അവിഹിത ത്തിനെ ഞാൻ എന്ത് കൊണ്ട് പ്രോത്സാഹിപ്പിക്കുന്നു? ???🤩

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 94

  • @shivanyavineeth1998
    @shivanyavineeth1998 Місяць тому +11

    ഒരാളിൽ ഒതുങ്ങത്തവർ merriage ചെയ്യരുത്, ഇനി merriage ചെയിതു കഴിഞു വേറെ റിലാക്ഷനിൽ പോകണമെങ്കിൽ നിലവിൽ ഉള്ള ആളെ വേണ്ടാന്ന് വയ്ക്കുക ഡിവോഴ്സ് ചെയിതു അവനവനു ഇഷ്ടം ഉള്ളവരുടെ കൂടെ ജീവിക്കുക. നമ്മളെ വേണ്ടാന്ന് നമ്മളോട് പറയുന്നത് വരെ അവർ നമ്മുടേത് ആണ്

  • @Ammu78
    @Ammu78 2 місяці тому +14

    Pavi പറഞ്ഞ ഓരോ words ഉം വളരെ വളരെ correct ആണ്. സത്യത്തെ accept ചെയ്യാൻ പലർക്കും മടിയാണ്. തുറന്ന് പറയുന്ന വ്യക്തികൾക്ക് ഇതുപോലെ കേൾക്കേണ്ടി വരും. Never mind,Go അഹെഡ് dear🥰🙌🏻😘😘♥️

  • @friend8241
    @friend8241 2 місяці тому +31

    അവിഹിതം അല്ല വിവാഹതര ബന്ധം ആണ്. സദാചാര ആരാധകർ ഇട്ടിരിക്കുന്ന പേരാണ് അവിഹിതം. അതായതു കിട്ടാത്തവന് കിട്ടുന്നവനോടുള്ള ഒരു അസൂയ.. Situations and imotions ആണ് പലരെയും ഇത്തരം ബന്ധങ്ങളിലേക്ക് പോവുന്നത്. എല്ലാം നല്ല ഉദ്ദേശത്തോടെ ആണെന്ന് പറയുന്നില്ല പക്ഷെ ചിലതെങ്കിലും situationship ആയിപോകുന്നതാണ്

    • @Abhirami_Saran
      @Abhirami_Saran 2 місяці тому +2

      Randum same alle😅 Extra marital affairs

    • @friend8241
      @friend8241 2 місяці тому +3

      ഒന്ന് തന്നെയാണ് പക്ഷെ ഇത് ഒരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ലല്ലോ? 90% ആളുകളും ഇത് ആഗ്രഹിക്കുന്നവർ ആണ്. സാഹചര്യവും ദ്യര്യവുമുള്ളവർ ഇതിനു ഇറങ്ങിത്തിരിക്കുന്നു. ബാക്കി ഉള്ളവർ ഉള്ളിലൊതുക്കുന്നു. പക്ഷെ എല്ലാം നല്ല ഉദ്ദേശത്തോടെ ആണെന്ന് പറയാൻ പറ്റില്ല. സാഹചര്യങ്ങൾ ആണ് മനുഷ്യരെ ഇതിനു പ്രേരിപ്പിക്കുന്നത്, ചിലർക്ക് ഒരു സൗഹൃദം മതിയാവും, ചിലർ mental suport മാത്രം മതിയാകും, ചിലർ drpendable ആകും, ചിലർ സ്വന്തം പാർട്ണറിൽ നിന്ന് കിട്ടാത്തത് മറ്റൊരിടത്തു തിരയും ചിലർ sex മാത്രമാരിക്കും അതിനു ആയുസും ഉണ്ടാവില്ല. നല്ല സുഹൃത്തുക്കളായി വര്ഷങ്ങളോളം ഈ ബന്ധം keep ചെയ്യുന്നവർ ഉണ്ട്. But ലൈസൻസ് ഇല്ലാത്തത്കൊണ്ട് സമൂഹം ഇതിനെ അവിഹിതം എന്ന് വിളിക്കുന്നു.

    • @ajayan573
      @ajayan573 2 місяці тому +1

      ശരിയാണ് ഒരു രഹസ്യ survey എടുത്താൽ 100 ഇൽ 75 % ആൾക്കാർക്കും ആഹ്രഹമുള്ളവരായിരിക്കും. പക്ഷെ പേര് അവിഹിതം എന്നായതുകൊണ്ട് ഭയം ഉണ്ടാവും

    • @atlasatlantic5396
      @atlasatlantic5396 2 місяці тому

      @@ajayan573 ninte pelachi aaya ammayum barya yum povum avihitam thedi tambraakkan maarude adutheakku alleda thayoli ajaya

    • @ajmalk8152
      @ajmalk8152 Місяць тому

      ​@@friend8241kooduthl decoration onm venda...kalla Pani ath thnne

  • @rajimolkr4985
    @rajimolkr4985 2 місяці тому +20

    രണ്ടു വ്യക്തികൾ മാനസികമായി സൗഹൃദം തുടരുന്നുണ്ടെങ്കിൽ അതിൽ അവർക്കു സന്തോഷം ഉണ്ടാകുന്നു എങ്കിൽ മറ്റൊരാൾ എന്തിനു വഴക്ക് ഉണ്ടാക്കുന്നു.

    • @PositiveLifepavithrapavi
      @PositiveLifepavithrapavi  2 місяці тому +3

      Being in a committed relationship u r respinsible for each other feeling go out of mrg and ask the same question u ll get a different answer 😍

  • @user-ns1vz6gg1r
    @user-ns1vz6gg1r 2 місяці тому +3

    സാഹചര്യങ്ങൾ കൊണ്ട് സഹികെട്ടു പോകുന്നവർ ഒണ്ട്, അത് ഒരേ മനുഷ്യരുടെ മനസാണ്,

  • @UltimateSolution-ex8zn
    @UltimateSolution-ex8zn 2 місяці тому +4

    സത്യങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചു

  • @user-mz7cg6wm5i
    @user-mz7cg6wm5i Місяць тому +1

    ❤ സ്നേഹം എന്നത് ഒരു വ്യക്തിയായി തോന്നൽ മാത്രമാണ് അതിനിപ്പോ വേണമെങ്കിലും മാറ്റം ഉണ്ടാവാം.. സ്നേഹത്തോടെ കല്യാണം കഴിച്ചു 30 വർഷം ജീവിച്ചിട്ട് ആ ഭാര്യയെ കൊല്ലുന്നില്ല. പിന്നെങ്ങനെ സ്നേഹം ഉണ്ടായി എന്ന് പറയാൻ പറ്റും.. സ്നേഹം സ്ഥായിയായ ഒരു അവസ്ഥയല്ല.

  • @user-yz3bq6ew7g
    @user-yz3bq6ew7g Місяць тому +4

    അപ്പോൾ അവസരം കിട്ടു ബോൾ ചില പുരുഷൻമ്മാർ സ്ത്രിക്കളെ തൊടുന്നുണ്ടല്ലോ എന്നിക്ക് അനുബവം ഉണ്ട്😂😍

  • @nadeemnaseer1364
    @nadeemnaseer1364 Місяць тому +1

    Absolutely correct.

  • @vijinavip8101
    @vijinavip8101 2 місяці тому +2

    Very couragious independent lady u r happy for u

  • @wilsonjoseph9066
    @wilsonjoseph9066 2 місяці тому +2

    U polikke mutheaaa❤

  • @libyjomon3946
    @libyjomon3946 2 місяці тому +1

    U r saying 100%right because i am a married woman

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina Місяць тому +1

    Adipoli chechi 🥰🥰🥰

  • @sujinrays5705
    @sujinrays5705 2 місяці тому +2

    Pls take proper rest mam we love u
    get well soon

  • @ajayan573
    @ajayan573 2 місяці тому +2

    പ്രണയം എത്ര പ്രായമായാലും മനുഷ്യനിൽ ഉണ്ടാവും. അതിനു പ്രേത്യേക time ഒന്നുമില്ല. പിന്നെ മനുഷ്യൻ ഒരു socityude, സംസ്കാരത്തിന്റെ ഒരു ഭാഗമായതുകൊണ്ടും കുടുംബം ഒരു മാതൃക സ്ഥാപനം എന്ന കാഴ്ചപ്പാടുള്ളതുകൊണ്ടും ഇത്തരം പ്രണയങ്ങളെ അടിച്ചമർത്തി ജീവിക്കുന്നു. പിന്നെ ഇത്തരം സിറ്റുവേഷനിൽ പ്രണയം ഉണ്ടായാൽ അത് അവിഹിതം എന്ന് സദാചാര പേരുള്ളതുകൊണ്ട് പലരും ഇതിനു ഇറങ്ങി തിരിക്കാറില്ല. Humanbeings always പോളിഗാമിക് ആണ്. ഈ അവിഹിതം എന്ന ഒറ്റ പേര് ഇതിനു വീണില്ലാരുന്നെങ്കിൽ ഇത്തരം relation ഒരുപാട് ഉണ്ടാകുമരുന്ന്. Xtra martial relationship.

  • @amvvlog2674
    @amvvlog2674 2 місяці тому +6

    ചേച്ചി ഇതിനു ഒരു answer തരു. ഒരു xtra മർത്യൽ affair ഉണ്ട്. Good relation. Care, mentalsupport, physical support ഉണ്ട് രണ്ടിടത്തും. പക്ഷെ sex relation ഇല്ല, meet ചെയ്യാറില്ല . but ful support ആണ്. എന്നാൽ പ്രേണയവുമാണ്. ഇതിനെ ഏതു അർത്ഥത്തിൽ കാണും?

    • @PositiveLifepavithrapavi
      @PositiveLifepavithrapavi  2 місяці тому +2

      enthina ellathinum artham venamnu vaasipidikunne
      ellam athinte reethiyil nadakkum live moment

  • @aiswaryaak1180
    @aiswaryaak1180 2 місяці тому +4

    ഞാൻ T. F. Journeyil ഉള്ള ആളൊന്നുമല്ല
    എങ്കിലും ഒരുപാട് ഉപകാരമുള്ള അറിവുകളാണ്
    ഇതു പോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @user-cm8rv4nl6j
    @user-cm8rv4nl6j 2 місяці тому +10

    വിവാഹം കഴിക്കുന്നതിന് മുൻപ് വിവാഹ ജീവിതത്തെക്കുറിച്ച് ആൺകുട്ടിയുടേയും പെൺകുട്ടിയുടേ ആശയങ്ങൾ യോജിക്കുന്നതാണോ എന്ന് വീട്ടുക്കാർ ബോധ്യപ്പെടുന്നത് ഏറ്റവും നല്ലതാണ്. അതിന് ശേഷം വിവാഹം എന്ന എഗ്രിമെൻ്റിൽ പ്രവേശിച്ചാൽ മതിയാവും. ജീവിച്ചു വരുമ്പോൾ അതിൽ കുറവുകളോ പോരായ്മകളോ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ കഴിയുന്നില്ല എന്ന് ഉറപ്പായാൽ, ആദ്യം വിവാഹ ബന്ധം വേർപെടുത്തുകയാണ് ചെയ്യേണ്ടത്. അല്ലാതെ അതിൽ നിൽക്കതന്നേ ഇതര ബന്ധത്തിൽ ഏർപ്പെടുകയും അതിനേ ന്യായീകരിച്ച് വെളുപ്പിക്കുകയുമല്ല വേണ്ടത്. ഒരു കാര്യം പറയാതെ വയ്യ, മോളേ നീ ഇനിയും ജീവിതത്തിൻ്റെ ധാരാളം പടവുകൾ കടക്കാനുണ്ട് എന്ന് മറന്നുപോകരുത്. വാക്കുകളിൽ ഉള്ളിലെ വ്യക്തത അഹങ്കാരമായി മറ്റുള്ളവരിൽ പ്രതിഫലിപ്പിക്കരുത്. സമൂഹത്തെ ഭയക്കേണ്ടതില്ല, അതിനർത്ഥം അവരെ മാനിക്കേണ്ടതില്ല എന്നല്ല.
    നിൻ്റെ പ്രവർത്തനങ്ങൾ ലോകത്തിന് നന്മവരുത്തുന്നതിന് ഏറെ സഹായകമാകട്ടെ...❤🙏

    • @atlasatlantic5396
      @atlasatlantic5396 2 місяці тому +1

      Ival nalla padu vedichi aannu pen vaanibha racket aanu ivale fund cheyyunathu

  • @Sreebhadra2024
    @Sreebhadra2024 2 місяці тому +3

    അറിയാണ്ട് കണ്ടുപോയി ശിവ ശിവ

  • @Sreebhadra2024
    @Sreebhadra2024 2 місяці тому +4

    കലികാലം 🙏🙏🙏🙏🙏

  • @Sreebhadra2024
    @Sreebhadra2024 2 місяці тому +2

    എല്ലാം കർമയാണ് 👏👏👏👏👏

  • @ashirafmpm2770
    @ashirafmpm2770 Місяць тому +1

    കറക്റ്റ് 👍🙏

  • @user-jl8vx8gb4i
    @user-jl8vx8gb4i Місяць тому +1

    സിറ്റുവേഷൻ കൊണ്ട് അങ്ങനെ പോകുന്നവരാണ് അധികവും. സ്വന്തം കുഞ്ഞിനെ വരെ കൊന്നിട്ട് പോകുന്നു.. പിന്നെ എങ്ങനെ ആണ് ഇതിനെ ന്യായികരിക്കാൻ പറ്റുക.

  • @seetaljose8550
    @seetaljose8550 2 місяці тому +1

    For every relationships we need minimum trust and loyalty.otherwise its not genuine,if u get into a relationship, u should take its responsibility, otherwise human and animals has no different.

  • @chinchumolmt2514
    @chinchumolmt2514 2 місяці тому +1

    Thank you ma'am 👍❤️

  • @swapnabioi3620
    @swapnabioi3620 2 місяці тому +1

    mam valare correct anu

  • @user-vn4ir2ts5y
    @user-vn4ir2ts5y Місяць тому +2

    എന്റെ നാട്ടിലെ കുറച്ചു കോളേജ് കുമാരികൾ tody എന്ന ഒരു പ്രോഡക്റ്റ് മെഡിക്കൽ സ്റ്റോർ നിന്ന് വാങ്ങി കൊണ്ട് പോവുന്ന കണ്ടു ചോദിച്ചു അവർ പറയുന്നേ സേഫ് ആണ് സുഖം കൂടും എന്ന് ഞാൻ ചോദിച്ചു നിങ്ങൾ മാര്യേജ് അല്ലല്ലോ അന്നേരം അവർ പറയുന്നേ മാര്യേജ് ന്റെ ആവശ്യം ഇല്ല പെണ്ണിനും ആണിനും സുഖിക്കാൻ എന്ന് എന്റെ ചെറുപ്പത്തിൽ ആണുങ്ങളോട് സംസാരിക്കാൻ പോലും മടി ആയിരുന്നു സിസ് വിവാഹതര ലൈംഗിക ബന്ധം അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ

    • @anumichael9925
      @anumichael9925 Місяць тому +2

      അതെന്താ സാദനം

  • @shubinanishad3282
    @shubinanishad3282 Місяць тому +1

    Ningalude family life laanu avihithamenkil ithupole thanneyayirikumo prathikaranam
    Kashtam
    Family life nu vilimathikkaanaakaatha oru pavithrathayund

  • @jisnasalam5615
    @jisnasalam5615 2 місяці тому +2

    ❤ mam, please do a desirable hygeine of man and woman for relation

  • @salumol2921
    @salumol2921 2 місяці тому +2

    💯💯💯💯corect🙏🏻👏🏻👏🏻👏🏻👏🏻suuprr🥰🥰👌🏻👏🏻🙏🏻

  • @satpurush2592
    @satpurush2592 2 місяці тому +1

    Ahambhavam !!!

  • @sureshbabu7573
    @sureshbabu7573 Місяць тому +1

    I like your nature dear good people are not good but different nature different types actually need sexual education for students then only understand what is life and sex

  • @PadmakumarMp
    @PadmakumarMp Місяць тому +1

    Hai

  • @soorajps4045
    @soorajps4045 Місяць тому +1

    Kunjappa anakku ulupille oru mund udukoo

  • @AnuSjoy-gh6ic
    @AnuSjoy-gh6ic 2 місяці тому +5

    അവിഹിതം എന്നൊന്നില്ല....... എല്ലം യൂണിവേഴ്സ് അറിഞ്ഞ് കൊണ്ടാണ് നടക്കുന്നത് അപ്പോഴെങ്ങനെ അവിഹിതമാകും

    • @PositiveLifepavithrapavi
      @PositiveLifepavithrapavi  2 місяці тому +3

      കണ്ണടച്ചു ഇരുട്ടാകുന്നതും universe അറിഞ്ഞു കൊണ്ടായത് കൊണ്ട് കുഴപ്പമില്ല! ! കൊലപാതകവുമില്ല പീഡനവുമില്ല എല്ലാം universe അറിഞ്ഞു കൊണ്ട്

    • @AnuSjoy-gh6ic
      @AnuSjoy-gh6ic 2 місяці тому +4

      @@PositiveLifepavithrapavi ഇന്നു കൊല ചെയ്യപ്പെട്ടവൻ ഇന്നലെ(കഴിഞ്ഞ ജന്മത്തിൽ) അവൻ ആരെയോ കൊന്നു...... ഇന്നു പീഢിപ്പക്കപ്പെട്ടവൾ ഇന്നലെ ആരെയോ പീഢിപ്പിച്ചു...... കൊടുത്തതേ കിട്ടൂ.......

    • @PositiveLifepavithrapavi
      @PositiveLifepavithrapavi  2 місяці тому +1

      @@AnuSjoy-gh6ic oh ദക്ഷിണ വെക്കാം spirituality എല്ലാത്തിനുമുള്ള ലൈസൻസ് ആവുന്നത് കൊണ്ട് എളുപ്പമാണ് കർമ അതെ നാണയത്തിൽ തന്നെ ആണ് നടക്കുന്നതെന്നും new കർമ കളില്ല എന്നുള്ളതും കൂടി അയാൽ grt

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 місяці тому +2

    Video upload cheyunna ratio ethanu

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina Місяць тому +1

    Njan full skip cheytathe kandu.. Sari aavumaayirikum. Oru respect illa.. Theriyum vayakum enth cheyyanaa

  • @ajmalk8152
    @ajmalk8152 Місяць тому +1

    😂😂how can you describe disloyality such a beautiful way....dont create new prognda here lady..if yiu hsve wish to carry extra marital life go and live your in that sense....ivide alkul ellrum jeevuknem married ചെയ്ത്വർ ellm ee disloyaliity kanichno nadakne...what the hell ie this

  • @nahascpplappy349
    @nahascpplappy349 Місяць тому +1

    Hloo pattu❤

  • @catherinejoseph3687
    @catherinejoseph3687 2 місяці тому +1

    👌👌👌👌👌👌🙏

  • @deepasivan604
    @deepasivan604 2 місяці тому +1

    🎉🎉🎉🎉

  • @jishajayesh2096
    @jishajayesh2096 2 місяці тому +1

    💯💯💯💝💝💝💝

  • @Solobansurivlogs2621
    @Solobansurivlogs2621 2 місяці тому +1

    Checchi Video introyill prnja sentance onnum Njan pryilla... Kaarnm Checchi checchide concept pryunnu ath edukkendavark edukkam kalayendavark kalayam.. Athre ullu athinu nadinte shapam ennonnum vilikkenda karym illa.. Njn ith Kalayan thanne anu irikkunne.. Kaarnm ente charecter ennu vacchal enik swanthamaayi enth vannalum njan arkum share cheyyilla ottakk upayogikum manushyarde karyathilum angne anu.. Aare kittiyalum ennodu chattunna time ennodu mathram.. Bestie polum athinidayill venda ennanu enik...

  • @justinjacob7392
    @justinjacob7392 2 місяці тому +1

    Sound

  • @jiyaraj1594
    @jiyaraj1594 2 місяці тому +2

    Ayyo ithrem vayyathe enthinaa mam. Video cheyyan vanne doctor kanicho

  • @Sherin_zydSheri
    @Sherin_zydSheri 2 місяці тому +1

    Paranja karyanghalellam nalla upakara pradhamayath but relation ship il vannal oraal ith pole chindhikkum oposite nikkana aalu emotions vech kalikkun ..ath kondaanu namukk rate ayittulla aalu varanam enn parayunnath njn palappozhum agrahikkarund anghane ulla ale

  • @pelefans6549
    @pelefans6549 Місяць тому +1

    Mole janu😂😂😂

  • @Veenz9
    @Veenz9 2 місяці тому +1

    Agree with a lot of things you said but not everything! Ellam agree cheyyan pattunnilla. Ellarum swantham actions inde responsibility edukkanam vere aareyum kutta pedutharuthu

  • @Sreebhadra2024
    @Sreebhadra2024 2 місяці тому +2

    Spiritual persons life Vs pschologist life different anu പിന്നെ ആണോ normal personന്റെ life 🥰🥰🥰🥰🥰

  • @maheshtd2122
    @maheshtd2122 Місяць тому +1

    🙏🏻✋🏻🥰😂 ഈ ചെറുപ്രായത്തിൽ പക്കാ നോളജ്, ഞാനറിയാതെ സബ്സ്ക്രൈബ് ചെയ്തു പോയി, പക്ഷേ സ്മാർട്ട് ആയവർ കൂടുതലും മുഖത്തേക്ക് മുടി ഇടുന്നത് എന്തുകൊണ്ടാണ്,

  • @sumayyalaiju
    @sumayyalaiju 2 місяці тому

    Mam, husband mayulla physical contact karmayakumo twinflame journey yil?

  • @AmiNa-br4mq
    @AmiNa-br4mq Місяць тому

    Contact cheyan pattumo pls help

  • @rasiyamajeed1490
    @rasiyamajeed1490 Місяць тому +2

    മോളെ ഇതൊക്കെ ഫസ്റ്റിലൊക്കെ നല്ല റിലേഷൻഷിപ്പ് ഉണ്ടാവും ഒരു മുപ്പത് ക്കൊല്ലം കഴിയുമ്പോൾ പുരുഷൻമാർ ശ്രീകളെ കണ്ണ് വെട്ടിച്ച് പോവും നമ്മൾ വെറും വീട്ട് പണിക്കാരെ പോലെ അവരെ വിഴുപ്പ് അലക്കാനും മാത്രം ഉള്ള ജന്മം മാത്രം ഒന്ന് ശരീരത്തിൽ സ്വർശിക്കാൻ വരെ സമ്മദിക്കാത്തവനാണ് അവർക്ക് നല്ല ഭക്ഷണം അയേൺ ചെയ്ത് നല്ല പവറായി നടത്തിക്കുക എന്തി മറ്റ് സ്ത്രീകളുമായി അഴിഞ്ഞാടുക എന്ത് കഷ്ടം

  • @rakhisyam4551
    @rakhisyam4551 2 місяці тому

    Hi mam... I need a consultation to meet you....I don't know your number.

  • @adithyabnair8775
    @adithyabnair8775 2 місяці тому +3

    വിവാഹിതയാണോ താൻ. Thende hus അവിഹിതത്തിനു പോയ തനിക്കു മനസ്സിലാകും

    • @PositiveLifepavithrapavi
      @PositiveLifepavithrapavi  2 місяці тому

      😊 ഞാൻ പറഞ്ഞില്ലേ പോകാതിരിക്കുമോ?

    • @ajmalk8152
      @ajmalk8152 Місяць тому

      ​@@PositiveLifepavithrapavi pokan vendi prarathikqm🙂....

    • @PositiveLifepavithrapavi
      @PositiveLifepavithrapavi  Місяць тому

      @@ajmalk8152 poyal njn poykolan parayum

  • @Unicorn12342-s
    @Unicorn12342-s 2 місяці тому

    എനിക്ക് മറുപടി തരോ പ്ലീസ് വല്ലാത്ത വിഷമം. ഈ ഇന്നർ work എന്നാൽ, എന്താ ആക്ച്വലി? ബാഡ് കർമ ചെയ്യാതെ ഇരിക്കുക, എപ്പോഴും സന്തോഷം ആയി മനസിനെ വെക്കുക ശരീരം സൗന്ദര്യം മനസ് ഒക്കെ pure ആയി ബ്യൂട്ടിഫുൾ ആയി വെക്കുക ഇതൊക്കെ അല്ലേ ഉദ്ദേശിക്കുന്നത്. എനിക്ക് എന്റെ Dm നെ മനസ്സിൽ ആയി. പുള്ളിയോട് എനിക്ക് ദേഷ്യം ഇല്ല സ്നേഹം മാത്രം ഉള്ളൂ പക്ഷേ ഞാൻ ഇതുവരെ എന്നെ ശ്രെദ്ധിച്ചില്ല. ഇപ്പോ separation ലാണ്. ഇന്നർ work ചെയ്തില്ലെങ്കിൽ വീണ്ടും എന്തെങ്കിലും ഡിസാസ്റ്റർ വരും അത് വന്ന് വീണ്ടും ഇന്നർ വർക്ക്‌ ചെയ്യിക്കും ന്നൊക്കെ ഒരു ചാനൽ പറഞ്ഞു.. എനിക്ക് ഒരു rply thaaaa ഞാൻ എന്താ ചെയ്യേണ്ടത്

    • @PositiveLifepavithrapavi
      @PositiveLifepavithrapavi  2 місяці тому +1

      Njan innerwork forcefully cheythitilla its still going on
      Bad karma enthanu??? Good/bad who deciding let that channel decides😜dont do things make u guilty if something worse happened forgive u and say it is ok lets move on thats it dont make things complex will do my next video on this

    • @Unicorn12342-s
      @Unicorn12342-s 2 місяці тому

      @@PositiveLifepavithrapavi താങ്ക്സ് കേട്ടോ ❤വീഡിയോ ചെയ്യണം ഞാൻ wait ചെയ്യും ❤

    • @vishakp7627
      @vishakp7627 2 місяці тому

      @@Unicorn12342-saaaran shareeram soundharymaayi vekkanamennokke prnje?innerwork Njan Naale muthal cheyamenno Ellarum cheynamenno illa,it’s all natural,spiritual path enn parnjal it’s continuous learning and unlearning ,appo innerwork cheyndi verum,athrem pain and suffering undavum,Pinne koodthal saadhana cheyuga,dhaivathod adukkan sramikkuka,see divinity in everything,bow the divinity of everyone,love and light❤

    • @Unicorn12342-s
      @Unicorn12342-s 2 місяці тому

      @@vishakp7627 soul pure ആയി വെക്കുക എന്നതാണ് ഉദേശിച്ചത്‌. അതല്ലേ ആക്ച്വലി spirituality

  • @shubinanishad3282
    @shubinanishad3282 Місяць тому +1

    Very bad
    Ningalo ithupoleyulla mentality aayipoyi
    Bakiyullavare koode kedaakano

  • @user-in7vr1fi7w
    @user-in7vr1fi7w Місяць тому

    അപ്പൊ ചേച്ചി പറയുന്നത് കല്യാണം ഒന്നും ഒരു പ്രശ്നം അല്ല അത്യാവശ്യം ഉഡായിപ്പൊക്കെ ആകാം ആണിനും പെണ്ണിനും അല്ലെ ബെസ്റ്റ് നിങ്ങളോ അങ്ങനെ മറ്റുള്ളവരെ എന്തിനാ അതിനു പ്രേരിപ്പിക്കുന്നത്

  • @shubinanishad3282
    @shubinanishad3282 Місяць тому

    🤮

  • @skcrazy3404
    @skcrazy3404 2 місяці тому

    എന്ത് പറഞ്ഞാലും അവിഹിതം അവിഹിതം തന്നെപ്പാ 😏😏😏