Dr റുടെ വാക്കുകൾ വളരെ സിംപിൾവാകുകൾ എല്ലാവർക്കും മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഒരുപാട് ഒരുപാട് നന്ദി. ഒരുപാട് അറിവുകൾ നൽകിയ ഡോക്ടർ ക്ക് ദൈവം ആയുസും ആരോഗ്യവും തരട്ടെ❤❤❤
Hlo അസ്സലാമുഅലൈക്കും ഞാൻ വയനാട്ടിൽ ബത്തേരി യാണ് എന്റെ മുഖത്തിന്റ വലത് സൈഡിൽ കരുവാലിപ്പ് ആണ് അത് പോലെ കവിളിൽ കരിമംഗലം ആണ് ഇദൊക്കെ ഇപ്പോൾ ആയതാണ് എന്താ ചെയ്യേണ്ടത് എനിക്ക് 43 വയസാണ്
ഓപ്പൺ pores മാറാൻ പാടാണ്. Do face yoga daily and apply multani mitti,sandal and turmeric mix . Eat vegetables.ithokke cheyumbl nalla change kandthudanghum.pinny night moisturizer apply cheith kidakk.
പച്ചമഞ്ഞളും ആരിവേപ്പിന്റെ ഇലയും സമം അരച്ച് തേച്ചു കുളിച്ചാൽ ആ കലകളൊക്കെ കുറച്ചുനാൾ കൊണ്ട് പൂർണ്ണമായും പോകും....എന്റേതും മോന്റേതും അങ്ങിനെയാണ് ഞാൻ മാറ്റിയെടുത്തത്.
@@salamsalam151എരിക്കിന്റെ പാൽ അരിമ്പാറയ്ക്കു മുകളിൽ മാത്രം പുരട്ടി മറ്റെവിടെയും ആവാതിരിക്കാൻ കെട്ടിവെച്ചു 2,3 ദിവസം രാത്രി തുടർച്ചയായി ചെയ്യുക. താനേ കരിഞ്ഞു പോവും. അനുഭവും ആണ്
Dr റുടെ വാക്കുകൾ വളരെ സിംപിൾവാകുകൾ എല്ലാവർക്കും മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഒരുപാട് ഒരുപാട് നന്ദി. ഒരുപാട് അറിവുകൾ നൽകിയ ഡോക്ടർ ക്ക് ദൈവം ആയുസും ആരോഗ്യവും തരട്ടെ❤❤❤
സാധാരണക്കാറ്ക്കും കൂടാതെ എളുപ്പത്തിലും മനസ്സിലാക്കാനും പ്റയോഗിക്കാനും പറ്റിയ വിവരണം 👍
Vdeo tips start. 8.28
thanks 😊
👍
Thanks
Thanks😂
Thankyou 😊
കുറച്ചു പുറത്തു പോയി വന്നാൽ തന്നെ കറുത്ത നിറം ആവും മുഖം
സത്യം
Mmm
Mm
Dr.rudevakkukal.ellavarkum.maanassilakittarunnadu.nalladutannayn.👍
പവപ്പെട്ടവർക്ക് ഇങ്ങനെത്തെ ഫുഡ് ഒന്നും വാങ്ങാൻ പറ്റുകയില്ല പിന്നെ എങ്ങനെ ഈ പറഞ്ഞതൊക്കെ കിട്ടും😢😢
😢
8:16 start
Alovera jell must aano
Sensitive skin ulor engane treatment cheya
എന്റെ molk kazhuthil karupu und ath povan entha cheyuka
ബ്ലാക്ക് എഡ്സ് ഇതിൽ പെടുമോ
Thadi vekkanulla video cheyyamo
raavle verum vayattil thanne neyyil vatti nenthrapazham kurach sugar vithari kazhicha mathi daily
എനിക്ക് 47 വയസ്.. ദുബായിൽ വന്നിട്ട് മൂന്നര വർഷം ആയി.. ഇവിടെ വന്നു കഴിഞ്ഞപ്പോൾ മുഖത്തു കറുപ്പ് വരാൻ തുടങ്ങി.. അതിന് എന്താ ചെയ്യേണ്ടത് മാഡം
എനിക്കും അങ്ങിനെ തന്നെയാണ് നാട്ടില്‍ പോയാൽ നിറം വെക്കും തിരിച്ചെത്തി ഒരുമാസം കൊണ്ട് നിറം dark ആവും
സിനിമ നടിമാരുടെ ഒറ്റമൂലി makeup ആണ് 😂
മുഖത്ത് കുഴികൾ ഉണ്ട്. മുഖം ക്ലിയർ ആകാൻ എന്ത് ചെയ്യും..
Enikum
Enikkum und onnum cheyyan pattilla
Rakthachandhanm.trycheyyoo
മഴക്കാലത്താണ് കുഴികൾ കൂടുതൽ ഉണ്ടാവുക 😄
പാരമ്പര്ഗതകറുത്ത പുള്ളി മാറുമോ
Hlo അസ്സലാമുഅലൈക്കും ഞാൻ വയനാട്ടിൽ ബത്തേരി യാണ് എന്റെ മുഖത്തിന്റ വലത് സൈഡിൽ കരുവാലിപ്പ് ആണ് അത് പോലെ കവിളിൽ കരിമംഗലം ആണ് ഇദൊക്കെ ഇപ്പോൾ ആയതാണ് എന്താ ചെയ്യേണ്ടത് എനിക്ക് 43 വയസാണ്
Wa alaikkum asalam thathaa❤❤
Kashtrooli മഞ്ഞൾ try ചെയ്യൂ, കുറച്ചൊക്കെ mattamundakum
Video yil kaanunna tips cheyoo.. kurayunnillel chikilsayund .. numberil contact cheitholu
Dr samiya
Sunscreen use cheyyu
ക്കുരു വന്നിട് കുഴിയായതും കറുത പാടുകളും എങ്ങനെ മാറും ഡേ ,
ഓപ്പൺ pores മാറാൻ പാടാണ്. Do face yoga daily and apply multani mitti,sandal and turmeric mix . Eat
vegetables.ithokke cheyumbl nalla change kandthudanghum.pinny night moisturizer apply cheith kidakk.
Glutathione injection side effect undo
ഉണ്ട്
Super👍👍👍💗
മുഖത്തെ കറുത്ത പാടുകൾ മാറാൻ എന്താ cheyya 😔
🥰💚💜💙🥰
cellu/vattan kadichtt shareeram motham kalayaanu athu pokan nthelum marunn indooo ariynnever onn ripley theranee🙂❓
Thakkali mukhath thekkuka..allenkil vicco turmeric cream use cheyyu 3:47 3:54
@@asiyabi8008 mukath alla kalilum kayyilum oke aanu pinne ee creem shop il kitto
മാഡം മോന്ക്ക് മാങ്ങാപിത്തം വന്നു അതിന് സേ സം സാരീരം മൊത്തത്തിൽ കറിവലിപ്പ് ആണ് ഉറക്കം ഇല്ല എ ന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത് തയവായി മറുപടിത്തരണm
❤️
Hormon prahnam undagil mugam black colour verumo
Varum..
Dr samiya
ഹാൻഡ് കരുവാലിപ്പിനും ഇരുണ്ടനിറവും മാറാൻ ഉള്ള ഹാൻഡ്‌ക്രീം paranjutharaam
😌y
Parayu
Dr ayittano igane thumpnail ite
ആസിനിമ നടികളുടെ പേര് പറയാമോ
മുഖത്തെ വലിയ മുറികല മാറ്റാൻ കഴിയോ?
Arimbarakk marunn ind
😭😭😭😭
ParambaryamayundakunnakaruppuniramMarummo
Maran prayasamanu..
Dr samiya
Dr Njan endelum cream use akumbo appo karuth povunu... Oru vazhi paraj tharumo
Oru commentinum Dr ude reply illallo
👍👍👍👍
Face hair povaan plzzzzz Riplay
Chikkanbox vannitt മുഖത്തും ബോഡി യിലും അടയാളങ്ങൾ ഇണ്ട്. അത് മാറാനുള്ള ടിപ്സ് ഇണ്ടോ. Pls അറിയുന്നവർ പറയുമോ ❓
Lactocalamin lotion രാത്രിയിൽ തേച്ചു കിടന്നിട്ട് പിറ്റേന്ന് രാവിലെ അതിന്റെ തന്നെ facewash വെച്ച് കഴുകി കളയുക. 2ബോട്ടിൽ തീരുമ്പോൾ പാടുകൾ മാറും. അനുഭവം.
പച്ചമഞ്ഞളും ആരിവേപ്പിന്റെ ഇലയും സമം അരച്ച് തേച്ചു കുളിച്ചാൽ ആ കലകളൊക്കെ കുറച്ചുനാൾ കൊണ്ട് പൂർണ്ണമായും പോകും....എന്റേതും മോന്റേതും അങ്ങിനെയാണ് ഞാൻ മാറ്റിയെടുത്തത്.
രക്ത ചന്ദനം തേച്ചാൽ മാറും
vattan/chellu kadicht shareeram motham kalayaanu athin nthelum marunn indoo🙂
Raktha chandana soap use akku
Skin velukumo
Kannin chuttumulla karupp niram maran vendi yanthaa cheyya ? nalla oru tip parayamo palathum parshich nookki onnum workout avunnilla😌
Use vselline
Alovera jell and kappi podi mix cheyth kannin thaye thekkuka.very effective
Glutathione supplmnt aeth edkunnatha nallath??
Skin tag pokan enthu cheyyanam
Video yil kaanunna numberil contact cheyyo
Dr samiya
പാണ്ടിക്കാട് എവിടെ ആണ്
In front of Neo hospital
പൊള്ളിയ കലമാറാൻ എന്ധെങ്കിലും മരുന്ന് ഉണ്ടോ
വയനാട്ടിൽ പോയാൽ ഒരു ആയോർവേദിക് എണ്ണ കിട്ടും. 100%റിസൾട്ട് ആണ്
@@NavsajIlaVayanaatil evde?
Olive oil thekkuka
കുറ്റിപ്പുറം പതഞ്ജലി ൽ dr കാണിക്കൂ good reseult
കുറ്റിപ്പുറം പതഞ്ജലി ൽ dr കാണിക്കൂ good reseult
Kakka ulikk nalla marunn ind
Enth marunn
Kannintay karup maran marunnudo
Und.. video yil kaanunna numberil contact cheyoo
Dr samiya
Miltani multi idanpatumo
വരണ്ട skin അല്ലെങ്കില്‍ പറ്റും
ഏത് കടലയാണ് nilakkadalayano
കടലപ്പൊടി കടയിൽ നിന്നും കിട്ടും
ആൺ കുട്ടികൾ ക് പറ്റോ
കുടൽ പ്രശ്നത്തിനുള്ള ടെസ്റ്റ് ഏതാണ്
Endoscopy sacing
കാക്കാപുള്ളി എങ്ങനെ പോക്കാം
അതൊക്കെ മാറ്റാൻ പറ്റോ 😅
Mattan pattu njangalude nattil athin marunn und
Marunninteperentha ഏത് നാട്ടിലാ
Skin care hospital Lil poyi karich kalayam .njan cheythu.success
@@nisa-o9q-d1tnjanum cheythu
Sandal വുഡ് എവിടുന്ന് കിട്ടും? നമുക്ക് മുഖത്ത് ഉരച്ചു തേക്കാൻ പറ്റുന്നത് കുറെ അന്വേഷിച്ചു കിട്ടിയില്ല
Ayurveda shopiil ninn kittum
മുഖത്തുഉണ്ടാവുന്ന ചുവപ്പ് കളർ മാറുമോ
കയഃ ത്തി ന് ക റു പ്പ് വ രു ന്ന ദ് എ ന്ത് കൊ ണ്ടാ ണ്
12:37 😅
അരിമ്പാറ മാറാൻ മരുന്ന് ഉണ്ടോ....
Marunn und
Pettenn marum
എങ്ങനെ
ഒന്ന് പറഞ്ഞു തരു
@@salamsalam151എരിക്കിന്റെ പാൽ അരിമ്പാറയ്ക്കു മുകളിൽ മാത്രം പുരട്ടി മറ്റെവിടെയും ആവാതിരിക്കാൻ കെട്ടിവെച്ചു 2,3 ദിവസം രാത്രി തുടർച്ചയായി ചെയ്യുക. താനേ കരിഞ്ഞു പോവും. അനുഭവും ആണ്
Facetan😢😢
ഉള്ളതാണോ
പാടുകൾ
മാറ്റ,ൻ
മുഖത്തുണ്ടാകുന്ന മറുകുകൾ പോവാൻ എന്താണ് ചെയ്യേണ്ടത്
😢
😂എന്റെ.. അമ്മോ.. മതി 😢😢
Hhi
Adipoli 👍👍
പാരമ്പര്ഗതകറുത്ത പുള്ളി മാറുമോ
എനിക്ക് 47 വയസ്.. ദുബായിൽ വന്നിട്ട് മൂന്നര വർഷം ആയി.. ഇവിടെ വന്നു കഴിഞ്ഞപ്പോൾ മുഖത്തു കറുപ്പ് വരാൻ തുടങ്ങി.. അതിന് എന്താ ചെയ്യേണ്ടത് മാഡം
പാരമ്പര്ഗതകറുത്ത പുള്ളി മാറുമോ