണ് എന്റെ വീട് തൃശൂർ ആണ് ഇവിടെ ഭൂരിപക്ഷം കുട്ടികളും പഠിത്തം കഴിഞ്ഞതിനു ശേഷം വിദേശത്തേക്ക് പോകാനാണ് നോക്കുന്നത് അവരെ പറഞ്ഞിട്ടും കാര്യമില്ല അവരും കാണുന്നത് ആരുടെയോ കീഴിൽ ജോലി ചെയ്യുന്ന മാതാപിതാക്ളേ യാണ് നല്ല സാലറി ഉള്ള ജോലി കിട്ടിയാൽ മാത്രമേ ജീവിതം രക്ഷപെടുകയുള്ളു എന്നാണ് ഒട്ടു മിക്കവാറും ഉള്ള വീടുകളിൽ പഠിപ്പിക്കുന്നത് (എന്റെ വീട്ടിൽ ഉൾപ്പെടെ )ഞാൻ ഇവിടെ പ്ലസ് ടു കഴിഞ്ഞു വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കൂലി പണിക്ക് ഇറങ്ങിയ ആളാണ് എന്റെ അടുത്ത് കുറെപേര് പറഞ്ഞു ബാക്കി പഠനം പൂർത്തിയാക്കി psc എഴുതു അല്ലെങ്കിൽ ഗൾഫിലേക്ക് പോ എന്നു എന്നാൽ പോലും എന്തെങ്കിലും ചെറിയ രീതിയിൽ ഉള്ള സംരംഭം തുടങ്ങു എന്ന് ആരും പറഞ്ഞിട്ടില്ല ഇപ്പോൾ ബന്ധുക്കളും വീട്ടുകാരും പറയുന്നത് യൂറോപ്പിലേക്ക് പോക്ക് എന്നാണ് പക്ഷെ ഞാൻ ഒന്നിനും സമ്മതിച്ചില്ല ഞാൻ കുറച്ചു നാളായിട്ടു സോപ്പ് വീട്ടിൽ ഉണ്ടാക്കി വിൽക്കുന്നുണ്ട് ഇപ്പോൾ ഇതു കുറച്ചു വലിയ സംരംഭം ആയി വലുതാകനാണ് പോകുന്നത് ഈ മാസം അവസാനത്തോട് കൂടി ഞാൻ പൂർണമായും ബിസിനെസിലേക്ക് കടക്കും 🥰
ബ്രോ.. ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണ്. എന്റെ നാടിനെ ഉയർത്തിക്കാട്ടുകയാണെന്ന് തെറ്റിദ്ധരിക്കരുത്. ഇവിടെ മറ്റുള്ളവരോട് കരുണ കാണിക്കുന്നവർ, സഹായിക്കുന്നവർ ഒരുപാട് ഉണ്ട്. തെക്കൻ ജില്ലകളിൽ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവരാണ് ഒരുപാട് ഞാൻ കണ്ടിട്ടുള്ളത്.
ഈ കാര്യത്തിൽ വടക്കന്മാരെ കണ്ടുപഠിക്കണം, ബിസിനസ് അതൊരു ആക്രികച്ചവടം ആണേലും ഫ്രൂട്സ് കച്ചവടം ആണേലും അവർക്ക് ഒരുമടിയും ഇല്ലാതെ ചെയ്യും അത്കൊണ്ട് അവർ സാമ്പത്തികമായി വിജയിക്കുകയും ചെയ്യുന്നു... 👍
ഞാൻ മലപ്പുറം. വലിയ പണക്കാരനല്ല. പക്ഷെ എല്ലാവരെയും സഹായിക്കാൻ ശ്രമിക്കുന്നു. ദാനമായിട്ടും കടമായിട്ടും. അങ്ങനെയുള്ള ആളുകൾ ധാരാളമായി ഇവിടെയുണ്ട്. അതും ഒരു കാരണം
എന്റെ സുഹൃത്തുക്കൾ മലബാർ ഭാഗത്തുള്ള ആളുകൾ 26 25 വയസ്സാകുമ്പോൾ തന്നെ കല്യാണം കഴിഞ്ഞിട്ടുണ്ടാകും വീടും വെച്ചിട്ടുണ്ടാകും.. ബ്രോ പറഞ്ഞതിനോട് 100% യോജിക്കുന്നു കൂടെ എൻജിനീയറിങ്ങിന് പഠിച്ച സുഹൃത്തുക്കളൊക്കെ എന്തിനാ പഠിക്കുന്നത് എന്ന് അവർക്ക് തന്നെ അറിയില്ല അവരുടെ മൈന്റിൽ മുഴുവനും ബിസിനസിനെ കുറിച്ചാണ് ചിന്ത .. അവരുടെ കൂടെ ജീവിച്ചതുകൊണ്ടുതന്നെ എനിക്ക് പെട്ടെന്ന് തന്നെ ഈ കാര്യങ്ങളൊക്കെ മനസ്സിലായി ഈ വീഡിയോ 100% നീതി പുലർത്തിയിട്ടുണ്ട്
ഞങ്ങൾ മലബാർകാർ കല്യാണം കഴിക്കുമ്പോൾ ഭാര്യക്ക് എത്ര ശമ്പളം ഉണ്ട് എന്ന് നോക്കാറില്ല, എങ്ങിനെ അവളെ ജോലിക്ക് പറഞ്ഞയക്കാതെ സുഖമായി കൊണ്ട്നടക്കാൻ പറ്റുമോ എന്നാണ്.
തെക്കൻ കേരളത്തിൽ ഗൾഫ് മണി എത്തിച്ചിരുന്ന പ്രധാന വർഗ്ഗം നേഴ്‌സ്മാർ ആയിരുന്നു. ഇവരെല്ലാം ഇന്ന് UK, Canada, Australia, Germany പോകുന്നു. പത്തിന്റെ പൈസ നാട്ടിലോട്ട് അയക്കുന്നില്ല. നാട്ടിൽ ഉള്ളത് കൂടെ കിട്ടുന്ന വിലയ്ക്ക് വിറ്റ് തുലച്ചു അവർ യൂറോപ്പിന് കൊണ്ടുപോകുന്നു. പഠിക്കാൻ പോയ പിള്ളേരാണ് അടുത്ത ഫാക്റ്റർ. ഉള്ളതെല്ലാം പണയം വെച്ച് വിദേശ യൂണിവേഴ്സിറ്റികളിൽ ഫീസായി ആ പൈസ നൽകുന്നു. അവിടെ ചെന്ന് ക്ലച്ചു പിടിച്ചവർ ഏറെ കുറവും. ഇവിടെ വോട്ട് കുറഞ്ഞതിൽ ഒരു വലിയ കാരണം ഇതാണ്. പിന്നെ വടക്ക് ഉള്ളവരെപ്പോലെ കച്ചവടം ചെയ്യുന്ന രീതി മധ്യതിരുവിതാംകൂറിലെ മനുഷ്യർക്ക് ഇല്ല. തെക്കൻ കേരളം ആകാമാന കേരളത്തിനു ഇനിയും സാമ്പത്തിക ബാധ്യതയായി മാറും.
ഞാൻ കോഴിക്കോടാണ്. ആദ്യമായി തിരുവന്ദപുരം വന്നപ്പൊ ഞാൻ അത്ഭുതപെട്ടുപോയി. എന്റെ പ്രതീക്ഷയിലുള്ള വികസനം അവിടെ ഇല്ല എന്ന് തോന്നി, എങ്കിലും അവിടുത്തെ പരിമിതമായ ജീവത ചുറ്റുപാട് എനിക്ക് ഇഷ്ടപെട്ടു. ജീവിത ശൈലിയിൽ മിതത്വം ഉണ്ട്. പണത്തിന് വിലയമുണ്ട്. ഉദാഹരണത്തിന് തിരുവന്ദപുരത്ത് നിന്ന് ഒരു ഓട്ടോ വിളിച്ച് അസമയത്ത് എവിടേലും പോയാൽ അവര് കൂടുതൽ ആയി ആവശ്യപെടുന്ന തുക മലബാറിനെ അപേക്ഷിച്ച് വളരെ കുറവാണ്.
വടക്കൻ കേരളത്തിൽ ഉള്ളവർ ഒരാൾ ഗൾഫിൽ എത്തിയാൽ പിന്നെ സ്വന്തക്കാരെയും അയൽവാസി കളെയും അവിടെ എത്തിക്കാൻ ശ്രമിക്കും!പിന്നെ ഇരുപത്, കഴിഞ്ഞാൽ ഗവർമെന്റ് ജോലി കാത്തിരിക്കുന്നില്ല ഗൾഫിൽ എത്തി പെടാനോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും കച്ചവടത്തി നോശ്രമിക്കും!
വടക്കൻ കേരളത്തിലെ മിക്ക പ്രവാസികളും ബാച്ച്ലർ ആയിട്ടാണ് അവിടെ ജീവിക്കുന്നത്. ആത് കൊണ്ട് തന്നെ കിട്ടുന്ന സലറിയുടെ വലിയ പങ്ക് നാട്ടിലേക്ക് അയക്കുന്നു. ഈ ക്യാഷ് നാട്ടിൽ നല്ല രീതിയിൽ ഇറങ്ങുന്നത് കൊണ്ടാണ് മലബാർ ഏരിയയിൽ അഭിവൃതി ഉള്ളത്. ഈ ക്യാഷ് ഫ്ലോ ഉള്ളതുകൊണ്ട് കൂടിയാണ് ഇവിടെ തുടങ്ങുന്ന മിക്ക ബിസിനസുകലും വിജയിക്കുന്നത്. മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും കൂടുതൽ പ്രവാസികളും കുടുംബത്തോടൊപ്പമാണ് അവിടെ താമസിക്കുന്നത്. അവിടെ ജീവിക്കാൻ തന്നെ വലിയ ചിലവാണ്. അവർ നാട്ടിലേക്ക് അയക്കുന്നത് വളരെ കുറവായിരിക്കും.
കേരളത്തിൽ പോലും രക്ഷപ്പെടാൻ ഒരുപാട് മാർഗ്ഗങ്ങളുണ്ട്. ദുരഭിമാനവും മടിയും മാറ്റിവെച്ചാൽ മാത്രം മതി. കുറച്ചുപേരെങ്കിലും സുഖമായി ഇതുപോലെ കേരളത്തിൽ കഴിയുന്നുണ്ട്. നമ്മുടെ സാമാന്യബുദ്ധിയും ലോജിക്കും ഉപയോഗിക്കുക.യൂറോപ്പിൽ പോയി ചെയ്യുന്ന അധമ പണികളേക്കാൾ ആകർഷകമായ പണികൾ കേരളത്തിലുണ്ട് .അതും ഒരുത്തന്റെയും അടിമയാകാതെ.ഒരിക്കലും ഒരു വെള്ളക്കാരൻ നമ്മളെ അംഗീകരിക്കില്ല. പിന്നെ വെള്ളമടി, പുകവലി., ലോട്ടറി, രാഷ്ട്രീയം, മതം തുടങ്ങിയ വിപത്തുകളെ അകറ്റി നിർത്തുക
Iam from മലപ്പുറം.. ഇവിടെ പൊളി ആണ് ബ്രോ.ആൾക്കാർ വേറെ level ആണ്. പൊക്കി പറയുകയാണെന്നു വിചാരിക്കരുത്,, സാമ്പത്തിക സഹായം ആണ് main.. നമ്മുടെ കയ്യിൽ പൈസ ഇല്ലേലും എല്ലാവരും കൂടി എല്ലാം നടത്തി തരും. അതിപ്പോ, ജോലി, കല്യാണം, പാലു കാച്ചൽ, ഓപ്പറേഷൻ ഏതുമാകട്ടെ, no ടെൻഷൻ ❤️
ഞാൻ മലപ്പുറത്താണ് എന്റെ അറിവിൽ ഇവിടത്തെ യൂണിയൻ കാർ നോക്കുകൂലി വാങ്ങുന്നില്ല ചായ പൈസ ചെലവർ കൊടുക്കും എന്റെ വാപ്പാടെ കടയിൽ ലോഡ് ഇറക്കാൻ വരുന്ന യൂണിയൻ കാർക്ക് ഒന്നില്ലെങ്കിൽ ചായ ഉണ്ടാക്കി കൊടുക്കും അല്ലെങ്കിൽ 10 രൂപ വെച്ച് ചായക്ക് പൈസ കൊടുക്കും ചിലപ്പോ കടിയും.തെക്കൻ കേരളത്തിൽ നാഷണൽ പെർമിറ്റ് ലോറിക്കാരുടെ അടുക്കൽനിന്ന് ലോഡ് ഇറക്കി കഴിഞ്ഞാൽ 500 രൂപ ഒക്കെ കൊടുക്കുന്നത് അറിയാൻ സാധിച്ചിട്ടുണ്ട്
മലപ്പുറത് ഒരു കുടുംബത്തിലെ കുടുംബനാഥൻ മരണപെട്ടാൽ മഹല്ല് കമ്മിറ്റി അവരെ സഹായിക്കും, വീടില്ലെകിൽ, ജോലിയില്ലെകിൽ എല്ലാ സഹായവും ചെയ്ത് കൊടുക്കും, അവരുടെ പെണ്ണ് മക്കളെ കെട്ടിച് കൊടുക്കും, അതാണ് മലപ്പുറം 😍
സ്വന്തമായി ഷോപ്പിംഗ് മാൾ പണിത്, അതിൽ കച്ചവടക്കാർ വരണം എങ്കിൽ മുസ്ലിം സഹോദരങ്ങൾ ഉണ്ടെങ്കിലേ, എളുപ്പത്തിൽ വാടകക്ക് പോവുകയുള്ളു എന്ന് ബിൽഡിംഗ് മുതലാളി ആയ ഹിന്ദു സഹോദരൻ പറഞ്ഞത് ഇവിടെ പങ്കുവെക്കുന്നു
വിവാഹപ്രായം കൂടുന്നത് ആളുകളിൽ പ്രതേകിച്ചു പുരുഷമാരിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് ഇരുപതുക്കളുടെ അവസാനത്തോട് കൂടി തന്നെ പുരുഷമാർ വിവാഹം കഴിക്കുന്നതാണ് നല്ലത്... ഇത് അവരെ ചെറിയ പ്രായത്തിലെ ഉത്തരവാദിത്തബോധം ഉണ്ടാക്കാൻ സഹായിക്കും.... തെറ്റായ ജീവിതശൈലി യിൽ നിന്നും കുറെ മാറ്റും... ഇത് പ്രാക്ടിൽ ആയി ചെയ്തു നടപ്പിലാക്കുന്നത് തീർച്ചയായും മുസ്ലിം സമുദായമാണ് അവരുടെ ഈ പ്രവണത മറ്റു സമുദായക്കാർ കൂടി ഫോളോ ചെയുന്നത് നല്ലതായിരിക്കും.... എനിക്ക് ധാരാളം ചെറുപ്പക്കാരായ മുസ്ലിം സുഹൃത്തുക്കൾ ഉണ്ട് അവരുട ജീവിതത്തിൽ നിന്നും എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് ഇതാണ്.....ഹിന്ദുക്കളുടെ ജീവിതരീതി ഇപ്പോഴും കൈ വിട്ടു പോയിട്ടില്ല എന്ന് തന്നെ ആണു എനിക്ക് മനസിലാക്കാൻ കഴിയുന്നത്... ക്രിസ്ത്യൻ സമൂഹത്തിന്റെ അമിതമായ പശ്ചാത്യ ജീവിതാനുകരണ സ്വഭാവം അവരെ പതിറ്റാണ്ടു കളായി താഴേക്കു വലിക്കുന്നുണ്ട്... നിർഭാഗ്യവശാൽ അത് ഇന്നും അവർ തിരിച്ചറിയുന്നില്ല.
മൊത്തത്തിൽ കൂലി പണി ചെയുന്ന ഹിന്ദുവിനും നസ്രാണിക്കും പെണ്ണ് കിട്ടില്ല അത് തന്നെ ആണ് പ്രശ്നം കൊടുക്കില്ല ജോലി വേണം.. എന്നാൽ പെണ്ണ് ഡിഗ്രി ആയിരിക്കും പണി ഒന്നും ഇല്ല വരുമാനം ഇല്ല എന്നിട്ടാണ് ഈ ഡിമാൻഡ്.. മറ്റുള്ളവർ അങ്ങനെ അല്ലാ total chain block ആണ്
ഗവൺമെന്റ് ഏറ്റവും അവഗണിക്കുന്നത് മലബാർ മേഖലയിലാണ് എന്നാലും നിങ്ങളുടെ ഒരു പുല്ലും വേണ്ട ഞങ്ങൾക്ക് ഞങ്ങൾ തന്നെ ഉണ്ട് എന്ന് പറയുന്ന മലബാറുകാരാണ് ഞങ്ങൾ ആവശ്യം എന്റെ സൗഹൃദയത്തിൽ തൃശ്ശൂർ കോട്ടയത്തുള്ളവർ ആർഭാട പ്രിയരാണ് എന്തായാലും നല്ല രീതിയിൽ കള്ളുകുടി കു
വടക്കൻ കേരളത്തിലെ ആളുകൾ GCC ൽ പ്രത്യേകിച്ചു UAE ൽ വളരെ അച്ചടക്കവും, successful ആയവരാണ്. എല്ലാ നാട്ടുകാർക്കും മാതൃകയുമാണ്. തിരുവിതാംകൂറിൽ ഈഴവസമുദായമാണ് കൂടുതലും കച്ചവടം ചെയ്യുന്നത്. Trivandrum ത്ത് ഹോട്ടൽ, ബേക്കറി, building materials etc കൂടുതലും അവരുടെ ഉടമസ്ഥതയിലാണ്. പത്തനംതിട്ടയിൽ ഈവക കാരൃങ്ങൾക്ക് പ്രധാനം ക്രൈസ്തവരാണ്.
തെക്കൻ കേരളത്തിൽ വോട്ട് തന്നെ കുറഞ്ഞത് പിള്ളേരെല്ലാം UK, Canada പോയി. കുറെയെണ്ണം മെഡിക്കൽ കോഴ്‌സ് പഠിച്ചു കെട്ടിയോന്മാരേം പിള്ളേരേം കൊണ്ടുപോയി. തെക്കൻ കേരളത്തിൽ ബിസിനസ് ചെയ്യാൻ ആളില്ല, അതേപോലെ ഗൾഫ് പണം പൂർണ്ണമായും തെക്കൻ കേരളത്തിൽ നിന്നും ഇല്ലാതായി. ഗൾഫ് നേഴ്‌സ്മാരുടെ കാശ് മുഴുവൻ തെക്കൻ കേരളത്തിൽ എത്തിയിരുന്നത് എങ്കിൽ ഇന്ന് എല്ലാം UK, Europe, Canada, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ചിലവഴിക്കപ്പെടുന്നു. വടക്കൻ കേരളത്തിൽ നിന്നും ഇപ്പോഴും ഗൾഫിൽ ആളുണ്ട്. ഗൾഫിൽ ചായ അടിക്കാൻ നിക്കുന്ന ആളുകൾ മുതൽ ബിസിനസ് ചെയ്യുന്ന കാക്കാമാർ വരെ നാട്ടിലേക്ക് മാക്സിമം പൈസ അയക്കുന്നു. തെക്കൻ കേരളത്തിൽ മാത്രമേ റിയൽ എസ്റ്റേറ്റ് തകർച്ചയുള്ളൂ. ഇതിനു പ്രധാന കാരണം കുടിയേറ്റമാണ്.
മലബാറിൽ നിന്നും പുറം രാജ്യത്ത് ബിസിനസ്സ് ചെയ്യുന്നവർ പല രാജ്യക്കാരും മതക്കാരുമായി ചേർന്ന് വിശ്വാസത്തോടെ പങ്കാളിത്ത ബിസിനസ്സ് ചെയ്യുന്നതും എടുത്ത് പറയേണ്ട merits തന്നെയാണ്
നിങ്ങൾ പറയുന്നത് സത്യമാണ് ബ്രോ ഞാനൊരു മത്സ്യം തൊഴിലാളി ആണ് എനിക്ക് കിട്ടുന്ന ശമ്പളം കൊണ്ട് ജീവിതം വളരെ ബുദ്ധിമുട്ടാകാതെ പോകുന്നു എന്നാൽ തെക്കൻ കേരളത്തിലെ ആൾക്കാർ ഇ പണി ചെയ്യാറില്ല
മധ്യ കേരളത്തിൽ ഉള്ളവർ സ്വാർത്ഥരാണ്.. സ്വന്തം കാര്യം സിന്ദാബാദ്.... എനിക്ക് പണം ഉണ്ട് മറ്റുള്ളവർക് അത് ഉണ്ടാകാൻ പാടില്ല എന്നുള്ള ഒരു ചിന്ത ഉള്ളവർ ആണ് അതുകൊണ്ട് ആരെയും സഹായിക്കില്ല.... ഒന്നിനും സപ്പോർട്ടും ചെയ്യില്ല.... മടിയന്മാർ ആണ് ഭൂരിഭാഗം.... പിന്നെ എല്ലാർക്കും അമേരിക്ക ജർമിനി ഇറ്റലി അതൊക്കെയാണ് സ്വപ്ന അവിടെ പോയി മുതലായായി നടക്കാൻ ഇഷ്ടം
നിങ്ങൾ പറഞ്ഞതിൽ കുറച്ചു തെറ്റുണ്ട് മലബാറിലെ ആൾക്കാർ ഗൾഫിൽ ആണ് ബിസ്നസ് ചെയ്യുന്നത് അവർ ഗൾഫിൽ വന്നാൽ കുറച്ചു നാൾ മാത്രമേ ഒരാളുടെ കീഴിൽ പണി ചെയ്യുള്ളു അത്യാവശ്യം കഴിവുള്ള എല്ലാരും സൊന്തമായി ബിസ്നസ് തുടങ്ങും അതിന്റെ ചെറിയ ഒരു ഭാഗം മാത്രമേ നാട്ടിൽ കാണുന്നുള്ളൂ
1000 രൂപ ദിവസക്കൂലി ഉള്ള നാട് കേരളം. 50 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന നാട് കേരളം. എന്നിട്ടും നാട്ടിൽ പണിയില്ലെന്ന് പറഞ്ഞ് ചെറുപ്പക്കാർ മുഴുവൻ നാട് വിടുന്നനാട് . അതാണ് കേരളം. കേരളത്തിൽ നിലവിലുള്ള തൊഴിൽ ചെയ്യാൻ ഇവിടത്തെ ചെറുപ്പക്കാർ തയ്യാറായാൽ കേരളത്തിൻ്റെ എല്ലാ സാമ്പത്തിക പ്രതിസന്ധിയും തീരും. അതിനാരും തയ്യാറല്ല.
കേരളത്തെ വടക്ക് മദ്യ തെക്ക് എന്നിങ്ങനെ വിഭജിക്കുമ്പോൾ ഒന്നുകൂടി വിശദീകരിക്കണം ആയിരുന്നു അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ കോഴിക്കോട് വരെ വടക്കൻ കേരളം മലപ്പുറം പാലക്കാട് തൃശൂർ എറണാകുളം മധ്യകേരളം ബാക്കി തെക്കൻ കേരളം എന്നിങ്ങനെയാണ് പക്ഷേ സാംസ്കാരികമായി വടക്കൻ കേരളം എന്ന് പറയുമ്പോൾ പഴയ മലബാർ ജില്ല മൊത്തം പെടും അത് ഇന്നത്തെ പാലക്കാട് ജില്ല വരെ വരും
മലബാറിൽ ഏകദേശം മുസ്ലിംസും ജിസിസി രാജ്യങ്ങളിൽ ആയിരിക്കും. അവിടെ ചെറിയ cafeteria , mobile shop, ഗ്രോസറികൾ നടത്തി നല്ല നിലയിൽ ജീവിച്ചു പോകുന്നു. പൊതുവെ ജനങ്ങൾ നല്ല സഹകരണവും കുടുംബക്കാർ തമ്മിൽ നല്ല ഐക്യവും യോജിപ്പും ആയിരിക്കും.
Yes, Malappuram ranks first among Kerala residents who have ever lived outside India ( ഇവരിൽ ഭൂരിഭാഗവും GCC രാജ്യങ്ങളിലാണ് )
കേരളത്തിൻറെ മറ്റു ഭാഗങ്ങളിൽ ആകട്ടെ ആളുകൾ ഗൾഫിന് പകരം യൂറോപ്പിലേക്കും മറ്റുമാണ് പോകുന്നത്. അങ്ങനെ NRI remittance ഇൽ കേരളം ഒന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് പോയി! മഹാരാഷ്ട്ര ഒന്നാമതായി.
ഗൾഫിൽ അടിമപ്പണി ആണെന്നും യൂറോപ്പിൽ ലൈഫ് ഉണ്ടെന്നും പറഞ്ഞു പോകുന്നവർ ഒന്നറിയണം
ഗൾഫിലെ ജോലിയെക്കാൾ മോശമായ അവസ്ഥയിലാണ് യൂറോപ്പിൽ ഭൂരിഭാഗം മലയാളികളും ജീവിക്കുന്നത് എന്നതാണ് സത്യം. വരുംകാലങ്ങളിൽ അതെല്ലാവർക്കും മനസ്സിലാകും! ഉദാഹരണത്തിന് ഭാര്യയും ഭർത്താവും നേഴ്സുമാർ ആണെങ്കിൽ പോലും അല്ലലില്ലാതെ, ലോൺ അടച്ചു തീർത്തു ജീവിക്കാം, വീടിന്റെയും മറ്റും (ഒരു 30 വർഷം കൊണ്ട് ശരാശരി )
പിന്നെ ബാക്കി ഉള്ളവരുടെ കാര്യം പറയണോ ?
ജീവിത ചിലവുകൾ തന്നെയാണ് വില്ലൻ, നാട്ടിലെ കറൻസിയുമായി ശമ്പളം കൂട്ടിയിട്ട് കാര്യമൊന്നുമില്ല, അതിനപ്പുറമാണ് ചിലവുകൾ
ഈ ചാനലിലെ പ്ലേ ലിസ്റ്റ് എടുത്തു നോക്കുക മേൽപ്പറഞ്ഞ വിഷയങ്ങൾ എല്ലാം വിശദമായി അവതരിപ്പിച്ചിട്ടുണ്ട്
ഒരു മലപ്പുറംകാരൻ എന്ന നിലയിൽ പറയട്ടെ. നല്ല പത്രാസോടുകൂടി ജീവിച്ച ഒരു ഗൾഫുകാരൻ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ബിസിനസ് പൊട്ടിയോ ജോലി പോയോ നാട്ടിൽ സെറ്റ് ആവേണ്ടി വന്നാൽ ഇവിടെ വന്ന് ഒരു ape വണ്ടി വാങ്ങി അതിൽ മീൻ / പച്ചക്കറി/ ആക്രി എന്തെങ്കിലും കച്ചവടം നടത്തി ജീവിക്കാൻ ഒരു മടിയും ഇല്ലാത്തവരാണ്
എന്ത് ജോലിയും സംരഭങ്ങളും ഒരു മടിയും ഇല്ലാതെ നടത്താൻ ഉള്ള മനസ്സും കുടുംബത്തിൻ്റെ സപ്പോർട്ടും മലബാറിലെ മുസ്ലിം സഹോദരങ്ങൾക്ക് ലഭിക്കും. ഒരു ഹിന്ദു എന്ന നിലയിൽ മുസ്ലിം സമുദായത്തോട് വളരെ ബഹുമാനം തോന്നാറുണ്ട്. അവരുടെ ഈ രീതികൾ എനിക്ക് പ്രചോദനം ആയിട്ടുണ്ട്.
Bro പറഞ്ഞത് സത്യമാണ് എന്റെ വീട് തൃശൂർ ആണ് ഇവിടെ ഭൂരിപക്ഷം കുട്ടികളും പഠിത്തം കഴിഞ്ഞതിനു ശേഷം വിദേശത്തേക്ക് പോകാനാണ് നോക്കുന്നത് അവരെ പറഞ്ഞിട്ടും കാര്യമില്ല അവരും കാണുന്നത് ആരുടെയോ കീഴിൽ ജോലി ചെയ്യുന്ന മാതാപിതാക്ളേ യാണ് നല്ല സാലറി ഉള്ള ജോലി കിട്ടിയാൽ മാത്രമേ ജീവിതം രക്ഷപെടുകയുള്ളു എന്നാണ് ഒട്ടു മിക്കവാറും ഉള്ള വീടുകളിൽ പഠിപ്പിക്കുന്നത് (എന്റെ വീട്ടിൽ ഉൾപ്പെടെ )ഞാൻ ഇവിടെ പ്ലസ് ടു കഴിഞ്ഞു വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കൂലി പണിക്ക് ഇറങ്ങിയ ആളാണ് എന്റെ അടുത്ത് കുറെപേര് പറഞ്ഞു ബാക്കി പഠനം പൂർത്തിയാക്കി psc എഴുതു അല്ലെങ്കിൽ ഗൾഫിലേക്ക് പോ എന്നു എന്നാൽ പോലും എന്തെങ്കിലും ചെറിയ രീതിയിൽ ഉള്ള സംരംഭം തുടങ്ങു എന്ന് ആരും പറഞ്ഞിട്ടില്ല ഇപ്പോൾ ബന്ധുക്കളും വീട്ടുകാരും പറയുന്നത് യൂറോപ്പിലേക്ക് പോക്ക് എന്നാണ് പക്ഷെ ഞാൻ ഒന്നിനും സമ്മതിച്ചില്ല
ഞാൻ കുറച്ചു നാളായിട്ടു സോപ്പ് വീട്ടിൽ ഉണ്ടാക്കി വിൽക്കുന്നുണ്ട് ഇപ്പോൾ ഇതു കുറച്ചു വലിയ സംരംഭം ആയി വലുതാകനാണ് പോകുന്നത് ഈ മാസം അവസാനത്തോട് കൂടി ഞാൻ പൂർണമായും ബിസിനെസിലേക്ക് കടക്കും 🥰
തെക്കൻകേരളത്തിൽ സർകാർ ജോലിയില്ലെങ്കിൽ ജീവിതമില്ല എന്ന ചിന്തയാണ്.
ബ്രോ.. ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണ്. എന്റെ നാടിനെ ഉയർത്തിക്കാട്ടുകയാണെന്ന് തെറ്റിദ്ധരിക്കരുത്. ഇവിടെ മറ്റുള്ളവരോട് കരുണ കാണിക്കുന്നവർ, സഹായിക്കുന്നവർ ഒരുപാട് ഉണ്ട്. തെക്കൻ ജില്ലകളിൽ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവരാണ് ഒരുപാട് ഞാൻ കണ്ടിട്ടുള്ളത്.
ഈ കാര്യത്തിൽ വടക്കന്മാരെ കണ്ടുപഠിക്കണം, ബിസിനസ് അതൊരു ആക്രികച്ചവടം ആണേലും ഫ്രൂട്സ് കച്ചവടം ആണേലും അവർക്ക് ഒരുമടിയും ഇല്ലാതെ ചെയ്യും അത്കൊണ്ട് അവർ സാമ്പത്തികമായി വിജയിക്കുകയും ചെയ്യുന്നു... 👍
ഞാൻ മലപ്പുറം. വലിയ പണക്കാരനല്ല. പക്ഷെ എല്ലാവരെയും സഹായിക്കാൻ ശ്രമിക്കുന്നു. ദാനമായിട്ടും കടമായിട്ടും. അങ്ങനെയുള്ള ആളുകൾ ധാരാളമായി ഇവിടെയുണ്ട്. അതും ഒരു കാരണം
മലബാറിൽ ഉള്ളവർക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള നല്ലൊരു മനസ്സുണ്ട്.. അവിടെ ജാതിയും മതവും നോക്കിയല്ല സഹായങ്ങൾ നൽകുന്നത്...
എന്റെ സുഹൃത്തുക്കൾ മലബാർ ഭാഗത്തുള്ള ആളുകൾ 26 25 വയസ്സാകുമ്പോൾ തന്നെ കല്യാണം കഴിഞ്ഞിട്ടുണ്ടാകും വീടും വെച്ചിട്ടുണ്ടാകും.. ബ്രോ പറഞ്ഞതിനോട് 100% യോജിക്കുന്നു കൂടെ എൻജിനീയറിങ്ങിന് പഠിച്ച സുഹൃത്തുക്കളൊക്കെ എന്തിനാ പഠിക്കുന്നത് എന്ന് അവർക്ക് തന്നെ അറിയില്ല അവരുടെ മൈന്റിൽ മുഴുവനും ബിസിനസിനെ കുറിച്ചാണ് ചിന്ത .. അവരുടെ കൂടെ ജീവിച്ചതുകൊണ്ടുതന്നെ എനിക്ക് പെട്ടെന്ന് തന്നെ ഈ കാര്യങ്ങളൊക്കെ മനസ്സിലായി ഈ വീഡിയോ 100% നീതി പുലർത്തിയിട്ടുണ്ട്
മലബാറിലെ മനുഷ്യർക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ട്
കോരുന്ന കിണറ്റിലെ വെള്ളമുണ്ടാവൂ
നോക്കു കൂലി എന്ന നാണം കെട്ട ഏർപ്പാട് വടക്കോട്ട് ഇല്ല. ഉളുപ്പ് ഉള്ള യൂണിയൻ കാർ ആണ്.!
ഞങ്ങൾ മലബാർകാർ കല്യാണം കഴിക്കുമ്പോൾ ഭാര്യക്ക് എത്ര ശമ്പളം ഉണ്ട് എന്ന് നോക്കാറില്ല, എങ്ങിനെ അവളെ ജോലിക്ക് പറഞ്ഞയക്കാതെ സുഖമായി കൊണ്ട്നടക്കാൻ പറ്റുമോ എന്നാണ്.
മലബാർ മേഖലയിൽ യൂണിയൻ കാർ കളി ക്കില്ല. വിവരം അറിയും. അതുകൊണ്ട് ബിസിനസ് വിജയിക്കും.
തെക്കൻ കേരളത്തിൽ ഗൾഫ് മണി എത്തിച്ചിരുന്ന പ്രധാന വർഗ്ഗം നേഴ്‌സ്മാർ ആയിരുന്നു. ഇവരെല്ലാം ഇന്ന് UK, Canada, Australia, Germany പോകുന്നു. പത്തിന്റെ പൈസ നാട്ടിലോട്ട് അയക്കുന്നില്ല. നാട്ടിൽ ഉള്ളത് കൂടെ കിട്ടുന്ന വിലയ്ക്ക് വിറ്റ് തുലച്ചു അവർ യൂറോപ്പിന് കൊണ്ടുപോകുന്നു.
പഠിക്കാൻ പോയ പിള്ളേരാണ് അടുത്ത ഫാക്റ്റർ. ഉള്ളതെല്ലാം പണയം വെച്ച് വിദേശ യൂണിവേഴ്സിറ്റികളിൽ ഫീസായി ആ പൈസ നൽകുന്നു. അവിടെ ചെന്ന് ക്ലച്ചു പിടിച്ചവർ ഏറെ കുറവും. ഇവിടെ വോട്ട് കുറഞ്ഞതിൽ ഒരു വലിയ കാരണം ഇതാണ്.
പിന്നെ വടക്ക് ഉള്ളവരെപ്പോലെ കച്ചവടം ചെയ്യുന്ന രീതി മധ്യതിരുവിതാംകൂറിലെ മനുഷ്യർക്ക് ഇല്ല.
തെക്കൻ കേരളം ആകാമാന കേരളത്തിനു ഇനിയും സാമ്പത്തിക ബാധ്യതയായി മാറും.
ഞാൻ കോഴിക്കോടാണ്. ആദ്യമായി തിരുവന്ദപുരം വന്നപ്പൊ ഞാൻ അത്ഭുതപെട്ടുപോയി. എന്റെ പ്രതീക്ഷയിലുള്ള വികസനം അവിടെ ഇല്ല എന്ന് തോന്നി, എങ്കിലും അവിടുത്തെ പരിമിതമായ ജീവത ചുറ്റുപാട് എനിക്ക് ഇഷ്ടപെട്ടു. ജീവിത ശൈലിയിൽ മിതത്വം ഉണ്ട്. പണത്തിന് വിലയമുണ്ട്.
ഉദാഹരണത്തിന് തിരുവന്ദപുരത്ത് നിന്ന് ഒരു ഓട്ടോ വിളിച്ച് അസമയത്ത് എവിടേലും പോയാൽ അവര് കൂടുതൽ ആയി ആവശ്യപെടുന്ന തുക മലബാറിനെ അപേക്ഷിച്ച് വളരെ കുറവാണ്.
വടക്കൻ കേരളത്തിൽ ഉള്ളവർ ഒരാൾ ഗൾഫിൽ എത്തിയാൽ പിന്നെ സ്വന്തക്കാരെയും അയൽവാസി കളെയും അവിടെ എത്തിക്കാൻ ശ്രമിക്കും!പിന്നെ ഇരുപത്, കഴിഞ്ഞാൽ ഗവർമെന്റ് ജോലി കാത്തിരിക്കുന്നില്ല ഗൾഫിൽ എത്തി പെടാനോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും കച്ചവടത്തി നോശ്രമിക്കും!
വടക്കൻ കേരളത്തിലെ മിക്ക പ്രവാസികളും ബാച്ച്ലർ ആയിട്ടാണ് അവിടെ ജീവിക്കുന്നത്. ആത് കൊണ്ട് തന്നെ കിട്ടുന്ന സലറിയുടെ വലിയ പങ്ക് നാട്ടിലേക്ക് അയക്കുന്നു. ഈ ക്യാഷ് നാട്ടിൽ നല്ല രീതിയിൽ ഇറങ്ങുന്നത് കൊണ്ടാണ് മലബാർ ഏരിയയിൽ അഭിവൃതി ഉള്ളത്. ഈ ക്യാഷ് ഫ്ലോ ഉള്ളതുകൊണ്ട് കൂടിയാണ് ഇവിടെ തുടങ്ങുന്ന മിക്ക ബിസിനസുകലും വിജയിക്കുന്നത്.
മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും കൂടുതൽ പ്രവാസികളും കുടുംബത്തോടൊപ്പമാണ് അവിടെ താമസിക്കുന്നത്. അവിടെ ജീവിക്കാൻ തന്നെ വലിയ ചിലവാണ്. അവർ നാട്ടിലേക്ക് അയക്കുന്നത് വളരെ കുറവായിരിക്കും.
എന്തൊക്കെ പറഞ്ഞാലും മുസ്ലിംകളിൽ മദ്യപാനം വളരെ വളരെ കുറവാണ്.. പിന്നെ മുസ്ലിംകളിൽ ദാനാശീലം വളരെ കൂടുതലുമാണ്. അതും വിജയത്തിന്റെ രഹസ്യമാണ്
തമ്മിലുള്ള സ്നേഹം കൂടുതൽ ആണ്
കേരളത്തിൽ പോലും രക്ഷപ്പെടാൻ ഒരുപാട് മാർഗ്ഗങ്ങളുണ്ട്. ദുരഭിമാനവും മടിയും മാറ്റിവെച്ചാൽ മാത്രം മതി. കുറച്ചുപേരെങ്കിലും സുഖമായി ഇതുപോലെ കേരളത്തിൽ കഴിയുന്നുണ്ട്. നമ്മുടെ സാമാന്യബുദ്ധിയും ലോജിക്കും ഉപയോഗിക്കുക.യൂറോപ്പിൽ പോയി ചെയ്യുന്ന അധമ പണികളേക്കാൾ ആകർഷകമായ പണികൾ കേരളത്തിലുണ്ട് .അതും ഒരുത്തന്റെയും അടിമയാകാതെ.ഒരിക്കലും ഒരു വെള്ളക്കാരൻ നമ്മളെ അംഗീകരിക്കില്ല. പിന്നെ വെള്ളമടി, പുകവലി., ലോട്ടറി, രാഷ്ട്രീയം, മതം തുടങ്ങിയ വിപത്തുകളെ അകറ്റി നിർത്തുക
വടക്കൻ കേരളക്കാർ എങ്ങനെ എങ്കിലും
നാട്ടിൽ സെറ്റിൽ ആവാൻ നോക്കും എന്നാൽ തെക്കൻ കേരളത്തിലുള്ളവർ യൂറോപ്പിൽ
സെറ്റിൽ ആവാൻ നോക്കും
Iam from മലപ്പുറം.. ഇവിടെ പൊളി ആണ് ബ്രോ.ആൾക്കാർ വേറെ level ആണ്. പൊക്കി പറയുകയാണെന്നു വിചാരിക്കരുത്,, സാമ്പത്തിക സഹായം ആണ് main.. നമ്മുടെ കയ്യിൽ പൈസ ഇല്ലേലും എല്ലാവരും കൂടി എല്ലാം നടത്തി തരും. അതിപ്പോ, ജോലി, കല്യാണം, പാലു കാച്ചൽ, ഓപ്പറേഷൻ ഏതുമാകട്ടെ, no ടെൻഷൻ ❤️
വടക്കൻ കേരളം ഒരു 'മിനി ഗൾഫ്' പോലെയായി.....റോഡും വീടും ജീവിത അന്തരീക്ഷവും എല്ലാം
ഞാൻ മലപ്പുറത്താണ്
എന്റെ അറിവിൽ ഇവിടത്തെ യൂണിയൻ കാർ നോക്കുകൂലി വാങ്ങുന്നില്ല ചായ പൈസ ചെലവർ കൊടുക്കും എന്റെ വാപ്പാടെ കടയിൽ ലോഡ് ഇറക്കാൻ വരുന്ന യൂണിയൻ കാർക്ക് ഒന്നില്ലെങ്കിൽ ചായ ഉണ്ടാക്കി കൊടുക്കും അല്ലെങ്കിൽ 10 രൂപ വെച്ച് ചായക്ക് പൈസ കൊടുക്കും ചിലപ്പോ കടിയും.തെക്കൻ കേരളത്തിൽ നാഷണൽ പെർമിറ്റ് ലോറിക്കാരുടെ അടുക്കൽനിന്ന് ലോഡ് ഇറക്കി കഴിഞ്ഞാൽ 500 രൂപ ഒക്കെ കൊടുക്കുന്നത് അറിയാൻ സാധിച്ചിട്ടുണ്ട്
മലപ്പുറത് ഒരു കുടുംബത്തിലെ കുടുംബനാഥൻ മരണപെട്ടാൽ മഹല്ല് കമ്മിറ്റി അവരെ സഹായിക്കും, വീടില്ലെകിൽ, ജോലിയില്ലെകിൽ എല്ലാ സഹായവും ചെയ്ത് കൊടുക്കും, അവരുടെ പെണ്ണ് മക്കളെ കെട്ടിച് കൊടുക്കും, അതാണ് മലപ്പുറം 😍
സ്വന്തമായി ഷോപ്പിംഗ് മാൾ പണിത്, അതിൽ കച്ചവടക്കാർ വരണം എങ്കിൽ മുസ്ലിം സഹോദരങ്ങൾ ഉണ്ടെങ്കിലേ, എളുപ്പത്തിൽ വാടകക്ക് പോവുകയുള്ളു എന്ന് ബിൽഡിംഗ് മുതലാളി ആയ ഹിന്ദു സഹോദരൻ പറഞ്ഞത് ഇവിടെ പങ്കുവെക്കുന്നു
റബറിൻ്റെ വിലയിടിവ് മധൈകേരളത്തിൻ്റെ തകർച്ചയ്ക്കു ഒരു കാരണം ആണ്
അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കൂടിയേറ്റം വിദ്യാസമ്പന്നരായ ഇന്നത്തെ മലബാർ മുസ്ലിം യുവാക്കൾക്കിടയിലും കൂടിക്കൊണ്ടിരിക്കയാണ്.
ബിസിനസ് ചെയ്യുന്നവരെ .. സ്വയം തൊഴിൽ ചെയ്യുന്നവരെ ക്രിസ്ത്യാനിക്ക് പുച്ച്ചം ആൺ . പെണ്ണും കിട്ടില്ല
വിവാഹപ്രായം കൂടുന്നത് ആളുകളിൽ പ്രതേകിച്ചു പുരുഷമാരിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് ഇരുപതുക്കളുടെ അവസാനത്തോട് കൂടി തന്നെ പുരുഷമാർ വിവാഹം കഴിക്കുന്നതാണ് നല്ലത്... ഇത് അവരെ ചെറിയ പ്രായത്തിലെ ഉത്തരവാദിത്തബോധം ഉണ്ടാക്കാൻ സഹായിക്കും.... തെറ്റായ ജീവിതശൈലി യിൽ നിന്നും കുറെ മാറ്റും... ഇത് പ്രാക്ടിൽ ആയി ചെയ്തു നടപ്പിലാക്കുന്നത് തീർച്ചയായും മുസ്ലിം സമുദായമാണ് അവരുടെ ഈ പ്രവണത മറ്റു സമുദായക്കാർ കൂടി ഫോളോ ചെയുന്നത് നല്ലതായിരിക്കും.... എനിക്ക് ധാരാളം ചെറുപ്പക്കാരായ മുസ്ലിം സുഹൃത്തുക്കൾ ഉണ്ട് അവരുട ജീവിതത്തിൽ നിന്നും എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് ഇതാണ്.....ഹിന്ദുക്കളുടെ ജീവിതരീതി ഇപ്പോഴും കൈ വിട്ടു പോയിട്ടില്ല എന്ന് തന്നെ ആണു എനിക്ക് മനസിലാക്കാൻ കഴിയുന്നത്... ക്രിസ്ത്യൻ സമൂഹത്തിന്റെ അമിതമായ പശ്ചാത്യ ജീവിതാനുകരണ സ്വഭാവം അവരെ പതിറ്റാണ്ടു കളായി താഴേക്കു വലിക്കുന്നുണ്ട്... നിർഭാഗ്യവശാൽ അത് ഇന്നും അവർ തിരിച്ചറിയുന്നില്ല.
മധ്യകേരളം: now = മദ്യകേരളം
വളർച്ചയ്ക്കും സ്വാതന്ത്ര്യത്തിനും നല്ലത് വ്യാപാര വ്യവസായ എൻകൾ തന്നെ.
മലബാറുറാകാർ അച്ചടക്കമുള്ള ജീവിതം നയിക്കുന്നതു കൊണ്ട് വേസ്റ്റ് ചിലവുകൾ ഇല്ല ഇപ്പോഴത്തെ ന്യൂ ജെൻ അതിന് അപവാദമായി വരുന്നുണ്ട് ലഹരിയുടെ വലയിൽ പെട്ട്
1:26🔥🔥🔥🔥🤣🤣 ബുദ്ധി ഉള്ളവർ
💜💜💜 മതഭ്രാന്തു ഇല്ലെങ്കിൽ തന്നെ 99% സമാധാനം 🥰
സഹോദരൻ പറഞ്ഞത് ശരിയാണ് വർഗീയത ഒട്ടും ഇല്ലാതെ കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട് തുടരുക
മൊത്തത്തിൽ കൂലി പണി ചെയുന്ന ഹിന്ദുവിനും നസ്രാണിക്കും പെണ്ണ് കിട്ടില്ല അത് തന്നെ ആണ് പ്രശ്നം കൊടുക്കില്ല ജോലി വേണം.. എന്നാൽ പെണ്ണ് ഡിഗ്രി ആയിരിക്കും പണി ഒന്നും ഇല്ല വരുമാനം ഇല്ല എന്നിട്ടാണ് ഈ ഡിമാൻഡ്.. മറ്റുള്ളവർ അങ്ങനെ അല്ലാ total chain block ആണ്
മദ്ധ്യം ലോട്ടറി, കുടുതലും തെക്കൻ കേരളത്തിൽ
ഗവൺമെന്റ് ഏറ്റവും അവഗണിക്കുന്നത് മലബാർ മേഖലയിലാണ് എന്നാലും നിങ്ങളുടെ ഒരു പുല്ലും വേണ്ട ഞങ്ങൾക്ക് ഞങ്ങൾ തന്നെ ഉണ്ട് എന്ന് പറയുന്ന മലബാറുകാരാണ് ഞങ്ങൾ ആവശ്യം
എന്റെ സൗഹൃദയത്തിൽ തൃശ്ശൂർ കോട്ടയത്തുള്ളവർ ആർഭാട പ്രിയരാണ് എന്തായാലും നല്ല രീതിയിൽ കള്ളുകുടി കു
വടക്കൻ കേരളത്തിലെ ആളുകൾ GCC ൽ പ്രത്യേകിച്ചു UAE ൽ വളരെ അച്ചടക്കവും, successful ആയവരാണ്. എല്ലാ നാട്ടുകാർക്കും മാതൃകയുമാണ്. തിരുവിതാംകൂറിൽ ഈഴവസമുദായമാണ് കൂടുതലും കച്ചവടം ചെയ്യുന്നത്. Trivandrum ത്ത് ഹോട്ടൽ, ബേക്കറി, building materials etc കൂടുതലും അവരുടെ ഉടമസ്ഥതയിലാണ്. പത്തനംതിട്ടയിൽ ഈവക കാരൃങ്ങൾക്ക് പ്രധാനം ക്രൈസ്തവരാണ്.
തെക്കൻ കേരളത്തിൽ വോട്ട് തന്നെ കുറഞ്ഞത് പിള്ളേരെല്ലാം UK, Canada പോയി. കുറെയെണ്ണം മെഡിക്കൽ കോഴ്‌സ് പഠിച്ചു കെട്ടിയോന്മാരേം പിള്ളേരേം കൊണ്ടുപോയി.
തെക്കൻ കേരളത്തിൽ ബിസിനസ് ചെയ്യാൻ ആളില്ല, അതേപോലെ ഗൾഫ് പണം പൂർണ്ണമായും തെക്കൻ കേരളത്തിൽ നിന്നും ഇല്ലാതായി. ഗൾഫ് നേഴ്‌സ്മാരുടെ കാശ് മുഴുവൻ തെക്കൻ കേരളത്തിൽ എത്തിയിരുന്നത് എങ്കിൽ ഇന്ന് എല്ലാം UK, Europe, Canada, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ചിലവഴിക്കപ്പെടുന്നു.
വടക്കൻ കേരളത്തിൽ നിന്നും ഇപ്പോഴും ഗൾഫിൽ ആളുണ്ട്. ഗൾഫിൽ ചായ അടിക്കാൻ നിക്കുന്ന ആളുകൾ മുതൽ ബിസിനസ് ചെയ്യുന്ന കാക്കാമാർ വരെ നാട്ടിലേക്ക് മാക്സിമം പൈസ അയക്കുന്നു.
തെക്കൻ കേരളത്തിൽ മാത്രമേ റിയൽ എസ്റ്റേറ്റ് തകർച്ചയുള്ളൂ.
ഇതിനു പ്രധാന കാരണം കുടിയേറ്റമാണ്.
മലബാറിൽ നിന്നും പുറം രാജ്യത്ത് ബിസിനസ്സ് ചെയ്യുന്നവർ പല രാജ്യക്കാരും മതക്കാരുമായി ചേർന്ന് വിശ്വാസത്തോടെ പങ്കാളിത്ത ബിസിനസ്സ് ചെയ്യുന്നതും എടുത്ത് പറയേണ്ട merits തന്നെയാണ്
നിങ്ങൾ പറയുന്നത് സത്യമാണ് ബ്രോ ഞാനൊരു മത്സ്യം തൊഴിലാളി ആണ് എനിക്ക് കിട്ടുന്ന ശമ്പളം കൊണ്ട് ജീവിതം വളരെ ബുദ്ധിമുട്ടാകാതെ പോകുന്നു എന്നാൽ തെക്കൻ കേരളത്തിലെ ആൾക്കാർ ഇ പണി ചെയ്യാറില്ല
1:27 " മതമൊന്നുമില്ലാത്ത അല്ലെങ്കിൽ ബുദ്ധിയുള്ള ആളുകളും ഉണ്ട് "
സഹോദരൻ സത്യം തുപ്പുന്നു,...🗿🔥
എന്റെ വെല്ലിപ്പ കച്ചോടം വിട്ട് ഒരു കളി ഇല്ല. പ്രായം 74 ആയി ആൾക്ക്
😮😮😮😮ലണ്ടനിൽ നിന്നും ആമസോൺ വഴി പയ്യോളിമിച്ചർ വാങിച്ചഞാൻ😮😮😮😮😮
പെണ്ണ് കിട്ടാത്ത ചെറുപ്പക്കാർ അവർക്ക് അതിനുള്ള ഏക പ്രതീക്ഷയാണ് വിദേശം...
പലർക്കും നാട്ടിൽ നിൽക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ സാഹചര്യങ്ങൾ പ്രതികൂലമാണ്
മതം ഒന്നുമില്ലാത്ത ബുദ്ധിയുള്ളവർ.
അതെനിക്കിഷ്ടപ്പെട്ടു.
വൈകാതെ വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിന്റെ അവസ്ഥ തന്നെയാവും.
വടക്കൻ കേരളത്തിലെ പുതുതലമുറ ഇപ്പോ + 2 കഴിഞ്ഞാൽ വിദേശ പഠനം തേടിപ്പോകുന്നു
ഞൻ വയനാട് ആണ് എന്റെ ഫാമിലിയിൽ മുഴുവനും ബിസിനസ് ആണ്
വിദ്യയും സംസ്കാരവും ഉണ്ടായിട്ടെന്താ കാര്യം
ഏത് വിഷയം ചർച്ച ചെയ്താലും മതവും ജാതിയും തന്നെയാണ് മുഖ്യം
പണ്ട് ആൾകാർ പറയും തെക്കൻ മാരെ വഴിയിൽ കാണണം വടക്കന്മാരെ വീട്ടിൽ കാണണം എന്ന്. അതിന്റെ പൊരുൾ മായിലാക്കിയാൽ ഏകദേശം താങ്കൾ പറഞ്ഞത് ശരിയായി വരും.
നല്ല നിരീക്ഷണം❤
മധ്യ കേരളത്തിൽ ഉള്ളവർ സ്വാർത്ഥരാണ്.. സ്വന്തം കാര്യം സിന്ദാബാദ്.... എനിക്ക് പണം ഉണ്ട് മറ്റുള്ളവർക് അത് ഉണ്ടാകാൻ പാടില്ല എന്നുള്ള ഒരു ചിന്ത ഉള്ളവർ ആണ് അതുകൊണ്ട് ആരെയും സഹായിക്കില്ല.... ഒന്നിനും സപ്പോർട്ടും ചെയ്യില്ല.... മടിയന്മാർ ആണ് ഭൂരിഭാഗം.... പിന്നെ എല്ലാർക്കും അമേരിക്ക ജർമിനി ഇറ്റലി അതൊക്കെയാണ് സ്വപ്ന അവിടെ പോയി മുതലായായി നടക്കാൻ ഇഷ്ടം
എന്തുകൊണ്ടാണ് കേരളത്തിൽ ചൂട് കൂടുന്നത് എന്നതിനെപറ്റി video ചെയ്യൂ
ഇത് കേരളത്തിൻ്റെ അവസ്ഥയാണ് ..
നിങ്ങൾ പറഞ്ഞതിൽ കുറച്ചു തെറ്റുണ്ട് മലബാറിലെ ആൾക്കാർ ഗൾഫിൽ ആണ് ബിസ്നസ് ചെയ്യുന്നത് അവർ ഗൾഫിൽ വന്നാൽ കുറച്ചു നാൾ മാത്രമേ ഒരാളുടെ കീഴിൽ പണി ചെയ്യുള്ളു അത്യാവശ്യം കഴിവുള്ള എല്ലാരും സൊന്തമായി ബിസ്നസ് തുടങ്ങും അതിന്റെ ചെറിയ ഒരു ഭാഗം മാത്രമേ നാട്ടിൽ കാണുന്നുള്ളൂ
മതം ഒന്നും ഇല്ലാത്തത്😂 ബുദ്ധി ഉള്ളവർ. അതു പൊളിച്ചു.
തെക്കനെയും മൂർഖനെയും ആദ്യം കണ്ടാൽ തെക്കനെ തല്ലണം എന്നാണ് പ്രമാണം 😅
Malabar❤️
അവിടെ യൂണിയൻ കാരുടെ ശല്യവും കുറവാണ്...
മുസ്ലീങ്ങൾ കിട്ടുന്നതിൻ്റെ ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കുന്നു
ഇത് പറഞ്ഞ കാര്യങ്ങൽ സത്യാമാണ്. എന്നാലും സമൂഹത്തിൻ്റെ ട്രെൻഡ് അനുസരിച്ച് എൻ്റെ നാട്ടിലെ എല്ലാവരും പറക്കാൻ നോക്കി ഇരിക്കുവാണ്😢. ദുരന്തം തന്നെ..
മുസ്ലിംസ് ആണ് കൂടുതൽ അത് തന്നെ
1:28 ishtaayi
11.26 കറക്ട് ആണ്. ഞാൻ ഒരു ക്രിസ്ത്യാനി ആണ്😂
❤
പിന്നെ മൊത്തത്തിൽ പറഞ്ഞാൽ കേരളം തളരുന്നു അത്രേം മതി
1000 രൂപ ദിവസക്കൂലി ഉള്ള നാട് കേരളം.
50 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന നാട് കേരളം.
എന്നിട്ടും നാട്ടിൽ പണിയില്ലെന്ന് പറഞ്ഞ് ചെറുപ്പക്കാർ മുഴുവൻ നാട് വിടുന്നനാട് .
അതാണ് കേരളം.
കേരളത്തിൽ നിലവിലുള്ള തൊഴിൽ ചെയ്യാൻ ഇവിടത്തെ ചെറുപ്പക്കാർ തയ്യാറായാൽ കേരളത്തിൻ്റെ എല്ലാ സാമ്പത്തിക പ്രതിസന്ധിയും തീരും.
അതിനാരും തയ്യാറല്ല.
1:28 😄
1:27-1:30 💯😉😆
1:28 😀👍
1:27 Mathamonnum illaatha allankil budhiyulla aalukaalum 🤣🤣🤣
"അറബിയെ പറ്റിച്ചാണ്", "സ്വർണം കടത്തിയാണ്" എന്ന ആരോപണമോക്കെ പഴയതാണ്.
"മലദ്വാരത്തിൽ സ്വർണം കടത്തിയാണ്" എന്ന അധിക്ഷേപമാണ് ഇപ്പോഴത്തെ ട്രെൻഡ് 😂😂😂
കേരളത്തെ വടക്ക് മദ്യ തെക്ക്
എന്നിങ്ങനെ വിഭജിക്കുമ്പോൾ ഒന്നുകൂടി വിശദീകരിക്കണം ആയിരുന്നു
അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ കോഴിക്കോട് വരെ വടക്കൻ കേരളം
മലപ്പുറം പാലക്കാട് തൃശൂർ എറണാകുളം മധ്യകേരളം
ബാക്കി തെക്കൻ കേരളം എന്നിങ്ങനെയാണ്
പക്ഷേ സാംസ്കാരികമായി വടക്കൻ കേരളം എന്ന് പറയുമ്പോൾ പഴയ മലബാർ ജില്ല മൊത്തം പെടും
അത് ഇന്നത്തെ പാലക്കാട് ജില്ല വരെ വരും
ഇപ്പോഴത്തെ മലബാർ... കാസറഗോഡ് കണ്ണൂർ കോഴിക്കോട് വയനാട് മലപ്പുറം.