ഇത് ഒക്കെ കേൾക്കുന്ന പാൽകുപ്പികൾ 😂😂😂കോലി ആണ് സച്ചിനേക്കാൾ ബെസ്റ്റ് 😂😂😂😂... സച്ചിൻ ആണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നെ ഇത്രയും സമ്പന്നൻ ആക്കിയത്...സച്ചിൻ നട്ടു വളർത്തിയ മരത്തിൽ നിന്നും പഴം പറിച്ചു തിന്നുന്ന ടീംസ് ആണ് കോലിയും ടീമും 😂😂😂
@@sebastianta7979 ഒരിക്കൽ സച്ചിൻ ഔട്ട് ആയപ്പോൾ ഇന്ത്യ മൊത്തം കറന്റ് ഉപയോഗം പെട്ടെന്ന് കുറഞ്ഞത് വലിയ ഒരു അളവിൽ ആയിരുന്നു.. അന്ന് കോഹിലി ഔട്ട് അയാലും അശ്വിൻ ഉം ക്ഷമിയും വരെ ഉണ്ടെങ്കിലും കളി കാണും ആളുകൾ
ടെസ്റ്റിൽ ഇംഗ്ലണ്ട് നു എതിരെ ഇന്ത്യയിൽ വച്ചു നേടിയ ഒരു സെഞ്ച്വറി ആണ് ടോപ്. അന്ന് സച്ചിൻ ഔട്ട് ആയാൽ ടീം തോൽക്കുമായിരുന്നു... വേറെ ആർക്കും റൺസ് കണ്ടെത്താൻ കഴിയുന്നില്ല സ്പിൻ ഇൽ
ഈ വീഡിയോ ഫേസ്ബുക് പേജിൽ ചെയ്യുമ്മോ പ്ലീസ് വിരാട് കൊഹ്‌ലി ഫാൻസ് സച്ചിൻ കളിച്ചിരുന്ന റൺസ്, സ്ട്രൈക്ക് റേറ്റ് sachin tendulkar ആയി താരതമ്യം ചെയ്യുന്നു സച്ചിൻ ആണോ വിരാട് ആണോ മികച്ച ബാറ്റ്സ്മാൻ എന്ന്
ഇതൊക്കെ സച്ചിന് അറിയാമോ? ബിഷപ്പിനെതിരേ പിച്ചു ചെയ്യും മുന്നേ ഫുൾടോസാക്കി അടിച്ചു എന്ന് പറയുന്ന ബോൾ പിച്ച് ചെയ്തിട്ടാണ് ഹേ അടിക്കുന്നത്. കണ്ണ് തുറന്ന് നോക്ക്. വായിൽ തോന്നുന്നതെല്ലാം തള്ളിവിടുന്നതിന് കുറച്ച് തൊലിക്കട്ടിയൊന്നും പോരാ. എന്തുവാടേയ്😢😢
ഇത് ഒക്കെ കേൾക്കുന്ന പാൽകുപ്പികൾ 😂😂😂കോലി ആണ് സച്ചിനേക്കാൾ ബെസ്റ്റ് 😂😂😂😂... സച്ചിൻ ആണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നെ ഇത്രയും സമ്പന്നൻ ആക്കിയത്...സച്ചിൻ നട്ടു വളർത്തിയ മരത്തിൽ നിന്നും പഴം പറിച്ചു തിന്നുന്ന ടീംസ് ആണ് കോലിയും ടീമും 😂😂😂
😂
But kohli പറയില്ല.... താൻ സച്ചിനേക്കാൾ ബെസ്റ്റ് ആണെന്ന് 😄
@@sebastianta7979 ഒരിക്കൽ സച്ചിൻ ഔട്ട് ആയപ്പോൾ ഇന്ത്യ മൊത്തം കറന്റ് ഉപയോഗം പെട്ടെന്ന് കുറഞ്ഞത് വലിയ ഒരു അളവിൽ ആയിരുന്നു.. അന്ന് കോഹിലി ഔട്ട് അയാലും അശ്വിൻ ഉം ക്ഷമിയും വരെ ഉണ്ടെങ്കിലും കളി കാണും ആളുകൾ
They were not just pace bowlers, they were monsters. The notorious Careabian fast bowlers 🔥
സച്ചിൻ... The goat..❤❤
ടെസ്റ്റിൽ ഇംഗ്ലണ്ട് നു എതിരെ ഇന്ത്യയിൽ വച്ചു നേടിയ ഒരു സെഞ്ച്വറി ആണ് ടോപ്. അന്ന് സച്ചിൻ ഔട്ട് ആയാൽ ടീം തോൽക്കുമായിരുന്നു... വേറെ ആർക്കും റൺസ് കണ്ടെത്താൻ കഴിയുന്നില്ല സ്പിൻ ഇൽ
Rahul ദ്രാവിഡിന് സച്ചിന്റെ ഏറ്റവും ഇഷ്ടമുള്ള innings
ഈ മനുഷ്യൻ 🙏🏾🙏🏾🙏🏾
No doubt we salute only sachin not any one cricketer like virat
Sachin❤
Woww what a explain superb.
Mostly spend time from beginning to end , even if test or one day matches, no job only watching cricket, that was a better past,
November 27 philips hugus marichitt 10 years akunu🌹
രാജാവ് വേറെ ..ദൈവം വേറെ ദൈവം വേറെ റേഞ്ച്🎉
അതേ ഇങ്ങനെ ഒരു മനുഷ്യൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നിരുന്നു
ഈ വീഡിയോ ഫേസ്ബുക് പേജിൽ ചെയ്യുമ്മോ പ്ലീസ് വിരാട് കൊഹ്‌ലി ഫാൻസ് സച്ചിൻ കളിച്ചിരുന്ന റൺസ്, സ്ട്രൈക്ക് റേറ്റ് sachin tendulkar ആയി താരതമ്യം ചെയ്യുന്നു സച്ചിൻ ആണോ വിരാട് ആണോ മികച്ച ബാറ്റ്സ്മാൻ എന്ന്
defintly sachin......randaldem fan anu.....pakshe sachin kalicha polulla inns kohli kalichitilla
സച്ചിൻ തന്നെ ആണ് nalla കളിക്കാരൻ,,
God
ഇതൊക്കെ സച്ചിന് അറിയാമോ?
ബിഷപ്പിനെതിരേ പിച്ചു ചെയ്യും മുന്നേ ഫുൾടോസാക്കി അടിച്ചു എന്ന് പറയുന്ന ബോൾ പിച്ച് ചെയ്തിട്ടാണ് ഹേ അടിക്കുന്നത്. കണ്ണ് തുറന്ന് നോക്ക്. വായിൽ തോന്നുന്നതെല്ലാം തള്ളിവിടുന്നതിന് കുറച്ച് തൊലിക്കട്ടിയൊന്നും പോരാ.
എന്തുവാടേയ്😢😢
ഇന്ത്യ പാക് ചെന്നൈ ചെപ്പോക്ക് ടെസ്റ്റ് സച്ചിൻ നേടിയ സെൻച്റി . മത്സരം ഇന്ത്യ തോറ്റിരുന്നു.
Dravid ethra eduthu
ആരാണാക്കളി ജയിച്ചത് ?
വിൻഡീസ്