മുഖത്തെ കരിവാളിപ്പ് മാറാൻ ഇത് ഒറ്റ തവണ ഉപയോഗിച്ചു നോക്കു | TAN REMOVE PACK | VLOGS BY KIRAN BLACK

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 74

  • @AmalDevd9w
    @AmalDevd9w 9 днів тому +1

    Adipoli video bro നന്നായി പറഞ്ഞു തന്നു..♥️♥️😍😍

  • @sunithato5090
    @sunithato5090 14 днів тому +7

    ആദ്യം ആയിട്ടാ വീഡിയോ കണ്ടത് അപ്പോഴേ സബ്സ്ക്രൈബ് ചെയ്ത് 😊കാരണം നിങ്ങളിൽ ഒരു നിഷ്കളങ്കത ഫീൽ ചെയ്തു ഫേസ് പാക്ക് ആണെങ്കിലും സൂപ്പർ 👌 കസ്തൂരി മഞ്ഞളിന്റെ നിറം ക്രീം കളർ ആണ് കേട്ടോ താങ്കൾ എടുത്തത് സാധാരണ മഞ്ഞൾപൊടി ആണ്

    • @Vlogsbykiranblack
      @Vlogsbykiranblack  14 днів тому

      Thanks 🤩
      Ayo ath kasthoori manjal anu

    • @sunithato5090
      @sunithato5090 13 днів тому +3

      @@Vlogsbykiranblack അല്ല 😊 കസ്തൂരി മഞ്ഞൾന്റെ നിറം ക്രീം കളർ ആണ് നല്ല കർപ്പൂരത്തിന്റെ മണം. അത് പൊടിച്ചാലും ക്രീം കളർ ആണ് എന്റെ വീട്ടിൽ ഉണ്ടായിരുന്നു നേരത്തെ. ആരോട് വേണേലും തിരക്കിക്കൊള്ളൂ കസ്തൂരി മഞ്ഞൾ ന്റെ നിറം എന്താണെന്നു.

    • @Vlogsbykiranblack
      @Vlogsbykiranblack  13 днів тому

      @@sunithato5090 njan ath angadi marunnu kadayil ninnu medichatha

    • @LakshmiLakshmi-ci9tl
      @LakshmiLakshmi-ci9tl 11 днів тому +2

      2tharam varunund.ippo ellarum parayunu cream anu original ennu. Athinu karppurathinte manam anu.

    • @Vlogsbykiranblack
      @Vlogsbykiranblack  11 днів тому

      @ Aaahno 🙌🏿🙌🏿🙌🏿

  • @hima5380-f2s
    @hima5380-f2s 15 днів тому +11

    തുടക്കക്കാരൻ ആണല്ലേ.... എത്രയും പെട്ടെന്നു ഒരു 10k യിലേക് എത്താൻ sadhikate👍🏻

  • @anithaaji1022
    @anithaaji1022 23 години тому +1

    വീഡിയോ കണ്ടു try ചെയ്തു നോക്കാം sub ചെയ്തിട്ടുണ്ട്

  • @devikaunni5736
    @devikaunni5736 10 днів тому +1

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു

  • @SeenapgSeenapg
    @SeenapgSeenapg 13 днів тому +1

    വീഡിയോ ഇഷ്ടപ്പെട്ടു bro 👍

  • @philominajames2922
    @philominajames2922 15 днів тому +2

    Bro v.good adikam neetti parathathe nannaye paranju. All the best.

  • @ak.mp4.
    @ak.mp4. 14 днів тому +3

    Super face pack👍👌

  • @MariyaPhilip-j2e
    @MariyaPhilip-j2e 15 днів тому +2

    കൊള്ളാം അടിപൊളി പാക്ക്

  • @AmalDevd9w
    @AmalDevd9w 9 днів тому +1

    Bro ഒരു കാര്യം പറഞ്ഞു തരുമോ ഈ moisturizer epolaan use ചെയ്യേണ്ടത് time ഒന്ന് പറഞ്ഞു tharumo

    • @Vlogsbykiranblack
      @Vlogsbykiranblack  9 днів тому +1

      Bro
      Ente channelil thannea oru video chythattund
      My skin care routine
      Aaa video onnu kandal correct manasilakkum
      ua-cam.com/video/CqFig03CAEE/v-deo.htmlsi=-kUGEuIAxBaI1iUw

    • @AmalDevd9w
      @AmalDevd9w 9 днів тому +1

      @@Vlogsbykiranblack thankyou bro❤️

    • @Vlogsbykiranblack
      @Vlogsbykiranblack  9 днів тому +1

      @ welcome

  • @ammuaadi4204
    @ammuaadi4204 7 днів тому +1

    Dandruff.. നു പറ്റിയ നല്ലൊരു remedy പറയാമോ

    • @Vlogsbykiranblack
      @Vlogsbykiranblack  7 днів тому

      @@ammuaadi4204 മുടി തഴച്ചു വളരാൻ ഇത് വരെ ആരും പറയാത്ത Hair pack || Monsoon Beauty Vlog || Vlogs By Kiran Black
      ua-cam.com/video/x7kDWLfqL3o/v-deo.html

  • @paarukutty5613
    @paarukutty5613 10 днів тому +1

    ചേട്ടാ ഈ മുടിയുടെ രഹസ്യം ഒന്ന് പറഞ്ഞു തായോ. മുടിക്ക് കട്ടി കുറഞ്ഞു പൊട്ടി പോകുന്നു. 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🥲🥲🥲

    • @Vlogsbykiranblack
      @Vlogsbykiranblack  10 днів тому +2

      @@paarukutty5613 video edunnund 🙌🏿🙌🏿🙌🏿

    • @paarukutty5613
      @paarukutty5613 10 днів тому +1

      @Vlogsbykiranblack ok ചേട്ടാ 🥰 thank u so much 🥰🥰🥰

    • @Vlogsbykiranblack
      @Vlogsbykiranblack  7 днів тому +1

      ua-cam.com/video/Ff50zszuZ00/v-deo.htmlsi=klJZsDwILF1oXJZt

    • @paarukutty5613
      @paarukutty5613 7 днів тому

      @Vlogsbykiranblack 😍 done 👍🏻

  • @reny2797
    @reny2797 11 днів тому +1

    Melasma... Ithu പറ്റുമോ

  • @RenukaBalasubrahmanian
    @RenukaBalasubrahmanian 16 днів тому +1

    ❤😊

    • @Vlogsbykiranblack
      @Vlogsbykiranblack  15 днів тому

      @@RenukaBalasubrahmanian ❤️❤️❤️❤️❤️

  • @Manukrish1122
    @Manukrish1122 16 днів тому +1

    Nice ❤❤❤

  • @hima5380-f2s
    @hima5380-f2s 15 днів тому +3

    ചേട്ടന്റെമുടി kollalo... അത് എന്താണ് secreat

    • @Vlogsbykiranblack
      @Vlogsbykiranblack  15 днів тому

      @@hima5380-f2s Thanks 🤩

    • @Vlogsbykiranblack
      @Vlogsbykiranblack  15 днів тому

      @@hima5380-f2s home made oils and correct Hair routine

    • @Vlogsbykiranblack
      @Vlogsbykiranblack  7 днів тому

      @@hima5380-f2s എന്റെ മുടിയുടെ രഹസ്യം || MY HAIR OIL MAKING || VLOGS BY KIRAN BLACK
      ua-cam.com/video/Ff50zszuZ00/v-deo.html

  • @shijidvarajshijidvaraj413
    @shijidvarajshijidvaraj413 11 днів тому +1

    പുരുഷൻ മാറും ഇങ്ങനാ ചെയ്യോ

  • @VinithaDharman
    @VinithaDharman 14 днів тому +1

    Super 😂

  • @NasiraBVE
    @NasiraBVE 15 днів тому +1

    പ്രോഡക്റ്റ് ഒരിക്കലും വാങ്ങരുത് മുഖം ഡാർക്ക് വീഴും അനുഭവം

  • @jinisaju321
    @jinisaju321 10 днів тому +1

    😂😂😂🤭

  • @bijujoyal8921
    @bijujoyal8921 14 днів тому +3

    എത്രനാൾ ഉപയോഗിച്ചപ്പോഴാ ഇങ്ങനെ ആയത് ബ്രോ

  • @abhilash352
    @abhilash352 13 днів тому +1

    ബ്രോ നിങ്ങളെ കണ്ടാൽ നടൻ മണികണ്ഠൻ കമ്മട്ടിപാടത്തിന്റെ ഛായ തോന്നുന്നു ❤

  • @lover3771
    @lover3771 11 днів тому +2

    നിങ്ങൾ കരിംഭൂതം എന്ന് വിളിച്ചത് മോശം ആയി പോയി.

  • @Aishucr7
    @Aishucr7 12 днів тому +1

    Thank you for video... Thirichum sb cheyuka

  • @rishadrishad2867
    @rishadrishad2867 7 днів тому +2

    നിങ്ങൾ ഡാൻസ് ടീച്ചർ ആണോ

  • @RVlogbyAravi
    @RVlogbyAravi 14 днів тому +2

    ❤❤