ഈ കുട്ടീടെ വലിയച്ഛന്റെ കൃഷ്ണ പെരുവണ്ണാന്റെ കതിവനൂർ വീരൻ തോറ്റവും തെയ്യവും വളരെ നല്ലതായിരുന്നു.. ഞാൻ കണ്ട കതിവനൂർ വീരൻ കോലധാരികളിൽ മികച്ചത് അദ്ദേഹത്തിന്റെ ആയിരുന്നു 💯
കതിവന്നൂർ വീരൻ എത്രയോ എനർജിയും സ്റ്റാമിനയും വേണ്ട ഒരു തെയ്യക്കോലമാണ്. മണിക്കൂറുകളോളം പയറ്റ് മുറകൾ നൃത്തത്തോടെ തോറ്റം ചെയ്യുകയും കോലം കെട്ടി പിറ്റെ ദിവസം വൈകീട്ട് വരെ ആ എനർജി നിലനിർത്തുകയും വേണം.
വളരെ നന്നായിട്ടുണ്ട്. ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ . കൊച്ചു കലാകാരന് ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു.
Kayyan
Thanks
ഇത് കതിവനൂർ വീരന്റെ പ്രതിരൂപം ബ്രഹ്മദേവൻ അനുഗ്രഹിക്കട്ടെ !ഗുരു വേനമ:
അരി വെച്ചാലൊരു കറി വെക്കേണ്ടേ യെന്റെ ചെമ്മരത്തിയ !
Thudakkathile polichu❤️❤️
ഈ കുട്ടീടെ വലിയച്ഛന്റെ കൃഷ്ണ പെരുവണ്ണാന്റെ കതിവനൂർ വീരൻ തോറ്റവും തെയ്യവും വളരെ നല്ലതായിരുന്നു.. ഞാൻ കണ്ട കതിവനൂർ വീരൻ കോലധാരികളിൽ മികച്ചത് അദ്ദേഹത്തിന്റെ ആയിരുന്നു 💯
ആ കുഞ്ഞു മോന് ശ്രീ കതിവനൂർ വീരന്റെ അനുഗ്രഹ മുണ്ടക്കട്ടെ
Incredible....
Adipoli ayitund athinekalum nannayi ithu camerayil pakarthiya kalakkaran adipoli.
🔥🔥
Great
🔥🔥🔥
Gambheeram 💪💪
24:07
❤️
❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
കതിവന്നൂർ വീരൻ എത്രയോ എനർജിയും സ്റ്റാമിനയും വേണ്ട ഒരു തെയ്യക്കോലമാണ്. മണിക്കൂറുകളോളം പയറ്റ് മുറകൾ നൃത്തത്തോടെ തോറ്റം ചെയ്യുകയും കോലം കെട്ടി പിറ്റെ ദിവസം വൈകീട്ട് വരെ ആ എനർജി നിലനിർത്തുകയും വേണം.